മണ്ണിലെ സൂഷ്മാണുക്കളെ വളർത്തിയെടുക്കാൻ പറ്റിയ എളുപ്പ മാർഗ്ഗ൦ | നാടൻ പശു | Njaanoru Malayali

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 39

  • @binumon4137
    @binumon4137 2 года назад +2

    സമൂഹത്തിന് , നന്മ പ്രദാനം ചെയ്യുന്ന വീഡിയോ .
    യാഥാർഷ്യങ്ങൾ സ്ഫുരിച്ച് നിൽക്കുന്ന വാക്കുകൾ ....
    ഇത്തരം അറിവുകളാണ് ഭാവിയുടെ പ്രതീക്ഷ
    മനുഷ്യൻ , മനുഷ്യത്വമുള്ളവനായി പ്രകൃതിയോടിണങ്ങി നിലനിൽക്കാൻ ഈ അറിവുകളിലൂടെ സാധ്യമാകട്ടെ.

  • @brainy3948
    @brainy3948 2 года назад +3

    Good share👍🏻.. Puthiya arivukal

  • @jobyrakesh
    @jobyrakesh 2 года назад +4

    Length കൂടിയാലും okay അണ് bro...cardamathe കുറിച്ചുള്ള ബെസ്റ്റ് channel ഇത് തന്നെയാണ്... 🎉🎉🎉🎉🎉

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +1

      മുഴുവൻ വീഡിയോ കാണാതിരുന്നാൽ പറയുന്നത് മുഴുവൻ പൂർണമായു൦ ആർക്കു൦ മനസ്സിലാവില്ല പിന്നീട് അത് വിഷമകരമാകു൦

    • @jobyrakesh
      @jobyrakesh 2 года назад +1

      @@NjaanoruMalayali 👍

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      😊

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 года назад +4

    Very good ideas.Let,'s try.

  • @scariasebastian5347
    @scariasebastian5347 2 года назад +1

    Thanks for the valuable informations.

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 года назад +1

    Good, very informative

  • @mayasvlog8700
    @mayasvlog8700 2 года назад +3

    Good share❣️👍

  • @scariasebastian5347
    @scariasebastian5347 2 года назад +1

    എത്ര ഇടവേളകളിൽ ആണ് ജീവാമൃതം ചെടികൾക്കു കൊടുക്കുവാൻ സാധിക്കുക ?

  • @eapenninan4950
    @eapenninan4950 2 года назад +3

    ❤️👍

  • @clintthomas1
    @clintthomas1 2 года назад

    Kollam

  • @TravelAndFood664
    @TravelAndFood664 2 года назад +2

    പാമ്പിനെ എങ്ങനെ നിയന്ത്രിക്കും ??

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +1

      Athineyokke pedikkaamo

    • @TravelAndFood664
      @TravelAndFood664 2 года назад +2

      @@NjaanoruMalayali വേണം. അണലി, വെള്ളുക്കെട്ടൻ ശബ്ദം കേട്ടാലും പോകില്ല. നമ്മൾ അറിയാതെ ചവിട്ടും കടി കിട്ടും.

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      വെളുത്തുള്ളി ചതച്ചിട്ടാൽ ആ ഭാഗത്ത് വരില്ല

    • @TravelAndFood664
      @TravelAndFood664 2 года назад +3

      @@NjaanoruMalayali ഒരേക്കർ സ്ഥലം . അതിലെ പുൽകൃഷി മാറ്റി വെളുത്തുള്ളി കൃഷി ആക്കണം . വെളുത്തുള്ളി ഒന്നും നടക്കില്ലാ 😀

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      Large place aano🤣😇😇🙆‍♂️🙆‍♂️🤦‍♂️🏃‍♂️🏃‍♂️🏃‍♂️

  • @joyaljose9067
    @joyaljose9067 2 года назад +4

    ഇതു ഉപയോഗിക്കുന്നെ നല്ലതാണോ അല്ലയൊന്നു ഒരു സ്പെഷ്ഫിക്കേഷൻ തരാൻ സാധിക്കുമോ കാരണം ഇപ്പം ഇതു കൾചർ ചെയ്യാൻ വേണ്ടി ഒരുപാട് പണം സാദാരണ കൃഷിക്കാർ മുടക്കുന്നു അപ്പം നല്ലതാണോ എന്ന് ഒന്ന് അറിയാൻ ആയിരിന്നു. പിന്നെ ചാണകം കൊടുക്കുമ്പോൾ അഴുകൽ ഉണ്ടാവില്ലേ നമ്മള് ഓടി വന്നു പ്രകൃതി കൃഷി ചെയ്യാൻ പറ്റില്ലാലോ അപ്പം ചാണകം യൂസ് ചെയ്യുന്നേ അപകടം ആവില്ലേ

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +2

      Chothikkaam ketto

    • @ajaydivakaran257
      @ajaydivakaran257 2 года назад +1

      Icri മൈലാടുമ്പാര അല്ലെങ്കിൽ crs പാമ്പാടുപാറ ടെസ്റ്റ്‌ ചെയ്തു ഗുണ നിലവാരം അറിയാം

  • @gr6330
    @gr6330 2 года назад +1

    But ivarude ealam chadikkal.. Ka.. Ithonnum kannikunilalo..

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      Off season bro , ipol maximum knowldge share chryippikkuka ennoru udheshame ulllu.. Jully august sure aayum plantation explore cheyya

    • @gr6330
      @gr6330 2 года назад

      @@NjaanoruMalayali ok waiting...