പൂന്താനത്തിന്റെ ഭക്തി | poonthanam | പൂന്താനം

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 385

  • @bijujalandharan4464
    @bijujalandharan4464 2 года назад +55

    ഞങ്ങളുടെ മകൻ ഞങ്ങളെ വിട്ടുപോയി 14 വയസ്സ് ഉണ്ടായിരുന്നു പുത്രദുഃഖം താങ്ങാൻ ആവാതെ വന്നപ്പോൾ ആണ് ഈ വിഡിയോ കണ്ടത് ഇനിയും ആയുസും ആരോഗ്യവും പുത്രൻമാർ ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു🙏 ഇത് കാണുന്ന എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏സന്താനഭാഗ്യം ഉണ്ടാവാൻ 🙏

    • @panchajanyamchannel
      @panchajanyamchannel  2 года назад +3

      Hare Krishna 🙏🙏

    • @athiratp8959
      @athiratp8959 2 года назад +7

      ഹരേ കൃഷ്ണാ .....എന്റെ മോനേയും അങ്ങ് കൊണ്ടുപോയില്ലേ ..... സഹിക്കാൻ പറ്റുന്നില്ല ഭഗവാനേ. അത്രയും ആഗ്രഹിച്ചിട്ട് ഞങ്ങളെ സങ്കട കടലിൽ ആഴ്ത്തിയത് എന്തിന് കണ്ണാ ....എല്ലാ സഹിക്കാനുള്ള ശക്തി തരണേ🙏🙏🙏🙏 സഹിക്കാൻ പറ്റുന്നില്ല 😓😓😓😓😓😓😓😓

    • @manojnamboodirim4021
      @manojnamboodirim4021 Год назад +1

      ഹരേ കൃഷ്ണ

    • @sreeragkp
      @sreeragkp 10 месяцев назад +1

      ഹരേ കൃഷ്ണ ❤

    • @deepadeepa1230
      @deepadeepa1230 10 месяцев назад

      ഉണ്ടാവും

  • @smithakrishnan1882
    @smithakrishnan1882 5 лет назад +316

    ഭഗവാനെ ആശ്രയിക്കുന്നവരെ ഒരിക്കലും ആ സ്നേഹസ്വരൂപൻ കൈവിടില്ല .. ആ സ്നേഹം അമൃതാണ് .... 🙏🙏🙏🙏

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 5 лет назад +3

      Sree Lakshmi hare krishna

    • @soumyals1818
      @soumyals1818 4 года назад +4

      Hare krishna

    • @vinodchaithram4946
      @vinodchaithram4946 4 года назад +3

      HARE KRISHNA 🙏

    • @ഓംനമഃശിവായ-ട8ഭ
      @ഓംനമഃശിവായ-ട8ഭ 4 года назад +6

      ആശ്രയിക്കാത്ത വർക്ക് പോലും, രഹസ്യമായി ആശ്രയം കൊടുക്കുന്ന കരുണ സാഗരമാണ് ശ്രീ ഗുരുവായൂരപ്പൻ

    • @sasidharank1711
      @sasidharank1711 4 года назад +3

      Hare Krishna.... Jai Sreemathi LAKSHMI DEVI.... 🙏🙏🙏🙏😘😘😘😘

  • @ഓംനമഃശിവായ-ട8ഭ
    @ഓംനമഃശിവായ-ട8ഭ 5 лет назад +109

    ഒരിക്കൽ ഹരി ഭക്തി ഉണ്ടായാൽ പിന്നെ ഭയക്കേണ്ടതായി ഒന്നും തന്നെ ഇല്ല , പിന്നെ ആ ഭക്തി കൂടുകയല്ലാതെ കുറയുകില്ല. അതൊരു ലഹരിയാണ് , ഒരു ലഹരിക്കും തരാൻ സാധിക്കാത്ത സുഖമാണ് .പരമമായ ശാന്തി . ഹരി ഓം . ജയ് സീതാരാം

  • @smithakrishnan1882
    @smithakrishnan1882 5 лет назад +193

    പുണ്യ ജന്മം ആണ് പൂന്താനം ... കൃഷ്ണന്റെ ഹൃദയത്തിൽ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനം ആണുള്ളത് . ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @W4Wonders
    @W4Wonders 5 лет назад +67

    ഓം നമോ നാരായണായ, ഭഗവാൻ കൂടെയുള്ളപ്പോൾ എന്തിനു ഭയക്കണം, വിഷമിക്കണം . എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @ഓംനമഃശിവായ-ട8ഭ
      @ഓംനമഃശിവായ-ട8ഭ 4 года назад +5

      ഭയം, വിഷമം ഇതെല്ലാം മനസ്സിൻറെ വികാരങ്ങളാണ്. ജ്ഞാനം കൊണ്ടു വികാരങ്ങളെ അതിജീവിച്ച് വിവേകിയായി തീരുമ്പോൾ , യഥാർത്ഥ ആത്മസുഖം ലഭിക്കുന്നു. അങ്ങനെ സദാ ആനന്ദം ഉള്ളവനായി തീരുന്നു. അതാണ് സദ് ചിദാനന്ദം. 🙏

    • @ramakrishnanka6071
      @ramakrishnanka6071 3 года назад +1

      @@ഓംനമഃശിവായ-ട8ഭ
      ഓം നാരായണായ നമ:

  • @lovevideonot3529
    @lovevideonot3529 5 лет назад +46

    പരീക്ഷണങ്ങൾ താങ്ങാൻ മാനസികമായൂഠ ആരോഗൃപരമായൂഠ ശക്തിയില്ല ഭഗവാനേ അതുകൊണ്ട് പരീക്ഷണങ്ങൾ അവസാനിപ്പിച്ച് എന്നെ രക്ഷപെടൂത്തിയാലൂഠ ഭഗവാനേ നാരായണാ

    • @ഓംനമഃശിവായ-ട8ഭ
      @ഓംനമഃശിവായ-ട8ഭ 4 года назад +2

      പരീക്ഷണങ്ങളെ ഭയപ്പെടുന്നത് എന്തിന്? ഹരി ഭക്തികൊണ്ട് പരീക്ഷണങ്ങളെ അതിജീവിക്കുക. എല്ലാ പരീക്ഷണങ്ങൾക്ക് പിന്നിലും ഒരു ഉദ്ദേശമേ ഉള്ളൂ, യഥാർത്ഥ യോഗ്യത കണ്ടെത്തുക. പരീക്ഷണങ്ങളിലൂടെ യോഗ്യനായി തീരുമ്പോൾ, ഭഗവത് ദർശനം സാധ്യമാകും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @rajadevi5732
    @rajadevi5732 4 года назад +35

    ദ ഗാവാനെ സേവിക്കുന്നവർക്ക് ദു:ഖങ്ങൾ പലവിധമുണ്ടാകുമെങ്കിലും ഭഗവാൻ അതിന് പരിഹാരവും കാണും

  • @PrasadPrasad-nu6kv
    @PrasadPrasad-nu6kv 5 лет назад +16

    കാമരഹിതമായ പരമമായപ്രേമത്തിന്റെ ഊർജമൂർത്തീഭാവമാണ് കൃഷ്ണൻ. സംസ്കൃതപഥങ്ങൾക്കു ശാസ്ത്രീയമായ അനുഭവങ്ങളുണ്ട് ഓരോ വാക്കിനും ജീവനുണ്ട്. കൃഷ്ണ കൃഷ്ണ എന്ന് നിരന്തരം ഉരുവിടു ഉള്ളില്നിന്നും വരണം അത്ഭുതം സംഭവിക്കുന്നതുകാണാം എവിടെനിന്നെന്നറിയാത്ത ഒരു സ്നേഹം, പ്രണയം, പ്രേമം എങ്ങിനെവേണമെങ്കിലും പറയാം ഇതനുഭവപെടും ആനന്ദ നിർവൃതിയെന്നൊക്കെ പറയില്ലേ അത്. അതാണ്‌ കൃഷ്ണൻ. കൃഷ്ണൻ ഒരു വ്യക്തിയാണോ അല്ല, മനുഷ്യനാണോ അല്ല സ്നേഹത്തിന്റെ ഊർജരൂപം. പരീക്ഷിച്ചുനോക്കു

    • @Vrindavanam-uu7jv
      @Vrindavanam-uu7jv 10 месяцев назад

      Hare Krishna 💕
      അനുഭവിച്ചിട്ടുണ്ട് ആ പരമാനന്ദം❤

  • @aswathynairr5235
    @aswathynairr5235 5 лет назад +187

    ഭഗവാൻ നമുക്കു ആരൊക്കെയോ ആണ്..... മകൻ.... കളിത്തോഴൻ.... സഹോദരൻ.... ഗുരുനാഥൻ... പിതാവ്... 😌😌😌😌ന്റെ കൃഷ്ണാ........ നീ തുണ 😊

  • @subeshpalliyalisubesh4938
    @subeshpalliyalisubesh4938 5 лет назад +20

    പുണ്യ ജന്മമാണ് പൂന്താനത്തിന്റേത് ഓം നമോ നാരായണായ

  • @sreekrishna8770
    @sreekrishna8770 4 года назад +22

    പൂന്താനത്തിന്റെ നാട്ടിൽ ജനിച്ച എന്റെ ഒരു ഭാഗ്യം😌😌

    • @മാരണംമാരണം
      @മാരണംമാരണം 3 года назад

      കീഴാറ്റൂർ പഞ്ചയത്തിൽ ആണോ

    • @GM-sw8zg
      @GM-sw8zg Год назад

      Seriyanu oro mantharirum pavithravum ,mahathwavum ullathanu avidey.

  • @ramannambiar1145
    @ramannambiar1145 5 лет назад +22

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കേണമേ 🙏🙏🙏

  • @RamaChandran-oj5un
    @RamaChandran-oj5un 5 лет назад +21

    നല്ല കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് വളരെ വളരെ നന്ദി

  • @sethumadhavank8029
    @sethumadhavank8029 5 лет назад +58

    ഓം നമോ നാരായണായ

  • @oddissinv2532
    @oddissinv2532 3 года назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനേ🙏🙏🙏

  • @____SHREE____
    @____SHREE____ 5 лет назад +8

    കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി.

  • @ranjithranju2899
    @ranjithranju2899 4 года назад +6

    എന്റെ ഗുരുവായൂരപ്പാ എന്റെ ദുരിതം എന്ന് തീരും. ജനിച്ച അന്ന് തൊട്ടു ഇന്നു വരെ ജീവിതം ദുഖമാണ്, അവഗണന, ഒരുപാട് സങ്കടങ്ങൾ, പണം ആണ് ചില മനുഷ്യർക് മുഖ്യം, എനിക്ക് കരഞ്ഞു കരഞ്ഞു മതിയായി കൃഷ്ണാ. കൈ വിടല്ലേ 😔😔😔🙏🙏

    • @babuk.a5009
      @babuk.a5009 2 месяца назад

      കർമ ഫലം ആണ്. കുറച്ചു കഴിയുമ്പോൾ ശരിയാകും. ഭഗവാനെ വിടാതെ ഹൃദയത്തിൽ പ്രതിഷ്ടിക്കു ❤

  • @എന്റെഗുരുവായൂരപ്പൻ

    ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.

    • @vineeth.s6542
      @vineeth.s6542 5 лет назад +10

      Meera Rajani ഭഗവാനേ ശ്വസിച്ചാൽ കൈവിടില്ല

    • @athul3318
      @athul3318 5 лет назад +4

      ethaa undayee

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 5 лет назад +3

      Meera Rajani hare krishna

    • @ഓംനമഃശിവായ-ട8ഭ
      @ഓംനമഃശിവായ-ട8ഭ 4 года назад +2

      അനുഭവങ്ങൾ ഉണ്ടാകുന്നത് ഭാഗ്യമാണ്. യോഗ്യത ഉള്ളവർക്ക് മാത്രമേ അത്തരം അനുഭവങ്ങൾ ഭഗവാൻ കൊടുക്കൂ. ഈ അനുഭവങ്ങളിലൂടെ കടന്നു അവർ ഭഗവാനോട് കൂടുതൽ അടുക്കുന്നു.

  • @rajeevc6241
    @rajeevc6241 5 лет назад +91

    ഗുരുവായൂരപ്പനെക്കുറിച്ചോർത്താൽ സന്തോഷം കൊണ്ട് കണ്ണു നിറയും. ഭഗവാന്റെ കടാക്ഷം എനിക്കുമുണ്ടെന്ന്, പല അനുഭവങ്ങളിലൂടെയും മനസ്സിലാക്കി. "ന്റെ ഗുരുവായൂരപ്പാ '' എന്നു പറയാത്ത ഒരു ദിനം ' പോലുമില്ല. ആൾക്കൂട്ടത്തിലും വെച്ച് അറിയാതെ ഇതു പറഞ്ഞു പോകും. പക്ഷേ അതിൽ സന്തോഷം മാത്രം.

    • @anumol55
      @anumol55 5 лет назад +1

      Sathyam

    • @SPOONSANDLADLES
      @SPOONSANDLADLES 5 лет назад +2

      എനിക്കും ഭഗവാൻ കൃഷ്ണനോട് ഇതേ അനുഭവമുണ്ട് !!!!

    • @ഓംനമഃശിവായ-ട8ഭ
      @ഓംനമഃശിവായ-ട8ഭ 4 года назад +2

      ഇതൊരു അവസ്ഥയാണ്, ഭക്തിഅതിൻറെ പാരമ്യതയിൽ എത്തുമ്പോൾ, സംഭവിക്കുന്ന ഒരു അവസ്ഥ. മഹാ യോഗികൾക്ക് ദേഹ ബോധം ഉണ്ടാകാറില്ല. അവരുടെ ഭക്തിയുടെ അവസ്ഥ അനിർവചനീയമാണ്. അവരുടെ ആത്മീയ തലം മനസ്സിലാക്കാൻ സാധാരണക്കാർക്ക് ആകില്ല

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 года назад +2

      sathyam...ente jeevithathil sambhavicha adbhuthangalkku kaiyyum kanakkumilla....

    • @sreekm1847
      @sreekm1847 3 года назад

      Sathyam

  • @girirajgovindaraj6975
    @girirajgovindaraj6975 5 лет назад +7

    What more can I comment here on the greatest devotee of the lord?, words are less to extol Sri Poonthanam's greatness and this great devotees Bhakti. It's unparalleled. Whenever we see Sri Poonthanam, our mind fills with devotion and wish we had lived alongside the great devotee and heard the words of wisdom from the great devotee. As long as there is life on earth, so too will be greatness and fame of great Sri Poonthanam. Hare Krishna, hare Krishna, Krishna, Krishna, hare, hare.

  • @smithakrishnan1882
    @smithakrishnan1882 5 лет назад +8

    എന്റെ ജീവനാണ് എന്റെ കണ്ണൻ...... hare കൃഷ്ണ

  • @smithakrishnan1882
    @smithakrishnan1882 5 лет назад +1

    കുഞ്ഞു കണ്ണനെ കണ്ടാൽ ഇഷ്ടം കൊണ്ട് കടിച്ചു തിന്നാൻ തോന്നും.. ... അത്ര ഇഷ്ടം ... കള്ള കുസൃതി കുടുക്ക...... oru രക്ഷയുമില്ല...... സ്നേഹം കൊണ്ട് മനസ്സ് നിറച്ചു കളയും.... കുണ്ടാമണ്ടി കുടുക്ക....

  • @ushamurali3767
    @ushamurali3767 5 лет назад +25

    ഓം നമോ നാരായണായ നമഃ'

  • @Vinodpkl590
    @Vinodpkl590 3 года назад +5

    കൃഷ്ണാ ഗുരുവായൂരപ്പ....🙏🙏🙏

  • @sherlik4805
    @sherlik4805 5 лет назад +15

    ഭഗവാനേ..... കാത്തു കൊള്ളേണമേ.... കൃഷ്ണാ....

    • @venugopal6508
      @venugopal6508 3 года назад +1

      Harekrishna bhagavaane pranaamam

  • @chithrakrishna4118
    @chithrakrishna4118 5 лет назад +3

    Njngalkkum unnikannane nalki anugrahikkane kanna

  • @somarajanpillai8595
    @somarajanpillai8595 5 лет назад +22

    Hare Krishnaa guruvayurappa.

  • @anujascreations8019
    @anujascreations8019 5 лет назад +43

    Hare sree guruvayoorappa saranam

  • @vinojc3363
    @vinojc3363 4 года назад +5

    എന്റെ നാരായണ ലക്ഷ്മി വല്ലഭാ വൈകുണ്ടേശ്വര ഗരുഡധ്വജാ ഭഗവാനെ നമോനമഃ 🍋🌿

  • @thelunkan82
    @thelunkan82 5 лет назад +22

    ഭഗവാനേ എല്ലാം നീ തന്നെ ഗുരുവായൂരപ്പാ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏

  • @jayasankarsreehari379
    @jayasankarsreehari379 5 лет назад +18

    ഭക്തരെ കാക്കുന്ന കണ്ണാ നീ എന്നെയും ...... തൃക്കാലണയാൻ കനിഞ്ഞീടണേ.....കൃഷ്ണാ...

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 лет назад +42

    ഹരേ കൃഷ്ണാ

  • @nishanth1113
    @nishanth1113 5 лет назад +32

    ഞാൻ കേട്ട കഥ ഇങ്ങനെ അല്ല... പൊന്തനത്തിന്റെ ഭാര്യക്ക് വിശ്വാസം ഇല്ലായിരുന്നു വേലക്കാരി ആയിരുന്നു പൂന്താനത്തിനെ സഹായിച്ചത്... അവസാനം ഭഗവാനെ രഥവും ആയി വന്നു പൂന്താനത്തിനെ ഉടലോടെ സ്വർഗത്തിൽ കൊണ്ട് പോയി... ഭഗവാനെ ദർശനം വേലക്കാരിക്കും കൊടുത്തു... എന്നാണ്

    • @viswanathansreepadmam2906
      @viswanathansreepadmam2906 5 лет назад +1

      xn

    • @sujithasujith5846
      @sujithasujith5846 4 года назад

      ഇത് തന്നെ ആണ് ഞാനും കേട്ടിട്ടുള്ളത്

    • @deepav8954
      @deepav8954 3 года назад

      ഇങ്ങനെ അല്ലാലോ കേട്ടത്

    • @gop1962
      @gop1962 Месяц назад

      This not the story

  • @RaajaveluG
    @RaajaveluG 8 месяцев назад +1

    Pls advice this siddar temple address

  • @vivekmv2204
    @vivekmv2204 5 лет назад +8

    മനസ്സ് വിഷമിച്ചിരിക്കുമ്പോഴാ ഈ വീഡിയോ കാണുവാൻ ഇടയായത്...... എന്റെ ഉണ്ണിക്കണ്ണൻ എന്റെ കൂടെഉണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താൻ കുട്ടിക്കുറുമ്പൻ കാട്ടിയ ഒരു ലീല....... ഭഗവാനെ സമസ്ത ജീവജാലങ്ങളേയും കാത്തോളണേ.....

  • @sobhanasethumadhavan7838
    @sobhanasethumadhavan7838 4 года назад +4

    🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏

  • @harekrishna6497
    @harekrishna6497 4 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @rajanck7827
    @rajanck7827 3 года назад +2

    Harey Krishna Guruvayurappa Saranam...

  • @KalaiKalaivani-hj5tq
    @KalaiKalaivani-hj5tq 3 месяца назад +1

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹ 🙏🙏🙏

  • @arundhathisree7239
    @arundhathisree7239 5 лет назад +5

    Nannaayirikkunnu ,krishnantaeyum poonthaanathintaeyum sathyangal njangalkku share cheyth angekku antae thozhukai

  • @archanavinai8525
    @archanavinai8525 5 лет назад +7

    Chila anubhavangal anikum undaayittund.....Hare Krishna 🙏🙏

  • @miraclebycvswarrier3
    @miraclebycvswarrier3 5 лет назад +2

    ഭക്തി മാര്ഗ്ഗ തത്വ സംഹിതയാണിത്, പരിപൂര്ണ്ണമായ അറിവ് വിജ്ഞാനം. പൂര്ണ്ണമായ അറിവ് ജ്ഞാനം അപൂര്ണ്ണമായ അറിവ് അജ്ഞാനം. അജ്ഞാനിയെ വിജ്ഞാനിയാകുന്ന മഹാത്ഭുതമാണ് ജ്ഞാനപ്പാന

    • @miraclebycvswarrier3
      @miraclebycvswarrier3 5 лет назад

      പരിപൂര്ണ്ണമായ അറിവാണ് പരിപൂണ്ണ ജീവിത വിജയം പ്രദാനം ചെയ്യുന്നത്. പൂര്ണ്ണമായ അറിവ് പൂര്ണ്ണ വിജയമാണ് പ്രാദനം ചെയ്യുന്നത് അപൂര്ണമായ അറിവാണ് പരിപൂര്ണ്ണ ജീവിത പരാജയ കാരണണാകുന്നത്.

    • @kaladharankadampanad9255
      @kaladharankadampanad9255 5 лет назад +1

      ഹരി ഓം: ഹരി

  • @hareeshkumar3660
    @hareeshkumar3660 5 лет назад +3

    Krishnaaaa, " Ninnodulla premam eniykku Nalkename, Njaan aa premathil layichu illaathaayikollaam... Premam nalkane... Hare Krishna

  • @nithavineesh6586
    @nithavineesh6586 3 года назад +1

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദ രാമ പാഹിമം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ സർവ്വം ശ്രീകൃഷ്ണ അർപ്പണ മസ്തു രാധേശ്യാം

  • @amareshanamareshank7152
    @amareshanamareshank7152 5 лет назад +64

    ഭഗവാന് അനന്ത കോടി പ്രണാമം

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 Год назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏.

  • @a.k_vlogs5645
    @a.k_vlogs5645 4 года назад +14

    പുന്താനം പുണ്യപുരുഷൻ ആണ് മരണ ശേഷം ഉടലോടെ സ്വർഗത്തിൽ ഭഗവാൻ പൂന്താത്തെ കൂട്ടികൊണ്ടു പോയി എന്നതാണ് വിശ്വാസം

  • @gourinair248
    @gourinair248 4 года назад +2

    Om Namo Bhagawathe Vasudevaya 🙏🙏🙏🙏❤️ Niswartha bhakthi undengil, Bhagavan orikkalum aareyum kaivedilla.❤️❤️❤️

  • @rejaninvnv1238
    @rejaninvnv1238 5 лет назад +2

    Krishna bhsktha aya eniku..Ee arivu pakarnnuthannathinu orupadu nandhi..
    Om namo narayana...

  • @Nandhanakk123
    @Nandhanakk123 5 лет назад +30

    Ohm namo bagavathe vasudevaya

  • @ashakukku4333
    @ashakukku4333 5 лет назад +17

    എന്റെ കണ്ണാ അങ്ങയോടു എനിക്കൊരു അപേക്ഷയുണ്ട് നീ അത് സ്വീകരിക്കുമോ.കണ്ണാ....കാർമുകിൽ വർണ്ണാ

    • @sureshkumar-mm5ho
      @sureshkumar-mm5ho 5 лет назад

      Ingane bhagavane vilikkathe . Bakki ullavarkkum koodi vilikkanullatha...

    • @bijukc150
      @bijukc150 5 лет назад

      ചോദിച്ചോ??

  • @GoAppuYT
    @GoAppuYT 5 лет назад +3

    Hare Krishna.. Guruvayurappa

  • @rukmininair8420
    @rukmininair8420 5 лет назад

    Sharanam shree GURUVAAYOORAPPA......nin aravinda paadam thozhunnen kai kooppi sharanam shree GURUVAAYOORAPPA.......🙇‍♂️🙇‍♂️🙇‍♂️

  • @salinisreelal8998
    @salinisreelal8998 4 года назад +10

    ഭഗവാൻ ആണ് എന്റെ ജീവിതം. എന്റെ കൂടെ ഉണ്ട് കണ്ണൻ

  • @kannurtheyyam3531
    @kannurtheyyam3531 4 года назад +3

    ഭഗവാനേ കാത്തോളണേ🙏🙏🙏

  • @sithalakshmipk2790
    @sithalakshmipk2790 5 лет назад

    🙏🏼nammal yithrayum kaaran ketta kathayil ninnum vaLare different aaya poonthanakatha. Ithum nannayittundu. Divasavum aa bhakton siromaniye smarikkarundu jyaan. 4 vari jyanappana padum. Today I recitated khanasangham written by him, he had darshan of Sree. Thirumaandhamkunnilam-ma, he wrote, explained the divyaswaroopam of bhagavathy in simple as well as excellent malayalam lyrics.His illam is in that area-angadippuram-thirumandhamkkunnu. Namasthe sri guruvayurappanum, bhagavathikkum, thirumenikkum.

    • @sithalakshmipk2790
      @sithalakshmipk2790 5 лет назад

      1day I have seen in dream-khanasangam paadi, I slept I have seen bhagavathi, I was in semi consius. It was 3.45am.(it is not illusion) Khanasangham is that much beautiful and powerful.

  • @madhusudanannair5606
    @madhusudanannair5606 15 дней назад

    Hare Krishna ellam angayil samarppikkunnu

  • @AnilKumar-cv9fp
    @AnilKumar-cv9fp 3 года назад +1

    🏵️🙏🙏🙏🙏🙏🏵️
    ഓം നമോ ഭഗവതേ വാസുദേവായ......
    🏵️🌼🌺🌻🌺🌼🏵️

  • @rajeswaris2920
    @rajeswaris2920 2 года назад +1

    அருமை அருமை நன்றி நன்றாக புரிந்தது

  • @AnArjArt
    @AnArjArt 5 лет назад +8

    " ഓം നമോ ഭഗവതേ വാസുദേവായ "

  • @SunilKumar-li9dl
    @SunilKumar-li9dl 5 лет назад +10

    എല്ലാം ഭഗവാന്‍െറ ലീലകള്‍.....കൃഷ്ണാ നീ തന്നെ തുണ.....

  • @vinodcv4878
    @vinodcv4878 5 лет назад +5

    Bhaghavatham ...nammukku ellavarkkum vendi ...vayichillengilum kelkanengilum sramikkam..hareye namha🙏🙏🙏

  • @vishnuradhakrishnan7666
    @vishnuradhakrishnan7666 4 года назад +3

    🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @jyothirgamayalivesanskrit525
    @jyothirgamayalivesanskrit525 4 года назад +4

    ഉത്തമം. സംസ്കൃത സുഭാഷിതങ്ങള്‍ക്കായി

  • @remakurup3386
    @remakurup3386 4 года назад +1

    Ambadikanna ponnunnikanna bhaktavalsala kathurakshikkename. 🙏🙏🙏🙏🙏

  • @jijindasr6989
    @jijindasr6989 2 года назад +1

    Awesome 👍

  • @sree4607
    @sree4607 5 лет назад +24

    ഞാൻ സ്വപ്നത്തിൽ ഉണ്ണിക്കണ്ണനെ കണ്ടിട്ടുണ്ട് രണ്ടു തവണ ഒന്ന് വിഷുവിനു തലേരാതി പിന്നെ ശ്രീകൃഷ്ണ ജയന്തിയുടെ തലേ രാത്രി ശ്രീകൃഷ്ണ ജയന്തിക്ക് ഞാൻ ഉണ്ണിക്കണ്ണൻമാരെ ഒരുക്കി ഘോഷയാത്രക്ക്‌ പോകുവായിരുന്നു

    • @mradhakrishnan3549
      @mradhakrishnan3549 5 лет назад +2

      You are very lucky

    • @purushothamankp7143
      @purushothamankp7143 5 лет назад +2

      OH NAMO NARAYANAYA.BHAKTHA VALSALA PRANAM

    • @mradhakrishnan3549
      @mradhakrishnan3549 5 лет назад +1

      Once I saw lord Krishna in my dream.bhagavan was in West horizon god was glowing like sun. And I hid behind a coconut tree to look at lord Krishna.

    • @sree4607
      @sree4607 5 лет назад +13

      @@mradhakrishnan3549 ഞാൻ കണ്ടത് എന്താന്നു പറയാം ഞാൻ ചെറുപ്പത്തിലേ മുതൽ കൃഷ്ണ ഭക്തയാ എന്റെ അച്ഛന് ഹാർട്ട്അറ്റാക്ക് വരുവാരുന്നു ഓരോ തവണയും അച്ഛൻ നെഞ്ചുവേദന എടുത്ത് ബോധം ഇല്ലാതെ വരുന്ന അവസ്ഥയിൽ എല്ലാവരും അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന തിരക്കിലും ഞാൻ ഓടിചെന്ന് കൃഷ്ണന്റെവിഗ്രഹത്തിന്റെ അടുത്ത് ചെന്ന് കൈകൂപ്പി നിന്ന് ഭഗവാനോട്‌ കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കും എന്റെ അച്ഛന് ഒരാപത്തും വരുത്തല്ലേ എന്ന് , അങ്ങനെ 8തവണയോളം അച്ഛന് അറ്റാക്ക് ഒണ്ടായിട്ടുണ്ട് അന്നെല്ലാം എന്റെ അച്ഛനെ കാത്തത് എന്റെ ഉണ്ണികണ്ണൻ ആണ് ഓരോ പ്രാവിശ്യവും ഹോസ്പിറ്റലിൽ ചെല്ലുംബോഴും ഡോക്ടർക്ക് അധിശയം ആരുന്നു , അതുപോലെ തന്നെയാ വിഷുവിനു തലേന്നും, ഞാൻ ഭഗവാനെ തലേന്ന് കുളിപ്പിച്ചു ചന്ദനമൊക്കേതൊടീക്കും അന്നും അങ്ങനെ ചെയ്ത് ഒരുക്കി തുളസി കൊണ്ട് മാല കെട്ടി അതും ചാർത്തി സുന്ദരനായി നിർത്തി കണിയൊക്ക ഒരുക്കി പക്ഷെ അമ്മ ഒരുതരത്തിലും ഓട്ടു ഉരുളി തിണ്ണയിൽ വെക്കാൻ സമ്മതിച്ചില്ല രാതി അല്ലെ അതുകൊണ്ട് വെളുപ്പിന് എടുത്ത് വെക്കാം എന്ന് പറഞ്ഞു ഭഗവാനെ മാത്രം നടവാതുക്കൽ തിണ്ണയിൽ വെച്ചു എനിക്ക് ഒത്തിരി സങ്കടമായി ഒരുപാട് കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞിട്ടും അമ്മ സമ്മതിചില്ല അങ്ങനെ സങ്കടപ്പെട്ട് കിടന്നു, കണ്ണിലേക്കു ഉറക്കം വന്നെതെ ഒള്ളു ഒരു മിനിറ്റ് എന്റെ മുമ്പിൽ എന്റെ ഉണ്ണിക്കണ്ണൻ വന്നു നിൽക്കുന്നു അതും കൈയിൽ ഒരു കുഞ്ഞ് ഉരുളിയിൽ നിറയെ കണികൊന്ന പൂവും കണി കാണേണ്ട ബാക്കി എല്ലാം അതിലുണ്ട് അമ്മ ഉരുളിയിൽ വെച്ച എല്ലാം അതിലുണ്ട് പെട്ടന്ന് ഞാൻ ഞെട്ടി ഉണർന്നു ചുറ്റും നോക്കി അന്നേരത്തെ എന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തത്, ഞാൻ എല്ലാവരോടും പറഞ്ഞപ്പോൾ അവർ കളിയാക്കി, പക്ഷെ ഇപ്പഴും അതോർക്കുമ്പോ എനിക്ക്സന്തോഴം കൊണ്ട് കരച്ചിൽ വരും ഇതു മാത്ര മല്ല അദ്‌ഭുതങ്ങൾ ഇനിയും ഒരുപാടുണ്ട് പറയാൻ ഈ ശ്രീകൃഷ്ണ ജയന്തിക്കും അങ്ങനെ ഒരനുഭവം എനിക്കുണ്ടായി, ഞാൻ ഭഗവാനോട് ആവശ്യ പെട്ടിരിക്കുന്നത് ഒരു കാര്യം മാത്രമാണ് എന്റെ അടുത്ത ജന്മം എന്താണേലും അത് ഭഗവാന്റെ അടുത്ത് എപ്പഴും നിൽക്കാൻ അനുവദിക്കണം എന്ന് അത് ഗുരുവായൂരോ എവിടെ ആണേലും സന്തോഷമാ പക്ഷെ അവിടെ എന്റെ ഉണ്ണി കണ്ണനും വേണം അത് എന്റെ പ്രാര്ഥനയാ

    • @mradhakrishnan3549
      @mradhakrishnan3549 5 лет назад +1

      ഭഗവാൻറെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ

  • @arjunaju0886
    @arjunaju0886 Год назад +1

    ഹരേ കൃരുഷ്ണാ ഹരേ ഹരേ 🙏🙏🙏🙏🙏

  • @DWARAKA555
    @DWARAKA555 5 лет назад +19

    എന്റെ നാട്ടിൽ ആണ് ഈ ഇല്ലം 😍😍😍

  • @sindhudevi4531
    @sindhudevi4531 5 лет назад +17

    നമോ നാരായണായ

  • @varmaraj8727
    @varmaraj8727 4 года назад +1

    ഓം നമോ നാരായണായ..
    . ഓം നമോ ഭഗവതേ വാസുദേവായ

  • @devidassusanthan3487
    @devidassusanthan3487 5 лет назад +3

    Poonthanm Muthachaa Anugrahikkenameee

  • @BabyPk-yl1ym
    @BabyPk-yl1ym 7 месяцев назад +1

    🙏🙏🙏Harea. Krishna

  • @unnikrishnanpk9700
    @unnikrishnanpk9700 5 лет назад +5

    Bagavante padaravindangalilum.A divya sreshtante padamgalilum namikunnu...ohm namo narayanaya...ohm namo bagavade vasudevaya...

  • @prasannana7897
    @prasannana7897 5 лет назад +2

    പൂന്താനം തന്റെ വ്യഥകളും, അതിൽ നിന്ന് നിഷ്കളങ്കമായ ഭക്തി കൊണ്ട് എങ്ങിനെ മോചിതമാകാം എന്നും പാനയായി എഴുതിയതാണ് ഞാന പാന (എന്റെ കാവ്യം). എന്നാൽ ഗഹനമായ പ്രപഞ്ച സത്യങ്ങൾ ലളിതമായി വിവരിച്ചിരിക്കുന്നത് കൊണ്ട് പിന്നീട് ജനങ്ങൾ ആ കാവ്യത്തെ ജ്ഞാനപ്പാന (Sage of wisdom) എന്ന് വിളിച്ചു തുടങ്ങി. ആറ്റുനോറ്റുണ്ടായ ഓമനപ്പുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ കവിയിലുണ്ടാക്കിയ ദുഃഖത്തിൽ നിന്നും ഉണ്ടായതാണ് ഈ കൃതിയെന്ന് വിശ്വസിക്കപ്പെടുന്നു. അത് കൊണ്ട് ആയിരിക്കും ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ വേറെ വേണോ മക്കളായി എന്ന് എഴുതിയിരിക്കുന്നത്. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥ ശൂന്യതയും ഭഗവത് സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി വിഷയം ആക്കിയിരിക്കുന്നത്. അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു ദാർശനീക കാവ്യം (Penetrating Philosophical Poem) എന്ന നിലയിൽ പ്രസിദ്ധമായ കൃതിയാണിത് ഇത്. ഭക്തിയേയും ജ്ഞാനത്തേയും കർമ്മ പാശം കൊണ്ട് ബന്ധിപ്പിച്ച് ശക്തമായ രീതിയിൽ അനുവാചക ഹൃദയത്തിലേക്ക് കവി സന്ദേശം സന്നിവേശിപ്പിക്കുന്നു. വെട്ടി പിടിക്കണം എന്റെതാക്കണം എന്ന് വിചാരിച്ചു തിരക്ക് പിടിച്ച് ഓടി നടക്കുന്ന ഇന്നത്തെ ജനങ്ങളുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ് ജ്ഞാനപ്പാനയിൽ അന്തർഹിതം ആയിരിക്കുന്ന ജീവിത വിമർശനം. ഏതു കൊടിയ ദുഃഖം അനുഭവിക്കുമ്പോഴും പീ ലീലയുടെ മാസ്മരിക ശബ്ദത്തിൽ ജ്ഞാനപ്പാന കേട്ടാൽ മതി സമാശ്വാസം ലഭിക്കും. ലീല "ദൈവമേ" എന്ന് വിളിക്കുമ്പോൾ നമ്മളും കൂടെ വിളിച്ചു പോകും.

  • @sreejithsartdiary7328
    @sreejithsartdiary7328 5 лет назад +3

    Krishna Guruvayurappa... Om Namo Narayanaya...!! 🙏🙏

  • @MrCmusicfan
    @MrCmusicfan 5 лет назад +2

    Om Namo Narayanaya! Hare Krishna!

  • @baijut5504
    @baijut5504 4 года назад +3

    Inspiring knowledge

  • @sethumadhavant343
    @sethumadhavant343 5 лет назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ...അങ്ങേക്ക് കോടി കോടി നമസ്കാരം ...!

  • @jayalekshmi1790
    @jayalekshmi1790 3 года назад

    Hare Krishna🙏Guruvaayoorappa Sharanam🙏🙏

  • @sunilvasudevan4320
    @sunilvasudevan4320 5 лет назад +1

    Enne koodi kondupokumo Kanna udalode Vaikundathilekku

  • @santharamachandran2427
    @santharamachandran2427 3 года назад +1

    Valare Nandi

  • @umasankarnair2437
    @umasankarnair2437 Год назад +1

    എന്റെ കണ്ണാ 🙏🙏🙏🙏🙏❤️❤️❤️

  • @midhunmanikandan1091
    @midhunmanikandan1091 4 года назад +1

    Hare Krishnaaa....Narayanaaa😍😍😍😍😍

  • @sajisnair9354
    @sajisnair9354 Год назад +1

    Univers sing👉🕵🏼️?

  • @jaikrishnavs5271
    @jaikrishnavs5271 4 года назад +3

    Lokhatil baghyavaanmaril oraal poothanam munjhanma suhrudam

  • @sangeethakesavan7230
    @sangeethakesavan7230 4 года назад +3

    🙏🕉️ഹരേ കൃഷ്ണ🕉️🙏

  • @saajithsaajith744
    @saajithsaajith744 5 лет назад

    Weldone man. Can u tell me that poonthanam exist wich yr???? .

  • @rajiprakash6644
    @rajiprakash6644 5 лет назад +7

    Krishna guruvayoorappa.................

  • @shibikp9008
    @shibikp9008 4 года назад +1

    Bhagavane anugrahikkane

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 5 лет назад +3

    Jai mahavishnu
    Jai sreeram Krishna
    Hare Rama hare Rama
    Rama Rama hare hare
    Hare Krishna hare Krishna
    Krishna Krishna hare hare

  • @സ്റ്റാർഗ്യാലകസിഗ്രൂപ്പ്

    ജയ് ശ്രീക്രിഷ്ണാ ജയ് ശ്രീക്രിഷ്ണാ ജയ് ശ്രീക്രിഷ്ണാ

  • @harishkannan2765
    @harishkannan2765 5 лет назад +5

    ഓം നമോ നാരായണാ

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 года назад +1

    Hare Krishna ...

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 5 лет назад +3

    Krishna ...Guruvayooorappaaa🙏🙏🙏

  • @subhashpk8890
    @subhashpk8890 4 года назад +2

    ഹരേകൃഷ്ണ 🙏
    ഭഗവാൻ ശിവനും പാർവതിയും ആയിരുന്നു വന്നത് 🙏🙏🙏

  • @oddissinv2532
    @oddissinv2532 5 лет назад +18

    കൃഷ്ണാ ഗുരുവായൂരപ്പാ...

  • @sobhamadhu2572
    @sobhamadhu2572 5 лет назад +3

    Hare krishna.Krishana krishna hare hare

  • @saisivakumar7757
    @saisivakumar7757 2 года назад +2

    🙏വന്ദേ ഗുരുപരമ്പരാം🙏

  • @amalsajithan3394
    @amalsajithan3394 5 лет назад +3

    ഭഗവാനെ കാത്തുരക്ഷിക്കണേ