അതു മനഫിന്റെ വണ്ടി അല്ല.. അനിയൻ മുബീൻ ന്റെ വണ്ടി ആണ്...അയാൾ ആദ്യം മുതലേ സ്പോട്ടിൽ ഉണ്ട് പക്ഷെ ക്യാമെറക്ക് മുന്നിൽ വരാറില്ല.. സത്യങ്ങൾ തമ്പുരാനറിയാം.. 😟
RC. ബുക്ക് മുബിന്റെ പേരിലായിരിക്കും. ചിലപ്പോൾ Tax -ന്റെ യൊക്കെ പ്രശ്നം വരുന്നത് കൊണ്ടായിരിക്കും RC. അദ്ദ്ദേഹത്തിന്റെ പേരിൽ ആക്കിയത്.@@prasadvalappil6094
ഒന്നാലോചിച്ചു നോകിയെ അർജുനെയും ലോറിയെയും കിട്ടിയില്ലായിരുന്നെങ്കിൽ മനാഫ് അയാളെ കൊന്നേന്നുപറഞ് ഈ അളിയനും പെങ്ങളും ആദ്യം വന്നേനെ. മനാഫിന്റെ ഭാഗ്യതിനാ അർജുനെ കിട്ടിയത്.
എനിക്കും പറയാൻഉള്ളത് ഇതു തന്നെ. കുടുംബം പറഞ്ഞാലും മനാഫ് നിർത്തുന്നതാണ് നല്ലത്. ജനങ്ങൾ രണ്ട് കൂട്ടരേയും വേണ്ടത് പോലെ മനസ്സിലാക്കിയിട്ടുണ്ട്. നന്ദിയില്ലാത്ത കുടുംബം . നിർത്താം.
Psc എഴുതുന്നവർ മണ്ടൻമാർ ആകുന്നു. എത്രയോ സ്ത്രീകളുടെ ഭർത്താക്കന്മാർ ആക്‌സിറണ്ട് ആയി മരിക്കുന്നു. അവർക്കൊക്കെ job കൊടുക്കണ്ടേ ഇങ്ങനെ ആയാൽ. ഇവർക്ക് എന്താ ഇത്ര പ്രത്യേകത.. ഇവർ സാമ്പത്തികം ഉള്ളവരാണെന്ന് ഇവർ തന്നെ പറയുന്നു. പിന്നെ എന്തിനാ ഞങ്ങൾ psc എഴുതുന്നെ
അതെയതെ ഇവിടെ മതമോ ജാതിയോ ഇല്ല ആകെ ഉള്ളത് മനുഷ്യത്വം വും മനുഷ്യത്വമില്ലായ്മയുമാണ്... അർജുന്റെ കാര്യത്തിൽ മനാഫ്ടക്കം ലൂകമെമ്പാടുമുള്ള മലയാളികൾക്കും ഉള്ളത് ആ മനുഷ്യത്വം ആണ് but നിബാഗ്യ വശമാൽ കുടുംബത്തിന് ഇല്ലാതെ പോയത് അതുമാണ്...@@mithunmithun1847
ഇപ്പം അർജുന്റെ കുടുംബത്തെ ശരിക്കും മനസ്സിലായി. പിന്നെ ഒരു സംശയം. നമ്മുടെ സൈനികരുടെ വിധവമാർക്ക് പോലും ഒരു ജോലിക്ക് വേണ്ടി കാത്തു കാത്തിരിക്കേണ്ടി വരുന്ന നമ്മുടെ നാട്ടിൽ ആർജ്ജുന്റെ ഭാര്യക്ക് ഇത്ര പെട്ടെന്ന് എങ്ങനെയാ ജോലി കിട്ടിയത്.
നിങ്ങൾ അർജുന് വേണ്ടി prathikkenda ടൈം ആണ്..... മനാഫ് ഉള്ളത് കൊണ്ടാണ് അർജുൻഎ എത്രയും ആളുകൾ സ്നേഹിച്ചത്.. നന്ദി കേടു കാണിക്കരുത്..... Ottakkeettaya കുടുംബമേയ്
അർജുനനോടുള്ള എല്ലാ സ്നേഹവും നിലനിർത്തികൊണ്ടുതന്നെ. ഒരു പഴയ Lorry. Buss ഉടമയെന്ന നിലയിൽ ഞാൻ പറയുന്നു ഇവിടെ യഥാർത്ഥ രക്തസാക്ഷി Manaf ആണ് അല്ലെങ്കിൽ അതിന്റെ ഉടമയാണ്. ഞാനെന്റെ അനുഭവത്തിൽനിന്നാണ് പറയുന്നത്. 😢
മനാഫിന് പാഠം ഒന്ന്. ഇനി രണ്ടാമത്തെ പാഠം മറിച്ച് നോക്കാതെ പോകുന്ന വഴിക്ക് പോകുക. ലോറിയുടെ പേരില്‍ അധികം വാശി പിടിച്ചു കൊണ്ട് നിൽക്കാതെ അർജുനന്റെ സ്വന്തം കുടുംബത്തിൽ നിന്ന് കിട്ടിയ "അംഗീകാരവും പൂച്ചെണ്ടുമായി" എന്റെ മനാഫേ എവിടെയും തിരിഞ്ഞു നോക്കാതെ അങ്ങ് പോകുക. അതാണ് ഇനി അങ്ങേക്ക് ഉത്തമം ❤
അർജുൻ DYFI യുടെ പൊതിച്ചോറ് നൽകുന്നയാളാണ് എന്ന് കഴിഞ്ഞ ദിവസം കണ്ടു, അപ്പോൾ കമ്മികളുടെ വർഗ്ഗീയതയാണ് കാണാൻ കഴിയുന്നത്, മനാഫ് എന്ന പേരാണ് ഇവർക്ക് പ്രശ്നം, ഇത്രയ്ക്ക് നന്ദികേട് കാണിച്ച കുടുംബം എന്ന ഖ്യാതി ഈ കുടുംബത്തിന് തന്നെ, നന്ദിയില്ലാത്ത വർഗ്ഗം😡
കഷ്ടം കൃഷ്ണപ്രിയ മരിക്കുവോളം കരയണം ഒരിക്കലും ചിരിക്കരുത് അതേ സമയം കൃഷ്ണ പ്രിയ ആണ് മരിച്ചിരുന്നെങ്കിൽ രണ്ടാം പക്കം അർജുന്റെ പൂനർ വിവാഹം അപ്പോൾ ആളുകൾ പറയും പാവം അവനും വേണ്ടേ ഒരു ലൈഫ് അതാണ് ലോകം പെണ്ണിന് സന്തോഷം പാടില്ല 😔
ഈ മാനഫി നെ കണ്ടു എത്രെയോ മൊതലാളി കൾക്ക് തൊഴിലാളികളോട് ഉള്ള ബഹുമാനവും സ്നേഹവും വർദ്ധിക്കാൻ പ്രചോദനം ഉണ്ടായിട്ടുണ്ടാവാം..എല്ലാ മനുഷ്യർക്കും മറ്റുള്ള മനുഷ്യരോട് മനുഷ്യത്വം കളിക്കാനുള്ള ഒരു പ്രചോദനം ആയ മനാഫ്.. ഇതിനെ ഒക്കെ ആണ് ഈ നന്ദി കെട്ട കുടുംബം തച്ചു ഉടച്ചത്.. ഇനി ആരും ആരെയും സഹായിക്കില്ല
Yes.... മനാഫ്ക്കയുടെ കൂടെ ദൈവം ഉണ്ട്... അതുകൊണ്ട് അവരുടെ നിരപരാദിത്തം തെളിഞ്ഞില്ലേ.... ഇനി എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുക.... ഒന്നും മിണ്ടാത്തത് nallath
വളരെ ശരിയായ ഒരുവിലയിരുത്തൽ അതിൽ താങ്കൾ പറഞ്ഞ ഒരു വാചകം വളരെ ശരിയാണ് ഇനിയും ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ സഹായിക്കുവാൻ മുന്നോട്ടു വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന ഒരുകാര്യം കൂടിയാണത്. പരസ്പരം നേരിൽ കണ്ട് സംസാരിച്ചു തീർക്കാമായിരുന്നവിഷയം ചാനലുകൾക്കു മുമ്പിൽ പറയുന്നത് ഒഴിവാക്കാമായിരുന്നു.
വയനാട് കുറെ പേര് മരിച്ചു, കൊറേ പേരുടെ വീട് പോയി...ജീവിച്ചിരിക്കുന്ന ആർക്കൊക്കെ ഗവന്മന്റ് ജോലി കിട്ടി, വീട് നു ഇനി എന്ത് ചെയ്യും....ഇവരുടെ അഹങ്കാരം kandathu കൊണ്ട് പറഞ്ഞു പോയതാ..... 🙏പാവം അർജുൻ.. 20 വയസ്സുതൊട്ട് അധ്വാനിച്ചു ആ കുടുംബത്തിന് വേണ്ടി..മരണപെട്ടാൽ കൂടി ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചു... ബട്ട് ഇവരൊ....ഇവരുടെ അഹങ്കാരത്തിനു ആ ജോലി തിരിച്ചെടുക്കണം.. അർജുന്റെ കുഞ്ഞിന്റെ പേരിൽ ഗവന്മന്റ് ഒരു തുക deposit ചെയ്യണം 18 വയസാവുമ്പോൾ ആ കുഞ്ഞിന് കിട്ടുന്നപോലെ....
Sir,പറഞ്ഞത് 100%സത്യം. ഇത് പോലെ ഉള്ള മനുഷ്യർ കാരണം പാവപ്പെട്ട ആളുകൾ അപകടങ്ങളിൽ പെട്ടാലും ആരും തിരിഞ്ഞ് നോക്കാതെ ജീവൻ നഷ്ട്ടപെടുന്നത്. അർജുൻ നഷ്ടപെട്ടതിൽ ജനങ്ങളുടെ മനസ്സിൽ മാത്രമേ വേദന ഉള്ളു. അവർ സാമ്പത്തിക ഉന്നതിയിൽ നിൽക്കുന്നവർ അവർക്ക് മറ്റുള്ളവരുടെ സഹായം ഇപ്പോൾ ആഷേഭം ആയി തോന്നുന്നു.
സത്യം ആരുടെ ഭാഗത്തു ആണെങ്കിലും ഈ അവസരത്തിൽ ഈ പ്രകടനം വളരെ മോശം ആയിപ്പോയി ഒരോ ദിവസവും എത്ര വേദനിച്ചു ഞാൻ ഉൾപ്പെടുന്ന ഈ സമൂഹം എന്താണ് ഈ നന്ദി കെട്ട മനുഷ്യ ജന്തുക്കൾ ഇങ്ങനെ ആ മകനോട് ചെയ്ത ഏറ്റവും വലിയ തെറ്റ് മനാഫിനേ അഭിന്ദിച്ചതാണ് കുടുംബത്തെ ഏറ്റവും ചൊടിപ്പിച്ചതു ആ കുടുംബത്തിൽ ഉള്ള ഈ ഒരോ വ്യക്തിക്കും എങ്ങനെ സാധിക്കുന്നു ഇങ്ങനെ രണ്ടു ദിവസം കൊണ്ട് എല്ലാം മറന്നു ഒരു വേദനയും സങ്കടവും ഇല്ലാതെ ഇത്ര കൂളായി മീഡിയയുടെ മുന്നിൽ വന്നു ഇരുന്നു പഴിചാരൽ കുറ്റം പറച്ചിൽ വളരെ മോശം
ഇന്നലെ വരെ കൃഷ്ണപ്രിയയെ ഓർത്ത് സങ്കടമായിരുന്നു... അവളെങ്ങനെ ഈ വിധിയെ തരണം ചെയ്യുമെന്ന്.. ഇന്ന് പത്രസമ്മേളനത്തിലൂടെ അതിനൊരു ഉത്തരം അവർ തന്നെ നൽകി... അർജുനേ നിന്നെ ഓർത്തു മാത്രം ഇപ്പോൾ സങ്കടം...
വീട്ടുകാർക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച. അർജുനനെ അവർ മനസ്സിലാക്കിയില്ല അവന്റെ പണം മാത്രമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്.. അവൻ ആണെങ്കിൽ അവന്റെ മോനോട് ആയിരുന്നു സ്നേഹം.. അതുകൊണ്ടുതന്നെ അവൻ അവന്റെ സങ്കടങ്ങൾ വീട്ടുകാരെ.. പക്ഷേ ലോറി ഉടമയും ഡ്രൈവറും.. ഒരു വളരെ വൈകാരികമായ ബന്ധമുണ്ട്... അത് അത് ഇങ്ങനെ പോകുന്ന ഡ്രൈവർമാർക്ക് അറിയാം... ആ ഡ്രൈവർ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കടന്ന് ഓടുകയായിരുന്നു... അത് അറിയുന്ന ദൈവം അതിനൊരു അറുതി വരുത്തി എന്ന് മാത്രം കരുതിയാൽ മതി... ഇപ്പോൾ അളിയനാണ് താരം... കർണാടക കൊടുത്ത കാശും ജോലിയും തിരിച്ചേൽപ്പിച്ച്... ഇനിയുള്ള കാലം നട്ടെല്ല് ഉണ്ടെങ്കിൽ അളിയൻ നോക്കട്ടെ... അപ്പോൾ നമുക്ക് കാത്തിരുന്നു കാണാം ശുഭദിനം...
അയാൾ കാര്യങ്ങളെല്ലാം വൃത്തിയായി ചെയ്തില്ലേ മനസ്സിൽ ഉദ്ദേശം നമ്മൾ അന്വേഷിക്കേണ്ട കാര്യമില്ലല്ലോ അയാൾ അതിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ പത്രസമ്മേളനം നടത്തി ഇങ്ങനെയൊരു വിഷയം ഉണ്ടാക്കരുത് ആയിരുന്നു
അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നുവെങ്കിൽ അത് അവർ തമ്മിൽ തന്നെ പറഞ്ഞ് പരിഹരിക്കണമായിരുന്നു. അതിന് പകരം വീട്ടിൽ ഒരു വലിയ പത്രസമ്മേളന മൊക്കെ നടത്താൻ മാത്രം എന്ത് വലുപ്പമായിരുന്നു നിങ്ങൾക്കുണ്ടായിരുന്നത് എന്ന് ആലോചിച്ച് നോക്കുക.ഇത് ആ ലോചിക്കാതെയുള്ള ഒരു എടുത്ത് ചാട്ടമായിപ്പോയി എന്നേ പറയാനുള്ളു.
മനാഫ് ചെയ്യാനുള്ളത് ചെയ്തു. ഇനി ആര് എന്തു പറഞ്ഞാലും മൗനം വിദ്വാനു ഭൂഷണമായി കരുതി മിണ്ടാതിരിക്കുന്നതാണ് നല്ലത്. അർഹിക്കുന്ന പ്രതിഫലം അള്ളാഹു തരുന്നതാണ്.
Sir പറഞ്ഞത് തന്നെ ഈ വിഷയം മനസലിവോടെ നോക്കി കണ്ട ഓരോ മലയാളിക്കും പറയാനുള്ളത്... മരിച്ച വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കണ്ട സമയം തർക്കങ്ങൾ ഒഴിവാക്കി അതുചെയ്യുക.
അർജുനന്റെ സംഭവവും വയനാട് ദുരന്തവും അതോടനുബന്ധിച്ച് മലയാളികളുടെ ഒരുമയും സ്നേഹവും എല്ലാവരും സ്ലാഖിച്ചു തെറ്റ് കുറ്റങ്ങൾ ഒക്കെ എല്ലാവരുടെയും ഭാഗത്തും ഉണ്ടാകാം സ്വാഭാവികം പക്ഷേ ചാനലുകാരും മനാഫും മുൻകൈ എടുത്തില്ലായിരുന്നെങ്കിൽ കർണാടക സർക്കാർ തിരയുക പോലും ഇല്ലായിരുന്നു സകല മലയാളികളും ജാതിമതഭേദമെന്യേ ജീവനോടെ കിട്ടുവാൻ പ്രാർത്ഥിച്ചു പക്ഷേ നടന്നില്ല അർജുനൻ മരണമടയുകയും സംസ്കാരവും കഴിഞ്ഞു ഇനി അയാളുടെ ആത്മാവിനെ വേദനിപ്പിക്കരുത് അത്രയേ ഉള്ളൂ പറയാൻ 😔
മനഫിൻ്റെ ഭാഗത്താണ് ശേരി എ ന്നുള്ളവർ ലൈക്ക് ചെയ്യുക. മനാഫ് ഇക്കഇഷ്ടം.
❤😊😊❤❤
❤❤❤❤
💚
നന്ദിയില്ലാത്ത വർഗങ്ങൾ പറഞ്ഞിട്ട് കാര്യമില്ല മനാഫ് നിങ്ങളുടെ കൂടെ കേരള ജനങ്ങൾ മുഴുവനുമുണ്ട് മനാഫ് ഇഷ്ട്ടം ❤❤❤
❤❤
❤
മനാഫിന്ന് ഇൻഷുറൻസ് വാങ്ങി പുതിയ വണ്ടിയുമായി മുങ്ങാമാ യിരുന്നു അദ്ദേഹം അത് ചെയ്യാതിരുന്നത് അദ്ദേഹത്തിൻറെ മനുഷ്യത്വമാണ് അത് മറക്കരുത്
Sathyam
Sathyam
കറക്റ്റ്👍
അതു മനഫിന്റെ വണ്ടി അല്ല.. അനിയൻ മുബീൻ ന്റെ വണ്ടി ആണ്...അയാൾ ആദ്യം മുതലേ സ്പോട്ടിൽ ഉണ്ട് പക്ഷെ ക്യാമെറക്ക് മുന്നിൽ വരാറില്ല.. സത്യങ്ങൾ തമ്പുരാനറിയാം.. 😟
RC. ബുക്ക് മുബിന്റെ പേരിലായിരിക്കും. ചിലപ്പോൾ Tax -ന്റെ യൊക്കെ പ്രശ്നം വരുന്നത് കൊണ്ടായിരിക്കും RC. അദ്ദ്ദേഹത്തിന്റെ പേരിൽ ആക്കിയത്.@@prasadvalappil6094
മനുഷ്യന് എങ്ങനെയൊക്കെ നന്ദി കെട്ടവരാകാം എന്നതിന് ഉദാഹരണമാണ് ഈ കുടുംബം.
അർജുനെ കിട്ടാതെ ആയപ്പോ വാർത്ത സമ്മേളനം നടത്തി ഇല്ല 😂😂😂അത് വാർത്ത ആക്കിയത് മനാഫ് ആണ് അത് കൊണ്ട് അർജുനെ കിട്ടി 🥰🥰
സത്യം
മനാഫ് ആകുടുംബത്തെ കുറ്റം പറയുന്നില്ല ആകുടുംബക്കാരാണ് മനഃഫിനെ ദുഷിക്കുന്നത് മര്യാദ ഇല്ലാത്ത മനുഷ്യർ
Sathyam ... vaartha annayrunnu vaykkendath aanu vachath manafkayum
വളരെ ശെരി 👍👍👍
ഒരു ഏഴു ദിവസം കൂടി തികയാത്ത മുന്നേ ഇവരൊക്കെ ചാനലിന്റെ മുമ്പിൽ വരുമ്പോൾ ഇവർക്ക് അവനെക്കുറിച്ച് എന്ത് ടെൻഷൻ ആണുള്ളത് ധൈര്യം സമ്മതിച്ചു
Albuthamayi kandappoll show familidsy
Enthinu dhairyayille....Maranacertificate kitille inipo karayunath enthina😂.. Joliyayi cash ayi....
ഇവര്ക് ഒരു ചുക്കും ഇല്ലാ നന്ദി ഇല്ലാത്ത വർഗം
ആ കുടുംബത്തിനെ ആലോചിച്ചിട്ട് ഒരു സങ്കടം ഉണ്ടായിരുന്നു. പത്രസമ്മേളനത്തോടെ അതങ്ങോട്ട് മാറി കിട്ടി😔😔😔
Sathyam
സത്യം
Yes
It's riyal
S
മനാഫ് നിങ്ങൾ വീണ്ടും ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചു ❤️🤝
ഒരു കോടി വെള്ളത്തിൽ ഇട്ട് ആണല്ലോ മനാഫ് യുടുപ് ച്ചാൽ തുടങ്ങുന്നത് എന്തായാലും നല്ല ഫാമിലി മനഫ് നിങ്ങൾ ജന മസിൽ ഉണ്ട് 🫂❤️
Athu shariya
അസൂയക്ക് ഇതുവരെ മരുന്ന് കിട്ടിയിട്ടില്ല . ഇത് കഷ്ടമാണ് ഈ കുടുബം ചെയ്തത്.
ഇനിയെങ്കിലും മനാഫ് അയാളുടെ കാര്യം നോക്കി പോകുക ❤❤
Correct ignore them .go ahead with your own business. They have enough money
ശരിയാണ്.
മലയാളികൾ നെഞ്ചേറ്റിത് അർജുനെയാണ്. അല്ലാതെ ഈ നന്ദികെട്ട കുടുംബത്തെ അല്ല.
S🤝
👍👍👍
ഒന്നു അല്ലാതെ ആയതു ആ കുടുംബമാണ് ആ തീട്ടം കാരണം
അല്ലേലും സങ്കികൾ അങ്ങിനെ ആണല്ലോ
മനാഫ് കേരള ജനതക്ക് മുന്നിൽ തല ഉയർത്തി തന്നെ നിൽക്കും
ഒന്നാലോചിച്ചു നോകിയെ അർജുനെയും ലോറിയെയും കിട്ടിയില്ലായിരുന്നെങ്കിൽ മനാഫ് അയാളെ കൊന്നേന്നുപറഞ് ഈ അളിയനും പെങ്ങളും ആദ്യം വന്നേനെ. മനാഫിന്റെ ഭാഗ്യതിനാ അർജുനെ കിട്ടിയത്.
കുടുംബത്തിനും അവരുടേതായ ശരികളുണ്ടാകും അവരെ കുറ്റം പറയരുത്
എനിക്കും പറയാൻഉള്ളത് ഇതു തന്നെ. കുടുംബം പറഞ്ഞാലും മനാഫ് നിർത്തുന്നതാണ് നല്ലത്. ജനങ്ങൾ രണ്ട് കൂട്ടരേയും വേണ്ടത് പോലെ മനസ്സിലാക്കിയിട്ടുണ്ട്. നന്ദിയില്ലാത്ത കുടുംബം . നിർത്താം.
മുതലാളിക്ക് ഡ്രൈവറോട് ഉള്ള സ്നേഹം ആണ് വൈറൽ ആയതു അല്ലാതെ കുടുംബക്കാർ അല്ല
Muthalaliyo avano Avan loka udayippu aalavan Avante oru youtube
അതാണ് കുടുംബത്തിന്റെ പ്രശ്നം.... മനഫ്ക്ക ഉയിർ
മനാഫ് ഇനി ആ കുടുംബത്തെ വിട്ട് കളയുക സ്വന്തം കാര്യം നോക്കി ജീവിക്കുക
അവന്റെ സംസാരത്തിൽ നിന്നും അവർ പറയുന്നതിൽ കാര്യമുണ്ട് എന്ന് തോന്നുന്നു... അർജുനോട് സ്നേഹം ഉണ്ടേൽ അവന്റെ കുടുബത്തിനോട് തർക്കിക്കാൻ നിൽക്കില്ല
Media's alle iganathe question manaf Odu choikkane
ഒന്നു അല്ലാതെ ആയതു ആ കുടുംബമാണ് ആ തീട്ടം കാരണം
അല്ലേലും സങ്കികൾ അങ്ങിനെ ആണല്ലോ
മനാഫ് കേരള ജനതക്ക് മുന്നിൽ തല ഉയർത്തി തന്നെ നിൽക്കും
@@nazeeramohamed5963 കുട്ടിയുടെ കാരം നോകാൻ .അമ്മ ഉണ്ട് ..മനാഫ് .വേണ്ട
അന്നവർ പറയും... അന്ന് manafikka അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു ഇപ്പോൾ ഒന്നുമില്ലെന്നു 😆😆😆.
കേരളത്തിന് അപമാനമായി ഈ കുടുംബം
Arjun 's family need more money,, particularly jitin and sister...wife also joined,,wife is not thinking about his husband.. shameful
Correct
Fraud family' without manaf help Arjun deadbody isn't f get
Arjun bigzero,only a driver
Manaf why you give so much importance to Arjun,live it
ഇദ്ദേഹത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏
നന്ദിയില്ലാത്ത കുടുംബം. മനാഫ് എന്നും കേരള ജനതയുടെ മനസ്സിൽ ഉണ്ട്
നന്ദി കേട്ട കുടുംബം അവൾക്കു ജോലി കിട്ടിയതിന്റെ അഹങ്കാരം
Avale vezkathe veetukar thalum.......aval baramayi avark thonum apo njammak kana
Psc എഴുതുന്നവർ മണ്ടൻമാർ ആകുന്നു. എത്രയോ സ്ത്രീകളുടെ ഭർത്താക്കന്മാർ ആക്‌സിറണ്ട് ആയി മരിക്കുന്നു. അവർക്കൊക്കെ job കൊടുക്കണ്ടേ ഇങ്ങനെ ആയാൽ. ഇവർക്ക് എന്താ ഇത്ര പ്രത്യേകത.. ഇവർ സാമ്പത്തികം ഉള്ളവരാണെന്ന് ഇവർ തന്നെ പറയുന്നു. പിന്നെ എന്തിനാ ഞങ്ങൾ psc എഴുതുന്നെ
Avada joli thirichu adukkanam
ഇത്രയും വൃത്തികെട്ട കുടുംബം ഭൂമി മലയാളത്തിൽ ഉണ്ടാവില്ല
മനാഫെ അവരെ അവരുടെ പാട്ടിനു വിടുക നന്ദിയില്ലാത്ത വർഗം, big salute manaf
മനാഫ് നല്ല മനുഷ്യൻ
ഈ കുടുംബത്തിനു വേണ്ടിയാണ് നമ്മൾ പ്രാർത്ഥിച്ചുഎന്ന് ഓർക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നി...
അല്ലടോ നമ്മൾ അർജുന് വേണ്ടിയല്ലേ പ്രാർത്ഥിച്ചത്
അർജുൻ സേഫ് ആയി
മനാഫ്ക്ക ഉയിർ
ഫാമിലി 😛
നന്ദിയില്ലാത്ത കുടുംബം ഇനി അങ്ങോട്ട് ഒരു സഹതാപവും സ്നേഹവും അർഹിക്കുന്നില്ല
They are doing wrong and they needs to wait for few months.you are saying exactly correct.
Correct
@@SibiSaviourപ്ലീസ് മലയാളം 😂ഞങ്ങൾ സദാരണക്കാർ ആണെ 😂😂😂
😂😂@@arshadpkarshadpalli5215
👏👏👏👏👏👏👏👏👏👏👏👏👏
കുടുംബം കേരളത്തെ നാറ്റിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ 😢😢
മനാഫ് എന്ന പേരാണ് പ്രശ്നം! മനാഫിനോട് ചെയ്യുന്ന ഈ ക്രൂരത അർജ്ജുൻ്റെ ആത്മാവ് പൊറുക്കില്ല!
ഈശ്വർ മൽപേ
മതം പറയരുത്.... അവന്റെ കുടുംബത്തിന്റെ തെറ്റ് എല്ലാവരിലും അടിച്ചേല്പിക്കരുത്
Enthinaa matham parayunnath? We all love Manaf ikka... 😢😢😢
ഇക്കാര്യത്തിൽ ഇല്ല ഈശ്വർ മാൽപെ യേയും പ്രതി ചേർത്തിട്ടുണ്ട് ..മാൽപെക്ക് പകരം ആഅളിയന് മുങ്ങാൻ പാടില്ലായിരുന്നോ
അതെയതെ ഇവിടെ മതമോ ജാതിയോ ഇല്ല ആകെ ഉള്ളത് മനുഷ്യത്വം വും മനുഷ്യത്വമില്ലായ്മയുമാണ്... അർജുന്റെ കാര്യത്തിൽ മനാഫ്ടക്കം ലൂകമെമ്പാടുമുള്ള മലയാളികൾക്കും ഉള്ളത് ആ മനുഷ്യത്വം ആണ് but നിബാഗ്യ വശമാൽ കുടുംബത്തിന് ഇല്ലാതെ പോയത് അതുമാണ്...@@mithunmithun1847
മനാഫിൻ നല്ല തല്ലിൻ്റെ കുറവ് ഉണ്ട്. ഇവരെ സഹായക്കാൻ പോയതിന്😂😂😂
💯 💯 ശതമാനവും ഓക്കേ
മനാഫിൻറ ചെവിക്കലല് നോക്കി തന്നെ അടിക്കണം
ശരിയാണ്
Sheri aanu
🤭🤭🤭🤭😂
നന്ദിയുള്ളവരെ നോക്കി സഹായിയ്ക്കേണ്ടതായിരുന്നു മനാഫ് നിങ്ങൾ
ചക്ക അല്ലല്ലോ ചൂന്നു നോക്കാൻ...
@@whitemediakunjimol7076 ചൂന്ന് നോക്കിയെ മതിയാകു
100% സത്യം ആ കുടുംബം ഈ സമയത്ത് ഇതിന് ഒരുങ്ങരുതായിരുന്നു
മനാഫ് നല്ലൊരു മനുഷ്യനാണ്
വേദനിപ്പിക്കാതിരിക്കുക അയാളെകുറ്റപ്പെടുത്തിയിട്ടും അയാൾ ആരെയും കുറ്റം പറയുന്നില്ല. കഷ്ടം തന്നെ.
ഈ കുടുംബത്തിൻ്റെ വാർത്താ സമ്മേളനം കണ്ടപ്പോൾഒരു നന്ദിയില്ലാത്ത വർഗ്ഗം ആണെന്നു തോന്നി . ഇതിൻ്റെയൊക്കെ പുറകിൽ പലരും ഉണ്ടെന്നു തോന്നുന്നു.
പിന്നിൽ ആര് ഉണ്ടായാലും ഈ കുടുംബം നേരത്തിനു തിന്നുന്നത് തീട്ടം ആണോ 🤔
ഇപ്പം അർജുന്റെ കുടുംബത്തെ ശരിക്കും മനസ്സിലായി. പിന്നെ ഒരു സംശയം. നമ്മുടെ സൈനികരുടെ വിധവമാർക്ക് പോലും ഒരു ജോലിക്ക് വേണ്ടി കാത്തു കാത്തിരിക്കേണ്ടി വരുന്ന നമ്മുടെ നാട്ടിൽ ആർജ്ജുന്റെ ഭാര്യക്ക് ഇത്ര പെട്ടെന്ന് എങ്ങനെയാ ജോലി കിട്ടിയത്.
Partykaran ayakond
ശെരിയാ, സെർവീസിൽ ഇരിക്കുമ്പോൾ മരിച്ച ആളുകളുടെ അനന്തരാവകാശികൾക്ക് പോലും ഇത്രയും പെട്ടന്ന് കിട്ടില്ല. കുറേ കാലം കഴിയും 😢
നന്ദി കെട്ട വർഗം
ഇത്രയും നന്ദികേട് കാണിക്കരുതായിരുന്നു.. കഷ്ടം..
അവരുടെ കുടുബത്തിൽ ഉള്ളവരേ കണ്ടപ്പോൾ ഞെട്ടി പോയി കാരണം എല്ലാവർക്കും അറിയാലോ അർജുൻ പോയിട്ട് ദിവസം മാത്രം മേ ആയുള്ളൂ 😢 എങ്ങനെ കഴിയുന്നു ഇതിനൊക്കെ
മനഫിന്റെ കൂടെ ജനങ്ങളുടെ സ്നേഹം ഉണ്ട്
വല്ലാത്ത സങ്കടം ആയി പൊയ് ആ കുടുംബത്തിന്റെ വാക്കുകൾ കേട്ടപ്പോൾ 🥺 നന്ദി എന്നുള്ളത് നമ്മൾ മറക്കരുത്. സഹായിച്ചവർക്ക് എതിരെ പറയരുത്
നിങ്ങൾ അർജുന് വേണ്ടി prathikkenda ടൈം ആണ്..... മനാഫ് ഉള്ളത് കൊണ്ടാണ് അർജുൻഎ എത്രയും ആളുകൾ സ്നേഹിച്ചത്.. നന്ദി കേടു കാണിക്കരുത്..... Ottakkeettaya കുടുംബമേയ്
അർജുനനോടുള്ള എല്ലാ സ്നേഹവും നിലനിർത്തികൊണ്ടുതന്നെ. ഒരു പഴയ Lorry. Buss ഉടമയെന്ന നിലയിൽ ഞാൻ പറയുന്നു ഇവിടെ യഥാർത്ഥ രക്തസാക്ഷി Manaf ആണ് അല്ലെങ്കിൽ അതിന്റെ ഉടമയാണ്. ഞാനെന്റെ അനുഭവത്തിൽനിന്നാണ് പറയുന്നത്. 😢
@@saidalviak7789വളരെ നന്നായി 👍🤣
മനാഫിന് പാഠം ഒന്ന്. ഇനി രണ്ടാമത്തെ പാഠം മറിച്ച് നോക്കാതെ പോകുന്ന വഴിക്ക് പോകുക. ലോറിയുടെ പേരില്‍ അധികം വാശി പിടിച്ചു കൊണ്ട് നിൽക്കാതെ അർജുനന്റെ സ്വന്തം കുടുംബത്തിൽ നിന്ന് കിട്ടിയ "അംഗീകാരവും പൂച്ചെണ്ടുമായി" എന്റെ മനാഫേ എവിടെയും തിരിഞ്ഞു നോക്കാതെ അങ്ങ് പോകുക. അതാണ് ഇനി അങ്ങേക്ക് ഉത്തമം ❤
അവരിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി... But മനാഫ് 👍🏻❤.. ഇത് തുറന്നു പറഞ്ഞ സാറും 👍🏻👍🏻👍🏻
അർജുൻ DYFI യുടെ പൊതിച്ചോറ് നൽകുന്നയാളാണ് എന്ന് കഴിഞ്ഞ ദിവസം കണ്ടു, അപ്പോൾ കമ്മികളുടെ വർഗ്ഗീയതയാണ് കാണാൻ കഴിയുന്നത്, മനാഫ് എന്ന പേരാണ് ഇവർക്ക് പ്രശ്നം,
ഇത്രയ്ക്ക് നന്ദികേട് കാണിച്ച കുടുംബം എന്ന ഖ്യാതി ഈ കുടുംബത്തിന് തന്നെ,
നന്ദിയില്ലാത്ത വർഗ്ഗം😡
നന്ദികെട്ട കുടുംബം.. മനാഫ്ക്ക ഇങ്ങൾ സൂപ്പർ ആണ് ഇങ്ങളെ നമ്മൾ ഒരിക്കലും മറക്കില്ല..
Nanni ellathathu manafinanu Avan loka udayippu
കൃഷ്ണപ്രിയയുടെ ചിരി കണ്ടപ്പോൾ ഹൃദയത്തിൽ ഒരു കത്തി കുത്തിയിറക്കിയ പോലെ. പ്രിയ അർജുൻ നീയിത് കാണുന്നുണ്ടോ
കഷ്ടം കൃഷ്ണപ്രിയ മരിക്കുവോളം കരയണം ഒരിക്കലും ചിരിക്കരുത് അതേ സമയം കൃഷ്ണ പ്രിയ ആണ് മരിച്ചിരുന്നെങ്കിൽ രണ്ടാം പക്കം അർജുന്റെ പൂനർ വിവാഹം അപ്പോൾ ആളുകൾ പറയും പാവം അവനും വേണ്ടേ ഒരു ലൈഫ് അതാണ് ലോകം പെണ്ണിന് സന്തോഷം പാടില്ല 😔
@PoorDogsmesamayamundallo
അർജുന്റെ കുടുംബം മനാഫിനോട് നന്ദി കട് കാണിച്ചു മനാഫ് ഷിരൂരിൽ ഇല്ലായിരുന്ന് വെങ്കിൽ അർജു കണ്ടെത്തുമായിരുന്നില്ല
Athannay💯💯💯
എന്നും പത്രസമ്മേളനം നടത്തുന്ന പെങ്ങളെ കണ്ടപ്പോൾ ഇവർരണ്ട് മക്കളുമാത്രമാണുള്ളതെന്ന് കരുതി ദേ ഇപ്പം അനിയനായി അളിയനായി വേറെ ആണുങ്ങളും ആ വീട്ടിലുണ്ടെന്ന്
Anil bro prapancham sakalavum srushdicha rakshithavinodilla nandhi pinnallai Manaf anna keedam kashdam Nandhikatta kudumbam
അർജുൻഡ് kudumbam നന്ദി illatha വർഗം
ഈ മാനഫി നെ കണ്ടു എത്രെയോ മൊതലാളി കൾക്ക് തൊഴിലാളികളോട് ഉള്ള ബഹുമാനവും സ്നേഹവും വർദ്ധിക്കാൻ പ്രചോദനം ഉണ്ടായിട്ടുണ്ടാവാം..എല്ലാ മനുഷ്യർക്കും മറ്റുള്ള മനുഷ്യരോട് മനുഷ്യത്വം കളിക്കാനുള്ള ഒരു പ്രചോദനം ആയ മനാഫ്.. ഇതിനെ ഒക്കെ ആണ് ഈ നന്ദി കെട്ട കുടുംബം തച്ചു ഉടച്ചത്.. ഇനി ആരും ആരെയും സഹായിക്കില്ല
സത്യം
Satyammm
അർജുനൻറെ പേര് പറഞ്ഞു ഇനി ആ അളിയന് ഒരു സർക്കാർ ജോലികൂടെ കിട്ടണമായിരിക്കും
😂😂😂😂😂😂
അളിയൻസിന് വിയർപ്പിന്റെ അസുഖം ഉണ്ട്😂😂
അയാള്‍ക്ക് ജോലിയുണ്ട് bro
@@adivaasyadivaasyadivaasy7253Business anennaanu kettath.
അയാൾഇൻഷുറൻസ് ക്യാഷ് കിട്ടാൻ വേണ്ടിയാണു
നന്നിയില്ലാത്ത കുടുംബം ചങ്കൂറ്റമുണ്ടെങ്കിൽ കിട്ടിയ ജോലി അർഹതപ്പെട്ട പാവങ്ങൾക്ക് കൊടുക്കെടീ
Psc azudhiavar... 🤔🤔
നന്ദി ഇല്ലാത്ത കുടുംബം ദെയ്‌വം പൊറുക്കില്ല എന്തിനാ മനാഫ് അർജുനെ തിരയാൻ നിന്നത് നന്ദി ഇല്ലാത്ത കുടുംബത്തിനുവേണ്ടി
കറക്റ്റ് ആണ് സർ ചിത കേട്ടടങ്ങും മുന്പേ ഇവർ നടത്തുന്ന പ്രഹസനങ്ങൾ. എന്താ ചെയ്യാ സർ നമ്മുടെ നാട് ഇങ്ങനെ ആയിപോയി 🥰
@@SindhuVelayudan correcte 👍👍👍സിന്ധു.. 🙏🙏🙏
അവർ ജിഷയുടെ അമ്മയ്ക്ക് പഠിക്കുകയാണ്
പാവം മനാഫ് സത്യം നെറികെട്ട കുടുംബം ഒരു ബുദ്ധിമുട്ടുമില്ലാതെ ജോലി കിട്ടി അവൾക്ക് ഒരു സങ്കടവുമില്ല
Mm
മനാഫ്,ഒരു,ദൈവ, വിശ്വാസി,ആണെ ങ്കിൽ,ദൈവത്തിന്,സമർപ്പിക്കുക🖐️
Yes.... മനാഫ്ക്കയുടെ കൂടെ ദൈവം ഉണ്ട്... അതുകൊണ്ട് അവരുടെ നിരപരാദിത്തം തെളിഞ്ഞില്ലേ.... ഇനി എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുക.... ഒന്നും മിണ്ടാത്തത് nallath
Eyale.enthina egana.pokunnathu.ayal.ayaluda.vaziku potta..
അതന്നെ ക്ഷമ ഈമാനിന്റെ പകുതിയാണ് അവരോടൊപ്പം അല്ലാഹു ഉണ്ടാകും 🤲🏻👍🏻
മലയാളികൾക്ക് അഭമാനം ആണ് പാവം അർജുന്റെ കുടുംബം... നന്ദിയില്ലാത്ത വർഗം.... കേരള ജനതയെ അഭാമാനിച്ചു ആ കുടുംബം
ഇമ്മാതിരി ഒരു ഭാര്യ ആയിരുന്നോ അർജുന്റെ..... അർജുന നീ ഭാഗ്യവൻ..... ഇവരിൽ നിന്നും രക്ഷപെട്ടു 🙏🙏
ശരിക്കും അർജുന്റെ wife ഒരുങ്ങി വന്ന് കൂളായി സംസാരിക്കുന്നു എന്തൊരു മനസാണ് 🤦♀️
അവൾ പാവമായിരിക്കും
മറ്റുള്ളവർ പറയിപ്പിക്കാൻ വേണ്ടി നല്ല ഒരുക്കം ഒരുങ്ങി ഇരിക്കും
💯
Aa kutty yes kuttamparayallay athintay nissahaya Avastha aakum avalkku jeevikkanam oru monum undu athu prerana yakum
ഇപ്പൊ കേരളം..... ആരായി... ഈ കുടുംബം ഒക്കെ naatichu..
മനാഫ് ്ന് ഒപ്പം.....❤❤
വളരെ ശരിയായ ഒരുവിലയിരുത്തൽ അതിൽ താങ്കൾ പറഞ്ഞ ഒരു വാചകം വളരെ ശരിയാണ് ഇനിയും ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ സഹായിക്കുവാൻ മുന്നോട്ടു വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന ഒരുകാര്യം കൂടിയാണത്. പരസ്പരം നേരിൽ കണ്ട് സംസാരിച്ചു തീർക്കാമായിരുന്നവിഷയം ചാനലുകൾക്കു മുമ്പിൽ പറയുന്നത് ഒഴിവാക്കാമായിരുന്നു.
Sathyam a kudumbathile oral polum engane onnum chinthichillallo..valare mosham ayipoyi.
ചിതഎരിഞ്ഞ് തീർന്നില്ല
അപ്പോഴേക്കും വീട്ടുകാർ ഇങ്ങനെ ചാനലിൽ പറയുന്നത് ശരിയല്ല
വീട്ടുകാർ പ്രത്യേകിച്ച് കൃഷ്ണപ്രിയ, അമ്മ
ഇത് കുറച്ചു ദിവസമായി എനിക്കു തോന്നിയതാണ് ഇങ്ങനെ പറയിപ്പിച്ച ചാനലുകാരോടാണ് കലിപ്പ്
മനാഫ്, മാൽപ്പെ 💖💖
വയനാട് കുറെ പേര് മരിച്ചു, കൊറേ പേരുടെ വീട് പോയി...ജീവിച്ചിരിക്കുന്ന ആർക്കൊക്കെ ഗവന്മന്റ് ജോലി കിട്ടി, വീട് നു ഇനി എന്ത് ചെയ്യും....ഇവരുടെ അഹങ്കാരം kandathu കൊണ്ട് പറഞ്ഞു പോയതാ..... 🙏പാവം അർജുൻ.. 20 വയസ്സുതൊട്ട് അധ്വാനിച്ചു ആ കുടുംബത്തിന് വേണ്ടി..മരണപെട്ടാൽ കൂടി ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചു... ബട്ട് ഇവരൊ....ഇവരുടെ അഹങ്കാരത്തിനു ആ ജോലി തിരിച്ചെടുക്കണം.. അർജുന്റെ കുഞ്ഞിന്റെ പേരിൽ ഗവന്മന്റ് ഒരു തുക deposit ചെയ്യണം 18 വയസാവുമ്പോൾ ആ കുഞ്ഞിന് കിട്ടുന്നപോലെ....
അർജുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അപ്പോപ്പിന്നെ കിട്ടാതിരിക്കൊ
ഇവർക്ക് എങ്ങനെ സാധിക്കുന്നു മീഡിയയുടെ മുൻപിൽ ഇങ്ങനെ😢 ഇവർക്ക് സങ്കടം ഒന്നുമില്ല😢
100%
സത്യം... അത് ഞാനും ആലോചിച്ചു
മനാഫ്ക്ക ❤❤❤മനുഷ്യൻ ❤❤❤
താങ്കൾ പറഞ്ഞത് 100 % കറക്റ്റ്. 👍👍👍
അർജുൻ കാലഘട്ടം കഴിഞ്ഞു നന്ദി ഇല്ല കുടുംബത്തിന്, മനാഫ് ഇൗശ്വർ മാൽപെയെ സഹായിക്കണം... ❤
👍👍
ഫോൺ ബെല്ലടിഞ്ഞു എന്ന് കള്ളം പറഞ്ഞ സഹോദരി ആണ് വഴി തിരിച്ചത്, എന്റെ അഭിപ്രായം
സഹോദരി അല്ല പറഞ്ഞത്. സ്വന്തം കുടുംബം ഒരിക്കലും അന്വേഷണം വഴിതിരിച്ചു വിടില്ല.
@@smithapp00pinne aaranu paranjath
@@smithapp00 pinne aara paranje old news kand nokku
ഭാര്യ വിളിച്ചപ്പോ റിങ് ചെയ്ത് എന്ന് പെങ്ങൾ ആണ് പറഞ്ഞത്
Avalkku insurence thuka kittaan vendi anuashanam vazhimaatti vittatha😮
മനഃഫിനെ പോലെ യുള്ളവർ സൂക്ഷിക്കുക. നന്ദി യില്ലാത്തവരാന് ചുറ്റും.
നന്ദികെട്ട ഫാമിലി നന്ദികെട്ട ഫാമിലി
പെങ്ങളും അളിയനും ഇപ്പോഴാണ് യഥാർത്ഥ മലയാളി ആയത് 😏
Yes
മലയാളി അത്രക്കും മോശം ആണോ
Yes@@AliAsadulla-w5k
എല്ലാവരും മുതലെടുത്തു ഇവരങ് വലിയ vip കളല്ലേ. ഫ്രീയായി ജോലി കിട്ടിയപ്പോൾ ahankaram
എന്ധാ ചെയാ കുടുംബത്തെ ആരോ തെറ്റി ധരിപ്പിക്കുന്നു ഉറപ്പായും( മനാഫ് ❤️ അർജുൻ )തീർച്ച ആയും രണ്ടു പേരെയും ഉടയോൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
Sir,പറഞ്ഞത് 100%സത്യം. ഇത് പോലെ ഉള്ള മനുഷ്യർ കാരണം പാവപ്പെട്ട ആളുകൾ അപകടങ്ങളിൽ പെട്ടാലും ആരും തിരിഞ്ഞ് നോക്കാതെ ജീവൻ നഷ്ട്ടപെടുന്നത്. അർജുൻ നഷ്ടപെട്ടതിൽ ജനങ്ങളുടെ മനസ്സിൽ മാത്രമേ വേദന ഉള്ളു. അവർ സാമ്പത്തിക ഉന്നതിയിൽ നിൽക്കുന്നവർ അവർക്ക് മറ്റുള്ളവരുടെ സഹായം ഇപ്പോൾ ആഷേഭം ആയി തോന്നുന്നു.
സത്യം ആരുടെ ഭാഗത്തു ആണെങ്കിലും ഈ അവസരത്തിൽ ഈ പ്രകടനം വളരെ മോശം ആയിപ്പോയി ഒരോ ദിവസവും എത്ര വേദനിച്ചു ഞാൻ ഉൾപ്പെടുന്ന ഈ സമൂഹം എന്താണ് ഈ നന്ദി കെട്ട മനുഷ്യ ജന്തുക്കൾ ഇങ്ങനെ ആ മകനോട് ചെയ്ത ഏറ്റവും വലിയ തെറ്റ് മനാഫിനേ അഭിന്ദിച്ചതാണ് കുടുംബത്തെ ഏറ്റവും ചൊടിപ്പിച്ചതു ആ കുടുംബത്തിൽ ഉള്ള ഈ ഒരോ വ്യക്തിക്കും എങ്ങനെ സാധിക്കുന്നു ഇങ്ങനെ രണ്ടു ദിവസം കൊണ്ട് എല്ലാം മറന്നു ഒരു വേദനയും സങ്കടവും ഇല്ലാതെ ഇത്ര കൂളായി മീഡിയയുടെ മുന്നിൽ വന്നു ഇരുന്നു പഴിചാരൽ കുറ്റം പറച്ചിൽ വളരെ മോശം
അനിൽ മുഹമ്മദ് സാർ പറഞ്ഞത് എത്ര ശരിയാണ് ഇതുതന്നെയാണ് ഇതിന്റെ സത്യം
നന്ദി കെട്ട കുടുംബം
നന്ദിയില്ലാത്ത കുടുംബം
നന്ദി യില്ലാത്ത കുടുംബം
Manaf ikkkka❤❤❤❤
ആരെങ്കിലും ഉപകാരം ചെയ്താൽ ഇതു തന്നെ അവസ്ഥ.
നാളെ സഹായിക്കാൻ ഭയം വരും. കറക്റ്റ്.
ഈ കുടുംബത്തിന് അർജുൻ മരണപെട്ടതിൽ ഒരു സങ്കടവും ഇല്ല എന്ന് തെളിയിച്ചു നമ്മുടെ ഒക്കെ മനസ്സിൽ നിന്ന് പോലും ഇന്നും അർജുന്റെ വിയോഗം മറക്കാൻ പറ്റുന്നില്ല 😔
സാർ പറഞ്ഞത് വളരെ കറക്റ്റ് പിറന്ന മനാഫി ന് ഇത്തിരി സൻമനസ്സിപ്പോയി ഇനി മതി ആത്മാർത്ഥ ത കാട്ടിയത് സാർപറഞ്ഞത് വളരെ വളരെ കറക്റ്റ്❤❤❤
മനാഫ്, ഈശ്വർ മൽപ്പേ യൂട്യൂബ് വാർത്തകൾ ഒക്ക ഇല്ലായിരുന്നു എങ്കിൽ കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ കർണാടക സർക്കാർ തിരച്ചിൽ എല്ലാം അവസാനിപ്പിച്ചേനെ.
അളിയൻ പറയുന്നു മനാഫ് കാശ് പിരിച്ചു എന്നു. അവൻ തെളിയിക്കണം എത്ര പൈസ ആരുടെ കയ്യിൽ നിന്നും വാങ്ങി എന്നു
ഇന്നലെ വരെ കൃഷ്ണപ്രിയയെ ഓർത്ത് സങ്കടമായിരുന്നു... അവളെങ്ങനെ ഈ വിധിയെ തരണം ചെയ്യുമെന്ന്.. ഇന്ന് പത്രസമ്മേളനത്തിലൂടെ അതിനൊരു ഉത്തരം അവർ തന്നെ നൽകി... അർജുനേ നിന്നെ ഓർത്തു മാത്രം ഇപ്പോൾ സങ്കടം...
വീട്ടുകാർക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച. അർജുനനെ അവർ മനസ്സിലാക്കിയില്ല അവന്റെ പണം മാത്രമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്.. അവൻ ആണെങ്കിൽ അവന്റെ മോനോട് ആയിരുന്നു സ്നേഹം.. അതുകൊണ്ടുതന്നെ അവൻ അവന്റെ സങ്കടങ്ങൾ വീട്ടുകാരെ.. പക്ഷേ ലോറി ഉടമയും ഡ്രൈവറും.. ഒരു വളരെ വൈകാരികമായ ബന്ധമുണ്ട്... അത് അത് ഇങ്ങനെ പോകുന്ന ഡ്രൈവർമാർക്ക് അറിയാം... ആ ഡ്രൈവർ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കടന്ന് ഓടുകയായിരുന്നു... അത് അറിയുന്ന ദൈവം അതിനൊരു അറുതി വരുത്തി എന്ന് മാത്രം കരുതിയാൽ മതി... ഇപ്പോൾ അളിയനാണ് താരം... കർണാടക കൊടുത്ത കാശും ജോലിയും തിരിച്ചേൽപ്പിച്ച്... ഇനിയുള്ള കാലം നട്ടെല്ല് ഉണ്ടെങ്കിൽ അളിയൻ നോക്കട്ടെ... അപ്പോൾ നമുക്ക് കാത്തിരുന്നു കാണാം ശുഭദിനം...
ഒരാൾ മരണപ്പെട്ടതിൽ ഇല്ലാത്ത വേദന ആണ് മനാഫിൻ്റെ കാര്യത്തിൽ
അയാൾ കാര്യങ്ങളെല്ലാം വൃത്തിയായി ചെയ്തില്ലേ മനസ്സിൽ ഉദ്ദേശം നമ്മൾ അന്വേഷിക്കേണ്ട കാര്യമില്ലല്ലോ അയാൾ അതിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ പത്രസമ്മേളനം നടത്തി ഇങ്ങനെയൊരു വിഷയം ഉണ്ടാക്കരുത് ആയിരുന്നു
@@MumthasMumthas-pc6kr രണ്ട് കൂട്ടരും മൗനം പാലിക്കുന്നതാണ് നല്ലത്
തെറ്റ് പറ്റിയാൽ തിരുത്തുന്ന ശീലം മലയോളിക്കില്ല.പറ്റിയ തെറ്റിനെ ന്യായീകരിച്ച് മെഴുകിയാ ശീലം...
കേരളീയര് മൊത്തം അപമാനിച്ചു
അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നുവെങ്കിൽ അത് അവർ തമ്മിൽ തന്നെ പറഞ്ഞ് പരിഹരിക്കണമായിരുന്നു.
അതിന് പകരം വീട്ടിൽ ഒരു വലിയ പത്രസമ്മേളന മൊക്കെ നടത്താൻ മാത്രം എന്ത് വലുപ്പമായിരുന്നു നിങ്ങൾക്കുണ്ടായിരുന്നത് എന്ന് ആലോചിച്ച് നോക്കുക.ഇത് ആ ലോചിക്കാതെയുള്ള ഒരു എടുത്ത് ചാട്ടമായിപ്പോയി എന്നേ പറയാനുള്ളു.
Arjun nde jeevanu endaanu vila ennu thonni povunnu veetukarde patrasammelanangal kaanumbam
100/100✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
മനാഫ് ചെയ്യാനുള്ളത് ചെയ്തു. ഇനി ആര് എന്തു പറഞ്ഞാലും മൗനം വിദ്വാനു ഭൂഷണമായി കരുതി മിണ്ടാതിരിക്കുന്നതാണ് നല്ലത്. അർഹിക്കുന്ന പ്രതിഫലം അള്ളാഹു തരുന്നതാണ്.
Correct
എനിക്ക് പറയാനുള്ളത്.... മനാഫ്... എന്തിനാ പേരുദോഷം കേൾക്കുന്നത്... നന്ദി യില്ലത്തവരെ.... മറന്നേക്കുക
മനാഫ്ക്ക ന്റെ കുടുംബം ഇതു ഓക്കേ കേൾക്കുമ്പോൾ എത്ര സകടം ഉണ്ടാകും ഞാൻ എപ്പോഴും മനാഫ്ക്കന്റ് വീഡിയോ കാണുന്പോൾ ഓക്കേ എന്റെ കണ്ണ് നിറഞ്ഞ കർന്നു പോകുന്നു 😰
പാലം കടക്കുവോളം നാരായണ കടന്നു കഴിഞ്ഞു കൂരായണ,
😂😂
Sir പറഞ്ഞത് തന്നെ ഈ വിഷയം മനസലിവോടെ നോക്കി കണ്ട ഓരോ മലയാളിക്കും പറയാനുള്ളത്...
മരിച്ച വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കണ്ട സമയം തർക്കങ്ങൾ ഒഴിവാക്കി അതുചെയ്യുക.
മനാഫ് ഇനി ഉത്തരം പറയേണ്ട അവർക്ക് വിവരം ഇല്ല
ഇത്രയും വ്യക്തമായി പറഞ്ഞു കൊടുത്തതിന് നന്ദി
അർജുനന്റെ സംഭവവും വയനാട് ദുരന്തവും അതോടനുബന്ധിച്ച് മലയാളികളുടെ ഒരുമയും സ്നേഹവും എല്ലാവരും സ്ലാഖിച്ചു തെറ്റ് കുറ്റങ്ങൾ ഒക്കെ എല്ലാവരുടെയും ഭാഗത്തും ഉണ്ടാകാം സ്വാഭാവികം പക്ഷേ ചാനലുകാരും മനാഫും മുൻകൈ എടുത്തില്ലായിരുന്നെങ്കിൽ കർണാടക സർക്കാർ തിരയുക പോലും ഇല്ലായിരുന്നു സകല മലയാളികളും ജാതിമതഭേദമെന്യേ ജീവനോടെ കിട്ടുവാൻ പ്രാർത്ഥിച്ചു പക്ഷേ നടന്നില്ല അർജുനൻ മരണമടയുകയും സംസ്കാരവും കഴിഞ്ഞു ഇനി അയാളുടെ ആത്മാവിനെ വേദനിപ്പിക്കരുത് അത്രയേ ഉള്ളൂ പറയാൻ 😔
പഴമക്കാർ പറഞ്ഞതുപോലെ . അർജുനന്റെ കുടുംബം തെളിയിച്ചു .
പാലം കടക്കുവോളം നാരായണ നാരായണ.
പാലം കടന്നപ്പോൾ കൂരായണ കൂരായണ. ഇത്രയേ ഉള്ളൂ മനുഷ്യർ 🙏
Exactly
അർജ്ജുന്റെ അളിയൻ സങ്കിയാണ് അതിന്റെ ഗുണമാണ് ഇപ്പോൾ കണ്ടത്...😅😅