വന്ദേ ഭാരത് ട്രെയിനിൽ കയറിയ യാത്രക്കാർ വേസ്റ്റ് dustbinൽ ഇടാതെ അലക്ഷ്യമായി ട്രെയിനിൽ തന്നെ വലിച്ചെറിഞ്ഞ ഒരു news ഈയിടെ കണ്ടിരുന്നു.ഇതേ ഇന്ത്യക്കാർ വിദേശത്ത് എവിടെയെങ്കിലും പോയാൽ ഇങ്ങനെ ഒരിക്കലും ചെയ്യില്ല എന്നത് 100% ഉറപ്പാണ്. ഇവിടെ ഇങ്ങനെയാണ് ഇവിടെ ഇങ്ങനെ മതി എന്ന് ചിന്തിക്കുന്ന ജനവിഭാഗമാണ് ഇവിടെ. ആദ്യം ഇവിടത്തെ ജനങ്ങൾ മാനസികമായി വികസിക്കട്ടെ...ഇപ്പോഴും ഇവിടെ ഉള്ളവരിൽ ഭൂരിഭാഗവും narrow minded ആണ്
പൊതു സ്ഥലത്ത് ഒഴിഞ്ഞ ഇടം രാഷ്ട്രീയ പാർട്ടികളുടെ കൊടിയും തോരണവും ഫ്ലെക്സും ആയി നിറഞ്ഞിരിക്കും. വേസ്റ്റ് വലിച്ചെറിയതെ എവിടെ എങ്കിലും നിക്ഷേപിക്കണം എന്നു തോന്നിയാൽ പോലും അതിനുള്ള സൗകര്യം നമ്മൾക്ക് ഇല്ല. Waste മാനേജ്മെന്റ് ഇന് പ്രാധാന്യം കൊടുക്കാതെ എന്തു വികസനം വന്നിട്ടും കാര്യം ഇല്ല.
ഇന്ത്യ വാസ്തവത്തിൽ വികസിക്ക് ന്നില്ല എന്നതാണ് വസ്തുത. 1) അഴിമതി തടയാൻ പറ്റുന്നില്ല 2)Waste management ന് കഴിയുന്നില്ല 3) സംരംഭം തുടങ്ങാൻ ഉള്ള ബുദ്ധിമുട്ട് 4)ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി 5) പഠന നിലവാരം ഇപ്പോഴും ഉയരുന്നില്ല 6) വർദ്ധിച്ചു വരുന്ന വിലക്കയറ്റം, എന്നൽ ശമ്പളം വർധിക്ക്ന്നില്ലതാനും (പുതിയ തൊഴിൽ നിയമം വന്നാൽ നിലവിലുള്ള ശമ്പളം വീണ്ടും കുറയും)
കേരളത്തിൽ 2 കിലോമീറ്റർ ഇടവിട്ട് റോഡ് സൈഡിൽ ടോയ്ലറ്റ് സംവിധാനം ഒരുക്കി യൂസേഴ്സ് ഫീ ചുമത്തി അവ കുടുംബശ്രീയെ ഏൽപ്പിക്കുക.. ടൂറിസം നല്ല നിലയിൽ വികസിക്കും... വയനാടിൽ ബത്തേരി ആണെന്ന് തോന്നുന്നു അവിടത്തെ പഞ്ചായത്ത് അധികൃതർ ടൗണിൽ പൂച്ചെടികളൊക്ക വച്ചു വളരേ ഭങ്ങിയായി സൂക്ഷിക്കുന്നു.
കിട്ടുന്ന അവസരത്തിൽ അഴിമതി നടത്താൻ പോലും സമയം കിട്ടുന്നില്ല. പിന്നെയല്ലേ നാട് നന്നാകാൻ. ഇതാണ് അധികാരികളുടെ വിചാരം..... ഉള്ള സമയം കൊണ്ട് എനിക്ക് മാത്രം നന്നായാൽ മതി. എന്നാണ് നമ്മുടെ പൊതു സ്വഭാവം.....
ആദ്യം മാറ്റം വരേണ്ടത് വിദ്യാഭ്യാസ രീതിയാണ് ,വെറുതെ കുറെ സെര്ടിഫിക്കറ്റുകൾ മാത്രം ഉണ്ടാക്കി കൊടുക്കുന്ന സമ്ബ്രദായത്തിൽ നിന്നു ഒരു പൗരബോധം കൂടി വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം വിദ്യാഭ്യാസം വഴി വളർത്തിയെടുക്കണം , എന്നാലേ വളർന്നു വരുന്ന തലമുറയുടെ മനോഭാവത്തിൽ മാറ്റം വരികയുള്ളു ,ഇപ്പോഴ്ത്താതെ മനോഭാവം വെച്ച് നോക്കിയാൽ സ്വർണം കൊണ്ട് ട്രെയിൻ ഉണ്ടാക്കി കൊടുത്താലും അവൻ അതിന്റെ ചുമരിലും കുത്തി വരച്ചു വൃത്തികേടാക്കും 🙂
Train ന്റെ കാര്യം പറഞ്ഞാൽ Chennai ലേക്ക് പോയത് ആണ് ആഗ്രിഹിച്ച് വാങ്ങിയാ എന്റെ 5500 രൂപയുടെ shoe മോഷണം പോയി ഉറങ്ങിയാ സമയത്ത്. Morning ആണ് ഞാൻ അറിയിന്നത്. ചെരിപ്പ് ഇല്ലാതെ ആണ് Chennai യിൽ വന്ന് ഇറങ്ങിയത്. പിന്നേ mumbai ലേക്ക് പോയപ്പോൾ mobile, purse, shoes ഒക്കെ ബാഗിൽ ആക്കി കിടന്നു. രാത്രിയിൽ ആരോ jeans ന്റെ back പോക്കറ്റിൽ തപ്പുന്നു. ഞാൻ ഉണർന്നപ്പോൾ പെട്ടന്ന് പോയി കളഞ്ഞു. നമ്മൾ എല്ലാം safe ആക്കിയത് കൊണ്ട് രക്ഷപ്പെട്ടു. Purse, mobile ഒക്കെ പോയിട്ട് പരിച്ചയം ഇല്ലാതെ mumbai പോയാൽ ബുദ്ധിമുട്ടി പോവും. Return വന്നത് ഒരു രാജ്സ്ഥാൻ train ലിൽ ആണ് പട്ടി പോലും ശർദ്ധിക്കും അതിൽ അത്ര വൃത്തിയാണ്. Train ജീവാനക്കാർ main stationil ഒക്കെ കയറി വൃത്തി ആക്കിയിലും 30 mintius ഉള്ളിൽ അതിഥി തൊഴിലാളികൾ train വൃത്തികേട് ആക്കും. Especially toilet. Sleeper ലെ കാര്യം ആണ് പറഞ്ഞത്.long train journey ആണെങ്കിൽ Ac compartment ആണ് നല്ലത്
ഇന്ത്യയിൽ സമ്പൂർണ വികസനം വരാൻ 30കൊല്ലം എങ്കിലും വേണ്ടി വരും.ഇവിടത്തെ ജനസംഖ്യ വലിയ വെല്ലുവിളി ആണ്.മുമ്പ് ഭരിച്ചിരുന്ന സർക്കാരുടെ അഴിമതി കാരണം ആണ് ഇന്ത്യ ഇത്രേം പുറകിൽ ആയത്
എറണാകുളത്തു ഞാൻ ആംബുലൻസ് അല്ലാതെ, രാഷ്ട്രീയ ചെറ്റകളുടെ വണ്ടികൾക്ക് പയ്യെ സൈഡ് കൊടുകൊള്ളു. കഴിഞ്ഞ ആഴ്ച escort പോയ ഒരു ചെറ്റ സൈഡ് കൊടുക്കാത്തതിന് ചീത്ത പറഞ്ഞു. റോഡ് നന്നാകാതെ നമ്മൾ എന്തിനു സൈഡ് കൊടുക്കണം.
Hey dude … this is clear free advice for you . If you want any honest dreams to fulfill in your life or want to experience life as it is , just escape from Kerala . Your are actually wasting your time creating awareness about these issues . When I left 10 years … ethoke thannayyirunnu…
സിനിമയെ പറ്റി പറഞ്ഞത് ശരിയായില്ല...അത്യാവശ്യം South Industrys ഒക്കെ കിടിലം Contentകൾ സിനിമയാക്കുന്ന സ്ഥലമല്ലേ.ഇത് എന്ത് കലാബോധത്തിന്റർ കുറവാണ്. Hollywood സിനിമകൾ ഇപ്പൊ Superhero സിനിമകളിൽ കുരുങ്ങി കിടക്കുവാണ് കലാമൂല്യം ഉള്ള സിനിമകൾ കുറവല്ലേ.
ഞാൻ വിചാരിച്ചിരിക്കുന്ന എൻറെ മനസ്സിൽ കണ്ടു കൊണ്ടിരുന്നു അതേ വിഷയമാണ് താങ്കൾ ഈ വീഡിയോ അവതരിപ്പിച്ചിരിക്കുന്നു ഇത് ഇവിടുത്തെ അധികാരികൾ മനസ്സിലാക്കുമെന്ന് ആശിക്കുക
The average GDP growth of India under 9 years of Modi with absolute majority is much lower than the average GDP growth of India under 10 years of Dr Manmohan Singh with a coalition government. Modi is highly overrated
പച്ചയായ യാഥാർത്ഥ്യങ്ങൾ വളരെ സത്യസന്ധമായ അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ
നമ്മുടെ വിദ്യാഭ്യാസം എങ്ങനെ നല്ല ജോലി നേടാം എന്ന് പഠിപ്പിക്കുന്നു എന്നാൽ നല്ലൊരു മനുഷ്യൻ ആവാം എന്നൊന്നും പഠിപ്പിക്കുന്നില്ല....
സുന്ദരമായ ഇന്ത്യ എന്ത് പിഴച്ചു? ഞാനും താങ്കളും ഉൾപെടെയുള്ള ഇന്ത്യക്കാരുടെ മനോഭാവമല്ലേ മാറേണ്ടത് ?
എന്തൊരു യാഥാർത്ഥ്യമാണ് bro. കുട്ടികൾക്ക് ചെറുപ്പം മുതൽ തന്നെ നല്ല കാര്യങ്ങൾ സ്കൂൾ ലെവൽ മുതൽ പഠിപ്പിക്കണം. ഉദ്യേഗസ്ഥ രാഷ്ടീയ അഴിമതികൾ അവസാനിപ്പിക്കണം
ഇത് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച dude ഇന് ഇരിക്കട്ടെ ഇന്നത്തെ ഒരു കുതിര പവൻ .
രാഷ്ട്രീയം, നിയമ കുരുക്കുകൾ, ഭരണ കർത്താകളുടെ ദീർഘവീക്ഷണം ഇല്ലായിമ , ജനങ്ങളുടെ പൗരത്വബോധം ഇല്ലായിമ എന്നിവയാണ് പ്രധാന കാരണം
പണ്ട് തലയോലപ്പറമ്പ് ബസ്സ് സ്റ്റാൻഡിലേ public toiletൽ ഒന്നു കയറിയത് ഇന്നും എൻ്റെ മനസ്സിലേ നടുക്കുന്ന ഒരു ഓർമയാണ്😆
നല്ല പൗരൻ ആവുക നല്ല മനോ
ഭാവം ഉണ്ടാവുക, നല്ല ഭരണാധി
കാരികൾ ഉണ്ടാവുക എല്ലാം
ഒരു യോഗമാണ്.
എനിക് എന്ത് ലാഭം കിട്ടും എന്ന് ചിന്ദിക്കുന്ന ജനത നാടിൻറ്റ പുരോഗതിയോ രാജയത്തിൻറ്റ പുരോഗതിയോ പ്രശ്നമല്ല ധാർമികത ഇല്ലാത്ത ഭൂരിപഷo ജനങ്ങളും
വന്ദേ ഭാരത് ട്രെയിനിൽ കയറിയ യാത്രക്കാർ വേസ്റ്റ് dustbinൽ ഇടാതെ അലക്ഷ്യമായി ട്രെയിനിൽ തന്നെ വലിച്ചെറിഞ്ഞ ഒരു news ഈയിടെ കണ്ടിരുന്നു.ഇതേ ഇന്ത്യക്കാർ വിദേശത്ത് എവിടെയെങ്കിലും പോയാൽ ഇങ്ങനെ ഒരിക്കലും ചെയ്യില്ല എന്നത് 100% ഉറപ്പാണ്. ഇവിടെ ഇങ്ങനെയാണ് ഇവിടെ ഇങ്ങനെ മതി എന്ന് ചിന്തിക്കുന്ന ജനവിഭാഗമാണ് ഇവിടെ. ആദ്യം ഇവിടത്തെ ജനങ്ങൾ മാനസികമായി വികസിക്കട്ടെ...ഇപ്പോഴും ഇവിടെ ഉള്ളവരിൽ ഭൂരിഭാഗവും narrow minded ആണ്
India വിടുന്നത് തന്നെയാ എല്ലാവർക്കും നല്ലത്... പോയ രാജ്യം നമ്മുടെ രാജ്യം ആയി കരുതുക 👍🏻🔥
പൊതു സ്ഥലത്ത് ഒഴിഞ്ഞ ഇടം രാഷ്ട്രീയ പാർട്ടികളുടെ കൊടിയും തോരണവും ഫ്ലെക്സും ആയി നിറഞ്ഞിരിക്കും.
വേസ്റ്റ് വലിച്ചെറിയതെ എവിടെ എങ്കിലും നിക്ഷേപിക്കണം എന്നു തോന്നിയാൽ പോലും അതിനുള്ള സൗകര്യം നമ്മൾക്ക് ഇല്ല.
Waste മാനേജ്മെന്റ് ഇന് പ്രാധാന്യം കൊടുക്കാതെ എന്തു വികസനം വന്നിട്ടും കാര്യം ഇല്ല.
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ഓർമ വരുന്നു..
വ്യക്തികൾ നന്നായാൽ രാജ്യം നന്നാകും. സിംപിൾ ലോജിക്.
ഏറ്റവും കഷ്ടം ഇങ്ങനെ അവസ്‌ഥ ആയാലും ഇതൊന്നും ഒരു വിഷയം അല്ലെന്നുള്ള മാനസികാവസ്ഥ ഇനി പറഞ്ഞാൽ തന്നെ അതിനെ സ്വയം ന്യായീകരിക്കുന്ന ഒരു ജന സമൂഹം 😢
ഇന്ത്യ വാസ്തവത്തിൽ വികസിക്ക് ന്നില്ല എന്നതാണ് വസ്തുത.
1) അഴിമതി തടയാൻ പറ്റുന്നില്ല
2)Waste management ന് കഴിയുന്നില്ല
3) സംരംഭം തുടങ്ങാൻ ഉള്ള ബുദ്ധിമുട്ട്
4)ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി
5) പഠന നിലവാരം ഇപ്പോഴും ഉയരുന്നില്ല
6) വർദ്ധിച്ചു വരുന്ന വിലക്കയറ്റം, എന്നൽ ശമ്പളം വർധിക്ക്ന്നില്ലതാനും (പുതിയ തൊഴിൽ നിയമം വന്നാൽ നിലവിലുള്ള ശമ്പളം വീണ്ടും കുറയും)
കേരളത്തിൽ 2 കിലോമീറ്റർ ഇടവിട്ട് റോഡ് സൈഡിൽ ടോയ്ലറ്റ് സംവിധാനം ഒരുക്കി യൂസേഴ്സ് ഫീ ചുമത്തി അവ കുടുംബശ്രീയെ ഏൽപ്പിക്കുക..
ടൂറിസം നല്ല നിലയിൽ വികസിക്കും...
വയനാടിൽ ബത്തേരി ആണെന്ന് തോന്നുന്നു അവിടത്തെ പഞ്ചായത്ത് അധികൃതർ ടൗണിൽ പൂച്ചെടികളൊക്ക വച്ചു വളരേ ഭങ്ങിയായി സൂക്ഷിക്കുന്നു.
കിട്ടുന്ന അവസരത്തിൽ അഴിമതി നടത്താൻ പോലും സമയം കിട്ടുന്നില്ല. പിന്നെയല്ലേ നാട് നന്നാകാൻ. ഇതാണ് അധികാരികളുടെ വിചാരം..... ഉള്ള സമയം കൊണ്ട് എനിക്ക് മാത്രം നന്നായാൽ മതി. എന്നാണ് നമ്മുടെ പൊതു സ്വഭാവം.....
ആദ്യം മാറ്റം വരേണ്ടത് വിദ്യാഭ്യാസ രീതിയാണ് ,വെറുതെ കുറെ സെര്ടിഫിക്കറ്റുകൾ മാത്രം ഉണ്ടാക്കി കൊടുക്കുന്ന സമ്ബ്രദായത്തിൽ നിന്നു ഒരു പൗരബോധം കൂടി വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം വിദ്യാഭ്യാസം വഴി വളർത്തിയെടുക്കണം , എന്നാലേ വളർന്നു വരുന്ന തലമുറയുടെ മനോഭാവത്തിൽ മാറ്റം വരികയുള്ളു ,ഇപ്പോഴ്ത്താതെ മനോഭാവം വെച്ച് നോക്കിയാൽ സ്വർണം കൊണ്ട് ട്രെയിൻ ഉണ്ടാക്കി കൊടുത്താലും അവൻ അതിന്റെ ചുമരിലും കുത്തി വരച്ചു വൃത്തികേടാക്കും 🙂
ഇന്ത്യയിലിരുന്ന് വീഡിയോ കാണുന്ന ഞാൻ 😁👍🏻
😂ath kollam😉
Njan keralathilum
ഞാനും 😌
ഞാനും 😂😉
വിമർശിക്കാൻ ഒന്നും ഇല്ല
പറഞ്ഞദിനോട് 101% യോജിക്കുന്നു
നമ്മുടെ ജനങ്ങളും ഒരു പാട് മാറാനുണ്ട്. പൗരബോധം നമ്മൾക്ക് ഇല്ല. അതിൻ്റെ പ്രതിഫലനം ഭരണാധികാരികളിലുമുണ്ട്
പൗരത്വ ബോധം ഇല്ലാത്തവർ ആണ് നമ്മൾ ഇന്ത്യക്കാർ 😥
കുറച്ചു കാലം വിദേശത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തുമ്പോൾ വിത്യസങ്ങൾ പെട്ടെന്ന് മനസ്സിലാകും.
Train ന്റെ കാര്യം പറഞ്ഞാൽ Chennai ലേക്ക് പോയത് ആണ് ആഗ്രിഹിച്ച് വാങ്ങിയാ എന്റെ 5500 രൂപയുടെ shoe മോഷണം പോയി ഉറങ്ങിയാ സമയത്ത്. Morning ആണ് ഞാൻ അറിയിന്നത്. ചെരിപ്പ് ഇല്ലാതെ ആണ് Chennai യിൽ വന്ന് ഇറങ്ങിയത്. പിന്നേ mumbai ലേക്ക് പോയപ്പോൾ mobile, purse, shoes ഒക്കെ ബാഗിൽ ആക്കി കിടന്നു. രാത്രിയിൽ ആരോ jeans ന്റെ back പോക്കറ്റിൽ തപ്പുന്നു. ഞാൻ ഉണർന്നപ്പോൾ പെട്ടന്ന് പോയി കളഞ്ഞു. നമ്മൾ എല്ലാം safe ആക്കിയത് കൊണ്ട് രക്ഷപ്പെട്ടു. Purse, mobile ഒക്കെ പോയിട്ട് പരിച്ചയം ഇല്ലാതെ mumbai പോയാൽ ബുദ്ധിമുട്ടി പോവും. Return വന്നത് ഒരു രാജ്സ്ഥാൻ train ലിൽ ആണ് പട്ടി പോലും ശർദ്ധിക്കും അതിൽ അത്ര വൃത്തിയാണ്. Train ജീവാനക്കാർ main stationil ഒക്കെ കയറി വൃത്തി ആക്കിയിലും 30 mintius ഉള്ളിൽ അതിഥി തൊഴിലാളികൾ train വൃത്തികേട് ആക്കും. Especially toilet. Sleeper ലെ കാര്യം ആണ് പറഞ്ഞത്.long train journey ആണെങ്കിൽ Ac compartment ആണ് നല്ലത്
ലോകത്തിലെ ഏറ്റവലിയ പ്രതിമ ഇന്ത്യയിലല്ലേ ...... പിന്നെ നമ്മൾ എന്തിന് പേടിക്കണം🔥
Dude വിട്ടുപോയ മറ്റൊരു കാര്യമാണ് കൈക്കൂലി. നാട്ടിൽ കൈക്കൂലി കൊടുക്കാതെ എന്തു കാര്യമാണ് നടക്കുക?
എന്നാലും കുറച്ച് ചില സ്ഥലങ്ങളിൽ ഒാകെ വികസിക്കുന്നുണ്ട്. പക്ഷെ കേരളത്തിൽ കുറവാണ്
ഇന്ത്യയിൽ സമ്പൂർണ വികസനം വരാൻ 30കൊല്ലം എങ്കിലും വേണ്ടി വരും.ഇവിടത്തെ ജനസംഖ്യ വലിയ വെല്ലുവിളി ആണ്.മുമ്പ് ഭരിച്ചിരുന്ന സർക്കാരുടെ അഴിമതി കാരണം ആണ് ഇന്ത്യ ഇത്രേം പുറകിൽ ആയത്
വളരെ ശെരിയാണ്..നമ്മുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദ ങ്ങളുടെ മനോഭാവം ഇനിയും മാറേണ്ടിയിരിക്കുന്നു..
എന്ത് വികസനം അവരുടെ വികസനത്തിന്റെ നിലവാരം അറിയണം ടൈറ്റാനിക് മുങ്ങിയ വർഷം ഒന്നു നോക്കിയാൽ മതി 1912 ൽ ഇവിടെ കാള വണ്ടി പോലും കണ്ടുപിടിച്ചിട്ടില്ല
എറണാകുളത്തു ഞാൻ ആംബുലൻസ് അല്ലാതെ, രാഷ്ട്രീയ ചെറ്റകളുടെ വണ്ടികൾക്ക് പയ്യെ സൈഡ് കൊടുകൊള്ളു. കഴിഞ്ഞ ആഴ്ച escort പോയ ഒരു ചെറ്റ സൈഡ് കൊടുക്കാത്തതിന് ചീത്ത പറഞ്ഞു. റോഡ് നന്നാകാതെ നമ്മൾ എന്തിനു സൈഡ് കൊടുക്കണം.
ഇന്ത്യൻ ഷെയർ മാർക്കറ്റ്ന്റെ വളർച്ചയെ പറ്റി ഒരു വീഡിയോ ചെയ്യണം.
0:00 -19:49 എത്ര എത്ര ഷോർട്സ് ഇടാനുള്ള item und 💯
നിങ്ങൾ പറയുന്നത് 100 ശരിയാണ് 👌👌
ജാതി മത ദൈവ വിശ്വാസ കൃഷി പുരോഗമിക്കുന്നില്ലേ.
Dude is back on track!!
ഇവിടെ നിൽകുന്നതാണോ അതോ നാട് വിടുന്നതാണോ നല്ലത്?🤔
Please suggest?
Great observation 👍
Hey dude … this is clear free advice for you . If you want any honest dreams to fulfill in your life or want to experience life as it is , just escape from Kerala . Your are actually wasting your time creating awareness about these issues . When I left 10 years … ethoke thannayyirunnu…
GDP IS INCREASING..AT THE SAME TIME, POPULATION AND UNEMPLOYMENT IS ALSO RISING...
ജനസംഖ്യ വലിയ പ്രശ്നമാണ്
ഇന്ത്യക്ക് ഏറ്റവും അത്യാവശ്യം ജനസംഖ്യാ നിയന്ത്രണം.. അത് മാത്രം
ഇന്ത്യ വികസിച്ചു വരുന്നേള്ളൂ. വൃത്തിയുള്ള നഗരങ്ങൾ ഇന്ത്യയിലും ഉണ്ട്
.....യാഥാതഥവും വസ്തു നിഷ്ട വും ആയ കേരളത്തിന്റേയും ഇന്ത്യ യുടേയും അവലോകനം....!!!!!!!..
നമുക്ക് ഭേദപെട്ട climat ഉണ്ട് മോനെ. ദൈവം കനിഞ്ഞു തന്നത് 🙏. എന്നാൽ നിയമങ്ങൾ കുറച്ചു കൂടി strict ആയാൽ എല്ലാവരും വൃത്തി കേടാക്കാൻ ഭയക്കും.
മൂട്ടിൽ ആലുമായി നടക്കുന്ന രാഷ്ട്രീയ നപുംസങ്ങളും ഉദ്ധിയോഗസ്ഥരും
Bro Slovenia patty vidieo chaiumo
കേരളത്തിലെ റോഡിൻ്റെഇരുവശവും വെയിസ്റ്റ് വലിച്ചെറിയുന്നവരെ ആരെങ്കിലും കാണുന്നുണ്ടോ?
Dude on power 🔥🔥🔥🔥🔥
ഇന്ത്യയിൽ വരാനിരിക്കുന്ന പ്ലാനിങ് സിറ്റികളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
💯💯💯💯💯💯
ഇവിടത്തെ അടിസ്ഥാന പ്രശ്നം വിദ്യാഭ്യാസമാണ് വെറുതെ എന്തൊക്കെയോ പഠിപ്പിക്കുന്നു
Very good post💝
Trainine kurich paranjedh 💯 true
Well explained
സിനിമയെ പറ്റി പറഞ്ഞത് ശരിയായില്ല...അത്യാവശ്യം South Industrys ഒക്കെ കിടിലം Contentകൾ സിനിമയാക്കുന്ന സ്ഥലമല്ലേ.ഇത് എന്ത് കലാബോധത്തിന്റർ കുറവാണ്.
Hollywood സിനിമകൾ ഇപ്പൊ Superhero സിനിമകളിൽ കുരുങ്ങി കിടക്കുവാണ് കലാമൂല്യം ഉള്ള സിനിമകൾ കുറവല്ലേ.
Well said
വികസനം എന്നാൽ എന്താണെന്ന് ഉറക്കെ പറഞ്ഞു കൊടുക്കൂ. ബ്രോ . ഇവിടത്തെ സദാചാരപ്പോലീസും രാഷ്ടീയക്കാരും കേട്ട് പഠിക്കട്ടേ.
🙏18 : 50........19 : 12 👌👍........ 🙏
100% true
നല്ല വിവരണം
മറ്റുള്ള സ്റ്റേറ്റ് വെച്ച് നോക്കുമ്പോൾ കേരളം എത്രയോ better ആണ്
Fact Fact 💯💯
ഇത് ആണ് ഇന്ത്യ ♥️🙂
വിവരം ഇല്ലത്തവർ ഭരിച്ചു ഭരിച്ചു മുടിച്ച നാടാണ് സാറേ ഇത്
ഞാൻ വിചാരിച്ചിരിക്കുന്ന എൻറെ മനസ്സിൽ കണ്ടു കൊണ്ടിരുന്നു അതേ വിഷയമാണ് താങ്കൾ ഈ വീഡിയോ അവതരിപ്പിച്ചിരിക്കുന്നു ഇത് ഇവിടുത്തെ അധികാരികൾ മനസ്സിലാക്കുമെന്ന് ആശിക്കുക
ഭാരത സംസ്കാരം കാണാൻ ട്രെയിനിലെ ടോയ്‌ലെറ്റിൽ നോക്കിയാൽ മതി 🤣😂
💯 percent correct
ഇത്രെയും പറഞ്ഞിട്ട് തള്ളേ കല്ല്ലിപ് തീർണില്ലല്ലെ dude 😓😓😂😂
ഞാൻ ആഗ്രഹിച്ച വീഡിയോ
ഇതൊന്നും അത്ര നല്ലതല്ല കേട്ടോ.. (ഒരു രാഷ്ട്രീയ തൊഴിലാളി)
15:00 💯
Dude❤️❤️
ഇന്നും ഇവിടെ ടോയ്‌ലറ്റ് പണിതു തീർന്നില്ല,
പറഞ്ഞതല്ലാം 100%
Sathyam
💯💯💯
14:00 poli
വേസ്റ്റ് കൺട്രി 👺👺
incredible India 🥴
പറയാതിരിക്കാൻ വയ്യ🤐👍
90%hygiene alla
Watching from germany 🤣🤣🤣
The average GDP growth of India under 9 years of Modi with absolute majority is much lower than the average GDP growth of India under 10 years of
Dr Manmohan Singh with a coalition government. Modi is highly overrated
Poliice ❤️
Azhimati.jana peruppam.....
പൊളിറ്റിക്കൽ കറക്ടനെസ്സ് മലയാള സിനിമനെ നശിപ്പിച്ചു
അവിടെ പോയി ജീവിച്ചു കൂടെ
എന്റെ സുഹൃത്തേ
Well said
Well said