ഇന്ത്യയും ബ്രിട്ടണും India-United Kingdom relations

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 47

  • @Sahil-cb6im
    @Sahil-cb6im 2 года назад +35

    11:00 നമ്മൾ തന്നെയാ കൂടുതൽ കാട്ടുന്നത്, മറ്റു സമയങ്ങളിൽ ഉള്ളവരെ നമ്മൾ കാണുന്നത് ഒന്ന് ചിന്തിച്ചാൽ മതി, പോട്ടെ നമ്മുടെ ജില്ലകൾ തന്നെ ചെലപ്പോൾ വിവേചനം വരുന്നുണ്ട്, പോരാഞ്ഞിട്ട്, മതം, ജാതി, നിറം, എല്ലാത്തിന്റേം പേരിലും വിവേചനത്തിൽ നമ്മള മുന്നിൽ.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +49

    രണ്ട് what if വീഡിയോകൾ ചെയ്യുമോ??
    1)യൂറോപ്പ്ന്മാർക്ക് അവിടെ തന്നെ ഇഷ്ടംപോലെ പ്രകൃതിവിഭവങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ, അതായത് കോളനിവൽക്കരണം നടന്നില്ലായിരുന്നുവെങ്കിൽ ഈ ലോകം എങ്ങനെ ആയേനെ?
    2) ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് പകരം പ്രാവിശ്യകൾ ആയിരുന്നുവെങ്കിൽ?

  • @dodo97249
    @dodo97249 2 года назад +115

    Russia ഇന്ത്യയെക്കുറിച്ച് ചിന്തിക്കുന്നത് video ചെയ്യാമോ

    • @josetn5687
      @josetn5687 2 года назад +29

      വളരെ മോശം അഭിപ്രായം. RUclips തന്നെ ഉണ്ട്

  • @kannanmithra6770
    @kannanmithra6770 2 года назад +15

    ശരിയാണ് ഞാൻ എൻ്റെ ടൗണിൽ പോയാൽ ഇത്രയും വ്യത്തികെട്ട സ്ഥലം വേറെ ഇല്ല

  • @mallu5847
    @mallu5847 2 года назад +48

    ഞാൻ ഒരു കുവൈറ്റിയോട് കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോവാൻ വിമാനം കയ റണമെന്നു പറഞ്ഞപ്പോൾ കിളി പോയ അറബി എന്റെമുഖത് നോക്കി നിന്നത് ഓർത്തു പോയി ഞാൻ

  • @prasadvalappil6094
    @prasadvalappil6094 2 года назад +56

    ഒരു 30 വർഷം മുൻപ് വരെ അത്യാവശ്യം നല്ല അഭിപ്രായം ഉണ്ടായിരുന്നു.. ഇന്റർനെറ്റ്‌ വന്നതോടു കൂടി ഭാരതം ശെരിക്കും എന്താണ് എന്നു എല്ലാവർക്കും അറിയാം.. അതു കൊണ്ട് പുറം രാജ്യത്തു നമ്മുക്ക് വെറും പുല്ലു വില ആണ്... 😔
    ( ഇന്ത്യയിലെ തുടർച്ചയായ rape news ആണ് വിദേശത്തു ഏറ്റവും മോശം പേര് ഉണ്ടാക്കിയ item )

  • @shebinmsw
    @shebinmsw 2 года назад +5

    Well said,so true.I live in New Zealand same here too..

  • @fawasasalim6823
    @fawasasalim6823 2 года назад +17

    Good work 💯
    Keep uploading more videos

  • @mathewsebin5
    @mathewsebin5 2 года назад +15

    ❤ from Britain

  • @rafiahmed2092
    @rafiahmed2092 2 года назад +35

    പണ്ട് മണിച്ചേട്ടൻ പറഞ്ഞതുപോലെ , കള്ളന്മാരുപോയി , പകരം കൊള്ളക്കാർ വന്നു 😑

  • @supercut-ONLine
    @supercut-ONLine 2 года назад +63

    ഈ ബ്രിട്ടീഷ് കാർ ഇന്ത്യ കൊള്ള അടിച്ച കാര്യങ്ങൾ ഒന്നും ഇവർ പഠിച്ചു കാണില്ല ഇവരുടെ രാജ്യം വളരാൻ ഇന്ത്യൻ സ്വത്തു കുറെ ഉപകരിച്ചതും ഇവർ പഠിച്ചു കാണില്ല 😂

  • @raviesumanth2640
    @raviesumanth2640 2 года назад +14

    നമ്മൾ ആരെയും ഓടിപ്പിച്ചിട്ടില്ല. അവർ പോയതാണ്. മതിയായി. Cleaniness, they are very correct.

  • @soorajkumar1561
    @soorajkumar1561 2 года назад +16

    ആദ്യമേ പറഞ്ഞ കാര്യം മാറേണ്ടത് തന്നെയാണ് അറേഞ്ച് മാര്യേജ് എന്ന മണ്ടത്തരം 🤦‍♀️🤦‍♀️എല്ലാം arrange marrage um മോശമാണനല്ല ഓരോരുത്തരുടെയും ജീവിതം തിരഞ്ഞെടുക്കേണ്ടത് അവരവർ തന്നെയാണ് ആദ്യമേ ഇവിടെ sex education സ്കൂളിൽ കൊടുക്കണം അതുതന്നെ ചെയ്യാതിരിക്കുന്നത് ഒരു സാമൂഹ്യദ്രോഹമാണ് നമ്മുടെ നാട്ടിലെ ആൾക്കാർ കുട്ടികളോട് ചെയ്യുന്നത്

  • @chillwithus6187
    @chillwithus6187 2 года назад +133

    India എത്ര backward ആണെന്നെറിയാൻ ഇന്ത്യക്ക് പുറത്ത് പോകണം....

  • @muhammadsafars8891
    @muhammadsafars8891 2 года назад +16

    Thanks Bro,
    '🇷🇴ROMANIA' യെ കുറിച്ചു ഒരു video പ്രതീക്ഷിക്കുന്നു.
    🙂

  • @princemathew175
    @princemathew175 2 года назад +17

    Pakistan india കുറിച്ച് ചിന്തിക്കുന്നത് പറ്റി വീഡിയോ ചെയ്യുമോ

  • @vineshappuse7479
    @vineshappuse7479 2 года назад +39

    Population heavy problem in India 😌😌

  • @srirambalasubramanian1627
    @srirambalasubramanian1627 2 года назад +7

    good content.. keep going 😊

  • @Jifiripk
    @Jifiripk 2 года назад +17

    ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ നിന്ന് ഒഴിവായതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @aswanikumar1453
    @aswanikumar1453 2 года назад +42

    രണ്ടാം മഹാ യുദ്ധം കാരണം ആണ് അവർ പോയേ അല്ലാതെ ഗാന്ധി ഒന്നും അല്ല 😂😂😂സത്യം ആണ് അത്

  • @Jaibajrangdaljai
    @Jaibajrangdaljai 2 года назад +5

    Bro Switzerland ne kurichu oru vedio cheyovu

  • @shyamhere1380
    @shyamhere1380 2 года назад +17

    അവർ ഈ കാണുന്ന പോലെ വികസിതമാവാൻ കാരണം തന്നെ ഈ രാജ്യത്തു നിന്നും കൊള്ള അടിച്ച പണമാണ് 😂

  • @nikhilkerala5599
    @nikhilkerala5599 2 года назад +9

    ശശി തരൂരിന്റെ Britain does owe reparations എന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്‌. His Oxford university speech

  • @blessonbinoy7002
    @blessonbinoy7002 2 года назад +3

    Nice 👍

  • @maaaanav
    @maaaanav 2 года назад +4

    👍

  • @Aneesh1111
    @Aneesh1111 2 года назад +3

    Russia India ye kuruchu vicharikunnath oru video cheyumo

  • @gladwinfrancis4575
    @gladwinfrancis4575 2 года назад

    Very true bro 👏

  • @anandgopanag1535
    @anandgopanag1535 2 года назад +5

    Nothing to arranged marriage. Love marriage is possible

  • @travelvlogger6844
    @travelvlogger6844 2 года назад +10

    ഇന്ത്യയുടെ നല്ല വശം മാത്രമല്ല മോശം വശവും ഇതുപോലെ ചർച്ച ചെയ്യണം

  • @sanjos6964
    @sanjos6964 2 года назад +3

    Nice video ❤❤

  • @miniatureworld2174
    @miniatureworld2174 2 года назад +5

    തുടക്കത്തിലേ അടിമത്തം അനുഭവിച്ചു ബ്രിട്ടന്റെ നീതി ബോധത്തിൽ വിശ്വസിച്ച ഇന്ത്യൻ സമൂഹത്തിനു സ്വന്തമായി ചിന്തിച്ചു ഒരു രാജ്യത്തെ നയിക്കുവാനുള്ള ബുദ്ധി മുരടിച്ചു പോയി എന്നതാണ് സത്യം. ഞങ്ങൾ നന്നാവണം എങ്കിൽ ബ്രിട്ടൻ കൂടിയേ തീരു എന്ന തീരുമാനം ആണ് യഥാർത്ഥത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ കഴിവും പരിപാലന ബോധവും ഇല്ലാതാക്കിയത് ഇതിന്റെ side affect ആണ് തലമുറകൾ അനുഭവിക്കുന്നത്. ബ്രിട്ടൻ ഇവിടെ വരുന്നതിന് മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നിർമിതികൾ ഉണ്ടാക്കിയ മുകളമ്മാരും ഇന്ത്യക്കാർ തന്നെ ആയിരുന്നു എന്ന് മനസിലാക്കുക. നമുക്ക് നേരം വെളുക്കാൻ തുടങ്ങുമ്പോഴേക്കും കമ്പനി ഈ നാടിനെ ഒരു പരിധി വരെ അസ്ഥിവാരം ആക്കി. നമുക്ക് പിന്തുടരാൻ ഉള്ള ഒരു നഗര നിർമാണ ശൈലി പോലും ഈ രാജ്യത്തിനു സ്വന്തമായി ഇല്ല. മറ്റ് രാജ്യങ്ങളിൽ എല്ലാം ചരിത്രകാലത്തു എങ്ങനെ ആണോ അതിന്റെ പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് കൃത്യമായ town പ്ലാനിങ് ഓട് കൂടിയാണ് ആ നാടിനെ ഉണ്ടാക്കിയിരിക്കുന്നത്. അവിടെ ആണ് ഒരു രാജ്യം കഴിവുള്ളതാവുന്നത് ഇത് തന്നെ ആണ് അവരുടെ വിജയ രഹസ്യവും. ഉദാഹരണമായി ഇന്ത്യയിലെ ഒരു സാധാരണ കെട്ടിടത്തിന്റെ ചിത്രം എടുത്തു കാട്ടിയാൽ ഈ രാജ്യത്ത് ഉള്ളതാ ണെന്ന കാര്യത്തിൽ വിദേശികൾ പരാജയപെടുന്നു. ചൈനയിലെയോ ജപ്പാനിലെയോ ഒരു സാമുചയം എടുത്തു കാണിച്ചാൽ ഒറ്റ നോട്ടത്തിൽ തന്നെ അത് ചൈന ആണെന്ന് മനസ്സിലാക്കാൻ കഴിയുന്നു അപ്പോൾ തന്നെ അറിയാം നമ്മുടെ പ്ലാനിങ് എത്ര മാത്രം മികച്ചതാണെന്ന്

  • @PRESIDENTPRIMEMINISTERGODKALKI
    @PRESIDENTPRIMEMINISTERGODKALKI 2 года назад +1

    Who's the new Pm of Britain?

  • @Sahil-cb6im
    @Sahil-cb6im 2 года назад +3

    8:00 കാരണം തന്നെയാ ഇന്ത്യയെ പാർട്ടീഷൻ ചെയ്തത്, ഇന്ത്യൻ continent ഫുൾ unite ചെയ്യണം.

  • @ismailchooriyot4808
    @ismailchooriyot4808 2 года назад +10

    അവറ്റകൾക്ക് അന്ധവിശ്വാസം പണ്ടത്തെതിലും കൂടിയിട്ടല്ലേയുള്ളൂ എന്ന്ചിന്തിക്കുന്നുണ്ടാകും

  • @rrr8161
    @rrr8161 2 года назад +4

    Population is main problem

  • @englishboy2562
    @englishboy2562 2 года назад +6

    ❤️🇬🇧 Britain

  • @civiltekbuild7928
    @civiltekbuild7928 2 года назад +4

    ഇന്ത്യയുടെ GDP before europeans and after they went just check we will understood what they loot

  • @shafirpsg4461
    @shafirpsg4461 2 года назад +1

    Indian cricket team good

  • @smithaallet2540
    @smithaallet2540 2 года назад +5

    Kure brittishkkarkku nalla buddiyannu.

  • @jerryoommen7192
    @jerryoommen7192 2 года назад +9

    They are right. Only the people go out of India only understand how backward India is? We all love India, but have to accept that our Indian Government is not developing the country. That’s our main problem. Indian politicians are just trying to make money for themselves. Poor Indians including me