മേയർ കാണിച്ചത് തെറ്റാണോ? തിരുവനന്തപുരത്തെ ജനങ്ങൾ പ്രതികരിക്കുന്നു | Mayor Arya Rajendran Vs Yadu

Поделиться
HTML-код
  • Опубликовано: 5 май 2024
  • മേയർ കാണിച്ചത് തെറ്റാണോ? തിരുവനന്തപുരത്തെ ജനങ്ങൾ പ്രതികരിക്കുന്നു | Mayor Arya Rajendran Vs Yadu
    #mayoral #KSRTC #Yadu
    ~ED.23~PR.18~CA.284~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 1,8 тыс.

  • @user-ue7zu6jd7u
    @user-ue7zu6jd7u Месяц назад +1633

    👍യെദുവിന് സപ്പോർട്ട് ചെയ്യുന്നവർ മാത്രം ലൈക് അടിക്കൂ

  • @mv2552
    @mv2552 Месяц назад +1521

    യദുവിനൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ്
    കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുക

    • @chvl5631
      @chvl5631 Месяц назад +19

      സിദ്ധാർഥ്ന്റെ പ്രേതം പെട്ടന്നൊന്നും വിട്ടു പോകില്ല

    • @user-qw1vt3hj6e
      @user-qw1vt3hj6e Месяц назад +21

      യദുവിനെപ്പം

    • @annievarghese6
      @annievarghese6 Месяц назад +13

      മുഖ്യമന്ത്രി യുഗം കുടുംബവും മുങ്ങിയില്ലേ അയാൾ എന്തെങ്കിലും ഒരക്ഷരം മിണ്ടിയോ

    • @user-vz2uj7rp2k
      @user-vz2uj7rp2k Месяц назад +3

      കര്യക്ക് ആരാ RTO അധികാര്യം നൽകിയത്. കൂര്യക്ക് എന്താ കൊമ്പ് ഉണ്ടോ. ഒരു കാരണവും കിട്ടിയില്ലയെങ്കിൽ ലൈംഗിക ചേഷ്ട. ഈ പറഞ്ഞ ചേഷ്ട കമ്മി അണ്ണാൻ ചെയ്തപ്പോൾ എവിടെ ആയിരുന്നു.

    • @shinykutti3445
      @shinykutti3445 Месяц назад +2

      100% വും ശരി, അഭിനന്ദനങ്ങൾ

  • @eldhothomas4693
    @eldhothomas4693 Месяц назад +197

    മേയർ അഹങ്കാരിയാണ്..യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനു ആര്യയുടെ പേരിൽ കേസെടുക്കണം, പിരിച്ചു വിടണം 👏👏👏

  • @BinuBhaskar-tu8ne
    @BinuBhaskar-tu8ne Месяц назад +283

    പാർട്ടി നോക്കാതെ യെദുവിന്റെ കൂടെ നിന്ന നല്ല നാട്ടുകാർക്ക് അഭിനന്ദനങ്ങൾ!! നന്മകൾ നശിക്കാതിരിക്കട്ടെ 😍😍😍👏👏👏👏

  • @adithyanmp8989
    @adithyanmp8989 Месяц назад +1113

    എന്താ സംശയം...... ഡ്രൈവർ യദു വിനോപ്പം.

  • @ummertk284
    @ummertk284 Месяц назад +1567

    അഹങ്കാരിയും രാജാവുമായ മേയറുട്ടിക്ക്എതിരാണ് ഞാൻ

  • @josephtj9487
    @josephtj9487 Месяц назад +64

    ജ്വല്ലറിയിലെസെക്യൂരിറ്റിജീവനക്കാരന് ബിഗ് salut👍

  • @Onewaygroupkerala
    @Onewaygroupkerala Месяц назад +139

    ആദ്യത്തെ ഓട്ടോ ചേട്ടൻ അടിമ കണ്ണേ നിന്നെ പോലെത്തെ ആളുകൾ ആണ് പൊതുജനകളുടെ യഥാർത്ഥ എതിരാളി തെറ്റ് കണ്ടാൽ തുറന്നു പറയണം ഞായികരണ തൊഴിലാളി.❤

    • @AswathyAcchu
      @AswathyAcchu Месяц назад +24

      അവൻ പക്ക്കാ കമ്മ്യൂണിസ്റ്റ് പാർട്ടി ഛർദ്ദിച്ചു കൊടുക്കുന്ന അതെ പടി വിഴുങ്ങുന്ന തലച്ചോറ് ഇല്ലാത്ത അടിമ

    • @Aysha_s_Home
      @Aysha_s_Home Месяц назад +13

      സത്യമാണ് ഇവിടെ പാർട്ടിയല്ല നോക്കേണ്ടത്😢😢 സഹോദരാ......

    • @RishaRisha-lo2hn
      @RishaRisha-lo2hn Месяц назад +4

      Auto chettan theettam thinnunnavananenn thonnunnu

    • @reshmasanthosh9507
      @reshmasanthosh9507 Месяц назад +1

      സത്യം

    • @roypaul03
      @roypaul03 Месяц назад +5

      100 % അന്തം അടിമയായ ഓട്ടോകാരന്‍ ഇത്തരം ഓട്ടോ ക്കാരെ ഓട്ടം വിളിക്കുന്നവർ സൂക്ഷിക്കണം..ഒരു വിഷയം വന്നാൽ ഇവന്‍ അനീതിയുടെ പക്ഷം പിടിക്കും...ജാഗ്രതൈ...

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад +417

    യദുവിന് പൂർണ്ണ സപ്പോർട്ട് 🌹

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Месяц назад +919

    മേയറുടെ അഹങ്കാരതിനേറ്റ പ്രഹരം

    • @abdurshimanmp7393
      @abdurshimanmp7393 Месяц назад +12

      തീർച്ചയായും അങ്ങേയറ്റത്തെ അഹങ്കാരം

    • @sasidharank845
      @sasidharank845 Месяц назад

      Hi​@@abdurshimanmp7393

    • @abdulazeez2351
      @abdulazeez2351 Месяц назад +2

      👍👍👍

  • @shylamohan1969
    @shylamohan1969 Месяц назад +180

    ഞാനും ഒരു കമ്മ്യൂണിസ്റ്റുകാരിയാണ് പക്ഷേ ഇതുപോലുള്ള സംഭവങ്ങൾ വരുമ്പോൾ നാണംകെട്ടു പോകുന്നു പാർട്ടി മാറാനാണ് തോന്നുന്നത്

    • @sravanachandrika
      @sravanachandrika Месяц назад +21

      ഞാനും ആയിരുന്നു. രണ്ടാം പിണറായി സർക്കാർ വന്നതോടെ പാർട്ടി വിട്ടു.ജന്മത്തിൽ സിപിഎം ന് വോട്ട് കൊടുക്കില്ല

    • @pinkpanther6228
      @pinkpanther6228 Месяц назад +3

      thuff. ninneyoke kaaranam ee nashicha party bharanathil keriyath.

    • @srjyothi9205
      @srjyothi9205 Месяц назад +8

      ഒരു ചൊല്ലുണ്ട്: ഒരു നല്ല മനുഷ്യന് ഒരിക്കലും ഒരു കമ്യൂണിസ്റ്റ് ആകാൻ കഴിയില്ല ; ഒരു കമ്യൂണിസ്റ്റിന് ഒരിക്കലും ഒരു നല്ല മനുഷ്യനാകാൻ കഴിയില്ല. എത്രയും വേഗം നരകത്തിൻ്റെ ഈ മേൽവിലാസം വിട്ടൊഴിയൂ പെങ്ങളേ

    • @queen5036
      @queen5036 Месяц назад +1

      ​@@srjyothi9205 എന്തെങ്കിലും പറയാതെടോ... അത്‌ വിവരമില്ലായ്മ വിളിച്ചോതുന്നു

    • @pinkpanther6228
      @pinkpanther6228 Месяц назад +2

      @@queen5036 developed rajyangal nthukond communism eduth kuppayil edunnu? Karanam aryamo?

  • @Rockstar-hw8qm
    @Rockstar-hw8qm Месяц назад +60

    രണ്ടാമത് സംസാരിച്ച ഓട്ടോ ചേട്ടൻ പാർട്ടിയുടെ അടിമ ആണ് എന്ന് പുള്ളി തന്നെ പറയാതെ പറഞ്ഞു 😆😆

    • @vipinxavier5946
      @vipinxavier5946 Месяц назад +2

      സത്യം എനിക്ക് തോന്നി

    • @lipinthomas8296
      @lipinthomas8296 Месяц назад +1

      അടിമ എന്നും അടിമ

    • @AmalChikku
      @AmalChikku Месяц назад

      Kammi theetam thinnunatha 🙏💩

  • @achuromeo4190
    @achuromeo4190 Месяц назад +761

    നഗര മാതാവോ? വയസ്സറിയിക്കുന്നതിനു മുൻപ് വിവരദോഷികൾ പിടിച്ചു കേറ്റിയ നരക മാതാവ് , ഹാ, ഹാ, ഹാ.

    • @saneshsaneshp9290
      @saneshsaneshp9290 Месяц назад +17

      ഹ ഹ ഹ നരക മാതാവ്

    • @wisdomwisdom5946
      @wisdomwisdom5946 Месяц назад +11

      നരകമാതാവ്ഒരുകൊച്ചിന്റതള്ളയല്ലേ

    • @paramasivan2024
      @paramasivan2024 Месяц назад +4

      👍🤣🤣🤣

    • @anitharajendran9299
      @anitharajendran9299 Месяц назад +9

      സൂപ്പർ നരക മാതാവ് 🤣🤣🤣🤣🤣🤣

    • @krishnanaknda7923
      @krishnanaknda7923 Месяц назад +2

      😂😂😂😂😂😂

  • @SureshkumsrSPillai
    @SureshkumsrSPillai Месяц назад +762

    മേയറും കുട്ടരും കാണിച്ചത് ശുദ്ധതെമ്മാടിത്തരം ജനദ്രോഹം കാട്ടുന്നവരെ പാർട്ടി തന്നെ പുറത്താക്കണം

    • @SleepyBackgammon-of6yd
      @SleepyBackgammon-of6yd Месяц назад +1

      Meyarnalamkitaghundayane

    • @Mano-el3vr
      @Mano-el3vr Месяц назад +11

      ജനദ്രോഹമാണടെ ഈ പാർട്ടീടെ അംഗത്വത്തിനുള്ള യോഗ്യത

    • @kprakash3936
      @kprakash3936 Месяц назад +5

      പാർട്ടിക്ക് പുറത്താക്കാൻ എങ്ങനെ പറ്റും.
      അടിമുടി അഴിമതിക്കാരല്ലേ......

    • @Onewaygroupkerala
      @Onewaygroupkerala Месяц назад

      പാർട്ടിനെ തന്നെ പുറത്ത് ആക്കണം

  • @Vijayam9
    @Vijayam9 Месяц назад +102

    യദുവിനെ അടുത്തറിയാവുന്ന എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു ഒരാൾക്കും ഒരു കുറ്റവും പറയാനില്ല ഇതിൽ കൂടുതൽ തെളിവ് എന്തിന് സത്യം ജയിക്കും

  • @parudeesa-ox2wp
    @parudeesa-ox2wp Месяц назад +41

    ഞാനും 🙏ഒരു ഡ്രൈവർ ആണ് സത്യത്തിനൊപ്പം നിൽക്കുന്നവർ ❤️👍👍

  • @mohandas1040
    @mohandas1040 Месяц назад +226

    ഈ ലോകം മുഴുവൻ ആ ഡ്രൈവർക്കൊപ്പം.......

  • @biju.p.ppayangal6086
    @biju.p.ppayangal6086 Месяц назад +380

    ഞാൻ യദുവിനൊപ്പം 🙏🏻

  • @user-fb5hb8xr2s
    @user-fb5hb8xr2s Месяц назад +43

    പാർട്ടി നോക്കാതെ നീതിയുടെ പക്ഷത്തെ സപ്പോർട്ട് ചെയ്യുക. സത്യം ജെയ്ക്കണം 🙏🏿

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Месяц назад +44

    ഞാൻ ഡ്രൈവർ കൂടെ ഞാനും ഒരു ഡ്രൈവർ ആണ് , മേയർ കാരണം ഇത്രയും ജനങ്ങൾക്ക്‌ യാത്ര തടസ്സം ഉണ്ടാക്കിയ ഇവരെ ഈ സ്ഥാനത്തു ഇരുത്താൻ പഠില്ല 🙏👍

  • @muraleendrantp2105
    @muraleendrantp2105 Месяц назад +335

    ഏതാണ് ആ ഓട്ടോ കാരൻ
    ഇജാതി ഐറ്റം ഇതു തെന്നെയാണ് Cpm വിജയം

    • @jacobpeter404
      @jacobpeter404 Месяц назад +5

      STILL THE GOLD,DOLLAR MASAPADI,KARUVANOOR, LIFE MISSION ,LAVALIN SUPPORTERS ALL BLDY EDITS.

    • @joyabraham1864
      @joyabraham1864 Месяц назад +40

      ലവന് നേരം വെളുത്തില്ല

    • @prasadk6005
      @prasadk6005 Месяц назад +2

      😂

    • @Niz311
      @Niz311 Месяц назад +25

      Hamasoli. ആണ് ഈ തയോ കണ്ണട ഓട്ടോ താ

    • @elmyarun3899
      @elmyarun3899 Месяц назад +3

      സമ്മതിക്കണം ❤️❤️

  • @valsalakumarivilayilsivana1586
    @valsalakumarivilayilsivana1586 Месяц назад +350

    അടിമ ഓട്ടോ ഡ്രൈവർ, best

  • @sarathchandran5292
    @sarathchandran5292 Месяц назад +35

    അവസാനം സംസാരിച്ച ചേട്ടന് ഒരു കുതിര പവൻ...❤

  • @muhammeddilshad.c8286
    @muhammeddilshad.c8286 Месяц назад +40

    ഈ വിഷയവും ആയി ബന്ധപ്പെട്ട് ഇത്രയും ദിവസം ഇന്ന് വരെ വന്ന ഓരോ വീഡിയോയിലും coments നോക്കിയാൽ മനസ്സിലാവും ജനങ്ങൾ ആരുടെ ഭാഗത്താണ് നില്കുന്നതെന്നു.
    കണ്ണ് അടച്ച് ഇരുട്ടാക്കുന്ന ഈ ഓട്ടോ ഡ്രൈവറെ പോലെയുള്ള കുറച്ച് ശതമാനം ഒഴികെ ബാക്കി ഭൂരിഭാഗം വരുന്ന കേരള ജനത മുഴുവനും
    (ഞാൻ ഉൾപ്പടെ )യദുവിനൊപ്പം 💯✌️👍

    • @Aysha_s_Home
      @Aysha_s_Home Месяц назад

      അയാൾക്ക് എന്തോ? ദേഷ്യം😢

    • @baavybaavy5881
      @baavybaavy5881 Месяц назад

      സംശയമെന്ത് അയാൾ kammi

    • @reshmasanthosh9507
      @reshmasanthosh9507 Месяц назад

      ഞാനും , ഫേമിലിയും ഡ്രൈവറുടെ ഒപ്പം ആണ്

  • @musthafamoulana4934
    @musthafamoulana4934 Месяц назад +438

    ഓട്ടോഡ്രൈവർ കമ്മിയാണെന്നു് ബോധ്യപ്പെട്ടു ,

  • @musthafamoulana4934
    @musthafamoulana4934 Месяц назад +376

    ഈ സംഭവം നടന്ന അന്ന് മുതൽ കേരളത്തി ഒരു മനുഷ്യരും ആണായാലും പെണ്ണായാലും ഒരാൾ പോലും ആര്യയെ കുറിച്ച്
    നല്ല അഭിപ്രായം പറഞ്ഞിട്ടില്ല ,

    • @beenavijay5545
      @beenavijay5545 Месяц назад +4

      ഞാൻ പറഞ്ഞിട്ടുണ്ട്

    • @adamadam-bx7jj
      @adamadam-bx7jj Месяц назад

      Odi chellu pattum valaum tharum😁😁😁😁​@@beenavijay5545

    • @kuriankk1666
      @kuriankk1666 Месяц назад +16

      Trivandrum ullvaru never say good about her 😂😂😂

    • @susammaabraham2525
      @susammaabraham2525 Месяц назад +13

      സത്യം

    • @ajithakumari4127
      @ajithakumari4127 Месяц назад +17

      Njan Tvm Yedhuvinoppam👍👍👍

  • @josekg5043
    @josekg5043 Месяц назад +21

    ആ സെക്യൂരിറ്റി ക്കാരൻ പറഞ്ഞത് ശുദ്ധ പരമാർത്ഥം,... യദു നല്ല പയ്യനാണ്,... അതുകൊണ്ട് മേയറുടെ പ്രവൃത്തിയും അയാൾക്കെതിരെയുള്ള ആരോപണങ്ങളും ലജ്ജാകരം ,...

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr Месяц назад +19

    നഗരപിതാവ് നഗരമാതാവ് എന്നൊക്കയുള്ളപ്രയോഗംഅവസാനിപ്പിക്കണം

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Месяц назад +561

    പക്വതയില്ലാത്ത, ഞെക്കി പഴുപ്പിച്ച ഒരു സാധനമാണ് മേയർ

    • @satheeshmk520
      @satheeshmk520 Месяц назад +3

      aromke njekkikkanum

    • @philipthomas9777
      @philipthomas9777 Месяц назад +3

      ആരു ഞെക്കി 🤔എപ്പോ ഞെക്കി 🤔😂

    • @pramodkayyur4615
      @pramodkayyur4615 Месяц назад +1

      Ha ha

    • @glorytogod2564
      @glorytogod2564 Месяц назад +3

      അതെ കട്ട് തിന്ന് പഴുത്തു😂😂😂😂😂

    • @balasubrahmanyanp.a6937
      @balasubrahmanyanp.a6937 Месяц назад +3

      ആരുഞെക്കീ എന്നൊക്കെ ചോദിച്ചാൽ കണക്കുക്കൂട്ടി പറയാ൯ കുറച്ചു സമയമെടുക്കും

  • @josephsalin2190
    @josephsalin2190 Месяц назад +257

    യദു you are great
    മേയറും കൊഞ്ഞാണൻ MLA യും കേരളത്തിൻ്റെ ശാപം

  • @girijasujathan3638
    @girijasujathan3638 Месяц назад +15

    ഇനി ഓരോ തെറ്റുകൾ കാണുമ്പോഴും ഇതുപോലുള്ള പൊതുജന വിചാരണയാണ് വേണ്ടത്.. കാലം മാറി രീതികളും മാറട്ടെ.. ഇനി എന്നും ജനങ്ങൾ സത്യത്തിനു വേണ്ടി നിലകൊള്ളട്ടെ 🙏🏼🙏🏼🙏🏼

  • @user-bq7nl6gu7w
    @user-bq7nl6gu7w Месяц назад +20

    സംശയമുണ്ടോ 👍നമ്മുടെ സ്വന്തം 👍🙏യദു മോനോടപ്പം തന്നെ തന്നെ 👍🙏

  • @Prads-pw8ny
    @Prads-pw8ny Месяц назад +286

    ആ ബസ് ഡ്രൈവർ പറഞ്ഞതുപോലെ മേയറെ കൊണ്ടും ആ ഭർത്താവ് ജോലിക്കാരൻ എംഎൽഎ കൊണ്ടും പൊതുമാപ്പ് പറയിപ്പിക്കണം👍
    അവളും അവനും നാത്തൂന്റെ മുമ്പിലും അളിയന്റെ മുന്നിലും ആളാകാൻ നോക്കിയതാണ്😊 അധികാര ദുർവിനിയോഗം നടത്തി അതിനു തക്കതായ ശിക്ഷ കൊടുക്കണം

    • @chidambaransr9285
      @chidambaransr9285 Месяц назад +1

      E attokarantta vandek njan vattam vaykum

    • @a.philip3923
      @a.philip3923 Месяц назад +4

      5:22 auto driver going to vanish communist (antham kammi) CITU

    • @RAKESHNTRAKESHNT-vi1ye
      @RAKESHNTRAKESHNT-vi1ye Месяц назад +1

      Prathanamathri de kuzappam mathrame auto kammikariyu

    • @rahulpalatel7006
      @rahulpalatel7006 Месяц назад

      Avan samvarana seatil MLA aayathanu ennu Advocate Jayashanker thurannu paranjathinu kerala police jayashankernu ethirey case eduthirikkunnu!!!!!! What a comedy police😂😂😂🤌

  • @elsammaj5164
    @elsammaj5164 Месяц назад +147

    ഈ ഓട്ടോ കാരൻ എവിടുന്നു വന്നവനാണ്.എല്ലാവരും യടുവിനോപ്പം.

    • @serenamathan6084
      @serenamathan6084 Месяц назад +10

      അവൻ വെറും ഓട്ടോത്തീട്ടം...!!

    • @ushababu62
      @ushababu62 Месяц назад +6

      Avan cpm

    • @rahmaniacdeepu
      @rahmaniacdeepu Месяц назад +6

      Kattta malavanam kammi

    • @loosergaming.2040
      @loosergaming.2040 Месяц назад +5

      Avan aanu adima kammi💯

    • @sandhyac7710
      @sandhyac7710 Месяц назад +5

      സിപിഎം അടിമ ഓട്ടോക്കാരൻ 😂

  • @jeonaym
    @jeonaym Месяц назад +9

    മേയർക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ നീതിയും ന്യായവും കേരളത്തിലില്ല എന്നു പൊതുജനം കരുതേണ്ടിവരും.

  • @okok-fn7xe
    @okok-fn7xe Месяц назад +9

    ഫുൾ സപ്പോർട്ട് യദു.കാപാലികർ തുലയട്ടെ🎉🎉

  • @susannamathew3812
    @susannamathew3812 Месяц назад +270

    ഡ്രൈവർ ക്കൊപ്പം

  • @vsprasannan7140
    @vsprasannan7140 Месяц назад +114

    ഞാനും എൻ്റെ Group and എൻ്റെ കുടുംബവും യദുവിനൊപ്പം

  • @maluttiunni8365
    @maluttiunni8365 Месяц назад +17

    ഞൻ യദുവിനോപ്പം 👍👍👍

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 Месяц назад +8

    ഒരു അന്തം കമ്മിയെ കണ്ടതിൽ വളരെ സന്തോഷം 🙏

  • @lekhakbhattathiri3075
    @lekhakbhattathiri3075 Месяц назад +152

    ഉത്തരവാദിത്തപ്പെട്ട സീറ്റിലിരുന്ന് തെമ്മാടിത്തരം കാണിച്ച മേയറെ മാതൃകാപരമായി ശിക്ഷിക്കണം. ആ സീറ്റിൽ ഇരിക്കാൻ യോഗ്യതയില്ല

  • @soofimm8274
    @soofimm8274 Месяц назад +332

    എന്തു സ്വഭാഷമുണ്ടെങ്കിലും 100% തെറ്റ് ആര്യ എടുത്ത ഒരു സംശയവും ഇല്ല

  • @advrah8149
    @advrah8149 Месяц назад +17

    മാനനഷ്ട കേസ് കൊടുക്കണം യദു മേയർക്ക് എതിരെ

  • @vinayanunni4465
    @vinayanunni4465 Месяц назад +17

    ചെങ്കോലില്ലാത്ത രാജകുമാരിക്ക് എതിരാണ് ഞാൻ....💪🏼

  • @MohanDas-rq5od
    @MohanDas-rq5od Месяц назад +198

    മേജരെ പിരിച്ചു വിടണം അവർ ആ പദവിക്കു പറ്റിയ ആളല്ല

  • @shibuchef
    @shibuchef Месяц назад +132

    ജനങ്ങൾ നീതിക്കൊപ്പം.. ❤❤

  • @chelakkal.abdull9973
    @chelakkal.abdull9973 Месяц назад +11

    തിരുവനന്തപുരത്തു ഉള്ളവർ മാത്രമല്ല ALL മലയാളി അബി പ്രായം MLA യും മേയറും ചെയ്തത് തെറ്റ് തന്നെ അവർ തന്നെ അവരുടെ ബാവി നശിപ്പിച്ചു പൊതു സ്വത്താണ് സംരക്ഷികേണ്ടവർ തന്നെ ഗുണ്ടാ യിസ്സം കാണിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചത് അവർക്ക് തക്കതായ ശിക്ഷ കിട്ടിയാൽ എല്ലാ രാഷ്ട്രിയ പാർട്ടികൾക്കും ഒരു പാടം ആകും പോലീസ് രാഷ്ട്രിയ പാർട്ടികൾ കോടതികൾ മറ്റു ഗവൺമെൻ്റ് സ്ഥപനങ്ങൾ പൊതുജന സേവനം ആണ് ചെയ്യണ്ടത് ഇത് എല്ലാവർക്കും ഒരുപാടമാക്കട്ടെ ജയ് ഹിന്ദ് അബ്ദുൽ ലത്തീഫ് മലപ്പുറം തിരൂർ (ദോഹ ഖത്തർ)

  • @Rono_99
    @Rono_99 Месяц назад +17

    ജാമ്യമില്ലാ വകുപ്പിൽ അകതക്കണം മേയറെം എംഎൽഎ യും..... പാവാം കെഎസ്ആർടിസി ഡ്രൈവർ

  • @mohandas1040
    @mohandas1040 Месяц назад +116

    ഇത്രയും ജനങ്ങൾ ഡ്രൈവറിനെപ്പറ്റി നല്ല അഭിപ്രായം പറയുന്നു...... ഇനി ആർക്കാ സംശയം....... ഞങ്ങൾ yedu വിനോപ്പം... 🙏

  • @SmilingStarsStaraShajuKunjachi
    @SmilingStarsStaraShajuKunjachi Месяц назад +165

    ഒരു കൂലിക്കാരന്റെ ജോലി കളഞ്ഞ, മേയറുടെ ജോലി ആദ്യം കളഞ്ഞ്..
    ശേഷം സംസാരിക്ക്....

    • @Aysha_s_Home
      @Aysha_s_Home Месяц назад +1

      കറക്റ്റ്😢

  • @SunFlower-md7ho
    @SunFlower-md7ho Месяц назад +17

    ഹേയ് വൺ ഇന്ത്യ മലയാളം യദുവിനെ പറ്റി വളരെ അതികം ചികയുന്നുണ്ടല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു നല്ല വ്യക്തിയെ കാണിച്ചു തരാമോ?

  • @vinod7191
    @vinod7191 Месяц назад +9

    മേയർ മാത്രം അല്ല ഇപ്പോളുള്ള കമ്മ്യൂണിസ്റ്റ്‌ നെ എതിരെ ആണ് ഞാൻ സ്വാചനപക്ഷം ബന്ധു നിയമനം പാർട്ടി നിയമനം ഇവർക്കു എതിരെ സംസാരിക്കുന്നവർക് എതിരെ ഏതു വിധേനയും നാറ്റിച്ചു നശിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തികൾ. തമിഴ് ഫിലിം കാണുന്ന feel ആണ് ഇപ്പോൾ kerala കമ്മ്യൂണിസം. പ്രതിപക്ഷം ആണ് ഇവർക്കു best

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Месяц назад +178

    എന്ത് നഗര മാതാവ്
    നരകമാതാവ്

    • @MCKannan1
      @MCKannan1 Месяц назад +3

      നഗര നാത്തൂൻ.

    • @rajurajum3708
      @rajurajum3708 Месяц назад

      ​@@MCKannan1😂😂😂

  • @RajeevPrabhakaranNair
    @RajeevPrabhakaranNair Месяц назад +108

    അടിമ ഓട്ടോ ഡ്രൈവർ.. 😂

    • @nivinnivin433
      @nivinnivin433 Месяц назад

      നീ നിന്റെ പെണ്ടാട്ടിക്ക് അടിമ അല്ലേടെ 😂

    • @syamvlogs6804
      @syamvlogs6804 Месяц назад +1

      😂

    • @ashas4680
      @ashas4680 Месяц назад +2

      ഇത്രേം തെളിവ് കാണിച്ചിട്ടും അങ്ങേർക്കു മനസിലായില്ല അടിമ

    • @secretgiggle6056
      @secretgiggle6056 Месяц назад +1

      😂

    • @lipinthomas8296
      @lipinthomas8296 Месяц назад

      തെറ്റ് ഉണ്ടെങ്കിൽ പ്രതികരിക്കണം ആരാണെങ്കിലും

  • @beemashameer4404
    @beemashameer4404 Месяц назад +5

    എന്നും എപ്പോഴും ആ ഡ്രൈവർ ❤❤❤

  • @a.haria.hari.659
    @a.haria.hari.659 Месяц назад +160

    സേട്ടാ യദുവിന് പെണ്ണ് കൊടുക്കാൻ അല്ലല്ലോ പോണത് സ്വഭാവം പെരുമാറ്റം മറ്റും നോക്കാൻ.ഇവിടെ നിയമം കൈയ്യിൽ എടുത്തതിനു എതിരാണ് എല്ലാവരും ഡ്രൈവർക്ക്‌ ഒപ്പം നിൽക്കുന്നത്

  • @sallyissac9933
    @sallyissac9933 Месяц назад +165

    ഓട്ടോ പൊട്ടൻ എന്തൊക്കെയാണ് പറയുന്നത് 😮😮 ഇവനെ മേയർക്ക് ശരിക്കും അറിയാമല്ലോ😂😂

    • @BaluBala-yo9vf
      @BaluBala-yo9vf Месяц назад +2

      🤣🤣🤣🤣

    • @dharajchandana
      @dharajchandana Месяц назад +15

      ആരും ഓട്ടോക്കാരനെ ഒന്നും പറയരുത് അദ്ദേഹം ക്യാപ്സുൾ കഴിച്ചു ജീവിക്കുന്ന ഓട്ടോക്കാരനാണ്. പാവം തലയിൽ ഒന്നുമില്ല

    • @ranjithanu7999
      @ranjithanu7999 Месяц назад +12

      ആന എന്ന് ചോദിച്ചപ്പോ കുതിര എന്ന് പറയുന്നു

    • @serenamathan6084
      @serenamathan6084 Месяц назад +4

      അവൻ ഓട്ടോത്തീട്ടം...

  • @gopalkrishna5384
    @gopalkrishna5384 Месяц назад +8

    Full Support Yadhu 🎉🎉🎉

  • @shajahanibrahim3364
    @shajahanibrahim3364 Месяц назад +7

    Mayor യേയും MLA യും ഇനിയും താങ്ങി നടന്നാൽ അത് പാർട്ടിക്ക് തീർത്താൽ തീരാത്ത നഷ്ടങ്ങൾ ഉണ്ടാക്കി വെക്കും. അവരെ ഇപ്പോൾ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നും മാറ്റുക, നിയമ നടപടികൾക്ക് വിധേയരാക്കുക. കുറ്റം ചെയ്തോ ഇല്ലയോ എന്ന് സുതാര്യമായി കേസ് നടത്തി തെളിയിക്കട്ടെ. അതാണ് വേണ്ടത്

  • @Roshin786
    @Roshin786 Месяц назад +61

    പൊതുജനം ഡ്രൈവരുടെ കൂടെയാണ്

  • @JacobcvCVJacob
    @JacobcvCVJacob Месяц назад +67

    മെമ്മറികാർഡ്,M L A യും, കൺടക്ടറുംകൂടിയാണ് മാറ്റിയത്

    • @thomasthomas8856
      @thomasthomas8856 Месяц назад +6

      ആ കണ്ടക്ടറെ പിടിച്ചു രണ്ടെണ്ണം കൊടുത്താൽ മെമ്മറി കാർഡ് തന്നെ വരും

    • @JK230CK
      @JK230CK Месяц назад

      101%

  • @rasheedt3805
    @rasheedt3805 Месяц назад +5

    ഒരു ഓട്ടോറിക്ഷാ ഡ്രൈവർ മേജറേ നായികരിക്കുന്നു അവർ കുറ്റങ്ങൾ ചെയ്യുന്നവരെ നയികരിക്കുന്നു അവൻ്റെ വണ്ടിയിൽ കേറുന്നവർ ശ്രദ്ധിക്കണം അവൻ ക്രീമിനലുകളുടെ കൂടെയാണ്

    • @dineshker7314
      @dineshker7314 Месяц назад

      Partyude chilavil jeevikkunnavanayirikkum AUTODRIVER

  • @mohan.g
    @mohan.g Месяц назад +2

    കമ്മ്യൂണിസ്റ്റുകളുടെ ഒരു പൊതുസ്വഭാവമാണ് നിയമം കയ്യിലെടുക്കുക എന്നത്. അധികാരം കൂടികയ്യിൽ കിട്ടിയാൽ അത് എല്ലാപരിധിയും മറികടക്കും.

  • @tarcmedia610
    @tarcmedia610 Месяц назад +82

    ഒരു ഡ്രൈവർ എത്ര കിലോമീറ്റർ എത്ര യാത്രക്കാരെ കൊണ്ടു പോകുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ജനങ്ങൾക്ക് വിധേയരാകാൻ തയ്യാർ ആകട്ടെ. ഇപ്പോൾ യഥാർത്ഥ മാതൃക പുരുഷൻ യദു ആയി. 👍

    • @beebiphilip5714
      @beebiphilip5714 Месяц назад +8

      ഓട്ടോ സേട്ടൻ പക്കാ അടിമ തന്നെ... നാണമില്ലാത്ത ഐറ്റം

    • @sandhyac7710
      @sandhyac7710 Месяц назад

      ജനങ്ങൾ ഒരിക്കലും സിപിഎം ന്റെ ഭാഗത്തു നിൽക്കരുത് മുഖ്യൻ വരെ ഒന്നും ഉരിയാടീട്ടില എന്തു തെറ്റ് കണ്ടാലും ഒന്നും മിണ്ടാതെ നിൽക്കുന്ന സിപിഎം അടിമകൾ..

  • @nasarkozhikkodan4737
    @nasarkozhikkodan4737 Месяц назад +88

    യെദു വിന് മാനസിക നഷ്ട്ടം കൊടുക്കണം

  • @aravindchikku8725
    @aravindchikku8725 Месяц назад +4

    തിരുവനന്തപുരം കാരൻ ആയ ഞാൻ.. മേയർക്ക് എതിരെ 😡😡🥰

  • @Kennyg62464
    @Kennyg62464 Месяц назад +3

    M. L. A. യും മേയറും നീതി പാലിക്കുക. പോലീസ്ന് നീതി പഠിപ്പിക്കുക........ബസിനുള്ളിൽ ഉള്ള മൂന്ന് ക്യാമറകൾ പോലീസ് ചെക്ക് ചെയ്യട്ടെ എന്താണ് അത് ചെക്ക് ചെയ്യാത്തത് ? മേയറിനേയും ഭത്താവിനേയും അറസ്റ്റു ചെയ്യുക Driver നെ നഷ്ടപരിഹാരം കൊടുക്കുക ഗണേഷ് സാർ നീതിക്കു വേണ്ടി നില്കുക തന്നെ ചെയ്യും..... Congrats Yadhu.... Graesh bhai..... well done !!!!

  • @bibingeorge9666
    @bibingeorge9666 Месяц назад +74

    എനിക്ക് പറയാനുള്ള ഒരു അഭിപ്രായമുണ്ട് അടുത്ത ഇലക്ഷൻ സമയത്ത് തിരുവനന്തപുരം മെയറും ടീമംഗങ്ങളും ജനങ്ങളുടെ അടുത്ത് വോട്ട് തേടി വരൂല്ലോ അന്നേരം ചീമുട്ട എറിയണം ഇവളെയൊക്കെ

  • @sebinscaria4502
    @sebinscaria4502 Месяц назад +87

    ഡ്രൈവർക്കൊപ്പം

  • @reghuprasad3614
    @reghuprasad3614 Месяц назад +4

    യദുവിന് Full Support

  • @user-fp4sg8yx8x
    @user-fp4sg8yx8x Месяц назад +4

    മേയർ എന്ന പദവി യുടെ അർത്ഥം ആദ്യം മനസ്സിൽ ആകു എന്നിട്ട് മറ്റുള്ളവരെ പുറത്തു മേയാൻ വന്നാൽ മതി മേയർ ആണ് പോലും ഒരു പക്വത ഇല്ല സ്ഥാനം അതിൽ കാര്യം ഇല്ല 🙏 അനുകൂല വിധി വേണം 🙏🙏

  • @Outspoken684
    @Outspoken684 Месяц назад +51

    വണ്ടിക്കു വട്ടം വച്ച് നാലു തെറി വിളിക്കാൻ എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ യാത്രക്കാരെ ഇറക്കി വിട്ടത് അധികാരത്തിന്റെ ഹുങ്കും ഇറങ്ങി പോയത് സാധാരണക്കാരന്റെ നട്ടെല്ലില്ലാത്ത വിധേയത്വവും

    • @Aysha_s_Home
      @Aysha_s_Home Месяц назад

      സത്യമാണ്😢

  • @dileepmd6985
    @dileepmd6985 Месяц назад +40

    എന്താ സംശയം യദുവിനോടൊപ്പം 👍

  • @amaldev5083
    @amaldev5083 Месяц назад +5

    ഓട്ടോക്കാരൻ 🔥🔥 ഇജ്ജാതി അടിമ 🔥🔥🔥🔥

  • @AmalAnayadi
    @AmalAnayadi Месяц назад +4

    യെദു ഫാൻസ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മേറ്റി

  • @user-ov9dy3vm6f
    @user-ov9dy3vm6f Месяц назад +48

    💯 തെറ്റാണ് മേയർ കാണിച്ചത്

  • @muhammadirfanmarthandam2434
    @muhammadirfanmarthandam2434 Месяц назад +48

    അഹങ്കാരികളെ വെറുതെ വിടാൻ പാടില്ല ശിക്ഷ തന്നെ കൊടുക്കണം

  • @AzeezTk-bk5kf
    @AzeezTk-bk5kf Месяц назад +3

    പാർട്ടിയുടെ കൊലയാളി മേയർ.... 👍👍👍👍👍

  • @murugankgmurugan6614
    @murugankgmurugan6614 Месяц назад +2

    യദുവിനെ കൂടെ ഞാനും ഉണ്ട് എൻറെ കുടുംബം മൊത്തം അയാളുടെ കൂടെയുണ്ട് മേയർപൂറിക്ക് പണി മേടിച്ച് കൊടുക്കുന്നതുവരെ എന്ത് സപ്പോർട്ട് വേണമെങ്കിലും ഞാൻ ചെയ്യും

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Месяц назад +254

    കമ്മ്യൂണിസതിന്റെ അച്ചാരം പറ്റി, അപ്പോൾ, കൂറ് പാർട്ടിയോട്, ഇവൻ മാത്രമാണ്, യദുവിന് എതിര്,

    • @prakashchristudas9617
      @prakashchristudas9617 Месяц назад

      നീ ഒരു പര നാ റി സി പി എം ആണ് നീ പോയി ആര്യക്ക് ചെറിഞ്ഞു കൊടുക്ക്

    • @Aysha_s_Home
      @Aysha_s_Home Месяц назад

      കറക്റ്റ്

  • @Channal641
    @Channal641 Месяц назад +37

    യെദു വിനോപ്പം 💪🏻💪🏻💪🏻

  • @meghaponni354
    @meghaponni354 Месяц назад +2

    ആദ്യം പറഞ്ഞ ചേട്ടൻ ബിഗ് salyutt. 👍🏿👍🏿ഡ്രൈവർ ക്കൊപ്പം

  • @Thekkanvadakkan22
    @Thekkanvadakkan22 Месяц назад +1

    💢അട്ടോകാരൻചേട്ടൻ പൊളിച്ചു കൃത്യമായി കാര്യം പറഞ്ഞു 💢

  • @mygallery174
    @mygallery174 Месяц назад +27

    മേയർക്ക് അഹംകാരം

  • @shainiannie945
    @shainiannie945 Месяц назад +96

    100%Ariya & husbands mistake

  • @hareest3781
    @hareest3781 Месяц назад +4

    Ksrtc bus കാർ ഇച്ചിരി ധാർഷ്ട്യവും അഹങ്കാരവും ഉള്ളവർ കൂടുതൽ ഉണ്ട് പക്ഷെ ഇതിൽ മേയർ ആണ് ഓവർ ആക്കി യത്

  • @andrewskjandrews6259
    @andrewskjandrews6259 Месяц назад +34

    വണ്ടി തടയാൻ ആർക്കാണ് അദികാരം വണ്ടി തടഞ്ഞ ആളെ ഉടൻ അറസ്റ്റ് ചെയ്യുക അതാണ് ആവശ്യം സത്യം ജയിക്കണം നിതിനടപ്പാക്കണം

  • @user-in5uf3md2v
    @user-in5uf3md2v Месяц назад +107

    ഉത്തരവാദിത്വമുള്ള നിയമങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കേണ്ട തലപ്പത്തുള്ള രണ്ടു വ്യക്തികൾ രാത്രി പത്തര മണിക്ക് പാർട്ടിക്കഴിഞ്ഞു മടങ്ങവേ നടുറോഡിൽ സീബ്രാ ലൈനിൽ അവരുടെ വണ്ടി കുറുകെ ഇട്ട് പതിനച്ചു പേര് സഞ്ചാരിച്ചിരുന്ന ബസ് തടയുകയും യാത്രക്കാരെ ഇറക്കിവിടുന്നതും സ്വബോധത്തോടെ ആയിരിക്കാൻ വഴിയില്ല അത് സത്കാര ലഹരിയിൽ ചെയ്‌തതാകനെ സാധ്യതയുള്ളൂ. മേയരെയും mla യും വൈദ്യ പരിശോധനക്ക് വിദേയമാക്കാതിരുന്നത് തെറ്റായിപ്പോയി.

    • @user-de4fo8ms7x
      @user-de4fo8ms7x Месяц назад +2

      വൈദ്യ പരിശോധനക്ക് വിധേയമാക്കാതെ തന്നെ സാറുമ്മാക്ക് മനസിലായിക്കാണും

    • @ranjithanu7999
      @ranjithanu7999 Месяц назад +4

      അയ്യോ അത് മേയർ അല്ലേ, അവരെ എങ്ങനെ പരിശോധിക്കും 😂😂

    • @alicejhon3900
      @alicejhon3900 Месяц назад +1

      yes correct

    • @abdhulhakkim9151
      @abdhulhakkim9151 Месяц назад

      Yeduvine........thirichedukannam......nningakaaraannu...yimmaadiri...kopraaayam.......kaannikaan.....aaraannu...partty..ye..parayikaaan.....
      Nningal...aaraa..audokika...niyamathil.....

    • @prabhakaranunnithan-wq6sg
      @prabhakaranunnithan-wq6sg Месяц назад

      ❤​@@ranjithanu7999

  • @JAIPALKRL
    @JAIPALKRL Месяц назад +5

    ഇവിടെ ഈ വിഷയത്തിൽ മാത്രമല്ല റോഡ് നിയമങ്ങളും വാഹന നിയമങ്ങളും പാലിക്കാൻ വിമുഖത കാണിയ്ക്കുകയും അത്തരകാരെ പിൻതുണയും ചെയുന്ന പ്രവണതയാണ് ഏറെ നാളായി കണ്ടു വരുന്നത്. എ ഐ ക്യാമറ, റോബിൻ ബസ് വിഷയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം തുടങ്ങിയവയിലൊക്കെ അതാണ് കണ്ട് വളരുന്നത്. അത് പ്രോൽസാഹിപ്പിയ്ക്കുന്ന പ്രവണതയാണ് പൊതുവേ മാധ്യമങ്ങൾക്കും.

  • @elnino9kichu
    @elnino9kichu Месяц назад +1

    Auto driver at 4:20.. നല്ല ഒന്നാന്തരം പ്രതികരണം 👌

  • @sujatham6596
    @sujatham6596 Месяц назад +55

    മേയർ കാണിച്ചത് തെറ്റു തന്നെയാണ്. യാത്രക്കാരെ ഇറക്കിയത് തെറ്റു തന്നെ

  • @abushakira1957
    @abushakira1957 Месяц назад +45

    ഇത് തെരഞ്ഞെടുപ്പിന് മുമ്പ് ആയിരുന്നുവെങ്കിൽമാർ മാർക്സിസ്റ്റ് പാർട്ടി തകരും ആയിരുന്നു

  • @user-bj6xn8td5q
    @user-bj6xn8td5q Месяц назад +1

    എന്നാലും ഇലക്ഷൻ അടുക്കുമ്പോൾ നുമ്മ ഇതൊക്കെ അങ്ങട് മറക്കും.

  • @kavithamathew4325
    @kavithamathew4325 Месяц назад +2

    സാധാരണക്കാർക്ക് നീതിക്ക്‌ അവകാശമുണ്ടോ.. എല്ലാം അധികാരമുള്ളവർക്കല്ലേ ഉള്ളൂ.

  • @thambinelloore7795
    @thambinelloore7795 Месяц назад +61

    അധികാരം മനുഷ്യനെ ആധാമനാക്കുന്നു. നാശത്തിലേക്കുള്ള വഴി..😢😢😢
    സ്വയം , കുടുംബം, സമൂഹം എല്ലാം നശിക്കും 😢😢

    • @kiranmadhavan5745
      @kiranmadhavan5745 Месяц назад +1

      Mayor should read "The Mayor of Casterbridge" once in a while so that it would help her to know how power, pride and over possessive nature could destroy people.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Месяц назад +78

    എല്ലാവരും ഡ്രെവറുടെ ഭാഗത്ത്

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 Месяц назад +1

    ജനങ്ങൾ സത്യത്തിനൊപ്പം.

  • @ratheeshbabu78
    @ratheeshbabu78 Месяц назад +2

    ജനവും സോഷ്യൽ മീഡിയയും യദുവിൻ് കട്ട സപ്പോർട്ടായി തുടരുന്ന സാഹചര്യത്തിൽ കോടതിയിൽ നിന്ന് മേയർക്കും എം എൽ എ ക്കും ഫൈൻ ഉറപ്പായിരിക്കുമെന്ന് തോന്നുന്നു

  • @rameshsukumaran1218
    @rameshsukumaran1218 Месяц назад +26

    അവസാനം സംസാരിച്ച ആൾ 👌🏻 കലക്കി 👍🏻😊

  • @bibingeorge9666
    @bibingeorge9666 Месяц назад +39

    തിരുവനന്തപുരം ജില്ല നഗരസഭ മേരായിട്ടിരിക്കാൻ യാതൊരുവിധ യോഗ്യതയുമില്ല കാരണം കൊച്ചുകുട്ടികൾക്ക് പോലും അറിയാം കെഎസ്ആർടിസി ബസിന്റെ രജിസ്ട്രേഷൻ നമ്പർ കെഎസ്ആർടിസി ബസിന്റെ രജിസ്ട്രേഷൻ നമ്പർ പോലും അറിഞ്ഞുകൂടാത്ത ഇവർക്ക് എന്ത് യോഗ്യതയാണ് തിരുവനന്തപുരം ജില്ല നഗരത്തിന്റെ മേയർ ആയിട്ട് ഇരിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്?