മഹീന്ദ്ര & മുഹമ്മദ് എങ്ങനെ ഒന്നര ലക്ഷം കോടി ആസ്തിയുള്ള മഹീന്ദ്ര & മഹീന്ദ്ര ആയി? Mahindra & Mahindra
HTML-код
- Опубликовано: 14 июн 2024
- 22 വ്യത്യസ്തതരം ബിസിനസ്സുകളാണ് ആനന്ദ് മഹീന്ദ്ര എന്ന ബിസിനസ്സുകാരന്റെ തലയിൽ. സ്വന്തം ആസ്തി 17,000 കോടി. ബ്രാൻഡിന്റെ മൂല്യം ഒരു ലക്ഷത്തി അറുപത്തിയേഴായിരം കോടിയും! ലക്ഷം കോടി കണക്കുകളുടെ മുകളിൽ അഹങ്കാരത്തിന്റെ കസേരയിട്ട് അർമാദിക്കുന്നവരുടെ മാത്രം സമൂഹമല്ലിത്. രത്തൻ ടാറ്റയെപ്പോലെ, അസിംപ്രേജിയെപ്പോലെ, ആനന്ദ് മഹീന്ദ്രയെപ്പോലെ സമൂഹത്തിന് പ്രതീക്ഷിക്കാൻ കനിവിന്റെ ചെറിയ തുരുത്തുകൾ ഉള്ളത്കൊണ്ടാകാം, ഭൂമി നിലനിൽക്കുന്നത് തന്നെ!
ആധുനികമായ കൊട്ടാരമാളികകൾ മുംബൈയിലും ദുബായിലും യുകെയിലും വാങ്ങിക്കൂട്ടുന്ന സമ്പന്നരുടെ ഇടയിൽ, ഒരു പഴയ വീട് വാങ്ങി ഒരുപാട് മോഡി കൂട്ടാതെ അതിൽ കഴിയുകയാണ് ആനന്ദ് മഹീന്ദ്ര. നല്ല വിലകൊടുത്ത് അത് വാങ്ങാൻ കാരണം സെന്റിമെൻസും! അത് ആനന്ദിന്റെ മുത്തച്ഛൻ കെസി മഹീന്ദ്ര താമസിച്ചിരുന്ന വീടായിരുന്നു.
ആനന്ദ് മഹീന്ദ്ര ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ബ്രാൻഡിന്റെ തന്നെ വാഹനങ്ങളാണ്. Mahindra Scorpio, Mahindra Alturas G4,Mahindra Scorpio Classic, Mahindra TUV300, Mahindra XUV700, പിന്നെ മഹീന്ദ്ര ഥാറും
Anand Mahindra | Mahindra Group | Mahindra Business Sectors | Mahindra | Mahindra Group Chairman | Malik Ghulam Muhammad| Kailash Chandra Mahindra | Mahindra XUV700 | Mahindra Scorpio | Mahindra TUV300 | Mahindra Thar
Subscribe Channeliam RUclips Channels here:
Malayalam ► / channelim
English ► / channeliamenglish
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
Disclaimer
The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.
ഈ മനുഷ്യ സ്നേഹിയെഇത്ര മനോഹരമായി അവതരിപ്പിച്ച ചാനലിനും
അവതാരകക്കും
നന്ദി
True 👍
Correct 💯
🙏
🙏
Godblusyou mahindra
ആനന്ദ് മഹിന്ദ്ര ഒത്തിരി ആൾക്കാരെ സഹായിക്കുന്ന കഥകൾ ധാരാളം വായിച്ചിട്ടുണ്ട്. ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഈ കുട്ടിയുടെ ശബ്ദം. മാധ്യമങ്ങൾ തേടിപ്പിടിക്കേണ്ടതായിരുന്നു 🎉🎉🎉🎉🎉. ആൾസോ ബെസ്റ്റ് പ്രസന്റേഷൻ
കുട്ടിയോ 🙄🙄🙄🙄ഇതോ????
@@shamzc7641😮😂
@@shamzc7641comment idinna aalude praayam koodi nokkanam.....appo manassilaaavum
😂ഇൻ ഷോട്ട് പോലുള്ള സോഫ്റ്റ്വെയർ ഉണ്ടാകുമ്പോൾ, എല്ലാവരുടെയും ശബ്ദം മധുരമയവും... അപ്സരസുകളുടെ സൗന്ദര്യവും എല്ലാം വിരൽത്തുമ്പിൽ😂😂
@@shamzc7641കുട്ടി എന്നല്ലാതെ തള്ള എന്ന് വിളിക്കണോ എന്താ ചങ്ങായി
35 വർഷത്തെ സുദീർഘാമായ സേവനം നൽകാൻ ഭാഗ്യം ലഭിച്ച ഒരു Mahindra ex employee എന്ന നിലക്കു I am very happy & so proud of this company. Employee satisfaction നു എന്നും മുൻതൂക്കം കൊടുക്കുന്ന ഇന്ത്യയിലെ മുൻ നിരയിൽ നിൽക്കുന്ന automotive giant 'mahindra'
👍❤️
👌👌👌❤❤❤❤❤❤👏👏👏
എത്ര മനോഹരമായ ആകർഷകമായ സത്യസന്ധമായ അവതരണം
S correct
She was a news reader in Jeevan TV at its launch in 2002.
മഹിദ്രയും റ്റാറ്റയും എന്നും ഇന്ത്യക്ക് ഇന്ത്യയിലെ ജെനങ്ങൾക്കും എന്നും നല്ലതേ ചെയ്തിട്ടുള്ളു ആനന്ദ് മഹിന്ദ്ര യും ദത്തൻ ടാറ്റയും ❤
Azeem premji
പ്രേംജി Also...
Reliance & Adani group... ഇവരൊക്കെ ഇത് കണ്ട് പഠിക്കണം
😂😂😂 അവർ പതിനായിരക്കണക്കിന് ആളുകൾക്ക് job നൽകുന്നു , SBI കഴിഞ്ഞാൽ 2nd largest tax payer ആണ് അംബാനി , അവരുടെ csr fund ധാരാളം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു , എന്തിന് jio വന്ന ഒറ്റ കാരണം കൊണ്ട് എത്ര കുടുംബങ്ങൾ RUclips channel വഴി ലക്ഷങ്ങൾ സംമ്പാദിക്കുന്നു , 1gb ക്ക് 100 രൂപ കൊടുത്തിരുന്ന കാലം മറന്ന് പോയോ🎉 ഒന്നാമത് മറ്റൊരുവന് സഹായം ചെയ്യുന്നത് കാണിക്കുന്നത് തന്നെ അൽപ്പ തരം ആണ്🎉@@harisp.t9188
👌
മഹേന്ദ്ര, ഇന്ത്യയുടെ കിരീടം വയ്ക്കാത്ത ചക്രവർത്തി, 30 വർഷങ്ങൾക്ക് മുൻപ് സ്വന്തമായി ഒരു ജീപ്പ് ഉണ്ടായിരുന്നു, സാമ്പത്തികമായി തകർന്നപ്പോൾ എല്ലാം കൈയിൽ നിന്ന് പോയി, എങ്കിലുംവിശ്വസിച്ച് ഒന്ന് പറയാം, ഏതു മലയിലും, വിശ്വസിച്ച്, ഫുൾ ലോഡുമായി ധൈര്യത്തോടെ പോകാം.👏👏👏👏👏
1990കാലത്ത് നമ്മുടെ നാട്ടിലെ അടുത്ത് മാഹി മുലക്കടവ് ൽ മഹിന്ദ്ര ജീപ്പ് വാങ്ങാൻ തിരുവനന്തപുരത്ത് നിന്ന് പോലും ആളുകൾ വരുമായിരുന്നു tax വിത്യാസം മാരുതി കാർ ഇറങ്ങി വലിയ ഡിമാൻഡ് ആണ്
1990കാലത്ത് നമ്മുടെ നാട്ടിലെ അടുത്ത് മാഹി മുലക്കടവ് ൽ മഹിന്ദ്ര ജീപ്പ് വാങ്ങാൻ തിരുവനന്തപുരത്ത് നിന്ന് പോലും ആളുകൾ വരുമായിരുന്നു tax വിത്യാസം മാരുതി കാർ ഇറങ്ങി വലിയ ഡിമാൻഡ് ആണ്
പാവങ്ങളുടെ ദൈവം ആണ് മാഹീന്ദ്ര... ഈ അവതരണം സൂപ്പർ
മനോഹരമായ ശബ്ദം ..നിങ്ങൾ ലീഡിങ് മാധ്യമങ്ങളിൽ ഒരിക്കൽ ന്യൂസ്റീഡർ ആകും ❤❤❤
No brother then we may not like her let her continue in this way with only positive subjects
Thank you. Ente kunjammede mol aanu
@@Thanseem86 pls coney our best wishes. Awaiting to see positive subjects🙏
She is former news reader in Jeevan Tv
ലക്ഷൃം തെറ്റി സഞ്ചരിക്കുന്ന ലീഡിംഗ് മീഡിയകളെ ജനം തിരസ്കരിച്ചു തുടങ്ങി. അത്തരം മീഡിയകളിൽ പ്രവർത്തിക്കുന്നതിനേക്കാൾ അന്തസ്സ് ഇത്തരം ഹൄദൃമായ വീഡിയോ ചെയ്യുന്നതാണ്.
ഞാനും പഴയ വീട്ടിൽ ആണ് താമസിക്കുന്നത്... ഞങ്ങളുടെ വീട് 3 തവണ പുതുക്കി പണിതു. ഇപ്പൊ 60 കൊല്ലം ആയി, 3 ആം തലമുറ ... എന്റെയും ഗ്രാൻഡ് ഫാദർ ആണ് ആദ്യ വീട് വച്ചത് 🥰❤️👍🏻ഇപ്പൊ എല്ലാർക്കും വലിയ ലോൺ എടുത്ത വീട് വേണം ഇതൊക്കെ അടച്ചു തീർക്കാൻ pattenam...ഇന്ന് പഴയ വീട്ടിൽ താമസിക്കുന്നത് ഒരു അന്തസ്സു കുറവായി പലരും കാണുന്നു...
Stay away from loan...The biggest trap in the present world????
Exactly,a nice presentation,
വളരെ മനോഹരമായി അവതരിപ്പിച്ചു
ഇത്തരം വീഡിയോകൽക്കല്ലേ Like അടിക്കേണ്ടുന്നത്
സാധാരണക്കാരെ കണ്ടെത്തി ഇത്രയും പ്രചോദനംകൊടുത്തു കൊണ്ട് സാധാ രണക്കാരിൽ അസാധാരണമികവ് പുലർത്തി Indian ജനതയെ വളർത്തുന്ന ഈ വലിയകോടീശ്വരന്റെ വ്യവസായം നാൾക്കു നാൾ വളർന്നു പന്തലിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
അംബാനിയും അദാനിയും പോലെയുള്ളവർ ലോക കോടീശ്വര പദവിയിൽ ആസ്തി കൂട്ടി പ്രശക്തി നേടാൻ ശ്രമിക്കുമ്പോൾ
ഇതേപോലെ തന്റെ വ്യവസായത്തിന്റെ നല്ലൊരു ഭാഗവും ചാരിറ്റിക്കു വേണ്ടി മാറ്റിവെക്കുന്ന മറ്റൊരു മനുഷ്വ ദൈവമാണ് RATHAN TATA .
ഇങ്ങനെ യുള്ളവർക്ക് ലോകകോടീശ്വരൻ പട്ടികയിൽ മുന്നിലത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എന്നേ എത്തിയേനെ.
ഇവരാണ് കാരുണ്യംചൊരിയുന്ന ദൈവമായി കാണേണ്ടവർ.
3 times renovation is more costly than constructing a new house.I think by next 5 years you need to go for another renovation .
നിങ്ങളും ഒരു വലിയ മനുഷ്യൻ ആണ്
മനോഹര ശബ്ദം മനോഹര ശൈലി. മഹിന്ദ്ര മഹാമനസ്കന്റെ ലോകത്തിലൂടെ
മഹേന്ദ്ര ആൻഡ് മഹേന്ദ്ര..... വാല്യൂ ഉള്ള ഉൽപ്പന്നങ്ങൾ എല്ലാം....
What about mojo 🤔
Yezdi,jawa ithellam mahindra anu funding..@@Sabi_mol
🫢
@@Sabi_mol mojo pwoli allaarnooo.... oru add oo promotion oo onnum illaathe...alle sale start aaye... dominar nu oppam aahnn njan ath sredhichu thudangiye...pakshe mojo oru adipwoli bsanam thanneyaarnu...eath type use num munnil thanne...
ചായ കട നടത്തി ലോകം ചുറ്റി കാണുന്ന വിജയൻ മോഹന ദമ്പത്തികൾക്കും ആനന്ദ് മഹിന്ദ്ര സഹായിച്ചിട്ടുണ്ട്
വളരെ മനോഹരമായ അവതരണം. നല്ല ഉച്ചാരണ ശുദ്ധി. ഇന്നത്തെ തലമുറക്ക് ഈ കുട്ടി ഒരു മാതൃകയാണ്.
സത്യസന്ധമായി വളരെ നന്നായി അവതരിപ്പിച്ചു ഒരു മഹാനായ മനുഷ്യനെ പറ്റി
താങ്കൾ പലരുടെയും ജീവിതത്തിനു വെളിച്ചം പകർന്നു കൊടുത്തിട്ടുള്ള പൂർണചന്ദ്രൻ ആണ്, കൂടുതൽ നന്മകൾ ഉണ്ടാകട്ടെ ,
നല്ല അവതരണവും അതിനൊത്ത ശബ്ദവും. ഒരു വാഹനം നിറയെ അഭിനന്ദനങ്ങൾ അയക്കുന്നു.
അവതാരികയോട്. ഇഷ്ടം.നിങ്ങൾ മലയാളി മനസ്സ് കീഴടക്കും
അവതാരക എന്നതാണ് ശരി
👌🌹
ലോകത്തെ ഒന്നാം സ്ഥാനം ആനന്ദ് മാഹീന്ദ്ര ആകട്ടെ 🙏👌👍🤲
❤❤
മഹേന്ദ്രയുടെ ഗോൾഡൻ അവാർഡിന് അർഹതപ്പെട്ട അവതാരിക നിഷ കൃഷ്ണ
എന്റെ ബക്രീദ് ആശംസകൾ
അവതാരക
Realy trough's
നല്ല അറിവ് നൽകുന്ന ചാനൽ നല്ല അവതരണം ❤
അർധ 😂മനുഷ്യരുടെ 😅കൂട്ടത്തിലൊരു😊പൂർണ്ണ മനുഷ്യൻ💕
Viralil ennaavunna kurachuper koodi untu-Rathan Tata, Asim premji etc.
ചേച്ചിടെ ശബ്ദം ആറ്റിറ്റ്യൂട്ഒരു രക്ഷയുമില്ല 🎉
ഇതൊക്കെയാണ് ജനോപകാരപ്രദമായ വീഡിയോ.
നല്ല കുടുംബത്തിൽ നിന്ന് വരുന്ന ആളാണെന്ന് തോന്നുന്നു അവതാരക.
അതു കൊണ്ടാണ് മോട്ടി വേഷണൽ വീഡിയോ അവതരിപ്പിച്ചത്.Excellent presentation. അവതാരകയക്ക് ആശംസകൾ
വേറെ കുറെ ചാനലുകളുണ്ട് ഇതുപോലുള്ള അറിവുകൾ തേടിപ്പിടിക്കാതെ എപ്പോഴും മുസ്ലിം വിരോധം പറഞ്ഞ് യുട്യൂബ് വരുമാനം ഉണ്ടാക്കുന്നവർ.
രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവർ.
ഇന്ത്യ to ഖത്തർ (വേൾഡ്കപ്പ് 22) കാണാൻ via ഒമാൻ വഴി ഡ്രൈവ് ചെയ്ത് പോയ എന്റെ അയൽവാസി നാജി നൗഷി സഹോദരിക്ക്
ആനന്ദ് മഹിന്ദ്ര ഒരു ത്വാർ ജീപ്പ് സമ്മാനമായി കൊടുത്തിട്ടുണ്ട്.
ത്വാർ????
😂😂😂😂😂😂
@@chachuzepachuനീ ഉദ്ദേശിച്ചത്????
@@chachuzepachuമംഗ്ലീഷ് കീബോർഡിൽ എഴുതുമ്പോൾ തെറ്റുകൾ പറ്റുന്നത് സ്വാഭാവികം.. അതിന് ഇത്ര കളിയാക്കാൻ എന്തിരിക്കുന്നു. വായിക്കുന്നവർക്ക് മനസ്സിലായല്ലോ..അത് മതി
Good voice
അതും ഒരു മേത്തച്ചിക്ക് .. 😭😭😭😭😭😭 ഇയാളും sudu ദാസൻ ആണോ ? 😭
ഇതാണ് ജീവിതം, ഇങ്ങനെയാണുജീവിക്കേണ്ടത്.മറ്റുള്ളവരെതിരിച്ചറിഞ്ഞ് സഹായിച്ചും ജീവിക്കുന്നതിനു ഒരു സുഖം തന്നെ.രാജ്യത്തുള്ള മറ്റ്പണക്കാരെപോലെ ആയില്ലല്ലോ തലഘനമില്ലാത്ത മഹിന്ദ്ര. GOD BLESS YOU
Alhamdulillah 👌👍❤❤
ഭൂമിയിൽ മനുഷ്യനെ തിരയുന്ന ആധുനിക സോക്രട്ടീസ്🙏🙏🙏💙💚
പക്ഷെ കണ്ടെത്തിയത് അതിജീവനം നടത്തുന്നവരെയാണ്
നല്ല മനുഷ്യർക്കേ അതിജീവനം കണ്ടെത്താനും കഴിയുകയുള്ളു🙏🌹
സുഹൃത്തേ ഞാൻ പോസിറ്റീവ് ആയിട്ടാണ് മനസിലാക്കിയതും റിപ്ലൈ ചെയ്തതും
❤❤❤
മനുഷ്യത്വത്തിൻ്റെ നല്ല ആളുകൾ ഇന്ത്യയിൽ എന്നും ഉണ്ടാകട്ടെ, നില നിൽക്കട്ടെ
❤
❤
ഈ കോടികളിൽ എനിക്ക് നഷ്ടപ്പെട്ട ഒന്നര ലക്ഷവും ഉണ്ട്😊😊😊
മഹീന്ദ്ര ആ ബ്രാന്റിനെ വിശ്വസിച്ച് ഞാനും എടുത്തു ഒരു മഹേന്ദ്രയുടെ ബൈക്ക്
വാഹനം വാങ്ങി ഒരുമാസത്തിനകം വാഹനം കേട് വന്നു
ആ കംബ്ലേന്റ് ശരിയാക്കാൻ പറ്റാതെ ബുദ്ധിമുട്ടിച്ച ഷോറൂമിനെതിരെ കോർട്ടിൽ പരാതിയും കൊടുത്തു
ആ ബൈക്ക് കാരണം സാധാരണക്കാരനായ എനിക്ക് നഷ്ടം ഒരന്നര ലക്ഷം രൂപ
അറിയാതെ കണ്ണ് നിറഞ്ഞു 🥲🥲🥲
ഒരു നല്ല മനുഷ്യനെ, ഒരു നല്ല മനുഷ്യസ്നേഹിയെ, ജനങ്ങൾക്ക് പരിചയപ്പെടുത്തിയ ചാനലിന് നന്ദി, ആയുസ്സും ആരോഗ്യവും നൽകി ഈ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആമീൻ
നല്ല അവതരണം. മാധ്യമധർമ്മം ഇങ്ങിനെ വേണം. നല്ല കാര്യങ്ങൾ ജനങ്ങളുടെ ഇടയിൽ കൊണ്ടുവന്നതിനു നന്ദി. Really very inspired and motivated contents.🙏
ഇതുപോലെ ഒരു അറിവ് സമ്മാനിച്ച ചാനൽ I'M ഒരുപാട് നന്ദി
നല്ല പ്രസൻ്റേഷൻ. അവതാരികക്ക് അഭിനന്ദനങ്ങൾ.
നല്ല ഉച്ചാരണം, നല്ല ശബ്ദം
This news reader has great future..she can come to the front row
തുടക്കം മുതൽ അവസാനം വരെ ഒരു മടുപ്പുമില്ലാതെ കേട്ടിരുന്നു പോകും അത്രയ്ക്ക് മനോഹരമായിട്ടുണ്ട് അവതരണം
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജീപ്പ് ഒരു കാലത്ത് ഇന്ത്യൻ ഗ്രാമീണ റോഡുകളിലും സജീവമായിരുന്നു.ഏതു ദുർഘട പരാതിയിലും കുതിച്ചു പായുന്ന വാഹനം.
മനുഷ്യത്വത്തിൻ്റെ പര്യായമായ ശ്രീ. ആനന്ദ് മഹിന്ദ്രയെ മനോഹരമായി അവതരിപ്പിച്ച ചാനലിനും, അവതാരികക്കും നന്ദി...
Anand mahidra.asim premji..rathan tata ivaranu ente heros..adaniyanu ente rajyathinte shapam...
നല്ല മനുഷ്യ സ്നേഹി ഇദ്ദേഹത്തെ കൂടുതൽ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ👍💐
എന്തൊരു പ്രസെന്റെഷൻ.... 👍🏻👍🏻👍🏻
ഒരു പരിധി കഴിഞ്ഞാൽ പണം വെറും കടലാസ് ആണ്
പണം വെറും കടലാസയത് കൊണ്ടല്ല! ഞാൻ കെട്ടി പൂട്ടി വെക്കേണ്ടതല്ല, ചുറ്റുമുള്ള ആവശ്യക്കാർക്ക് കൊടുക്കാനുള്ള ആ മനസ്സ് , അത് കൊണ്ട് മാത്രമാണ്
എന്നിട്ടു ഇ കടലാസ് എത്ര കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കാപെട്ട് നിലയിൽ കിടക്കുന്നത് ചേട്ടൻ കണ്ടിട്ട് ഉണ്ടോ 😂😂
സഹജീവിസ്നേഹത്തിന്റെ ബാലൻസ് ഷീറ്റ് നോക്കിയാൽ ഏവർക്കും മുകളിൽ നിൽക്കുന്ന പ്രതിഭാ ശാലി. ദേശസ്നേഹത്തിന്റെ കാര്യത്തിലും അത്മാഭിമാനിയായ മാതൃക പുരുഷൻ. ഞാൻ അടുത്തിടെ കണ്ട, ഹൃദയത്തെ സ്പർശിച്ച മൂല്യവത്തായ വീഡിയോ. അവതരണം ശബ്ദ സൗന്ദര്യത്തിൽ മികച്ചു നിൽക്കുന്നു വ്യക്തവും ശുദ്ധവുമായ ഭാഷാ ശൈലി, കർമ്മാ ന്യൂസ് റീഡറുടെ ആ പ്രസന്ന ഭാവവും സ്പുഡ മായ ഉച്ചാരണ ശൈലിയും ഓർമ്മ പ്പെടുത്തുന്നു. ആനന്ദ് മഹിന്ദ്രയെ ദൈവം അനുഗ്രഹിക്കട്ടെ, അദ്ദേഹം തിരഞ്ഞെടുത്ത വഴിയിലൂടെ സധൈര്യം മുന്നേറാൻ ദൈവം കരുണ ചൊരിയട്ടെ
ഈ വീഡിയോ ഞാൻ ആനന്ദ് ചേട്ടന് അയച്ചു കൊടുക്കും
ആ ഓട്ടോറിക്ഷ നമ്മുടെ എം വി ഡി കണ്ടുകാണില്ല കണ്ടിരുന്നെങ്കിൽ ആ ഓട്ടോക്കാരന് പണി ഉറപ്പായിരുന്നു.....😂
Sha is real news reader...congrats.. Wishing you good opportunities 🌹🌹
നല്ല അവതരണം thanks keep it up
അതിമനോഹര അവതരണം ഒപ്പം highly informative.
ആനന്ത്മാഹീന്ത്ര ഒരു നല്ല ഒരു വാഹനനിർമാണ കമ്പനി യുടെ ധനികനായ ഒരു വ്യവസ്സായി എന്നതിനപ്പുറം, അദ്ദേഹത്തിന്റെ വ്യക്തിത്വം, മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായ കാഴ്ചപ്പാടുകളും സേവന മനോഭാവാങ്ങളും അതിന്റെ രീതികളും അത്ഭുതപെടുത്തുന്നു, മഹാനായ ഈ വ്യക്തിത്വത്തേ ആദരിക്കുന്നു, ഇദ്ദേഹത്തിനു നല്ല ആരോഗ്യവും ദീർഗായുസ്സും എല്ലാനന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 💞👏👏👏👏👏🙏🙏🙏
I Shared this video to Anand Mahindra in Twitter 🙂
Adipoli💚
Supper നന്നായി ഇഷ്ടപ്പെട്ടു!
ശ്രീ. ആനന്ദ് എഞ്ചിനീയറിംഗ്
ദീർഘായുസ്സു കൊടുക്കട്ടെ. ആയിരക്കണക്ക് കോടികൾ ചിലവിട്ട് ആഡംബര വീടുകളും മറ്റു ആഡംബരങ്ങൾക്കും കോടികൾ ചിലവാക്കുന്ന ധനികർ കാണുകയും കേൾക്കുകയും ചെയ്യട്ടെ.
വളരെയധികം പ്രചോദനം തരുന്ന വീഡിയോ '❤❤❤
വളരെ നല്ല അവതരണം അത് ഒരു മനുഷ്യസ്നേഹിയെ കുറിച്ച് മനോഹരമായി വിവരിച്ചു.
Ofcourse, Mr.Anand Mahindra is great patriot and a human being. He is a great social worker also. Salute him for welfare to the downtown and hardworking people.
നല്ല അവതരണം, God bless you
പുതിയ ഒരറിവും വളരെ മികവുറ്റ അവതരണവും.. Thank you so much... Stay blessed. 🥰
Real man & real industrialist of India hats off to you sir …
താങ്കളുടെ ചില വാക്കുകൾ ഏറെ ഹൃ ദ്യ മാണ്,
അതിലേറെ മനോഹര വും.
Your presentation is the best l have seen till day in Malayalam wish you all the best.
നല്ല അഭിപ്രായം ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു
ആദ്യമായി ഈ ചാനൽ കാണുന്നു..
അവതരണം മനോഹരം.. 👌👌
Presentation was absoliutely Fantastic. You did a great job.
മഹീന്ദ്രയുടെ സ്റ്റാഫ് ആയതിൽ ആഭിമാനം❤
Excellent talk.
Great words of depth and dimension.
വളരെ സന്തോഷം ആനന്ദ് സർ
Very nicely presented about Anandra Mahendra
അവതരണം അത്യാഘർഷകം. മഹീന്ദ്രയെ കുറിച്ച് പഠിക്കാൻ പോവുകയാണ്!
Beautiful presentation, voice quality n body language. Quite refreshing.
Thanks to You Tube for sharing such noble information.
ഈ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🏽🙏🏽🙏🏽
ആദ്യമായിഈചാനൽകാണുന്നു നല്ല അവതരണം
Crystal clear presentation... Good job
ഹൃദയം നിറയെ നന്മകൾ നിറഞ്ഞ.. മനുഷ്യൻ.. പുണ്യ ജന്മം.. ഈ.. നന്മ നിറഞ്ഞ. മനുഷ്യന്റെ.. നന്മകൾ പറഞ്ഞു തന്നതിന്... നന്നി.. അവതാരിക.. നന്നായി.. കേട്ടിരിക്കാൻ.. എന്തു സുഖം... മിടുക്കി.. എല്ലാ.. നന്മകളും... എന്നും.. എപ്പോഴും.. ഉണ്ടാകട്ടെ.. 💕💕💕
Great, thanks lot for all your help.
മനുഷ്യരിൽ ഇങ്ങനെയും ചില പ്രവാചകന്മാർ.....❤❤❤ ശരിക്കും ഇത് ദൈവത്തിൻറെ ഭൂമി തന്നെയാണ് എന്നതിന് ഇനി യും ഉദാഹരണങ്ങൾ വേണോ🎉🙏( mahindra യെ റോഡിൽ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി 💝✅ എനനാൽ ഇത്രയും സുന്ദരമായി മനോഹരമായി മിസ്റ്റർ mahindra യെ ഞങ്ങൾ ക്ക് പറഞ്ഞുതന്ന സഹോദരിക്ക് അഭിവാദ്യങ്ങൾ 💝🙏)
നൽമ നിറഞ്ഞ മനുഷ്യൻ നന്ദി👍👌🙏😍
Beautiful presentation and topic.
Excellent Voice Modulation & Presentation 👍👍
Good content... Thank you 🎉
C lean presentation with convincing voice..
Good presentation
ആനന്ദ് മഹീന്ദ്ര എന്ന മനുഷ്യസ്നേഹി ❤
ഇനിയും ഇതുപോലുള്ള കാരുണ്യപ്രവർത്തികൾ
തുടരട്ടെ ❤❤❤❤❤❤
ഏറ്റവും നല്ല അവതരണം
ആരാധന തോന്നുന്നു
❤❤❤❤❤❤
ജനങ്ങൾഅറിഞ്ഞിരിക്കേണ്ട നല്ലവിഷയം നല്ലഅവതരണം
നല്ല ഗാംഭീര്യവും സുന്ദരവുമായ ശബ്ദം.. അച്ചടക്കത്തോടെയുള്ള അവതരണം... താങ്കൾ ക്ക് നല്ലത് വരട്ടെ🎉🎉
Help a lot to develop my personality .trust this will lead others to act in practical
ആനന്ദ് മാഹീന്ദ്രസാറിന്... 👌👌👌❤️🙏🙏🙏
May there be such helpful people in this world.may god bless all such people.big heart .
വളരെ മനോഹരമായ അവതരണം...❤❤❤
വൃതൃസ്ഥമായ ഒരു വിഷയം വളരെ ഹൃദ്യമായി അവതരിപ്പിച്ചു .ചപ്പുചവറൂ ചാനൽസംസ്കാരം കണ്ടുമടുത്ത പ്രേക്ഷകർ ഇതുപോലുള്ള വിഷയം സ്വീകരിക്കും❤.
Very very motivational.Thank you so much Mahindra Sir.
With honest presentation and knowledge let channelim go down to people's minds as a bunch of stories, congratulations.🎉🎉🎉
ചില പ്രത്യേക സമൂഹങ്ങൾ കയ്യിലുള്ള പണം മുന്നും പിന്നും നോക്കാതെ ചെലവഴിക്കും. ദാനധർമ്മം ചെയ്യാൻ മടിയില്ല. അടിപൊളി ആഹാരം, ഡ്രെസ്സ്, എന്നാൽ മദ്യപാനികൾ കുറവ്.
എന്നാൽ മറ്റുചിലർ കയ്യിലുള്ള പണം ഫിക്സഡ് ഡിപ്പോസിറ്റ് ബാങ്കിലിട്ടു മാസമാസം പലിശ വാങ്ങി ചെലവ് കഴിയുന്നു, ആഹാരം വെറും പുളിശ്ശേരി, ഉണക്കമീൻ, അതുപോലെയുള്ള എന്തെങ്കിലും.
ഇതുപോലെയുള്ള സമൂഹങ്ങളെ തിരിച്ചറിയാൻ എളുപ്പവഴി.
ടൗണുകൾ രൂപപ്പെടുന്നത് ആദ്യം പറഞ്ഞ സമൂഹം കൂട്ടമായി താമസിക്കുന്ന ഏരിയ.
രണ്ടാമത്തെ സമൂഹം താമസിക്കുന്ന ഏരിയകളിൽ ഒരുപക്ഷെ വലിയ വീടുകൾ കാണും പക്ഷെ നല്ല ഒരു കട കാണില്ല, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്യുന്ന ഒരു ഷോറൂം പോലും കാണില്ല, ഫുട്ട്പാത്ത് കച്ചവടം പൊടിപൊടിക്കും 🤪
പണം കയ്യിൽ വെച്ച് പൂട്ടിവെയ്ക്കാതെ അത് പാവങ്ങളുടെ കയ്യിലും കൂടി കറങ്ങാൻ അനുവദിക്കണം അതിന് കച്ചവടം നിർമ്മാണം, ഉൾപ്പാദനം ഒക്കെ നടക്കണം.
നഷ്ട്ടം സംഭവിക്കും എന്ന് പേടിക്കാതെ റിസ്ക് എടുക്കാൻ മാനസിക ബലം വേണം.
Tatayum, Mahindrayum, bajajum, infosys, airtel, Adani,Ambani ivarellam madham mariyo mahane...pinne nee last paranja karyam sariyanu
എല്ലാ വിഭാഗങ്ങളിലും വ്യത്യസ്ഥ ചിലവഴിക്കൽ സ്വഭാവവും സംസ്ക്കാരവും ഒക്കെയുണ്ട്. കേരളത്തിൽ എല്ലാ പട്ടണങ്ങളിലും എല്ലാ വിഭാഗങ്ങളുടെയും കച്ചവടവും സാമൂഹിക ജീവിതവുമൊക്കെ ശെരാശരി നിലവാരത്തിൽ പോകുന്നുണ്ട്. അതി സമ്പന്നന്മാരും സാമ്പത്തീകമായി പിന്നോക്കമുള്ളവരും എല്ലാ വിഭാഗത്തിലുമുണ്ട്. നീയായിട്ട് ഇവിടെ പുതിയ വിഭാഗീയത ഉണ്ടാക്കണ്ട.
Yes!
ന്യൂന പക്ഷം എന്ന് പേരിൽ ഭൂരിപക്ഷമായ നിന്നെപോലുള്ള മുസ്ലിംകൾ സർക്കാരിൻ്റെ ആനുകൂല്യങ്ങൾ വേണ്ടതിലധികം അനുഭവിച്ച്.... നാം ഒന്ന് നമുക്ക് രണ്ടു എന്ന് സര്ക്കാര് നിർദ്ദേശം മറന്നു എഗനെയെങ്കിലും മുസ്ലിംകളുടെ എണ്ണം കൂട്ടണം എന്ന് ഉദ്ദേശത്തോടെ 5.10.പെറ്റ് കൂട്ടി. ഹിന്ദുക്കളെ കുറ്റം പറയുന്ന നീ ആദ്യം ചരിത്രം പഠിക്ക് ....ഇവിടെ ഹിന്ദുക്കൾ ആയിരുന്ന് കച്ചവടം ചെയ്ദിരുന്നത്.....പട്ടണങ്ങൾ ഉണ്ടാക്കിയത്..........നിന്നെ പോലെ ഉള്ള മുസ്ലിം കൽ ഒരു പട്ടണത്തിൽ. ഷോപ്പിംഗ് കോംപ്ലക്സ് പണിതൽ അദ് മുസ്ലികൾക്ക് മാത്രമേ വാടകക്ക് കൊടുക്കൂ.... ഹിന്ദുക്കൾ നന്മ ചെയ്യുമ്പോഴും...നിനെപോലുള്ള മുസ്ലിംകളുടെ മനസ്സിൽ ഹിന്ദുക്കളെ തകർക്കുക എന്ന ചിന്ത. ആണ്
മൂലത്തിൽ സ്വർണം കടത്താനും,യുവതലമുറയിൽ മയക്കുമരുന്നിനു അടിമ ആക്കാനും ഈ കൂട്ടർ മുന്നിൽ കാണും. മദ്യം ഞമ്മക്ക് ഹറാമാണ്
Fantastic. Presentation thanks
Very much.
Excellent Presentation, i appreciate you👏
വളരെ നല്ലഅവതരണം 👍
നല്ല അവതരണം 👍👍
Excellent 👌 speech
Thank you for the detailed information about M & M.
Excellent explanation in d best voice. Without any stammering.
Nalla avatharanam👋👋👋👋