ഓണം ഓഫർ Maruti Nexa | Maruti Suzuki Grand vitara 2024 | Baleno Onam offers | 5 ലക്ഷത്തിന് Ignis

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 82

  • @vattan26
    @vattan26 21 день назад

    എനിക്ക് ഒറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി ഗ്രാൻഡ് വിറ്റാര ആണോ അതോ കിയാ sonnet ആണോ നല്ലത്

  • @vattan26
    @vattan26 21 день назад +1

    എന്തിനാണ് എക്സ് ഷോറൂം പ്രൈസ് എന്ന് പറയുന്നത് അതിൽ വണ്ടി കിട്ടില്ലല്ലോ അപ്പൊ ഓൺ റോഡ് പ്രൈസ് അല്ലേ പറയേണ്ടത് ഇയാൾ ആർമി ആണോ അതോ അവിടുത്തെ വല്ല കുശിനിക്കാരനോ പറ്റിക്കാതെ കാര്യങ്ങൾ പറയാൻ അറിയത്തില്ല

  • @anilrajvasantha9329
    @anilrajvasantha9329 Месяц назад +26

    Grand vitara എടുക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് e CVT എടുത്താൽ മാത്രം ആണ് മൈലേജ് കിട്ടു ബാക്കി ഉള്ളത് എല്ലാം 12, 13 per km e CVT എടുത്താൽ ബാറ്ററി വാറൻ്റി 6 മാസം മാത്രമേ ചില ഷോറുമുകാർ പറയുന്നുള്ളൂ അപ്പൊൾ ഹൈബ്രിഡ് അത്രയും വിലകൊടുത്ത് എടുത്ത് കാശ് കളയണമോ എന്ന് ഓർക്കുക(എൻ്റെ ഫാമിലിയിൽ 2 വണ്ടി ഉണ്ട് ) അനുഭവം ആണ് ഗുരു 😊

    • @rajeevkaruvatta624
      @rajeevkaruvatta624 Месяц назад +1

      Hybrid manual mileage engane und..??

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 Месяц назад +2

      ​@@rajeevkaruvatta624"HYBRID" nu manual option illa.. smart hybrid nu aanu manual option ulloo, athinu 12,13 okke local ottathinu kittoo

    • @hassanshihas1496
      @hassanshihas1496 Месяц назад +2

      Kia Carnes premium optional petrol edukkand vittarara Sigma edukkano . confusion ariyunnavar parayu

    • @Wheels_with_eb
      @Wheels_with_eb Месяц назад

      Grand vitara sigma​@@hassanshihas1496

    • @advsuhailpa4443
      @advsuhailpa4443 29 дней назад +1

      CNG എടുക്കാം
      മൈലേജ് 20-22 ഉറപ്പായും ലഭിക്കും🎉

  • @rasheedvelliyattil4477
    @rasheedvelliyattil4477 Месяц назад +11

    Exchange offer ചെയ്യുന്നവർ വണ്ടിയുടെ വില എത്ര എന്ന് മനസ്സിലാക്കുക. അല്ലാത്ത പക്ഷം 9 ലക്ഷം കിട്ടേണ്ട വണ്ടിക്ക് 5 ലക്ഷം മാത്രമേ ഇവർ വില കാണൂ. എന്നിട്ട് വലിയ offer നമ്മോട് പറയും. അവസാനം കൂട്ടിനോക്കിയാൽ നമുക്ക് നഷ്ടം ലക്ഷങ്ങൾ.....
    സ്വന്തം അനുഭവം....!!!
    എന്റെ nexon 2021 മോഡൽ ഡീസൽ full option amt
    കഴിഞ്ഞ മാസം തന്ന price 9lakh....
    അതെ ഷോറൂം ഇന്നലെ തന്ന price 5.5lakh....
    അവർ തരുന്ന exchange offer 75000
    എനിക്ക് നഷ്ടം 3.5 lakh....!!!
    Be careful....!!!

  • @salmanzainulabid9418
    @salmanzainulabid9418 Месяц назад +3

    On road price paranju ethra korav aanenn parayedei .ithh aarjelum ninte vandi vilkunna rate ariyan kazhiyumk

  • @siddiquevilla9038
    @siddiquevilla9038 Месяц назад +10

    Grand vitara old price show room 10.30..epolan 9.99000..pine yaganeya 1 lakh samthing... Offer.. Tellme.. Allukare pattikan nokale😊

    • @athulkv2978
      @athulkv2978 22 дня назад +1

      Ith calculate cheythittaan price hike cheythirikunne

    • @Prem-uf8vo
      @Prem-uf8vo 21 день назад +1

      Ex showroom 1099000 എന്നാണ്‌ showroom il അന്വേഷിച്ചപ്പോ കിട്ടിയത് .ഇതില്‍ ഇങ്ങനെ പറഞ്ഞത് എന്താണെന്ന്. ഇത് കണ്ടാണ് വിളിച്ചത്

    • @athulkv2978
      @athulkv2978 21 день назад

      @@Prem-uf8vo offer kainitulla prize aan 12.3 lakhs actual on road 13.3 aan

    • @Prem-uf8vo
      @Prem-uf8vo 21 день назад

      ​@@athulkv2978showroom price with onroad ഇന്നലെ നല്‍കിയത് 1269919 ആണ് അപ്പോള്‍ 39919 കൂടുതല്‍ അല്ലെ.

  • @joeljaims5202
    @joeljaims5202 5 дней назад

    Grand vitara 7 seater arnel powlichena

  • @ranjithk9150
    @ranjithk9150 Месяц назад +1

    Grand vitarakku 16 inch wheel size illallo, base model thotte 17 inch alle?

  • @oommenkoshy9989
    @oommenkoshy9989 28 дней назад +1

    The offer is inclusive of exchange bonus and not full cash disount. The video is misleading

  • @anjithr7855
    @anjithr7855 Месяц назад +13

    പിന്നെ ഭീമാ ജ്വലറി അല്ലെ കിലോക്കണക്കിനു സ്വർണ്ണം കൊടുക്കാൻ😂😂😂

  • @SooryaSureshG
    @SooryaSureshG Месяц назад

    1 lack km warranty or 3year ആണോ ഇപ്പോൾ മാരുതി

  • @Saleena83
    @Saleena83 Месяц назад +2

    9.99 ഉള്ളതെങ്ങനെയാണ് ഓൺറോഡ് 12.30 ആവുക? ടാക്സ് 130000 വരും. ഒരുലക്ഷം ഇൻഷുറൻസ് ആണോ....😮

  • @athulkv2978
    @athulkv2978 22 дня назад

    Aa jimnykk iniyum offer idum illel avide thanne kidakkum

  • @VillageDreams-yd8js
    @VillageDreams-yd8js 24 дня назад +3

    നോ offers... കൂട്ടിയിട്ടിട്ടു കുറക്കുന്നു.. അത്രേയുള്ളൂ 🥰🤣

  • @malukichumalukichu7741
    @malukichumalukichu7741 Месяц назад +1

    Baleno sigma on road price ethraya.

  • @nijuzzztalkzchannel7112
    @nijuzzztalkzchannel7112 29 дней назад +2

    Im Niju working at maruti nexa trivandrum.. Vandi nokunundo arelum..✨

  • @ASR80
    @ASR80 Месяц назад

    Zeta AT smart hybrid on road price ?

  • @thoufeequemuhammed4107
    @thoufeequemuhammed4107 Месяц назад

    Jimny kk exchange offer undo?

  • @shakeerali2220
    @shakeerali2220 Месяц назад

    Baleno automatic il consumer offer ethra und

  • @sarunkumar3770
    @sarunkumar3770 Месяц назад

    Grand vitara Delta amt onroad price ethraya

  • @66051760
    @66051760 27 дней назад

    17 ഇഞ്ച് tires ആണ് എല്ലാ മോഡൽസ് ലും ഗ്രാൻഡ് വിറ്റാരയിൽ

  • @ARJUN-xd2nd
    @ARJUN-xd2nd 13 дней назад

    toyota hyryder hybrid video cheyo

  • @aijujacob9646
    @aijujacob9646 7 дней назад

    Fronx offer ondooo

  • @akhilts8606
    @akhilts8606 Месяц назад +2

    Njan Indus Nexa vandi book cheydt cancel cheyandi vannu..
    Vandi kannunanu mumb ex-showroom price full adakanam ennu executive paranju..
    Vandi kand verify cheyatha nth viswasich namal payment cheyum.
    So i cancelled the booking and booked in other dealership who agreed to do payment after vechicle PDI

    • @Itsme_AR_bro
      @Itsme_AR_bro Месяц назад +1

      Angane nammal vandi kand problem kandu pidikkan pattumo? Ente brother inu fronx nokkunnund.. enthokke nammal cheythandatj?

    • @sahimalappuram8103
      @sahimalappuram8103 Месяц назад +2

      അങ്ങനെ നോക്കി എടുക്കുന്നതിണ് നല്ലത്.. നമ്മൾ അങ്ങനെ എല്ലാം നോകീട്ട് എടുക്കുമ്പോൾ ആ വണ്ടി തന്നെ ആണ് നമുക്ക് കിട്ടിയത് എന്ന് ഉറപ്പിക്കാം.. അല്ലെങ്കിൽ ഏത് വണ്ടി ആണ് നമുക്ക് കിട്ടുന്നത് അതിന് എന്ത് വിഷയം ഉണ്ടായാലും കൊണ്ട് നടക്കാനേ പറ്റൂ.. ചിലർ വണ്ടി എടുത്ത പിറ്റേന്ന് തന്നെ ഓരോ പ്രശ്നങ്ങൾ പറഞ്ഞു ഷോറൂമിൽ പോവാറുണ്ട്.. നമ്മുടെ വണ്ടി നമ്മൾ കണ്ടിട്ട് ഉറപ്പായിട്ട് പണം കൊടുക്കുക..

    • @akhilts8606
      @akhilts8606 Месяц назад +1

      @@Itsme_AR_bro Epolatha process:
      Booking amount oru 3k or 5k
      Vechicle allotment agumpo oru 50k adakanam.
      Baki vandi kand verify cheydt aanu payment cheyandathu..
      Namuk valia idea ilankil PDI cheyuna teams marketil und..avara kond cheypikkam..
      Like any repaint, flood affected, pna any rust (body,underbody).
      Pna namuk transit time thanna engine number and chasis number same aano enne okke nokkam

    • @Itsme_AR_bro
      @Itsme_AR_bro Месяц назад

      @@akhilts8606 okkk

  • @Fayaz-tu6pg
    @Fayaz-tu6pg Месяц назад +2

    Toyota hyrydernte showroom offers cheyyoo

  • @najeebpeedikayil2138
    @najeebpeedikayil2138 29 дней назад

    Baleno signa price ethra

  • @hussaine9010
    @hussaine9010 Месяц назад

    Alla price entha parayathe

  • @sajump1
    @sajump1 29 дней назад

    Insurance പുറത്തു നിന്നും എടുക്കാൻ പറ്റുമല്ലോ ലെ. Shoroom ഇൽ നിന്നും തന്നെ എടുക്കണം എന്ന് നിർബന്ധം ഇല്ലല്ലോ

  • @kevinjacob942
    @kevinjacob942 Месяц назад

    Toyota hyryder video please cheyyamo

  • @hareeshmr1398
    @hareeshmr1398 Месяц назад +1

    12.10 vere show room kittumallo

  • @zzz9733
    @zzz9733 26 дней назад

    Breeza ku offer onnumille

  • @vishnudileep4209
    @vishnudileep4209 Месяц назад

    Xl6 nu offer undo

  • @Keerikadanjose22
    @Keerikadanjose22 16 дней назад

    Eth kond XL6 PATI ONUM PARAYATHE COMISSION KORV AN ALE 🙂🙌🏻 AYITTE

  • @sajimattamana4646
    @sajimattamana4646 Месяц назад

    Grand Vitara was an SUV with petrol engine. Added to that the vehicle existed when the price differential between Petrol and Diesel was very high. This was a non attractive proposition for the Indian market.

  • @Dev_Anand_C
    @Dev_Anand_C 23 дня назад

    Mango skin

  • @kingkibg3884
    @kingkibg3884 Месяц назад +2

    3 silinder vannodukudi maruthi de dimant poyi

  • @MohamedAshraf-wo1kq
    @MohamedAshraf-wo1kq Месяц назад

    XL6 ഓഫർ ഉണ്ടോ

  • @vavavavachi9728
    @vavavavachi9728 Месяц назад +1

    brezza offer ഇല്ലേ

  • @rajeebvm8187
    @rajeebvm8187 20 дней назад

    Baleno super ❤

  • @singerjohny
    @singerjohny 13 дней назад

    If you walk in to this showroom for an enquiry and ask for a test drive their response will be test drive car is on low fuel and we can do a short drive. After that they will collect your number and then nothing, no call back no sharing of price quotes nothing. The enthusiasm for sales seen on videos is not there in reality.

  • @sunilzacharia4624
    @sunilzacharia4624 Месяц назад +4

    എവിടായാലും വിലയെല്ലാം ഒരുപോലെയാണ്. അതുകൊണ്ട് ആരായാലും അടുത്തുള്ള ഷോറും തന്നെ പോകും.

    • @shebirpatla8415
      @shebirpatla8415 29 дней назад

      GRANDA VITARA SIGMA RATE DIFRENT UND... 12.30000 KASARA GOD 1263000

  • @ressalmoses3463
    @ressalmoses3463 18 дней назад

    ഇപ്പോൾ കിലോ കണക്കിന് സ്വർണ്ണം ഒരുലക്ഷം മുതൽ മൂന്നു ലക്ഷം രൂപ ഓഫർ ഇതിനുമുമ്പ് വാഹനം എടുത്തവർക്ക് ക്യാഷ് തിരികെ കൊടുക്കു മോ സർക്കാർ ടാക്സും രജിസ്ട്രേഷൻ ഫീസ് കുറച്ചിട്ടുണ്ട്

  • @vishnupillai300
    @vishnupillai300 Месяц назад

    Jimny..❤

  • @saheerpacheri7049
    @saheerpacheri7049 Месяц назад

    Brezza offer ella

  • @Urbantantrik
    @Urbantantrik Месяц назад +2

    they only speak abt offer and feature .. but never guarantee abt safety of the passenger and customer ..safety no where

  • @godzon1034
    @godzon1034 Месяц назад

    👍👍👌

  • @antonyantony8918
    @antonyantony8918 25 дней назад

    അത് ശരി ഇതിന്‌ മുമ്പ്‌ ഇത്രയും കാശ് കൂട്ടി ആണ് vitirunnathu അല്ലേ

  • @renjukurian7072
    @renjukurian7072 Месяц назад +3

    ഇപ്പോ കാര്യമായ business ഒന്നും ഇല്ലായിരിക്കും. ആദ്യം കമ്പനി വണ്ടികളുടെ വില കുറയ്ക്കാൻ പറ. വെറുതെ offer എന്ന ഉടായിപ്പ് കാണിക്കാതെ.

    • @musthafapmk3800
      @musthafapmk3800 Месяц назад +4

      കമ്പനി പ്രശ്നമല്ല' കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റും ഈടാക്കുന്ന അമിതമായ ടാക്സുകളാണ്. അതിനു പുറമേ സെസ് എന്ന് പറഞ്ഞ് വേറേയും Rto, Regiterകൊള്ള.പിന്നെ എങ്ങനെ വില കുറയും

  • @Jith98471
    @Jith98471 23 дня назад

    Ignis എടുക്കാം.. ബെസ്റ്റ് ആണ് ❤

  • @bijeeshnairamc
    @bijeeshnairamc 9 дней назад

    Eni onathinu pappadam kooti choru tinnan patilannu venda 😅😅😅

  • @yumi-t2zwo7
    @yumi-t2zwo7 Месяц назад

    എന്തെങ്കിലും കമ്പ്ലൈന്റ് ആയിട്ട് പോയാൽ അറിയാം അന്ന് ഇവരുടെ ഡയലോഗ് ഒന്നും ഉണ്ടാവില്ല

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed1315 4 дня назад

    പറ്റിക്കൽ വിരുദ്ധം എടുത്ത കാർഡീലേഴ്സ് സെയിൽ അങ്ങനെ തന്നെ

  • @lalujoseph-pq4yd
    @lalujoseph-pq4yd Месяц назад +1

    രണ്ട് പ്രാവശ്യം ഫുൾ അടിച്ചാൽ 1400km കിട്ടും 😂

  • @Jith98471
    @Jith98471 23 дня назад

    ഇത്രേം പ്രൈസ് കേരളത്തിൽ മൊത്തം ആണ്. 😂😂

  • @sivakumarayiroor6581
    @sivakumarayiroor6581 Месяц назад

    😂