ഹയർ സെക്കണ്ടറി (തുല്യത) ഒന്നാം വർഷം , ജ്ഞാനപ്പാന 1 / jhanappana 1

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @SonaKodithodika
    @SonaKodithodika 9 месяцев назад

    Good class

  • @salamkwayanad
    @salamkwayanad  4 года назад +3

    നമ്മുടെ നോട്ട് ബുക്ക് ഭാഷാപഠനരേഖ എന്നറിയപ്പെടുന്നു.
    ക്ലാസ്മുറിയിലും അല്ലാതെയും നടക്കുന്ന പഠനപ്രവർത്തനങ്ങൾ അതിൽ ഉണ്ടാവണം.
    നിരന്തര മൂല്യനിർണ്ണയ (CE) ത്തിന് ഭാഷാപഠനരേഖ പ്രധാന മാനദണ്ഡമാണ്. CE- പരമാവധി 20 മാർക്ക്.
    ആദ്യം പാഠത്തിന്റെ ശീർഷകം, താഴെ വലതു വശത്ത് രചയിതാവിന്റെ പേര്,
    പിന്നീട് രചയിതാവിനെക്കുറിച്ച് സ്വയംപഠന സാമഗ്രിയിൽ ഉള്ള അതേ പോലെ (ഗ്രന്ഥകാരപരിചയം ) എടുത്തെഴുതുക, തുടർന്ന് പദങ്ങളുടെ അർത്ഥം (പദകോശം) എഴുതുക. ശേഷം അപഗ്രഥന ചോദ്യങ്ങളും ഉത്തരസൂചികകൾ അനുസരിച്ച് അവയ്ക്ക് ഉത്തരവും എഴുതുക. പിന്നീട് വിലയിരുത്തൽ ചോദ്യങ്ങൾ, ഉത്തരം.
    പാഠപുസ്തകത്തിലില്ലാത്തതും എന്നാൽ മറ്റു പുസ്തകളിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിച്ച അധികവിവരങ്ങൾ സൂചക (points)ങ്ങളായോ കുറിപ്പുകളായോ അവസാനം എഴുതി വയ്ക്കണം - ഈ ഒരു ക്രമത്തിൽ
    നോട്ടെഴുതാവുന്നതാണ്. അവധാരണ ചോദ്യങ്ങൾ അപഗ്രഥന ചോദ്യങ്ങൾ എന്നിവയുടെ ഉത്തരങ്ങൾ നന്നായി നന്നായി പഠിക്കേണ്ടതാണ്.

    • @basithk8027
      @basithk8027 4 года назад

      അവധാരണ ചോദ്യം എന്നാൽ എന്ത്?
      അപഗ്രഥന ചോദ്യം ?

  • @_THE_REAL_BLACK_PANTHER_
    @_THE_REAL_BLACK_PANTHER_ 3 года назад

    Nice presentation thanks sir

  • @poomolpoomol6188
    @poomolpoomol6188 4 года назад +1

    മലയാള കഥാ സാഹിത്യത്തിലെ മരണ ചിന്തകൾ എന്ന വിഷയത്തിൽ ഒരു അസെയ്മെൻ്റ് ഒന്ന് പറഞ്ഞ് തരു സാർ Please Reply

    • @salamkwayanad
      @salamkwayanad  4 года назад +1

      5 ന് തന്ന അസൈൻമെൻറാ ല്ലേ!
      മരണ ചിന്തകൾ ഉൾക്കൊള്ളുന മലയാള കഥകളെ എടുത്ത് അതിലെ വിവരണങ്ങൾ സമഗ്രമായി അവതരിപ്പിക്കുക. ഒ.വി.വിജയന്റെ കടൽത്തീരത്ത്, പി.എഫ്.മാത്യൂസിന്റെ തൊണ്ണൂറ്റി മൂന്നിലെ രാത്രി തുടങ്ങിയവ

  • @safoorakp1636
    @safoorakp1636 4 года назад

    Avadharana chodhyangal abagradhana chodhyangal vilayiruthal chodhyangal onnu paranju tharo Sir

  • @DECORHYTHMDANCE
    @DECORHYTHMDANCE 3 года назад

    Sir ഞാൻ ഈ വർഷം ചേർന്നു അപ്പോൾ ഈ padangal തന്നെ യല്ലേ എനിക്ക് ടെക്സ്റ്റ്‌ ഒന്നും കിട്ടിയിട്ടില്ല reply തരുമോ ethallenkil pinne ഏതാണ് അതിന്റെ ലിങ്ക് ഇടുമോ

    • @salamkwayanad
      @salamkwayanad  3 года назад +1

      Text സെൻ്റർ കോർഡിനേറ്ററോട് അന്വേഷിക്കു.
      കഴിഞ്ഞ വർഷം ,കോവിഡ്- 19 കാരണം ക്ലാസിൽ വരാനാവാത്ത സമയത്തെ പാOഭാഗങ്ങളാണ് ഞാൻ ഇവിടെ ഇട്ടിട്ടുള്ളത്.

  • @santhosh.gsantu3032
    @santhosh.gsantu3032 4 года назад +1

    Nice class

  • @ftw.jaan_hehe
    @ftw.jaan_hehe 4 года назад

    വളരെ നല്ല ക്ലാസ്സ്‌

  • @tomjerryhouse4828
    @tomjerryhouse4828 4 года назад

    👍👍

  • @simplegallary
    @simplegallary 4 года назад +1

    👍🏼👍🏼👍🏼

  • @mubiwayanad99
    @mubiwayanad99 4 года назад

    👌

  • @mathematicsworld3956
    @mathematicsworld3956 2 года назад

    വളരെ നല്ല ക്ലാസ്സ്