ഹയർ സെക്കണ്ടറി(തുല്യത) രണ്ടാം വർഷം,മലയാളം,വെള്ളപ്പൊക്കത്തിൽ 1 / Vellappokkathil 1

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 35

  • @DaRealGolden_Horn
    @DaRealGolden_Horn 4 года назад +14

    മറ്റു തുല്യത ക്ലാസുകളെക്കാൾ വളരെ മികച്ച ക്ലാസ്സ്‌

    • @devuammaspecial
      @devuammaspecial 3 года назад

      ശരിയാണ്... വ്യക്തമായ അവതരണമാണ് സാറിന്റെ പ്രത്യേക...

    • @liyazzzworld3315
      @liyazzzworld3315 2 года назад +1

      അതെ...എന്നെ പഠിപ്പിച്ച സർ ആണ് ഇദ്ദേഹം...

  • @Salima-id3hc
    @Salima-id3hc 2 месяца назад +3

    Thank uuu sir......class super❤

  • @satheedevipr9249
    @satheedevipr9249 2 месяца назад +2

    Very good 🎉🎉🎉

  • @user-hl7jz4im9i
    @user-hl7jz4im9i 11 месяцев назад +2

    സാറിന്റെ ക്ലാസ്സ്‌കെട്ടിട്ടാണ് ഞാൻ മലയാളം പരീക്ഷ എഴുതിയത്. ഫുൾ മാർക്ക്‌ ഉണ്ടായിരുന്നു. താങ്ക്സ് സാർ

  • @vinayamanoj9622
    @vinayamanoj9622 2 месяца назад +2

    Very helpful class sir ❤

  • @IshuVava-vr3nt
    @IshuVava-vr3nt Год назад +5

    മൂവി കാണിച്ചു തന്ന് ക്ലാസ്സെടുത്തപ്പോൾ ദൃശ്യം മനസ്സിൽ പതിഞ്ഞു സർ.. 👍👍👍..

  • @shareenasheri4747
    @shareenasheri4747 4 года назад +5

    Super class

  • @shahanascraft5800
    @shahanascraft5800 2 месяца назад +1

    👌

  • @yamunadevi1146
    @yamunadevi1146 3 года назад +4

    സാറിൻ്റെ ക്ലാസ്സിലൂടെ മാത്രം പഠിച്ച് എനിക്ക് full mark കിട്ടി. വളരെ സന്തോഷവും നന്ദിയുമുണ്ട് സാർ 🙏🙏🙏🙏 🥰🥰🥰🥰🥰

  • @salamkwayanad
    @salamkwayanad  4 года назад +4

    നമ്മുടെ നോട്ട് ബുക്ക് ഭാഷാപഠനരേഖ എന്നറിയപ്പെടുന്നു.
    ക്ലാസ്മുറിയിലും അല്ലാതെയും നടക്കുന്ന പഠനപ്രവർത്തനങ്ങൾ അതിൽ ഉണ്ടാവണം.
    നിരന്തര മൂല്യനിർണ്ണയ (CE) ത്തിന് ഭാഷാപഠനരേഖ പ്രധാന മാനദണ്ഡമാണ്. CE- പരമാവധി 20 മാർക്ക്.
    ആദ്യം പാഠത്തിന്റെ ശീർഷകം, താഴെ വലതു വശത്ത് രചയിതാവിന്റെ പേര്,
    പിന്നീട് രചയിതാവിനെക്കുറിച്ച് സ്വയംപഠന സാമഗ്രിയിൽ ഉള്ള അതേ പോലെ (ഗ്രന്ഥകാരപരിചയം ) എടുത്തെഴുതുക, തുടർന്ന് പദങ്ങളുടെ അർത്ഥം (പദകോശം) എഴുതുക. ശേഷം അപഗ്രഥന ചോദ്യങ്ങളും ഉത്തരസൂചികകൾ അനുസരിച്ച് അവയ്ക്ക് ഉത്തരവും എഴുതുക. പിന്നീട് വിലയിരുത്തൽ ചോദ്യങ്ങൾ, ഉത്തരം.
    പാഠപുസ്തകത്തിലില്ലാത്തതും എന്നാൽ മറ്റു പുസ്തകളിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിച്ച അധികവിവരങ്ങൾ സൂചക (points)ങ്ങളായോ കുറിപ്പുകളായോ അവസാനം എഴുതി വയ്ക്കണം - ഈ ഒരു ക്രമത്തിൽ
    നോട്ടെഴുതാവുന്നതാണ്. അവധാരണ ചോദ്യങ്ങൾ അപഗ്രഥന ചോദ്യങ്ങൾ എന്നിവയുടെ ഉത്തരങ്ങൾ നന്നായി നന്നായി പഠിക്കേണ്ടതാണ്.

  • @raseenarafeeq3916
    @raseenarafeeq3916 2 года назад +1

    Nalla class sir 👍🏻sathyam paranjal Oru classum kettitt Manassilavunnilla entha katta aloich irikkumpozha sirinte class kandath. Chadappode aanu kett thodangeeth mattu classukale pole aavumo enn vijarichitt😁but Super class❤️Thullyatha scribe ezhthi kodkkna oru 10 th kazhinja student aanu sir... Enikk nalla upakaram aayi thonni👍🏻

  • @user-xs3xm8mr7z
    @user-xs3xm8mr7z Месяц назад

    Thanks

  • @devuammaspecial
    @devuammaspecial 3 года назад +1

    Thanks sir 🙏🙏🙏🙏🙏🙏🙏🙏

  • @ashikahamed5486
    @ashikahamed5486 3 года назад +1

    Thanks You Sir 👍👍

  • @shahanashanu6678
    @shahanashanu6678 11 месяцев назад

    sheriya

  • @shujashuja5439
    @shujashuja5439 4 года назад +2

    Sir ..chapter 3 thudagane

  • @usharaju2718
    @usharaju2718 2 месяца назад

    ❤❤🙏👍നന്ദി സാർ

  • @kaikulangaravadikollamuo1708
    @kaikulangaravadikollamuo1708 4 года назад +1

    Super smash

  • @shahaskm
    @shahaskm 2 года назад +1

    Thank you sir...

  • @gopalankrishnan7822
    @gopalankrishnan7822 3 месяца назад

    Verygood sir

  • @jumailayoonus1501
    @jumailayoonus1501 4 года назад +1

    Suppar അവതരണം 👌👌👌

  • @deepakkannan5646
    @deepakkannan5646 4 года назад +1

    Thanku sir

  • @shujashuja5439
    @shujashuja5439 4 года назад +1

    Thanks sir..
    👍👍

    • @salamkwayanad
      @salamkwayanad  4 года назад +1

      shuja സെൻററിൽ ഒന്ന് Share ചെയ്യണേ

  • @subashk360
    @subashk360 3 года назад +2

    നന്ദി :കടപ്പാട് ... സാർ

  • @shahanascraft5800
    @shahanascraft5800 11 месяцев назад

    👍🏻👍🏻

  • @World_fashion08
    @World_fashion08 2 года назад

    നല്ല ക്ലാസ്സ്‌ 🥰😍

  • @shylajapm1547
    @shylajapm1547 2 года назад

    Good class sir

  • @prakeshkg
    @prakeshkg 4 года назад +2

    sir nalla class vellapokkathi 2 eppo varum

  • @afalaha6058
    @afalaha6058 Год назад +1

    Thanks