ഹയർ സെക്കണ്ടറി (തുല്യത) ഒന്നാം വർഷം ,മലയാളം, അനർഘനിമിഷം-1 / Anarghanimisham 1

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 30

  • @AseenaB-b3z
    @AseenaB-b3z 11 месяцев назад +1

    സൂപ്പർ ക്ലാസ്സ്‌ സാറേ

  • @babuk.m.636
    @babuk.m.636 Год назад

    ജീവിത യാഥാർഥ്യം... സുന്ദരമായി... അവതരിപ്പിച്ചു...
    സുൽത്താന്റെ ചെറുകഥയിലൂടെ അങ്ങ്.. 🙏

  • @sajithank9488
    @sajithank9488 Год назад

    സൂപ്പർ ക്ലാസ്സ്

  • @Noorjahan-ub4vy
    @Noorjahan-ub4vy 2 года назад

    👌🏻നല്ല അവതരണം

  • @lijugopal4908
    @lijugopal4908 2 года назад +2

    Thank you sir very simple class

  • @ftw.jaan_hehe
    @ftw.jaan_hehe 4 года назад +2

    നല്ല അവതരണം

  • @sivakamisivakami8714
    @sivakamisivakami8714 4 года назад +2

    താങ്ക്യൂ സാർ

  • @salamkwayanad
    @salamkwayanad  4 года назад +8

    നമ്മുടെ നോട്ട് ബുക്ക് ഭാഷാപഠനരേഖ എന്നറിയപ്പെടുന്നു.
    ക്ലാസ്മുറിയിലും അല്ലാതെയും നടക്കുന്ന പഠനപ്രവർത്തനങ്ങൾ അതിൽ ഉണ്ടാവണം.
    നിരന്തര മൂല്യനിർണ്ണയ (CE) ത്തിന് ഭാഷാപഠനരേഖ പ്രധാന മാനദണ്ഡമാണ്. CE- പരമാവധി 20 മാർക്ക്.
    ആദ്യം പാഠത്തിന്റെ ശീർഷകം, താഴെ വലതു വശത്ത് രചയിതാവിന്റെ പേര്,
    പിന്നീട് രചയിതാവിനെക്കുറിച്ച് സ്വയംപഠന സാമഗ്രിയിൽ ഉള്ള അതേ പോലെ (ഗ്രന്ഥകാരപരിചയം ) എടുത്തെഴുതുക, തുടർന്ന് പദങ്ങളുടെ അർത്ഥം (പദകോശം) എഴുതുക. ശേഷം അപഗ്രഥന ചോദ്യങ്ങളും ഉത്തരസൂചികകൾ അനുസരിച്ച് അവയ്ക്ക് ഉത്തരവും എഴുതുക. പിന്നീട് വിലയിരുത്തൽ ചോദ്യങ്ങൾ, ഉത്തരം.
    പാഠപുസ്തകത്തിലില്ലാത്തതും എന്നാൽ മറ്റു പുസ്തകളിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിച്ച അധികവിവരങ്ങൾ സൂചക (points)ങ്ങളായോ കുറിപ്പുകളായോ അവസാനം എഴുതി വയ്ക്കണം - ഈ ഒരു ക്രമത്തിൽ
    നോട്ടെഴുതാവുന്നതാണ്. അവധാരണ ചോദ്യങ്ങൾ അപഗ്രഥന ചോദ്യങ്ങൾ എന്നിവയുടെ ഉത്തരങ്ങൾ നന്നായി നന്നായി പഠിക്കേണ്ടതാണ്.

  • @mathematicsworld3956
    @mathematicsworld3956 2 года назад

    മികച്ച ക്ലാസ്സ്

  • @simplegallary
    @simplegallary 4 года назад +2

    👌 thank you sir 💜

  • @siya7641
    @siya7641 3 года назад +1

    Super class

    • @deepajose5736
      @deepajose5736 2 года назад

      Sir , You are same as, the Grate Basheer

  • @purushothamantvpurushotham9475
    @purushothamantvpurushotham9475 2 года назад

    🙏

  • @seenanaseer3234
    @seenanaseer3234 2 года назад

    👍👍👍🌹

  • @mathematicsworld3956
    @mathematicsworld3956 2 года назад

    വാസനാ വികൃതികൾ എന്ന പാഠം യു ട്യൂബിൽ അങ്ങ് എടുക്കുമോ?

  • @Shiny12326
    @Shiny12326 4 года назад

    Good

  • @josekd846
    @josekd846 4 года назад +1

    Thank you sir

  • @shijithashiji2092
    @shijithashiji2092 3 года назад

    Good 👍

  • @safoorakp1636
    @safoorakp1636 4 года назад

    THANKS

  • @saipfarivlogs6952
    @saipfarivlogs6952 4 года назад +1

    Thank u sir🙏🙏🙏❤️🌹

  • @anaswaraa5423
    @anaswaraa5423 4 года назад

    Thanku sir

  • @jaseenapm1978
    @jaseenapm1978 4 года назад

    Poli

  • @sandrasv3111
    @sandrasv3111 4 года назад

    𝑵𝒂𝒍𝒍𝒂 𝒄𝒍𝒛 𝒔𝒊𝒓 𝒏𝒂𝒍𝒍𝒂𝒑𝒐𝒍𝒆 𝒎𝒂𝒏𝒂𝒔𝒊𝒍𝒂𝒗𝒖𝒏𝒏𝒅𝒅

  • @munishareef3960
    @munishareef3960 4 года назад +2

    Thank you sir

  • @pg9787
    @pg9787 4 года назад +1

    Thankyou sir