ദൈവമേ ഈ സത് സംഗത്തിന് യതൊരു മുടക്കവും വരാതെ തുടരുവാൻ ബഹുമാനപെട്ട ഗുരുനാഥയ്ക് ആയുരാരോഗ്യ സൗഖ്യവും സർവ്വ ഐശ്വര്യവും നൾകണെ എന്ന് ജഗദ് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
ജ്ഞാനപ്പാന പി. ലീലാമ്മയുടെ ശബ്ദ മാധുര്യത്തോടെ യുട്യൂബിൽ കേട്ട് കേട്ട് ആനന്ദം കൊണ്ടവനാണ് ഈയുള്ളവൻ.... ഒപ്പം അതിന്റെ ഗദ്യ രൂപം കൂടി കേൾക്കാൻ ഈശ്വരൻ അവസരം തന്നതിൽ എന്തെന്നില്ലാത്ത അത്യാഹ്ലാദവും ഒപ്പം ഈശ്വര സാന്നിധ്യം നേരിട്ട് അനുഭവിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു....... ഈ ഉദ്യമത്തിന് മുതിർന്ന സുസ്മിതാജിക്കും സംഘാങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങളും നന്ദിയും... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ, എന്നും എപ്പോഴും 🙏🙏🙏
🙏🙏🙏 പൂന്താനത്തിന്റെ ജ്ഞാനപ്പാന സുസ്മിതാ ജിയിൽ നിന്ന് കേൾക്കണം എന്നത് വലിയ ഒരാഗ്രഹമായിരുന്നു. ഇന്നത് ഭഗവാന്റെ അനുഗ്രഹത്താൽ സത്യമായി തീർന്നു.🙏🙏🙏 നന്ദി... ഭഗവാന്റെ കൃപ..🙏🙏🙏💓💓 പൂർവ്വജന്മാർജിത കർമ്മ ഫലം ..... ജീവിതത്തിന്റെ അനിശ്ചിതത്വം ...ഇത്ര നന്നായി ലളിതമായിപ്രതിപാദിച്ച വേറൊരു കാവ്യമില്ല🙏🙏🙏🌹🌹🌹 . ആത്മസാക്ഷാത്കാരം ഗുരുവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഞങ്ങളുടെ എല്ലാവരുടേയും ഗുരുവായ പ്രിയ ടീച്ചറിനു വന്ദനം.....🙏🙏🌹നമസ്ക്കാരം,🙏🙏🙏🙏🌹🌹🌹🌹......
ബഹുമാന്യ ഭക്ത കവി പൂന്താനം നമ്പൂതിരിക്കും, പ്രിയ ഗുരുനാഥക്കും കോടി കോടി പ്രണാമങ്ങൾ🙏 ഈ ലോകത്ത് ശാശ്വതമായിട്ടുള്ളത് ഭഗവാൻ മാത്രമാണെന്നും ഭഗവത് ചിന്തയിലൂടെ ജീവിക്കുന്നവർക്ക് മാത്രമെ ശാശ്വതമായ സുഖം ലഭിക്കുകയുള്ളു എന്നും, ആസക്തിയില്ലാതെ കർമ്മം ചെയ്യണമെന്നും ഭക്ത കവി നമ്മെ പഠിപ്പിക്കുന്നു.. ഒരുപാട് നന്ദി🙏🙏🙏🙏🙏 പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ....🙏🙏🌻🌼🙏🙏
സുസ്മിതാ ജീ യിൽ നിന്ന് അനുസ്യൂതം വന്ന് കൊണ്ടിരിക്കുന്ന ഭക്തി മാർഗങ്ങളെ ആസ്വദിക്കാൻ അവസരം തരുന്ന ഭഗവാനും സുസ്മിതാ ജീ ക്കും കോടി കോടി നമസ്ക്കാരം..🙏🏻🙏🏻🙏🏻🌹
വളരെ അധികം നന്ദി അറിയിക്കുന്നു സുസ്മിത ടീച്ചർ എൻ്റെ അമ്മ മരിച്ചിട്ട് ഞാൻ ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ മനസ്സിന് വളരെ സമാധാനം നൽക്കുന്ന വാക്കുകൾ എൻ്റെ മനസ്സിനെ ശാന്തമാക്കുന്നു ഒരായിരം നന്ദി🌹🌹🌹
നമസ്തേ സുസ്മിതാ ജി 🙏പൂന്താനം തിരുമേനിയുടെ ജ്ഞാനപ്പാന ചൊല്ലാറുണ്ട് പക്ഷെ ഇത്രയും വൃക്തമായിട്ട് ഇതിലെ തത്ത്വങ്ങൾ മനസ്സിലാക്കി ചൊല്ലിയിട്ടില്ല....നല്ല സന്തോഷവും നന്ദിയും ഉണ്ട് സുസ്മിതാ ജി....എന്നെ പോലെ ഉളളവർക്ക് കേട്ടിട്ട് മനസ്സിലാക്കി ചൊല്ലാമല്ലോ🙏🙏
നമസ്കാരം സുസ്മിതാജി 🙏എത്രകേട്ടിട്ടും അർത്ഥം നന്നായി മനസിലായിട്ടില്ലായിരുന്നു. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഇപ്പോൾ സുസ്മിതജിയിലൂടെ ജ്ഞാനപ്പാന മനസിലാക്കാൻ സാധിക്കുന്നത്. ഗുരുവായൂരപ്പന്റെ കൃപാ കാടക്ഷങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കട്ടെ 🙏
ഗുരുവായൂരപ്പനിൽ ഞങ്ങൾക്ക് ഭക്തി വളർത്തി തന്ന ഞങ്ങളുടെ ഗുരുനാഥക്കു ഒരായിരം നമസ്കാരം 🙏🙏🙏 അവിടുത്തെ സംരംഭങ്ങൾ ഇതു വരെയും ഞങ്ങൾക്ക് പൂർണ്ണമായും പ്രയോജനപ്പെട്ടു, ഇതെല്ലാം ഭഗവാൻ താങ്കൾ വഴി തന്നെ ഞങ്ങൾക്ക് തന്നു,,, ഇതിനൊക്കെ നന്ദി ഭാവനോടും സുസ്മിതജിയോടും പറയുന്നു, 🙏🙏🙏💝💝💝💝💝
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ധനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ 🙏നമസ്തേ പ്രിയ പ്രാണ ഗുരുനാഥേ 🙏സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏തുടക്കം വളരെ നന്നായിരുന്നു മെല്ലെ മെല്ലെ അടർന്നു വീഴുന്ന മധുരവാണികൾ എല്ലാം മനോഹരം ഞാൻ ഒരു അറിവുകളും ഇല്ലാത്ത സാധാരണകാരി ആണ് ഒത്തിരി പുതിയ അറിവുകൾ ടീച്ചറിലൂടെ നേടാൻ സാധിച്ചുകൊണ്ടിരിക്കുന്നു ഭഗവത് അനുഗ്രഹം കൊണ്ടും ടെക്നോളജി വളർച്ച കൊണ്ടും ഈ പുന്നാര ടീച്ചറിനെ നങ്ങൾക്ക് കിട്ടിയത്, ഹൃദ്യ മായ ആലാപനത്തോടെ വർണിച്ചു തന്ന പ്രിയ സുസ്മിത ടീച്ചറിനു അനന്ത കോടി നന്ദി 🙏ഹരേ രാമാ ഹരേ കൃഷ്ണാ 🙏
Bagavane bakthavalsala ente ഗുരുവിനെയും കുടുബത്തെയും പിന്നെ njagaleyum കാത്തു kollnane നമസ്കാരം ഗുരുവേ എനിക്ക് പറയാൻ വാക്കുകൾ ഇല്ല അങ്ങയോട് പറയാൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏കൂപ്പുകൈ ഗുരുവേ 🙏🌹🙏🌹🙏🌹🙏
ജ്ഞാനപ്പാന മുൻപ് പല തവണ കേട്ടിട്ടുണ്ട് വളരെ ഇഷ്ടത്തോടെ എന്നും കേൾക്കാറുമുണ്ട്.എപ്പോഴും വളരെ ഇഷ്ടമാണ് ഓരോ വരികളും എന്നാലും ഇത്രയും വ്യക്തമായി അർത്ഥങ്ങൾ പറഞ്ഞു തരുന്ന സുസ്മി ജിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏♥️♥️♥️ ഞങ്ങൾക്ക് പറഞ്ഞു തരുന്ന ഞങ്ങളുടെയെല്ലാം ഗുരുവാണ് സുസ്മീജീ.🙏🙏🙏❤️❤️❤️ ഇതിനിടയിൽ രണ്ടാഴ്ച മുമ്പേ ആണ് ഗുരുവായൂരിൽ പോയി തൊഴുതു വന്നത്. വളരെ ഭക്തിമയം🙏🙏🙏♥️♥️♥️ജ്ഞാനപ്പാനയിൽ ഇപ്പോൾ വ്യക്തമായി പറഞ്ഞു തന്നതുപോലെ, കുറെ മുൻപ് തന്നെ എന്നിൽ ഉണർത്തിയ ചോദ്യങ്ങളായിരുന്നു ഇതൊക്കെ- എങ്ങനെ ജീവിക്കണം, എന്തിനു ജീവിക്കണം,ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിൽ എങ്ങനെ ജീവിച്ചു തീർക്കണം, എന്താണ് ജീവിതത്തിൻറെ ലക്ഷ്യം എന്നൊക്കെ മനസ്സിൽ വന്ന കാര്യങ്ങളാണ്. കല്യാണം ഒന്നും വേണ്ട എന്ന് പോലും ഞാൻ വിചാരിച്ചിരുന്നതായിരുന്നു.എന്നാൽ കല്യാണം കഴിഞ്ഞു എനിക്കൊരു മോളുമായി ഇപ്പോൾ ആ ജീവിതം ഇങ്ങനെ മുന്നോട്ടു പോകുന്നു .പക്ഷേ എനിക്ക് ഭഗവാനിലേക്ക് എത്തണം.🙏🙏🙏❤️❤️❤️
ജ്ജാനപ്പാന കേൾക്കാനും ചൊല്ലാനും നല്ല ഇഷ്ടമാണ്..... അർത്ഥം മുഴുവനായിട്ടൊന്നുമറിയില്ലയെങ്കിലും ....ഇനിയിപ്പോൾ.. ഈ ദൈവീക സ്വരത്തിൽ കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം ഹരേകൃഷ്ണ🙏🙏🙏
Susmithaji feeling blessful ,🙏. ഞാൻ ഒരിക്കൽ പോസ്റ്റ് ഇട്ടിരുന്നു ഇത് susmithaji അർത്ഥം പറഞ്ഞു കേൾ ക്കാൻ ആഗ്രഹം ഉണ്ട് എന്ന്.. ഇന്ന് കേൾക്കുമ്പോൾ ഭഗവാൻ എൻ്റെ വാക്കുകൾ കേട്ടൂ എന്ന് ഫീല് ചെയ്യുന്നു. Thannks alot 🙏😍😍
സുസ്മിതാ ജീ ... നന്മയുള്ള മനസ്സ് ... അതുകൊണ്ടാണ് ഇതൊക്കെ സാധിയ്ക്കുന്നത് ..... ഭാഗവതം ,ഭഗവത്ഗീത , നാരായണീയം ,സഹസ്ര നാമങ്ങൾ എല്ലാം ഞാൻ താങ്കളുടെ മാത്രം ആണ് കേട്ട് പഠിയ്ക്കുന്നത് ..... ഒരു പാട് ഒരുപാട് നന്ദി .. സ്നേഹം .... കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം ഗുരുജി 🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നമസ്തേ സുസ്മിതാ ജി. ജ്ഞാനപ്പാന ഇങ്ങനെ കേ ൾ ക്കാൻ കഴിഞ്ഞത് വളരെ അനുഗ്രഹമായി ' എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഹരേ കൃഷ്ണാ
🙏 ഗുരുനാഥ കോടി കോടി നമസ്കാരം 🙏 സുസ്മിത ടീച്ചർ ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ചത് പുണ്യം ആയി കരുതുന്നു നല്ലത് പറയുവാൻ ഭഗവാൻ ടീച്ചറെ തുടർന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
ഹരേ കൃഷ്ണാ ❤❤🙏🏽 ശരിക്കും എനിക്ക് എല്ലാ വിഷയത്തിലും Coaching Class തന്നെ 🙏🏽 ഭഗവാൻ എന്നെ നയിക്കുന്ന വഴി ഓർത്തു അതിശയം തോന്നുന്നു ❤🙏🏽 ഭഗവാനെ ശരണം ❤🙏🏽 thank U Kutty teacher 😍😍😍😍❤❤❤❤❤👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🙏🙏🙏🙏🕉️🕉️🕉️കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർ ദ്ദ നാ..... കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!!🌹🌹🌹🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏ഭഗവാനേ!!ശ്രീ ഗുരു നാഥ സുസ്മിതാ ജി തുണ ചെയ്ക കാരണം അവിടുത്തെ തിരുനാമങ്ങൾ കണ്ണിലും കാതിലും കരളിലും പിരിയാതെ ഇരിക്കുന്നു... അങ്ങനെ ഈ നര ജന്മം സഫല മാകുന്നു....ഞങ്ങൾക്ക് തരേണ്ടത് എന്താണെന്ന് അങ്ങോട്ട് അറിയിക്കേണ്ട ആവശ്യമില്ല. ആ സമർപ്പിത ബുദ്ധിയിലും മനസ്സിലും ചിന്ത യിലും സദാ ഓടി ക്കളിക്കുന്ന ഉണ്ണിക്കണ്ണനെ, ഭക്ത കവി പൂന്താനം നമ്പൂതിരി മുൻപേ തന്നെ മനസ്സിൽ കളിപ്പിച്ച കണ്ണനെ ഇതാ ഇനി ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് കാട്ടി തരുന്നു.... ഭാഗ്യ മഹോ ഭാഗ്യം... പച്ച മലയാളത്തിൽ, ഭക്തിയും തത്വ ചിന്ത യും വഴിഞ്ഞൊഴുകുന്ന മട്ടിൽ ലളിത കോമളമായി പ്രവഹി ക്കുന്ന പൂന്താനം കവിത ഒരു പൂന്തേനരുവി തന്നെയാണ്... ആ അരുവിയിൽ മുങ്ങി ക്കുളിച്ചു പുളകമ ണിയാൻ susmithaaji ഞങ്ങളെ പ്രാപ്ത രാക്കാൻ ഒരുങ്ങി ക്കഴിഞ്ഞു....... വന്ദേ!!ശ്രീ ഗുരു പരമ്പരാം... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤👍👍
ഗുരു ഓം തത് സത്🙏ഭഗവാനേ.... ഈശ്വരനെ കാണിച്ചുകൊടുക്കുന്ന,ഈശ്വരസാ ക്ഷാത്ക്കാരമാണ് ജീവിത ലക്ഷ്യമെന്ന് ഒരു ശിഷ്യന്ന് ഉറപ്പിച്ചുകൊടുക്കുന്ന ഗുരു🙏ഈശ്വരനെക്കാളും വലിയവനായി കണക്കാക്കപ്പെടുന്നു🙏അവിടുത്തെ സ്വന്തം സുസ്മിതക്കുട്ടയും ദിവ്യഗുരുനാഥതന്നെയല്ലേ....🙏 ഭഗവാനേ.... 🙏മോനേ... "ഞാനില്ലേ പൂന്താനം"യെന്ന് മോൻ ചൊല്ലിയപ്പോൾ പൂന്താനം ഉള്ളിൽ അനുഭവിച്ച ആ അനന്ദം അനുഭവിച്ചു മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
നമസ്തേ സുസ്മിതജി ജ്ഞാനപ്പന അറിയാമെങ്കിലും താങ്കൾ പറഞ്ഞു തന്നപ്പോൾ ശരിക്കും ഇഷ്ടമായി എന്തൊരു ഗഗനമായ കാര്യങ്ങൾ ആണ് ലളിതമായി പറഞ്ഞു വെച്ചിരിക്കുന്നത് ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ
Susmitha ji 🙏🙏🙏🙏🙏🙏 ജ്ഞാനപാന വായിക്കുമെങ്കിലും മുഴുവൻ അർത്ഥം അറിഞ്ഞിരുന്നില്ല കുറെയൊക്കെ മനസ്സിലാക്കും 🙏🙏 ഇപ്പോൾ ഭഗവാൻ അതും സാധിപ്പിച്ചു തന്നു 🙏🙏🙏 sarvam krishnarppanamasthu 🙏🙏❤ radhe radhe shyam 🙏🙏🙏
പ്രണാമം സുസ്മിതാജീ 🙏😍😍😍 പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏കേട്ടപ്പോൾ ഒരു പാട് സന്തോഷം. 🙏 ഈ ഭാഗ്യം നല്കുന്ന പ്രിയപ്പെട്ട ഗുരുനാഥ സുസ്മിതാജീ 😍🙏 ഭഗവാൻ അനുഗ്രഹം നിറച്ച് നല്കിയ പുണ്യ ജന്മം 🙏 . ഭഗവാനൊപ്പം എന്നും ചേർത്തുവയ്ക്കുന്നു ഈ ഗുരുനാഥയെ മനസ്സാകുന്ന വൃന്ദാവനത്തിൽ 🙏🙏🙏🙏🙏😍😍😍
സജ്ജനങ്ങളുടെ നന്മയ്ക്കായി ഓരോ കാവ്യവും അമൃതവർഷം ചൊരിഞ്ഞുതരുന്ന സുസ്മിതാ ജി ഭഗവാൻ്റെ നാമത്താൽ അനന്ത കോടി നമസ്കാരം മനസ് കൊണ്ട് അർപ്പിക്കുന്നു: കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ :
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം നമസ്കാരം ടീച്ചർ 🙏എല്ലാ പുരാണം കഥ, കീർത്തനങ്ങൾ എല്ലാം എത്ര ഭംഗി ആയി പറഞ്ഞു തരുന്നു ഹരേ കൃഷ്ണ ഇനിയും ഇനിയും ഇന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ ഈ ശബ്ദം കേൾക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ നമസ്കാരം നന്ദി സുസ്മിത ജി
ഓം ഗുരുഭ്യോം നമ:🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ..... പലതവണ ജ്ഞാനപ്പാന വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്, പക്ഷെ ഭാഗവതോത്തംസയായ സുസ്മിതാജിയൂടെ വിശദീകരണം!!!ഒന്നും പറയാനില്ല!👍👌🙏🌹♥️
പൂന്താനത്തിന്റെ കാവ്യം കഥയല്ല ...... കാണാൻ കഴിഞ്ഞതിന്റെ യഥാർത്ഥ സക്ഷാത്‌ക്കാരമാണ് ...... ആയതിനാൽ ആരീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞാൽ നാം ഭാഗവാനിഷ്ടപ്പെട്ട വനായിത്തീരും ഹരേ കൃഷ്ണ ... ഹരേ കൃഷ്ണ ... കൃഷ്ണ ... കൃഷ്ണ ......ഹരേ .....ഹരേ
Sushmitha ji...🙏🏻🙏🏻 എപ്പോഴും നിങ്ങളുടെ ശബ്ദത്തിൽ ഓരോന്നും അർത്ഥം മനസിലാക്കി തരാനും, ഞങ്ങൾക്കു അത് അറിയാനും ഉള്ള ഭാഗ്യവും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..
ദൈവമേ ഈ സത് സംഗത്തിന് യതൊരു മുടക്കവും വരാതെ തുടരുവാൻ ബഹുമാനപെട്ട ഗുരുനാഥയ്ക് ആയുരാരോഗ്യ സൗഖ്യവും സർവ്വ ഐശ്വര്യവും നൾകണെ എന്ന് ജഗദ് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
ജ്ഞാനപ്പാന പി. ലീലാമ്മയുടെ ശബ്ദ മാധുര്യത്തോടെ യുട്യൂബിൽ കേട്ട് കേട്ട് ആനന്ദം കൊണ്ടവനാണ് ഈയുള്ളവൻ.... ഒപ്പം അതിന്റെ ഗദ്യ രൂപം കൂടി കേൾക്കാൻ ഈശ്വരൻ അവസരം തന്നതിൽ എന്തെന്നില്ലാത്ത അത്യാഹ്ലാദവും ഒപ്പം ഈശ്വര സാന്നിധ്യം നേരിട്ട് അനുഭവിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു....... ഈ ഉദ്യമത്തിന് മുതിർന്ന സുസ്മിതാജിക്കും സംഘാങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങളും നന്ദിയും... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ, എന്നും എപ്പോഴും 🙏🙏🙏
🙏🙏🙏
🙏🙏🙏 പൂന്താനത്തിന്റെ ജ്ഞാനപ്പാന സുസ്മിതാ ജിയിൽ നിന്ന് കേൾക്കണം എന്നത് വലിയ ഒരാഗ്രഹമായിരുന്നു. ഇന്നത് ഭഗവാന്റെ അനുഗ്രഹത്താൽ സത്യമായി തീർന്നു.🙏🙏🙏 നന്ദി... ഭഗവാന്റെ കൃപ..🙏🙏🙏💓💓 പൂർവ്വജന്മാർജിത കർമ്മ ഫലം ..... ജീവിതത്തിന്റെ അനിശ്ചിതത്വം ...ഇത്ര നന്നായി ലളിതമായിപ്രതിപാദിച്ച വേറൊരു കാവ്യമില്ല🙏🙏🙏🌹🌹🌹 . ആത്മസാക്ഷാത്കാരം ഗുരുവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഞങ്ങളുടെ എല്ലാവരുടേയും ഗുരുവായ പ്രിയ ടീച്ചറിനു വന്ദനം.....🙏🙏🌹നമസ്ക്കാരം,🙏🙏🙏🙏🌹🌹🌹🌹......
OM SREE GURAVE NAMA .HARE KRISHNAA.
🙏❤💚💛💙🙏
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം 🙏🙏🙏
ഞാനും ആഗ്രഹിച്ചിരുന്നു
🙏🙏🙏
ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം,, ജ്ഞാനപ്പാ അർത്ഥം മനസിലാക്കണം എന്നത്,,, അത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
ബഹുമാന്യ ഭക്ത കവി പൂന്താനം നമ്പൂതിരിക്കും, പ്രിയ ഗുരുനാഥക്കും കോടി കോടി പ്രണാമങ്ങൾ🙏
ഈ ലോകത്ത് ശാശ്വതമായിട്ടുള്ളത് ഭഗവാൻ മാത്രമാണെന്നും ഭഗവത് ചിന്തയിലൂടെ ജീവിക്കുന്നവർക്ക് മാത്രമെ ശാശ്വതമായ സുഖം ലഭിക്കുകയുള്ളു എന്നും, ആസക്തിയില്ലാതെ കർമ്മം ചെയ്യണമെന്നും ഭക്ത കവി നമ്മെ പഠിപ്പിക്കുന്നു..
ഒരുപാട് നന്ദി🙏🙏🙏🙏🙏
പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ....🙏🙏🌻🌼🙏🙏
🙏
🙏🙏🙏
🙏 സൗഭാഗ്യം എന്നല്ലാതെ എന്താ പറയുക ഇതു കേൾക്കാൻ സാധിച്ചതിന് ഒരുപാടു നന്ദി ഭഗവാനോടും സുസ്മിതാജിയോടും🙏🙏🙏❤️
🙏
സുസ്മിതാ ജീ യിൽ നിന്ന് അനുസ്യൂതം വന്ന് കൊണ്ടിരിക്കുന്ന ഭക്തി മാർഗങ്ങളെ ആസ്വദിക്കാൻ അവസരം തരുന്ന ഭഗവാനും സുസ്മിതാ ജീ ക്കും കോടി കോടി നമസ്ക്കാരം..🙏🏻🙏🏻🙏🏻🌹
🙏😃പ്രണാമം
🙏🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ
സുസ്മിതാ ജീ ജ്ഞാനപ്പാന ശ്ലോകം മാത്രമായിട്ട് ഉള്ള ഒരു വീഡിയോ കൂടി ഒന്ന് ഇട്ടാൽ വളരെ നന്നായിയിരുന്നു...🌹
നന്ദി...💕
🙏🙏🙏
വളരെ അധികം നന്ദി അറിയിക്കുന്നു സുസ്മിത ടീച്ചർ എൻ്റെ അമ്മ മരിച്ചിട്ട് ഞാൻ ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ മനസ്സിന് വളരെ സമാധാനം നൽക്കുന്ന വാക്കുകൾ എൻ്റെ മനസ്സിനെ ശാന്തമാക്കുന്നു ഒരായിരം നന്ദി🌹🌹🌹
ഭഗവാൻ എന്നും കൂടെയുണ്ട് 🙏
@@SusmithaJagadeesan thankyou mataji 😊🙏🏻 Radhe Radhe Krishna 🙏🏻
ഹരേ നാരായണ..... ഗുരുവായൂരപ്പാ....അതി മനോഹരമായ ഈ പ്രഭാഷണം നിത്യവും കേൾക്കാനും തിരിച്ചറിയാനും അനുഗ്രഹിക്കണേ 🙏🙏🙏🙏 നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏
ruclips.net/video/zc1JrD3oUiQ/видео.html🙏🙏🙏🙏🙏🙏
നമസ്തേ സുസ്മിതാ ജി 🙏പൂന്താനം തിരുമേനിയുടെ ജ്ഞാനപ്പാന ചൊല്ലാറുണ്ട് പക്ഷെ ഇത്രയും വൃക്തമായിട്ട് ഇതിലെ തത്ത്വങ്ങൾ മനസ്സിലാക്കി ചൊല്ലിയിട്ടില്ല....നല്ല സന്തോഷവും നന്ദിയും ഉണ്ട് സുസ്മിതാ ജി....എന്നെ പോലെ ഉളളവർക്ക് കേട്ടിട്ട് മനസ്സിലാക്കി ചൊല്ലാമല്ലോ🙏🙏
നമസ്കാരം സുസ്മിതാജി 🙏എത്രകേട്ടിട്ടും അർത്ഥം നന്നായി മനസിലായിട്ടില്ലായിരുന്നു. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഇപ്പോൾ സുസ്മിതജിയിലൂടെ ജ്ഞാനപ്പാന മനസിലാക്കാൻ സാധിക്കുന്നത്. ഗുരുവായൂരപ്പന്റെ കൃപാ കാടക്ഷങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കട്ടെ 🙏
Om namo narayana namaskaam Susmita ji സന്തോഷം💗🙏🏽💗🙏🏽💗🙏🏽👍
Hare Krishna 🙏 Namaskaram Susmithaji 🙏 pratheeksichu irikkugayayirunnu ennanu jnanapaana angauiloode kelkkan kazhiyuka ennu. Aa punnyam chaithu thanna susmithajikkuu kodi kodi pranamam 🙏🙏🙏❤
Hare krishna Hare Guruvayoorappa jai Sree Radhe Shyam
ruclips.net/video/zc1JrD3oUiQ/видео.html🙏🙏🙏🙏🙏🙏🙏
🙏 ഓം നമോ നാരായണായ 🙏
കോടി കോടി പ്രണാമം സുസ്മിത ജി. നേരിൽ കാണാത്ത എന്റെ ടീച്ചർ ക്ക് ഒരുപാട് നന്ദി
ഗുരുവായൂരപ്പനിൽ ഞങ്ങൾക്ക് ഭക്തി വളർത്തി തന്ന ഞങ്ങളുടെ ഗുരുനാഥക്കു ഒരായിരം നമസ്കാരം 🙏🙏🙏 അവിടുത്തെ സംരംഭങ്ങൾ ഇതു വരെയും ഞങ്ങൾക്ക് പൂർണ്ണമായും പ്രയോജനപ്പെട്ടു, ഇതെല്ലാം ഭഗവാൻ താങ്കൾ വഴി തന്നെ ഞങ്ങൾക്ക് തന്നു,,, ഇതിനൊക്കെ നന്ദി ഭാവനോടും സുസ്മിതജിയോടും പറയുന്നു, 🙏🙏🙏💝💝💝💝💝
🙏🙏🙏
നമസ്ക്കാരം സുസ്മിതാ ജീ . ഭഗവാൻ സുസ്മിതാ ജീ യിലൂടെ ഞങ്ങൾക്ക് പകർന്ന് തരുന്നു🙏🙏👌👌
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ധനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ 🙏നമസ്തേ പ്രിയ പ്രാണ ഗുരുനാഥേ 🙏സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏തുടക്കം വളരെ നന്നായിരുന്നു മെല്ലെ മെല്ലെ അടർന്നു വീഴുന്ന മധുരവാണികൾ എല്ലാം മനോഹരം ഞാൻ ഒരു അറിവുകളും ഇല്ലാത്ത സാധാരണകാരി ആണ് ഒത്തിരി പുതിയ അറിവുകൾ ടീച്ചറിലൂടെ നേടാൻ സാധിച്ചുകൊണ്ടിരിക്കുന്നു ഭഗവത് അനുഗ്രഹം കൊണ്ടും ടെക്നോളജി വളർച്ച കൊണ്ടും ഈ പുന്നാര ടീച്ചറിനെ നങ്ങൾക്ക് കിട്ടിയത്, ഹൃദ്യ മായ ആലാപനത്തോടെ വർണിച്ചു തന്ന പ്രിയ സുസ്മിത ടീച്ചറിനു അനന്ത കോടി നന്ദി 🙏ഹരേ രാമാ ഹരേ കൃഷ്ണാ 🙏
🙏🥰🥰🥰
Bagavane bakthavalsala ente ഗുരുവിനെയും കുടുബത്തെയും പിന്നെ njagaleyum കാത്തു kollnane നമസ്കാരം ഗുരുവേ എനിക്ക് പറയാൻ വാക്കുകൾ ഇല്ല അങ്ങയോട് പറയാൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏കൂപ്പുകൈ ഗുരുവേ 🙏🌹🙏🌹🙏🌹🙏
🥰🙏🙏🙏
ജ്ഞാനപ്പാന മുൻപ് പല തവണ കേട്ടിട്ടുണ്ട് വളരെ ഇഷ്ടത്തോടെ എന്നും കേൾക്കാറുമുണ്ട്.എപ്പോഴും വളരെ ഇഷ്ടമാണ് ഓരോ വരികളും എന്നാലും ഇത്രയും വ്യക്തമായി അർത്ഥങ്ങൾ പറഞ്ഞു തരുന്ന സുസ്മി ജിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏♥️♥️♥️ ഞങ്ങൾക്ക് പറഞ്ഞു തരുന്ന ഞങ്ങളുടെയെല്ലാം ഗുരുവാണ് സുസ്മീജീ.🙏🙏🙏❤️❤️❤️ ഇതിനിടയിൽ രണ്ടാഴ്ച മുമ്പേ ആണ് ഗുരുവായൂരിൽ പോയി തൊഴുതു വന്നത്. വളരെ ഭക്തിമയം🙏🙏🙏♥️♥️♥️ജ്ഞാനപ്പാനയിൽ ഇപ്പോൾ വ്യക്തമായി പറഞ്ഞു തന്നതുപോലെ, കുറെ മുൻപ് തന്നെ എന്നിൽ ഉണർത്തിയ ചോദ്യങ്ങളായിരുന്നു ഇതൊക്കെ- എങ്ങനെ ജീവിക്കണം, എന്തിനു ജീവിക്കണം,ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിൽ എങ്ങനെ ജീവിച്ചു തീർക്കണം, എന്താണ് ജീവിതത്തിൻറെ ലക്ഷ്യം എന്നൊക്കെ മനസ്സിൽ വന്ന കാര്യങ്ങളാണ്. കല്യാണം ഒന്നും വേണ്ട എന്ന് പോലും ഞാൻ വിചാരിച്ചിരുന്നതായിരുന്നു.എന്നാൽ കല്യാണം കഴിഞ്ഞു എനിക്കൊരു മോളുമായി ഇപ്പോൾ ആ ജീവിതം ഇങ്ങനെ മുന്നോട്ടു പോകുന്നു .പക്ഷേ എനിക്ക് ഭഗവാനിലേക്ക് എത്തണം.🙏🙏🙏❤️❤️❤️
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
എന്റെ ടീച്ചറെ എത്ര മനോഹരം അവിടത്തെ അവതരണം. എന്റെ 100 നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ജ്ജാനപ്പാന കേൾക്കാനും ചൊല്ലാനും നല്ല ഇഷ്ടമാണ്..... അർത്ഥം മുഴുവനായിട്ടൊന്നുമറിയില്ലയെങ്കിലും ....ഇനിയിപ്പോൾ.. ഈ ദൈവീക സ്വരത്തിൽ കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം ഹരേകൃഷ്ണ🙏🙏🙏
ഗുരുവായൂരപ്പാ ശരണം
ആത്മീയതയിലൂടെ നടത്തി ഈ ഭൗതികതയുടെ നശ്വരത കാട്ടിത്തരുന്ന ജ്ഞാനപ്പാനയും മോളിലൂടെ കേൾക്കാൻ കഴിയുന്നത് ഭാഗ്യമാണ്
ruclips.net/video/zc1JrD3oUiQ/видео.html🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ... 🙏സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏
എന്റെ മനസ്സിൽ എന്നോ തോന്നിയ. ഒരു ആഗ്രഹം, സുസ്മിത അമ്മയിലൂടെ സഫലമായി, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
🙏
സുപ്രഭാതം നമസ്കാരം സുസ്മിത 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
ജ്ഞാനപ്പാന യുടെ അർത്ഥവും സുസ്മിതയിലൂടെ കേൾക്കാൻ സാധിക്കുന്നത് ഭഗവാൻറെ അനുഗ്രഹം.
ruclips.net/video/zc1JrD3oUiQ/видео.html🙏🙏🙏🙏🙏🙏🙏🙏🙏
Susmithaji feeling blessful ,🙏. ഞാൻ ഒരിക്കൽ പോസ്റ്റ് ഇട്ടിരുന്നു ഇത് susmithaji അർത്ഥം പറഞ്ഞു കേൾ ക്കാൻ ആഗ്രഹം ഉണ്ട് എന്ന്.. ഇന്ന് കേൾക്കുമ്പോൾ ഭഗവാൻ എൻ്റെ വാക്കുകൾ കേട്ടൂ എന്ന് ഫീല് ചെയ്യുന്നു. Thannks alot 🙏😍😍
🙏നമസ്തേ ഗുരുനാധേ 🙏❤🌷🌹 ഇതു കേൾക്കാൻ കഴിയുന്നത് കണ്ണന്റെ കൃപ തന്നെയാണ് 🙏🙏🙏🙏🙏❤❤❤❤❤🌷🌷🌷🌷🌷🌹🌹🌹🌹🌹
സുസ്മിതാ ജീ ...
നന്മയുള്ള മനസ്സ് ... അതുകൊണ്ടാണ് ഇതൊക്കെ സാധിയ്ക്കുന്നത് ..... ഭാഗവതം ,ഭഗവത്ഗീത , നാരായണീയം ,സഹസ്ര നാമങ്ങൾ എല്ലാം ഞാൻ താങ്കളുടെ മാത്രം ആണ് കേട്ട് പഠിയ്ക്കുന്നത് ..... ഒരു പാട് ഒരുപാട് നന്ദി .. സ്നേഹം ....
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😍👍
പ്രണാമം സുസ്മിതാജി ജ്ഞാനപ്പാന കേൾക്കാൻ ആഗ്രഹിച്ചിരുന്നു ഭഗവാന്റെ അനുഗ്രവിത്താൽ സാധിച്ചു. കോടി നന്ദി♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഓം നമോ നാരായണായ
🙏
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
ഓം നമോ നാരായണായ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ🙏
മനസ്സിൽ വിചാരിച്ചു കേൾക്കാൻ അത് സംഭവിച്ചു കൃഷ്ണ guruvayurappa
🙏🙏🙏💕💕💕 വളരെ നന്ദിയുണ്ട്ട്ടോ ഭാഗവദ് കൃപ എപ്പോഴും ഉണ്ടാവട്ടെ 💕💕💕🙏🙏🙏
എത്ര സുഖമാണ് കേട്ടപ്പോൾ ഉണ്ടായത് , മനസ്സു നിറഞ്ഞു
Hare Krishna guruvayurappa saranem 🙏🙏🙏 namaste susmita ji 🙏🙏🙏
ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏വളരെ ആഗ്രഹിച്ചിരുന്നതാണ് ഇത് വിശദ മായി പഠിക്കണം എന്നുള്ളത് ഇപ്പോൾ സാധിച്ചു. ഒരുപാട് ഒരുപാട് നന്ദി ടീച്ചർ 🙏🙏🙏🙏
Namaste dear sajitha mam🙏
നമസ്കാരം ഗുരുജി 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നമസ്കാരം സുസ്മിതാജി 🙏ജ്ഞാനപ്പാന സുസ്മിതജിയുടെ ശബ്‌ദത്തിൽ കേൾക്കണമെന്ന് ആഗ്രഹിച്ചിരുന്നു പ്രതീക്ഷിച്ചിരുന്നു സന്തോഷം. അർത്ഥമറിഞ്ഞു കേൾക്കുന്നതിലും വളരെ സന്തോഷം. ഹരേ കൃഷ്ണാ 🙏🙏🙏❤
ruclips.net/video/zc1JrD3oUiQ/видео.html🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തേ സുസ്മിതാ ജീ . സന്തോഷമായി 🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏
വളരെ സന്തോഷം മോളേ,എല്ലാപേരും വായിച്ച് മനസ്സിലാക്കേണ്ട കൃതിയാണ് ജ്ഞാനപ്പാന
Thank you ...prayers 👍🙏❤️
Hare Krishna ❤️❤️❤️🌹🌹🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
നമസ്തേ സുസ്മിതാ ജി. ജ്ഞാനപ്പാന ഇങ്ങനെ കേ ൾ ക്കാൻ കഴിഞ്ഞത് വളരെ അനുഗ്രഹമായി ' എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഹരേ കൃഷ്ണാ
ഭഗവാന്റെ അനുഗ്രഹംകൊണ്ട് മാത്രമാണ് എനിക്കിത് കേൾക്കാനായത് . അതിമനോഹരം പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.
🙏🙏
നമസ്ക്കാരം 🙏 ഇതെല്ലാം കേൾക്കാൻ കഴിയുന്നത് തന്നേ ഭാഗ്യം..ഈശ്വരാനുഗ്രഹം🙏
🙏 ഗുരുനാഥ കോടി കോടി നമസ്കാരം 🙏 സുസ്മിത ടീച്ചർ ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ചത് പുണ്യം ആയി കരുതുന്നു നല്ലത് പറയുവാൻ ഭഗവാൻ ടീച്ചറെ തുടർന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
കൃഷ്ണ കൃഷ്ണാ മുകുന്ദാ
ജനാർദ്ദനാ.............. ജീയുടെ സ്വരത്തിൽ ജ്ഞാനപാന കേൾക്കണമെന്നാഗ്രഹം ഉണ്ടായിരുന്നു. 🙏 Thank you Susmithaji
പ്രണാമം സുസ്മിതാ ജി. നന്ദി. ഒറ്റവാക്കിലൊതുങ്ങില്ല. അനന്ത കോടി പ്രണാമം. സച്ചിദാനന്ദ നാരായണാ ഹരേ.
Ohm namo bhagavathe vasudevaya....
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാഎല്ലാവരെയും രക്ഷിക്കേണമേ
Susmithaji ഇത് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം. എത്ര കേട്ടാലും മതിയാകില്ല. Susmithaji വീണ്ടും വീണ്ടും നമസ്കാരം. എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ. 🙏🙏🙏
🙏🙏🙏
🙏 നമസ്തെ ടീച്ചറിലൂടെ ഇത് കേൾക്കാനും അറിയാനും കഴിഞ്ഞതിൽ ഒരു പാട് സന്തോഷം
മനോഹരമായ വിശദീകരണം. അങ്ങയെ നമസ്ക്കരിക്കുന്നു. 🙏🙏🙏
ഹരേ കൃഷ്ണാ ❤❤🙏🏽 ശരിക്കും എനിക്ക് എല്ലാ വിഷയത്തിലും Coaching Class തന്നെ 🙏🏽 ഭഗവാൻ എന്നെ നയിക്കുന്ന വഴി ഓർത്തു അതിശയം തോന്നുന്നു ❤🙏🏽 ഭഗവാനെ ശരണം ❤🙏🏽 thank U Kutty teacher 😍😍😍😍❤❤❤❤❤👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🙏🙏🙏🙏🕉️🕉️🕉️കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർ ദ്ദ നാ..... കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!!🌹🌹🌹🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏ഭഗവാനേ!!ശ്രീ ഗുരു നാഥ സുസ്മിതാ ജി തുണ ചെയ്ക കാരണം അവിടുത്തെ തിരുനാമങ്ങൾ കണ്ണിലും കാതിലും കരളിലും പിരിയാതെ ഇരിക്കുന്നു... അങ്ങനെ ഈ നര ജന്മം സഫല മാകുന്നു....ഞങ്ങൾക്ക് തരേണ്ടത് എന്താണെന്ന് അങ്ങോട്ട് അറിയിക്കേണ്ട ആവശ്യമില്ല. ആ സമർപ്പിത ബുദ്ധിയിലും മനസ്സിലും ചിന്ത യിലും സദാ ഓടി ക്കളിക്കുന്ന ഉണ്ണിക്കണ്ണനെ, ഭക്ത കവി പൂന്താനം നമ്പൂതിരി മുൻപേ തന്നെ മനസ്സിൽ കളിപ്പിച്ച കണ്ണനെ ഇതാ ഇനി ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് കാട്ടി തരുന്നു.... ഭാഗ്യ മഹോ ഭാഗ്യം... പച്ച മലയാളത്തിൽ, ഭക്തിയും തത്വ ചിന്ത യും വഴിഞ്ഞൊഴുകുന്ന മട്ടിൽ ലളിത കോമളമായി പ്രവഹി ക്കുന്ന പൂന്താനം കവിത ഒരു പൂന്തേനരുവി തന്നെയാണ്... ആ അരുവിയിൽ മുങ്ങി ക്കുളിച്ചു പുളകമ ണിയാൻ susmithaaji ഞങ്ങളെ പ്രാപ്ത രാക്കാൻ ഒരുങ്ങി ക്കഴിഞ്ഞു....... വന്ദേ!!ശ്രീ ഗുരു പരമ്പരാം... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤👍👍
Om Sree Gurave Nama.Hare Krishnaa.
🙏🙏🌹🌹😍😍😍
😍🙏🙏🙏
ഗുരു ഓം തത് സത്🙏ഭഗവാനേ.... ഈശ്വരനെ കാണിച്ചുകൊടുക്കുന്ന,ഈശ്വരസാ ക്ഷാത്ക്കാരമാണ് ജീവിത ലക്ഷ്യമെന്ന് ഒരു ശിഷ്യന്ന് ഉറപ്പിച്ചുകൊടുക്കുന്ന ഗുരു🙏ഈശ്വരനെക്കാളും വലിയവനായി കണക്കാക്കപ്പെടുന്നു🙏അവിടുത്തെ സ്വന്തം സുസ്മിതക്കുട്ടയും ദിവ്യഗുരുനാഥതന്നെയല്ലേ....🙏 ഭഗവാനേ.... 🙏മോനേ... "ഞാനില്ലേ പൂന്താനം"യെന്ന് മോൻ ചൊല്ലിയപ്പോൾ പൂന്താനം ഉള്ളിൽ അനുഭവിച്ച ആ അനന്ദം അനുഭവിച്ചു മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
എത്ര കേട്ടാലും മതി വരില്ല
ഭഗവാന്റെ രൂപവും എത്ര കണ്ടാലും മതി വരില്ല
🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🌹🙏🌹 നമസ്ക്കാരം മാതാ ജീ.🙏❤️🙏
🙏
നമസ്കാരം സുസ്മിത ജി 🙏❤️
ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
നമസ്തേ സുസ്മിതജി ജ്ഞാനപ്പന അറിയാമെങ്കിലും താങ്കൾ പറഞ്ഞു തന്നപ്പോൾ ശരിക്കും ഇഷ്ടമായി എന്തൊരു ഗഗനമായ കാര്യങ്ങൾ ആണ് ലളിതമായി പറഞ്ഞു വെച്ചിരിക്കുന്നത് ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ
Susmitha ji 🙏🙏🙏🙏🙏🙏
ജ്ഞാനപാന വായിക്കുമെങ്കിലും
മുഴുവൻ അർത്ഥം അറിഞ്ഞിരുന്നില്ല കുറെയൊക്കെ മനസ്സിലാക്കും 🙏🙏 ഇപ്പോൾ ഭഗവാൻ അതും സാധിപ്പിച്ചു തന്നു 🙏🙏🙏 sarvam krishnarppanamasthu 🙏🙏❤ radhe radhe shyam 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
നമസ്കാരം സുസ്മിതാജീ❤️❤️❤️❤️
സുപ്രഭാതം 🌷🌷🌷🌷🌷🌷🌷🌷🌷 സർവ്വം കൃഷ്ണാർപ്പണമസ്തു 🌻🌻🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚
നമസ്തേ സുസ്മിതാ ജി. ജ്ഞാനപ്പാന പഠിക്കണമെന്ന ണ്ടായിരുന്നു' അത് സാധിപ്പിച്ചു തന്ന ഭഗവാനും സുസ്മിതാജിക്കും നമസ്കാരം.🙏🙏🙏🌹🌹🌹🌹🌹
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏
Humble pranam 🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
🙏ഭഗവാനേ...!!!ഗുരു: സാക്ഷാത് പരംബ്രഹ്മ തസ്‌മൈ ശ്രീ ശ്രീഗുരവേ നമഃ!!!🙏🙏🙏
പ്രണാമം സുസ്മിതാജീ 🙏😍😍😍 പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏കേട്ടപ്പോൾ ഒരു പാട് സന്തോഷം. 🙏 ഈ ഭാഗ്യം നല്കുന്ന പ്രിയപ്പെട്ട ഗുരുനാഥ സുസ്മിതാജീ 😍🙏 ഭഗവാൻ അനുഗ്രഹം നിറച്ച് നല്കിയ പുണ്യ ജന്മം 🙏 . ഭഗവാനൊപ്പം എന്നും ചേർത്തുവയ്ക്കുന്നു ഈ ഗുരുനാഥയെ മനസ്സാകുന്ന വൃന്ദാവനത്തിൽ 🙏🙏🙏🙏🙏😍😍😍
😍🙏
🙏🙏🙏
@@prameelamadhu5702 🙏🙏🙏
വളരെ മനോഹരം സുസ്മിതജി അങ്ങയുടെ ഞാനപ്പനയും സഹസ്ര നാമങ്ങളും 🙏🏼🌹
പൂന്താനത്തിന്റെ ജ്ഞാനപ്പാന ഗ്രഹിക്കാൻ തുടങ്ങുന്നു 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹🌹
Vandhe Sree Guruparamparayem Nama. LelithaSundharamaya Kavyam LelithaSundharamai Parenjuthannathinu PaadaPrenaamam Guro. Om Sree Guruvayurappaa Sharanam. Krishnam Vandhe JagathGurum. Hare Krishnaa.
സുസ്മിതജി വളരെയധികം സന്തോഷമുണ്ട് 🙏🙏🙏🙏🙏🙏
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ
നമസ്കാരം സുസ്മിതജി
🙏
🙏🙏 Krishna... Guruvayoorappa... saranam 🙏🙏 Padangallil namaskarichum 🙏 Prardhichum kondu 🙏🙏 Sarveswara...saranam🙏🙏🙏🙏🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏🙏സുസ്മിത ജീ നമസ്കാരം വലിയ ഒരു ആഗ്രഹമാണ് കൃഷ്ണഗാഥഅറിയാനും പഠിക്കാനും അതു സാധിക്കും എന്നു ഉറപ്പിക്കുന്നു ഹരേകൃഷ്ണ
ജ്ഞാനത്തിലേക്കുള്ള ആദ്യ പടി തൊട്ടു വണങ്ങി ഞാൻ യാത്ര തുടങ്ങുന്നു... ഗുരുവിന്റെ പദാരവിന്ദങ്ങളിൽ വിനീത പ്രണാമം 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and family
സുസ്മിതാജി നിങ്ങളുടെ ഈ അർത്ഥ സഹിതം ഉള്ള പാരായണം കേൾക്കുമ്പോൾ എത്ര നിയന്ത്രിച്ചിട്ടും കഴിയുന്നില്ല... കണ്ണുകൾ നിറയുന്നു.. 🙏
🙏🙏🙏
സജ്ജനങ്ങളുടെ നന്മയ്ക്കായി ഓരോ കാവ്യവും അമൃതവർഷം ചൊരിഞ്ഞുതരുന്ന സുസ്മിതാ ജി ഭഗവാൻ്റെ നാമത്താൽ അനന്ത കോടി നമസ്കാരം മനസ് കൊണ്ട് അർപ്പിക്കുന്നു: കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ :
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം നമസ്കാരം ടീച്ചർ 🙏എല്ലാ പുരാണം കഥ, കീർത്തനങ്ങൾ എല്ലാം എത്ര ഭംഗി ആയി പറഞ്ഞു തരുന്നു ഹരേ കൃഷ്ണ ഇനിയും ഇനിയും ഇന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ ഈ ശബ്ദം കേൾക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ നമസ്കാരം നന്ദി സുസ്മിത ജി
നമസ്തേ ടീച്ചർ 🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ.. ശരണം 🙏🙏🙏
Thank you very much. We are really blessed to hear this from you. Guruvaayoor appan bless you.
വിവരിച്ചു പറഞ്ഞത് വളരെ നന്നായിരുന്നു സുസ്മിതജി 🙏
ഹരേകൃഷ്ണ 🙏
ജയ് ശ്രീ രാധേ രാധേ 🙏
ഓം ഗുരുഭ്യോം നമ:🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ.....
പലതവണ ജ്ഞാനപ്പാന വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്, പക്ഷെ ഭാഗവതോത്തംസയായ സുസ്മിതാജിയൂടെ വിശദീകരണം!!!ഒന്നും പറയാനില്ല!👍👌🙏🌹♥️
പൂന്താനത്തിന്റെ കാവ്യം കഥയല്ല ......
കാണാൻ കഴിഞ്ഞതിന്റെ യഥാർത്ഥ സക്ഷാത്‌ക്കാരമാണ് ...... ആയതിനാൽ ആരീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞാൽ നാം ഭാഗവാനിഷ്ടപ്പെട്ട വനായിത്തീരും
ഹരേ കൃഷ്ണ ... ഹരേ കൃഷ്ണ ... കൃഷ്ണ ... കൃഷ്ണ ......ഹരേ .....ഹരേ
Oru Kodi prenamam chechi angayil ninnu orupaad arivu kitti iniyum ithupole arivupakaran chechick sadickate ennu kannanodu njan prardhickunnu❤🌹🌹🌹🙏🙏🙏
കൃഷ്ണ, krishnaa 🙏ശുഭദിനം 🙏🌹
എന്റെ ഗുരു സുസ്മിത ജി ക്കു നമസ്കാരം 🙏🏻
Sushmitha ji...🙏🏻🙏🏻 എപ്പോഴും നിങ്ങളുടെ ശബ്ദത്തിൽ ഓരോന്നും അർത്ഥം മനസിലാക്കി തരാനും, ഞങ്ങൾക്കു അത് അറിയാനും ഉള്ള ഭാഗ്യവും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 🙏 പ്രണാമം 🙏🙏
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ
Namasthe susmithaji🙏🙏narayana narayana narayana hare hare🙏🙏sree radhe radhe govinda🙏🙏🌹🌹
കൃഷ്ണ ഗുരുവായൂരപ്പ ശരണം.. സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹 ടീച്ചർക്ക് പ്രണാമം 🙏🙏🙏
🙏
🙏🙏🙏.. Thanks a lot.. We are so lucky to hear Jyanapana frm my beloved guru..
ruclips.net/video/zc1JrD3oUiQ/видео.html🙏🙏🙏🙏🙏🙏🙏🙏🙏
Hare krishna ....... Techare anathakodi pranamam 🙏🙏🙏🙏
ഹരേകൃഷ്ണ 🙏🌹ഹരേകൃഷ്ണ🙏🌹 ഹരേകൃഷ്ണ കൃഷ്ണ🙏🌹 നമസ്കാരം🙏 സുസ്മിത ജി 🌹🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌👌
Namaskaram. Hare Narayana Hare Narayana. Excellent.
Too good. superb explanation and lovely voice Full of bliss.Radhekrishna.
ജയ് ശ്രീകൃഷ്ണാ🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🕉️🙏
പറയാന്‍ വാക്കുകൾ ഇല്ല susmithaji 🙏🙏🙏❤️❤️❤️
ഹരേ കൃഷ്ണാ 🙏🙏🙏🙏
സുസ്മിത ചേച്ചിയിലൂടെ കേൾക്കണമെന്നും,അറിയണമെന്നുള്ളതും ആഗ്രഹിക്കുന്നത് ഈ ജന്മത്തിൽ നിവർത്തിച്ചു തരുന്നതിന് ഈശ്വരനെ പ്രണമിക്കുന്നു. ചേച്ചിയായ ഗുരുവിനോടും പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
ജി,
ഓം ഗുരുവായൂരപ്പാ ശരണം 🙏
ഓം നമോ നാരായണായ 🙏
ഞാൻ അരുൺ m പിള്ള, ഇടപ്പള്ളി.
വളരെ നന്ദി ജ്ഞാനപ്പന അർത്ഥ സഹിതം ഞങ്ങൾക്ക് വേണ്ടി ആരംഭിച്ചത്.
🙏
Valare.manoharam.hare.krishnananamasthe