ചിതൽ ഇനി വീടിന്റെ അയലത്തു വരില്ല അടുക്കളയിൽ നിന്ന് ഒരു സാധനം മതി | How to remove termite| Usefultips

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 174

  • @karthyayini497
    @karthyayini497 Год назад +24

    ചിതൽ ശല്യത്തിനുള്ള ടിപ് അത്യുഗ്രൻ 👍

  • @DAFFODILSDS
    @DAFFODILSDS Год назад +9

    L 30
    വളരെ ഉപകാരപ്രദമായ അറിവുകൾ ആണ് സൂപ്പർ ഷെയർ

  • @nooravlogs1959
    @nooravlogs1959 Год назад +12

    മൂന്ന് ഐറ്റംസ് വെച്ച് ചിതൽ കളയാൻ ഉള്ള ടിപ്സ് സൂപ്പർ❤❤ 8 L

  • @Bettystastebuds
    @Bettystastebuds Год назад +19

    ചിതല് ശല്യം മാറ്റാനുള്ള ഒരു കിടിലൻ ടിപ്സ് തന്നെയാണല്ലോ പറഞ്ഞു തന്നത് ചേട്ടൻ വീഡിയോയിലൂടെ🥰

    • @rian768
      @rian768 Год назад +3

      ഉപയോഗിച്ച് result വരാൻ സമയം എടുക്കും. അഭിപ്രായം പിന്നെ മതി.

    • @fathimap.30-5-71
      @fathimap.30-5-71 10 месяцев назад

      ​@@rian768 അദ്ദാണ് 💓

  • @MJVLOGS767
    @MJVLOGS767 Год назад +6

    അതെ ശെരിയാ 👍അടിപൊളി ഉപകാരം ഉള്ള വീഡിയോ തന്നെ 👍👍🥰🥰

    • @baburajbkbk2860
      @baburajbkbk2860 Год назад +1

      ഉപയോഗിച്ചു നോക്കിയോ

  • @meenakshi5261
    @meenakshi5261 Год назад +10

    എസ് മണ്ണെണ്ണ ഒക്കെ പക്ഷേ മണ്ണെണ്ണ കിട്ടാൻ ഇല്ലല്ലോ അതുകൊണ്ട് ചേട്ടൻ പറഞ്ഞിട്ട് വളരെ ഉപകാരപ്രദം ആയിരുന്നു താങ്ക്യൂ

    • @shinupjose542
      @shinupjose542 6 месяцев назад

      മണ്ണെണ്ണ ഒഴിച്ചിട്ടു ഒരു കാര്യവും ഇല്ല പോകില്ല

  • @thahijamal8146
    @thahijamal8146 6 месяцев назад +4

    അടിപൊളിയാണല്ലൊ?

  • @noorudeenmohamad4013
    @noorudeenmohamad4013 6 месяцев назад +1

    Super tips

  • @issacthayyil5331
    @issacthayyil5331 6 месяцев назад +1

    കൊള്ളാം

  • @mohanankp4004
    @mohanankp4004 6 месяцев назад +1

    Thanks for giving this useful message ❤

  • @KSubash-yy3ki
    @KSubash-yy3ki 4 месяца назад +2

    സൂപ്പർ

  • @subhadrap3017
    @subhadrap3017 6 месяцев назад +1

    Thanks ❤

  • @shakunthalaa2842
    @shakunthalaa2842 4 месяца назад +2

    Very useful thank you for giving very useful video

  • @mobigad7107
    @mobigad7107 Год назад +8

    എല്ലാ കീടനാശിനി കടയിൽ കിട്ടുന്ന ജമ്പ് എന്ന മരുന്ന് ഉപയോഗിക്കുന്നത് നല്ലതാണ്

  • @mohammedkm1683
    @mohammedkm1683 9 месяцев назад +1

    വളരെ നന്ദി വീണ്ടും ഉപകാരമുളള വിഡിയ കൾ പ്രതീക്ഷിക്കുന്നു.

  • @ranivincent791
    @ranivincent791 6 месяцев назад +1

    👍👍

  • @abdulrahimanpt8187
    @abdulrahimanpt8187 5 месяцев назад +2

    WellDone ,thankyou sir.

  • @lazarusworld-lejitha
    @lazarusworld-lejitha Год назад +23

    ചേട്ടൻ പറഞ്ഞപോലെ ചിതല് എല്ലായിടത്തും ഉണ്ട്... ഞാൻ പലപ്പോളും ഉറുമ്പ് പൊടി ഇടും.. ഇത് എന്തായാലും നല്ലൊരു tip ആണ്

    • @dudesgaming__
      @dudesgaming__ 9 месяцев назад +1

      Sis ethra ഉറൂബ് പോടീഇട്ടാലും chithal varum athuuu treatment cheyaa thann vennmm.

  • @ummasdaily68
    @ummasdaily68 Год назад +5

    Usefull tips ❤❤ഏല്ലാവർക്കും ഉപകാര പെടും 👍

  • @mohamediqbal767
    @mohamediqbal767 6 месяцев назад +20

    ഏറ്റവും എളുപ്പമുള്ള ഒരു വഴി ഞാൻ പറഞ്ഞ് തരട്ടെ - നമ്മുടെ കട്ടിലിൽ, ജനലിൽ ഒക്കെ ചിതൽ അരിച്ച് താഴെ മരത്തിൻ്റെ പൊടി വീണ് കിടക്കുന്നത് കാണാം. അതിന് പറ്റിയ പണി, വെളുത്തുള്ളി തൊലി കളഞ്ഞ് കട്ടിലിന് അടിയിൽ ഒരു ടാപ് ഉപയോഗിച്ച് ഒട്ടിച്ച് വെക്കാം, അത് പോലെ ജനലിലും ചെയ്യാം.

  • @binut2977
    @binut2977 6 месяцев назад +4

    തടി ഉളുമ്പ് കയറുന്നതു മാറുമോ. ജനൽ
    കട്ടിള ഉളുത്തു തരി ഉണ്ടാകുന്നു

  • @fathimatipsandtricks8889
    @fathimatipsandtricks8889 Год назад +3

    ചി ത ലി നു ള്ള ടിപ് സുപ്പര്‍ ആ യി ട്ടു ണ്ട് 👌👌lk39

  • @sosammaabhrham6840
    @sosammaabhrham6840 Год назад +2

    Ok thank you try cheyyam

  • @chandrikaravindran6376
    @chandrikaravindran6376 Год назад +4

    Thank u

  • @thomasjohn9720
    @thomasjohn9720 Год назад +2

    Good thanks

  • @sobhaprabhakar5388
    @sobhaprabhakar5388 9 месяцев назад +1

    A very useful information .Thank you🎉

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 8 месяцев назад +1

    👍👍👍👍👍

  • @AnilKumar-sg4rm
    @AnilKumar-sg4rm Год назад +2

    👍👍👍

  • @cvpushpa2310
    @cvpushpa2310 10 месяцев назад +1

    Very useful tip

  • @blackcarpet1723
    @blackcarpet1723 4 месяца назад +2

    Good❤🎉

  • @LindaVargheseVlogs
    @LindaVargheseVlogs Год назад +7

    കൊള്ളാല്ലോ 👌

    • @abunesmakpulikkal6929
      @abunesmakpulikkal6929 10 месяцев назад

      എന്ത്? ചിതൽ മരുന്നോ. ഉണ്ടാക്കി ഉപയോഗിച്ച് ഫലം കണ്ടിട്ട് പോരെ 😅

  • @malayalishaji
    @malayalishaji Месяц назад +3

    ഇത് ശെരിക്കും ഇന്നലെ ഞാൻ ചെയ്തു നോക്കി... നിലവിൽ അലമാരയിൽ ഉണ്ടായിരുന്ന മുഴുവൻ ചിതൽപുറ്റും ഇല്ലക്കി മണ്ണ് മാറ്റി ക്ലീൻ ചെയ്ത്, സോപ്പ് പൊടി + സോഡാപ്പൊടി + കായം പൊടി ഇട്ട് വെള്ളം കലക്കി തളിച്ചു ബ്രഷ് കൊണ്ട് തേച്ചു പിടിപ്പിച്ചു vim ഒന്നും ഇല്ലാത്തോണ്ട് Lizol യൂസ് ചെയ്‌തും രണ്ടാമതും വേറെ മേശയിലും ടെസ്റ്റ്‌ ചെയ്തു... ഉള്ളത് പറഞ്ഞാൽ no use🙏🏼🥵💔 ഇന്ന് ഉച്ചക്ക് പ്രയോജനം അറിയാൻ നല്ല ഹെൽത്ത്‌ ഉള്ള മേശയിൽ ഞാൻ ഒന്ന് കൂടി നോക്കി. വീണ്ടും ചിതൽ പൊറ്റ് 24 മണിക്കൂർ തികയും മുന്നേ വന്നു 😢😢

    • @thullusvlogs2000
      @thullusvlogs2000  Месяц назад

      So many people said it was very useful

    • @malayalishaji
      @malayalishaji Месяц назад

      @@thullusvlogs2000 Terminator യൂസ് ചെയ്ത് mseal ഇട്ട് ചിതലിന്റെ hole കൾ ഇന്ന് ഒട്ടിച്ചു

  • @karthyayini497
    @karthyayini497 Год назад +6

    ഈ മിശ്രിതം എത്ര ദിവസം കൂടു മ്പോഴാണ് സ്പ്രേ ചെയ്യേണ്ടത് ?

  • @girijasdreamworld
    @girijasdreamworld Год назад +3

    Good information ❤

  • @joshykvarghese1014
    @joshykvarghese1014 7 месяцев назад +1

    Very good thank you.

  • @balanp1844
    @balanp1844 Год назад +6

    കുറച്ച്‌ കുറച്ച് എന്നു പറയാതെ കൃത്യമായ അളവ്‌ പറയൂ ഉറുമ്പിന് ഫലപ്രദമാണോ?

  • @beingjo5
    @beingjo5 Год назад +4

    Very useful video. ❤❤❤

  • @supriyavlogz
    @supriyavlogz Год назад +1

    ഇവിടെ ചിതൽ ഇല്ല.. ഉറുമ്പ് ആണ്.. 😄😄.. ചിതലിനുള്ള tip കൊള്ളാം ട്ടോ 👌😄😄.. L

  • @DayaMathew-qy4lm
    @DayaMathew-qy4lm Год назад +4

    How frequently do we have to use this mixture?

  • @abdulnaserpookoya3470
    @abdulnaserpookoya3470 Год назад +4

    I seen area becoms big hols. No insects are so if this liquid can apply? Please advise

  • @josephk.p5866
    @josephk.p5866 Год назад +1

    Good vidio less time

  • @meenakshi5261
    @meenakshi5261 Год назад +8

    ഉറുമ്പിനുള്ള ടിപ്പ് ഇടാമോ

  • @anandavallydhamodharan1011
    @anandavallydhamodharan1011 Год назад +2

    Ok

  • @karthyayini497
    @karthyayini497 Год назад +5

    എട്ടുകാലി ശല്യം ഒഴിവാക്കാനുള്ള ടിപ്‌സിന്റെ വീഡിയോ ഇടാമോ

  • @sindhugeorge2344
    @sindhugeorge2344 8 месяцев назад +2

    I was looking for a remedy to get rid of ചിതൽ...Im gog to try this definitely 😁

  • @soyasworld2549
    @soyasworld2549 Год назад +1

    Kollallo idea useful video

  • @vchanvr8305
    @vchanvr8305 Год назад +1

    Ith oru vattom adich koduthal mathiyo edyk edyk adich kodukano

  • @rifu.naza.630
    @rifu.naza.630 6 месяцев назад +1

    ഇതെന്താ സാബാർ കൂട്ടോ

  • @georgeanamthuruthil8716
    @georgeanamthuruthil8716 Год назад +1

    കീടനാശിനി കടയിൽ Jump എന്ന പൊടി വാങ്ങാൻ കിട്ടും ഇത് വാങ്ങി ഒരു നുള്ള് ചിതലിൻ്റെ കുട്ടിൽ ഇട്ടതിന് ശേഷം അല്പം വെള്ളം തളിച്ച് കൊടുക്കുക ഒരു ദിവസം കൊണ്ട് ചിതൽ ശല്യം, മാറിയിട്ടും

  • @abdulkhadars5921
    @abdulkhadars5921 Год назад +7

    ചിതൽ വിട്ട് പോകുന്ന വീഡിയോ കാണിച്ചു തരാമോ

    • @dudesgaming__
      @dudesgaming__ 9 месяцев назад +1

      Brhooo athuu purnamyum vittupovillah. Allaki ni athinuu treatment cheyanmm..

  • @jcrejiedampadam
    @jcrejiedampadam 9 месяцев назад +1

    മരത്തേൽ കാണുന്ന നീർ അല്ലെങ്കിൽ നിശർ എന്ന ഉറുമ്പിനെ കളയാൻ ഉള്ള tips ഉണ്ടോ

    • @thullusvlogs2000
      @thullusvlogs2000  9 месяцев назад

      Deffenetly try cheyyaam 👍👍 thanks for your support 🙏

  • @КнаиЕмам
    @КнаиЕмам 6 месяцев назад +1

    Attavum nallathu kari oil um cementum mix cheithu filling cheyuka

  • @Shyne102
    @Shyne102 Месяц назад +1

    Ithinte resue ethraya...? Kanakku?

  • @presannao4076
    @presannao4076 Год назад +1

    Useful video

  • @raadhamenont8760
    @raadhamenont8760 10 месяцев назад +1

    Kayam packet name pl

  • @sunilkumararickattu1845
    @sunilkumararickattu1845 4 месяца назад +1

    ❤❤❤🎉🎉🎉

  • @mohana2028
    @mohana2028 Год назад +10

    The main sources of CHITHAL is EERPAM. So how we can use water for mixing the items.

    • @sanuab7515
      @sanuab7515 Год назад +4

      No question in the story😂

    • @rejismusic2461
      @rejismusic2461 11 месяцев назад

      ​@@sanuab7515 just try this.

    • @Kadarmk-y8y
      @Kadarmk-y8y 10 месяцев назад

      ​@@sanuab7515😊

  • @sm2571
    @sm2571 10 месяцев назад +1

    ചിതൽ ഉള്ള സ്ഥലത്ത് ഒഴിച്ച് നോക്കണം എന്ത് സംഭവിക്കുന്നു. അതും കൂടി കാണണം :

  • @ibrahimpullissery5134
    @ibrahimpullissery5134 Год назад +1

    ❤❤❤❤👍🏻👍🏻👍🏻

  • @SafiyaSafiya-ki1ew
    @SafiyaSafiya-ki1ew 8 месяцев назад +1

    Hi

  • @indiramadhavan2121
    @indiramadhavan2121 Год назад +2

    ളു തളിച്ചാൽ പോകുമോ ഗ്യ ണ്ടി ഉണ്ടൊ

  • @lijothattil8032
    @lijothattil8032 Год назад +3

    Very good 💯💯

  • @jeevashibu4143
    @jeevashibu4143 Год назад +2

    Chetta uran podi pokan any tips.

  • @mallufamilyedkd3567
    @mallufamilyedkd3567 Год назад +1

    Katyilinte kaalil orApodi veeyunnu .athinn pattumo..

    • @hameedvethila629
      @hameedvethila629 Год назад

      Woodcot or വാർണിഷ് അടിക്കുക

  • @thankamanikthomas9920
    @thankamanikthomas9920 10 месяцев назад +1

    Super

  • @bineeshkk353
    @bineeshkk353 Год назад +2

    ഹലോ,നിങ്ങൾ ഇടുന്ന വീഡിയോ, ക്യാമറ നല്ല രീതിയിൽ ഉപയോഗിക്കാൻ പഠിക്കൂ

  • @diyassmartkitchen4780
    @diyassmartkitchen4780 Год назад +1

    Kollam ente videosum kanane

  • @komalarajanpk5971
    @komalarajanpk5971 Год назад +2

    Ethonnum chithalinu pattillasane

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD Год назад +1

    Super❤

  • @oommenphilip9297
    @oommenphilip9297 Год назад +2

    Thekkum Eettium chithal edukkumo?

  • @arox9919
    @arox9919 10 месяцев назад +1

    എല്ലാ ദിവസവും ഉപയോഗിക്കേണ്ടി വരുമോ 😅

  • @georgeskariah6690
    @georgeskariah6690 Год назад +3

    Any body has actually used and got positive results. Please comment.

  • @raju.kgeorge5338
    @raju.kgeorge5338 Год назад +4

    അവസാനം ഇതും ആയി, ബാക്കി എല്ലാവരും അടുക്കളയിൽ നിന്നും റോക്കറ്റ് വരെ വിട്ടു കഴിഞ്ഞു.

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Год назад +2

    ഇപ്പോ പണ്ടത്തെ പോലെ ചിതല് അയലത്തേക്ക് പോകുന്നില്ല എല്ലാ സ്വന്തം വീട്ടിലൊക്കെ പോകുന്നുള്ളൂ

  • @binoyisimon28
    @binoyisimon28 Год назад +1

    ഇത് സരിയകൂമോ

  • @glancyvarghese8282
    @glancyvarghese8282 Год назад +2

    Pinoil lotion use without water, life long garanti.

  • @sooryaprabha
    @sooryaprabha Год назад +2

    Useful tips

  • @babykuttymathew8644
    @babykuttymathew8644 Год назад +2

    Kayathinuorupaadu vilayaanu :::
    Veruthey you vithari chithaliney akattaam ….( njan Veruthey pareekshichu nokkiyathaa…. 100/100?!!!!! Yss 100% truth …..

  • @RaveendraKk-dt3de
    @RaveendraKk-dt3de Год назад +1

    ഇരട്ടവാലന്റെ ശല്യത്തിനുള്ള പ്രതിവിധി ഉണ്ടെങ്കിൽ പറയുമെല്ലോ.

    • @thullusvlogs2000
      @thullusvlogs2000  Год назад

      Nokkaam 👍👍👍

    • @basiljohn9935
      @basiljohn9935 8 месяцев назад

      പച്ച കർപ്പൂരം തുണി വക്കുന്ന ഇടത്തു വച്ചാൽ മതി

  • @sivaramankumaran7289
    @sivaramankumaran7289 10 месяцев назад +1

    Matterkkuvada

  • @indukalaraveendran8298
    @indukalaraveendran8298 Год назад +1

    കറുത്ത ഉറുമ്പ് പോകാനുള tip plz

  • @shereefkv4339
    @shereefkv4339 3 месяца назад +2

    ഭംഗി കുറയുമെങ്കിലും കോൺഗ്രീറ്റ് കട്ട്ലകൾ ചിതലിതിരേ ബെസ്റ്റ്

  • @ska4036
    @ska4036 Год назад +21

    ഈ വക സാധനങ്ങൾ ഒന്നും ചിതലിന് പരിഹാരം അല്ല. ഇവരൊക്കെ വീഡിയോ കാണിക്കാൻ വേണ്ടി ഫലപ്രദം അല്ലാത്ത ഓരോരോ കാര്യങ്ങൾ കാണിക്കുന്നു. വെറുതെ നമ്മളുടെ സാധനങ്ങളും സമയവും പാഴാക്കിക്കുന്നു.🤔😱😭

  • @Sheeba-o1d
    @Sheeba-o1d Год назад +3

    Kerosene mathram mathi.kurchu divasathekku samadhanam.

  • @sajankanjirappally3270
    @sajankanjirappally3270 6 дней назад +1

    ഒരിക്കൽ തടിയുടെ ഉള്ളിൽ പ്രവേശിച്ച ചിതലിന് പുറമെ ഒരു മരുന്നും ഫലപ്രദം അല്ല.

  • @akashkorani5624
    @akashkorani5624 Год назад +1

    Palliya. Kollaanulla vedio cheyumo

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Год назад +3

    ആ.,.....കണ്ടറിയാം

  • @geethassankar6377
    @geethassankar6377 Год назад +1

    Good sharing

  • @komalapt1351
    @komalapt1351 Год назад +2

    Detol മതി

    • @RamlapRamlath
      @RamlapRamlath Год назад

      ഡെറ്റോലിൽ പോകുന്നുണ്ടോ ഒന്നും പറഞ്ഞു തരാമോ വീഡിയോയിൽ പറഞ്ഞ ടിപ്സിൽ ലിക്ഡ് ഉള്ളത് കൊണ്ട് വീടിന്റെ അകത്തു ഉപയോഗിക്കുബോൾ വഴുതി വീഴാൻ കാരണമാകും

  • @abdulazeez4137
    @abdulazeez4137 Год назад +1

    ക്രൊക് റോച്ച് (കൂറ പാറ്റ )പോകുന്ന മരുന്ന് പറയൂ

  • @Dr.Sheenanayanar
    @Dr.Sheenanayanar Год назад +4

    ഇങ്ങനെ മനുഷ്യനെ പറ്റിക്കണോ 🙄🙄😂😂😂🙏

  • @Div0068
    @Div0068 10 месяцев назад +2

    Not sure about this trick. Premise is effective for white ants

  • @kumarisumajaambili6947
    @kumarisumajaambili6947 Год назад +1

    👍🏽

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 Год назад +1

    കാട് പോലെ ഉപേയ ഗം ഇല്ലാത്ത മരം വളരുന്നു അതിന് ഇല്ലാതാക്കാൻ ഉള്ള മരുന്ന് പറയൂമോ ശരിക്കും ഉണ്ടോ ഒരു പാട് രൂപ ചിലവ് ആയി അത്

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ Год назад +1

      വേനൽ സമയത്ത് മരം വെട്ടിക്കളഞ്ഞ ശേഷം ചുവടുഭാഗത്തെ തൊലി പൂർണ്ണമായും ചെത്തി കളയുക തടിയിലെ മെഴുപ്പ് ഒരു കത്തി ഉപയോഗിച്ച് ചുരണ്ടുക അപ്പോൾ മരം പൂർണമായും ഉണങ്ങിപ്പോകും

    • @jaiviswa5102
      @jaiviswa5102 7 месяцев назад

      Marathinte skin oru ring pole remove cheyyuga.. .around the tree. No food flow to the roots and the tree will starve to death

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Год назад +4

    നല്ല വിഷം അടിച്ചു പോകുന്നില്ല പിന്നെ ഈ വെള്ളത്തിൽ കായം നനവ് ഉണ്ടായാൽ ചിതലിനു വളരെ എളുപ്പമാണ് അതറിയാത്ത തന്റെ ഒരു മരുന്നു വേറെപണിയില്ലേ

  • @muhammedashraf3838
    @muhammedashraf3838 8 месяцев назад +1

    കൂറ (പാറ്റ ) പോകാൻ എന്താണ് മരുന്ന്

    • @thullusvlogs2000
      @thullusvlogs2000  8 месяцев назад

      Video uploaded 👍👍

    • @beeranayappally117
      @beeranayappally117 8 месяцев назад

      കൂറ ഗുളിക പൊടിച്ചു വിതരൂ

  • @saraswathysk2852
    @saraswathysk2852 Год назад +1

    Kerosine is also effective

  • @farzanavp5634
    @farzanavp5634 9 месяцев назад +1

    Enthe kaayam aane

  • @mayajoseph5644
    @mayajoseph5644 8 месяцев назад +2

    Tiger balm ഉപയോഗിച്ചാൽ ചിതൽ വ്യാപിക്കില്ല

  • @hafsathtp5780
    @hafsathtp5780 Год назад +1

    കോഴികൾ ഉള്ള വീടിന്റെ പരിസരത്ത് ചിതൽ വരില്ല.