പറഞ്ഞത് മിക്ക വീട്ടുകാരും അറിയുന്ന കാര്യം തന്നെയാണ് അറിയാത്തവർക്ക് ഉപകാരവും ആയി പക്ഷെ കുപ്പി വക്കുന്ന തിയറി 😂 മെയിൻ സ്വിച്ച് ഓഫ് ചെയ്തു എങ്കിൽ ഇതിലും കൂടുതൽ ലാഭിക്കാം
ഇതിനേക്കാളൊക്കെ ഏറ്റവും നല്ല മാർഗം ഇലക്ട്രിസിറ്റി ഓഫീസിൽ പോയി എന്റെ വീട്ടിലെ സപ്ലെ കട്ട് ചെയ്തു തരണമെന്ന് എഴുതിക്കൊടുത്താൽ മതി. പിന്നീട് ബില്ല് വരുകയേ ഇല്ല.
എറ്റവും കൂടുതൽ കറന്റ് എടുക്കുന്ന ഫാനിനെ പറ്റി ഒന്നും പറഞ്ഞില്ല. വീട്ടിലെ പഴയ ഫാനുകൾ ഇരുപതു മണിക്കൂർ കറങ്ങാൻ രണ്ടു യൂണിറ്റ് വൈദ്യതി എടുക്കുന്നുണ്ട്. ഒരു വീട്ടിൽ മിനിമം 5 ഫാനെങ്കിലും ഉണ്ടാവും ഇതെല്ലാം 20 മണിക്കൂർ ഉപയോഗിക്കയാണെങ്കിൽ ഒരു ദിവസം 10 യൂണിറ്റ് കറന്റ് ആകും. Fan ആണ് വില്ലൻ
TV വലിയ കറണ്ട് എടുക്കില്ല... DVD പ്ലേയർ ok.. പക്ഷെ ഇപ്പോൾ അധികം വീട്ടിലും DVD പ്ലേയർ ഇല്ല...ഫ്രിഡ്ജ് തുറന്നടച്ചാൽ കറണ്ട് വലിയരീതിയിൽ ചിലവാകില്ല..പിന്നെ വീട്ടിലെ എർത്ത് ശരിക്കും നോക്കണം.. ലീക്കേജ് ഉണ്ടോന്ന്....👍👍
Leakage und but evide enu kandu pidikan kazhinjitilla ..😢 nalla Billa varunath . Electrican paranjathu full new wiring cheyanam ennanu. Already cheythitu 5 years ayitilla😢
സുഹൃത്തേ കാലാവസ്ഥക്ക് അനുസരിച്ച് അല്ല ടെമ്പറേച്ചർ സ്വിച്ച് അഡ്ജസ്റ്റ് ചെയ്യുക ഫ്രിഡ്ജ് അകത്തുള്ള റോഡിന് അനുസരിച്ചാണ് അതുപോലെ ഈ പഴകിയ ഫ്രിഡ്ജ് വൈൻഡിങ് കോപ്പർ ആണ് ഇതിന് സ്വാഭാവികമായും ഇലക്ട്രിക് ബിൽ കൂടുതൽ എടുക്കും പുതിയ മോഡൽ അലൂമിനിയം വൈൻഡിങ് ഇലക്ട്രിക് ബില്ല് കുറയും താങ്കൾക്ക് ഈ വിഷയത്തിൽ ആധികാരികമായി അറിവില്ലെന്നു തോന്നുന്നു
നല്ലേ information🥰🥰🥰🥰
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ... നല്ല അറിവുകൾ തന്നെയാണ് പറഞ്ഞു തന്നത്... good Sharing
Gd information
സൂപ്പർ ഐഡിയ👍🏻👍🏻👍🏻
ഉപ്പു വെക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്🙏🏻
വളരെ ഉപയോഗപ്രദം
Thanks dear 👍👍
TV യുടെ കാര്യം പുതിയ അറിവാണ്. Plug off ആക്കാറില്ല.
Thanks for sharing 👍
Kuppi kondu chetty undakyetan pattumo. Anna pinna mutreykan muteyalum kuyappellarunnu
Very good
വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണല്ലോ 👍
ഒലക്ക ആണ് 😂
സുഹൃത്തേ രണ്ടു കുപ്പി വെള്ളം വച്ചത് തന്നെ തണുക്കണമെങ്കിൽ കറണ്ട് വേണ്ടേ ?
Wire pottiyal engane curent bill kudunad wire pottiyal mixy work avula alland curent bill kudula
Good vidio thanks
Thanks dear for your support 🙏🙏
Sensorine ice cubilttu vechal thurakkumbol varunna temporature variation effect cheyyilla wnnu paranjaal. Akathirikkunna sathanangal cheethayayi pokum.
Nice 👍
👍
Air cooler... explain..
How much it's taking
പറഞ്ഞത് മിക്ക വീട്ടുകാരും അറിയുന്ന കാര്യം തന്നെയാണ് അറിയാത്തവർക്ക് ഉപകാരവും ആയി പക്ഷെ കുപ്പി വക്കുന്ന തിയറി 😂 മെയിൻ സ്വിച്ച് ഓഫ് ചെയ്തു എങ്കിൽ ഇതിലും കൂടുതൽ ലാഭിക്കാം
കുപ്പി വയ്ക്കുന്ന തിയറി മനസ്സി ലായില്ല
എല്ലാം വിശദീകരിച്ചല്ലോ ഇന്ന് പറയുന്നത്.. 👌👌.. മിടുക്കൻ 🥰🥰.. L
നല്ല അറിവ് പറഞ്ഞു തരുന്നുണ്ട്. Sir ന്റെ. സൗണ്ട് ക്ലിയറല്ല. ചെലമ്പിച്ചു പോകുന്നു. ക്ലിയറക്കാൻ ശ്രമിക്കുക. Thankyou
Closed room ayirikkam reason, thank you for your support 👍🙏😊
Good
Very very useful video. well explained 👌👍👍😍
Inverter fridgil current angine ponnilla
Thanks for good information❤❤
Thanks dear 🙏🙏
good information
Thank you 🙏👍
Thank you too 👍👍👋👋
വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞത് ഞാൻ അത്പോലെ ചെയ്യാം
Udaaippu
Usefull video 👌👌🥰🥰❤👍
വളരെയധികം ഇഷ്ടപ്പെട്ടു
Story of water is somthing mysterious 😂
ഇതിനേക്കാളൊക്കെ ഏറ്റവും നല്ല മാർഗം ഇലക്ട്രിസിറ്റി ഓഫീസിൽ പോയി എന്റെ വീട്ടിലെ സപ്ലെ കട്ട് ചെയ്തു തരണമെന്ന് എഴുതിക്കൊടുത്താൽ മതി. പിന്നീട് ബില്ല് വരുകയേ ഇല്ല.
Nice 🙂🤔😃😃
സൂപ്പർ ജയൻ സാറിന്റെ ശബ്‌ദം ഒരുപാട് ഇഷ്ടം
ഞാൻ ഈ വീഡിയോ കണ്ട് ഇതിൽ പറഞ്ഞതു പോലെ ചെയ്തു എനിക്ക് ബില്ല് കൂടുകയാണ് ചെയ്തത്
Enituvenam ulla supply koode illathakan avr line cutu chythuvidano...
👍👍👍
A.C എങ്ങിനെ ഉപയോഗിച്ചാലാണ് ബില്ല് കുറയുക
❤ Thanks
Phone ,tablet ,laptop etc etc etc ...charging ......ഇതൊക്കെ ആണ് ഇന്ന് വീഡിയോയിൽ പറഞ്ഞതിലും കൂടുതൽ ഉപയോഗിക്കുന്നത്...
😮😮
Thanks 👍
എല്ലാം വ്യാജം
2 months electr chrg: 470
❤
Thanks 👍
Usful vidio 👍
സൂപ്പർ 👍അടിപൊളി 👌👌🥰
In reality, power Consumption in Fridge is not much compared to AC, water pump. It is here power to be saved.
Great description 👍 thanks for your support 🙏
Super bro🙋♂️
👍👍👍
Ethilum nallathi suchu edathirunnal mathiyallo
എറ്റവും കൂടുതൽ കറന്റ് എടുക്കുന്ന ഫാനിനെ പറ്റി ഒന്നും പറഞ്ഞില്ല. വീട്ടിലെ പഴയ ഫാനുകൾ ഇരുപതു മണിക്കൂർ കറങ്ങാൻ രണ്ടു യൂണിറ്റ് വൈദ്യതി എടുക്കുന്നുണ്ട്. ഒരു വീട്ടിൽ മിനിമം 5 ഫാനെങ്കിലും ഉണ്ടാവും ഇതെല്ലാം 20 മണിക്കൂർ ഉപയോഗിക്കയാണെങ്കിൽ ഒരു ദിവസം 10 യൂണിറ്റ് കറന്റ് ആകും. Fan ആണ് വില്ലൻ
Great information 👍
ഏറ്റവും കൂടുതൽ കറണ്ട് തിന്നുന്ന ഉപകരണങങൾ water pump ( motor) / ind. Cooker & a.c ഇതിനെ പറ്റി നിങ്ങൾ ഒന്നും പറഞ്ഞില്ല 😍🥰🥴😋🤗🤡
പറയാൻ അറിഞ്ഞിട്ട് വേണ്ട
😂😂
😢@@AbdullakunhiAbdulla-xk8ui
😢
കൂടുതൽ കറന്റ് തിന്നുന്നത്. വൈതുതി മന്ദ്രിയാണ്
Washing mechin????
😢😢 Thanks 👍
Tv യെക്കുറിച്ചു പറഞ്ഞത് തെറ്റാണ്
Evar paraunnadu kaatu mandattaram chayyarudu kaandam vachaal karandu kuraum annu parangu veedu kattaadae dayvam kaattu
Nice 👍
Kuppy vecha sthalam kandille ayyo, avande pant uriyal kanaam
😂super
ഇതിനെല്ലാം കൂടി ഒരു കാര്യം ചെയ്താൽ മതി ഫ്യൂസ് ഊരി വെക്കുക
❤❤❤🎉
Ramesh pisharadiyude sound polund😊
Atheyo 🤔😊 thanks 👍
അടുത്ത വീട്ടിൽ നിന്ന്നും 2ബോട്ടിൽ ഐസ്. വാട്ടർ വാങ്ങി വെയ്ക്ക് ക
😂😂😂
Contentinu vendi vallathum vilichu parayalle
Midukkan
മിടുക്കന്റെ കടുക്കൻ.
മെയിൻ ലൈനിലിൽ നേരിട്ട് മീറ്ററിൽ കൊടുക്കാതെവയറിങ് കിൽ കൊടുത്താൽ കറന്റ് ലഭിക്കും അല്ലെഎകിൽ മീറ്റർ എടുത്തു കളയുക
Good 👍👍👍
@@thullusvlogs2000അടിപൊളി
വാട്ടർ പമ്പിനെ കുറിച്ച്
Thanks 👍
ഇതു കണ്ടപ്പോൾ ഞൊട്ടി
😂😂😂😂
പറ്റിക്കൽ ആണോ
Alle alla 👍👍
കയ്യിൽ ചരട്
TV വലിയ കറണ്ട് എടുക്കില്ല... DVD പ്ലേയർ ok.. പക്ഷെ ഇപ്പോൾ അധികം വീട്ടിലും DVD പ്ലേയർ ഇല്ല...ഫ്രിഡ്ജ് തുറന്നടച്ചാൽ കറണ്ട് വലിയരീതിയിൽ ചിലവാകില്ല..പിന്നെ വീട്ടിലെ എർത്ത് ശരിക്കും നോക്കണം.. ലീക്കേജ് ഉണ്ടോന്ന്....👍👍
Thanks for your information 👍👍
Leakage und but evide enu kandu pidikan kazhinjitilla ..😢 nalla Billa varunath . Electrican paranjathu full new wiring cheyanam ennanu. Already cheythitu 5 years ayitilla😢
ഫ്രിഡ്ജിൽ 2ബോട്ടിൽ വെള്ളം വെച്ചാൽ എങ്ങിനെ പവർ കുറയും. 🙏
Onn try cheyy
😢supper bro
Thanks dear 👍👍
ഇത്രയും കറണ്ട് ചിലവാക്കില്ല
വയർ ഊരി ഇട്ടാൽ മതി
TV യുടെ ചാനൽ മാറ്റി മാറ്റി കാണുകയാണെങ്കിൽ കര്ന്റ് കൂടമോ.
😂😂
😂👍👏👏👏
Volume illathe mute akki kanuka, speaker work cheyyumbo current koodthal varum😂😂
മൈൻസ്വിച്ച് ഓഫാക്കി വെക്കുക, കറന്റ് ബില്ല് കുടില്ല
Good 👍👍 support 👍
Karande.kallan.
ഫിഡ്ജ് 6മണിക്ക് പിഎം ഓഫാക്കി 10 പിഎം ഓണാക്കിയാൽ കറന്റ്റ് ബില്ല് കുറയുമോ
എല്ലാം മലയാളി ഞെട്ടി... എന്തിനാ മലയാളീ ഇങ്ങനെ ഞെട്ടുന്നത്.... ധൈര്യമായി ഇരിക്കട.. മലയാളീ... എല്ലാത്തിനും... ഇങ്ങനെ ഞെട്ടണ്ട..... Cool.....
Great 👍👍 thanks 🙏
സുഹൃത്തേ കാലാവസ്ഥക്ക് അനുസരിച്ച് അല്ല ടെമ്പറേച്ചർ സ്വിച്ച് അഡ്ജസ്റ്റ് ചെയ്യുക ഫ്രിഡ്ജ് അകത്തുള്ള റോഡിന് അനുസരിച്ചാണ് അതുപോലെ ഈ പഴകിയ ഫ്രിഡ്ജ് വൈൻഡിങ് കോപ്പർ ആണ് ഇതിന് സ്വാഭാവികമായും ഇലക്ട്രിക് ബിൽ കൂടുതൽ എടുക്കും പുതിയ മോഡൽ അലൂമിനിയം വൈൻഡിങ് ഇലക്ട്രിക് ബില്ല് കുറയും താങ്കൾക്ക് ഈ വിഷയത്തിൽ ആധികാരികമായി അറിവില്ലെന്നു തോന്നുന്നു
3:03 അകത്തുള്ള ലോഡിന് അനുസരിച്ച്
ഫ്രിഡ്ജിന് അകത്തുള്ള ലോഡിങ് അനുസരിച്ച്
Sooparayidunte
കുപ്പി എടുത്തു മീറ്ററിന്റെ മുകളിൽ ചുമ്മാ വച്ചാൽ മതിയോ 😂
ഒലക്ക പുണ്ണാക്ക് .ശാസ്ത്രീയമായി യാതൊരു പിൻബലമില്ലാത്ത ഓരോന്ന് വിളിച്ചു പറയുന്നു...😮
ഇതെല്ലാം ഞങ്ങൾക്കറിയുന്നതാണ് ഇതാണോ പുതിയ അറിവ് 🙄
എല്ലാവരും താങ്കളെപ്പോലെ സർവ്വ ജ്ഞാനികളാവില്ലല്ലോ. അറിയാത്തവർക്ക് പ്രയോജനപ്പെട്ടോട്ടെ.
എത്ര ഉപയോഗിച്ചാലും കറണ്ട് ബില്ല് കുടില്ലെന്നോ
Thanks dear for your support 👋👋
പൊട്ടൻ പൊട്ടത്തരം മാത്രമേ പറയൂ. മനുഷ്യനായാൽ അല്പം ഉളിപ്പൊക്കെ വേണം
പോ മോനെ ദിനേശ,
ഞാൻ എത്ര സൂക്ഷിച്ചു ഉപയോഗിച്ചാലും കരണ്ട് ബില്ല് കൂടുതൽ തന്നെ.
ഞാനും😢😢
verygood
ഫാനിന്റെ കാര്യം ശെരിയല്ല.. ഫാൻ heat ആവും തോറും current കൂടുതൽ എടുക്കും 👎
നല്ല അറിവ് ആര് ഇതിൽ വരും 😂😂
ninakku enthothinthe kazhappa,,...
ഇതിനെക്കാളും എളുപ്പം മെയിൻ സ്വിച്ച്
ഓഫാക്കുന്നതല്ലെ?
അതാകുമ്പോൾ കറൻറ് കൂടുതൽ ലാഭിക്കാം
എങ്ങനുണ്ട് ഐഡിയ
Superb 👌 👍👍 thanks
🎉🎉🎉🎉
4000 ബില്ല് അടച്ച ഞാൻ 😭😂
Thanks 👍
വീട്ടിൽ കോഴി ഉണ്ടോ കറണ്ട് ബില്ല് നല്ലോണം കുറയും..... വേഗം കെട്ടി തൂക്കിക്കോ.....
കുപ്പി വെച്ചതു കൊണ്ടുള്ള ഗുണം മനസ്സിലായില്ല
Alochich nokk
സ്റ്റീൽ, മെറ്റൽ പാത്രങ്ങൾ വെക്കരുത്
Fridge onnum valiya prassanam alla..
Thanks dear for support 👍👍
സുഹൃത്തുക്കളെ ഈ പറഞ്ഞത് ഒന്നും ശരിയല്ല വീഡിയോ കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി ഇട്ട വീഡിയോ ആണ്
*false tip
എല്ലാം ശുദ്ധ മണ്ടത്തരം.
Full ഉടായിപ്പാണല്ലോ 😂
പറയുന്നത് 90%പൊട്ടത്തരം ആണ് .....
തള്ള്, നുണ വീഡിയോ😂
കണ. കുണ. പറയാതേ. കാര്യം പറയെടോ
Useful video 🌹🌹🌹
Thanks 👍👍
😂super
Thank you 🙏