അരിയിലെ വണ്ട് ശല്ല്യം ഒഴിവാക്കാൻ ഇത് ഒരു തുള്ളി മതി മണം അടിച്ചാൽ തലതെറിച്ചോടും/Get rid rice weevils

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 28

  • @KrishnaK-v6s
    @KrishnaK-v6s 14 дней назад +1

    Super adipoli tips keep going we will try and let you know .thanks

  • @ummasdaily68
    @ummasdaily68 29 дней назад +3

    ഉപകാരം ഉള്ള വീഡിയോ try ചെയ്ത് നോക്കാം 👌🏻❤❤

  • @DAFFODILSDS
    @DAFFODILSDS 29 дней назад +4

    Liked
    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പങ്ക് വയ്ക്കുന്നത്

  • @SusammaEmmanuel
    @SusammaEmmanuel 29 дней назад +2

    ❤❤❤ സൂപ്പർ അങ്ങനെ ചെയ്തു നോക്കാം 👍👍👌

  • @Nisanijaffer
    @Nisanijaffer 28 дней назад +5

    കുറേ നാളായി ariyilay വണ്ടിനു പരിഹാരം നോക്കി യിരിക്കുക യായി രുന്നു പരീക്ഷിച്ചു നോകാം

  • @nooravlogs1959
    @nooravlogs1959 29 дней назад +6

    ഇന്നത്തെ എല്ലാ സൂപ്പർ അരിയിലെ പ്രാണി കളയുന്ന ടിപ്സ് സൂപ്പർ ട്രൈ ചെയ്തു നോക്കാം കുപ്പി ക്ലാസും നല്ല കളർ വെച്ചല്ലോ വീഡിയോ സൂപ്പർ❤❤👍👍

  • @Babelfishh
    @Babelfishh 11 дней назад +1

    Sir yenik 22 varshamayi 2 കാലിലും 2 കൈയിലും fullum alarji ayit sugamilla epo ed yezhudumbolum അലര്‍ജി ayitt kidakuvanu ചിക്കന്‍ മുട്ട ബീഫ് മീന്‍ ഒന്നും തിന്നാൻ patarilla yenda parayandad

    • @thullusvlogs2000
      @thullusvlogs2000  9 дней назад

      Alergi very simple but risky find out which item please avoid

  • @ovvarghese3053
    @ovvarghese3053 28 дней назад +1

    Thanks

  • @geethasajan8729
    @geethasajan8729 18 дней назад +1

    മുറത്തിലോ പറന്ന പാത്രത്തിലോ അരി വിരിച്ചു ഇട്ടാലും മതി.വിനാഗിരി തന്നെ വേണം എന്ന് ഇല്ല. പ്രാണികൾ വേഗം ഇറങ്ങി പോകും. കുറച്ചു സമയം മതി.

  • @TomyPoochalil
    @TomyPoochalil 29 дней назад +1

    good Tips!

  • @elmyouseph9420
    @elmyouseph9420 29 дней назад +22

    പല്ല് ഒഴിച്ച് ബാക്കി വീട്ടിലുള്ള എല്ലാ ഉപകാരണങ്ങളും നന്നായി വെളുക്കും അല്ലേ തുള്ളുസ് mone😜

  • @sajikuttyjose3885
    @sajikuttyjose3885 28 дней назад +1

    Ellam mandatharavum kanichu episode undakki panam undakkukayanu

  • @shobhikapad2666
    @shobhikapad2666 26 дней назад +1

    Washing മെഷീനിൽ ഉപയോഗിച്ച spray എന്താണു?

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 28 дней назад +2

    ഹലോ ചങ്ങാതിമാരെ അരിണ്ടിന് ഉപയോഗിച്ച ആ സാധനത്തിന്റെ പേര് ഒന്ന് ടൈപ്പ് ചെയ്തു തരാമോ

  • @LeeluHomeGarden
    @LeeluHomeGarden 15 дней назад +1

    Audio ശരിയല്ല

  • @fathimarahman6952
    @fathimarahman6952 27 дней назад +1

    ആ സ്പ്രേ എന്താണ് ഒന്ന് പറയു

  • @kpmanoharan1549
    @kpmanoharan1549 28 дней назад +3

    പുറത്തുനിന്നും വരുന്നതിനെ ഉപരോധിക്കാം അരിയിൽ മുട്ടയിട്ട് വിരിയുന്നതിനെ എന്തു ചെയ്യും അടുച്ചു വെച്ച കൺടെയിനറിൽ നിന്നും അവ പുറത്തു പോകുന്ന തെങ്ങനെ?