ഞാൻ ഒരു ബിജെപി അനുഭാവി ആയിരുന്നു സിപിഎം പ്രവർത്തകരെ അക്രമിച്ചതിന്റെ പേരിൽ കേസും ഉണ്ട് പക്ഷേ ഇപ്പോൾ പിണറായി വിജയന്റെ ഭരണം കണ്ട് ശരിക്കും രോമാഞ്ചം ആയി ഇപ്പോൾ സിപിഎം ഇഷ്ടം dyfi ഇഷ്ടം♥️♥️♥️♥️♥️
എത്ര നിഷ്കളങ്കമായ സംസാരം ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇന്ത്യൻ ചരിത്രത്തിൽ ഇതു വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല ആയുസിനായി പ്രാർത്ഥിക്കുന്നു jai CPIM
പൊന്നു ചങ്ങാതി നിങ്ങൾ പണക്കാരൻ ആയിട്ടാണ് ജനിച്ചത് ആണെങ്കിൽ അത് നിങ്ങൾ സമ്പാദിച്ചത് ആയിരിക്കില്ല യുഎഇ എക്സ്ചേഞ്ച് ഓണർ അയാൾ 300 രൂപയും ആയിട്ടാണ് യുഎഇയിൽ ഇറങ്ങിയത് പിന്നെ ലുലുവിന് യൂസഫലി മാമാടെ കടയിൽ ജോലിക്കാരനായിരുന്നു പിന്നെ നമ്മുടെ പ്രധാനമന്ത്രി ഒരു ചായക്കടക്കാരൻ ആയിരുന്നു അതുപോലെ കേരളത്തിൽ ഉള്ള മിക്ക നേതാക്കന്മാരും ബിസിനസുകാരും അവർ വളർന്നത് അവരുടെ കഴിവ് കൊണ്ടാണ് അല്ലാതെ ചൊറിയാൻ എന്നിട്ട് ഒരു കാര്യം ഇല്ല മോനെ... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ 80% ജനങ്ങൾക്ക് ഇദ്ദേഹത്തോട് വിശ്വാസമാണ് ഇഷ്ടമാണ് അടുത്ത പ്രാവശ്യം അദ്ദേഹം തന്നെ വരും ദൈവം ആയുസ്സ് കൊടുത്തിട്ടുണ്ടെങ്കിൽ ഉറപ്പ് നിങ്ങൾക്ക് സംശയം ഉണ്ടോ
വളരെ നല്ല കാര്യം...സിംബൽ, തബല, ഹാർമോണിയം, കുഴൽഊത്ത്....എന്നിവയ്ക്ക് യഥാക്രമം എം.എം മണി, രാമകൃഷ്ണൻ, ജി.സുധാകരൻ, ഷംസീർ എന്നിവരെകൂടെകൂട്ടുന്നത് നന്നായിരിക്കും........
A rare unknown face of the CM. In my childhood i had oppotunities to see AKG on several occassions .i hope CM s qualities as a communist n as a humanist will lead our state to a brighter future . One who has not known failures in life. Rather one who is born to be successful .The meanining of his name indicates that . i wish him all success and may our state achieve more heights under his leadership .
Decicive determined dynamic man with a stand man of vision, honest,sincere,man of no nonse, the best leader, administrator chief minister Kerala ever had🤘
ഇതിപ്പോ എന്താ അതിശയം.അറിവിന്‍റെ കൂടേ നിന്നു സര്‍വ ജനയിതൈകമായ വിജ്നാന്ന പരിപ്രേക്ഷ്യത്തിന വേണ്ടിയും, അനീതികും,അന്താവിശ്വാസത്തിനും എതിരെ പോരാടുക.വഴിയുംചരിത്രവിജയം നേടുകഎന്നതു ഇവര്‍ക്ക് തന്നെ.കമ്മുണിസം ഒന്നും വേണ്ട.ജനത്തിന്‍റെ തിരിച്ചറിവു മതി.
അമ്മമാരുടെ കഷ്ടപാടുകൾ ഇത്ര അടുത്തറിയാൻ ഉള്ള കാരണം... ആ കഷ്ടപാടുകളെ അതിജീവിച്ച അമ്മയുടെ മോൻ ആയതുകൊണ്ടാണ്.. ഒത്തിരി ഇഷ്ടം ആണ് സഖാവെ നിങ്ങളെ.. എപ്പോഴെങ്കിലും നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്.❤❤...ദൈവാനുഗ്രഹം ഉണ്ടാകും
കേരളത്തില്‍ നിയമസഭാ .2021- total poll ചെയ്ത വോട്ട് - 2 കോടി 9 ലക്ഷം. സര്‍ക്കാര്‍ അനുകൂല വിധി LDF ന് കിട്ടിയ വോട്ട് - 94.3 ലക്ഷം. സര്‍ക്കാരന് എതിര്‍ത്ത് വോട്ട് ചെയ്തത്- 1 കോടി 14 ലക്ഷം. ഇതെങ്ങനെ ജനാധിപത്യം ആകും. സാങ്കേതിക കണക്കുകള്‍ വച്ചു ശരിയായ ജനവിധി അട്ടിമറിച്ചു . ഇന്ത്യൻ ജനാധിപത്യ രീതി ഈ സാങ്കേതിക കണക്കുകള്‍ മാത്രം ചേര്‍ത്ത് യാഥാര്‍ത്ഥ ജനവിധി തള്ളി കളയുന്നത് ആണ്. ഇതിനു ഒരു മാറ്റം ഈ കാലയളവില്‍ ആവശ്യമാണ് . അതിന് ഒരു പഠനം ആവശ്യമാണ്. അമേരിക്കന്‍ മോഡൽ ചിന്തിക്കാന്‍ തുടങ്ങണം.
Kerala Chief Minister Mr. Pinarayi Vijayan opens up his heart in an interview with the film actor Mr. Srinivasan as he goes back to the memory lane , talks elaborately about his school days and how he managed to keep afloat during those days as his father died when he was quite young. He struggled a lot during those days as he managed well to complete his eighth std. and passing out successfully in the exams. It was good to listen to Mr. Vijayan speaking out quite sincerely and that too with a big smile on his face, which is a rarity. This may be the first time viewers were getting an opportunity to watch their C.M. speaking out in this fashion , as he makes them to laugh for a while , by bringing back those good old days of his school life. The credit should go to Mr. Srinivasan , who handled the situation quite well. Viewers really enjoyed the program.
സഖാവ് CM പിണറായി മുൻകാല എഴുത്തുകാരുടെ MT, T. padmanabhan തുടങ്ങിയ അതി പ്രശസ്തരുടെ മാത്രമല്ല ആ കാലഘട്ടത്തിൽ നല്ല കഥകൾ , നോവലുകൾ സാഹിത്യ രചനകൾ നടത്തി യവരുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നറിയാം. ഇപ്പോഴത്തെ വാരിവലിച്ച് തോന്നിയ മട്ടിൽ വിഭാഗീയത കലർത്തി Awards ന് മാത്രമായി എഴുതുന്ന രചനകൾ 1വരി പോലും അദ്ദേഹം വായിച്ചിട്ടില്ലെന്നും അറിയാം. കക്ഷി രാഷ്ട്രീയക്കാരെ പിടിച്ചു നിർത്താൻ താല്പര്യമില്ലെങ്കിലും award നൽകേണ്ടി വരുന്നുവെന്ന് നിസ്സഹായത യിലേക്ക് പോകുന്നുവെന്ന് കേരള സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള സകല so called അവാർഡ് ദാനക്കമ്മറ്റികളുടെയും പ്രവർത്തനങ്ങളിൽ നിന്ന് മനസ്സിലാക്കാം. ഫലം, സമൂഹത്തിൽ അധമ കൃതികൾക്ക് അറിയപ്പെടുന്നു. എഴുത്തുകാരും. സാധാരണക്കാരോട് ചോദിച്ചാൽ അവരാരും തന്നെ വായന കുറഞ്ഞ ഈ കാലത്ത് അത്തരം പുസ്തകങ്ങൾ വായിച്ചിട്ടില്ലെന്ന നഗ്ന സത്യം മനസ്സിലാക്കാം.
ഞാൻ ഒരു ബിജെപി അനുഭാവി ആയിരുന്നു സിപിഎം പ്രവർത്തകരെ അക്രമിച്ചതിന്റെ പേരിൽ കേസും ഉണ്ട് പക്ഷേ ഇപ്പോൾ പിണറായി വിജയന്റെ ഭരണം കണ്ട് ശരിക്കും രോമാഞ്ചം ആയി ഇപ്പോൾ സിപിഎം ഇഷ്ടം dyfi ഇഷ്ടം♥️♥️♥️♥️♥️
👍👍
2021result ഇന്ന് ശേഷം കാണുന്നവർ ഉണ്ടോ 💕
👍
🙋
Ys
Njn
Meee
എത്ര നിഷ്കളങ്കമായ സംസാരം ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇന്ത്യൻ ചരിത്രത്തിൽ ഇതു വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല ആയുസിനായി പ്രാർത്ഥിക്കുന്നു jai CPIM
Most corrupted.
സഖാവേ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് 🚩🚩🚩🚩
Athe
Gg6 ni bu Dr get ni bu
പൊരുതി നേടിയ വിജയം.. ✊️ ലാൽസലാം സഖാവേ ...
ജനനം പോലും പൊരുതി നേടിയത്. 14 പ്രസവിച്ച അമ്മയുടെ അതിജീവിച്ച മൂന്നാമത്തെ മകന്‍.. ഈ നാട് അതിജീവിക്കുന്നത് വെറുതെ അല്ലാ .. ജന്മ ദിനാശംസകൾ സഖാവേ ❤️
Hi t
He's not a bad politician.
Janagaludde kashta kalam
ലാൽസലാം സഖാവേ ❤️❤️ ഇരട്ടച്ചങ്കൻ ❤️❤️
നിലപാട് ഉള്ളവർക്കേ നിലനിൽപ്പുള്ളൂ.. ജന്മദിനാശംസകൾ സഖാവേ.. 💪😍
NIKeTH.M
😍😍😍😍
À
@@bldachu2291 uuyyyyyhyy
സഖാവ് ഞങ്ങളുടേ സഖാവാണ് എന്റെ കുടുംബ സ്വത്താണ് ചുറ്റിക അരുവാൾ നക്ഷത്രം ലാൽ സലാം
നന്നായിട്ടുണ്ട്....പിണറായിലെ പച്ചയായ മനുഷ്യൻ.... വളരെ സ്പൊൺടേനിയസ് ആയി എല്ലാം പറയുന്നു... നന്നായിട്ടുണ്ട് 👏👏👏👏
ചുവന്ന സൂര്യന്‍, ലാൽ സലാം സഖാവേ 💐💐💐💐💐💐💐💐💐💐💐
മുഖത്ത് നോക്കി ഒരാളെ വിലയിരുത്താൻ പറ്റില്ല എന്ന് തെളിയിച്ച സഗാവ്മുഖം ഗൗരവം പക്ഷെ ഉള്ളിൽ നിഷ്കളങ്ക ത സത്യസന്ധത ഒക്കെ നിറഞ്ഞു നിൽക്കുന്നു 👍
The t th no xx war
ബഹുമാനപ്പെട്ട. മുഖ്യമന്ത്രിയുടെ ദിവ്യ സ്നേഹത്തിന്റെ. മുൻപിൽ ആദരവോടെ. ശിരസു നമിക്കുന്നു
എന്റമ്മോ 14 ആമത്തെ സന്തതിയോ ,
ഞങ്ങളുടെ നേതാവ് ❤️❤️❤️🚩💪💪💪
Thengu kettam ippol Nalla kasa
പ്രിയ സഖാവാണ്
നമ്മുടെ മുഖ്യമന്ത്രി🚩🚩
പിറന്നാൾ ആശംസകൾ leader❣️❣️❣️❣️❣️
Happy birthday sir, looking forward to see you as PM of India. We are proud of you.
മോങ്ങി ജീ പറിമിനിസ്റ്റർ
നല്ല ചപ്നം....
കേട്ടിരിക്കാൻ നല്ല രസമാണ് സഖാവിന്റെ സംസാരം....
Truthfulness❤️❤️❤️ Lal Salam🌄🌄🌄🌹✌️.
To Honourable Chief Minister-Very very happy birthday to you.
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. മനസ്സിലാക്കിയതിനും അപ്പുറത്താണ് അദ്ദേഹത്തിന്റെ കഴിവുകൾ
Exactly
ഈ പിന്നെയാ. എന്താളെയേ എവിടെയാ വരെയേ പഠിച്ചു സാർ പിന്നെയാപ്പയാ പാളയം . അധ് പോലെ അങ്ങുനെയാണ് ഈ ഇതുണ്ടായാദ് lea
ജീവിതം തന്നെയേ മീജികല്ലേയ് സാർ എങ്ങിനെ ജീവിച്ചതാ ഇപ്പോഴത്തേയ് അവസ്ഥ എന്ധാ എന്തായിരുന്നു ജോലി സാർ ഇദ് വരെയേ ചെയ്ത jooli
🥰🥰ലാൽസലാം❤️❤️2023ൽ കാണുന്നവർ ഉണ്ടോ🥰
പിണറായി ച്ചിരിക്കും എന്ന് ആദ്യമായി മനസിലായി....
എൻ്റെ പ്രിയപ്പെട്ട നേതാവിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
സാറിൻ്റെ ഈ അഭിമുഖം എവിടേയും എത്താത പോലേ
Happy birthday CM Sir👍👍👍👍👍
Inquilab Zindabad... Pinarai Vijayan Zindaabad... Pinarai Vijayan Muthaanu... Chankaanu... Uyiraanu 💪
പൊന്നു ചങ്ങാതി നിങ്ങൾ പണക്കാരൻ ആയിട്ടാണ് ജനിച്ചത് ആണെങ്കിൽ അത് നിങ്ങൾ സമ്പാദിച്ചത് ആയിരിക്കില്ല യുഎഇ എക്സ്ചേഞ്ച് ഓണർ അയാൾ 300 രൂപയും ആയിട്ടാണ് യുഎഇയിൽ ഇറങ്ങിയത്
പിന്നെ ലുലുവിന് യൂസഫലി മാമാടെ കടയിൽ ജോലിക്കാരനായിരുന്നു
പിന്നെ നമ്മുടെ പ്രധാനമന്ത്രി ഒരു ചായക്കടക്കാരൻ ആയിരുന്നു അതുപോലെ കേരളത്തിൽ ഉള്ള മിക്ക നേതാക്കന്മാരും ബിസിനസുകാരും അവർ വളർന്നത് അവരുടെ കഴിവ് കൊണ്ടാണ് അല്ലാതെ ചൊറിയാൻ എന്നിട്ട് ഒരു കാര്യം ഇല്ല മോനെ... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ 80% ജനങ്ങൾക്ക് ഇദ്ദേഹത്തോട് വിശ്വാസമാണ് ഇഷ്ടമാണ് അടുത്ത പ്രാവശ്യം അദ്ദേഹം തന്നെ വരും ദൈവം ആയുസ്സ് കൊടുത്തിട്ടുണ്ടെങ്കിൽ ഉറപ്പ് നിങ്ങൾക്ക് സംശയം ഉണ്ടോ
😍😍😍😍😍😍😍😍😍💪💪💪💪💪💪💪💪💪
We proud of you... സത്യമായി സംസാരിക്കുന്നു..
എനിക്ക് വിജയൻ സാറിന്റെ സംസാരം നല്ല ഇഷ്ടാണ് 🙏🥰
സഖാവ് നിങ്ങക്ക് ജന്മം നൽകുക വഴി നീങ്ങൾ s മാതാപിതാക്കൾ പുണ്യം ചെയ്ത വാരായിത്തീർന്നു ലാൽ സലാം സഖാവെ
പിണറായി സാർ നു പിറന്നാൾ ആശംസകൾ
ശ്രീനി ചേട്ടൻ, സഖാവിൻ്റെ ജീവിതം കേട്ട്, ഒരു തിരക്കഥ ഉണ്ടാക്കാൻ ഉള്ള scope ഉണ്ടോ എന്ന് അന്വേഷിക്കുന്ന പോലെ ♥️☺️
Enikkum thonni
മലയാളിയുടെ സുകൃതം....!
കോപ്പാ
സത്യം നമ്മുടെ സുകൃതം
💓💓💓💓🚩🚩🚩🚩
അഭിമുഖം അടിപൊളിയായിരുന്നു എപ്പോഴും രാഷ്ട്രീയം അല്ലാതെ ഇതുപോലെ ചെറിയൊരു ഹാസ്യം ഒക്കെ ഇടയ്ക്ക് ആയുസ്സ് നീട്ടി കിട്ടാൻ നല്ലതാണ് ലാൽസലാം
Best Leader Kerala
Happy Bday comrade PV
thank you Devika thank you somuch cancratulatolatoin ലാൽസലാ० ലാൽസലാ०!!??,,
ബാക്കി എവിടെ Full ഇന്റർവ്യൂ ഇട് പ്ലീസ്
Search cheyyu available ann
vadakan veeragatha enno matto anu. video name
എന്തുവിനയമാണ് നമ്മുടെ മുഖ്യമന്ത്രിക്ക്
പിണറായി sir 👌👌
പിണറായി വിജയാ തങ്ങൾക്കു ഈശ്വരനോട് ഉള്ള കലിപ്പു ഞങ്ങൾക്ക് മലാസിലായി ജീവിതത്തിൽ വരാൻ പോകുന്ന കാര്യങ്ങൾ ഈശ്വരന്ടെതാരികും
Manushyan manushyanu vendi jeevikkunna lokam aahn ith... oro kaalaghattathil oro sangalpangal manushya raashiyude koode kaanum athil gothra kaalaghattathil manushyan koode koottiya onnanu eeshwaran...
Hope..... ithaanu ningal ellarum udeshikkunna ee eeswarante sathyamaaya roopam..
Engane aahnu oru manushyanu hope(ആശ ) inodu കലിപ്പ് vekkan pattuka...
Pinne oraalude jeevithathil nadakkunnathellam nimitham aanu... allathe oru prasthanavum ee lokathulla sarva charaacharangalkkum vendi molil irunn kanakku vekkunnila...
100 ആ യുസ് നേരുന്നു
വളരെ നല്ല കാര്യം...സിംബൽ, തബല, ഹാർമോണിയം, കുഴൽഊത്ത്....എന്നിവയ്ക്ക് യഥാക്രമം എം.എം മണി, രാമകൃഷ്ണൻ, ജി.സുധാകരൻ, ഷംസീർ എന്നിവരെകൂടെകൂട്ടുന്നത് നന്നായിരിക്കും........
Great cm. their biography, life story, hardworking are inspirational and motivational.
ok
ഇത് വരെ തോറ്റിട്ടില്ല
ഇനി തോൽക്കില്ല
ചിരിക്കുമ്പോൾ എതത്ര സുന്ദരമുഖശോഭയാണ് സാർ...
💐💐👌👌👍👍
A rare unknown face of the CM. In my childhood i had oppotunities to see AKG on several occassions .i hope CM s qualities as a communist n as a humanist will lead our state to a brighter future . One who has not known failures in life. Rather one who is born to be successful .The meanining of his name indicates that . i wish him all success and may our state achieve more heights under his leadership .
സഖാവിൻ്റെ സ്മാർട്ടായ സംസാരം ഇയർഫോണിലൂടെ കേട്ടിരിക്കാൻ നല്ല രസം ലാൽ സലാം
👍
Best CM pinarai vijayan, happy birthday sir.
EMS um nayanar um govindha pilla yum kazinhal
കരുത്തനാണ് പിണറായി ❤
Priya Sagavu Keralathinde CM Avarkal Pinaray Vijayan Sir, Evideyum Tholkilla Orikkalum ... Hrudayam Niranja Pirannal Asamsakal Nerunnu ... Deergayussum Ayur Arogyavum Angayku Bagavan Thannanugrahikumarakatte ennu Athmarthamayi Prarthikunu ...🙏 Mahamari enna coronaku munnil lookam kanda Changuttamulla ettavum nalla Baranathikarikku Vijayathinde Poochendukal Arpikkunu !!
ഇരട്ടചങ്കൻ ❤️❤️
ഇരട്ട തള്ളൻ.💩💩
@@viratsimham2562 പ്പ
LDF👑👑👑👑👑👑👑👑💟💟💟💟✨✨✨✨✨😍😍😍😍💪💪💞💞💖💖💟🎁💗💝😘😚😚😚😗😗😗💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💞💞💞💞💞😙💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪♥️♥️♥️♥️♥️
💯💯💯💯👌
❤🙏🔥
Decicive determined dynamic man with a stand man of vision, honest,sincere,man of no nonse, the best leader, administrator chief minister Kerala ever had🤘
Gold digger !!
കാഥികനല്ല ഞാൻ കഥപറയില്ല ഞാൻ എങ്കിലും ഒരുകൊച്ചു കഥകളിക്കാം 😇😇🤣🤣🤣💰💰
Awesome 👍
❤️❤️
Oh...I really admire this man
Jrb4; ĺuj hi I jj
👏👏👏
ലാൽ സലാം സഖാവ് പിണറായി വിജയൻ
Happy Birthday CM💕
Very good
Happy birth day cm congratulation
ഈ അഭിമുഖം അവസാനിച്ചത് എവിടെയും എത്താതെ ബാക്കി പ്രതിക്ഷിക്കുന്നു
ഇതിപ്പോ എന്താ അതിശയം.അറിവിന്‍റെ കൂടേ നിന്നു സര്‍വ ജനയിതൈകമായ വിജ്നാന്ന പരിപ്രേക്ഷ്യത്തിന വേണ്ടിയും, അനീതികും,അന്താവിശ്വാസത്തിനും എതിരെ പോരാടുക.വഴിയുംചരിത്രവിജയം നേടുകഎന്നതു ഇവര്‍ക്ക് തന്നെ.കമ്മുണിസം ഒന്നും വേണ്ട.ജനത്തിന്‍റെ തിരിച്ചറിവു മതി.
PV❤❤❤
അമ്മമാരുടെ കഷ്ടപാടുകൾ ഇത്ര അടുത്തറിയാൻ ഉള്ള കാരണം... ആ കഷ്ടപാടുകളെ അതിജീവിച്ച അമ്മയുടെ മോൻ ആയതുകൊണ്ടാണ്.. ഒത്തിരി ഇഷ്ടം ആണ് സഖാവെ നിങ്ങളെ.. എപ്പോഴെങ്കിലും നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്.❤❤...ദൈവാനുഗ്രഹം ഉണ്ടാകും
Appreciative
Nice
😍
സഖാവെ ധീരദയൊടെ ഭരിചൊളൂ 🐯 ലാല്സലാം സഖാവെ 🇱🇷I am filadelfia
Great leader soft hearted
🙏
ഇനി അതും ഒരു സിനിമ ആകാൻ ചാൻസ് ഉണ്ട് ശ്രീനിവാസൻ സാർ നു വല്ലഭനു പുല്ലും ആയുധം
ജയശ്രീ ആള് മിടുക്കിയാകോള്ളാ० gud very very gud thank you somuch cancratulatolatoin ലാൽസലാ० ലാൽസലാ०!!??,,
❤
❤👅👊
കേരളത്തില്‍ നിയമസഭാ .2021- total poll ചെയ്ത വോട്ട് -
2 കോടി 9 ലക്ഷം.
സര്‍ക്കാര്‍ അനുകൂല വിധി
LDF ന് കിട്ടിയ വോട്ട് -
94.3 ലക്ഷം.
സര്‍ക്കാരന് എതിര്‍ത്ത്
വോട്ട് ചെയ്തത്- 1 കോടി 14 ലക്ഷം.
ഇതെങ്ങനെ ജനാധിപത്യം ആകും.
സാങ്കേതിക കണക്കുകള്‍ വച്ചു ശരിയായ ജനവിധി അട്ടിമറിച്ചു .
ഇന്ത്യൻ ജനാധിപത്യ രീതി ഈ സാങ്കേതിക കണക്കുകള്‍ മാത്രം ചേര്‍ത്ത് യാഥാര്‍ത്ഥ ജനവിധി തള്ളി കളയുന്നത് ആണ്.
ഇതിനു ഒരു മാറ്റം ഈ കാലയളവില്‍ ആവശ്യമാണ് . അതിന് ഒരു പഠനം ആവശ്യമാണ്.
അമേരിക്കന്‍ മോഡൽ ചിന്തിക്കാന്‍ തുടങ്ങണം.
Uyiranu sir angu
Hpy b'day
ശരിക്കും ഞാൻ വിജയേട്ടന്റെ ഈ സംസാരത്തിൽ മുഴുകിയിരുന്നു പോയി കഷ്ടപാടിന്റെ ചുറ്റിലും ഒരു വലയം ഉണ്ടാകും കൂടുതൽ ഉയർത്തിയെടുക്കാൻ
Kerala Chief Minister Mr. Pinarayi Vijayan opens up his heart in an interview with
the film actor Mr. Srinivasan as he goes back to the memory lane , talks elaborately
about his school days and how he managed to keep afloat during those days as
his father died when he was quite young. He struggled a lot during those days as
he managed well to complete his eighth std. and passing out successfully in the
exams. It was good to listen to Mr. Vijayan speaking out quite sincerely and that
too with a big smile on his face, which is a rarity. This may be the first time viewers
were getting an opportunity to watch their C.M. speaking out in this fashion ,
as he makes them to laugh for a while , by bringing back those good old days of
his school life. The credit should go to Mr. Srinivasan , who handled the situation
quite well. Viewers really enjoyed the program.
Have you passed ielts exam
Admire your simplicity sir 🙏🏻 God bless you always.big salute 🙏🏻
പിറനാൾ ആശംസകൾ
✨️✨️✨️✨️
Vijayan sir,ude samsaram kelkkaan enikku valare ishtamaanu,
விசாரிச்சு வாக்கு மூலம் வாங்கி உண்மைய வெளிய சொன்னதுக்கு Thanks 🥰👍🏻
Speed 1.5 I'll ittall bore adikillaa....time save cheyyaaa
പിറന്നാൾ ആശംസകൾ പ്രിയ സഖാവേ..
Supr
8 mnts ശ്രീനിവാസന് ഒരു തപ്പൽ... എന്നിട്ടാണ് ഇപ്പോ പാർട്ടിയെ കുറ്റം പറയുന്നത്...
സഖാവ് CM പിണറായി മുൻകാല എഴുത്തുകാരുടെ MT, T. padmanabhan തുടങ്ങിയ അതി പ്രശസ്തരുടെ മാത്രമല്ല ആ കാലഘട്ടത്തിൽ നല്ല കഥകൾ ,
നോവലുകൾ സാഹിത്യ രചനകൾ നടത്തി യവരുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നറിയാം. ഇപ്പോഴത്തെ വാരിവലിച്ച് തോന്നിയ മട്ടിൽ വിഭാഗീയത കലർത്തി Awards ന് മാത്രമായി എഴുതുന്ന രചനകൾ 1വരി പോലും അദ്ദേഹം വായിച്ചിട്ടില്ലെന്നും അറിയാം. കക്ഷി രാഷ്ട്രീയക്കാരെ പിടിച്ചു നിർത്താൻ താല്പര്യമില്ലെങ്കിലും award നൽകേണ്ടി വരുന്നുവെന്ന് നിസ്സഹായത യിലേക്ക് പോകുന്നുവെന്ന് കേരള സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള
സകല so called അവാർഡ്
ദാനക്കമ്മറ്റികളുടെയും പ്രവർത്തനങ്ങളിൽ നിന്ന് മനസ്സിലാക്കാം. ഫലം, സമൂഹത്തിൽ അധമ
കൃതികൾക്ക് അറിയപ്പെടുന്നു. എഴുത്തുകാരും. സാധാരണക്കാരോട് ചോദിച്ചാൽ അവരാരും തന്നെ വായന കുറഞ്ഞ ഈ കാലത്ത് അത്തരം പുസ്തകങ്ങൾ വായിച്ചിട്ടില്ലെന്ന നഗ്ന സത്യം മനസ്സിലാക്കാം.
അടിപൊളി
🚩🚩🚩🚩🚩
🙏🙏🙏😇😇🎂❤❤❤
PV 🔥❤️💪
🌹🌹🌹🌹🌹🙏✍️
CM nu Pirannal ashamsakal! Ennum janangalku vendi nanma cheyann ishawaran anugrahokatte
🥰🥰🥰
Lal salam sagave🚩🚩🚩🚩🚩🚩🚩
Good
Back