Great discussions with CM, specially Srinivasan sir probed very well with open end and close end questions... CM was really comfortable while answering it... A synergistic effect with two great personalities...
ലാൽ സലാം സഖാവേ താങ്കളെപ്പോലുള്ള ധീരന്മാരാണ് നാടിന്റെ ആവശ്യം. ഇന്ന് താങ്കൾക്കേ നാടിനെ രക്ഷിക്കാൻ കഴിയൂ. അങ്ങയുടെ സഹധർമ്മിണിയാകാൻ ഭാഗ്യം സിദ്ധിച്ച മഹതിക്ക് എല്ലാ വിധ ആശംസകളും
Such a cool ,down to earth and humble person,that's why he can understand the issues of common men....most deserving CM of Kerala. Welcome back SIR 🙏🙏💐
മലയാളികൾ ഏറെ ബഹുമാനിക്കുകയും നെഞ്ചിലേററുകയും ചെയ്യുന്ന, അവരുടെ സ്വകാര്യ അഹങ്കാരമായ രണ്ട് വ്യക്തിത്വങ്ങൾത്വങ്ങൾ. സഖാവ് പിണറായിയും, ശ്രീനിവാസനും തമ്മിൽ വളരെ വർഷങ്ങൾക്ക് മുന്നേ നടന്ന ആശയ വിനിമയം ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വായിച്ചപ്പോൾ ഏറെ സന്തോഷം. കാരണം ഇന്ന് സഖാവ് പിണറായി , കേരളത്തിന്റെ മൂഖ്യമന്ത്രിയായി നിശ്ചയ ദാർഢ്യത്തോടും ദീർഘവീക്ഷണത്തോടും കേരളം ഭരിച്ച് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ഇന്ത്യയ്ക്ക് തന്നെയും പുറത്തുള്ള രാജ്യങ്ങൾക്കും മാതൃകയാവുകയാണല്ലോ? വ്യഹാനിൽ പടർന്ന കോവി ഡ് - 19 രോഗം ഇന്ന് ലോകം മുഴുവൻ പടർന്ന് കോടിക്കണക്കിന് ആളുകളെ രോഗികളാക്കി ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചു. േകാഴിക്കോട് ജില്ലയിൽ 17 പേരുടെ ജീവനെടുത്ത നിപ്പയെന്ന അതിമാരകമായ പകർച്ചവ്യാധിയെ മറ്റ് ജില്ലകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പടർന്നു പിടിക്കാതെ പിടിച്ചു കെട്ടിയത് ആ ഭരണ മികവാണ്. അന്ന് നിപ്പ പകർച്ചവ്യാധി പടർന്നപ്പോൾ അൽപം പിഴച്ച് ചൈനയിലെ വുഹാ നിൽ പിഴച്ചതു പോലെ പിഴച്ചിരുന്നെങ്കിൽ നമ്മുടെ രാജ്യം ഇന്ന് ശ്മശാനമായേനെ. നിപ്പ രോഗം വന്നാൽ മരണനിരക്ക് 90% മാണല്ലോ? കോ വിഡ്- 19 ന്റെ മരണനിരക്ക് 2% ത്തിൽ കുറവും . കേരളത്തിലെ അതി ഭീകരമായ പ്രളയവും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും പുനരധിവാസവും വികസിത രാജ്യങ്ങൾക്ക് പോലും മാതൃകയായിരുന്നത് എല്ലാവരും അംഗീകരിച്ചിരുന്നില്ലേ !. ഗെയിൽ പൈപ്പ് ലൈൻ, ഹൈവെ വികസനം, വ്യവസായ ഇടനാഴി, വ്യവസായ വത്ക്കരണം, തുടങ്ങി ഏറ്റെടുത്ത ഓരോരോ വികസന പ്രവർത്തനങ്ങളും നിശ്ചയദാർഢ്യത്തോടെ, സമയബന്ധിതമായി, പിണറായി സർക്കാർ പൂർത്തിയാക്കുന്നത് നോക്കൂ! മുൻകാല ഭരണ കാലങ്ങളിൽ സാധാരണ മഴക്കാലത്തുള്ള സാധാ പനി യിൽ പോലും മരണങ്ങൾ നിരവധിയായി വാർത്തകളായപ്പോൾ ഇന്ന് ഇന്ത്യയിൽ ഏറ്റവും ആദ്യം കോവിഡ് - 19 രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ട് കൂടി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേയപേക്ഷിച്ച് രോഗവ്യാപനവും മരണവും നിയന്ത്രിക്കുവാൻ സാധിച്ചത് ചിട്ടയായ മികച്ച ഭരണമികവിന്റെ ഫലമായതാണല്ലോ വിദേശ മാധ്യമങ്ങളടക്കം നമ്മുടെ കൊച്ചു കേരളത്തേപ്പറ്റി പ്രാധാന്യത്തോടെ ഇത് വാർത്തയാക്കുന്നത്. ഇത് മനസ്സിലാക്കുന്നതിന് അയൽ സംസ്ഥാനങ്ങളിലെ രോഗ വ്യാപനവും മരണവുമായി നമ്മൾ താരതമ്യം ചെയ്യുന്നതിനും യാഥാത്ഥ്യങ്ങളേ പരിശോധിക്കുന്നതിനും തയ്യാറാവണം. ഒരു പാട് വിമർശനങ്ങൾ ഉയർത്തുന്നത് അസൂയയോടെ നശീകരണ ബുദ്ധിയോടുള്ളതാണെന്ന് എല്ലാവർക്കുമറിയം. ക്രിയാത്മകമായ ജനപക്ഷത്തു നിന്ന് വിമർശിക്കുന്നതിന് എതിരല്ല.
പിന്നെ നയിയുടെയുംൈഷലറ്റിച്ചു ടെ യും രിതികൾ വളരെ ഇഷ്ഠപ്പെട്ട പക്ഷെ ഇവരെ തീരെ മോമായി ' ജനങ്ങൾ ധരിക്കാൻ ഇടവരുന്നത് ഇതിൽ പ്രവർത്തിക്കന്ന മെമ്പർ മാർത്തന്നെയാണു് എന്നോട് കാണിച്ച ക്രൂരതകൾ അവരെ എന്നു പറയണം പാലക്കാട് ജില്ലയിൽ ചാലശ്ശേരിയിൽ ഉള്ള ഒരാളുടെ വിഷമം പ്യുകയാണ് |
This interview impressed more good about pinaray. Very much open heartedly telling about his back days. God bless you to do more good things for our state.
@@athiravinod2972 ആതിര മോളേ... പണ്ട് ആറ് മന്ത്രിമാർ എന്നെ ഉപയോഗിച്ചു എന്ന് പറഞ്ഞ ആ പെണ്ണിനെ ഓർക്കണം നമ്മൾ... ഏഴ് വീഡിയോ ഇറങ്ങിയിരുന്നു.. (but unfortunately i couldn't watch all of them). വല്ലതും ഓർമ്മയുണ്ടോ..? ആ ഉമ്മൻ ചാണ്ടി അല്ല ഈ പിണറായി വിജയൻ എന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ സരിതയെയും സ്വപ്നയെയും ഒരേ ത്രാസ്സിൽ തൂക്കണ്ട. സ്വപ്ന രാജ്യദ്രോഹിയാണ്... സരിത നമ്മുടെ കോൺഗ്രസ് നേതാക്കളുടെ തോഴി (🚀🔥💧) ആയിരുന്നു. മനസ്സിലായില്ലേ....
@@calicut_to_california പാറുമോളേ എന്താണ് സ്ഥിതി? മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് അന്വേഷണ ഏജൻസി ആയ NIA പറഞ്ഞോ? നമ്മുടെ തന്നെ (കോൺഗ്രസ്) മാമാ പത്രങ്ങളായ മനോരമയും ഏഷ്യാനെറ്റും ഓരോന്ന് ഊഹിച്ച് പറയുന്നത് വിശ്വസിക്കണോ? ആദ്യം കേസ് തെളിയട്ടേ... എന്നിട്ട് പോരേ ഇതൊക്ക..? പിണറായി വിജയൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കാരണം ഉമ്മൻ ചാണ്ടി അല്ല ഈ പിണറായി വിജയൻ. നിലപാടുകളുടെ കാര്യത്തിലും ഭരണ മികവിലും... ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിൽ ഒരുപാട് വികസനങ്ങൾ വന്നിട്ടുണ്ട്. നിപ്പ. കൊറോണ. രണ്ട് പ്ളയം ഓഖി ഒക്കെ വന്നിട്ടും നമ്മൾ പിടിച്ച് നിന്നില്ലേ.... കോൺഗ്രസ് ആയിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ...
@@എസ്തപ്പാൻ എന്നാൽ പറ. ഇൗ 4.5 കൊല്ലം കൊണ്ട് എന്താണ് നിങ്ങള് കേരളത്തിൽ കൊണ്ടുവന്ന വികസനം?... എല്ലാം ശെരി ആവും എന്ന് പറഞ്ഞിട്ട് എല്ലാം അത് പോലെ തന്നെ ഉണ്ടല്ലോ... യുവാക്കളുടെ ജോലി മുഴുവൻ പാർട്ടിക്കാർക്ക് മറിച്ച് കൊടുത്തിട്ട് കോൺഗ്രസിനെ കുറ്റം പറയാമോ?.... പിന്നെ നിങ്ങളുടെ പോലീസ് അന്വേഷിച്ചിട്ടും ഉമ്മൻ ചാണ്ടി പുറത്തിറങ്ങി നടക്കുനുണ്ടല്ലോ. പുള്ളി തെറ്റ് ചെയ്തെങ്കിൽ പിടിച്ച് ജയിലിൽ ഇട്. 4.5 കൊല്ലം കിട്ടിയല്ലോ തെളിയിക്കാൻ......
സഖാവിന്റെ രാഷ്ട്രീയ ദീശബോധ വ്യക്തമായ രാഷ്ട്രീയ സമകാലീക കായ്ച്ചപാട് നർമ്മമായ ശൈലിയിൽ കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം ഞാനെരൂ വലതുപക്ഷ രാഷ്ട്രീയത്തിന്റ് ഭാഗമായിരുന്നൂ.സോളാർ സരിതയും ബാർ മാണിയും.ബാബൂ .കുഞ്ഞാലിയും സംഘി രമേശും സോളർ കുഞ്ഞൂഞ്ഞുേo പരഗതിയും ഒരു ഗതിയും ഇല്ലാത്ത ലിഡർ മകൻ മൂരളിയും കാക്കത്തേള്ളയിരം ഗ്രൂപ്പും അണികളേക്കാൾ കൂടുതൽ പാർട്ടി നേതാക്കൻമാരുള്ള മഹത്മാവിന്റെ പാർട്ടി യും കൂടെ കുറെ കാട്ടുകള്ളൻമാരും ഭരിച്ചിരുന്ന ഈ കേരളത്തെ മാറ്റിയത് സഖാവ് പിണറായിയാണ് ഇന്ന് ഞാനും ഒരു സഖാവാണ് കാരണം മനുഷ്യനെ മനുഷ്യനായി കാണാൻ കമ്മൂണിസ്റ്റുകാർ ക്കല്ലാതെ മറ്റാർക്കാണ് ക യിയുക. ജാതിയുടെയും മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേര് പറഞ്ഞ് നമ്മുടെ ഈ നാടിനെ ഇല്ലായ്മ ചെയുന്നവരം ഒറ്റപ്പെടുത്തുക: . സഖാവെ നിങ്ങളാണ് ശരീ വിശക്കുന്നവന്റ വേദന നിങ്ങൾക്കറിയം അവരെ നിങ്ങൾ കൈവരുത്
We doveloped a tiny franction compare to other states. Educationally we are doing good, but economically and other sectors we lacking behind. Most of the Keralites are depend upon Middle East jobs, still economically not developed. Why it is so?
Pinarai Sir is sincere leader working for the prosperity of Malayalees. This interview shows Pinaray Sir is intelligent experienced qualified CM of Kerala.
He had said what kind of person he is. He cannot change. He is suitable for fascist rule. I wish his determination should have worked for the benifit of the people. But unfortunately his words are not matching with his actions. For example - chooshanam - nurses strike. Pralayam, associateed pirivu, hartal, bandh. He says kerala is developed!! If there is, it is because of NRIs
Sreenivasan sir : why you haven’t suggested or advised your children into politics ? 😂 It’s an eye opener for all the youngsters wasting their life in fighting and killing others for political party !
I don't get it, Jobin. It is unfair to pin it on him that he let his children choose what they want to do. I will let my daughter choose politics if she wants to. It is her life and it is her thoughts that's important, not mine. Let us not forget, We owe a lot to the politicians for what we are and where we are today. It is because of politicians that we are a free state where you and I can openly express our opinion about any party and any leader.
മനസ്സിൽ വികസനം സംഭവിക്കുന്നതിനുള്ള ദാർശനിക ചിന്തകൾ സമൂഹത്തിനു സമ്മാനിക്കുന്നതിനു എഴുത്തുകാരും ചരിത്ര പാണ്ഡിത്യം ഉള്ളവരേയും ധാർമ്മിക കലാ രംഗത്തുള്ളവരേയും ചേർത്തു മിഷൻ ആരംഭിക്കണം അവനവന്റെ വികസനം അയൽവാസിയുടേയും പട്ടിണിക്കാരേറേയും സ്നേഹമായി മാറുന്നതിനു മനസ്സു വിശാലമാകണം മുതിർന്നവരുടേയും വിദ്യാത്ഥികളുടേയും മനോഭാവം ഇനിയും തളിരിടണം ആദ്ധ്യാത്മികതയേ ചേർത്തുനിർത്തിയേ ഭാരത മണ്ണിലേ മനുഷ്യരേ നയിക്കാനാവൂ നിശ്ങ്കളങ്ക സമീപനം
തൊഴിലവസരം പിൻവാതിൽ നിയമനം PSC നൊക്ക് കുത്തി പരീക്ഷ എഴുതിയാൽ മാത്രം പോര റാങ്ക് ലിസ്റ്റിൽ വന്നാൽ പോര വേറെ എന്തോ ഒരു യോഗ്യത കൂടി വേണം ഞങ്ങൾ ഭരിക്കുമ്പോൾ അല്ലാതെ പഠിച്ച വിവരമുള്ളവൻമാർ ജോലി ചെയ്താൽ വിദ്യാഭ്യാസമില്ലാതെ കൊടി പിടിച്ച പാരമ്പര്യമുള്ളവർക്ക് ഭരിക്കണ്ടെ
ലാൽസലാം സഖാവേ.താങ്കളുടെ നിശ്ചയദാർഢ്യവും ഈ ലോകത്തെ പ്രത്യേകിച്ച് കേരളത്തെ പറ്റിയുള്ള കാഴ്ചപ്പാടും . വിശിഷ്യാ വളർന്നു വന്ന ചുറ്റുപാടിൽ നിന്നുള്ള അറിവും ആണ് താങ്കളുടെ വിജയത്തിന് പിന്നിലെ രഹസ്യം. ആയുരാരോഗ്യ സൗഖ്യവും ആയുസും പ്രകൃതി നിയന്ത്രിക്കുന്ന ശക്തി താങ്കൾക്ക് നൽകട്ടെ എന്നു ആശംസിക്കുന്നു.
5:14 ഗവണ്മെന്റിന്റെ പറ്റിയുള്ള അദ്ദേഹത്തിന്റെ അന്നത്തെ കാഴ്പ്പാട് ഇന്നദ്ദേഹം ദൃഢമായി നിറവേറ്റുന്നു💯👌
Copannuu ...niravettiyirunnenkil sreenivasane polulla nalla comunistukarr innu mugyamadriye vimarshikillarnnu.
Aqa dream vimarsanam unnayikunnath pinarayi virodam alla ath rakshtreayaparamane nalla baranam kazhcha vachitt ane sagav pokunnath oru nilapd eduthal sakthamaya onnan enn enik kanichu thanna nedav mooparane sari arodum vallya olipikal illa ellorodum orupole luck ane sathyathil eyale kittiyathil
🔥
@Yt Money enthooo😂😂😂 electiom kazhinjuu
@@aquadream3072 😂 thottathinta kazhapp
Great discussions with CM, specially Srinivasan sir probed very well with open end and close end questions... CM was really comfortable while answering it... A synergistic effect with two great personalities...
Nalla talk aanu. Cheruthayirikumpol veetile karanavanmar samsarikunnathu irunnu kelkunna feel.. Feeling nostalgia...
(14th may 20 , )
ഇത്രയും തുറന്ന അഭിമുഖം , രണ്ടു നാട്ടുകാർക്കിടയിൽ അഭിമുഖം സംഘടിപ്പിച്ചാൽ എങ്ങനെയാവും എന്നു തെളിയിച്ചു 👏👏👏
Very good comment
ലാൽ സലാം സഖാവേ
താങ്കളെപ്പോലുള്ള ധീരന്മാരാണ് നാടിന്റെ ആവശ്യം. ഇന്ന് താങ്കൾക്കേ നാടിനെ രക്ഷിക്കാൻ കഴിയൂ. അങ്ങയുടെ സഹധർമ്മിണിയാകാൻ ഭാഗ്യം സിദ്ധിച്ച മഹതിക്ക് എല്ലാ വിധ ആശംസകളും
ശ്രീനിവാസനെ ഒരിക്കൽ കൂടി നമിക്കുന്നു സിനിമക്ക് പുറമെ ❤️
I like Mr Vijayan's style of talking. He never repeat or correct during the course of talking. Thinking very much before he talk
A great leader with less promises but sincere commitments to the common People and their causes . Our sincere salutes and best wishes
@@abrahamchirayilvarkey2313 OK, that's your opinion. I request you to listen to what Sakhav Berlin Kunjanandan said about Mr Vijayan
.
Ub,,
, ? 🐆
Valuable informations every body should attend
അതെ, ശ്രീനിവാസൻ വളരെ ശുഷ്മതയോടെ അവതരിപ്പിച്ചു, നന്ദി
ശബരിമല,പൗരതബിൽ, പ്രളയം, കൊറോണ ഉറച്ച നിലപാട്💪💪💪
അഭിവാദ്യങ്ങൾ,
Such a cool ,down to earth and humble person,that's why he can understand the issues of common men....most deserving CM of Kerala. Welcome back SIR 🙏🙏💐
Correct 💯,He deserve the CM post of Kerala and Kerala deserve him.
ആള് വിചാരിച്ച പോലെ അല്ല.. നല്ല അറിവും ദീർഘ വീക്ഷണവും അനുഭവ പാഠവവും ഉള്ള വ്യക്തി തന്നെ ആണ്.. ചുമ്മാതല്ല
Best best anubhavikuva😢
ഇത് കണ്ടപ്പഴാണ് ഇദ്ദേഹത്തിന് വികസനത്തെ കുറിച് എത്രമാത്രം കാഴ്ചപ്പാട് നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന് മനസിലായത്
Its a good interview every body understands about Mr.Pinarayi Vijayan
Thanks Sreenivasan
ശ്രീനിയേട്ടന്റ നിലപാട്... നല്ല ഭംഗിയുള്ള ഇന്റർവ്യൂ
ചോദിക്കാനുള്ളതൊക്കെ ചോദിച്ചു .
ശ്രീനിവാസൻ സർക്കാസം 💯
അങ്ങനെയാവണം ഒരു കമ്മ്യൂണിസ്റ്റ്
ഇത്രയും നേരം ഇരുന്ന് തന്നില്ലേ ഇത്രയും കാര്യം പറഞ്ഞു തന്നില്ലേ ഇതാണ് സഖാവ്
ഇങ്ങനെ ഒരു ഇന്റര്വ്യൂ ശ്രീനിവാസന് മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ...
Coronakk shesham kaanunavar like adi
ശേഷം.....🙄
Mmm
വളരെ വ്യത്യസ്തമായ ഒരു അനുഭവം
ലാൽസലാം സഖാവെ.. ഒരു നല്ല മനുഷ്യനെ നല്ല ഒരു ഭരണാധികാരി ആകാൻ സാധിക്കു..
Rrrrrrrrdrrrrerr44rdddddddddddddrrdddddrrrr4rrrrrrdrrrrrdrr4rrrrrrrrrrrrrrrrrrrrrrrrrrrdrrrrdddr4rrdddrrrrrdddeerrddddrrrrrrrrrrrddrrrrrrrrrrrrrrrrrrrrdddddddrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrddrrrdddrrrrrrrrrrrrrrdrrrrrdrrrrrrrrrrrrrrrrrrrddrrddrrrrrrrrrrrrrrrddddrrrrrrrr4rrrrrrrrrrrrrrr4rrrrrrrddrrrrr4rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrddrrrrrrrrrrrrrrdrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrerrrrrrrrrrrrrrrrrrrrrrrrrrrrerrrsssssswwwwwsswwwwwwwwwwwwwssssssssssssssswwwwwwwwwwwwwwwwwwsssssssssssssssssssswwwwwwwwssssssssswwwwsssssswwwwwssssssssssssssssswwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwsssssswwwwwwsssssssssswwwwwwwwwwwwwwwwwwwwwwwwwwssssssssssssswwwwwwwwwwwwww2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwrrrwwwwwwwwwwwwwwsssswssssssssswwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwssssswwwwssssssssswwwwwwwwwwwwwwwwwwwwwwwwww
Good
ചുമ്മാ പൊക്കിപറയിപ്പിക്കാൻ കൊണ്ടുവന്നതല്ല ശ്രീനിവാസനെ ... അളന്നുമുറിച്ചു ആണ് ചോദിക്കുന്നത് . ചെറുതായിട്ട് ഒന്ന് കൊള്ളിച്ചും 😊
Edo sadarana interviewil pinarayi ithra raskaramayi marupadi koduthitilla sreenivasan enna vakthiyude achanumayi nalla parichayam ane pinarayi sreenivasanod pinarayik nalla adarav anullath sreenivasan oru budhijeevi enn vilikan kazhiyunna oru alane
@@abhips2138 hi h
മലയാളികൾ ഏറെ ബഹുമാനിക്കുകയും നെഞ്ചിലേററുകയും ചെയ്യുന്ന, അവരുടെ സ്വകാര്യ അഹങ്കാരമായ രണ്ട് വ്യക്തിത്വങ്ങൾത്വങ്ങൾ. സഖാവ് പിണറായിയും, ശ്രീനിവാസനും തമ്മിൽ വളരെ വർഷങ്ങൾക്ക് മുന്നേ നടന്ന ആശയ വിനിമയം ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വായിച്ചപ്പോൾ ഏറെ സന്തോഷം. കാരണം ഇന്ന് സഖാവ് പിണറായി , കേരളത്തിന്റെ മൂഖ്യമന്ത്രിയായി നിശ്ചയ ദാർഢ്യത്തോടും ദീർഘവീക്ഷണത്തോടും കേരളം ഭരിച്ച് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ഇന്ത്യയ്ക്ക് തന്നെയും പുറത്തുള്ള രാജ്യങ്ങൾക്കും മാതൃകയാവുകയാണല്ലോ? വ്യഹാനിൽ പടർന്ന കോവി ഡ് - 19 രോഗം ഇന്ന് ലോകം മുഴുവൻ പടർന്ന് കോടിക്കണക്കിന് ആളുകളെ രോഗികളാക്കി ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചു. േകാഴിക്കോട് ജില്ലയിൽ 17 പേരുടെ ജീവനെടുത്ത നിപ്പയെന്ന അതിമാരകമായ പകർച്ചവ്യാധിയെ മറ്റ് ജില്ലകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പടർന്നു പിടിക്കാതെ പിടിച്ചു കെട്ടിയത് ആ ഭരണ മികവാണ്. അന്ന് നിപ്പ പകർച്ചവ്യാധി പടർന്നപ്പോൾ അൽപം പിഴച്ച് ചൈനയിലെ വുഹാ നിൽ പിഴച്ചതു പോലെ പിഴച്ചിരുന്നെങ്കിൽ നമ്മുടെ രാജ്യം ഇന്ന് ശ്മശാനമായേനെ. നിപ്പ രോഗം വന്നാൽ മരണനിരക്ക് 90% മാണല്ലോ? കോ വിഡ്- 19 ന്റെ മരണനിരക്ക് 2% ത്തിൽ കുറവും . കേരളത്തിലെ അതി ഭീകരമായ പ്രളയവും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും പുനരധിവാസവും വികസിത രാജ്യങ്ങൾക്ക് പോലും മാതൃകയായിരുന്നത് എല്ലാവരും അംഗീകരിച്ചിരുന്നില്ലേ !. ഗെയിൽ പൈപ്പ് ലൈൻ, ഹൈവെ വികസനം, വ്യവസായ ഇടനാഴി, വ്യവസായ വത്ക്കരണം, തുടങ്ങി ഏറ്റെടുത്ത ഓരോരോ വികസന പ്രവർത്തനങ്ങളും നിശ്ചയദാർഢ്യത്തോടെ, സമയബന്ധിതമായി, പിണറായി സർക്കാർ പൂർത്തിയാക്കുന്നത് നോക്കൂ! മുൻകാല ഭരണ കാലങ്ങളിൽ സാധാരണ മഴക്കാലത്തുള്ള സാധാ പനി യിൽ പോലും മരണങ്ങൾ നിരവധിയായി വാർത്തകളായപ്പോൾ ഇന്ന് ഇന്ത്യയിൽ ഏറ്റവും ആദ്യം കോവിഡ് - 19 രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ട് കൂടി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേയപേക്ഷിച്ച് രോഗവ്യാപനവും മരണവും നിയന്ത്രിക്കുവാൻ സാധിച്ചത് ചിട്ടയായ മികച്ച ഭരണമികവിന്റെ ഫലമായതാണല്ലോ വിദേശ മാധ്യമങ്ങളടക്കം നമ്മുടെ കൊച്ചു കേരളത്തേപ്പറ്റി പ്രാധാന്യത്തോടെ ഇത് വാർത്തയാക്കുന്നത്. ഇത് മനസ്സിലാക്കുന്നതിന് അയൽ സംസ്ഥാനങ്ങളിലെ രോഗ വ്യാപനവും മരണവുമായി നമ്മൾ താരതമ്യം ചെയ്യുന്നതിനും യാഥാത്ഥ്യങ്ങളേ പരിശോധിക്കുന്നതിനും തയ്യാറാവണം. ഒരു പാട് വിമർശനങ്ങൾ ഉയർത്തുന്നത് അസൂയയോടെ നശീകരണ ബുദ്ധിയോടുള്ളതാണെന്ന് എല്ലാവർക്കുമറിയം. ക്രിയാത്മകമായ ജനപക്ഷത്തു നിന്ന് വിമർശിക്കുന്നതിന് എതിരല്ല.
ഇലക്ഷന് ശേഷം കാണുന്നവർ 2021
പിന്നെ നയിയുടെയുംൈഷലറ്റിച്ചു ടെ യും രിതികൾ വളരെ ഇഷ്ഠപ്പെട്ട പക്ഷെ ഇവരെ തീരെ മോമായി ' ജനങ്ങൾ ധരിക്കാൻ ഇടവരുന്നത് ഇതിൽ പ്രവർത്തിക്കന്ന മെമ്പർ മാർത്തന്നെയാണു് എന്നോട് കാണിച്ച ക്രൂരതകൾ അവരെ എന്നു പറയണം പാലക്കാട് ജില്ലയിൽ ചാലശ്ശേരിയിൽ ഉള്ള ഒരാളുടെ വിഷമം പ്യുകയാണ് |
Pinarayi Vijayan 2.0
എതിർപ്പുകൾ അവഗണിച്ച് ദൃഡമായ കാഴ്ചപ്പാടും ഇച്ഛാശക്തിയുമായി കേരളത്തിലെ ജനങ്ങളുടെ നന്മയ്ക്കായി ഒന്നിച്ച് മുന്നേറാം.
2th May 2021 വെളുപ്പിന് കാണുന്നവർ ഉണ്ടോ..?
2nd
Iron man of kerala
Iron annu irumbinnu chindhikannulla kazhivundakilla endhum vettinirathanum murikanum pattulluu
This interview impressed more good about pinaray. Very much open heartedly telling about his back days. God bless you to do more good things for our state.
Very Informative 💯❤️🔥🥰🥰🥰👍👍👍.
ധീരനായ പിണറായിക്ക് കൊടുക്ക് ഒരു ലൈക്ക്.
നല്ല ഭരണത്തിന് അഭിനന്ദനങ്ങൾ
stunning personality..
lal salam comrade.
എന്ത് പ്രതിസന്ധി വരുമ്പോഴും ജനങ്ങൾക്ക് ആത്മവിശ്വാസം കൊടുക്കാൻ കഴിവുള്ള വ്യക്തി
ലാൽ സലാം
Two legends in one frame🙌
haha
Local body election kazhinju ith kaanunnavar indo...
ഉള്ളത് പറയാലോ.... ഈ കൊറോണ കാലത്ത് സഖാവ് കാരണം ഒരു കൊങ്ങി ആയിരുന്ന ഞാൻ ഇപ്പൊ ഒരു കമ്മി ആയി മാറിയിരിക്കുന്നു.
😍😍
🤣🤣 Enittu ippo angu aaranavo??? Swapna madathinte partiyil aano?
@@athiravinod2972
ആതിര മോളേ... പണ്ട് ആറ് മന്ത്രിമാർ എന്നെ ഉപയോഗിച്ചു എന്ന് പറഞ്ഞ ആ പെണ്ണിനെ ഓർക്കണം നമ്മൾ... ഏഴ് വീഡിയോ ഇറങ്ങിയിരുന്നു.. (but unfortunately i couldn't watch all of them). വല്ലതും ഓർമ്മയുണ്ടോ..? ആ ഉമ്മൻ ചാണ്ടി അല്ല ഈ പിണറായി വിജയൻ എന്ന് എനിക്ക് ഉറപ്പുണ്ട്.
പിന്നെ സരിതയെയും സ്വപ്നയെയും ഒരേ ത്രാസ്സിൽ തൂക്കണ്ട. സ്വപ്ന രാജ്യദ്രോഹിയാണ്... സരിത നമ്മുടെ കോൺഗ്രസ് നേതാക്കളുടെ തോഴി (🚀🔥💧) ആയിരുന്നു. മനസ്സിലായില്ലേ....
@@എസ്തപ്പാൻ അത് കൊണ്ട് രാജ്യത്തിന് കുഴപ്പം ഒന്നും വന്നില്ല.. ഇപ്പൊ എന്താണ് സ്ഥിതി?...
@@calicut_to_california പാറുമോളേ എന്താണ് സ്ഥിതി? മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് അന്വേഷണ ഏജൻസി ആയ NIA പറഞ്ഞോ? നമ്മുടെ തന്നെ (കോൺഗ്രസ്) മാമാ പത്രങ്ങളായ മനോരമയും ഏഷ്യാനെറ്റും ഓരോന്ന് ഊഹിച്ച് പറയുന്നത് വിശ്വസിക്കണോ? ആദ്യം കേസ് തെളിയട്ടേ... എന്നിട്ട് പോരേ ഇതൊക്ക..?
പിണറായി വിജയൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കാരണം ഉമ്മൻ ചാണ്ടി അല്ല ഈ പിണറായി വിജയൻ. നിലപാടുകളുടെ കാര്യത്തിലും ഭരണ മികവിലും... ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിൽ ഒരുപാട് വികസനങ്ങൾ വന്നിട്ടുണ്ട്. നിപ്പ. കൊറോണ. രണ്ട് പ്ളയം ഓഖി ഒക്കെ വന്നിട്ടും നമ്മൾ പിടിച്ച് നിന്നില്ലേ....
കോൺഗ്രസ് ആയിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ...
@@എസ്തപ്പാൻ എന്നാൽ പറ. ഇൗ 4.5 കൊല്ലം കൊണ്ട് എന്താണ് നിങ്ങള് കേരളത്തിൽ കൊണ്ടുവന്ന വികസനം?... എല്ലാം ശെരി ആവും എന്ന് പറഞ്ഞിട്ട് എല്ലാം അത് പോലെ തന്നെ ഉണ്ടല്ലോ...
യുവാക്കളുടെ ജോലി മുഴുവൻ പാർട്ടിക്കാർക്ക് മറിച്ച് കൊടുത്തിട്ട് കോൺഗ്രസിനെ കുറ്റം പറയാമോ?....
പിന്നെ നിങ്ങളുടെ പോലീസ് അന്വേഷിച്ചിട്ടും ഉമ്മൻ ചാണ്ടി പുറത്തിറങ്ങി നടക്കുനുണ്ടല്ലോ. പുള്ളി തെറ്റ് ചെയ്തെങ്കിൽ പിടിച്ച് ജയിലിൽ ഇട്. 4.5 കൊല്ലം കിട്ടിയല്ലോ തെളിയിക്കാൻ......
മക്കളെ കൊണ്ടു വരാതെ മരുമകനെ മന്ത്രിയാക്കി രാഷ്ട്രീയത്തിന് പുതിയ (തന്ത്രം)മാനം കൊണ്ടുവന്നയാളല്ലേ 😂😂😂
பிணராயி விஜயன் கேரளாவின் தவிர்க்க முடியாத யதார்த்த அரசியல் அங்கம்.பேட்டி மிகவும் சுவாரசியமாக இருந்தது! யதார்த்தமாகவும் இருந்தது.
Sreeni eattan super aanu
ഞാൻ ഒരു rss കാരൻ ആയിരുന്നു.ഇപ്പൊ കമ്മ്യൂണിസ്റ്റ് ആണ്.
അതെന്ന പാലത്തായ പീഡന കേസ് പ്രതി യെ സിപിഎം രക്ഷിച്ച കൊണ്ട് ആണോ
Lal salam sagave
❤️❤️❤️
ലാൽ സലാം...
Rss poottippoyi onnu ganagwetham padumo
തുടർഭരണത്തിന് ശേഷം........... 🥰 ലാൽസലാം സഖാവേ........ ♥️
4th may 2021 kaanunnavarundo??
Very nice talk
Finally, Kerala has a CM who has the GUTS to win GLORY for the state
Jay Bushan Them why did he invest his money invBanglore?
വരാൻ വൈകിയ താരം .. പിണറായി വിജയൻ സർ 20 yrs മുന്നേ CM ആണേൽ കേരളം മാറി മാറയുമായിരുന്നു....
😂😂😂😂
സഖാവിനെ പറ്റി മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.ജോലി യില്ലാത്ത പുതിയ യുവാക്കൾ ക് വേണ്ടിയാകട്ടെ ഇനിയുള്ള ഭരണം. 🙏
2003-04 കാലത്തെ ഇന്റർവ്യൂ ആണിത്. അന്നേ കേരളത്തെ സംബന്ധിച്ച് വിഷൻ ഉള്ള മനുഷ്യനാണ്. ഒരു തവണ കൂടി കേരളം ഭരിച്ചില്ലെങ്കിൽ വലിയ നഷ്ടമാണ്.
Set aayalloo🚩
Ippo santhoshamayille
32:28 brilliant question start from here... Onn chinthichu pokum chodyam ketaal
Sreenivasan is brilliant. He predicted future of Kerala.
സഖാവിന്റെ രാഷ്ട്രീയ ദീശബോധ വ്യക്തമായ രാഷ്ട്രീയ സമകാലീക കായ്ച്ചപാട് നർമ്മമായ ശൈലിയിൽ കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം
ഞാനെരൂ വലതുപക്ഷ രാഷ്ട്രീയത്തിന്റ് ഭാഗമായിരുന്നൂ.സോളാർ സരിതയും ബാർ മാണിയും.ബാബൂ .കുഞ്ഞാലിയും സംഘി രമേശും സോളർ കുഞ്ഞൂഞ്ഞുേo പരഗതിയും ഒരു ഗതിയും ഇല്ലാത്ത ലിഡർ മകൻ മൂരളിയും കാക്കത്തേള്ളയിരം ഗ്രൂപ്പും അണികളേക്കാൾ കൂടുതൽ പാർട്ടി നേതാക്കൻമാരുള്ള മഹത്മാവിന്റെ പാർട്ടി യും കൂടെ കുറെ കാട്ടുകള്ളൻമാരും ഭരിച്ചിരുന്ന ഈ കേരളത്തെ മാറ്റിയത് സഖാവ് പിണറായിയാണ് ഇന്ന് ഞാനും ഒരു സഖാവാണ് കാരണം മനുഷ്യനെ മനുഷ്യനായി കാണാൻ കമ്മൂണിസ്റ്റുകാർ ക്കല്ലാതെ മറ്റാർക്കാണ് ക യിയുക. ജാതിയുടെയും മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേര് പറഞ്ഞ് നമ്മുടെ ഈ നാടിനെ ഇല്ലായ്മ ചെയുന്നവരം ഒറ്റപ്പെടുത്തുക: .
സഖാവെ നിങ്ങളാണ് ശരീ
വിശക്കുന്നവന്റ വേദന നിങ്ങൾക്കറിയം അവരെ നിങ്ങൾ കൈവരുത്
വിടരുത്
ഒലക്ക
നീ ദുരന്തം ആണോടാ
Kopp....
Ho.. Maha.. Bhagyam..!!!!
VERY NICE
We doveloped a tiny franction compare to
other states. Educationally we are doing
good, but economically and other sectors
we lacking behind.
Most of the Keralites are depend upon Middle East
jobs, still economically not developed.
Why it is so?
Because economy is not within hands of a few persons compared to other main states
🙏🏻
Pinarai Sir is sincere leader working for the prosperity of Malayalees. This interview shows Pinaray Sir is intelligent experienced qualified CM of Kerala.
I am a mechanical engineer from kuthuparamba.
I remember muthalvan movie.
Sreenivasan steal the show
❤
Watch in 1.25 or 1.5 speed to avoid lag and save your time
My Salutes .tjm
Two year strong pre-degree took the one yearweak pre- university inAril 1961.How could the cm born in may 1945 study in pre university?
വളരെ അറിയാത്ത അറിവുകൾ അറിയാൻ കഴിഞ്ഞു.
അഭിനന്ദനങ്ങൾ രണ്ടാമൂഴത്തിന്❤️❤️. 🤠 Hats off to Pinaray Sir
2.0
31st December,1939 Pinarayi Conference of Communist Party ❤️❤️❤️❤️👍.
Sreenivasan Annu chodicha chodhyam ippolum ethratholam relevant aan💯 , ippolulla samara reethikalde bathal margangal❓
A Brave Person..
He had said what kind of person he is. He cannot change. He is suitable for fascist rule. I wish his determination should have worked for the benifit of the people. But unfortunately his words are not matching with his actions. For example - chooshanam - nurses strike. Pralayam, associateed pirivu, hartal, bandh. He says kerala is developed!! If there is, it is because of NRIs
നിന്റെ ഇഷ്ടപ്പെട്ട നേതാവ് മോഡിയല്ലെ 😂😂😂
Anyone know which year this interview is from?
2003-04
👍👍
🚩🚩🚩
Sreenivasan sir : why you haven’t suggested or advised your children into politics ? 😂
It’s an eye opener for all the youngsters wasting their life in fighting and killing others for political party !
Jobin Jose very true! His children are investing money from RF to their investment in Banflore
I don't get it, Jobin. It is unfair to pin it on him that he let his children choose what they want to do. I will let my daughter choose politics if she wants to. It is her life and it is her thoughts that's important, not mine.
Let us not forget, We owe a lot to the politicians for what we are and where we are today. It is because of politicians that we are a free state where you and I can openly express our opinion about any party and any leader.
Good thing he didn’t force them to in the party ,,, It’s up to every Individual to choose want they not their parents job
Girija Nair that’s their decision let them do what they want
Its all about individual's decision.
6th May 21 kanunnuvar undo
Ipol❤enthaayi keralam❤vikasichooo HOn. Sir.
38:12 കേൾക്കൂ സഖാക്കളേ ....💪
കേട്ടു സഖാവെ
18:37💪💪💪💪
🤯😍
18:35 19:04
💪🔥 25 - 12 - 2020..
💪🔥2:13am...
Sagave❤️
Oru apekshayund nompu samayath pathrasammelanathinte time maattanam pls
✊️
Ath mattiyallo
Sri.Pinarayi Vijayan and Communist Party of India (Marxist)❤️❤️❤️❤️👍.
Nice cm.
മനസ്സിൽ വികസനം
സംഭവിക്കുന്നതിനുള്ള
ദാർശനിക
ചിന്തകൾ
സമൂഹത്തിനു സമ്മാനിക്കുന്നതിനു
എഴുത്തുകാരും
ചരിത്ര പാണ്ഡിത്യം ഉള്ളവരേയും
ധാർമ്മിക
കലാ രംഗത്തുള്ളവരേയും
ചേർത്തു മിഷൻ ആരംഭിക്കണം
അവനവന്റെ വികസനം
അയൽവാസിയുടേയും
പട്ടിണിക്കാരേറേയും
സ്നേഹമായി
മാറുന്നതിനു
മനസ്സു വിശാലമാകണം
മുതിർന്നവരുടേയും
വിദ്യാത്ഥികളുടേയും
മനോഭാവം
ഇനിയും
തളിരിടണം
ആദ്ധ്യാത്മികതയേ
ചേർത്തുനിർത്തിയേ
ഭാരത മണ്ണിലേ
മനുഷ്യരേ
നയിക്കാനാവൂ
നിശ്ങ്കളങ്ക സമീപനം
പിണറായിവിജയനിലെ എഥാർത്ഥ മനുഷ്യൻപുറത്ത്രുവരുന്നു.
അഭിവാദ്യങ്ങൾ സഖാവേ. ഞങ്ങൾക്ക് സഖാവിനെ മുഖ്യമന്ത്രി ആയി കിട്ടിയത് ഭാഗ്യം ആണ്
35:50
Innu ithookae kaanumbol 😂😂😂
After election 2021
ഏറ്റവും നല്ല ഭരണത്തിന് അഭിനന്ദനങ്ങൾ ലാൽസലാം സഖാവേ
Super
Sreenivaasante sound lalettante oru touch
യേ ശ്രീനിവാസനെ അപമാനിക്കരുതേ
Avar friends alle
ഇന്ന് ഈ അഭിമുഖം കാണുമ്പോൾ ഈ വലിയ മനുഷ്യൻ്റെ സത്യസന്ധതയും ആർജ്ജവവും നമുക്ക് ബോദ്ധ്യപ്പെടും.
29/01/2020✅️
👍🏻👍🏻👍🏻👍🏻💪🏼
തൊഴിലവസരം പിൻവാതിൽ നിയമനം PSC നൊക്ക് കുത്തി പരീക്ഷ എഴുതിയാൽ മാത്രം പോര റാങ്ക് ലിസ്റ്റിൽ വന്നാൽ പോര വേറെ എന്തോ ഒരു യോഗ്യത കൂടി വേണം ഞങ്ങൾ ഭരിക്കുമ്പോൾ അല്ലാതെ പഠിച്ച വിവരമുള്ളവൻമാർ ജോലി ചെയ്താൽ വിദ്യാഭ്യാസമില്ലാതെ കൊടി പിടിച്ച പാരമ്പര്യമുള്ളവർക്ക് ഭരിക്കണ്ടെ
ദൈവം നമ്മുടെ പ്രവർത്തിയിലൂടെ ആണ് തെളിയിക്കുന്നത് .മത നേതാക്കളുടെ ഒരു പാർട്ടിക്കും നിന്ന് കൊടുക്കരുത്. എല്ലാ മതങ്ങൾക്കും ഒരേ നിയമം മതി
35:40 പച്ചയായ സത്യം
Sreenivasan chetto ningalkkum kurach swarnam kittum
ലാൽസലാം സഖാവേ.താങ്കളുടെ നിശ്ചയദാർഢ്യവും ഈ ലോകത്തെ പ്രത്യേകിച്ച് കേരളത്തെ പറ്റിയുള്ള കാഴ്ചപ്പാടും . വിശിഷ്യാ വളർന്നു വന്ന ചുറ്റുപാടിൽ നിന്നുള്ള അറിവും ആണ് താങ്കളുടെ വിജയത്തിന് പിന്നിലെ രഹസ്യം. ആയുരാരോഗ്യ സൗഖ്യവും ആയുസും പ്രകൃതി നിയന്ത്രിക്കുന്ന ശക്തി താങ്കൾക്ക് നൽകട്ടെ എന്നു ആശംസിക്കുന്നു.
Lal salammmm
2 ahm thavan election jayichu kazhinju kanunnavar ?
സഖാവ് ♥️♥️♥️
Oru vadakkan veeragadha....Ellam kondu perfect...chekava rakthamalleee
കനലെരിയും സമരപഥങ്ങൾ കയറിയൊരാൾ ഇന്ന്വരുന്നേ ⛳️