Eschatology 29 II സർപ്പത്തിന്റെയും മൃഗത്തിന്റെയും അന്ത്യം എപ്രകാരമായിരിക്കും..?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 24

  • @sandhyamo4746
    @sandhyamo4746 8 месяцев назад +3

    കർത്താവേ സ്നേഹത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ

  • @lissystephen5640
    @lissystephen5640 7 месяцев назад +1

    Eeshoye njangale parishudhathmavinal nirakkane vishwasam vardhippikkane amen 🙏

  • @_wizard_071
    @_wizard_071 6 месяцев назад +1

    Amen. Halleluyya

  • @anniejhonny4216
    @anniejhonny4216 7 месяцев назад +2

    പരിശുദ്ധ ആത്മാവേ ഞങ്ങളെ സഹായിക്കണമേ എന്ന് നാം പ്രാർത്ഥിച്ചു കൊണ്ട് സഹായം തേടുന്നു കർത്താവ് നമ്മെ സഹായിക്കില്ലെ

    • @DivineMercyFellowship
      @DivineMercyFellowship  3 месяца назад

      Surely he will. Keep moving strong listening more to his Word through all this and above all Living all this Word step by step to transform our Lives by Imitating Christ more and more. Amen. Praise God.. May God bless and Strengthen all of us for that. Amen.

  • @lissystephen5640
    @lissystephen5640 7 месяцев назад +2

    Amen 🙏

  • @jissmaryjoseph8365
    @jissmaryjoseph8365 8 месяцев назад +3

    Praise the Lord! 🙏

  • @bijopt8719
    @bijopt8719 8 месяцев назад +3

    Praise the lord 🙏

  • @sajigeorge7421
    @sajigeorge7421 8 месяцев назад +3

    Shabbat shalom ❤❤❤❤❤❤❤

  • @minirajesh3943
    @minirajesh3943 8 месяцев назад +2

    Thank you brother

  • @teenascaria4829
    @teenascaria4829 8 месяцев назад +2

    🙏🙏👍

  • @RosilyGeorge-t7z
    @RosilyGeorge-t7z 8 месяцев назад +2

    Karthave preeshakalil ngale sahayikaname

  • @venisubu6910
    @venisubu6910 8 месяцев назад +2

    ഒന്നുകില്‍ വൃക്‌ഷം നല്ലത്‌, ഫലവും നല്ലത്‌; അല്ലെങ്കില്‍ വൃക്‌ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്‌ഷത്തെ മനസ്‌സിലാക്കുന്നത്‌.
    മത്തായി 12 : 33 (Read more......

  • @ShibuVarghese-co5dn
    @ShibuVarghese-co5dn 8 месяцев назад +1

    1000 aadda vashcha odda.mariccunnathinu mubba Rashikkappeadanam

  • @hashifalict4707
    @hashifalict4707 8 месяцев назад +1

    Lokathu evideya christani peedanam anubavikunnathu bro

    • @annajojo1287
      @annajojo1287 8 месяцев назад +1

      പൊന്നു. പൊട്ട.ഇത്.ശാരീരികം.മാത്രം.അല്ല.ആത്മീയം.കൂടി.ആനുണ്.... പീഡിപ്പിക്കുന്നവർ.മറ്റുമതത്തിൽ.മാത്രം. ആല് ല....സഹോദര...അത്.സ്വന്ത.വീട്ടിൽ.നിന്ന്.പോലും.ആകാം..അവനിൽ.കുടികൊള്ളുന്ന.ആത്മാവ്.സാത്യന്യ.ശക്തി.ആണെങ്കിൽ.എന്ത്.ചെയ്യും...യേശുവിനെ.കൊന്ന.ദുരാത്മാവ്.ഇന്നും.ഒണ്ട്..അവർ.മനുഷ്യറിലൂടെയും.ആകാശ.ശക്തി.ആയും.ദുരന്തം.വിതക്കുന്നു.യേശുവിനെ.തിരിച്ചറിഞ്ഞ.ആത്മീയ.ആയവർ.എന്നും.ഒണ്ട്.അവരിൽ.പെട്ടത്.ആണ്.മൂണ്.രാജാക്കന്മാർ.വന്നു.തൊഴുത്തിൽ.യേശുവിനെ.കാണുന്നു.കുമ്പിട്ടു.ആരാധിക്കുന്നു.ഇടയന്മാർ.ചെന്ന്.കാണുന്നു.ഹന്ന.പ്രവച്ചികയും.സിമയോൺ.എന്ന.വിശുദ്ധനും.യേശുവിനെ.കാണാൻ.ആത്മാവിനാൽ.നയിക്കപ്പെടുന്നു.ദേവാലയത്തിലേക്ക്.യേശുവിൻ്റെ.ജനന.ദിവസത്തിൻ്റെ.എട്ടാം.ദിനം.ദേവാലയത്തിൽ കട്.മുട്ടുന്നു ...മരിച്ചു.മൂന്നാം.ദിനം.ഉയിർകുന്നത്.ശിഷ്യർ.അനേകായിരം.പേര്യും.കാണുന്നു...പഴയ.നിയമത്തിൽ.ഏലിയയെ.അടകിയ.സ്ഥലത്ത്.ഒരു.ശവശരീരം.വീഴുമ്പോൾ.അതിനു.ജീവൻ.ലഭിക്കുന്നു.അപോൾ.യേശുവിൻ്റെ കൂടെ.ഒള്ള.ഉയിർപ്പ്.എത്ര.അധികം...ക്രിസ്തു.വിൽ.ഒള്ള.വിശ്വാസം വഴി..പരിശുദ്ധാത്മാവിനെ.ലഭിക്കുന്നു....ഇത്.സ്വർഗ്ഗത്തിൻ്റെ. അച്ചാരം.ആണ്....യുദ്ധം.ആത്മീയം.കൂടി.ആണ്.ഞങൾ.സ്വന്തം.ഭവനത്തിൽ.നിന്നും.ഒരുകാരം.ഇല്ലാതെ.പീഡിപ്പിക്കപ്പെടുകയും.വീട്.വിട്ടു.ഓടിപോകേണ്ടിവരികയും.ചെയ്തു...ഇപ്പോഴും.അവർക്ക്.വേണ്ടി.കണ്ണീരോടെ.പ്രാർത്ഥിക്കുന്ന....അവർ.ആത്മീയ.കണ്ണുകൾ.തുറന്നവർ.ആകും...അതിനു.നാം.അനേകം.സഹനങ്ങൾ.സ്വീകരിക്കേണ്ട.വരും.നിങ്ങളും.പീഡിപ്പിച്ചാൽ.എനിക്കും സ്നേഹത്തോടെ.കണ്ണീരോടെ.പ്രാർത്ഥിക്കാൻ.മാത്രമേ.നിയമം.ഒള്ള. അപ്പോൾ എനിക്കും.അനേകം.ആത്മാക്കളെ.സ്വർഗത്തിലേക്ക്.നയിക്കാൻ. പറ്റും അനേകർ.നേടിക്കൊണ്ട്.ഇരിക്കുന്നു....അതുകൊണ്ടാണ്.പറയുന്നത്.അന്വാശിപിൻ.കണ്ടെത്തും...മുട്ടുവിൻ.തുറക്കപ്പെടും.സ്വർഗം.......സ്വർഗരാജ്യം.ബലപ്രയോഗത്തിലൂടെ.അല്ല...സ്നേഹത്തിൻ്റെ.ഭാഷ.മാത്രം.അതിനു.സഹനവും.പ്രാർത്ഥനയും.പ്രവർത്തിയും.കൂടിയേ.തീരൂ.....പാൽപ്പൊടി. അരി.പണം.ഇതൊക്കെ.കൊടുക്കുന്നത്.മതം.മാറാൻ.അല്ല...സ്വർഗ്ഗത്തിൻ്റെ.പ്രവർത്തികൂടി.ആണ്.അത്.ചെയ്തു.തീർക്കണം....ക്രിസ്തു.വിൻറെ പാദം.പിന്തുടരണം...നല്ലതുചൈത്.സാത്താനെ തോൽപിക്കണം...അവൻ.ഓടിപ്പോകും....പാതാളത്തിലേക്ക്.അവനെ.ചവുട്ടി താഴുതാം

    • @shyjapt4250
      @shyjapt4250 8 месяцев назад +1

      എവിടെ യാണ് അനുഭവിക്കാത്തത് സഹോദര ❤😢

    • @Againstthesins
      @Againstthesins 8 месяцев назад

      Iran, Iraq, Pakistan, Nigeria, Afghanistan, even in Europe countries like UK. France, Sweden etc. catholic church is being persecuted all over most of the countries. Killed unnecessary without a reason 😢 just because of faith. India, Sri Lanka, china, north Korea are perfect examples. Sudan, other few African countries which has islamic terrorist organisations are against the Christians 😢😢😢

  • @littleflower7403
    @littleflower7403 8 месяцев назад +2

    X .Ian's are persecuted in different states ..Then why should xian leaders entertain such ethir Christu elements already ruling .in the country !

  • @manjalyjacob2273
    @manjalyjacob2273 7 месяцев назад +2

    യേശു ക്രിസ്തു വിനോട് ഐകൃപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വരെല്ലാം പീഡിപ്പിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു.....

  • @jacobjose480
    @jacobjose480 8 месяцев назад +1

    Why are you justifying idol worship