Eschatology 26 I സത്യത്തിനും നീതിക്കുമായി പോരാടുന്നവരേ, ഈ ജ്ഞാനമില്ലെങ്കിൽ നിങ്ങളും വഞ്ചിക്കപ്പെടാം
HTML-код
- Опубликовано: 21 окт 2024
- എന്തുകൊണ്ട് ഈ അവസാന കാലത്ത് അടയാളങ്ങളും അൽഭുതങ്ങളുടെയും പിന്നിൽ നമ്മൾ ഇനി ഓടരുതെന്ന് പറയുന്നത് ??
അന്ത്യകാലത്ത് 666 ഈ മൂന്നു 6 വ്യക്തികളും പരിശുദ്ധ ത്രിത്വത്തിന്റെ പ്രവർത്തനത്തെ, അതേപോലെ തന്നെ അനുകരിച്ഛ് യേശു ക്രിസ്തുവിന്റെ രണ്ടാം വരവാണെന്നു നമ്മളെ തെറ്റിദ്ധരിപ്പിക്കുംവിധം പ്രവർത്തിക്കുമ്പോ അതിൽ നമ്മളിലെ ഭൂരിഭാഗവും വീഴാതിരിക്കുവാൻ ഇപ്പോഴേ ഈ നിലകളിൽ ക്രിസ്തുവെന്ന യഥാർത്ഥ പാറമേൽ നമ്മുടെ വിശ്വാസത്തെ നാം പടുത്തുയർത്തേണ്ടതുണ്ട്..
സത്യത്തിന്റെയും നീതിയുടെയും പേരിൽ നീ നടത്തുന്ന ഈ എല്ലാ എതിർപ്പുകളും തല്ലുപിടിത്തങ്ങളും യഥാർത്ഥത്തിൽ നമ്മളിൽ ഏതു അരൂപിയാണ് പ്രവർത്തിക്കുന്നതെന്ന് നീ വിചിന്തനം നടത്തിയിട്ടാണോ എപ്പോഴും അതിന്മേൽ പ്രവർത്തിക്കുന്നത്?? നമ്മൾ കാണിക്കുന്ന ഈ എല്ലാ തല്ലുപിടിത്തങ്ങളും യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ഭൗതിക ശരീരത്തെ തന്നെയാണ് മുറിവേല്പിക്കുന്നത്..
സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന് പ്രത്യക്ഷപ്പെടും.
2 തെസലോനിക്കാ 2 : 6 - 7
#god #endtimes #jesus #666 #newyear #eschatology #christmas #catholic #antichrist #thirdworldwar #worldwar3 #war #originalsin #holiness #faith #christianfaith #truth #youth #teens #antichristianity #trinity #satan #satanism #satanist #religion #truth #beauty #faith #evil #rule #rules #rapture #secondcomingofjesus #secondcoming #secondcomingofjesuschrist #judgement #judge #millennials #facts #family #church #christianity #christ #jesuschrist #life #youth #catholicchurch #ritual #holycommunion #eucharist #sacraments #gospel #holiness #saints #vocation #institutions #priesthood #priest #nuns #sister #sisterhood #brotherhood #brother #seminary #congregation #monastery #religious #religiouslife #religiousleader #pastor #pentecostal #malayalampentecostalmessage #malayalamchristianmessages #malayalamchristianmessage #jesuscomingsoon #jesuscoming #jesuslovesyou #jesussaves #jesusislord #jesusisgod #jesusiscomingsoon #jesusiscoming #jesusisthetruth #find #finding #seek #discover #jesusisking #messenger #messiah #apologetics #bible #biblestudy #catechism #ccc #catechismernakulam #propheticword #prophecy #quran #talk #speech #interview #discussion #world #evangelization #teacher #evangelist #clergy #laity #faithful #prolife #family #familylife #liberation #unbound #free #freedom #healing #preparation #spirituality #prayer #morality #theology #emmanuel #wounds #innerhealing #crucifixion #revelation #revelations #beast #chips #chip #technology #barcode #cross #suffering #sacrifice #selflovepractices #selfcare #self #struggle #struggles #lifechanging #motivation #calm #love #godslove #godsplan #dmf #last #lifeafterdeath #death #teen #renewal #charismatic #catholicteaching #lastday #lastdays #secondcomingofjesus #false #true #health #lifestyle #deliverancemessage #immigration #migration #abroad #youtube #responsibility #power #lifting #future #war #artificialintelligence #ai #redemption #salvation #hope #familylife #futuristic #virtualreality #job #robot #digitalworld #technologynews #kerala #malayalam #ernakulam #success #extraordinary #stepoutofyourcomfortzone #secondcomingofjesusmessage #repentance #repent #control #catholicism #pope #popefrancis #apparition #mothermary #miracle #novena #prayer #intercession #dmf #lastjudgement #judgementday #end #war #doomsday #service #charity #poor #mullaperiyar #flood #rain #refugees #libya #israel #palestine #hamas #gaza #world #worldpeace #peace #unitednations #new #betrayal #positivity #negativity #sigma #sins #virtues #good #goodvibes #goodnews #syromalabar #latin #romancatholic #romancatholicchurch #transformation #change #attitude #sigma #meditation #behaviour #heart #mind #mindset #absolutetruth #home #kids #parenting #parentingtips #parentinghacks #latest #latestnews
കർത്താവേ, വെളിപാട് പുസ്തകം മനസ്സിലാക്കിത്തരുന്ന brother നെ ധാരാളമായി അനുഗ്രഹികണമെ, പരിശുദ്ധ ആത്മാവിനാൽ ഇനിയും നിറയപെടു ധാരാളം മനുഷ്യരെ സഹായിക്കാൻ ഇടം വരട്ടെ.പരിശുദധാതമാവിൻറെ ഫലങ്ങളാൽ ഞങളെ നിറക്കണമെ.
yy
Amen 🙏 eeshoye sahayikkane parishudha Amme mathave prardhikkane njangalkuvendi 🙏
ഈശോയേ...ഈ വചനം കേൾക്കാൻ എന്നോട് ക്യപ... കാണിച്ചതിന്..നന്ദി...നന്ദി''🌹🌹🔥🔥
Parayathe paranjnu,,,,, sathyam grahikunnavan bhaggyavan.....AVE MARIA
Amen
Iam waiting for my Jesus 🙏🙏🙏
Praise the lord 🙏🙏🙏
Thank you dear brother 🙏
Thank you Divine mercy Jesus❤❤❤❤❤
🙏🙏🙏
🌳🌳🌳🙏✝️🌹
Halleluya
Amen🙏🙏
Only the possibility, because the untouchable stone from heaven.
നരക കവാടങ്ങൾ ആണ്.
നഗര കവാടങ്ങൾ അല്ല. ക്ഷമിക്കണം🙏
11 59
Amen
🙏🙏🙏
🙏🙏🙏