ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു....
Praise the Lord God our Father. Lord show us your mercy and heal our ailments. Protect us against Corona virus pandemic. For our family and near and dear ones. For our spiritual and temporal wants. St Faustina pray for us. Servite Founders pray for us
തീർച്ചയായും വരും... കർത്താവ് ആദ്യം വന്നത് ഇതെല്ലാം മനസിലാക്കി തന്നെയാണ്... അതാണ് അവിടുന്നു പറഞ്ഞത്, (തോട്ടക്കാരൻറ കഥ.) അവസാനം ആ കൃഷിക്കാരൻ തൻറെ വിളവ് ശേഖരിക്കാൻ ആളുകളെ അയച്ചു...അപ്പോൾ വേലക്കാർ , വിളവു ശേഖരിക്കാൻ വന്ന ചിലരെ ഓടിച്ചു, വേറെ ചിലരെ അപമാനിച്ചുവിട്ടു, അവസാനം തോട്ടക്കാരൻ തൻറെ പുത്രനെ അയച്ചു...എന്നാൽ വേലക്കാർ അവകാശിയെ വധിച്ചു തോട്ടം കൈവശമാക്കാൻ ശ്രമിച്ചു... യേശു ക്രിസ്തു ചോദിക്കുന്നു " അവരോട്. ആ തോട്ടക്കാരൻ എന്തുചെയ്യും"... അതെ യേശു ക്രിസ്തു ഭൂമിയിൽ വരുന്നതിന് മുമ്പായി അറിയാം താൻ എങ്ങനെയാണ് മരിക്കുന്നതെന്ന്... അതറിഞ്ഞു തന്നെയാണ് യേശു ക്രിസ്തു ഭൂമിയിൽ വന്നത്.... അതുകൊണ്ട് താങ്കളുടെ അറിവ് തെറ്റാണ്... .
Don't forget World 🌍 Trade Center.. Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24:12,Be prepared for the second coming of Jesus Christ our Lord. World 🌎 War lll will start for Jerusalem.Holy Bible Revelation Chapter 11,1-2,chapter 9,13-19.Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc, chapter 13,and the destruction of America. Chapter 17 and 18. Praise the Lord Amen. Be prepared. Believe and repent.Give priority for World 🌎🌎🌎 Evangelisation. AVE Mariya.
Brother ningalellavarum wild animalsinte attck kondu jeevikkan kazhiyatha Wayanattile paavam janangalude Adutheykku poghoo avare ningalude daiva vishwasathal rakshikkan avarude koode nilkkoo. Pravarthiykoo. Maybe God will help U and U r team.
വിശുദ്ധ സ്ഥലത്ത് അശുദ്ധ ലക്ഷണങ്ങൾ കാണുമ്പോൾ ദാനിയേൽ പ്രവചനങ്ങൾ ഗ്രഹിക്കുന്നതിനായി വായിക്കാനല്ലെ ഈശോ പറഞ്ഞിട്ടുള്ളത്.മത്തായി 24: 15. വിശുദ്ധമായിരിക്കേണ്ട സ്ഥലത്തു നടക്കുന്ന അശുദ്ധി നീക്കം ചെയ്യപ്പെടാതെ സാധാരണക്കാരിൽ ഭയം ജനിപ്പിക്കുന്ന രീതിയിൽ അധികാരികൾ പഠിപ്പിച്ചു കൊണ്ടിരുന്നാൽ കൂടുതൽ ഭയം ഉണ്ടാകുകയല്ലേയുള്ളു. ദാനിയേൽ പ്രവചനങ്ങൾ വ്യാഖ്യാനിച്ച് സ്വീകരിക്കേണ്ട മുൻ ഒരുക്കങ്ങൾ ക്ക് നേതൃത്വം കൊടുക്കാൻ സഭാധികാരികൾ തയ്യാറാകണം. ദാനിയേൽ പന്ത്രണ്ടാം അധ്യായത്തിൽ മുദ്രചെയ്തു വച്ച ഗ്രന്ഥം കണ്ടെത്താനും വ്യാഖ്യാനിക്കാനും തയ്യറാകുന്നതിനായി പ്രാർത്ഥിക്കാം.
2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു. ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു." എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും വന്നപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും വേവലാതിയും കണ്ടു പിശാച് പൊട്ടി ചിരിച്ചു. ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്? ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. എവ്ര 6-4,5,6 വായിക്കുക ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു. കുമ്പസാരത്തിനു എന്താണ് പ്രസക്തി? കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസവും അനാചാരവും തന്നെ. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ? ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം. നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്. ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക. ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ. ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ പിശാച് സഭയിൽ കടന്ന് അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും ചെയ്തു മുന്നേറുന്നു. അന്തിക്രിസ്തു എന്ന ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ ആ പിശാച് സഭയിൽ ഉണ്ടാവും. Jfzumhmv
7 അല്ല 70 പ്രാവശ്യം ക്ഷമിക്കണം എന്നാണ് ഈശോ പറഞ്ഞത്, കുരിശില്‍ മരിക്കുന്ന നേരത്തും, തന്നെ കൊല്ലുന്ന മക്കളോട് ക്ഷമിക്കണം എന്ന് പിതാവിനോട് അപേക്ഷിച്ച ഈശോ... നിങ്ങളെ നയിക്കുന്ന ആത്മാവ് ഏതു എന്ന് ചിന്തിക്കു സഹോദരാ
ഇ ചാനലിൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക് ചെയ്യാനും കാണിക്കുമ്പോഴേ അറിയാം ഇതൊരു ബിസിനസ് ആണെന്ന്.... അല്ലെങ്കിൽ... ഇതൊക്കെ ഒരു വീഡിയോ ആക്കി നിങ്ങൾ എന്തിനു പ്രചരിപ്പിക്കുന്നു....യേശുവിനെ വിറ്റുകാശാക്കാൻ കയ്യപ്പാസിനെ പോലെയാകല്ലേ....
ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു....
എന്റെ ഈശോയെ എല്ലാ പൈശാചികമായ ബന്ധനങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തു കൊള്ളണമേ🙏🙏🙏
Amen
യേശു വേ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ പാപികളായ ഞങ്ങളുടെ എല്ലാവരുടെയും മേൽ അയക്കണമെ 🔥🔥🔥🔥🔥🔥🔥🔥🔥
അതിന് ആദ്യം നമ്മൾ നമ്മുടെ പാപങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാവണം.
After israyel yundham Njn ithu kekumbooo yes he gona come back ….waiting for that day ❤❤❤Jesus ❤❤❤❤❤❤
എൻ്റെ ഈശോയേ, എൻ്റെ കുടുംബാംഗങ്ങളെല്ലാവർക്കും വിശ്വാസം എന്ന മഹാദാനം നൽകി അനുഗ്രഹിക്കണമെ
ദൃശ്യമായ വിധത്തിലുള്ള അത്‍ഭുതംങ്ങളും അടയാളങ്ങളും എന്നിലും എന്റെ കുടുംബത്തിലും ഈശോ ഈ അഭിഷി ക്തനിലൂടെ നൽകിയിട്ടുണ്ട് 🙏🙏🙏🙏
Eeshoye ante veedu anugrahikename vilkuvanae krupa nalki anugrahikename🙏🙏
വിശുദ്ധനായ അച്ഛനെ തന്ന യേശുവിനു നന്ദി 🙏 sthuthi🙏🙏🙏
Yesuve ഈ കുടുംബത്തിന് പരിശുദ്ധമാവിനെ നൽകേണമേ 🙏
കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ ദൈവം idapedaname parisudhanmavinaal നിറയട്ടെ ആമേൻ
എന്റെ ഈശോയെ D. ED course മെയ് 31നു തീർക്കണേ. എന്റെ ഈശോയെ നീ ഇടപെടണേ
Holy spirit bless us guide us.
യേശുവേ ഞങ്ങളോട് കരുണയുണ്ടാകേണമേ 🙏
ഈ ലോകത്തെ സ്നേഹിക്കുന്നവൻ യേശുക്രിസ്തുവിന്റെ ശാതു ആണ്
എന്റെ ഈശോയെ എന്റെ സഹോദരങ്ങൾ വിശ്വാസം മുറുകെ പിടിക്കാൻ കൃപ നൽകണേ
എന്റെ ഈശോയെ മക്കളെ ദൈവത്തിന്റെ അനുഗ്രഹം കൊടുക്കണേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
😊😊
😊
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
ഈശോയെ ഞങ്ങളുടെ കുടുംബത്തെ തിന്മയിൽ നിന്നും കാത്തുകൊള്ളണമേ ❤️❤️
Request prayer especially when you offer Holly Mass every day Amen
❤ Amen Hallelujah hallelujah hallelujah
Thank GOD 🙏❤️🙏
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏
ഈശോയേ എന്റെ മക്കൾതമ്മിലുള്ള പിണക്കം മാറാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ. അവരെ അനുഗ്രഹിക്കണമേ🙏
For the sake of Jesus sorrowful passion, Father please have mercy on this family🙏🏻
ദൈവത്തെ മഹത്വപ്പെടുത്തുക. എല്ലാം അറിയുന്ന നല്ല ഇടയൻ. ❤
Holy spirit vishvasam vardipikename🙏
Love,jesus❤❤❤🎉🎉🎉
ഡോമിനിക്ക് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
Yesuve, parisudhalmavu kondu njangale nirachu karthavil ulla vswasathil njangale sakthipedithaname
Hallaluia prayers 🙏
പരിശുദ്ധാന്മാ വിൻ്റെ അഭിക്ഷേകം' നിലനിന്നില്ലെങ്കിൽ ആരും അവസാനം വരെ പിടിച്ചു നില്ക്കി ല്ലാ😢
yes 😢athaa enk pedi
Athinu adyam നിൻ്റെ ഒക്കെ കുണ്ടി കുർബാന നിർത്താൻ നോക്കടാ കള്ള ധ്യാണ കുരു
പരിശുദ്ധാത്മാവ് ഭൂമിയിൽ നിന്ന് പോയി കഴിഞ്ഞാൽ മാത്രമേ അന്തിക്രിസ്തു വരൂ
ആദ്യം മനുഷ്യർ മനസ്സിൽ നിന്ന് അസൂയ പക വിദ്വേഷം അഹങ്കാരം ഇത് ഒക്കെ ഒഴിവാക്കി നിർത്തുക അപ്പോ പരിശുദ്ധാത്മാവ് വന്നോളും കഷ്ടം
😊lol @@geochristythomas7141
🙏 കർത്താവേ, എന്റെ ദൈവമേ,🔥❤️🙏
❤👍✨⚡️
കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണേ
Karthave ellavareyum anugrahikkename 🙏
Amen Praise the Lord🙏❤
കർത്താവേ എൻ്റെ മക്കളുടെയും കുടുംബെത്തിലെയും കാര്യങ്ങളിൽ അനുഗ്രഹിക്കണേ
Give true visawaam.to our family, bless with holy spirit.❤❤❤
Thank you dear Acha ❤❤❤❤❤❤👑
Yesuve ,we need you , for everything in life. Come Lord in our life....
Helleluyya
Praise the lord
ഈശോയെ, വിശ്വാസത്തിൽ ഞങ്ങളെ. ഉറപ്പിച്ച് നിർത്തണമെ❤❤❤
O Holy spirit come and bless
Lord Jesus have mercy on us 🙏
Halleluyah
യേശുവേ സോസ് നന്ദി
Thankyou Jesus love you Jesus
Hallelujah, Ave Maria. Lord, make our faith strong and unchallenged.
Prise the lord❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hallelujah
Lord have mercy on us 🙏🙏
Jesus ente Monte Visaude thadasam matte thàraname amen amen amen 🙏🙏🙏
എൻ്റെ അമ്മച്ചി...എൻ്റെ മകന് നിത്യജീവൻ നൽകി അനുഗ്രഹിക്കണമേ യേശു മ്ശിഹായെ എന്ന് പ്രാർത്തിക്കാതതത്തെന്ത് ? ഇത് കേട്ടിട്ടും..
@@jaisongeorge2576paranjitu karyamilla.
In new testament there is no physical blessings..only spiritual life🎉
No more visa
Yesuve ente Monu suokyam tharaname Aamen 🙏🙏🙏,
Praise the Lord 🙏🏻❤️
Yesuve ii kudumbathinu viswasam nalkaname
Hallelujah 🕊🙏🏻
Allow me the grace to love you deeply
Aa മെൻ, പ്രൈസ്ത്, lord
Ammen
Pls bless me Jesus
Esoye.abhiku.manasandharam.nalkaname
Praise the Lord God our Father. Lord show us your mercy and heal our ailments. Protect us against Corona virus pandemic. For our family and near and dear ones. For our spiritual and temporal wants. St Faustina pray for us. Servite Founders pray for us
Yesuve, please fill us with the Holy Spirit
Praise the Lord✝️🙏🙏🙏✝️❤️
Halleluiah🎉 Amen🎉 Amen🎉 Amen
Hallelujah hallelujah
Eesoye angu neethiyude vidhiyalanay varunnathinu munpulla karunayude rajavayvegam varaname.randamathe panthakkustha vegam aagathamakaname (enlightenment of conscious).
🙏🙏🙏🙏🙏🙏
Amen 🙏
Amen 🙏 🙏 🙏 ❤❤❤
Ammen,halleluyah
🔥🔥🔥
Amen halleluyah
Eshoye.kalahikkunna.husband.please.pray.for.my..reqest
🙏
തമ്മിൽ തല്ല് അഹങ്കാരം അസൂയ മനുഷ്യർ മനസ്സിൽ നാശത്തിൻ്റെ വക്കിലാണ്
Make me as an instrument of your duty
കർത്താവ് ഒരു പ്രാവശ്യം വന്നപ്പോൾത്തന്നെ വന്നാലുള്ള ഭവിഷ്യത്തുകൾ മനസ്സിലാക്കിയിട്ടുണ്ടു്.ഇനി വരില്ല.
തീർച്ചയായും വരും...
കർത്താവ് ആദ്യം വന്നത് ഇതെല്ലാം മനസിലാക്കി തന്നെയാണ്...
അതാണ് അവിടുന്നു പറഞ്ഞത്, (തോട്ടക്കാരൻറ കഥ.)
അവസാനം ആ കൃഷിക്കാരൻ തൻറെ വിളവ് ശേഖരിക്കാൻ ആളുകളെ അയച്ചു...അപ്പോൾ വേലക്കാർ , വിളവു ശേഖരിക്കാൻ വന്ന ചിലരെ ഓടിച്ചു, വേറെ ചിലരെ അപമാനിച്ചുവിട്ടു, അവസാനം തോട്ടക്കാരൻ തൻറെ പുത്രനെ അയച്ചു...എന്നാൽ വേലക്കാർ അവകാശിയെ വധിച്ചു തോട്ടം കൈവശമാക്കാൻ ശ്രമിച്ചു...
യേശു ക്രിസ്തു ചോദിക്കുന്നു " അവരോട്. ആ തോട്ടക്കാരൻ എന്തുചെയ്യും"...
അതെ യേശു ക്രിസ്തു ഭൂമിയിൽ വരുന്നതിന് മുമ്പായി അറിയാം താൻ എങ്ങനെയാണ് മരിക്കുന്നതെന്ന്...
അതറിഞ്ഞു തന്നെയാണ് യേശു ക്രിസ്തു ഭൂമിയിൽ വന്നത്....
അതുകൊണ്ട് താങ്കളുടെ അറിവ് തെറ്റാണ്...
.
Adema safayepol gangalku pedechu nikan kazhivilla ennu eshoku areyam atenal ellam onnu eshipokatte ullu atenu munpu esho varum ❤❤❤
Esho vanil xegam agatanakuka
Sorggasthanaya pithave, ninte hitham sorggathilethupole bhumiyilum akatte. Enthanu aa sorggathile hitham,please kindly explain
Don't forget World 🌍 Trade Center.. Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24:12,Be prepared for the second coming of Jesus Christ our Lord. World 🌎 War lll will start for Jerusalem.Holy Bible Revelation Chapter 11,1-2,chapter 9,13-19.Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc, chapter 13,and the destruction of America. Chapter 17 and 18. Praise the Lord Amen. Be prepared. Believe and repent.Give priority for World 🌎🌎🌎 Evangelisation. AVE Mariya.
Antisoye
യേശ് വിന്റ രണ്ടാം വരവ് എന്നു പ്ര ഹോഷിക്കന്ന വാരാണ് അന്തീ കിസ്ത് ക്കർ
Brother ningalellavarum wild animalsinte attck kondu jeevikkan kazhiyatha Wayanattile paavam janangalude Adutheykku poghoo avare ningalude daiva vishwasathal rakshikkan avarude koode nilkkoo. Pravarthiykoo. Maybe God will help U and U r team.
എന്താണ് തിരു സഭ
കർത്താവിൻറ ശരീരം...
അതാണ് സാർവത്രിക സഭ...
@@babyemmanuel853
Which church
ലൂക്കാ..3..3456.
വിശുദ്ധ സ്ഥലത്ത് അശുദ്ധ ലക്ഷണങ്ങൾ കാണുമ്പോൾ ദാനിയേൽ പ്രവചനങ്ങൾ ഗ്രഹിക്കുന്നതിനായി വായിക്കാനല്ലെ ഈശോ പറഞ്ഞിട്ടുള്ളത്.മത്തായി 24: 15.
വിശുദ്ധമായിരിക്കേണ്ട സ്ഥലത്തു നടക്കുന്ന അശുദ്ധി നീക്കം ചെയ്യപ്പെടാതെ സാധാരണക്കാരിൽ ഭയം ജനിപ്പിക്കുന്ന രീതിയിൽ അധികാരികൾ പഠിപ്പിച്ചു കൊണ്ടിരുന്നാൽ കൂടുതൽ ഭയം ഉണ്ടാകുകയല്ലേയുള്ളു.
ദാനിയേൽ പ്രവചനങ്ങൾ വ്യാഖ്യാനിച്ച് സ്വീകരിക്കേണ്ട മുൻ ഒരുക്കങ്ങൾ ക്ക് നേതൃത്വം കൊടുക്കാൻ സഭാധികാരികൾ തയ്യാറാകണം. ദാനിയേൽ പന്ത്രണ്ടാം അധ്യായത്തിൽ മുദ്രചെയ്തു വച്ച ഗ്രന്ഥം കണ്ടെത്താനും വ്യാഖ്യാനിക്കാനും തയ്യറാകുന്നതിനായി പ്രാർത്ഥിക്കാം.
Enthuvade ithu?
ആൾ ദൈവങ്ങളെ മനുഷ്യർ ഇപ്പൊ ആരാധിക്കുന്നു കഷ്ടം
ഇപ്പോഴല്ല എപ്പോഴും തെറ്റാണ്...
ഡോമിനിക്കച്ചൻ ഒരു താപസൻ മാത്രമാണ്...
കർത്താവായ യേശു ക്രിസ്തുവിനോടു പ്രർത്ഥിക്കൂന്ന ഒരു ദാസൻ മാത്രം...
Ini പുള്ളിയാണ് തീരുമാനിക്കുന്നത്.....യേശു വരുന്ന date
2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു.
ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു."
എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും വന്നപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും വേവലാതിയും
കണ്ടു പിശാച് പൊട്ടി ചിരിച്ചു.
ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്?
ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
എവ്ര 6-4,5,6 വായിക്കുക
ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും.
അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു.
കുമ്പസാരത്തിനു എന്താണ് പ്രസക്തി?
കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസവും അനാചാരവും തന്നെ.
ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ?
ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം.
നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്.
ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക.
ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ.
ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി
സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ പിശാച് സഭയിൽ കടന്ന് അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും ചെയ്തു മുന്നേറുന്നു. അന്തിക്രിസ്തു എന്ന ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ ആ പിശാച് സഭയിൽ ഉണ്ടാവും.
Jfzumhmv
7 അല്ല 70 പ്രാവശ്യം ക്ഷമിക്കണം എന്നാണ് ഈശോ പറഞ്ഞത്, കുരിശില്‍ മരിക്കുന്ന നേരത്തും, തന്നെ കൊല്ലുന്ന മക്കളോട് ക്ഷമിക്കണം എന്ന് പിതാവിനോട് അപേക്ഷിച്ച ഈശോ... നിങ്ങളെ നയിക്കുന്ന ആത്മാവ് ഏതു എന്ന് ചിന്തിക്കു സഹോദരാ
@@jjohn6339 right
can you please reveal the name of your church?
Pendhakostha
Pendhakostha
ഇ ചാനലിൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക് ചെയ്യാനും കാണിക്കുമ്പോഴേ അറിയാം ഇതൊരു ബിസിനസ് ആണെന്ന്.... അല്ലെങ്കിൽ... ഇതൊക്കെ ഒരു വീഡിയോ ആക്കി നിങ്ങൾ എന്തിനു പ്രചരിപ്പിക്കുന്നു....യേശുവിനെ വിറ്റുകാശാക്കാൻ കയ്യപ്പാസിനെ പോലെയാകല്ലേ....
Anakkara potti
പരിശുദ്ധ ത്രിത്വം PART : 2 ruclips.net/video/07URHVaaQAk/видео.htmlsi=hwterpHn-QDOd9PL
Amen❤
🔥🔥
Amen 🙏 🙏
Amen
🙏🙏🙏
AMEN 🙏🙏🙏
Amen
🙏🙏
Amen.
🙏🙏