മഞ്ഞ Channels Kerala, ഓൺലൈൻ ബലികാക്കകൾ |Actor Siddique's Son Funeral

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #malayalamnews #keralanewslive #reactionvideos #
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Комментарии • 82

  • @browblush8318
    @browblush8318 Месяц назад +98

    സിദ്ദിക്കിന്റെ മകന്റെ മരണാനന്തര ചടങ്ങിനിടെ എന്തൊരു മര്യാദകേടാണ് കാണിക്കുന്നത് എന്ന് ഞാനും ചിന്തിച്ചു, പറയുകയും ചെയ്തു എന്തൊരു വൃത്തികേടാണ്

    • @brainiac2209
      @brainiac2209 Месяц назад

      H

    • @sheryissac3647
      @sheryissac3647 Месяц назад

      ഒരു മരണ വീട്ടിലും ഈ വൃത്തികെട്ട മീഡിയകാരെ അടുപ്പിക്കരുത്. ഇവന്മാർക് ഇത് ഒരു content മാത്രമാണ്. Cash ഉണ്ടാക്കാൻ ഉള്ള ഉപാധി. നിയമസഭയിൽ ഒക്കെ കാണുന്ന പോലെ, ഒരു official video കാരനെ വെയ്ക്കുക, എന്നിട്ടു അത് ബാക്കി ഉള്ളവർക്കും transmit ചെയ്തു കൊടുക്കുക.

  • @user-zm1qu7tz8h
    @user-zm1qu7tz8h Месяц назад +55

    സോഷ്യൽ മീഡിയക്ക് കൂടുതൽ പ്രചാരം വന്നതിന് ശേഷം സംഭവിച്ച കാര്യങ്ങൾ :
    1) വാക്കുകൾ പ്രയോഗിക്കുന്നതിന് യാതൊരു ബെല്ലും ബ്രയിക്കും ഇല്ല.
    2) ആളുകളുടെ സ്വകാര്യതക്ക് യാതൊരു വിലയൂമില്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നു.
    3) ചെറിയ കാര്യങ്ങളിൽ പോലും അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ തുടങ്ങി.
    4) ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങൾ ജനം അറിയാതെ പോകുന്നു.
    5) യാതൊരു ഉപകാരവുമില്ലാത്ത കാര്യങ്ങൾ നിരന്തരം ന്യൂസ് ഫീഡുകളിൽ വരാൻ തുടങ്ങി.

    • @sheryissac3647
      @sheryissac3647 Месяц назад +10

      മതങ്ങൾക്കു അനാവശ്യമായ importance കൊടുക്കുന്നു.

    • @aneesashakir
      @aneesashakir Месяц назад +4

      പ്രസിദ്ധിയും കുപ്രസിദ്ധിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി,എന്തെങ്കിലും ചെയത് നാലാളറിഞ്ഞാ മതി,എന്തിനെയും സപ്പോര്‍ട്ട് ചെയ്യാന്‍ കുറേ എണ്ണം ഉണ്ടാവുംതാനും

  • @LoveFootball-143
    @LoveFootball-143 Месяц назад +31

    Very true.
    ഇവരെ ഒക്കെ വെറുപ്പിച്ചാൽ ഇനി എന്തൊക്കെ പറഞ്ഞു video ചെയ്യുമോ ആവോ എന്ന് കരുതി നിസ്സഹായതയോടെ വിഷമിച്ച് ഇവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന സെലിബ്രിറ്റികളെ കാണുമ്പോൾ വിഷമം തോന്നുന്നു.
    മലയാളികളെ ഓർത്ത് ലജ്ജ തോന്നും... Comments കണ്ടാൽ പിന്നെ ഒന്നും വേണ്ട...
    കഷ്ടം തന്നെ...

  • @Lovelyliby-r8e
    @Lovelyliby-r8e Месяц назад +45

    ഒരു മര്യാദയുമില്ലാത്ത മഞ്ഞ ഓൺലൈൻ മാധ്യമങ്ങൾ... ആരും അവർക്കെതിരെ വീഡിയോ ഇടുന്നത് കണ്ടിട്ടില്ല... കാണുന്ന നമ്മൾക്കുതന്നെ ഇറിറ്റേറ്റിങ് ആയിതോന്നാറുണ്ട്...

  • @geetz_
    @geetz_ Месяц назад +34

    Ith pole Njan notice cheytha karyam aanu meera Nandan nte wedding video de comment box. People calling her husband mandan and all. On what basis people get to judge others? He clearly has cultural shock being born and brought up outside India. Oru joliyum illatha aalukal ayale parihasikunnu.

  • @rajaarackalraja7215
    @rajaarackalraja7215 Месяц назад +92

    അനുവാദം ഇല്ലാതെ വീഡിയോ എടുത്തു യൂട്യൂബിൽ ഇടുന്നവർക്കു എതിരെ കേസ് എടുക്കണം

  • @greenpeaceab
    @greenpeaceab Месяц назад +3

    ഇതൊരു ടോപ്പിക്ക് ആയിട്ട് എടുത്തതിനു വളരെ നന്ദി... ആർക്കെങ്കിലും ഒക്കെ തിരിച്ചറിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @aidews
    @aidews Месяц назад +38

    ഇങ്ങനെയുള്ള പെരുമാറ്റച്ചട്ടങ്ങളുംമറ്റും ശരിക്കും വിദ്യാഭ്യാസത്തിന്റെ ഒരു ടോപ്പിക്ക് ആയിത്തന്നെ എടുക്കേണ്ടതാണ്.

    • @roypaul.k8800
      @roypaul.k8800 Месяц назад +3

      @@aidews പൊതുസ്ഥലങ്ങളിൽ എങ്ങിനെ പെരുമാറണമെന്ന് നമുക്കറിയില്ല. മോറൽ സയൻസിൽ ഉൾപ്പെടുത്തി പഠിപ്പിക്കണം.

  • @Faisalvcpy
    @Faisalvcpy Месяц назад +23

    Good subject and powerful caption

  • @shamilexclusive
    @shamilexclusive Месяц назад +6

    ഇനിയും ഒരു quarantine കാലം വരണം ഒന്ന് കൂടെ എല്ലാരും വരും വളരും

  • @CoffeeWoodOne
    @CoffeeWoodOne Месяц назад +5

    Well said . Arelum itonnu parenam ennu kure aayi agrahikkunu

  • @Tuli38
    @Tuli38 Месяц назад +6

    Well said bro.👏👏

  • @shylasuresh3679
    @shylasuresh3679 Месяц назад +11

    നിലവിളി കേൾക്കാൻ വേണ്ടി മാത്രം വരും കൊറേ എണ്ണങ്ങൾ

  • @visakns1
    @visakns1 Месяц назад +2

    Need of the hour, very relevant topic 👍. Saamanya maryada, enne parayunath enne palayidathum kaanan ella.

  • @PoochaSaar
    @PoochaSaar Месяц назад +15

    ഇതിന്റെ അകത്ത് ഒരൊറ്റ ഒരു കുഴപ്പമേയുള്ളൂ. അവർ പറയും സിദ്ദിഖിന് കുഴപ്പമില്ല സിദ്ദിഖിന്റെ ഭാര്യക്കും കുടുംബക്കാർക്കും കുഴപ്പമില്ല നമ്മൾ അവിടെ വന്നതിന് പിന്നെ എന്താ നിങ്ങൾക്ക് പ്രശ്നം. ഈ ചോദ്യത്തിന് എന്തു ഉത്തരം പറയും ഉത്തരം ഇല്ല അതുതന്നെ.

  • @shibin8797
    @shibin8797 Месяц назад +2

    നല്ല വീഡിയോ. 💯

  • @greenpanthervlogs9261
    @greenpanthervlogs9261 Месяц назад +12

    Vloggers, online media- public nuisance aanu.. വ്യക്തി സ്വാതന്ത്ര്യം ഹനിയ്കുന്ന പരിപാടി..ഇത്തരത്തിലുള്ള കാര്യങ്ങളിൽ നിയമ നിർമ്മാണം ആവശ്യമാണ്

  • @nithin__joseph
    @nithin__joseph Месяц назад +3

    👍🏻 thank you Brother.

  • @itsmegopikavasudev
    @itsmegopikavasudev Месяц назад +4

    ഈ വീഡിയൊ ചെയ്തതിനു👌👏 ബോളിവുഡ് ile paparasikale pole alle ivarum

  • @drardra
    @drardra Месяц назад +17

    RUclips channel tudanganam enn atiyaya agraham und. Privacy exposed akumonn pedich 3-4 yrs ayi postpone cheyt irikkuan.

    • @ajnasptechno
      @ajnasptechno Месяц назад

      @@drardra Afluworld എന്ന യൂട്യൂബർ ഏറെ അറിയുമോ 23 ലക്ഷം subscribers ഉണ്ട് എന്റെ നാട്ടിൽ (വളാഞ്ചേരി) പല ഇടങ്ങളിൽ ആയി കാണാറുണ്ട് അറും ശല്യപ്പെടുത്തുന്നതായി കണ്ടിട്ടില്ല പലരും യൂട്യൂബർ ആണെന്ന് recognized ചെയ്യും

  • @vision1716
    @vision1716 Месяц назад +1

    Good Topic

  • @Mejo791
    @Mejo791 Месяц назад +8

    ഒരുത്തൻ ആയിട്ട് ചെറുതല്ലാത്ത വഴക്ക് ഉണ്ടാക്കേണ്ടി വന്നു... Last time.... കണ്ടാൽ നമുക്ക് അടിക്കാൻ തോന്നും... ചികിത്സയില്ലാത്ത തരം ഭീകര മാനസിക രോഗികൾ ആണ് എല്ലാം.....😢😢😢

  • @Ameeliya.M.A
    @Ameeliya.M.A Месяц назад +4

    Celebritiesinu case കൊടുത്തൂടെ...അവർ case കൊടുത്താൽ എന്തായാലും നടപടി എടുക്കാണ്ട് ഇരിക്കില്ലല്ലോ..so അതിനർത്ഥം celebritiesinum അവരെ ആവിശ്യം ഉണ്ട് ...no പറയാൻ പറ്റാത്ത അവസ്ഥ ആണ്..

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Месяц назад

      Celebrities sinu palappozhum ith irritation avunnund. Karanam purathekk irangan koodi pattatha avsathayanu. Nikhila vimal ivarkk mugam kofukkathe ulla video und. Athinu thazhe avare kurichulla comments kananam. Established aya celebrities inte video anu ivar idunne. Avarde valarchaykk ivarde avasyam undenn thonnanilla. Oru hate varandirikkan vendiyanu ithokke adjust cheyyunnenn thonnunnu

  • @shahinaashraf5909
    @shahinaashraf5909 Месяц назад +6

    ഇവിടെ ഗൾഫിലും അങ്ങ്നെയാണെന്ന് കേട്ടിട്ടുണ്ട്‌. നാട്ടിൽ സാധാരണക്കാരായ മുസ്ലിംകൾ മരിച്ചാൽ ബഹളമോ വീഡിയോ ഷൂട്ടിങ്ങോ ഉണ്ടാകാറില്ല. പക്ഷേ തിക്കും തിരക്കും ഉണ്ടാകും. സന്ദർശ്ശനത്തിനു ഒരു പ്രത്യേക സമയവുമില്ല. കാണാൻ പോകുന്നവരൊരാവശ്യവുമില്ലാതെ ചുറ്റിപ്പറ്റി നിൽക്കുന്നത്‌ കാണാറുണ്ട്‌. പല വീടുകളിലും പരിചയം പുതുക്കലും നാട്ടുവിശേഷം പറച്ചിലും ചിരിയുമൊക്കെ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നും.

  • @production_art
    @production_art Месяц назад +1

    ബ്രോ എഴുത്തും വായനയും അറിയാത്ത കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്. എന്റെ ഒരു ഫ്രണ്ടിന് ഇത് പോലുള്ള ഗോസിപ് വീഡിയോകൾ എഡിറ്റിംഗ് ആണ് പരിപാടി. അവന് തന്നെ മാസം 50k+ കിട്ടുന്നുണ്ട്.അപ്പൊ ഈ നീലക്കുയിലിനും പുള്ളിക്കുയിലിനും ഒക്കെ എത്ര കിട്ടുന്നുണ്ടാകുമെന്ന് ചിന്തിച്ചാൽ മതി.

  • @shannath4501
    @shannath4501 Месяц назад +3

    Thumbnail kaaanichathu thanne 2 years backilullathaaanu …nalla reethiyil maryadhakedu ivideyum kaanikunnundu

  • @JM-hn8mf
    @JM-hn8mf Месяц назад +6

    Keralathile privacy oru law thanne venam

  • @seejusankar6082
    @seejusankar6082 Месяц назад +3

    Sad state of affairs!!! When will people realise this 😕

  • @Sonu_G.R
    @Sonu_G.R Месяц назад +4

    👍

  • @anjulawrence891
    @anjulawrence891 Месяц назад +4

  • @anees3830
    @anees3830 Месяц назад +1

    nigal ippo entha dhruv rathee video translate cheyyathath

  • @sandeepgopalakrishnan2022
    @sandeepgopalakrishnan2022 Месяц назад +2

    👌👌👌👌

  • @jishavijeesh6815
    @jishavijeesh6815 Месяц назад +2

    Hai

  • @sushamamohan9549
    @sushamamohan9549 Месяц назад +2

    👍❤

  • @johnjose4108
    @johnjose4108 Месяц назад +7

    ഔചിത്യം സംസ്കാരത്തിൻ്റെ ഭാഗമാണ്. അതില്ലെങ്കിൽ പറഞ്ഞിട്ടെന്തു കാര്യം

  • @NINU..SHAIJU695
    @NINU..SHAIJU695 Месяц назад +3

    👍👍

  • @mohammedrayis4906
    @mohammedrayis4906 Месяц назад +3

    🙋‍♂️

  • @schithranair
    @schithranair Месяц назад +2

    👍👍👍

  • @arohan575
    @arohan575 Месяц назад +15

    തൊഴിലില്ലായ്‌മ ആണ് ഇതിന്റ ഒരു ഉത്തരവാദി

  • @amanahammed8619
    @amanahammed8619 Месяц назад +1

    Correct aanu chetta💯
    Ksrtc kaaru tour nadathum
    Tourbus lu dance okke kalikkumbam ivaru photo eduthu facebook lu idum(without permission)

  • @aswathyp2997
    @aswathyp2997 Месяц назад

    👌

  • @bathicm
    @bathicm Месяц назад

    Expecting a videos about Rahul Gandhi's parliment speech

  • @Vanajaschannel
    @Vanajaschannel Месяц назад +2

    The tendency to see what is happening in other’s life seems to be a favourite past time of many Keralites. Hence the high views for ‘day in my life’; house tours, prank videos etc. Judgemental comments under these videos are another common feature. Any celebrity who starts a YT channel hence has high subscribers and views, even if these videos have no content value. Such a sad state of affairs. This makes many RUclipsrs make videos with their kids, which I consider is exploitation.

  • @krnair454
    @krnair454 Месяц назад

    Njan ith kure days ayi alojikkuvarunnu... ithinu ethire arum samsarikkan ille....saamanya mariyada ennonnu ille.... niyamaparamayi nirodikanam

  • @aleenajoy3805
    @aleenajoy3805 Месяц назад +4

    papparazi like in western places

  • @jaganthambi9665
    @jaganthambi9665 Месяц назад

    Is part and parcel of a celebrity . That is how celebrity are made

  • @pookz6475
    @pookz6475 Месяц назад

    Oh no ith ippozhanello kandath

  • @ayisha5163
    @ayisha5163 Месяц назад

    Dear plzzzzzz Dhruv Rathee video translation idumoooo plzzzzzzzzz

  • @drardra
    @drardra Месяц назад +8

    Maryada. Malayalikalkko? Chirippikkathe po Jaiby

  • @JaydenJoseph-lf1tj
    @JaydenJoseph-lf1tj Месяц назад +1

    Ho caption king

  • @ritamathews287
    @ritamathews287 Месяц назад

    💯

  • @lp9176
    @lp9176 Месяц назад

    When Kalpana chechi passed away and her body was being transferred to the ambulance , media took the video of the body without any permission or etiquette. Her family had not reached yet. I felt so angry at the media then. Atleast when a person is dead give them some privacy.

  • @jasirmalik8344
    @jasirmalik8344 Месяц назад +2

    NJAN PARAYANUDHESHITHANNU ITHU

  • @Bab-67er34eru
    @Bab-67er34eru Месяц назад +1

    ഇവരുടെയും ഡെസിഗ്നേഷൻ യൂട്യൂബർ 😮, olden days we were used some body shaming code like andhappan, mappu , and etc . Now’s days it’s only one which is RUclipsr . Respect all ready left from social media (social media ?)

  • @thiiiRa
    @thiiiRa Месяц назад +2

    Samanya maryada illathe aayippokunna Social Media.

  • @SHARAFDH
    @SHARAFDH Месяц назад

    തകർന്നിരിക്കുന്ന ഒരാളോട് കണിക്കണ്ടെ സാമാന്യ മര്യാദ കണിക്കകൻ ശ്രേമിക്കുക 😞 ഇതിന് ഒരു നിയന്ത്രണം തീർച്ചയായും വേണം..
    ഈ സംഭവം കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി..😞

  • @stalwarts17
    @stalwarts17 Месяц назад +1

    but, ithu Kerlam aanu. 😞

  • @dqshaad314
    @dqshaad314 Месяц назад

    No1 Hydroli

  • @Jozephson
    @Jozephson Месяц назад +17

    ക്രിസ്ത്യൻ മതത്തിൽ പെട്ട ഒരാള് മരിച്ചാൽ ആപ്പോൾ തന്നെ മൈക്ക് സെറ്റ് എടുത്ത് വെച്ച് നല്ല ഒച്ചത്തിൽ പാട്ടും വെക്കും.. അടുത്ത വീട്ടുകാരെ പോലും ഉറങ്ങാൻ സമ്മതിക്കില്ല... ആരോട് പറയാൻ. മരണം നടന്ന വീട്ടിൽ സമാധാനത്തോടെ അല്ലെങ്കിൽ അച്ചടക്കത്തോടെ നിൽകാനും പെരുമാറാനും നമ്മുടെ കുട്ടികളെ എങ്കിലും പഠിപ്പിക്കണം.. 😢

  • @prabhultkc1293
    @prabhultkc1293 Месяц назад

    നമ്മുടെ അടുത്ത സ്റ്റേറ്റ് ആയ കർണാടകയിൽ പുനീത് രാജ്‌കുമാർ മരിച്ചപ്പോൾ കണ്ടതാണ് കൃത്യമായ രീതിയിൽ മീഡിയയോട് സംസാരിക്കേണ്ടവർക്കു സംസാരിക്കാൻ സ്ഥലം അതും ആരും ചോദിക്കില്ല വേണമെങ്കിൽ പോയി സംസാരിക്കാം അതുപോലും ഇതിന്റെ എല്ലാം പുറത്തു
    നമ്മൾ സംഭവം ആണെന്ന് നമ്മൾ തന്നെ വിചാരിക്കുന്ന കാലത്തോളും നമ്മൾ ഇതുപോലെ ഊളത്തരം ആയി മുന്നോട്ടു പോവും
    ഇതുപോലെ മൊബൈൽ ആയി വരുന്നവരെ അടിച്ചൊടിക്കണ്ട സമയം കഴിഞു

  • @sushantrajput6920
    @sushantrajput6920 Месяц назад

    There must be a strong law against this "magna pathranhal people " . Otherwise, there is no human rights in kerala. It's an invasion of privacy.

  • @bijuoman9098
    @bijuoman9098 Месяц назад +5

    സെലിബ്രിറ്റികൾ ഇതൊക്കെ മനസാൽ ഇഷ്ടപ്പെടുന്നവർ ആണ് 😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Месяц назад

      Arum ishtappedunnillla. Pinne oru hate varandallo enn karuthi maximum adjust cheyyunnu.

  • @jesiya100
    @jesiya100 Месяц назад

    Yes its time to stop these nonsenses

  • @METOOGODD
    @METOOGODD Месяц назад

    ചെയ്തത് തെറ്റായിപോയി 🫶🫶
    ക്ഷമിക്കണം 🏹🏹
    ഇനി ആവർത്തിക്കില്ല 🍃🍃

  • @bonymathew1717
    @bonymathew1717 Месяц назад

    Sangadam thonunu…athu polae adi kodukaan thonnnum phone pidichu purakae nadakunavar

  • @abz9635
    @abz9635 Месяц назад

    രാവിലെ കുളിച്ചു തലയും ചീകി വന്നിരുന്നു കൊണവതികാരം....
    എല്ലാരും റിപ്പോർട്ട്‌ അടി 😂

  • @anees3830
    @anees3830 Месяц назад +1

    nigal ippo entha dhruv rathee video translate cheyyathath

  • @anees3830
    @anees3830 Месяц назад +1

    nigal ippo entha dhruv rathee video translate cheyyathath