മുകേഷിന്റെ യാത്ര എങ്ങോട്ട്? രാജി വെക്കുമോ? | Mukesh MLA

Поделиться
HTML-код
  • Опубликовано: 13 сен 2024
  • മുകേഷിന്റെ യാത്ര എങ്ങോട്ട്? രാജി വെക്കുമോ?; സര്‍ക്കാരും സിപിഐഎമ്മും പ്രതിരോധത്തില്‍ | M Mukesh MLA
    #mukeshmla #hemacommitteereport #filmindustry #kollam #keralapolice #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 299

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 15 дней назад +151

    പീഡന വീരന് കനത്ത സുരക്ഷ നല്ല സംവിധാനം കൊള്ളാം.

    • @muneer369
      @muneer369 15 дней назад

      Kanda V* dikal paranjathinokkke പീഡനം എന്ന് 😅 ...മുകേഷിന് എതിരെ രാഷ്ട്ട്രീയ മുതൽ എടുപ്പ് മാത്രം

  • @rajannair1376
    @rajannair1376 15 дней назад +113

    SPG പ്രൊട്ടക്ഷൻ ഉടൻ കൊടുക്കണം 😂😂😂 കഷ്ടം ബലാൽ സംഗിക്കു കുട പിടിക്കുന്ന ജനമൈത്രി പോലീസ് 😂😂 നമ്മുടെ നാട് എങ്ങൊട്ടാ 😂😂 എന്താ ഇതിൻ്റെയൊക്കെ അർത്ഥം ശിവ ശിവ 😂😂😂

  • @padmajanj5719
    @padmajanj5719 15 дней назад +9

    ഇതൊക്കെ കാണുമ്പോൾ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി മുകേഷിന്റെ ആദ്യ ഭാര്യ ആയിരിക്കും

  • @Merabhaigoodboy
    @Merabhaigoodboy 15 дней назад +28

    രാജി വെക്കുക പരമോന്നത കോടതിയിൽ ഹാജരാവുക 🙏🇮🇳🙏

  • @chinchuv380
    @chinchuv380 15 дней назад +38

    രാവിലെ തന്നെ കേരളത്തേ നടുക്കുന്ന വാർത്ത ആണല്ലോ....😧😧

  • @nazarrahiman5639
    @nazarrahiman5639 15 дней назад +42

    Pv യുടെ അടിമ മുകേഷ് നെ pv കൈവിടില്ല 😂😂

  • @padminipk3292
    @padminipk3292 15 дней назад +27

    എന്തായാലും ഈ പാർട്ടിയിൽ നിറയെ കൊള്ളക്കാരും കോഴികളുമാണ്. അവരെ മാറ്റാനിഷ്ടമില്ലാത്ത കുറേ സാധാരണ പൊട്ടൻമാരും

    • @deepuudhayan8236
      @deepuudhayan8236 15 дней назад +1

      അപ്പോൾ ഉമ്മൻ‌ചാണ്ടി ഭരണം നിന്നപ്പോഴോ 😛😛😛😛😛😂😂😂😂😂😂😂😂😂😂😂😂😂😂എന്റെ പൊന്ന് മുത്തേ

  • @shanthiprasad7723
    @shanthiprasad7723 15 дней назад +45

    അധികാരത്തിന്റെ ഹുങ്കിൽ, ഒരു സെലിബ്രിറ്റി ആണെന്ന അഹങ്കാരത്താൽ,ചെയ്ത വൃത്തികേടുകൾ ഒരിയ്ക്കലും പുറത്തു വരില്ല എന്ന് മുകേഷ് വിചാരിച്ചു... സത്യം അങ്ങനെയാണ് ഒരിയ്ക്കൽ മറനീക്കി പുറത്തു വരും.. ആദ്യ ഭാര്യ സരിതയുടെ കണ്ണീരിന് സത്യം ഉണ്ടെന്ന് തെളിഞ്ഞു..

    • @pvm4299
      @pvm4299 15 дней назад

      വിജയൻ 😂😂😂

    • @mahamoodvc8439
      @mahamoodvc8439 15 дней назад +1

      സ്ത്രീ ശാപം😢

  • @ninap.augustine8815
    @ninap.augustine8815 15 дней назад +1

    എന്തായാലും
    സരിതാജീ, ദേവിക നന്നായി പ്രാർത്ഥനനടത്തുക.
    ഇനിയിയാൾ പുറത്തിറങ്ങരുത്.

  • @no-dw9hm
    @no-dw9hm 15 дней назад +32

    അവന്റെ പിന്നാലെ വിട്ടോ ഇന്ന് വേറൊന്നും നോക്കണ്ട 🤣🤣

  • @AbdulRhamen-vs9ng
    @AbdulRhamen-vs9ng 15 дней назад +8

    എന്തടിസ്ഥാനത്തിലാണ് ബിഎംഡബ്ലിയു കാറിൽ പോകുന്നവർക്കെല്ലാം കേരള പോലീസ് സുരക്ഷ ഒരുക്കുമോ

    • @Sana4455-I9n
      @Sana4455-I9n 15 дней назад

      BMW സർക്കാരിന്റെ വണ്ടിയില്ല 😂... അതായാളുടെ കാറാണ് 😅

  • @shahidvp6977
    @shahidvp6977 15 дней назад +44

    ഈ കാട്ട് കോഴി യെ സംരക്ഷിക്കുന്ന പിണറായി നാടിനു അഭാമാനം

    • @rangaswamyp2646
      @rangaswamyp2646 15 дней назад

      кααттυкσzнιує. νєєтткσzнι ѕαмяαкѕнιккυииυ. 😂😂😂😂

  • @babuthomasbabuthomas2321
    @babuthomasbabuthomas2321 15 дней назад +8

    ഇദ്ദേഹത്തിന് എക്സ്പീജി പ്രൊട്ടക്ഷൻ കൊടുക്കണം

  • @sajeevanpb
    @sajeevanpb 15 дней назад +1

    നല്ല സുന്ദരി പെണ്ണിനെ കൊണ്ട് ലിഫ്റ്റ് ചോദിച്ചിരുന്നു എങ്കിൽ പുള്ളി നിർത്തിയേനെ 😊

  • @user-qr6ky6le2s
    @user-qr6ky6le2s 15 дней назад +15

    എന്തൊക്കെ പറഞ്ഞാലും ജനങ്ങളെ പിടിച്ചിരുത്താനുള്ള നിങ്ങളുടെ കഴിവ് അപാരം 👍

  • @shibilyksyed2286
    @shibilyksyed2286 15 дней назад +12

    Reporter take a bike and follow him😂

  • @DrNovid
    @DrNovid 15 дней назад +3

    ഒരു ബലാത്സംഗ പ്രതിക്കാണ് പോലീസ് escort!! ശരിയായ ജനാധിപത്യം 😅

  • @subinson8321
    @subinson8321 15 дней назад +1

    പ്രതിയെ സംരക്ഷണം നൽകുന്ന പോലീസ് ഉളുപ്പുണ്ടോ സർക്കാരെ

  • @sameervm5699
    @sameervm5699 15 дней назад +10

    പെട്രോൾ ഫുൾ ടാങ്ക് അല്ലേ.... എങ്കിൽ പിന്നാലെ വിട്ടോ.... ഇന്നത്തെ big news... ." മുകേഷ് എങ്ങോട്ട് "😂😂

    • @junianil1058
      @junianil1058 15 дней назад +2

      😂😂😂😂😂 കഷ്ടം😂😂😂😂😂

    • @user-zo3se7iu5f
      @user-zo3se7iu5f 15 дней назад +2

      ഇന്നത്തെതീറ്റ... കളിക്കാരൻ ഏവിടെ? വരെ ?

  • @pg7s
    @pg7s 15 дней назад +3

    പെണ്ണ് പിടിയനെ വിടാതെ പിന്തുടരുന്ന ബിജെപികാർക്ക് അഭിനന്ദനങ്ങൾ🎉🎉🎉

    • @symphonynaturesmusic2097
      @symphonynaturesmusic2097 15 дней назад

      😂😂bjp കേന്ദ്ര മന്ത്രിക്കു പുള്ളിയെ പറ്റി നല്ല അഭിപ്രായം ആണ്.

  • @ManuK-ne6qq
    @ManuK-ne6qq 15 дней назад +28

    പ്രധാന അപ്ഡേറ്റ് ഉണ്ട് അരുൺ കുമാർ മുകേഷ് കക്കൂസിൽ പോവുന്നുണ്ട്
    അശ്വിൻ അത് മികച്ച ഒരു തീരുമാനം ആണെന്ന് റിപ്പോർട്ടർ റിപ്പോർട്ട്‌ ചെയ്യുക ആണ്

    • @jpradeep2001
      @jpradeep2001 15 дней назад

      😆😆😆

    • @angel0fangelsangel504
      @angel0fangelsangel504 15 дней назад

      ഇറങ്ങി വരുമ്പോൾ ഉമ്മ കൊടുക്കാൻ ജയസൂര്യ ബാത്ത്റൂമിൻ്റെ side ൽ പമ്മി നിൽക്കുന്നു😂

  • @shajiramachandran1029
    @shajiramachandran1029 15 дней назад +15

    രാജി വെച്ചിട്ട് പോടോ..... Amma തന്നതല്ല... ഈ സ്ഥാനം........ പാവം സഗാക്കൾ അദ്വാനിച്ചു ജയ്പ്പിച്ചതാണ്..........

  • @ahammedkuttyp9517
    @ahammedkuttyp9517 15 дней назад +7

    പിണറായി രാജി വെച്ചു പുറത്ത് പോകണം,

  • @JyothishJ-ps1qt
    @JyothishJ-ps1qt 15 дней назад +1

    ഇതാണ് പിണറായിയുടെ സ്ത്രീ സുരക്ഷ

  • @sarathchandran1125
    @sarathchandran1125 15 дней назад +19

    ഒരിക്കലും രാജി വെക്കില്ല. നിങ്ങൾ ചുമ്മ പ്രതിഷേധം നടത്തി സമയം കളയേണ്ട.

    • @aneewilson9715
      @aneewilson9715 15 дней назад +2

      ശരിയാ ഏററവും കുടുതല്‍ പിഡനം നടത്തിയവന് പ്രജകളാകുന്ന ഞങ്ങള്‍ തിരുമാനിച്ചിട്ടുണ്ട് ഒരു ഒരു ഒാസ്ക്കര്‍ കൊടുക്കാന്‍ തീരമാനിച്ചിട്ടുണ്ട് കാമം മൂത്ത നടനതിലകം

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 15 дней назад +4

    സംശയിക്കേണ്ട.... തിരിച്ചു വരുമ്പോൾ വെറും മുകേഷ് ആയിരിക്കും.

  • @Kannanpalliyali
    @Kannanpalliyali 15 дней назад

    👌👌👌

  • @dance2832
    @dance2832 15 дней назад +1

    ആഹാ! സ്ത്രീപീഠകന് പോലീസ് സംരക്ഷണമോ? നല്ല ഭരണം.

  • @Vinu203
    @Vinu203 15 дней назад +3

    കഷ്ടം പണത്തിന് മീതേ പരുന്തും പറക്കില്ല അവസ്ഥ🥺🥺🥺🥺🥺🥺🥺😔😔😔. പണവും അധികാരവുമുണ്ടെങ്കിൽ എന്തും ആവാം. ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @mathewphilip6470
    @mathewphilip6470 15 дней назад +7

    ഡയാന രാജകുമാരിയെ കൊന്ന് കളഞ്ഞ പപ്പരാസി മാധ്യമ പ്രവർത്തനം പോലെ ഉണ്ടല്ലോ അരുണെ

  • @durgasapthaslokip4454
    @durgasapthaslokip4454 15 дней назад +5

    Thaniniram mottta

  • @jayarajkookkal9830
    @jayarajkookkal9830 15 дней назад +2

    തായ്‌ലൻഡ് പോകുന്നതായിരിക്കും. ഇ യാത്ര തകർക്കും

  • @sa-admuhammed
    @sa-admuhammed 15 дней назад +5

    അത്രേ നല്ല സ്വഭാവല്ല പിന്നാലെ കൂടുന്നത്....

  • @ajipoulose6051
    @ajipoulose6051 15 дней назад

    എനിക്ക്.. ഒരു.. രാഷ്ട്രീയ പാർട്ടിയോടും പ്രതിബദ്ധത ഇല്ല... ആരോപണം തെളിയിക്കപെട്ട... മുകേഷ്... രാജീവ്യ്ക്കണം...

  • @madhug7474
    @madhug7474 15 дней назад +5

    അശ്വിൻ ബൈപാസിലുള്ള BMW ന്റെ ഷോറൂമിൽ നിന്നോ, പോഷോയുടെ ഷോ റൂമിൽ നിന്നോ ഒരു കാറും വാങ്ങി വേഗം മുകേഷിനെ പിന്തുടരുക....

  • @NasssalesSales
    @NasssalesSales 15 дней назад +1

    പരിപാടി കഴിഞ്ഞാൽ ക്യാഷ് കൊടുത്ത് സെറ്റിൽ ചെയ്താൽ പെണ്ണുങ്ങൾ പേര് പറയില്ല. പിന്നെ തരാം എന്ന് പറഞ്ഞു പറ്റിക്കുമ്പോഴാണ് ഇവർക്കു ദേഷ്യം വരുന്നത്

  • @drgodwinsk5502
    @drgodwinsk5502 5 дней назад

    Media should apology

  • @sabarivl6777
    @sabarivl6777 15 дней назад

    'അദ്ദേഹം" എന്ന് പറയരുത്. "അയാള്" ഇയാള് എന്ന് പറയണം

  • @SwissSarcasm7761
    @SwissSarcasm7761 15 дней назад +3

    ഇതിലും ഭേദം ഭീമൻ രഘുവിനെ MLA ആകുന്നത് ആയിരുന്നു എന്ന് കമമികൾക് തോന്നി കാണും😂

  • @Rameshnnnnnnnn
    @Rameshnnnnnnnn 15 дней назад

    Mukesh Kollam King 👑 Womenizer 🔥🔥🔥🔥
    Mukesh EX- wife described physo character 🔥🔥🔥
    😮MLA😮 Ranked Womenizer 🔥🔥🔥🔥
    ⚖️ Government Support Womenizer 🔥

  • @akshaychelattil175
    @akshaychelattil175 15 дней назад

    പിന്നാലെ വിട്ടോ ഇന്ന് വേറെ exclusive onnum nokkanda

  • @mass0022
    @mass0022 15 дней назад

    പ്രതിക്ക് പ്രൊട്ടക്ഷൻ 😁😁😁

  • @vp400
    @vp400 15 дней назад

    ഷണ്ഡൻ ഇയാഗോ , ചെയ്യുന്ന പരിപാടിക്ക് പറ്റിയ പേര്...

  • @shibiragshibi9369
    @shibiragshibi9369 15 дней назад

    അർജുൻ വിഷയം 100%വഷളാക്കി വയനാട് 50% വഷളാക്കി ഇനി ഇതും കൂടെ വഷളാക്കണം കേട്ടോ 🙏🏻🙏🏻🙏🏻🙏🏻😂😂😂

  • @sarfrazali2751
    @sarfrazali2751 15 дней назад +1

    മുകേഷ് ആ ഇന്നോവയിൽ കയറി മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ടു എന്ന് തോന്നിയരുണ്ടോ ?

  • @Clement105
    @Clement105 15 дней назад

    മുകേഷ് കഥകൾ തുടരുന്നു 🙏🙏

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 15 дней назад +2

    മുകേഷിന് PC ജോർജ്ജിന്റെ ഗതി വരുമോ?
    അറസ്റ്റ് ചെയ്യാൻ പൊലീസ് വന്നപ്പോൾ PC ജോർജ്ജ് അപ്രത്യക്ഷനായപോലെ....

  • @manackalathnirmal
    @manackalathnirmal 15 дней назад +3

    ലെ മുകേഷ് : നില്ല് പുല്ല് ഇവൻമാർ ഇവിടെയും എത്തിയാ 😂😅😂😅

  • @Vibi-l8m
    @Vibi-l8m 15 дней назад

    Enthu vannalum njangalu mukesh vote koduku ennu parnju kollam karu ethra problem kettallum evarku mansil agulle eniyum vote koduku kollam jangala samdiknm 😊😊😊

  • @jayasreenayar6409
    @jayasreenayar6409 15 дней назад +3

    ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ
    മുകേഷ് എന്ന സിനിമാക്കാരന്
    ഒരു നിയമം
    സാധാരണ ക്കാർക്ക് വേറെ ഒരു നിയമം
    ഇവനെ പോലെ ഉള്ള വരെ ഒക്കെ
    സംരക്ഷിച്ച് സംരക്ഷിച്ച്
    കമ്മൃണിസററ് പാർട്ടി
    വെറും
    താഴേക്കിടയിൽ ആയി
    കഷ്ട്ടം കഷ്ട്ടം കഷ്ട്ടം തന്നെ
    15വർക്ഷത്തിന്
    മുൻപ് ചെയ്ത കുറ്റകൃത്യങ്ങൾ ഒന്നും
    കുറ്റം അല്ലെ ങ്കിൽ ഒരു പാട്
    പേർ
    രക്ഷ പെടുമല്ലോ

    • @pappan3787
      @pappan3787 15 дней назад +1

      പണം ഉണ്ടോ ആരെയും പേടിക്കേണ്ട പണമില്ലേ നിയമത്തെ പേടിക്കണം

  • @NaushadNaushad-m8k
    @NaushadNaushad-m8k 15 дней назад

    Welcome. UP. UAE. USA. UK.

  • @pvm4299
    @pvm4299 15 дней назад +2

    വിജയനും സംഘവും 😂😂😂

  • @maneeshamathew9756
    @maneeshamathew9756 15 дней назад +3

    Why are you following him? You want to respect his privacy.

  • @majeedpnr-xr6df
    @majeedpnr-xr6df 15 дней назад

    എനിഇതിൻറെ പേരിൽ കേസ് നടത്തിപ്പിന് സദാരണകാരുടെ നികുതി പണം പഴാകാനുളള കേസ് കൂട്ടങ്ങൾ സിനിമയുടെ പേരിൽ ആളുകളുടെപേരിതെളിവിലാതത വെളിപ്പെടുത്തൽ കേസ് ഇവരുടെ നാണം കെട്ട് കേസ് കാരണം എല്ലാം സാധാരണക്കാരുടെ പിടലിയിൽകേററിവെകാൻ പാവം ജനങൾ

  • @noushadhelplinenoushadhelp7686
    @noushadhelplinenoushadhelp7686 15 дней назад

    Reporter channel അത്യാധുനികവാഹനം കൂടിവാങ്ങണം BMW പോലെയുള്ളവാഹനത്തെFolwെ ചെയ്യാൻ❤

  • @Sana4455-I9n
    @Sana4455-I9n 15 дней назад +1

    ജയസൂര്യയും മുകേഷും 😂😂... ജയസൂര്യ മിടുക്കനാണ് അവൻ അമേരിക്കയിലാണ്😂😂

    • @ushas504
      @ushas504 15 дней назад

      അതു കൊണ്ട് ന്താ അമേരിക്കയിലായാലും കേരളത്തിലായാലും അപമാനം ഒരുപോലെയല്ലെ. ഒരു പാട്ടിൻറെ വരി ഓർക്കുന്നു. ' കന്യാകുമാരിയും കാശ്മീരും കണ്ണുപൊട്ടനു ഒരുപോലെ '.

  • @pradeepak1784
    @pradeepak1784 15 дней назад +1

    കതകിൽ മുട്ടാൻ ഇനി പോലീസ് സംരക്ഷണം 😂😂😂

  • @satheeshsatheesh3363
    @satheeshsatheesh3363 15 дней назад

    🌟🌟🌟

  • @MiniBenny-eq2bd
    @MiniBenny-eq2bd 15 дней назад

    Bmw car l irunnu reporter live kanunna le mukesh - i am trapped..

  • @sreekandannair6447
    @sreekandannair6447 15 дней назад +2

    🐔Kum Police Security 😱
    ETHU KERALAMAANU 😂

  • @prasadgood8519
    @prasadgood8519 15 дней назад

    കൊല്ലത്തെ സ്ത്രീ വോട്ടർമാർക്ക് നൂറ് ചുവപ്പൻ പിപ്ലവാഭിവാദ്യങ്ങൾ

  • @thomasj6506
    @thomasj6506 15 дней назад

    ജാമ്യമില്ലാ കേസിൽ പ്രതിയായിട്ടും അറസ്റ്റ് ചെയ്യാതെ പിണറായി പോലീസ് കാവൽ നിൽക്കുന്നു..
    ഒരു യൂത്തനോ ലീഗ്കാരനോ എന്തിന് ഒരു മാധ്യമപ്രവർത്തകനോ ആയിരുന്നെങ്കിൽ സ്റ്റേഷൻ ജാമ്യം കിട്ടുന്ന കേസിന് പോലും രാത്രിയിൽ വീട് വളഞ്ഞു വീട്ടുകാരെയും നാട്ടുകാരെയും ഭീതിപ്പെടുത്തി വാതിൽ ചവിട്ടി പൊളിച്ചു. ഡ്രസ് പോലും മാറാൻ അനുവദിക്കാതെ എമാൻമാർ പൊക്കി കൊണ്ട് പോയേനെ.. ഇതാണെട പിണറായിയുടെ k പോലീസ്..

  • @drgodwinsk5502
    @drgodwinsk5502 5 дней назад

    Mukesh should apologise

  • @aslamkariyad
    @aslamkariyad 15 дней назад

    EP ജയരാജനെ കാണാൻ കണ്ണൂരി ലെക് EP മാത്രമേ ഇപ്പൊ സപ്പോർട്ട് ഉള്ളു

  • @Sathyameva__jayathe
    @Sathyameva__jayathe 15 дней назад

    Resign ASAP .he is such a shameful person..

  • @gijujames2734
    @gijujames2734 15 дней назад

    Reporter big breaking mukesh kakusil

  • @india.19614
    @india.19614 15 дней назад

    This man is a headache for the state.
    He should go from public life. Kerala doesn’t need such public servants.
    Extremely bad.

  • @loveme-kv1kn
    @loveme-kv1kn 15 дней назад

    Ee fire Niggal awasanam ware follow chayyanam 😢

  • @kunhammedkakkot8198
    @kunhammedkakkot8198 15 дней назад

    എല്ലാ ബലാൽ സങ്കികളുടെയും അഭയകേന്ദ്ര മാണ് akg സെന്റർ

  • @KabeerthanikalKabeerthanikal
    @KabeerthanikalKabeerthanikal 15 дней назад

    😮😮😮😮😮😮

  • @FarooqueVkpadi
    @FarooqueVkpadi 15 дней назад +3

    ഇതെന്താ കൊള്ളക്കാരനെ ഫോളോ ചെയ്യുകയാണോ

    • @user-zo3se7iu5f
      @user-zo3se7iu5f 15 дней назад

      വെടി..ക്കാരനെ😄😄😄😄

    • @user-zo3se7iu5f
      @user-zo3se7iu5f 15 дней назад

      രക്ഷപെടാൻ ശ്രമിച്ചു... പോലിസ് വെടിയ്ക്കൂ...😄😄

  • @majeedpnr-xr6df
    @majeedpnr-xr6df 15 дней назад

    ഏതായാലും നിങൾക് നല്ല കൊയിതതായി ചാകര ഇത് മാദൃമദർമമല ഇത് ഗുഡപരിവാടി

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 15 дней назад +1

    ഇങ്ങള് ഒരു ബെൻസ് വേടിക്ക്. അപ്പൊ ഓവർട്ടേക്ക് ചെയ്യാം

  • @no-dw9hm
    @no-dw9hm 15 дней назад +1

    വണ്ടി മാറുന്നതിനു മുൻപ് ഒപ്പം പിടിക്ക് 😡😡

  • @sanalthampi1610
    @sanalthampi1610 15 дней назад +2

    കോഴിക്ക് കാവൽ😅

  • @VinodKumar-yo3yb
    @VinodKumar-yo3yb 15 дней назад

    തുറാൻപോയാൽ അവിടേയും താൽക്കാലിക ജാമ്യം കിട്ടിയ ഒരാളുടേ പിറകേ ഇവനോക്കേ നടക്കണേൽ ഈ പരാതിയിൽ ഇവൻ ആർക്കും നല്ലപങ്കുകാണും കഷ്ടം

  • @Kumbidi6
    @Kumbidi6 15 дней назад

    BMW നെ പിടിക്കാൻ നമ്മുടെ വണ്ടി 😂😂

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 15 дней назад

    മാക്രികളുടെ ഒരു ഗതിഗേട് 😄

  • @akhilret8930
    @akhilret8930 15 дней назад

    എന്തിനാ ഈ പിൻതുടരൽ ?

  • @dr.nitinjl829
    @dr.nitinjl829 15 дней назад

    Arnab Goswami Jr. Thrilling reporting

  • @MoideenkoyaKoya-cc2py
    @MoideenkoyaKoya-cc2py 15 дней назад

    വല്ല വേശ്യ തെരുവിലേക്കുമായിരിക്കും???

  • @user-br9yo4df9y
    @user-br9yo4df9y 15 дней назад

    പ്രേമ പതിയെ പോടാ എനിക്ക് ഈ ദേശത്തെ വഴി അറിയില്ലന്ന്‌ 😅

  • @binuchutm4727
    @binuchutm4727 15 дней назад

    Mr Mukesh is facing an allegation and definitely will have to meet advocates and people related to his profession, both as a politician and an actor. Please allow this person to travel freely, the matter is under Police investigation as everyone knows. No one has the right to follow and disturb someone' journey.

  • @MaheshKumar-f2q
    @MaheshKumar-f2q 15 дней назад

    കോടികൾ മുടക്കി പണിത പട്ടേൽ പ്രതിമ തകർന്നു മുട്ട അറിഞ്ഞോ

  • @josyca6649
    @josyca6649 15 дней назад

    ഇന്ന് രാജി ഉണ്ടാകാം

  • @dubishashyju2248
    @dubishashyju2248 15 дней назад

    BMW കാറിനെ പിടിക്കാൻ പറ്റുന്നില്ലെങ്കിൽ ചാനെൽ ഒരു BMW വാങ്ങി കൊടുക്കണം....എന്നാലേ മുകേഷിനെ പിടിക്കാൻ പറ്റു....അത്രയും സമയം മതിയാവും ദുരിതശ്വാസ ഫണ്ട് ആവിയാവൻ.....അത് എന്തായി എന്നറിയാൻ ഒരു ന്യൂസും ഇല്ല

  • @shamsudheenct2380
    @shamsudheenct2380 15 дней назад

    പീഡിപ്പിച്ച ആൾക്ക്. പോലീസ് സുരക്ഷ. നല്ലത് സഗാക്കളെ.

  • @Chackochen1993
    @Chackochen1993 15 дней назад

    വെറും സാധാരണ കമ്യുണിസ്റ്റ് bmw ജീവിതം...

  • @manojkumarmpillai1486
    @manojkumarmpillai1486 15 дней назад

    Koode ചെല്ല്.....😊

  • @abinsebastian1500
    @abinsebastian1500 15 дней назад

    Follow up super

  • @sanalkumarb1915
    @sanalkumarb1915 15 дней назад

    UDF has not any action on accused.LDF and cpim welcomed an accused and offered MLA seat and again elevation given by offering lokasabha seat avoiding gurudasan

  • @SabuJose-vu6tt
    @SabuJose-vu6tt 15 дней назад

    പണ്ട് സ്വപ്നയുടെ പിറകേ പോയി Live ഇട്ട പോലെ ആയികൂടെ....

  • @mohamedanas4982
    @mohamedanas4982 15 дней назад

    Aa camera manta vandeede glass Onnu mattan paranjude 😂😂😂

  • @BijubaskkarBaskar
    @BijubaskkarBaskar 15 дней назад

    Haiwa ....kallanu kanji vekkunna uula police ... Bst

  • @arjunkrishnakumar2701
    @arjunkrishnakumar2701 15 дней назад

    Ellam kollam. But ingane oraale follow cheyyan, mediakk endaanu right?

  • @jayakrishna1038
    @jayakrishna1038 15 дней назад

    Raji vachu purathu poku mone Dinesha

  • @ratheeshchinnu6306
    @ratheeshchinnu6306 15 дней назад

    മുകേഷിനെ CPM ന് പേടി

  • @toxicgamingyt1136
    @toxicgamingyt1136 15 дней назад

    Secret. Serivce. Security. Nallatha😂

  • @Keralaforum
    @Keralaforum 15 дней назад

    He must be leaving the State !

  • @RafiRafi-cu8kh
    @RafiRafi-cu8kh 15 дней назад

    ചാനലുകാരുടെ ഗതികേട് അല്ലാതെന്ത് പറയാൻ