മരുമക്കളെ മാത്രമല്ല മക്കളെ വരെ വേർതിരിച്ച് കാണുന്ന മാതാപിതാക്കൾ ഉണ്ട്, കൂടുതൽ കൊടുക്കുന്നവരോട് കൂടുതൽ സ്നേഹം , കൊടുക്കുന്നത് കുറഞ്ഞു പോയാൽ പിന്നെ ചെയ്യുന്നതെല്ലാം കുറ്റം , നമ്മൾ കൊടുത്തത് ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ.. 😢
അത് പൊളിച്ചു. മക്കളേം മരുമകളെയും രണ്ടു തട്ടിൽ കാണുന്നത് വല്ലാത്തൊരു രീതിയാണ്. ചില അമ്മമാർക്ക് ഇങ്ങനത്തെ സൂക്കേട് ഉണ്ട്. അത് അവസാനം അവർക്ക് തന്നെ ദോഷം ആയി ഭവിക്കും അത് അവര് ചിന്തിക്കുന്നില്ല
സത്യം ഒരു കാരണവും കൂടാതെ മക്കൾക്കിടയിലും മരുമക്കൾക്കിടയിലും പേരക്കുട്ടികൾക്കിടയിലും വേർതിരിവ് കാട്ടുന്നവരുണ്ട്. എന്തിനാ ഇങ്ങനെ എന്ന് ചോതിച്ചാൽ പിന്നൊരു തപ്പിപിടുത്തമാ. ശരീരത്തിന് ആരോഗ്യം ഉണ്ടാകുന്നിടത്തോളം അത് മുതലാക്കാൻ മറ്റുള്ളവരും ഉണ്ടാകും,പിന്നാലെ തീപ്പൊരി ഇട്ട് കൊടുത്തു കൊണ്ട്, ഇങ്ങനെയുള്ളവർ ആരോഗ്യം ക്ഷയിക്കുമ്പോഴേ പഠിക്കൂ
കല്യാണം കഴിഞ്ഞാൽ മക്കൾക്ക് അവരുടെ സ്വാതന്ത്ര്യം വിട്ടുകൊടുത്തില്ലെങ്കിൽ ഒന്നുകിൽ അവർക്കു മാതാപിതാക്കളെ കണ്ടുകൂടാതാകും, അല്ലെങ്കിൽ മകന്റെ ദാമ്പത്യജീവിതം ഇല്ലാതെയാവും. ഇതറിഞ്ഞു പെരുമാറിയാൽ വയസ്സാൻ കാലത്തു മനസമാധാനം ഉണ്ടാവും 😊
ഞാൻ അനുഭവിക്കുന്നത്. അനിയന്റെ ഭാര്യക്കു അല്പം കളർ ഉണ്ട്, മാത്രമല്ല pvt ആണെങ്കിലും ഒരു ജോലി ഉണ്ട്. അതിനാൽ ഭയങ്കര വേർതിരിവാണ് എന്നോട്. ഒരിക്കൽ എന്നോട് പറഞ്ഞു എന്റെ ഭർത്താവിന് ചേർന്നത് അനിയന്റെ ഭാര്യ ആണ് അവൾക്ക് നിറമുണ്ട് ഞാൻ കറുത്തതായതിനാൽ അനിയനാണ് ചേരുരുന്നത് എന്ന്. ഞാനും എന്റെ ഭർത്താവും ഒരേ കളർ മാൻ നിറം ആണ്. അമ്മായിയമ്മ നല്ല കറുത്ത ആളാണ്. അതാണ് ഏറ്റവും വലിയ കോമഡി.എന്റെ 3 days പ്രായമുള്ള കുഞ്ഞു മരണത്തെ മുഖമുഖം കണ്ട് കിടന്നപ്പോഴാണ് ഈ വാക്കുകൾ എന്നോട് പറഞ്ഞത്. 13 yeas കൊണ്ട് വേർതിരിവ് അനുഭവിക്കുന്നു.
ഇവിടെ എന്റെ ഹസ്ബൻഡ് വീട്ടിലും അത്യാവശ്യം വേർതിരിവ് കാണുന്നുണ്ട്. ഞങ്ങൾ മൂന്ന് മരുമക്കൾ ആണ്. ഞാൻ ആണ് ഇളയത്. എന്നോട് നല്ല രീതിയിൽ തന്നെ ആണ്. പക്ഷെ മൂത്ത രണ്ട് ചേച്ചിമാരിൽ വേർതിരിവ് കാണിക്കും. വീട്ടിലെ ചിലവ് എന്റെ ഹസ്ബൻഡ് ആണ് നോക്കുന്നത്. രണ്ട് ചേട്ടന്മാരും ഒന്നും നോക്കാറില്ല. അവർക്ക് മക്കളുടെ ചിലവ്,കടം എന്നൊക്കെയാണ് വെപ്പ്. പക്ഷെ മൂത്ത ചേട്ടനും ചേച്ചിക്കും തഞ്ചത്തിൽ നിക്കാൻ അറിയാം, ചെറിയ ചേട്ടനും ചേച്ചിക്കും അതറിയില്ല. അത്കൊണ്ട് മൂത്തവരെ നല്ല ഇഷ്ടമാണ്, ചെറിയവരെ അത്ര കണ്ണിൽ പിടിച്ചൂട. പേരക്കുട്ടികളോട് പോലും ആ വേർതിരിവുണ്ട്. മൂത്ത ചേട്ടന്റെ മക്കൾ ഉള്ളപ്പോൾ പലതും വാങ്ങിച്ചു കൊടുക്കാനും, അവർക്ക് വേണ്ടി ചിലവാക്കാനും ഒന്നും മടിയില്ല. വീട്ടിൽ ഇല്ല എങ്കിൽ, സൂക്ഷിച്ചു വെച്ച് കൊടുക്കാൻ പറ്റുന്ന സാധനം ഒക്കെ ആണെങ്കിൽ വരുന്ന വരെ എടുത്ത് വെക്കും. ചെറിയ ചേട്ടന്റെ മക്കൾക്ക് എന്തെങ്കിലും വാങ്ങിച് കൊടുക്കുന്നത് അങ്ങനെ കണ്ടിട്ടില്ല. ഇടക്ക് ഞാനും വിചാരിക്കും എന്റെ ഹസ്ബൻഡ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് കൊണ്ടാകും എന്നോടും സ്നേഹം എന്ന്.
വേറെ രീതിയിൽ വേർതിരിവ് കാണിക്കുന്ന അമ്മായിഅമ്മ മാരും ഉണ്ട്. ആൺ കുഞ്ഞുങ്ങളെ പ്രസവച്ചവർ അമ്മയെ എന്ത് പറഞ്ഞാലും ഒരു പ്രശ്നവും ഇല്ല. പെൺമക്കളെ പ്രസവിച്ചവർക്ക് ഒന്നും തിരിച്ച് പറയാൻ പറ്റില്ല പിന്നെ തീർന്നു. അങ്ങനെയും ഉണ്ട് അമ്മായിഅമ്മമാർ
മക്കൾക്ക് ജോലിയും വിദ്യവ്യസവും കുറവാണെന്നു പറഞ്ഞു അച്ഛന്റെ പെങ്ങളുടെ മക്കളെയും അതിന്റെ മക്കളെയും മാത്രം സ്നേഹിക്കുന്ന ഒരു അച്ഛൻ ആണ് എന്റെത്. അമ്മമരിക്കുന്നത് വരെ വീട്ടിൽ വരാനും നിൽക്കാനും പറ്റി ഇപ്പൊ അത് ഇല്ല പകരം മരുമളുടെ മക്കളെ നിർത്തിക്കും ഞങ്ങൾ വേണ്ട 26വയസ്ആയ അവളെയും കൂട്ടി കല്യാണത്തിന് പോകുന്നു 8വയസ് മാത്രം ഉള്ള എന്റെ മകളെ കൂട്ടൻ പറ്റില്ല ഇവൾ പഠിച്ചു ജോലിവാങ്ങട്ടെ നിന്നെയും നിന്റെ ബിസിനസ്ചെയ്യുന്ന അനിയനെയും നിന്റെ കുഞ്ഞിനേയും നാലാളെ മുന്നിൽ എന്ത് പറഞ്ഞു പരിചയപ്പെടുത്തും മരുമകളുടെ മോൾ ടിച്ചർ അല്ലെ അപ്പൊ അച്ഛൻ അറിയാത്ത ഒരു കാര്യം ഉണ്ട് ഇന്ന് കാശ്കാരനായ അമ്മാവനെ അവൾ നോക്കും ഒന്നും ഇല്ലാണ്ടായാൽ നോക്കാൻ ഞങ്ങൾ മക്കളെ കാണു
Ingane venam chettanmaar ente ammayiamma same character ente his same sujith enikku vendi parayan aarulla chettanum same avante wife mathram panavum pathrasullath kond enth cheythaalum aarkkum no problem
അമ്മ യുടെ അഭിനയം അറിയാത്തവരും ഉണ്ട്. അമ്മ യുടെ ഭാഗത്തെ തെറ്റ് തിരുത്തി കൊടുക്കണം. സപ്പോർട് നിൽക്കുമ്പോ കൂടുതൽ സ്വാതന്ത്ര്യം അമ്മ ക്കി കിട്ടും. അമ്മ ആണ് എല്ലാം എന്നുള്ള പണ്ട് കാലത്തെ ആചാരങ്ങൾ ഇല്ലാതെ ആയാൽ ജീവിതം രക്ഷപെട്ടു പോകും.. എന്റെ ഭാര്യ യെ ഒന്നും പറയാൻ പറ്റില്ല എന്ന് ഭർത്താവ് ഒരു തവണ പറഞ്ഞൽ അമ്മ യുടെ പത്തി താഴും. അവസാനം ഭാര്യ മാത്രം കാണുക ഉള്ളു. ഭാര്യ യുടെ സ്നേഹം കിട്ടണം എങ്കിലു അവളുട കൂടെ നിൽക്കണം. അമ്മ മാരുടെ അഭിനയം ആണ് ശരി എന്ന് വിചാരിക്കരുത്
ആണ് ആയാലും പെണ്ണ് ആയാലും mrg കഴിഞ്ഞാൽ അവരുടെ പേർസണൽ കാര്യങ്ങളിൽ അധികം ഇടപെടാതെ ഇരിക്കുന്നതാണ് കുടുതലും നല്ലത് , ചെറിയ കാര്യങ്ങളിൽ തൊട്ടതിനും പിടിച്ചതിനും അഭിപ്രായം പറഞ്ഞു പിന്നെ അത് കലഹത്തിൽ പോയി 2 ആയി പിരിയുന്നതിലും നല്ലത് അവരെ അവരുടേതായ വഴിക്ക് വിട്ടേക്ക് , പിന്നെ ഒരാളുടെ ഇഷ്ട്ടങ്ങൾ മറ്റൊരുടെ മേൽ അടിച്ചേൽപ്പിക്കാതെ ഇരിക്കുക 🤨
ഒരു mistake ഉണ്ട് കേട്ടോ. ആദ്യം cheechi Sandhya എന്നാണ് പറഞ്ഞതു. പക്ഷെ പിന്നെ അമ്മ പേര് വിളിച്ചത് അഞ്ജലി എന്നാണ്. Just പറഞ്ഞു എന്നെ ഉള്ളൂട്ടോ. Don't feel bad.
അനിയൻ്റെ ഭാര്യയ്ക്ക് വേണ്ടി സംസാരിച്ച ചേട്ടൻ തന്നെ പൊളി...ബാക്കി എല്ലാവരും കണക്കാ....
Super... ചേട്ടൻ പൊളിച്ചു.. ആരും മക്കളെയും മരുമക്കളെയും വേർതിരിച്ചു കാണരുത്
ശെരിക്കും ഭർത്താവ് നല്ലതാണേൽ ഭാര്യ രാജ്ഞി ആകും. അവളുടെ ഹൃദയത്തിൽ അവനെ രാജാവും ആക്കും. എന്ന് ഒരു രാജാവിന്റെ റാണി ❤❤
😍😍😍
Instagramil enda varathe
അനിയന് വേണ്ടി ചേട്ടൻ സംസാരിച്ചത് ഏതായാലും കലക്കി ❤️
നല്ല കാര്യം😂 ഇന്നും ഇതുപോലുള്ള അമ്മമാരുണ്ട്❤❤❤ ചേട്ടനും ചേട്ടത്തീം സൂപ്പർ😊
മരുമക്കളെ മാത്രമല്ല മക്കളെ വരെ വേർതിരിച്ച് കാണുന്ന മാതാപിതാക്കൾ ഉണ്ട്, കൂടുതൽ കൊടുക്കുന്നവരോട് കൂടുതൽ സ്നേഹം , കൊടുക്കുന്നത് കുറഞ്ഞു പോയാൽ പിന്നെ ചെയ്യുന്നതെല്ലാം കുറ്റം , നമ്മൾ കൊടുത്തത് ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ.. 😢
Exactly
സത്യം..
സത്യം
സത്യം ഞങ്ങളെ വീട്ടിലെ അനുഭവം
Correct
അത് പൊളിച്ചു. മക്കളേം മരുമകളെയും രണ്ടു തട്ടിൽ കാണുന്നത് വല്ലാത്തൊരു രീതിയാണ്. ചില അമ്മമാർക്ക് ഇങ്ങനത്തെ സൂക്കേട് ഉണ്ട്. അത് അവസാനം അവർക്ക് തന്നെ ദോഷം ആയി ഭവിക്കും അത് അവര് ചിന്തിക്കുന്നില്ല
Same ivde
😢
Same iveden und
ഭർത്താക്കന്മാർക് നട്ടെല്ല് ഉണ്ടെങ്കിൽ ആരു ഒന്നു പറയില്ല
ശെരിയാ വേർതിരിവിനേക്കാൾ വലിയ സങ്കടം വേറെ ഇല്ല
100% sariyane
അടിപൊളി... ഞാൻ അമ്മയും മക്കളും സ്ഥിരം കാണുന്ന ആളനെ... Sister ചാനൽ സൂപ്പർ🎉🎉🎉🎉
മരുമക്കളെ മാത്രമല്ല ഈ വീഡിയോയിൽ പറയുന്നപോലെ മക്കളെയും പൈസയുടെ വലിപ്പം നോക്കി വേർതിരിച്ചു കാണിക്കുന്ന അമ്മമാരുണ്ട് ഇന്നത്തെ സമൂഹത്തിലും 👍🏻
Corect
Sathyam
സത്യം
True
അമ്മയുda അഭിനയം സൂപ്പർ നന്നായി തിരിച്ചു paragal എല്ലാം ശരിയാകും 👍👍👍🙏👍👍👍
അടിപൊളി👌👌👌 അമ്മയുടെ മുഖഭാവം കാണുമ്പോൾ......😃 അനിയനു വേണ്ടി ചേട്ടൻ പ്രതികരിച്ചത് നന്നായി അങ്ങനെ അനിയനും പ്രതികരണ ശേഷി കിട്ടിയല്ലോ👍👍👍 സൂപ്പർ👍👍💐💐
വെരി ഗുഡ്. മക്കളെ 👏🏻👏🏻👏🏻😄😄😄അമ്മ.. സസിയായി.. പാവം
സത്യം ഒരു കാരണവും കൂടാതെ മക്കൾക്കിടയിലും മരുമക്കൾക്കിടയിലും പേരക്കുട്ടികൾക്കിടയിലും വേർതിരിവ് കാട്ടുന്നവരുണ്ട്. എന്തിനാ ഇങ്ങനെ എന്ന് ചോതിച്ചാൽ പിന്നൊരു തപ്പിപിടുത്തമാ. ശരീരത്തിന് ആരോഗ്യം ഉണ്ടാകുന്നിടത്തോളം അത് മുതലാക്കാൻ മറ്റുള്ളവരും ഉണ്ടാകും,പിന്നാലെ തീപ്പൊരി ഇട്ട് കൊടുത്തു കൊണ്ട്, ഇങ്ങനെയുള്ളവർ ആരോഗ്യം ക്ഷയിക്കുമ്പോഴേ പഠിക്കൂ
Kurach old generation ammaayiyammamaarkkulla sthaayeeyaaya character
കല്യാണം കഴിഞ്ഞാൽ മക്കൾക്ക് അവരുടെ സ്വാതന്ത്ര്യം വിട്ടുകൊടുത്തില്ലെങ്കിൽ ഒന്നുകിൽ അവർക്കു മാതാപിതാക്കളെ കണ്ടുകൂടാതാകും, അല്ലെങ്കിൽ മകന്റെ ദാമ്പത്യജീവിതം ഇല്ലാതെയാവും. ഇതറിഞ്ഞു പെരുമാറിയാൽ വയസ്സാൻ കാലത്തു മനസമാധാനം ഉണ്ടാവും 😊
എല്ലാവരും സൂപ്പർ ആയി ചെയ്തു 👌👌👌👌
ലാസ്റ്റ് അമ്മയുടെ ആ മുഖത്തുള്ള ഭാവമാറ്റം പൊളിച്ചു. നന്നായിട്ടുണ്ട് സൂപ്പർ
മരുമക്കളെയും മക്കളെയും പണത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്ന അമ്മമാർ ഉണ്ട്. പക്ഷെ ഇങ്ങനെ പ്രതികരിക്കുന്ന ചേട്ടനും ചേട്ടത്തിയമ്മയും ഉണ്ടാവില്ല
Sathyam 😢
Crct
👍
സൂപ്പർ ചേട്ടൻ അനിയന് കൊടുത്ത് മറുപടി കലക്കി
അനുഭവം ഉള്ളവർക്കേ ഇത് മനസ്സിലാകു ഇങ്ങിനെയാണ് അമ്മായിയമ്മമാർ വെറുക്കപ്പെട്ടവരുടെ ലിസ്റ്റിലെത്തുന്നത്
Sheriyanu
ഇങ്ങനെ മുഖത്തു നോക്കി പറയാനും വേണം ഇച്ചിരി ഉളുപ്പ് ഇതുപോലെ ഉള്ള അമ്മായിമ്മമാർ ഉണ്ടലെ 🤣🤣🤣
നിങ്ങളുടെ ഓരോ വിഡിയോവിലും ഓരോ മെസ്സേജ് ഉണ്ടാകും. എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ 🥰.
Thank you ❤️
നല്ല ഏട്ടൻ. സ്നേഹം ഉള്ള ഏട്ടൻ
എന്റെ അമ്മായമ്മയും ഇങ്ങനെ തന്നെ ആണ്. 10 ആള് കൂടുന്നിടത്ത് കുറ്റപ്പെടുത്തി കൊണ്ടേയിരിക്കും
Endyum 😢വല്ലാത്ത ദുഷ്ടത്തി aann എന്റെ ammayiymmayum😢
Adipoli supper 🥰🥰👍🏻👍🏻👍🏻ellladathum unde inganulla ammayiyammamarum inganulla aacharangalum😌😌 excellent works. All are done good👍🏻👍🏻👍🏻✨✨
ഞാൻ അനുഭവിക്കുന്നത്. അനിയന്റെ ഭാര്യക്കു അല്പം കളർ ഉണ്ട്, മാത്രമല്ല pvt ആണെങ്കിലും ഒരു ജോലി ഉണ്ട്. അതിനാൽ ഭയങ്കര വേർതിരിവാണ് എന്നോട്. ഒരിക്കൽ എന്നോട് പറഞ്ഞു എന്റെ ഭർത്താവിന് ചേർന്നത് അനിയന്റെ ഭാര്യ ആണ് അവൾക്ക് നിറമുണ്ട് ഞാൻ കറുത്തതായതിനാൽ അനിയനാണ് ചേരുരുന്നത് എന്ന്. ഞാനും എന്റെ ഭർത്താവും ഒരേ കളർ മാൻ നിറം ആണ്. അമ്മായിയമ്മ നല്ല കറുത്ത ആളാണ്. അതാണ് ഏറ്റവും വലിയ കോമഡി.എന്റെ 3 days പ്രായമുള്ള കുഞ്ഞു മരണത്തെ മുഖമുഖം കണ്ട് കിടന്നപ്പോഴാണ് ഈ വാക്കുകൾ എന്നോട് പറഞ്ഞത്. 13 yeas കൊണ്ട് വേർതിരിവ് അനുഭവിക്കുന്നു.
Ith പൊളിച്ചു part 2 വേണം ❤❤❤❤
നിങ്ങളെ എല്ലാവരെയും വിഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് വിനു ചേട്ടൻ എന്താ ജോലി
Dinuvettan
അനുസരണയുടെ പേരിൽ പ്രതികരണശേഷി നശിപ്പിക്കരുത്.. മുതലെടുപ്പ് മനസിലാകാതെ പോവും.. ഇങ്ങനെയാണ് ചില തള്ളമാർ കുടുംബസമാധാനം കളയുന്നത്.. സൂപ്പർ അവതരണം..
ഒരു വയറ്റിൽ പിറന്ന മക്കളോട് ഒരമ്മയും ഇങ്ങനെ ചെയ്യരുത്😊😊❤❤🎉🎉🎉
Pavam ayal karayippichu kollum..,..dhushttathiyayal veruppichum kalayum.....ammayude abhinayam super anutto......🎉
അടിപൊളി 🥰🥰🥰🥰സൂപ്പർ 💞💞💞💞
Ende ammai amma ingane thanne oru komaaly
അമ്മയുടെ ലാസ്റ്റ്‌തെ എക്സ്പ്രസൻ അടിപൊളി 😄
ആഹാ.. സൂപ്പർ.. പിന്നെ എല്ലാരേയും ഒരേ screenil
മക്കളോട് മരുമക്കളോട് കൊച്ചു മക്കളോട് വേർതിരിവ് കാണിക്കുന്ന സാധനങ്ങൾ ഉണ്ട്
Ividem ind
Ithile sujithayirunnu ente husband. Onnum ammayodu parayilla. Othiri anubhavichu.😢
Every woman should know how to defend herself, calmly but boldly, not creating a fight. As long as you speak for yourself, no one will dominate you.
Very nice vlog. Very nice message too
Ettanum eattathiyum aniyanum wifenum.vendi samarichad nannay🎉❤
Last chettan paranjathu aannu correct oru wife intaee kariyaghal avarudea husband aannu noakeada aalathy Ammayiamma aallaa 👍
Part 2 venam
നന്നായിട്ടുണ്ട്. പക്ഷെ ഒരു കുഞ്ഞു മിസ്റ്റേക്ക് കണ്ടു. ചേച്ചി ആദ്യം സന്ധ്യ എന്ന് പറഞ്ഞിട്ട് പിന്നീട് അഞ്ജലി ആയി. പേര് മാറിപ്പോയി
Very nice and beautiful video 👍🤩❤
പേര് പറഞ്ഞത് മാറി പോയി അമ്മ സൂപ്പർ
ഇത് എന്റെ സ്റ്റോറി അല്ലെ 😢😢
ഈ മുറ്റം അടി. ഇത് പോലെ തന്നെ. നിങ്ങൾക് എങ്ങനെ കിട്ടി എന്റെ സ്റ്റോറി 🥲🥲🥲
😊😊😉
നല്ല മെസ്സേജ് വീഡിയോ വഴി നൽകാൻ കഴിഞ്ഞൂ. എല്ലാരും നന്നായി സ്വന്തം റോൾ ചെയ്തു. Congratulation. ❤❤❤
Thank you so much ❤️
Ammayude last facinte expression polichu .oru rakhayumillaa ❤❤❤❤
Thank you ❤️
❤❤❤
നല്ല ചേട്ടൻ 👌👌👌
Adipoli ❤
Waiting for the second part
എല്ലാരും കൂടെ രണ്ട് ചാനലും അടിപൊളിയാക്കുന്നുണ്ടല്ലോ. ❤ഇനിയും വേണം nirthalle😁
Thank you so much ❤️
ഇവിടെ എന്റെ ഹസ്ബൻഡ് വീട്ടിലും അത്യാവശ്യം വേർതിരിവ് കാണുന്നുണ്ട്. ഞങ്ങൾ മൂന്ന് മരുമക്കൾ ആണ്. ഞാൻ ആണ് ഇളയത്. എന്നോട് നല്ല രീതിയിൽ തന്നെ ആണ്. പക്ഷെ മൂത്ത രണ്ട് ചേച്ചിമാരിൽ വേർതിരിവ് കാണിക്കും. വീട്ടിലെ ചിലവ് എന്റെ ഹസ്ബൻഡ് ആണ് നോക്കുന്നത്. രണ്ട് ചേട്ടന്മാരും ഒന്നും നോക്കാറില്ല. അവർക്ക് മക്കളുടെ ചിലവ്,കടം എന്നൊക്കെയാണ് വെപ്പ്. പക്ഷെ മൂത്ത ചേട്ടനും ചേച്ചിക്കും തഞ്ചത്തിൽ നിക്കാൻ അറിയാം, ചെറിയ ചേട്ടനും ചേച്ചിക്കും അതറിയില്ല. അത്കൊണ്ട് മൂത്തവരെ നല്ല ഇഷ്ടമാണ്, ചെറിയവരെ അത്ര കണ്ണിൽ പിടിച്ചൂട. പേരക്കുട്ടികളോട് പോലും ആ വേർതിരിവുണ്ട്. മൂത്ത ചേട്ടന്റെ മക്കൾ ഉള്ളപ്പോൾ പലതും വാങ്ങിച്ചു കൊടുക്കാനും, അവർക്ക് വേണ്ടി ചിലവാക്കാനും ഒന്നും മടിയില്ല. വീട്ടിൽ ഇല്ല എങ്കിൽ, സൂക്ഷിച്ചു വെച്ച് കൊടുക്കാൻ പറ്റുന്ന സാധനം ഒക്കെ ആണെങ്കിൽ വരുന്ന വരെ എടുത്ത് വെക്കും. ചെറിയ ചേട്ടന്റെ മക്കൾക്ക് എന്തെങ്കിലും വാങ്ങിച് കൊടുക്കുന്നത് അങ്ങനെ കണ്ടിട്ടില്ല. ഇടക്ക് ഞാനും വിചാരിക്കും എന്റെ ഹസ്ബൻഡ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് കൊണ്ടാകും എന്നോടും സ്നേഹം എന്ന്.
അടിപൊളി 👏🏻👏🏻👏🏻❤️❤️❤️
Chettan super ingane venam
ചേട്ടൻ പൊളിച്ചു 🥰🥰
Super chettan adipoli super video
Super adipoli good content video 👌👌🥰🥰
അടിപൊളി വീഡിയോ
Ee maatti nirthuyirikkunna marumakal mathre aavashya samayath upakarikku
Part2 വേണം plz
Super Engane venam
Adipoli🎉😂
Igany Ulla kada thirchayum ozivknm nere kazinji pokunna kudumbm igny Ulla seril noki prshnm undakunn idinadirre karshnamayum cas edukum .Kure aai Ivare igny ulla thammil thallunna seial..vaikady idupolulla serialin priharam undakum.ipol new jenration aan kuttikalum pen kuttikaluman idupolulla seriel knd prsshnm undakunnd .thammil thettikunna serial.
Firsteeeeey🎉🎉❤❤❤
വേറെ രീതിയിൽ വേർതിരിവ് കാണിക്കുന്ന അമ്മായിഅമ്മ മാരും ഉണ്ട്. ആൺ കുഞ്ഞുങ്ങളെ പ്രസവച്ചവർ അമ്മയെ എന്ത് പറഞ്ഞാലും ഒരു പ്രശ്നവും ഇല്ല. പെൺമക്കളെ പ്രസവിച്ചവർക്ക് ഒന്നും തിരിച്ച് പറയാൻ പറ്റില്ല പിന്നെ തീർന്നു. അങ്ങനെയും ഉണ്ട് അമ്മായിഅമ്മമാർ
സത്യം
Part 2 വേണം
ചേട്ടൻ കലക്കി❤❤❤
Nice video&good theme👍
Dress ന്റെ കാര്യം ഇങ്ങനെ ആയിരുന്നു വീട്ടിൽ ഞാൻ വന്നപ്പോൾ ശരിയായി 😅😅😅
Ella videosum super othiri ishtam
Ivar eppala ningale aduth ethyed😃😃👍
Super second Part waiting
Yes
ആ അമ്മയെ നിലക്ക് നിർത്ത്.
അടി പെളി
സന്ധ്യ എന്ന് തുടങ്ങിയ പേര് പിന്നീട് അഞ്ജലി ആയി
Super video
Ammayude mugha baavanghal😂😂
.super chettathiyamma
👌🏻👌🏻🥰
അഞ്ജലി എന്ന് അമ്മ വിളിച്ചു. പക്ഷേ ഫസ്റ്റിൽ മൂത്ത മരുമകൾ സന്ധ്യ എന്നാണ് പറഞ്ഞത്. തെറ്റ് പറ്റിയതാണോ?
Veettil vilikkunna name ayirikkum
Chettan kalakki ❤❤❤
മക്കൾക്ക് ജോലിയും വിദ്യവ്യസവും കുറവാണെന്നു പറഞ്ഞു അച്ഛന്റെ പെങ്ങളുടെ മക്കളെയും അതിന്റെ മക്കളെയും മാത്രം സ്നേഹിക്കുന്ന ഒരു അച്ഛൻ ആണ് എന്റെത്. അമ്മമരിക്കുന്നത് വരെ വീട്ടിൽ വരാനും നിൽക്കാനും പറ്റി ഇപ്പൊ അത് ഇല്ല പകരം മരുമളുടെ മക്കളെ നിർത്തിക്കും ഞങ്ങൾ വേണ്ട 26വയസ്ആയ അവളെയും കൂട്ടി കല്യാണത്തിന് പോകുന്നു 8വയസ് മാത്രം ഉള്ള എന്റെ മകളെ കൂട്ടൻ പറ്റില്ല ഇവൾ പഠിച്ചു ജോലിവാങ്ങട്ടെ നിന്നെയും നിന്റെ ബിസിനസ്ചെയ്യുന്ന അനിയനെയും നിന്റെ കുഞ്ഞിനേയും നാലാളെ മുന്നിൽ എന്ത് പറഞ്ഞു പരിചയപ്പെടുത്തും മരുമകളുടെ മോൾ ടിച്ചർ അല്ലെ അപ്പൊ അച്ഛൻ അറിയാത്ത ഒരു കാര്യം ഉണ്ട് ഇന്ന് കാശ്കാരനായ അമ്മാവനെ അവൾ നോക്കും ഒന്നും ഇല്ലാണ്ടായാൽ നോക്കാൻ ഞങ്ങൾ മക്കളെ കാണു
ആദ്യം സന്ധ്യ എന്ന് പറഞ്ഞു, പിന്നെ അഞ്ജലി എന്ന് വിളിച്ചു. മിസ്റ്റേക് ആയോ.????? 🤗
അത് എനിക്കും തോന്നി 😅
S
ചേട്ടൻ 👌
Very useful video ❤
Ingane venam chettanmaar ente ammayiamma same character ente his same sujith enikku vendi parayan aarulla chettanum same avante wife mathram panavum pathrasullath kond enth cheythaalum aarkkum no problem
Adipoliii 😂😂
അമ്മ യുടെ അഭിനയം അറിയാത്തവരും ഉണ്ട്. അമ്മ യുടെ ഭാഗത്തെ തെറ്റ് തിരുത്തി കൊടുക്കണം. സപ്പോർട് നിൽക്കുമ്പോ കൂടുതൽ സ്വാതന്ത്ര്യം അമ്മ ക്കി കിട്ടും. അമ്മ ആണ് എല്ലാം എന്നുള്ള പണ്ട് കാലത്തെ ആചാരങ്ങൾ ഇല്ലാതെ ആയാൽ ജീവിതം രക്ഷപെട്ടു പോകും.. എന്റെ ഭാര്യ യെ ഒന്നും പറയാൻ പറ്റില്ല എന്ന് ഭർത്താവ് ഒരു തവണ പറഞ്ഞൽ അമ്മ യുടെ പത്തി താഴും. അവസാനം ഭാര്യ മാത്രം കാണുക ഉള്ളു. ഭാര്യ യുടെ സ്നേഹം കിട്ടണം എങ്കിലു അവളുട കൂടെ നിൽക്കണം. അമ്മ മാരുടെ അഭിനയം ആണ് ശരി എന്ന് വിചാരിക്കരുത്
അമ്മ ഭയങ്കര ദുഷടത്തിയണല്ലേ കാണാൻ കഴിയില്ല
ആണ് ആയാലും പെണ്ണ് ആയാലും mrg കഴിഞ്ഞാൽ അവരുടെ പേർസണൽ കാര്യങ്ങളിൽ അധികം ഇടപെടാതെ ഇരിക്കുന്നതാണ് കുടുതലും നല്ലത് , ചെറിയ കാര്യങ്ങളിൽ തൊട്ടതിനും പിടിച്ചതിനും അഭിപ്രായം പറഞ്ഞു പിന്നെ അത് കലഹത്തിൽ പോയി 2 ആയി പിരിയുന്നതിലും നല്ലത് അവരെ അവരുടേതായ വഴിക്ക് വിട്ടേക്ക് , പിന്നെ ഒരാളുടെ ഇഷ്ട്ടങ്ങൾ മറ്റൊരുടെ മേൽ അടിച്ചേൽപ്പിക്കാതെ ഇരിക്കുക 🤨
അങ്ങനെ പറഞ്ഞു കൊടുക്ക് അല്ലാതെ മറുപടി കൊടുക്കാതെ ഇരിക്കൽ അല്ല വേണ്ടത്
അടിപൊളി ❤️
ഒരു mistake ഉണ്ട് കേട്ടോ. ആദ്യം cheechi Sandhya എന്നാണ് പറഞ്ഞതു. പക്ഷെ പിന്നെ അമ്മ പേര് വിളിച്ചത് അഞ്ജലി എന്നാണ്. Just പറഞ്ഞു എന്നെ ഉള്ളൂട്ടോ. Don't feel bad.
അതെ.ഞാൻ കമന്റ് ചെയ്യാൻ വന്നപ്പഴാ ഈ കമന്റ് kande
ഞാനും ശ്രദ്ധിച്ചു 😂
Athu edakku evarkku ubdu@@vidhyajithesh9358
🙏🙏👍
അഞ്ജലി വീട്ടിൽ വിളിക്കുന്ന പേരാകും.. സന്ധ്യ ഒഫീഷ്യൽ name ആയിരിക്കും.
First comment
Part ഇടാമോ 👍👌
Correct super
Super chettan
അടിപൊളി 👍🏻