Nissan Magnite Malayalam review | 10 ലക്ഷത്തിനു ഇത് നല്ലതല്ലേ | Najeeb

Поделиться
HTML-код
  • Опубликовано: 23 авг 2023
  • Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp
  • Авто/МотоАвто/Мото

Комментарии • 177

  • @abhishek_km470
    @abhishek_km470 11 месяцев назад +96

    Sunroof നമ്മുക്ക് ആവശ്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് its not practical

    • @NajeebRehmanKP
      @NajeebRehmanKP  11 месяцев назад +4

      🥰

    • @qasimikvlm7079
      @qasimikvlm7079 11 месяцев назад +7

      കുട്ടികൾക്ക് നല്ല ഇഷ്ടമാണ്

    • @jeetube71
      @jeetube71 11 месяцев назад +1

      😁
      പഴയ അംബാസിഡറിൻ്റെത്ര ഡിക്കി ഇഗ്നൈറ്റിൽ ഇല്ലാത്തതുകൊണ്ട്.. ഡിക്കിവേണ്ട കൊള്ളില്ല എന്നൊരഭിപ്രായമുണ്ടോ ഇഗ്നൈറ്റിന്.. അതുപോലെതന്നാ സൺറൂഫിൻ്റെ കാര്യവും.

    • @Vaishnav_reji
      @Vaishnav_reji 9 месяцев назад

      Thangalde abhiprayam paranhal pore namalk enn veno vendavarum und 🙂
      Vendathavarum und so sontham karym parayuka

    • @tijuthomas3
      @tijuthomas3 8 месяцев назад

      ​@@qasimikvlm7079കുട്ടികൾക്ക് വേണ്ടിയല്ല വണ്ടി വാങ്ങുന്നത് നമുക്ക് വേണ്ടിയിട്ടാണ് പിന്നെ കുട്ടികളെ തുറന്നിട്ട് പിന്നെ എന്തും മയിലിനെ സൺറൂഫ് കൊണ്ട് വന്നിട്ട് കാര്യം

  • @ashokkumar-ny6ei
    @ashokkumar-ny6ei 11 месяцев назад +12

    സൺറൂഫ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നല്ല.... ആഡംമ്പരത്തിന്റെ ഒരു ഭാഗം അത്രേയുള്ളൂ.... വെറുതെ അത്രെയും ക്യാഷ് കൂടുതൽ കൊടുക്കേണ്ടിവരും.... ആ കാശിനു വേറെ എന്തെല്ലാം നമുക്ക് വണ്ടിയിൽ കൊണ്ടുവരാൻ സാധിക്കും.... For example... Safety features

  • @salamspme1
    @salamspme1 10 месяцев назад +5

    I drove From Malappuram, Kottakkal to Mumbai gate way of India, Solo drive with family of 5 people. With my Nissan MAGNITE CVT, and it was a Surprise for me Returning Non stop 20 Hours Driven.. safely back Home.

  • @rafipookatil5711
    @rafipookatil5711 11 месяцев назад +27

    Nissan magnate is the most underrated SUV in Indian market..we like lemonade than lemon ..that’s the difference 😊 hats of your video ❤️

    • @SanjuKSudhakaran
      @SanjuKSudhakaran 11 месяцев назад +1

      ഇത്രയും sales ഉള്ള വണ്ടി എങ്ങനെ underrated ആകും??

    • @Karakkuttil
      @Karakkuttil 10 месяцев назад +1

      Nalla sale undu.. Ippo roadiL ellam kananm but after sales service valare mosham annu Nisan

  • @SreelathaNS
    @SreelathaNS 9 месяцев назад

    How is lighting? Clear vision on our unlighted roads ?air bags ?

  • @kiranninankurian8022
    @kiranninankurian8022 11 месяцев назад +4

    Super car ..using for more than 1year..highly recommend and reliable..super car at a budget friendly price..

  • @drajaysankar
    @drajaysankar 3 месяца назад +1

    Najeebkkayude ee video kandittanu njan Magnite edutath. Completely satisfied with Turbo CVT.

  • @akshxy.
    @akshxy. 11 месяцев назад +27

    Completing 1 year on magnite xv.. 💯 satisfied customer💥🩶

    • @NajeebRehmanKP
      @NajeebRehmanKP  11 месяцев назад +2

      🥰🫶

    • @_chemin_de_foi
      @_chemin_de_foi 11 месяцев назад +1

      Bro service cost okke enganeya? Parts availibility okke undo?

    • @AllAboutLife365
      @AllAboutLife365 11 месяцев назад

      Same here... Been using xv turbo manual for past 1 yr.. totally satisfied. ❤

    • @samshivp2358
      @samshivp2358 11 месяцев назад

      ​@@AllAboutLife365bro performance engane mileage ok engane, service cost low aano

    • @AllAboutLife365
      @AllAboutLife365 11 месяцев назад

      @@samshivp2358 ys overall happy aan. Took 5 yr maintenance package additionally , so service cost illa. Mileage 12-13 city highway 17-18. Max. 21 vare kittetund. Oru 2k rpm vare cherya lag und after dat 🔥🔥

  • @shijuzamb8355
    @shijuzamb8355 11 месяцев назад +3

    Ineem support nddaavum... Ethra riviews kandaalum najeebikkante video koodi kandaale ath poornamaaku,
    ❤❤❤

  • @anifuntech3836
    @anifuntech3836 11 месяцев назад +3

    Its completely value for money. Especially 01L turbo engine.

  • @manojkumarkunjucherukan6068
    @manojkumarkunjucherukan6068 11 месяцев назад +2

    Happy onam bro ❤ look super 👍👍

  • @sabeermp2510
    @sabeermp2510 11 месяцев назад +3

    Panoramic sunroof ഉള്ള വണ്ടിയിൽ ലോങ്ങ്‌യാത്ര ചെയ്യുമ്പോൾ പ്രകൃതിയുടെ ഒരു +ve പ്ലസന്റ് വൈബ്കിട്ടാറുണ്ട്... നോർമൽസൺറൂഫ് ഉള്ളതും ഇല്ലാത്തതുംകണക്കാണ്

  • @SanTec-ic9qu
    @SanTec-ic9qu 10 месяцев назад +5

    MAGNITE KURO ക്ക് വേണ്ടി WAIT ചെയ്യുന്നവർ ഉണ്ടോ... എങ്കിൽ LIKE അടിച്ചു SUB ആയി കൂടിക്കോ.... NISSAN 🔥🥰

  • @TheCpsaifu
    @TheCpsaifu 11 месяцев назад +1

    Great review 👍🏽

  • @santhoshpjohn
    @santhoshpjohn 11 месяцев назад +5

    Sunroof ന്റെ ambience ആണ് setup

  • @ashrafchalil5185
    @ashrafchalil5185 11 месяцев назад +10

    ഞാൻ സൺറൂഫിന് വേണ്ടിയല്ല i20 asta optional എടുത്തത് ഒഴിച്ചുള്ള ഫ്യൂച്ചേഴ്സിന് വേണ്ടി ആയിരുന്നു സൺറൂഫ് ആവശ്യം ഇല്ലാത്ത പൊടി കയറാൻ ഒരു കാരണം ആവും എന്ന് പക്ഷെ ഫാമിലിലിയുമായി യാത്ര ടൂർ ഒക്കെ പോവുബോൾ 5 ഉം 10 ഉം പ്രായമുള്ള മക്കൾ വളരെ അധികം എൻജോയ് ചെയ്യുന്നത് കാണുബോൾ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫ്യൂച്ചറസ്റ്റിക് സൺറൂഫ് ആണെന്ന് തോന്നിപോവും I love ❤️ my i20 & My family ❤

    • @NajeebRehmanKP
      @NajeebRehmanKP  11 месяцев назад +1

      Kuttikale avide kayatti nirtharuth 🥰🫶

    • @jamsheedzain1745
      @jamsheedzain1745 9 месяцев назад

      I20 asta ഗ്രൗണ്ട് ക്ലിയറൻസ് ഇല്ലല്ലോ

  • @khamarudheenkhan3508
    @khamarudheenkhan3508 11 месяцев назад

    In upgrading Nissan need to be changed 3 cylinder to 4 cydr st least for future

  • @dileepleo818
    @dileepleo818 10 месяцев назад

    Sunroof alloys enik avasyam ella njn road side ilanu vandi edunath nalla veil and mazha kond oru 4,5 year il rubber beeding motham pokum pinne athuvazhi chorcha akm heavy heat il choodum ithoke changecheyan nalla cash um akm vangumbo Ula use mathre ulu sunroof

  • @haloperidol9699
    @haloperidol9699 11 месяцев назад +6

    2+ year very good experience with nissan magnite...fully satisfied... Using turbo version...50000+ km running... Sunroof koodi unenkil vere level ayeene...

  • @fun66809
    @fun66809 10 месяцев назад

    Ikka idil irikumbol suv irikkunna feel undo hight undo atho caril irikkunna pole aano

  • @irshuirshad3983
    @irshuirshad3983 11 месяцев назад +3

    Antina sharp illath indallo 2 week delivery cheytha caril und

  • @dipin2
    @dipin2 5 месяцев назад

    Sunroof നമ്മുടെ നാട്ടിൽ ആവശ്യമാണ്. നല്ല വെളിച്ചം ഉള്ളിലേക്ക് കിട്ടും പ്രത്യേകിച്ച് പുലർച്ചെ രാവിലേ ഓടിക്കുമ്പോൾ. അതുപോലെ രാത്രിയും street ലൈറ്റ് ഒക്കെ ഉള്ളിലേക്ക് തരുന്ന വെളിച്ചം ❤️ പിന്നെ നമ്മുടെ തലക്കി മുകളിൽ മഴപെയ്യുമ്പോൾ അത് പിൻ സീറ്റിൽ ഇരുന്ന് മഴയെ അശ്വതിക്കാനും ❤️❤️

  • @aslamt.a2196
    @aslamt.a2196 11 месяцев назад

    Bro. E car reliable aano?
    Reliability rating ethre?

  • @farufarhad3675
    @farufarhad3675 7 месяцев назад

    Kia seltos or magnite is better? Pls reply

  • @sameerputhanathani7241
    @sameerputhanathani7241 10 месяцев назад +5

    രണ്ടു് വര്ഷം ആയി..
    നല്ല മൈലേജ്..
    നല്ല പെർഫോമൻസ്.
    വല്യു ഫോർ മണി.
    ❤️❤️❤️

    • @shajudheenmullasseri6248
      @shajudheenmullasseri6248 10 месяцев назад +2

      ഓക്കേ, turbo long റൂട്ടിൽ എത്ര മൈലേജ് കിട്ടും ഇതിന്റെ maintanace parts മറ്റും കിട്ടാൻ ബുദ്ദിമുട്ടാണെന്ന് കേൾക്കുന്നു ശരിയാണോ, ex.. ഏതെങ്കിലും വഴിയിൽ വണ്ടി കേടുവന്നാൽ നമുക്ക് എല്ലാ വർക്കുശപ്പിലേക്കും കൊണ്ടുപോകാമോ

  • @naveenbabuabraham4232
    @naveenbabuabraham4232 11 месяцев назад +2

    There is no need for Sunroof. After 1 year, the rubber seals for sunroof may get damaged by heat and have leaks, etc

  • @gibingeorge5434
    @gibingeorge5434 11 месяцев назад +4

    Sunroof is not a big factor.mid size suv have only small sun roof . And it is not proper . In tata Nexon how you go up is a question. It is not proper placed .

    • @nappu_motopsychoz5729
      @nappu_motopsychoz5729 11 месяцев назад

      Even new fortunerin polum sunroof illalo Legender n polum

  • @akheelsadath6683
    @akheelsadath6683 9 месяцев назад

    Hyundai exter or this car please comment 🙏

  • @noufclick1028
    @noufclick1028 10 месяцев назад +1

    I love this car
    Completed 31000 kms

  • @SanTec-ic9qu
    @SanTec-ic9qu 10 месяцев назад +1

    ബാക്കി കഥ ഈ 🫴channel പറയും 🥰🔥

  • @vinoda5191
    @vinoda5191 10 месяцев назад +1

    Nissan magnite automatic on road price 12 lakhs നു അടുത്തുണ്ട്..10 lakhs അല്ല

  • @Vandiaashan
    @Vandiaashan 11 месяцев назад +8

    Nalla power+nalla mileage+ but complaints pand pravasikal gulfil sunny upayogicha dhairyatil ivde vann sunny edth petta same avasta aan (ividuthe diesel sunny de ullil japanese nissan alla renault aan) same here nissan magnitinte ullil renault engineering aan so initiallly kore complaints ketarny
    (വണ്ടികളുടെ engine പറ്റിയുള്ള ലളിധമായ റിവ്യൂസിന് ചാനൽ സന്ദർശിക്കുക)

  • @jimmyjacob8891
    @jimmyjacob8891 11 месяцев назад +2

    ❤❤❤❤❤❤❤❤❤ adipoli bro

  • @fousulhuq14
    @fousulhuq14 11 месяцев назад +4

    Nice car nice color

  • @venunair7430
    @venunair7430 10 месяцев назад +1

    Sun roof is not suitable for our climatic conditions

  • @456654123321able
    @456654123321able 11 месяцев назад +8

    Panoramic sun roof is super.😊👍🏻 Normal ഇല്ലാത്തതും ഉള്ളതും valiya difference illa😒

  • @an4ndhu148
    @an4ndhu148 11 месяцев назад +1

    Nte magnite XV with sharkfin antina aanallo👀

  • @engineer90064
    @engineer90064 11 месяцев назад +2

    Happy onam machane❤️❤️❤️

  • @binoymathew9001
    @binoymathew9001 10 месяцев назад +1

    Renault Kiger too.

  • @shafichungath
    @shafichungath 11 месяцев назад +4

    ആൾറെഡി എടുത്തു... Nissan magnite manual full option with turbo.... സുമ്മാ 🔥🔥🔥

    • @rajeshvamadevan8494
      @rajeshvamadevan8494 11 месяцев назад +2

      on road price plz

    • @shafichungath
      @shafichungath 11 месяцев назад

      @@rajeshvamadevan8494 10.73 xv premium turbo

    • @gopanmenonanilkumar390
      @gopanmenonanilkumar390 10 месяцев назад

      ​@@rajeshvamadevan8494അത് മാത്രം ചോദിക്കരുത്, പറയില്ല 😆😆😆
      ബ്രോ എടുത്തവർ പറയും

  • @ameenami0935
    @ameenami0935 11 месяцев назад +8

    കൊള്ളാം നല്ല വണ്ടി 🙂

  • @NA-so5by
    @NA-so5by 11 месяцев назад +8

    on time, i am getting mine delivered today. cvt turbo

  • @jomeshsebastian8026
    @jomeshsebastian8026 11 месяцев назад

    sunroof not need in indian atmosphere

  • @ashifsalma9831
    @ashifsalma9831 11 месяцев назад

    Back hight kuravundo

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 7 месяцев назад +1

    ഞാൻ കഴിഞ്ഞ 9കൊല്ലം ആയി nissan evalia muv 7seater വണ്ടി ഉപയോഗിക്കുന്നു ഇതുവരെ ഒരു complaint ഇല്ല 19കിലോമീറ്റർ mileage കിട്ടുന്നു. നല്ല driving comfort കിട്ടുന്നു. ഞാൻ നല്ല സന്തോഷവാൻ ആണ് ഈ കാറിൽ

  • @sreejithsunil1712
    @sreejithsunil1712 11 месяцев назад +9

    2+ years of good experience from Nissan ❤️

    • @sakeeret7367
      @sakeeret7367 11 месяцев назад

      You which one using turbo or non turbo
      Give me your feedback

    • @shafichungath
      @shafichungath 11 месяцев назад

      Bro milage engane und

    • @sreejithsunil1712
      @sreejithsunil1712 11 месяцев назад +2

      Non turbo only, Mileage und bro , my excellent mileage is 19.1

  • @shinemon8812
    @shinemon8812 7 месяцев назад

    On road price please

  • @sijindas3729
    @sijindas3729 11 месяцев назад +1

    Ithil sunroof aavashyamilla

  • @ManojKumar-te7zu
    @ManojKumar-te7zu 11 месяцев назад +2

    Najeeb ഭായ് ഓട്ടോമാറ്റിക്കിൽ cng കിറ്റ് കേറ്റാൻ പറ്റുമോ റിപ്ലൈ pls

  • @LajithChandran007
    @LajithChandran007 11 месяцев назад +6

    6:20 Shark fin antenna aug 22 muthal undallo 🤔

  • @anucv7084
    @anucv7084 6 месяцев назад

    Kasargod showroom illa

  • @00rondavis
    @00rondavis 11 месяцев назад +1

    Im not interested in sunroof

  • @arjunmohandas8870
    @arjunmohandas8870 11 месяцев назад +2

    Front ne unique lookoo? Datsun vandi pole anith, nala noise kekam ulil, turbo variants avg but aaa price le way better cars, normal variants power there ila. Pinne nissan nte heavy onam promotion nte bagam ayane eee video ne simple ayi manasilakam

    • @NajeebRehmanKP
      @NajeebRehmanKP  11 месяцев назад

      Nissan Eviden heavy Onam promo. Ittath njan arinjillallo onn poyi nokkanam

    • @manumohan4862
      @manumohan4862 11 месяцев назад +1

      ഈ സെഗ്മെൻ്റിൽ ഏറ്റവും look ഉള്ളത് നിസ്സാൻ magnite തന്നെയാണ്. അക്കാര്യത്തിൽ ഒരു സംശയവും ഇല്ല

  • @noushadzinu7620
    @noushadzinu7620 11 месяцев назад

    Hyundai elite i20yil magna modelil rear AC vent und
    Apo idu top modellil ullad valya karyamalalo

    • @haloperidol9699
      @haloperidol9699 11 месяцев назад

      Don't compare i20 with Nissan magnite... i20 is a small car .. magnite is a compact XUV... And road presence is good for magnite...i20 is a small hatchback...

    • @noushadzinu7620
      @noushadzinu7620 11 месяцев назад

      @@haloperidol9699 i20 alla small
      Magnite anu spec nok adyam

    • @noushadzinu7620
      @noushadzinu7620 11 месяцев назад

      @@haloperidol9699 i20 yil 3 perk nalla reediyil erikam magnitel adu pattila

    • @haloperidol9699
      @haloperidol9699 11 месяцев назад

      @@noushadzinu7620 I used both... my opinion is from my experience.

  • @mohamedhafis4026
    @mohamedhafis4026 8 месяцев назад

    Santhosh George Kulangara voice

  • @mzcreations6594
    @mzcreations6594 11 месяцев назад +3

    Turbo is good 1 year experienced

  • @venunair7430
    @venunair7430 8 месяцев назад

    No need sun roof

  • @muhammedfasal1633
    @muhammedfasal1633 11 месяцев назад +1

    👍🏻

  • @abufasalpv8725
    @abufasalpv8725 11 месяцев назад +2

    Ilka. Ith undaakunnath njangal. Aaaan. Chennai. Renault nissan

  • @user-ck7kn3vj7h
    @user-ck7kn3vj7h 11 месяцев назад +2

    How many airbags?

  • @VijAy54724
    @VijAy54724 10 месяцев назад +1

    nissan magnite top end model aano hyundai xter top end model aano nallath

  • @SiddikK-nr7td
    @SiddikK-nr7td 11 месяцев назад

    നല്ല വണ്ടിയാണ്

  • @Jango123munna
    @Jango123munna 11 месяцев назад +1

    ithu edukunavar pottanmarano.. a company and a single model in indian markwet for how long...,,?

    • @anifuntech3836
      @anifuntech3836 11 месяцев назад

      Avaru orupadu countries lek Magnite export cheyyyunnumundu

    • @Jango123munna
      @Jango123munna 11 месяцев назад

      @@anifuntech3836 dnt think they can survive in Indian market.. eventually service and spare will be an issue for sure

    • @uhtijmai
      @uhtijmai 10 месяцев назад

      ​@@Jango123munnayes Renault has more life in comparison

  • @amprayilchackoabraham4800
    @amprayilchackoabraham4800 5 месяцев назад

    No need sun roof ,manganite super

  • @naeemcp
    @naeemcp 11 месяцев назад +1

    great

  • @user-gc9pc9ui6t
    @user-gc9pc9ui6t 11 месяцев назад

    Maserati car reviews

  • @user-gc9pc9ui6t
    @user-gc9pc9ui6t 11 месяцев назад

    Maserati review

  • @muhammadmuflih1571
    @muhammadmuflih1571 11 месяцев назад +1

    👍

  • @prasadpv7498
    @prasadpv7498 10 месяцев назад

    Sunfoofinte. Avasyam illa

  • @qasimikvlm7079
    @qasimikvlm7079 11 месяцев назад

    Safety undo pric mathram pora

  • @vishnusatheesh8885
    @vishnusatheesh8885 10 месяцев назад

    Nissan magnite is the only oxygen for Nissan India

  • @vishnukuzhikattu3056
    @vishnukuzhikattu3056 2 месяца назад

    നല്ലതല്ല ബ്രോ.... എടുത്തവർ ആകെ നെഗറ്റീവ് feedback ആണ്.
    ഇപ്പോൾ 10lack best vehcle kia sonet or mahindra 3xo is best

  • @sobinrajs3771
    @sobinrajs3771 7 месяцев назад

    1 വർഷം കഴിഞ്ഞു... ചുമ്മാ 🔥🔥🔥

  • @psg7233
    @psg7233 11 месяцев назад +3

    3 സിലിണ്ടർ ane yannullathane e വണ്ടിയുടെ പോരായ്മ

  • @manojvarghesemanu
    @manojvarghesemanu 11 месяцев назад

    SUV design cheian nissan ne padipekenda kariyamilla
    Ugly design aayi thoniyathu JUKE mathram

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 15 дней назад

      Juke പഴയ രീതിയിൽ ഉള്ള വാഹനം പോലെ ഗൾഫിൽ പെണ്ണുങ്ങളുടെ ഇഷ്ട്ട വാഹനം നിസ്സാൻ juke.

  • @shajahansalim7547
    @shajahansalim7547 11 месяцев назад +2

    ഹാപ്പി ഓണം ബ്രോ ❤❤❤

  • @snobinvfrancis4744
    @snobinvfrancis4744 11 месяцев назад

    Ee price point nokkuvanagil hyundai exter alle adipoli 😊 more features and sunroof

    • @parvathyp4152
      @parvathyp4152 10 месяцев назад +1

      Look wise and safety magnite thanne kollam

    • @shadowmankerala
      @shadowmankerala 10 месяцев назад

      Njan randum test drive cheythu... Magnite te aduthethilla exter...
      Magnite cvt super driving experiance aanu
      Exter back seatil 3 aal irunnal pathinju nilkkum
      Magnet interior space superb than exter

    • @eliyaseliyas7152
      @eliyaseliyas7152 9 месяцев назад

      Exter 1.2 ltr.4 cyl. Vandiya vila koodudala.

  • @manojkumarkunjucherukan6068
    @manojkumarkunjucherukan6068 11 месяцев назад

    Onam offer ondo?

  • @noushadzinu7620
    @noushadzinu7620 11 месяцев назад

    Dustan look und

  • @anoopvenuanuctla5160
    @anoopvenuanuctla5160 11 месяцев назад

    😘🥰😍

  • @YellowsoundYellow-pc6rd
    @YellowsoundYellow-pc6rd 11 месяцев назад

    nannude nattilanallo video

  • @qasimikvlm7079
    @qasimikvlm7079 11 месяцев назад +2

    പത്ത് ലക്ഷത്തിന് ഇത് ഒക്കെയാണ്. നിങൾ തരുമോ? പത്ത് ലക്ഷത്തിന് maginite CVT. ഇതിൻ്റെ വില പന്ത്രണ്ട് ലക്ഷം രൂപയാണ്

    • @manumohan4862
      @manumohan4862 11 месяцев назад +1

      12 ലക്ഷത്തിന് വേറേ CVT വാഹനം കിട്ടുമോ?

    • @qasimikvlm7079
      @qasimikvlm7079 11 месяцев назад +1

      @@manumohan4862 ഒരു ലക്ഷം രൂപ കൂട്ടിയിട്ടാൽ CVT ക്കാൾ മികച്ച gear box ആയ DCT കിട്ടും hyndayi venue, Kia sonet . മികച്ച gear box ഉം magnite ക്കാൾ വലിയ SUV കളും ആണിത് രണ്ടും

    • @anifuntech3836
      @anifuntech3836 11 месяцев назад

      12lakh nu 01LEngine+CVT Automatic+4* safety , 12lakh nu vere ethu company, ithokke tharum..... 🤔🤔

    • @athulkrishna5802
      @athulkrishna5802 11 месяцев назад

      @@qasimikvlm7079kia sonet built quality 🥲

  • @mdnizar9296
    @mdnizar9296 9 месяцев назад +1

    For india like country, sun roof is a waste.

  • @sudhi628
    @sudhi628 11 месяцев назад

    ഇതിന്റെ ev വരാൻ ചാൻസ് ഉണ്ടോ 😌

    • @user_747
      @user_747 11 месяцев назад +1

      Ithuvare Nissan athinepatti onnum paranjilla

    • @1234567814266
      @1234567814266 6 месяцев назад +1

      No...

    • @sudhi628
      @sudhi628 6 месяцев назад

      @@1234567814266 റിനോൾട്ട് കൈഗർ EV spy pictures ഇറങ്ങിയിരുന്നല്ലോ.. അതാണ് ചോദിച്ചത്. രണ്ടും same vehicleസ് അല്ലെ 😄

  • @saneesh786
    @saneesh786 11 месяцев назад +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pranavsaidinish643
    @pranavsaidinish643 10 месяцев назад

    Great power vehicle

  • @abhinav_blogger
    @abhinav_blogger 11 месяцев назад +3

    Eth edukkkelle 😂

  • @abdulmajeedrubi5728
    @abdulmajeedrubi5728 11 месяцев назад +1

    214🌷👋👌❤️❤️❤️❤️

  • @jassimfazza388
    @jassimfazza388 11 месяцев назад

    Vere enthenkilum joli cheyth jeevichoode

    • @NajeebRehmanKP
      @NajeebRehmanKP  11 месяцев назад +6

      neeyo ninte veettukaro allallo enik chilavinu tharunne? so dont worry

    • @jaksonjacky3391
      @jaksonjacky3391 10 месяцев назад

      @@NajeebRehmanKP 😂😂

  • @coldstart4795
    @coldstart4795 11 месяцев назад +1

    Magnite പവർ ഇല്ല

    • @mathewmjohn7322
      @mathewmjohn7322 11 месяцев назад +1

      Turbo try cheitho?

    • @coldstart4795
      @coldstart4795 11 месяцев назад

      Cvt not ടർബോ

    • @NajeebRehmanKP
      @NajeebRehmanKP  11 месяцев назад +1

      CVT power illa enno! 😳 it’s a gear box

    • @tijuthomas3
      @tijuthomas3 8 месяцев назад

      ഏതാ ഈ പോരാടി മൈരൻ ഒരു ലംബോർഗിനി വാങ്ങിക്കോ എന്നിട്ട് നമ്മുടെ കൊണ്ടും കുഴിയുള്ള റോഡിൽ കൂടെ 150 ഉണ്ടാവും

  • @sreekumars5650
    @sreekumars5650 9 месяцев назад

    ആരും എടുക്കല്ലേ പണി കിട്ടിട്ടു ഇരിക്കുവാ വാഹനം കൊള്ളില്ല

    • @itcelldepartment4066
      @itcelldepartment4066 7 месяцев назад

      nthaa pattiye? explain plss ?

    • @itcelldepartment4066
      @itcelldepartment4066 7 месяцев назад

      can you suggest me some family car under 10 lakhs? used aanelm nokkaam?

    • @techtravel945
      @techtravel945 7 месяцев назад

      @@itcelldepartment4066Exter Sx model

  • @nahasnahas1440
    @nahasnahas1440 4 месяца назад

    😂

  • @abhinav_blogger
    @abhinav_blogger 11 месяцев назад

    Ee car kollathilla 😂

  • @manumanuop5209
    @manumanuop5209 11 месяцев назад +3

    ഇടുത്തവർ ഒന്നടങ്കം പറയുന്നു തല്ലി പോളി വണ്ടി

    • @farooqabdulazeez3531
      @farooqabdulazeez3531 11 месяцев назад +6

      ആര് പറഞ്ഞു...2വർഷമായി ഒരു കുഴപ്പവുമില്ല

    • @Myworld8354
      @Myworld8354 11 месяцев назад +3

      8 ലക്ഷത്തിനു വണ്ടി മുതലാണ്.. ബട്ട്‌ അതിന് മുകളിലേക്ക് നോക്കുന്നുടെങ്കിൽ വേറെ ഓപ്ഷൻ ആണ് നല്ലത്

    • @tijuthomas3
      @tijuthomas3 10 месяцев назад

      @@Myworld8354 നയൻ ലാക്സ് റുപ്പീസിനെ എക്സ് വി പൈസക്ക് മൂല്യ ഫീച്ചർസ് ഉണ്ട് അതിൻറെ അപ്പുറത്തേക്ക് വാങ്ങുകയാണെങ്കിൽ നഷ്ടാണ് ഫോർ സിലിണ്ടർ വണ്ടികൾ ഒരുപാട് കിട്ടാനുണ്ട് നമുക്ക് ജസ്റ്റ് വല്ല ഡയലോഗിലും മാത്രം കേറ്റി കൊടുത്ത നമുക്ക് ലാഭമാണ് അതിനുള്ളിൽ വാങ്ങണ ലാഭ വല്ലാതെ 12 ലക്ഷം ഒക്കെ കൊടുത്തു അതേപോലെ ഫുൾ ഓപ്ഷനും സപ്പോർട്ട് ചെയ്യുന്നില്ല എന്ന് തന്നെ പറയാം

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 15 дней назад

      ഇന്ത്യക്കാർക്ക് ഇഷ്ടം മാരുതി പാട്ട വണ്ടി ആണ്.

  • @tijuthomas3
    @tijuthomas3 11 месяцев назад +6

    സൺറൂഫ് ഇന്ത്യയിൽ വേസ്റ്റ് ആണ്