ഇപ്പോഴെങ്കിലും ഈ ബന്ധം വേണ്ടാന്ന് വക്കാൻ തീരുമാനം എടുത്തതിനു big salute, പലർക്കും പറ്റാത്ത തീരുമാനം ❤❤ഒരു കാരണവശാലും ആ നശിച്ച വീട്ടിലേക്കു പോകരുത് പ്ലീസ്
ഈ പെൺകുട്ടിക്ക് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുക്കണം ജനങ്ങൾ എല്ലാവരും ചേർന്ന് ,അവർ 10 ലക്ഷം ചോദിച്ചാല് 20 ലക്ഷം അവര് തിരിച്ച് പെൺകുട്ടിക്ക് കൊടുക്കണം ആ കുട്ടിയുടെ ജീവിതം വച്ചല്ലേ കളിച്ചത് ,ആ തള്ളയുടെ ഭർത്താവിനും രണ്ട് ഭാര്യമാർ ഉണ്ടായിരുന്നഅടിച്ചു ചെവിക്കുറ്റി പറിക്കണം പല്ല് മുപ്പത്തിരണ്ടും പറിക്കണം ത**********
ഈയിടെ ഒരു പുതിയ വാർത്ത കണ്ടില്ലേ north ഇന്ത്യയിൽ അച്ഛൻ മകളേ ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാതെ വന്നപ്പോൾ ചെയ്തത്. നാല് ആൾ അറിഞ്ഞു കഴിഞ്ഞതാണ് എന്റെ മകളുടെ വിവാഹം അതുകൊണ്ട് നാല് ആൾ അറിഞ്ഞു തന്നെ കൂട്ടികൊണ്ടുപോന്നു. വാദ്യമേളത്തോടുകൂടിയാണ് ആ പിതാവ് നരകത്തിൽനിന്നും സ്വന്തം മകളേ കൂട്ടികൊണ്ടുവന്നത്. കേരളത്തിലുള്ളവരും ഇനി അങ്ങനെ ചെയ്യണമെന്നാണ് എന്റെ ഒരിത്...
ഈ പെൺകുട്ടി എത്ര പക്വതയോടെ ആണ് സംസാരിക്കുന്നത്. ഈ ഒരു തിരിച്ചറിവാണ് നമ്മുടെ പെൺകുട്ടികൾക്ക് വേണ്ടത്. അടിമയെപ്പോലെ അല്ല അരുമയായിട്ടാണ് ഭാര്യ ഭർതൃ ബന്ധം വേണ്ടത്... എന്തായാലും ഇവനെതിരെ പ്രതികരിച്ചത് നന്ദി.. ഇതുപോലെ ജീവിച്ചു തീർക്കുന്ന പെൺകുട്ടികൾക്ക് ഒരു വെളിച്ചം ആവട്ടെ ഈ വീഡിയോ...❤
നല്ല തള്ള ഇവളെ പോലെയുള്ള അമ്മായിമ്മാരെ വലിച്ച് കീറി ഉപ്പ് തേച്ച് വിടണം .അവരും അങ്ങനെയൊക്കെ വൃത്തികെട്ടവളായി മറ്റൊരു പുരുഷൻമാരുമായി ജിവിച്ച് കാണും കഷ്ടം. പാവം ഈ മോൾ എന്ത് കഷ്ടപ്പെട്ടു കാണും നല്ല ജീവിതം ദൈവം ഈ മോൾക്ക് കിട്ടട്ടെ ആമിൻ
മക്കളെ വിവാഹം ചെയ്ത യക്കുമ്പോൾ ഒരിക്കലും എല്ലാം സഹിച്ച് അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ പറയരുത് ബുദ്ധിമുട്ട് ആണെങ്കിൽ ഇതുവരെ വളർത്തി വലുതാക്കിയ ഞങ്ങളുണ്ട് ഇനിയും മോളിങ്ങ് പോരെന്ന് പറയണം ചേർത്ത് നിർത്തണം എല്ലാ മക്കൾക്കുംദൈവം നല്ല വിവാഹ ജീവിതം നൽകി അനുഗ്രഹിക്കട്ടെ❤❤
ഇതൊക്കെ കാണുമ്പോൾ കേൾക്കുമ്പോൾ പേടിയാകുന്നു...വരുന്ന ഡിസംബർ ന് എൻ്റെ രണ്ട് മക്കളുടെ കല്ല്യാണം ആണ്..എൻ്റെ മക്കൾ twins ആണ്...അല്ലാഹുവേ...നിൻ്റെ കാവൽ മാത്രമേ എൻ്റെ മക്കൾക്ക് ഉള്ളൂ..കൈ വിടല്ലെ റഹ്മാനെ...preekshikkalle റബ്ബേ...എൻ്റെ ജീവനും ജീവിതവും ആണ് എൻ്റെ പൊന്നു മക്കൾ...അവരുടെ ജീവിതവും നീ സന്തോഷത്തിലും സമാധാനത്തിലും ആക്കി kodukkane...എല്ലാവരുടെപ്രാർത്ഥനയിലും ulppeduthane..😢😢😢😢
അങ്ങനൊന്നും ഉണ്ടാവില്ല സഹോദരി ഇനി മറിച്ചാണെങ്കിൽ കടിച്ചു തൂങ്ങി നില്കാൻ പറയരുത് പോയി പണിനോക്കാൻ പറയണം, നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ സ്വത്താണ് അവർക്ക് എപ്പോഴും താങ്ങും തണലുമായി അച്ഛനമ്മമാരായ നമ്മൾ ഉണ്ടാകണം ഇനി ഒരു ഉത്രയും, വിസ്മയയും ഉണ്ടാകാൻ പാടില്ല സഹോദരിയുടെ കുട്ടികൾക്ക് സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം ഈശ്വരൻ തരട്ടെ ❤❤❤❤❤❤❤
ഒന്നും വാങ്ങാതെ പൊന്നു പോലെ കെട്ടി സർവ്വ ചിലവും നോക്കി പ്രസവം എടുത്തു കുഞ്ഞിനും എനിക്കും ചിലവിനു തരുന്ന എന്റെ ചേട്ടൻ അമ്മയും അവർക്കു ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഇതൊക്കെ കേൾക്കുമ്പോ 100 പ്രേസേന്റ് പറയാം 😘
ഇയാള് സ്ട്രോങ്ങ് ആയിട്ട് നിൽക്കൂ.. ഇങ്ങനെ ഒരു ഭർത്താവും കുടുംബവും ഇല്ലാത്തത് തന്നെയാ നല്ലത്, അവനെയൊക്കെ പിടിച്ചു കെട്ടി കാന്താരി മുളക് അരച്ച് തേക്കണം, അവന്റെ അമ്മ എന്ന് പറയുന്നവൾ സ്ത്രീ തന്നെയാണോ.. അമ്മ എന്ന് അവരെ വിളിക്കാൻ ഒരു അർഹതയുമില്ലാത്ത ശവം.
ഇതു കേട്ടിട്ടു my husband is great. ഇത്തരം സാഹചര്യം എനിക്കു ഉണ്ടായപ്പോൾ എന്റെ hus എന്നേ safe ആക്കുകയും. ജീവനെ ക്കാൾ ഏറേ കാത്തു സൂക്ഷിക്കുകയും ചെയുന്നു.
പാവം കൊച്ചു ആണ്... ഒരു വർഷം ആയിട്ട് അറിയാം... Psc ക്ലാസ്സിൽ വരുന്നുണ്ട്... കല്യാണം കഴിഞ്ഞിട്ട് ആ കുട്ടി യുടെ മുഖത്ത് ഒരു സന്തോഷവും കണ്ടിട്ടില്ല... സാധാരണ വിരുന്നിനു ഒക്കെ പോകുന്ന ടൈം അല്ലെ... പാവം ക്ലാസ്സിൽ വന്നാൽ മാറി ഇരിക്കും. പണ്ടത്തെ ചിരി പോലും ഇല്ല...സത്യത്തിൽ അന്തസ് ആയി ജീവിക്കാൻ പറ്റാത്തവർ കെട്ടാൻ പോകരുത്... ഒരു പെണ്ണിന്റ ജീവിതം കളയാൻ
വൃന്ദ നല്ല മിടുക്കി❤ മോള അവസാനത്തെ വാക്കുകൾ " ഞാൻ ഞാനായി മതി " പൊളിച്ചു മോളെ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം മോൾക്ക് എൻ്റെ ബിഗ് സല്യൂട്ട് . ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന പെൺകുട്ടികൾ ഉണ്ടങ്കിൽ ഇതൊന്ന് കേൾക്കണം .
പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?... ഇല്ല.. . അപ്പോൾ സംഭവിക്കുന്നത്... സമ്പന്നരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം നൽകാത്ത സ്ത്രീകൾക്ക് ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള സുന്ദരനായ ചെറുപ്പക്കാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...
അവർക്കു 10 ലക്ഷം കൊടുത്തില്ലെങ്കിൽ എന്റെ ജീവിതം പോകുമമ്മേ.. എന്ത് മോശം ചിന്താഗതി ആണ് പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള മനോധൈര്യമാണ് ഓരോ പെൺ കുട്ടിയ്ക് ആദ്യം വേണ്ടത് അല്ലാത്തവർ ദയവായി വിവാഹം കഴിക്കാൻ നിൽക്കരുത് 🙏🏻🙏🏻🙏🏻
ജീവനോടെ ഉണ്ടല്ലോ അതൊരു വലിയ ഭാഗ്യമായി കരുതുക. സ്വർണ്ണവും പണവും കാറും എല്ലാം കൊടുത്തിട്ടും ഒരു പാവം പെൺകുട്ടിയുടെ ജീവിതം തന്നെ ഇല്ലാതായത് എല്ലാവരും കണ്ടതാണ്. അങ്ങനെ എത്രയെത്ര പേർ. കുട്ടി ധൈര്യമായി ജീവിതം ജീവിച്ചു തീർക്കുക
ആദ്യം തന്നെ ആ വിവാഹ ബന്ധം എത്രയും വേഗം വേർപെടുത്തി സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ജീവിക്കാൻ നോക്കുക. നീതി എന്നത് വളരെ ദൂരെയാണ് ഈ കാലഘട്ടത്തിൽ. സ്വർണ്ണം അവരുടെ കയ്യിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ അത് നിയമപരമായി വീണ്ടെടുക്കാനും നോക്കണം. ഇതാണ് കുട്ടീ ഇന്നത്തെ ലോകം.
അതെ.ഒരുപക്ഷേ കോടതിയിൽ നിന്ന് അനുകൂലവിധിവരുന്നത് പത്തോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞായിരിക്കും.ഒരു കുറിപ്പും കൂടെ കാണും."അവസാനം അവർക്ക് നീതി കിട്ടി."കേസുമായി മുന്നോട്ട് പോകുന്നതോടൊപ്പം ഒരു ഉപജീവനമാർഗ്ഗം കണ്ടെത്തുക.
@@ArunLonelyboy equality is the problem, even when working women in kerala (e en after being literate plus educated, many aren't ready to work , but expects the marriage with men employed in higher bracket of earning capacity..(oer statistics of prev year , 24perc working women vs 68 perc men employed ) That speaks of the reality where women wants progressive or claims such but don't exactly follow it in own life in many instances . My point was women even saying (listen to audio, she tells husband that her parents can max give 2 or 3 lakhs by taking loan , isn't that speaks that such lady also skips such things on parents head but don't even work and has understood value of earnings , see if she knows her family situation , why didn't she go to a job , even a low salary job , before such marriage but expects ( even the marriage expenses might be done or expects to be on parents or brother 🙏🏼 shoulder .that is a underlying big issue many forgets
😢 ആത്മഹത്യ ചെയ്യാതെ തിരിച്ചു വന്നതിന് നല്ലത് അങ്ങനെയായിരിക്കണം ഓരോ പെൺമക്കളും ജീവിക്കേണ്ടത് കെട്ടിപ്പോയ വീട്ടിൽ ഒരിക്കലും തോറ്റു കൊടുക്കരുത് ജീവിച്ചു കാണിച്ചു കൊടുക്കണം
ഈ പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന ഭർത്താവും വീട്ടുകാരും വളരെ മോശം ഫാമിലിയാണ്. മിനി എന്ന് പറയുന്ന സ്ത്രീയാണ് അവിടെ ഭരണം നടത്തുന്നത്. അവർ എന്റെ ഫാമിലിയിലുള്ള മൂത്ത മരുമകളോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. അതിന്റെ പേരിൽ കേസും നടക്കുന്നുണ്ട്. ഇപ്പോൾ ഈ പെൺകുട്ടിയുടെ കാര്യം അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നുന്നു. ഈ കുടുംബത്തെ കുറിച്ച് ഞങ്ങളോട് ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ ഈ കുട്ടിയ്ക്ക് ഇങ്ങനൊരു ഗതി വരില്ലായിരുന്നു. ഇനിയെങ്കിലും ക്രിമിനൽ സ്വഭാവമുള്ള ഇവർക്കെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു🙏
വൃന്ദ ധൈര്യമായി മുന്നോട്ട് പോകു. 11:28 എല്ലാവിധ ആശംസകളും നേരുന്നു. ഞാനും ഇതുപോലെ ഒരു അവസ്ഥ കഴിഞ്ഞു വന്നതാണ്. എനിക്കു ഒരു കുഞ്ഞു കൂടി ആ ബന്ധത്തിൽ ഉണ്ടായി. കുഞ്ഞു ജനിച്ചതിനു ശേഷം ആണ് അവർ തനി സ്വഭാവം പുറത്തെടുത്തത്. സ്വന്തം വീട്ടിലെ അവസ്ഥ അറിയാവുന്നത് കൊണ്ട് ആദ്യമൊന്നും അവരോട് പറഞ്ഞില്ല. പിന്നെ പറഞ്ഞു അവര് വന്നു കാര്യങ്ങൾ ചോദിക്കും ഒത്തു തീർപ്പാക്കും അത് കഴിഞ്ഞു പിന്നേം ഇങ്ങനൊക്കെ തന്നെ. പോലീസിൽ പരാതി പെട്ടു എന്നിട്ടും അങ്ങനെ ആയപ്പോൾ ആ വീട് വിട്ട് ഇറങ്ങി. സ്വന്തം വീട്ടിൽ മൂന്ന് മാസം വെറുതെ ഇരുന്നു. അവരുടെ കഷ്ടപ്പാട് അറിയാവുന്നതു കൊണ്ട് മാത്രം ആണ് അത്രയും നാൾ തിരിച്ചു വരാതിരുന്നത് പിന്നീട് ഒരുപാട് സഹതാപവാക്കുകൾ അഹങ്കാരി ആയവൾ എന്ന കുറ്റപ്പെടുത്തലുകൾ ഭർത്താവിനെ ഇട്ടേച്ചു വന്ന ധിക്കാരി എന്ന നാട്ടുകാരുടെ അടക്കം പറച്ചിലുകൾ. എല്ലാം തരണം ചെയ്തു ജോലിചെയ്തു. എന്റെ മോൾക്ക് അമ്മയായി അച്ഛനായി കൂട്ടുകാരി ആയി. സമാധാനത്തോടെ ജീവിക്കുന്നു. ഇന്ന് പിന്നോട്ട് തിരിഞ്ഞ് നോക്കുമ്പോൾ അഭിമാനം മാത്രം. അനുഭവങ്ങൾ അത് നല്ലൊരു പാഠം ആണ്. നന്നായി മനസ്സിലാക്കി മാത്രം ഓരോരുത്തരോടും ധൈര്യമായി പെരുമാറുക 👍🏻
ചേട്ടന്റെ ഒപ്പം സഹകരിച്ചോളാൻ ഭർത്താവ് സമ്മതിച്ചപ്പോൾ തന്നെ ഇറങ്ങി പോരണമായിരുന്നു. എന്തിന് ഇത്രേം ദിവസം സഹിച്ചു നിന്നു. എന്തായാലും ഇറങ്ങി പോന്നത് നന്നായി. ഇതേ ധൈര്യം എല്ലാ പെണ്ണിനും ഉണ്ടാകട്ടെ 👍
കല്യാണം ആരും മുടക്കില്ല ചെറുക്കന്റെ സ്വഭാവം ചോദിക്കുമ്പോൾ നല്ലതെന്നു പറയുവൊള്ളൂ.... ചതി പറ്റിക്കഴിയുമ്പോൾ.. മനസിലാകുവൊള്ളൂ....വീട്ടുകാരെ നന്നായി മനസിലാക്കു..... ഇങ്ങനെയുള്ള അമ്മായിമ്മ മാർ ഉണ്ട് ..ഇതിൽ അമ്മായിമ്മ ആണ് വില്ലത്തി അവളെ വെറുതെ വിടരുത്.. ഞാനും അനുഭവിച്ചു... വീട്ടുകാർ support ചെയ്തത് കൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു... നിനക്ക് nalloru life ഉണ്ട് മുന്നോട്ടു പോകുക........ 👍
മോളേ ഇനിയും ആ വീട്ടിലേക്കു മടങ്ങിപോവണ്ട. ധൈര്യമായി ജീവിക്കൂ. ഒരു വിവാഹമല്ല ജീവിതത്തിന്‍്റെ അവസാനവാക്ക്. സ്വന്തംകാലില്‍ നില്‍ക്കുക. അവരേ ഏല്‍പ്പിച്ച സ്വര്‍ണ്ണവും, പണവും മടക്കിമേടിക്കുക. അതിന് ഒരു വക്കീലിനെ കാണുക. മോള്‍ മിടുക്കിയാണ്. ആ ഒരു ചങ്കൂറ്റത്തോടെ ജീവിതത്തോടു നേരിടുക. ആ ചെകുത്താന്‍ വീടും അവിടെ കുട്ടി അനുഭവിച്ച ദുരഃനുഭവങ്ങളും ഒരു കടംങ്കഥയായി കരുതുക. പക്ഷെ അവരെ വെറുതേ വിടരുത്. തക്കതായ ശിക്ഷ മേടിച്ചുകൊടുക്കണം. കാരണം ഒരു പെണ്ണിനും, ഈ കദനഅനുഭവം ഉണ്ടാകാതിരിക്കണം.
ആ സ്ത്രീക്ക് ഈ വീഡിയോയിലൂടെ കൂടി സമൂഹം ഇടപെടണം ആ രണ്ട് വ്യക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം അമ്മ എന്ന് പറയുന്ന പെണ്ണിനെയും ഇതുപോലെ ഒരു അനുഭവം ആർക്കും വരാതിരിക്കട്ടെ
ഭർത്താവിന് ഗൾഫ് ജോലി നഷ്ടപ്പെട്ടാൽ ആരാണ് ഭാര്യക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകുന്നത്? ഗൾഫ് ജോലി ഉള്ളതുകൊണ്ടാണ് ഈ സ്ത്രീ അവനെ വിവാഹം കഴിച്ചത്. ഒരു ഭാര്യയും ഭർത്താവിനെ ജോലിയില്ലാത്തവനാക്കില്ല, കാരണം ഭാര്യക്ക് ഭർത്താവിന്റെ പണം ആവശ്യമാണ്.
ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾക്ക് financial freedom അത്യാവശ്യമാണ് 💸💸അങ്ങനെ ആവുമ്പോൾ ഒരാളെയും പേടിക്കേണ്ടി വരില്ല.... അതുപോലെ മറ്റുള്ളവരെ depende ചെയ്‌തു ജീവിക്കേണ്ട ആവശ്യമില്ല... 💥💥💥
💯.. സ്വന്തം ആവശ്യങ്ങൾ നോക്കാൻ കഴിവില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിക്കണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിച്ച് ഭർത്താവിന് ഭാരമാകണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്നേക്കും അവിവാഹിതരായി തുടരണം.
കുട്ടിയും വീട്ടുകാരും നിയമ പരമായി മുന്നോട്ട് തന്നെ പോകണം ആ അമ്മയേം മക്കളെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.. ഒരിക്കലും ആത്മഹത്യ പറ്റി ചിന്തിക്കരുത്.. ധൈര്യതോട് ജീവിച്ചു കാണിച്ചു കൊടുക്കണം കുട്ടിയേ മനസിലാക്കുന്നമറ്റൊരു ജീവിതം എന്നെങ്കിലും കിട്ടും... ദൈവം അനുഗ്രഹിക്കട്ടെ...
പൊന്ന് കൊച്ചേ നീ ആത്മഹത്യ ചെയ്താൽ നിനക്ക് മാത്രം നഷ്ടം വല്ലവനും വേണ്ടി ചാവാൻ അല്ല നമ്മുടെ ജീവിതം ഒരിക്കലും ഒരാണും ഒരു പെണ്ണും മറ്റൊരാളെ ആശ്രയിച്ചു കഴിയാൻ ശ്രമിക്കരുത് നമ്മുടെ ജീവിതവും ജീവനും നമുക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നാ ബോധ്യം വേണം
എനിക്ക് അടുത്ത് അറിയാവുന്ന ഒരു പെൺകുട്ടിയ്ക്ക് അമ്മായിയമ്മയിൽ നിന്നും ഭർത്താവിൽനിന്നും ഇത്തരം ദുസ്ഥിതിയും നിരന്തര പീഡനങ്ങളും ഇങ്ങനെ ഉണ്ടായിരിയ്ക്കുന്നു. നമ്മുടെ സമൂഹവും നിയമവും കണ്ണു തുറക്കണം.
ഒരാളെ കൊന്നാൽ പോലും ഒരു ശിക്ഷയും ഇല്ലാത്ത രാജ്യത്ത് ഇതൊക്കെ എന്ത്? നമ്മുടെ മന്ത്രി വരെ ഭാര്യ യെ ഉപദ്രവിച്ചവനും രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചവനും പിന്നെങ്ങനെ പ്രജകളുടെ കാര്യം? ഹോ കഷ്ടം,
എത്രയോ മാതാപിതാക്കൾ മക്കളുടെ വിധിയിൽ കണ്ണീര് കുടിക്കുന്നു പെൺകുട്ടികളെ നല്ല രീതിയിൽ സംരക്ഷിക്കാൻ കഴിയാത്തവർ എന്തിന് വിവാഹം കഴിക്കുന്നു നിയമം കർശനമായി നടപ്പാക്കിയാൽ ഇത്തരം അക്രമികളിൽനിന്നും ഒരു പാട് പേർ രക്ഷപ്പെടും
സ്വന്തം ആവശ്യങ്ങൾ നോക്കാൻ കഴിവില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിക്കണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിച്ച് ഭർത്താവിന് ഭാരമാകണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്നേക്കും അവിവാഹിതരായി തുടരണം.
അറേഞ്ജ്ഡ് മാര്യേജ് ചെയുമ്പോൾ പയ്യന്റെ വീട്ടുകാരെ പറ്റി അന്യൂഷിക്കുന്ന സമയത്ത് ചേട്ടന്റെ ഭാര്യ വീട്ടിൽ പോയി ചോദിച്ചാൽ തീരുന്ന പ്രശ്നം അല്ലേ ഉണ്ടായിരുന്നുള്ളു
ഇതു കാണുമ്പോൾ എനിക്ക് കിട്ടിയ അമ്മായി അമ്മയെ ഞാൻ പൂവിട്ടു പൂജിക്കണം❤️ അമ്മായി അമ്മയെ പോലെ അല്ല സ്വന്തം അമ്മയെ പോലെ പൊന്ന് പൊലയാണ് എന്നെ നോക്കുന്നത്🥰❤️ എല്ലാത്തിനും സപ്പോർട്ട് നിക്കുന്ന food വരെ ഉണ്ടാക്കി കയ്യിൽ തരുന്ന എന്റെ പൊന്ന് അമ്മ🥺💞🫂
ഈ പെൺകുട്ടി സമൂഹത്തിന് ഒരു മാതൃക ആണ്.. ജീവിതം നശിച്ചു എന്നും പറഞ്ഞു ആത്മഹത്യ ചെയ്തില്ലല്ലോ.. ഇവൾക്ക് നീതി കൊടുക്കണം.. എങ്കിലേ ഇത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ പെൺകുട്ടികൾ ധൈര്യമായി ഇറങ്ങി വരൂ.. ഈ കുറ്റങ്ങൾ തെളിഞ്ഞാൽ ഇവരെ മാത്രകപരമായി ശിക്ഷിക്കണം
എന്റെ ചേട്ടനെയും അമ്മയെയും ഈ അവസരത്തിൽ നന്ദി പറയുന്നു. എന്നെ പൊന്ന് പോലെ നോക്കുന്നതിനും പ്രസവം എല്ലാം നോക്കിയതിനും ഈ ജന്മം മുഴുവൻ കടപ്പെട്ടിരിക്കുന്നു. എന്റെ അഭിപ്രായത്തിൽ കൂലി വേലക്കാരെ കെട്ടിയാൽ പൊന്ന് പോലെ നോക്കും
അതുപോലെ, പുരുഷന്മാർ ഒരിക്കലും അപരിചിതയായ സ്ത്രീയെ വിവാഹം കഴിക്കരുത്. അവൾ അവന്റെ ഭക്ഷണത്തിലും, അവന്റെ മാതാപിതാക്കളുടെ ഭക്ഷണത്തിലും സയനൈഡ് വിഷം കലർത്താം. ജോളി ചെയ്തതുപോലെ.
2023 എന്താ ഇങ്ങനെ എന്തിന് സഹിക്കുന്നു സഹിച്ചു അപ്പോൾ ഇറങ്ങി പോണം കൂടുതൽ സഹിക്കരുത് ഈ പറഞ്ഞത് 1988 ൽ ഞാൻ അനുഭവിച്ചു തീർത്ത സത്യം അത് അന്ന് ഇത് ഇന്ന് അവസ്ഥ മാറി സഹിക്കരുത് ഇനി ഒരു നിമിഷം കൂടി നിൽക്കരുത് ജീവൻ ആപത്ത് ആണ് ധൈര്യം ആദ്യം നേടുക കൂടെ സഹായിക്കാൻ ഇന്ന് നല്ലൊരു സമൂഹം ഉണ്ട് പ്രതികരിക്കണം നന്മ വരട്ടെ സ്നേഹപൂർവം
ഈ കുട്ടി ഇത്ര മിടുക്കിയാണെങ്കിൽ കല്യാണത്തിന് മുൻപ് അവർ സ്വർണം ചോദിച്ചപ്പോൾ തന്നെ വേണ്ടെന്ന് പറയണമായിരുന്നു.... വളരെ മോശം... ഇന്ന് സ്ത്രീ തന്റേടത്തോടെ ജീവിക്കാൻ എന്തെല്ലാം മാർഗം ഉണ്ട്...... ഓരോ ദിവസവും ഇങ്ങനെ സഹിക്കാൻ എന്തിന് നിന്നു കൊടുത്തു....... ആദ്യത്തെ ദിവസം തന്നെ ബുദ്ധിമുട്ടുണ്ടായെങ്കിൽ തിരികെ പോകണമായിരുന്നു........
.. പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?.. . ഇല്ല... അപ്പോൾ സംഭവിക്കുന്നത്... സമ്പന്നരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം നൽകാത്ത സ്ത്രീകൾക്ക് ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള സുന്ദരനായ ചെറുപ്പക്കാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...
ചേട്ടാ സ്ത്രീകൾ മാത്രം അല്ല ഇങ്ങനെ അനുഭവിക്കുന്ന എന്റെ കല്യണം കഴിഞ്ഞിട്ട് ഇപ്പോൾ 11വർഷം ആയി ഞാൻ ഒറ്റയ്ക്ക് ആയിട്ട് ഇപ്പോൾ 7വർഷം ആയി അതിനു കാരണം കെട്ടിയ പെണ്ണ് തന്നെ ആണ് ഞാൻ ഒത്തിരി സഹിക്കുന്നു ഇപ്പോൾ പോലും അവൾ ഒത്തിരി കെട്ടി ജീവിക്കുന്നുഒരു മോൾ ഉള്ളതിനെ കിട്ടാൻ വേണ്ടി ഞാൻ പോകാത്ത കോടതി ഇല്ല പോലീസ് ഇല്ല എല്ലാം അവൾക്ക് അനുകൂലം ഒത്തിരി അനുഭവിക്കുന്ന ഒരുപാട് ആണുങ്ങളും ഉണ്ട് ഇപ്പോൾ കേരളത്തിൽ എനിക്കും ഒത്തിരി പറയാൻ ഉണ്ട് ചേട്ടൻ ഒന്നും വരുമോ എനിക്ക് കുറച്ച് കാര്യം പറയാൻ ഉണ്ട് തെളിവ് സഹിതം തരാം എന്നിട്ട് മതി ഇത് പോലെ ഒരു വീഡിയോ
എൻ്റെ.മകനും ഒരു പെണ്ണ് മൂലം അനുഭവിക്കുന്നു.നമ്പർ കിട്ടുകയാണെങ്കിൽ.ഞങ്ങൾക്കും പറയാനുണ്ട് കുറെ സത്യങ്ങൾ. കോടതി പെണ്ണിന് അനുകൂലമായി നികുകയുള്ളൂ. ചെറുക്കനെ എന്താന്ന് പറയാനുള്ളത് പോലും കേൾക്കില്ല. സത്യം തെളിയിക്കണമെന്ന് ആഗ്രഹം ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല കേസ് കോടതിയിൽ നടക്കുന്നുണ്ട്. നമ്പർ കിട്ടുകയാണെങ്കിൽ ഞങ്ങളെയും ഒന്ന് സഹായിക്കണേ. നുണപരിശോധന നടത്തിയിട്ട് ആണെങ്കിലും സത്യം തെളിയണം എന്ന ആഗ്രഹം ഉണ്ട്
ആ കുട്ടിയുടെ ജീവിതത്തിൽ നടന്നത് വളരെ മോശം ആയ കാര്യം തന്നെയാണ്.. എങ്കിലും ഒന്ന് പറയാതെ വയ്യ.. ഇത് കൊണ്ടൊക്കെ തന്നെയാണ് എല്ലാ പെൺകുട്ടികളും independent ആയതിനു ശേഷം മാത്രമേ കല്യാണം നോക്കാവൂ എന്ന് പറയുന്നത്.. അതും അവർ അതിനു ഓക്കേ ആണെങ്കിൽ മാത്രം...
അപ്പോൾ 79% ഇന്ത്യൻ സ്ത്രീകളും എന്നെന്നേക്കുമായി അവിവാഹിതരായി തുടരും.. കാരണം 2022-ൽ 21% ഇന്ത്യൻ സ്ത്രീകൾ മാത്രമാണ് ജോലി ചെയ്യുന്നത്.. ഈ അവിവാഹിതരായ സ്ത്രീകൾക്കെല്ലാം ആരാണ് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകാൻ പോകുന്നത്? അവിവാഹിതരായ എല്ലാ സ്ത്രീകളും അവളുടെ പിതാവിന്റെ മരണശേഷം ഭവനരഹിതരും പട്ടിണിയും ആയിത്തീരും. കാരണം, 70 കോടി അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ നൽകാൻ ആവശ്യമായ വൈറ്റ് കോളർ ജോലികൾ ഇന്ത്യയിൽ ഇല്ല. വൈറ്റ് കോളർ ജോലിയുടെ കുറവ് കാരണം വിദ്യാസമ്പന്നരായ 20% സ്ത്രീകൾക്ക് മാത്രമേ ജോലി ലഭിക്കൂ. പക്ഷേ, വിദ്യാസമ്പന്നരായ പുരുഷന്മാർ തനിക്ക് ലഭിക്കുന്ന ഏത് ജോലിയും ചെയ്യാൻ തയ്യാറാണ്.
മോളേ നീതി കിട്ടില്ല കാരണം അനീതിക്കു കൂട്ട് നിന്ന് പണമുണ്ടാക്കുന്ന. നിയമ പാലകരും. പബ്ലിക് പ്രൊസ്സി കൂട്ടർ ജെഡ്ജ്. പണത്തിന്റ്കൊഴുപ്പ് പിടിപാഡിന്റ് ജാതി തമ്പ്രാൻ ചമയലുകാർ തീരുമാനിക്കുന്നനീതി.മതം.ഇതാണ് ഇന്ത്യൻ.നീതി.അനുഭവം കൊണ്ട് പറയുകയാണ്.. ക്രിമിനൽ കുറ്റങ്ങൾക്ക് ഇരയാകുന്നവർ. പോലീസ് സ്റ്റേഷനും. കോടതിയും കയറിയിറങ്ങി പണവും ചിലവാക്കി നടക്കണം ക്രിമിനൽ കുറ്റം ചെയ്യുന്നവർക്ക്. ഉല്ലാസ യാത്രയും നമ്മുടെ മുന്നിൽ. കൊഞ്ഞനം കുത്തലും. ഭീഷണിയും വീണ്ടും.. ഇതേ വരെ കണ്ടു വരുന്നതും അനുഭവിച്ചു കൊണ്ടിരിക്കുന്നതും അങ്ങനാണ്.. ഒരു ക്രിമിനൽ കുറ്റവാളിയെ കാട്ടി കൊടുത്താൽ. അല്ലെങ്കിൽ വിളിച്ചു അറിയിച്ചാൽ. അപ്പോൾ പിടിക്കും.14. ദിവസ്സം കഴിയുമ്പോൾ ഇറക്കി വിടും അടുത്തത് ചെയ്തിട്ടു ചെല്ലാൻ. അപ്പോൾ കാട്ടികൊടുത്ത പരാതിപ്പെട്ട നമ്മളെ വേട്ടയാടും കിട്ടും. ക്രിമിനലുകളെ വാർത്തെടുക്കുന്ന. ഭരണാധികാരികൾ മാത്രമേയുള്ളൂ. മരിയാതക്കു ജീവിക്കുന്നവർക്ക്. ഈശോരീയർക്കു ജീവിക്കാൻ പറ്റില്ല... അല്ലെങ്കിൽ നീതി കിട്ടും. രണ്ട് കൂട്ടരും. പട്ടിണി പാവങ്ങൾ ആയിരിക്കണം. ഒന്നും കിട്ടാൻ ചാൻസില്ല എന്ന് കണ്ടാൽ നീതി കിട്ടും.. രാഷ്ട്ടീയക്കാരും പോലീസും. സർവ്വരും അനീതിക്കാരാണ്. ചിരിച്ചു കൊണ്ട് കഴുത്തറക്കുന്നരാഷ്സ്സ അസ്സുരർ. ഈ വിഭാഗ പൂതനകളും..
എന്തുകൊണ്ട് പെൺകുട്ടിക്ക് അന്ന് തന്നെ അവിടെ അവരുടെ വീട്ടിൽ നിന്ന് ഭർത്താവിനെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരണം ആയിരുന്നു ഇനി പെൺകുട്ടികളെ കാത്തിട്ട് ഒരുപാട് ചെറുക്കന്മാർ കാത്തിരിക്കുന്നുണ്ട് 304 വയസ്സുവരെ ആയിട്ടും പെണ്ണ് കിട്ടാത്ത കേരളത്തിൽ ഒരുപാട് യുവാക്കൾ ഉണ്ട്
ഈ പെണ്ണ്... അവളുടെ അച്ഛനോട് എങ്ങിനെയെങ്കിലും 10 ലക്ഷം ഉണ്ടാക്കിതെരം എന്നു പറഞ്ഞല്ലോ...!! അത് വേണ്ടായിരുന്നു.!!! അവർക്കു ബോധം ഇല്ലെങ്കിലും ഇവൾക്ക് ഉണ്ടാക്കണ്ടേ... എന്തായാലും പാവം.. എല്ലാം മറന്നു പുതിയൊരു ജീവിതം നയിക്കാൻ പറ്റട്ടെ.. 🙏
ഇത്തരം വീട്ടുകാരെ വെറുതെ വിടാൻ പാടില്ല അമ്മയ്ക്കും ആൺമക്കൾക്കും ഒരുമിച്ച് കൊടുക്കണം അടി കരണകുറ്റിക്കും നടുമുള്ളിനും കൂടി ഇതുപോലെ ചില ഹിന്ദു കുടുബത്തിലെ അമ്മച്ചിമാരെ കാണാം അതിന് കൂട്ട് നിക്കാൻ ആണ്മക്കളും കാണും എത്രയും പെട്ടന്ന് വിവാഹബന്ധംവേർവെടുത്തുക ഇവനൊക്കെ ചൂട് വിറക് കൊള്ളി കൊണ്ട് അണ്ണാക്കിൽ കുത്തണം
@@chaplin1669 ഇല്ലായെന്നല്ല മുസ്ലിം മിൽ ലഹരിക്ക് അടിമ പെട്ടവർ ആവും ഹിന്ദുവിൽ അതല്ല ഭാര്യ വീട്ടീന്ന് എത്രത്തോളം കിട്ടുമോ പോരട്ടെ എന്നാവും ഇന്നത്തെ സീരിയൽ കണ്ടാൽ തന്നെ പോരെ ദുഷ്ട ചിന്തകൾ അല്ലെ
കല്യാണം കഴിക്കുമ്പോൾ അന്വേഷിച്ചില്ല എന്ന് തോന്നുന്നു..അവൻ പോകുന്നതിനു മുൻപ് കേസ് കൊടുത്തെങ്കിലു അവൻ പോകില്ല..ചേട്ടൻ്റെ ഭാര്യ വീട്ടുകാരോട് അന്വേഷിച്ചെങ്കിലും കാര്യം അറിയാമായിരുന്നു
@@Here_we_go..557arranged annelum love annelum arem nammlk predict cheyan pattilla bro. Kalyanam kazhiybole ivante okkae thani swabhavam purath varuvullu. So randu marriagenum athinte thaya gud side and bad side ind. Better physically mentally nml eppolu anno ok avunnath appol mrg cheythal mathi also padichu oru job vangi financial stability indavatte.. ☺
മറ്റൊരു വിസ്മയ ആവാതെ ധൈര്യമായി ആ വീട്ടിൽ നിന്നും ജീവിക്കണമെന്ന് ഉറച്ച തീരുമാനത്തോടെ ഇറങ്ങിയ തനിക്ക് BIG SALUT ധൈര്യത്തോടെ തന്നെ മുൻപോട്ടു പോവുക
Ĺ
വെല്ലോം അറിഞ്ഞിട്ടാണോ ഈ പറയുന്നേ 😂😂😂
11:28 11:28 @@SilpachippySilpachippy
ഇപ്പോൾ ഓൺലൈൻ ചാനെൽ കാരാണ് ഇങ്ങനെ ഉള്ളവരെ പുറംലോകം അറിയിക്കുന്നത്. വളരെ നല്ല കാര്യം 👍.
എല്ലാ പെകുട്ടികളും ഇങ്ങനെ തുറന്ന് പറയാൻ ശ്രമിച്ചാൽ എത്ര നന്നായിരുന്നു ആത്മഹത്യ ഒക്കെ ഒഴിവാക്കാൻ പറ്റുമായിരുന്ന ഈ കുട്ടി ഒരു മാതൃകയാണ് 👍🏻
❤
😅😮
ഞാൻ ഉണ്ട്. 🥲
തുറന്നു പറഞ്ഞാലും, ആരും നമ്മളെ കൂടെ ഉണ്ടാവില്ല.... പെൺകുട്ടികളെയേ ക
thurann paranjttentha.avde thnne pidich nikkan parayym
ഇപ്പോഴെങ്കിലും ഈ ബന്ധം വേണ്ടാന്ന് വക്കാൻ തീരുമാനം എടുത്തതിനു big salute, പലർക്കും പറ്റാത്ത തീരുമാനം ❤❤ഒരു കാരണവശാലും ആ നശിച്ച വീട്ടിലേക്കു പോകരുത് പ്ലീസ്
എന്റെ കുട്ടീ നീ ആത്മഹത്യ ചെയ്തില്ലല്ലോ 🙏🙏ദൈവം നിന്നെ അനുഗ്രഹിക്കും ഇനി അങ്ങോട്ട് പോകരുത് 🥰🥰
Naarigl
11:28
@@SreemathiPalakkal9😅😅m
എന്തിനാ കുട്ടി നിന്റെ മുഖം മറക്കേണ്ടത് നീ അന്തസോടെ തല ഉയർത്തി ഇതിനെതിരെ പ്രതികരിക്കു ❤️🙏ബോൾഡ് ആയി ഇത് പറഞ്ഞല്ലോ അഭിനന്ദനം 🙏😍നിനക്ക് നീതി കിട്ടട്ടെ 🥹
രാഷ്ട്രീയം വിട്ടു ഇത് അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഈ പെൺകുട്ടിക്ക് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുക്കണം ജനങ്ങൾ എല്ലാവരും ചേർന്ന് ,അവർ 10 ലക്ഷം ചോദിച്ചാല് 20 ലക്ഷം അവര് തിരിച്ച് പെൺകുട്ടിക്ക് കൊടുക്കണം ആ കുട്ടിയുടെ ജീവിതം വച്ചല്ലേ കളിച്ചത് ,ആ തള്ളയുടെ ഭർത്താവിനും രണ്ട് ഭാര്യമാർ ഉണ്ടായിരുന്നഅടിച്ചു ചെവിക്കുറ്റി പറിക്കണം പല്ല് മുപ്പത്തിരണ്ടും പറിക്കണം ത**********
ഈയിടെ ഒരു പുതിയ വാർത്ത കണ്ടില്ലേ north ഇന്ത്യയിൽ അച്ഛൻ മകളേ ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാതെ വന്നപ്പോൾ ചെയ്തത്. നാല് ആൾ അറിഞ്ഞു കഴിഞ്ഞതാണ് എന്റെ മകളുടെ വിവാഹം അതുകൊണ്ട് നാല് ആൾ അറിഞ്ഞു തന്നെ കൂട്ടികൊണ്ടുപോന്നു. വാദ്യമേളത്തോടുകൂടിയാണ് ആ പിതാവ് നരകത്തിൽനിന്നും സ്വന്തം മകളേ കൂട്ടികൊണ്ടുവന്നത്. കേരളത്തിലുള്ളവരും ഇനി അങ്ങനെ ചെയ്യണമെന്നാണ് എന്റെ ഒരിത്...
സത്യം
ഈ പെൺകുട്ടി എത്ര പക്വതയോടെ ആണ് സംസാരിക്കുന്നത്. ഈ ഒരു തിരിച്ചറിവാണ് നമ്മുടെ പെൺകുട്ടികൾക്ക് വേണ്ടത്. അടിമയെപ്പോലെ അല്ല അരുമയായിട്ടാണ് ഭാര്യ ഭർതൃ ബന്ധം വേണ്ടത്... എന്തായാലും ഇവനെതിരെ പ്രതികരിച്ചത് നന്ദി.. ഇതുപോലെ ജീവിച്ചു തീർക്കുന്ന പെൺകുട്ടികൾക്ക് ഒരു വെളിച്ചം ആവട്ടെ ഈ വീഡിയോ...❤
Athae ..nalla pakvathayode ulla karyangal parayunnu...ingane aayrknm Ella galsm
@littlequeenparu9886 apo avarod paranjuderno ithu pandathe kaalam alla, wyfes bharthavine polenne padchu oru job cheyyan ulla prapthy aaytullathannu ningal arinjyllennu?
Evana ok jeevecha.kanikanam.
Iniyum inghne kureper ind. Purathuparayan bhuchimuttullavar anubhavika thanne.
പെണ്ണിന്നെ ബഹുമാനിക്കാനും സ്നേഹിക്കാനും അറിയാത്ത 2 എണ്ണത്തിനെ ഈ ഭൂമിൽ സൃട്ടിച്ച ആ അച്ഛനും അമ്മയ്ക്കും ആദരാഞ്ജലികൾ.... 🙏
Avaley amma enn parn ammamardey value kalayalleyy
പെണ്ണിനെ മാത്രം ബഹുമാനിച്ചാൽ മതിയോ...
@@kans3000angane arum ivide paranjillallo pennine mathram behumanikkanam ennu🙄🙄🙄
നല്ല തള്ള ഇവളെ പോലെയുള്ള അമ്മായിമ്മാരെ വലിച്ച് കീറി ഉപ്പ് തേച്ച് വിടണം .അവരും അങ്ങനെയൊക്കെ വൃത്തികെട്ടവളായി മറ്റൊരു പുരുഷൻമാരുമായി ജിവിച്ച് കാണും കഷ്ടം. പാവം ഈ മോൾ എന്ത് കഷ്ടപ്പെട്ടു കാണും നല്ല ജീവിതം ദൈവം ഈ മോൾക്ക് കിട്ടട്ടെ ആമിൻ
Yes
മക്കളെ വിവാഹം ചെയ്ത യക്കുമ്പോൾ ഒരിക്കലും എല്ലാം സഹിച്ച് അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ പറയരുത് ബുദ്ധിമുട്ട് ആണെങ്കിൽ ഇതുവരെ വളർത്തി വലുതാക്കിയ ഞങ്ങളുണ്ട് ഇനിയും മോളിങ്ങ് പോരെന്ന് പറയണം ചേർത്ത് നിർത്തണം എല്ലാ മക്കൾക്കുംദൈവം നല്ല വിവാഹ ജീവിതം നൽകി അനുഗ്രഹിക്കട്ടെ❤❤
😢athe
😊😊😊😊😊
😊😊
Correct.
Correct
ഇതൊക്കെ കാണുമ്പോൾ കേൾക്കുമ്പോൾ പേടിയാകുന്നു...വരുന്ന ഡിസംബർ ന് എൻ്റെ രണ്ട് മക്കളുടെ കല്ല്യാണം ആണ്..എൻ്റെ മക്കൾ twins ആണ്...അല്ലാഹുവേ...നിൻ്റെ കാവൽ മാത്രമേ എൻ്റെ മക്കൾക്ക് ഉള്ളൂ..കൈ വിടല്ലെ റഹ്മാനെ...preekshikkalle റബ്ബേ...എൻ്റെ ജീവനും ജീവിതവും ആണ് എൻ്റെ പൊന്നു മക്കൾ...അവരുടെ ജീവിതവും നീ സന്തോഷത്തിലും സമാധാനത്തിലും ആക്കി kodukkane...എല്ലാവരുടെപ്രാർത്ഥനയിലും ulppeduthane..😢😢😢😢
അങ്ങനൊന്നും ഉണ്ടാവില്ല സഹോദരി ഇനി മറിച്ചാണെങ്കിൽ കടിച്ചു തൂങ്ങി നില്കാൻ പറയരുത് പോയി പണിനോക്കാൻ പറയണം, നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ സ്വത്താണ് അവർക്ക് എപ്പോഴും താങ്ങും തണലുമായി അച്ഛനമ്മമാരായ നമ്മൾ ഉണ്ടാകണം ഇനി ഒരു ഉത്രയും, വിസ്മയയും ഉണ്ടാകാൻ പാടില്ല സഹോദരിയുടെ കുട്ടികൾക്ക് സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം ഈശ്വരൻ തരട്ടെ ❤❤❤❤❤❤❤
Athe.
Trivandrum valiya mosham varilla
Theercha. Aayum. Allahu sahaaekkum
Enikk. Ore oru molle. Ollu
Sunneryaann. Ente ponnu
Orupaad varshangalkk shesham undaayath
3 vayass. Kazhinju.....
Ente. Wife avarude veettil poyaal. Molle eppazhum kandkondirikkan. Pettann kaannunnidath. Angheril. Udupp thooki vekkum......
😁😆😁😁😀
Ente moll. Ente lifaann
Mbbs dr aakkugha ennadhaann ente sopnam
Ente mahallennappurathekk kettichukodukkilla.........
Allaahu nammude makkalle. Ellavareyum allahu. Samrekshikkum...insha allah...
......
ആമീൻ
ധൈര്യമായി മുന്നോട്ട് പോകൂ ,മോളേ ഒരു ജോലി നേടാൻ നോക് ,നീ സ്മാർട് ആണ് ഇനിയും നല്ലൊരു ജീവിതം മുന്നിലുണ്ട്
ഒന്നും വാങ്ങാതെ പൊന്നു പോലെ കെട്ടി സർവ്വ ചിലവും നോക്കി പ്രസവം എടുത്തു കുഞ്ഞിനും എനിക്കും ചിലവിനു തരുന്ന എന്റെ ചേട്ടൻ അമ്മയും അവർക്കു ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഇതൊക്കെ കേൾക്കുമ്പോ 100 പ്രേസേന്റ് പറയാം 😘
Appo normally Ningle natil prasavam edkunnathum kunjinum ammakum chilavinu kodukunnathum aara ??
@@youngadventures235Onnamathe presavathinte karyangal nokkunnath penninte veettukaaraanu. Pinne presavich kazhinj 90 days penninte veettil nikkuarikkum. Athil kooduthalum penninte veettukaark chilavund athaarikkum ah first comment.
@@SurajBabu-qs3wp ithokke marendathalle.. avaravrde makkalde chilavokke avaravar thanne edkuka Alle vende 🙂🙂🙂
@@youngadventures235angne ullavarum undallooo.swantham kunjine kashtapettu noknm. Allathavar vendannu vaikanm
@@youngadventures235 athe maarendathaanu. Njangalde kuttyude karyangal nokkiyath njaanum ente wife um koodiyaanu. Pregnancy time lum ellam njangal thanne. Cherukkante veettukark ah reethi athrak bodhikkanamnnilla. Ente veettilum athupolaarunnu. Penninte veettukaara nokkandennu paranju. Ah time il ente pengalum pregnant aarunnu. Appol njaan paranj enkil ningal avalde karyangal nokkikko chilavaakkikko ennu.
എന്റെ ഇക്ക ഒരു Glod പോലും വാങ്ങിച്ചില്ല എന്നെ കല്യണം കഴിച്ചു ennit അടിപൊളി ആയി ipol നോക്കുന്നു 💯പൊന്നുപോലെ നോക്കുന്നു ❤️❤️❤️❤️❤️
ഇത് പോലെ ആയിരകണക്കിന് പെൺകുട്ടികളെ നിങ്ങൾക്ക് നീതി ലഭിക്കട്ടെ.
മിടുക്കി ഈ തീരുമാനം ഉറച്ചുനിൽക്കുക ഇനി അവടെ തിരിച്ചു പോകരുത് എന്തു വന്നാലും 👍
Deeniyaya.chekkne.kettichukodukkuka
Kure pooayadikal avide a makan ammakum kalikkunundakum
ഇയാള് സ്ട്രോങ്ങ് ആയിട്ട് നിൽക്കൂ.. ഇങ്ങനെ ഒരു ഭർത്താവും കുടുംബവും ഇല്ലാത്തത് തന്നെയാ നല്ലത്, അവനെയൊക്കെ പിടിച്ചു കെട്ടി കാന്താരി മുളക് അരച്ച് തേക്കണം, അവന്റെ അമ്മ എന്ന് പറയുന്നവൾ സ്ത്രീ തന്നെയാണോ.. അമ്മ എന്ന് അവരെ വിളിക്കാൻ ഒരു അർഹതയുമില്ലാത്ത ശവം.
Suicide ഒന്നിനും ഒരു പരിഹാരമല്ല...ജോലി വാങ്ങിനല്ല ഒരാൾ ലൈഫിൽ വരുമ്പോൾ marriage ചെയ്യുക.
Molu suicide ചെയ്യാതെ eduthhadecision വളരെ നന്നായി🥰
👍🏻👍🏻
ഇതു കേട്ടിട്ടു my husband is great. ഇത്തരം സാഹചര്യം എനിക്കു ഉണ്ടായപ്പോൾ എന്റെ hus എന്നേ safe ആക്കുകയും. ജീവനെ ക്കാൾ ഏറേ കാത്തു സൂക്ഷിക്കുകയും ചെയുന്നു.
എന്റെ husbndum....
🙏🏻
😂
എന്റെയും ♥️
Bhagyavathy
പാവം കൊച്ചു ആണ്... ഒരു വർഷം ആയിട്ട് അറിയാം... Psc ക്ലാസ്സിൽ വരുന്നുണ്ട്... കല്യാണം കഴിഞ്ഞിട്ട് ആ കുട്ടി യുടെ മുഖത്ത് ഒരു സന്തോഷവും കണ്ടിട്ടില്ല... സാധാരണ വിരുന്നിനു ഒക്കെ പോകുന്ന ടൈം അല്ലെ... പാവം ക്ലാസ്സിൽ വന്നാൽ മാറി ഇരിക്കും. പണ്ടത്തെ ചിരി പോലും ഇല്ല...സത്യത്തിൽ അന്തസ് ആയി ജീവിക്കാൻ പറ്റാത്തവർ കെട്ടാൻ പോകരുത്... ഒരു പെണ്ണിന്റ ജീവിതം കളയാൻ
ആാാ ചെറ്റ തള്ളയെ തല്ലി നാട് ഓടിക്കണം,, 😡😡😡
😔
A kuttyode para nannayi padiche joli vvngaan
നിങ്ങളെല്ലാരും അവളുടെ കൂടെ നിൽക്കണേ 🙏❤️പാവം മോള് 😔
ആ കുട്ടിക്ക് നീതി കിട്ടണം, അതിന് വേണ്ടി കഴിവിന്റെ പരമാവധി ഇടപെടാം 👍👍
വൃന്ദ നല്ല മിടുക്കി❤ മോള അവസാനത്തെ വാക്കുകൾ " ഞാൻ ഞാനായി മതി " പൊളിച്ചു മോളെ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം മോൾക്ക് എൻ്റെ ബിഗ് സല്യൂട്ട് . ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന പെൺകുട്ടികൾ ഉണ്ടങ്കിൽ ഇതൊന്ന് കേൾക്കണം .
😢😢😢Unj😢😢😮🎉😢🎉🎉🎉🎉🎉21qq113😅😮😅
പാവം കുട്ടി ❤. ഇനിയെങ്കിലും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🙏
ആമീൻ
30 പവൻ സ്വർണ്ണം നിർബന്ധം വേണമെന്ന് പറഞ്ഞ അന്ന് തന്നെ ഈ കല്യാണം വേണ്ടാന്ന് വെക്കണമായിരുന്നു. അതാണ് നിങ്ങൾടെ ഭാഗത്തു വന്ന തെറ്റ്..
സത്യം
Should file dowry harassment since marriage is less than 7years old
Athu mathramalla chettante wife evide enu anweshikkanamarunnu
@@aluthomas8307 Mm ശെരിയാണ്
Athe
ആത്മഹത്യയിലേക്കുപോകാതിരുന്നത് ഇത്രയുംകാലം വളർത്തിയവരുടെഭാഗ്യം
Bhagym ayirikila. Girl Veetkar supportive ayond ayirikm
@@Angel-md3pwYes അല്ലെങ്കിൽ അവൾക്ക് ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റില്ല...
നീ നല്ലപോലെ അവളെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ
Nee നല്ലോണം അവളെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ നീയും ഭർത്താവിന്റെ വീട്ടുകാരെ അടിച്ചിട്ട് വന്നോളാണോ അതോ വല്ല പെണ്ണുങ്ങളെ ഊ************ വന്നവനാണ്
@@LekshmiPriya-b9t അതെന്താ അങ്ങനെ പറഞ്ഞത്?
ആ 30 പവൻ ചോദിച്ചപ്പോൾ 100% വേണ്ട എന്നു വെയ്ക്കണം.
അതെ ആ കല്യാണം വേണ്ട എന്ന് വയ്ക്കുകയായിരുന്നു വേണ്ടിയിരുന്നത്
അതെ അതായിരുന്നു വേണ്ടത്
സ്ത്രീ ധനത്തിനു പകരം , 3സെൻറു സ്ഥലം അതിൽ ഒറ്റ മുറി വീടും , അതിൽ നവ ദമ്പതികൾ ജീവിക്കുക, കേരള സിസ്റ്റം മാറ്റപ്പെടുവിൻ, ജയ് ഭാരത് മാതാ 🙏.
Adhum potte kalyanathinu pitte divasam 10 laksham chodichappozhenkilum aaaa kuttikk avde nnu erangamayirunnnu kooduthal anubhavikenda karyam ellaayirunnnu ….
പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?... ഇല്ല.. . അപ്പോൾ സംഭവിക്കുന്നത്... സമ്പന്നരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം നൽകാത്ത സ്ത്രീകൾക്ക് ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള സുന്ദരനായ ചെറുപ്പക്കാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...
അവർക്കു 10 ലക്ഷം കൊടുത്തില്ലെങ്കിൽ എന്റെ ജീവിതം പോകുമമ്മേ.. എന്ത് മോശം ചിന്താഗതി ആണ് പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള മനോധൈര്യമാണ് ഓരോ പെൺ കുട്ടിയ്ക് ആദ്യം വേണ്ടത് അല്ലാത്തവർ ദയവായി വിവാഹം കഴിക്കാൻ നിൽക്കരുത് 🙏🏻🙏🏻🙏🏻
നീ കരയരുത് നിന്റെ ശനി കാലത്തെ വിവാഹ ജീവിതം തീർന്നു ഇനിയും നല്ല ജീവിതം കിട്ടും ഒരു ജോലിക്ക് ശ്രമിക്കണം ❤️❤️❤️
ജീവനോടെ ഉണ്ടല്ലോ അതൊരു വലിയ ഭാഗ്യമായി കരുതുക.
സ്വർണ്ണവും പണവും കാറും എല്ലാം കൊടുത്തിട്ടും ഒരു പാവം പെൺകുട്ടിയുടെ ജീവിതം തന്നെ ഇല്ലാതായത് എല്ലാവരും കണ്ടതാണ്. അങ്ങനെ എത്രയെത്ര പേർ.
കുട്ടി ധൈര്യമായി ജീവിതം ജീവിച്ചു തീർക്കുക
ആദ്യം തന്നെ ആ വിവാഹ ബന്ധം എത്രയും വേഗം വേർപെടുത്തി സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ജീവിക്കാൻ നോക്കുക. നീതി എന്നത് വളരെ ദൂരെയാണ് ഈ കാലഘട്ടത്തിൽ.
സ്വർണ്ണം അവരുടെ കയ്യിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ അത് നിയമപരമായി വീണ്ടെടുക്കാനും നോക്കണം.
ഇതാണ് കുട്ടീ ഇന്നത്തെ ലോകം.
അതെ.ഒരുപക്ഷേ കോടതിയിൽ നിന്ന് അനുകൂലവിധിവരുന്നത് പത്തോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞായിരിക്കും.ഒരു കുറിപ്പും കൂടെ കാണും."അവസാനം അവർക്ക് നീതി കിട്ടി."കേസുമായി മുന്നോട്ട് പോകുന്നതോടൊപ്പം ഒരു ഉപജീവനമാർഗ്ഗം കണ്ടെത്തുക.
സത്യം .. സമധാനം ഉണ്ടാകും..your decision ❤❤❤
ഏയ് അതൊന്നും പറ്റില്ല. പണി എടുക്കാൻ ഒന്നും കഴിയില്ല 😢
Apo joli illa , but husband nu joli and kooli and veedu oke venam , ithu thane annu innu pala prashnagalkum karanam
@@ArunLonelyboy equality is the problem, even when working women in kerala (e en after being literate plus educated, many aren't ready to work , but expects the marriage with men employed in higher bracket of earning capacity..(oer statistics of prev year , 24perc working women vs 68 perc men employed )
That speaks of the reality where women wants progressive or claims such but don't exactly follow it in own life in many instances .
My point was women even saying (listen to audio, she tells husband that her parents can max give 2 or 3 lakhs by taking loan , isn't that speaks that such lady also skips such things on parents head but don't even work and has understood value of earnings , see if she knows her family situation , why didn't she go to a job , even a low salary job , before such marriage but expects ( even the marriage expenses might be done or expects to be on parents or brother 🙏🏼 shoulder .that is a underlying big issue many forgets
😢 ആത്മഹത്യ ചെയ്യാതെ തിരിച്ചു വന്നതിന് നല്ലത് അങ്ങനെയായിരിക്കണം ഓരോ പെൺമക്കളും ജീവിക്കേണ്ടത് കെട്ടിപ്പോയ വീട്ടിൽ ഒരിക്കലും തോറ്റു കൊടുക്കരുത് ജീവിച്ചു കാണിച്ചു കൊടുക്കണം
Ethil penninte mukham edak kaanallo
എല്ലാ പെൺകുട്ടികൾക്കും ഈ ധൈര്യം കിട്ടട്ടെ...
നല്ല തീരുമാനം സഹോദരി ധൈര്യമായി മുന്നോട്ടു poku👍
ഈ പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന ഭർത്താവും വീട്ടുകാരും വളരെ മോശം ഫാമിലിയാണ്. മിനി എന്ന് പറയുന്ന സ്ത്രീയാണ് അവിടെ ഭരണം നടത്തുന്നത്. അവർ എന്റെ ഫാമിലിയിലുള്ള മൂത്ത മരുമകളോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. അതിന്റെ പേരിൽ കേസും നടക്കുന്നുണ്ട്. ഇപ്പോൾ ഈ പെൺകുട്ടിയുടെ കാര്യം അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നുന്നു. ഈ കുടുംബത്തെ കുറിച്ച് ഞങ്ങളോട് ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ ഈ കുട്ടിയ്ക്ക് ഇങ്ങനൊരു ഗതി വരില്ലായിരുന്നു. ഇനിയെങ്കിലും ക്രിമിനൽ സ്വഭാവമുള്ള ഇവർക്കെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു🙏
കൊല്ലം ജില്ല ആണോ?
@@MrLGKMഎന്താടാ പൂറിമോനെ കൊല്ലം ജില്ല ആണെങ്കിൽ
@@ArunLonelyboy slang kettond chothichathanu. Kollam അല്ലെങ്കിൽ ഇയാൾക്ക് പൊള്ളിലല്ലോ?
കൊല്ലത്തു ഇത് പോലുള്ള ഒരുപാട് സംഭവം ഉണ്ട് അനുഫവസ്ഥ
Mini Ara?
as ammayiyamma ഒരിക്കലും ഗുണം പിടിക്കില്ല.
Thanks for bringing this to light.
വൃന്ദ ധൈര്യമായി മുന്നോട്ട് പോകു. 11:28 എല്ലാവിധ ആശംസകളും നേരുന്നു. ഞാനും ഇതുപോലെ ഒരു അവസ്ഥ കഴിഞ്ഞു വന്നതാണ്. എനിക്കു ഒരു കുഞ്ഞു കൂടി ആ ബന്ധത്തിൽ ഉണ്ടായി. കുഞ്ഞു ജനിച്ചതിനു ശേഷം ആണ് അവർ തനി സ്വഭാവം പുറത്തെടുത്തത്. സ്വന്തം വീട്ടിലെ അവസ്ഥ അറിയാവുന്നത് കൊണ്ട് ആദ്യമൊന്നും അവരോട് പറഞ്ഞില്ല. പിന്നെ പറഞ്ഞു അവര് വന്നു കാര്യങ്ങൾ ചോദിക്കും ഒത്തു തീർപ്പാക്കും അത് കഴിഞ്ഞു പിന്നേം ഇങ്ങനൊക്കെ തന്നെ. പോലീസിൽ പരാതി പെട്ടു എന്നിട്ടും അങ്ങനെ ആയപ്പോൾ ആ വീട് വിട്ട് ഇറങ്ങി. സ്വന്തം വീട്ടിൽ മൂന്ന് മാസം വെറുതെ ഇരുന്നു. അവരുടെ കഷ്ടപ്പാട് അറിയാവുന്നതു കൊണ്ട് മാത്രം ആണ് അത്രയും നാൾ തിരിച്ചു വരാതിരുന്നത് പിന്നീട് ഒരുപാട് സഹതാപവാക്കുകൾ അഹങ്കാരി ആയവൾ എന്ന കുറ്റപ്പെടുത്തലുകൾ ഭർത്താവിനെ ഇട്ടേച്ചു വന്ന ധിക്കാരി എന്ന നാട്ടുകാരുടെ അടക്കം പറച്ചിലുകൾ. എല്ലാം തരണം ചെയ്തു ജോലിചെയ്തു. എന്റെ മോൾക്ക് അമ്മയായി അച്ഛനായി കൂട്ടുകാരി ആയി. സമാധാനത്തോടെ ജീവിക്കുന്നു. ഇന്ന് പിന്നോട്ട് തിരിഞ്ഞ് നോക്കുമ്പോൾ അഭിമാനം മാത്രം. അനുഭവങ്ങൾ അത് നല്ലൊരു പാഠം ആണ്. നന്നായി മനസ്സിലാക്കി മാത്രം ഓരോരുത്തരോടും ധൈര്യമായി പെരുമാറുക 👍🏻
കരയരുത് ധൈര്യമായി മുന്നോട്ട് പോകു....
👍👍👍👍
'അമ്മ സഹകരിച്ചായിരിക്കും ജീവിച്ചതുമോളെ അതുകൊണ്ടാണ് മോളോടും അങ്ങനെ പറഞ്ഞത് 😂
ചേട്ടന്റെ ഒപ്പം സഹകരിച്ചോളാൻ ഭർത്താവ് സമ്മതിച്ചപ്പോൾ തന്നെ ഇറങ്ങി പോരണമായിരുന്നു. എന്തിന് ഇത്രേം ദിവസം സഹിച്ചു നിന്നു. എന്തായാലും ഇറങ്ങി പോന്നത് നന്നായി. ഇതേ ധൈര്യം എല്ലാ പെണ്ണിനും ഉണ്ടാകട്ടെ 👍
നല്ല ബെസ്റ്റ് ഫാമിലി തലയിൽ നെല്ലിക്ക തളം വയ്ക്കണം.. കേസുമായി മുന്നോട്ടു പോവണം സഹോദരി.. നല്ല ജീവിതം ഉണ്ടാവട്ടെ ❤️
You are a very bold lady.. Stay strong..🔥🔥
മുഖ്യമന്ദ്രി പറഞ്ഞത് എത്ര അർത്ഥവത്തായ വാക്കുകളാണ്
"കേരളം മാറുകയാണ്"
നിന്‍റെ വീട്ടിലെ കാര്യം മുഖ്യമന്ത്രിയാണോ നോക്കേണ്ടത്
@@ajuaju3042 👍🏻
😂😂😂 ശരിയാണ് വനിതാ മതിൽ കെട്ടിയതിന്റെ ഒരു ശക്തിയെ 😂😂😂
Ethada ee myran
@@ajuaju3042 കേരളം മൊത്തം മുടിഞ്ഞു
ആ ബന്ധത്തിൽ നിന്നും ഇറങ്ങി വന്നല്ലോ ❤️❤️❤️❤️അതാണ് ചേച്ചി edutha best തീരുമാനം.... എല്ലാ സ്ത്രീകളും strong ആവുക
കല്യാണം ആരും മുടക്കില്ല ചെറുക്കന്റെ സ്വഭാവം ചോദിക്കുമ്പോൾ നല്ലതെന്നു പറയുവൊള്ളൂ.... ചതി പറ്റിക്കഴിയുമ്പോൾ.. മനസിലാകുവൊള്ളൂ....വീട്ടുകാരെ നന്നായി മനസിലാക്കു..... ഇങ്ങനെയുള്ള അമ്മായിമ്മ മാർ ഉണ്ട് ..ഇതിൽ അമ്മായിമ്മ ആണ് വില്ലത്തി അവളെ വെറുതെ വിടരുത്.. ഞാനും അനുഭവിച്ചു... വീട്ടുകാർ support ചെയ്തത് കൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു... നിനക്ക് nalloru life ഉണ്ട് മുന്നോട്ടു പോകുക........ 👍
ITHU POLATHE AMM0AYIAMMAYE ENIKKU ARIYAAM...
100%😢
ഇവരെ നിയമത്തിനു മുന്നിൽ എത്തിക്കുക ഇനി ഒരു പെൺകുട്ടിയും ഇങ്ങനെ വിഷമിക്കരുത് ഇവരുടെ പേരിൽ കേസ് കൊടുക്കണം
വിവാഹത്തിന് മുൻപ് സ്വർണ്ണം ചോദിച്ചപ്പോൾ തന്നെ കല്യാണം വേണ്ടെന്നു വെക്കണമായിരുന്നു
Correct
ആ വീട്ടുകാരെ മൊത്തം Arrest ചെയ്യാന്‍ നിയമം നിലനില്‍ക്കെ ഒരു commission നും വരാത്തത് എന്താണ്
Correct. Aa veetukare motham arreste cheyyanam.
Good question🙋
ഭർത്താവിനെയും, ഭർത്താവിന്റെ എല്ലാ ബന്ധുക്കളെയും അറസ്റ്റ് ചെയ്താൽ, മരുമകൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകുന്നത് ആരാണ്?
@@Figleaf5481Ninte thandha..
Aa neyum ee koottayhil pettath anallee😂😂😂😠😠😠😠😠
മോളേ ഇനിയും ആ വീട്ടിലേക്കു മടങ്ങിപോവണ്ട.
ധൈര്യമായി ജീവിക്കൂ.
ഒരു വിവാഹമല്ല ജീവിതത്തിന്‍്റെ അവസാനവാക്ക്.
സ്വന്തംകാലില്‍ നില്‍ക്കുക.
അവരേ ഏല്‍പ്പിച്ച സ്വര്‍ണ്ണവും, പണവും മടക്കിമേടിക്കുക. അതിന് ഒരു വക്കീലിനെ കാണുക.
മോള്‍ മിടുക്കിയാണ്. ആ ഒരു ചങ്കൂറ്റത്തോടെ ജീവിതത്തോടു നേരിടുക.
ആ ചെകുത്താന്‍ വീടും അവിടെ കുട്ടി അനുഭവിച്ച ദുരഃനുഭവങ്ങളും ഒരു കടംങ്കഥയായി കരുതുക. പക്ഷെ അവരെ വെറുതേ വിടരുത്. തക്കതായ ശിക്ഷ മേടിച്ചുകൊടുക്കണം. കാരണം ഒരു പെണ്ണിനും, ഈ കദനഅനുഭവം ഉണ്ടാകാതിരിക്കണം.
ദൈവമേ ഇത് എന്ത് ലോകം. അ കുട്ടിക്ക് നീതി കിട്ടട്ടെ.. 😢😢
E lokath elam dhoshdatha matrme Ulla palarum purath parayan madikum 57vayas kazhine givitha avasanam ayatinalelem parathyroid vidunu ethilum kuduthal anufavichall ane
ആ സ്ത്രീക്ക് ഈ വീഡിയോയിലൂടെ കൂടി സമൂഹം ഇടപെടണം ആ രണ്ട് വ്യക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം അമ്മ എന്ന് പറയുന്ന പെണ്ണിനെയും ഇതുപോലെ ഒരു അനുഭവം ആർക്കും വരാതിരിക്കട്ടെ
She is bold.....nd mature.....she will never fail in her life
No ബോൾഡ് ആദ്യം തന്നെ ഇറങ്ങി വരണംമായിരുന്നു (no insult )
Note the point "കഷ്ടപ്പെട്ടു പഠിപ്പിച്ച്, കടബാധ്യതയോടെ കെട്ടിച്ച് വിട്ടു" ഇവിടുന്ന് തുടങ്ങുന്നു ദുരിതം
be strong dear❤️ we all are with u❤️❤️❤️
ഇത്രയും ഉപദ്രവിച്ചിട്ടും ഭ൪ത്താവിനെ ഗള്‍ഫിലേക്ക് പോകാന്‍ കാത്തു നിന്നത് ശരിയായില്ല അങ്ങേര് ഇവിടെ നിയമത്തിന്‍റെ പിടിയില്‍ വിടണമായിരുന്നു
ഭർത്താവിന് ഗൾഫ് ജോലി നഷ്ടപ്പെട്ടാൽ ആരാണ് ഭാര്യക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകുന്നത്? ഗൾഫ് ജോലി ഉള്ളതുകൊണ്ടാണ് ഈ സ്ത്രീ അവനെ വിവാഹം കഴിച്ചത്. ഒരു ഭാര്യയും ഭർത്താവിനെ ജോലിയില്ലാത്തവനാക്കില്ല, കാരണം ഭാര്യക്ക് ഭർത്താവിന്റെ പണം ആവശ്യമാണ്.
ചേച്ചി ധൈര്യമായി ചേച്ചി വിജയിക്കും 🙏🙏💕
ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾക്ക് financial freedom അത്യാവശ്യമാണ് 💸💸അങ്ങനെ ആവുമ്പോൾ ഒരാളെയും പേടിക്കേണ്ടി വരില്ല.... അതുപോലെ മറ്റുള്ളവരെ depende ചെയ്‌തു ജീവിക്കേണ്ട ആവശ്യമില്ല... 💥💥💥
Correct
Financial freedom mathram pora nalla bold akanam
💯.. സ്വന്തം ആവശ്യങ്ങൾ നോക്കാൻ കഴിവില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിക്കണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിച്ച് ഭർത്താവിന് ഭാരമാകണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്നേക്കും അവിവാഹിതരായി തുടരണം.
Sodham penngale nirthumo Ningalu. Niee arikum first avale aa vittil ninn odukunnathu😂😂😂
ചേച്ചി big സലൂട്ട്... ഒരു വിസ്മയും, സുചിത്ര yum ഉണ്ടാവരുത്..... 👌👌ചേച്ചി..... ഉണരൂ..... സ്ത്രീ ലോകം.....
ഇപ്പോഴും സ്ത്രീധനം ഉണ്ടല്ലോ അതിശയം ഞാനൊരു കണ്ണൂർക്കാരൻ ആയതിൽ അഭിമാനിക്കുന്നു
Atentha kannur lu aarum dowry vangille😮😮
@@Dragon_lilly22kuravaanu .vadakkott streedhanam angana onnum kaanilla
@@Dragon_lilly22ഇല്ല
ഞാനും കണ്ണൂർ ആണ് ഇവിടെ സ്ത്രീധനം ഇല്ല
@@Dragon_lilly22 illa vangilla
ഈ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് മുൻപ് അവരെ കുറിച്ച് അന്വേഷണം നടത്തിയില്ലേ, ഇവരെ ഒന്നും വെറുതെ വിട്ടരുത്, കേസ് കൊണ്ട് മുന്നോട് പോകണം.
Case onnum speedil pokilla oru kollam kazhinjittayirikkum vilikkunnath
ഇത് കേരളത്തിലെ ഒരു പെൺകുട്ടിയുടെ അവസ്ഥ അല്ല ഒരുപാട് പേരുണ്ട് ഇങ്ങനെ അഭിമാനം ഓർത്ത് പുറത്ത് പറയതവർ😢
Sathyam
Brave girl ❤️ all the best for your future 👍🏽
മിടുക്കി!!!ഇങ്ങനെ വേണം പെൺകുട്ടികൾ.ജീവിച്ചു കാണിക്കണം അവന്റെ മുമ്പിൽ അന്തസായിട്ട്!!!!
ഈ സഹോദരി ചെയ്ത താണ് ശരി സപ്പോർട് എല്ലാ ഉണ്ടാകും എല്ലാം നല്ലത് വരട്ടെ
കുട്ടിയും വീട്ടുകാരും നിയമ പരമായി മുന്നോട്ട് തന്നെ പോകണം ആ അമ്മയേം മക്കളെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.. ഒരിക്കലും ആത്മഹത്യ പറ്റി ചിന്തിക്കരുത്.. ധൈര്യതോട് ജീവിച്ചു കാണിച്ചു കൊടുക്കണം കുട്ടിയേ മനസിലാക്കുന്നമറ്റൊരു ജീവിതം എന്നെങ്കിലും കിട്ടും... ദൈവം അനുഗ്രഹിക്കട്ടെ...
😢1
Niyamaparamayi poyittenthu kaaryam.eviduthe judiciary thanne valare moshamanu.8years aayi courtil Keri erangunnoralanu njaan.ithinekkal adiyum idiyum kondu bodhamillathe hospital kidannittund.ayalanel kerala policil SI.3makkaleyum kond niyamaporaytam thudangiyitt 8years aayi.ithuvare kure Paisa poyathallathe oru niyama parirakshayum kittiyittilla
പൊന്ന് കൊച്ചേ നീ ആത്മഹത്യ ചെയ്താൽ നിനക്ക് മാത്രം നഷ്ടം വല്ലവനും വേണ്ടി ചാവാൻ അല്ല നമ്മുടെ ജീവിതം ഒരിക്കലും ഒരാണും ഒരു പെണ്ണും മറ്റൊരാളെ ആശ്രയിച്ചു കഴിയാൻ ശ്രമിക്കരുത് നമ്മുടെ ജീവിതവും ജീവനും നമുക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നാ ബോധ്യം വേണം
ആത്മഹത്യ ചെയ്യാതിരുന്നതിനു സല്യൂട്ട് 🙏🙏🙏
എനിക്ക് അടുത്ത് അറിയാവുന്ന ഒരു പെൺകുട്ടിയ്ക്ക് അമ്മായിയമ്മയിൽ നിന്നും ഭർത്താവിൽനിന്നും ഇത്തരം ദുസ്ഥിതിയും നിരന്തര പീഡനങ്ങളും ഇങ്ങനെ ഉണ്ടായിരിയ്ക്കുന്നു. നമ്മുടെ സമൂഹവും നിയമവും കണ്ണു തുറക്കണം.
പെൺകുട്ടികൾക്കു കുറച്ച് ധൈര്യം വേണം അമ്മായി അമ്മ ഒന്ന് പറഞ്ഞാൽ രണ്ടു തിരിച്ചു പറയണം
ഭർത്താവിന്റെ വീട്ടുകാരെ പറ്റി വിവാഹത്തിന് മുൻബ് അന്വേഷണം നടത്തിയില്ല. അതാണ് കാരണം.
അവനെയും അമ്മയെയും ചേട്ടനെയും തുക്കിലേറ്റുവരെ എല്ലാവരും കുടുടെ നിൽക്കുക
ഒരാളെ കൊന്നാൽ പോലും ഒരു ശിക്ഷയും ഇല്ലാത്ത രാജ്യത്ത് ഇതൊക്കെ എന്ത്? നമ്മുടെ മന്ത്രി വരെ ഭാര്യ യെ ഉപദ്രവിച്ചവനും രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചവനും പിന്നെങ്ങനെ പ്രജകളുടെ കാര്യം? ഹോ കഷ്ടം,
പിന്നേ
ധൈര്യമായി മുന്നോട്ടു പോകുക സഹോദരി.
പാവം എത്രയും വേഗം ആ കുട്ടിക്ക് നീതി കിട്ടട്ടെ
നല്ല പയ്യാമ്മാര്ക് പെണ്ണ് കിട്ടുന്നില്ല, ഒന്നും വേണ്ടന്ന് എന്ന് പറഞ്ഞിട്ട് പോലും,ഇവന്മാരെ പോലുള്ളവർക്ക് പെണ്ണ് കിട്ടുന്നല്ലോ ദൈവമേ 😢
എത്രയോ മാതാപിതാക്കൾ മക്കളുടെ വിധിയിൽ കണ്ണീര് കുടിക്കുന്നു പെൺകുട്ടികളെ നല്ല രീതിയിൽ സംരക്ഷിക്കാൻ കഴിയാത്തവർ എന്തിന് വിവാഹം കഴിക്കുന്നു നിയമം കർശനമായി നടപ്പാക്കിയാൽ ഇത്തരം അക്രമികളിൽനിന്നും ഒരു പാട് പേർ രക്ഷപ്പെടും
സ്വന്തം ആവശ്യങ്ങൾ നോക്കാൻ കഴിവില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിക്കണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിച്ച് ഭർത്താവിന് ഭാരമാകണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്നേക്കും അവിവാഹിതരായി തുടരണം.
Ente athe avastha😢😢😢1masam anubhavichu. Ippo njanaytu thanne ellam avasanippichu swnthmyi joli cheythu jeevikkunnu. Ivnmarepolullavaru anubhaviche chaavu
Makkal undo
അറേഞ്ജ്ഡ് മാര്യേജ് ചെയുമ്പോൾ പയ്യന്റെ വീട്ടുകാരെ പറ്റി അന്യൂഷിക്കുന്ന സമയത്ത് ചേട്ടന്റെ ഭാര്യ വീട്ടിൽ പോയി ചോദിച്ചാൽ തീരുന്ന പ്രശ്നം അല്ലേ ഉണ്ടായിരുന്നുള്ളു
ചേട്ടന്റെ ഭാര്യ പോയെങ്കിൽ അതും കൂടെ മുതലാക്കാം എന്ന് വിചാരിച്ചു കാണും
ഇതു കാണുമ്പോൾ എനിക്ക് കിട്ടിയ അമ്മായി അമ്മയെ ഞാൻ പൂവിട്ടു പൂജിക്കണം❤️ അമ്മായി അമ്മയെ പോലെ അല്ല സ്വന്തം അമ്മയെ പോലെ പൊന്ന് പൊലയാണ് എന്നെ നോക്കുന്നത്🥰❤️ എല്ലാത്തിനും സപ്പോർട്ട് നിക്കുന്ന food വരെ ഉണ്ടാക്കി കയ്യിൽ തരുന്ന എന്റെ പൊന്ന് അമ്മ🥺💞🫂
ശ്യാം ജിത്ത്, ശ്യാം ലാൽ, മിനി... പുണ്യ കുടുംബം 😂 ആ നാട്ടിൽ ഇവരെ തല്ലി കൊല്ലാൻ ആരും ഇല്ലേ
പ്രതികരിക്കണം മറ്റു പെൺകുട്ടികൾക്ക് മാതൃകയാകണം
ശരിയാണ്.. എല്ലാ സ്ത്രീകളും പുരുഷന്മാരെ വിവാഹം ചെയ്യുന്നത് നിർത്തിയാൽ, പുരുഷന്മാർക്ക് മനസ്സമാധാനത്തോടെ ജീവിക്കാം
ചേച്ചി അത് മഹത്യ ചെയ്യരുതെ ഒന്നും കൊണ്ട് പേടിക്കണ്ട ഞങ്ങൾ ഉണ്ട് ഇതാണ് വേണ്ടത് നമ്മൾ ജീവിച്ച് കാണിക്കണം
ഈ പെൺകുട്ടി സമൂഹത്തിന് ഒരു മാതൃക ആണ്.. ജീവിതം നശിച്ചു എന്നും പറഞ്ഞു ആത്മഹത്യ ചെയ്തില്ലല്ലോ.. ഇവൾക്ക് നീതി കൊടുക്കണം.. എങ്കിലേ ഇത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ പെൺകുട്ടികൾ ധൈര്യമായി ഇറങ്ങി വരൂ.. ഈ കുറ്റങ്ങൾ തെളിഞ്ഞാൽ ഇവരെ മാത്രകപരമായി ശിക്ഷിക്കണം
എന്റെ ചേട്ടനെയും അമ്മയെയും ഈ അവസരത്തിൽ നന്ദി പറയുന്നു. എന്നെ പൊന്ന് പോലെ നോക്കുന്നതിനും പ്രസവം എല്ലാം നോക്കിയതിനും ഈ ജന്മം മുഴുവൻ കടപ്പെട്ടിരിക്കുന്നു. എന്റെ അഭിപ്രായത്തിൽ കൂലി വേലക്കാരെ കെട്ടിയാൽ പൊന്ന് പോലെ നോക്കും
പരസ്പരം അറിയാത്തവരുടെ കയ്യിലേക്ക് നിങ്ങളുടെ മക്കളെ ദൈവത്തെ ഓർത്ത് കെട്ടിച് വിടാതിരിക്കുക 🙏
അതുപോലെ, പുരുഷന്മാർ ഒരിക്കലും അപരിചിതയായ സ്ത്രീയെ വിവാഹം കഴിക്കരുത്. അവൾ അവന്റെ ഭക്ഷണത്തിലും, അവന്റെ മാതാപിതാക്കളുടെ ഭക്ഷണത്തിലും സയനൈഡ് വിഷം കലർത്താം. ജോളി ചെയ്തതുപോലെ.
2023 എന്താ ഇങ്ങനെ എന്തിന് സഹിക്കുന്നു സഹിച്ചു അപ്പോൾ ഇറങ്ങി പോണം കൂടുതൽ സഹിക്കരുത് ഈ പറഞ്ഞത് 1988 ൽ ഞാൻ അനുഭവിച്ചു തീർത്ത സത്യം അത് അന്ന് ഇത് ഇന്ന് അവസ്ഥ മാറി സഹിക്കരുത് ഇനി ഒരു നിമിഷം കൂടി നിൽക്കരുത് ജീവൻ ആപത്ത് ആണ് ധൈര്യം ആദ്യം നേടുക കൂടെ സഹായിക്കാൻ ഇന്ന് നല്ലൊരു സമൂഹം ഉണ്ട് പ്രതികരിക്കണം നന്മ വരട്ടെ സ്നേഹപൂർവം
എല്ലാ പെൺകുട്ടികളും അറിയാൻ പഠിക്കുമ്പോൾ പ്രണയം മാറ്റിവെച്ചു ഒരു ജോലി ഉണ്ടാക്കുക. എന്നിട്ട് എന്തുമാകാം. അല്ലെങ്കിൽ കണ്ണുനീരും കരച്ചിലും.
Very very correct
Sathyam
Athinithu arranged anennalle paranje
Ith pranayam allalo
ശരിയാണ്
For Justice
Yes
സ്ത്രീധന പീഠനമേൽക്കുന്ന വർ ആത്മഹത്യക്ക് ഒരുങ്ങാതെ നിയമത്തിന്റെ മുന്നിൽ ഹാജറാകണ o സ്ത്രീധനം വാങ്ങും കൊടുക്കലും കുറ്റമല്ലേ
ഈ കുട്ടി ഇത്ര മിടുക്കിയാണെങ്കിൽ കല്യാണത്തിന് മുൻപ് അവർ സ്വർണം ചോദിച്ചപ്പോൾ തന്നെ വേണ്ടെന്ന് പറയണമായിരുന്നു.... വളരെ മോശം... ഇന്ന് സ്ത്രീ തന്റേടത്തോടെ ജീവിക്കാൻ എന്തെല്ലാം മാർഗം ഉണ്ട്...... ഓരോ ദിവസവും ഇങ്ങനെ സഹിക്കാൻ എന്തിന് നിന്നു കൊടുത്തു....... ആദ്യത്തെ ദിവസം തന്നെ ബുദ്ധിമുട്ടുണ്ടായെങ്കിൽ തിരികെ പോകണമായിരുന്നു........
ശെരിയാണ്
Parayanum pradhikarikkaanum aa kuttikku eppozhanenkilo oru dhairyam kittiyadhu .Oru penkuttikalkkum ini avastha varadhirikkaanum ,pradhikarikkanum aa kuttinekondu pattunnadhu cheyyanam nnu chindha vannapizhakum edhu parayunnadhu
Aval paranjirunnallo pakshe adinte bakki parayan sammathichilla
അനുഭവിച്ചു തുടങ്ങിയപ്പോൾ തന്നെ മനസിലാക്കിയതിനും തീരുമാനമെടുത്തതിനുംഅഭിനന്ദിക്കുകയാണ് വേണ്ടത് അല്ലാതെ ഒറ്റപ്പെടുത്തുകയല്ല
.. പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?.. . ഇല്ല... അപ്പോൾ സംഭവിക്കുന്നത്... സമ്പന്നരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം നൽകാത്ത സ്ത്രീകൾക്ക് ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള സുന്ദരനായ ചെറുപ്പക്കാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...
ഏതായാലും ജീവൻ രക്ഷപ്പെട്ടല്ലോ☺️
ഡിവോർസ് ചെയ്ത് ഏതെങ്കിലും ജോലി ചെയ്തു ജീവിക്കൂ കൊച്ചെ....എന്തിനാ നെട്ടല്ലില്ലാത്ത ഭർത്താവിനെ......ഒഴിവാക്കി....പോരൂ മോളെ
ചേട്ടാ സ്ത്രീകൾ മാത്രം അല്ല ഇങ്ങനെ അനുഭവിക്കുന്ന എന്റെ കല്യണം കഴിഞ്ഞിട്ട് ഇപ്പോൾ 11വർഷം ആയി ഞാൻ ഒറ്റയ്ക്ക് ആയിട്ട് ഇപ്പോൾ 7വർഷം ആയി അതിനു കാരണം കെട്ടിയ പെണ്ണ് തന്നെ ആണ് ഞാൻ ഒത്തിരി സഹിക്കുന്നു ഇപ്പോൾ പോലും അവൾ ഒത്തിരി കെട്ടി ജീവിക്കുന്നുഒരു മോൾ ഉള്ളതിനെ കിട്ടാൻ വേണ്ടി ഞാൻ പോകാത്ത കോടതി ഇല്ല പോലീസ് ഇല്ല എല്ലാം അവൾക്ക് അനുകൂലം ഒത്തിരി അനുഭവിക്കുന്ന ഒരുപാട് ആണുങ്ങളും ഉണ്ട് ഇപ്പോൾ കേരളത്തിൽ എനിക്കും ഒത്തിരി പറയാൻ ഉണ്ട് ചേട്ടൻ ഒന്നും വരുമോ എനിക്ക് കുറച്ച് കാര്യം പറയാൻ ഉണ്ട് തെളിവ് സഹിതം തരാം എന്നിട്ട് മതി ഇത് പോലെ ഒരു വീഡിയോ
എൻ്റെ.മകനും ഒരു പെണ്ണ് മൂലം അനുഭവിക്കുന്നു.നമ്പർ കിട്ടുകയാണെങ്കിൽ.ഞങ്ങൾക്കും പറയാനുണ്ട് കുറെ സത്യങ്ങൾ. കോടതി പെണ്ണിന് അനുകൂലമായി നികുകയുള്ളൂ. ചെറുക്കനെ എന്താന്ന് പറയാനുള്ളത് പോലും കേൾക്കില്ല. സത്യം തെളിയിക്കണമെന്ന് ആഗ്രഹം ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല കേസ് കോടതിയിൽ നടക്കുന്നുണ്ട്. നമ്പർ കിട്ടുകയാണെങ്കിൽ ഞങ്ങളെയും ഒന്ന് സഹായിക്കണേ. നുണപരിശോധന നടത്തിയിട്ട് ആണെങ്കിലും സത്യം തെളിയണം എന്ന ആഗ്രഹം ഉണ്ട്
😭
ആ അമ്മായി അമ്മയും ഇതു പോലെ ആയിരിക്കും.ഭർത്താവിനും പലർക്കും കിടന്നുകൊടുക്കുമായിരിക്കും അതുകൊണ്ടല്ലേ അങ്ങിനെ പറഞ്ഞത്.
നമ്മുടെ നാട്ടിലെ നിയമം ഒരുപാട് മാറിയാലെ ഇതുപോലെത്തെ സംഭവങ്ങൾ ഇല്ലാതാവു
ആ കുട്ടിയുടെ ജീവിതത്തിൽ നടന്നത് വളരെ മോശം ആയ കാര്യം തന്നെയാണ്.. എങ്കിലും ഒന്ന് പറയാതെ വയ്യ.. ഇത് കൊണ്ടൊക്കെ തന്നെയാണ് എല്ലാ പെൺകുട്ടികളും independent ആയതിനു ശേഷം മാത്രമേ കല്യാണം നോക്കാവൂ എന്ന് പറയുന്നത്.. അതും അവർ അതിനു ഓക്കേ ആണെങ്കിൽ മാത്രം...
അപ്പോൾ 79% ഇന്ത്യൻ സ്ത്രീകളും എന്നെന്നേക്കുമായി അവിവാഹിതരായി തുടരും.. കാരണം 2022-ൽ 21% ഇന്ത്യൻ സ്ത്രീകൾ മാത്രമാണ് ജോലി ചെയ്യുന്നത്.. ഈ അവിവാഹിതരായ സ്ത്രീകൾക്കെല്ലാം ആരാണ് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകാൻ പോകുന്നത്? അവിവാഹിതരായ എല്ലാ സ്ത്രീകളും അവളുടെ പിതാവിന്റെ മരണശേഷം ഭവനരഹിതരും പട്ടിണിയും ആയിത്തീരും. കാരണം, 70 കോടി അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ നൽകാൻ ആവശ്യമായ വൈറ്റ് കോളർ ജോലികൾ ഇന്ത്യയിൽ ഇല്ല. വൈറ്റ് കോളർ ജോലിയുടെ കുറവ് കാരണം വിദ്യാസമ്പന്നരായ 20% സ്ത്രീകൾക്ക് മാത്രമേ ജോലി ലഭിക്കൂ. പക്ഷേ, വിദ്യാസമ്പന്നരായ പുരുഷന്മാർ തനിക്ക് ലഭിക്കുന്ന ഏത് ജോലിയും ചെയ്യാൻ തയ്യാറാണ്.
മോളേ നീതി കിട്ടില്ല കാരണം അനീതിക്കു കൂട്ട് നിന്ന് പണമുണ്ടാക്കുന്ന. നിയമ പാലകരും. പബ്ലിക് പ്രൊസ്സി കൂട്ടർ ജെഡ്ജ്.
പണത്തിന്റ്കൊഴുപ്പ് പിടിപാഡിന്റ് ജാതി തമ്പ്രാൻ ചമയലുകാർ തീരുമാനിക്കുന്നനീതി.മതം.ഇതാണ് ഇന്ത്യൻ.നീതി.അനുഭവം കൊണ്ട് പറയുകയാണ്.. ക്രിമിനൽ കുറ്റങ്ങൾക്ക് ഇരയാകുന്നവർ. പോലീസ് സ്റ്റേഷനും. കോടതിയും കയറിയിറങ്ങി പണവും ചിലവാക്കി നടക്കണം ക്രിമിനൽ കുറ്റം ചെയ്യുന്നവർക്ക്. ഉല്ലാസ യാത്രയും നമ്മുടെ മുന്നിൽ. കൊഞ്ഞനം കുത്തലും. ഭീഷണിയും വീണ്ടും.. ഇതേ വരെ കണ്ടു വരുന്നതും അനുഭവിച്ചു കൊണ്ടിരിക്കുന്നതും അങ്ങനാണ്.. ഒരു ക്രിമിനൽ കുറ്റവാളിയെ കാട്ടി കൊടുത്താൽ. അല്ലെങ്കിൽ വിളിച്ചു അറിയിച്ചാൽ. അപ്പോൾ പിടിക്കും.14. ദിവസ്സം കഴിയുമ്പോൾ ഇറക്കി വിടും അടുത്തത് ചെയ്തിട്ടു ചെല്ലാൻ. അപ്പോൾ കാട്ടികൊടുത്ത പരാതിപ്പെട്ട നമ്മളെ വേട്ടയാടും കിട്ടും. ക്രിമിനലുകളെ വാർത്തെടുക്കുന്ന. ഭരണാധികാരികൾ മാത്രമേയുള്ളൂ. മരിയാതക്കു ജീവിക്കുന്നവർക്ക്. ഈശോരീയർക്കു ജീവിക്കാൻ പറ്റില്ല... അല്ലെങ്കിൽ നീതി കിട്ടും. രണ്ട് കൂട്ടരും. പട്ടിണി പാവങ്ങൾ ആയിരിക്കണം. ഒന്നും കിട്ടാൻ ചാൻസില്ല എന്ന് കണ്ടാൽ നീതി കിട്ടും.. രാഷ്ട്ടീയക്കാരും പോലീസും. സർവ്വരും അനീതിക്കാരാണ്. ചിരിച്ചു കൊണ്ട് കഴുത്തറക്കുന്നരാഷ്സ്സ അസ്സുരർ. ഈ വിഭാഗ പൂതനകളും..
സത്യം അനുഭവ
yes athanu satyam oru neethiyum illlatha court
എത്രയോ പെൺകുട്ടികൾ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നുണ്ടാവും.ആ തള്ളക്കും മക്കൾക്കും തക്കതായ ശിക്ഷ നല്കാൻ അധകൃതർ ശ്രെദ്ധിക്കുക.
ഇപ്പോഴത്തെ നിയമം അനുസരിച്ച് എല്ലാ സ്വർണവും ഈ കുട്ടിക്ക് തിരിച്ചു കൊടുക്കണം.. ഇത് ആത്മഹത്യ നടക്കാതിരുന്നത് ഭാഗ്യം...
ഇതുപോലെ ഒരു സാഹചര്യം എനിക്കുണ്ടായി ഇപ്പോൾ മോളെയും കൊണ്ട് എന്തേ വിട്ടിൽ വന്നു 🙏 ഇതുപോലുള്ളത് പുറത്ത് വരണം
എന്തുകൊണ്ട് പെൺകുട്ടിക്ക് അന്ന് തന്നെ അവിടെ അവരുടെ വീട്ടിൽ നിന്ന് ഭർത്താവിനെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരണം ആയിരുന്നു ഇനി പെൺകുട്ടികളെ കാത്തിട്ട് ഒരുപാട് ചെറുക്കന്മാർ കാത്തിരിക്കുന്നുണ്ട് 304 വയസ്സുവരെ ആയിട്ടും പെണ്ണ് കിട്ടാത്ത കേരളത്തിൽ ഒരുപാട് യുവാക്കൾ ഉണ്ട്
ആത്മഹത്യാ ചെയ്തില്ലല്ലോ
പിന്നെ.. എന്ത് വിശ്വാസത്തിൽ ആണ് കല്യണം കഴിക്കേണ്ടത്
ഈ പെണ്ണ്... അവളുടെ അച്ഛനോട് എങ്ങിനെയെങ്കിലും 10 ലക്ഷം ഉണ്ടാക്കിതെരം എന്നു പറഞ്ഞല്ലോ...!! അത് വേണ്ടായിരുന്നു.!!! അവർക്കു ബോധം ഇല്ലെങ്കിലും ഇവൾക്ക് ഉണ്ടാക്കണ്ടേ...
എന്തായാലും പാവം.. എല്ലാം മറന്നു പുതിയൊരു ജീവിതം നയിക്കാൻ പറ്റട്ടെ.. 🙏
Sthriyennal ellam sahichum shemichum kidakkendaval alla thettinu nere dhairyathode prethikarikkuka jeevan aapathaya avde oru nimisham polum nilkkaruth swayam jeevitham nashippikkathe eth pole sathyam velichathilekk kond varan kazhiyatte eniyulla thalamurakk❤
ഇത്തരം വീട്ടുകാരെ വെറുതെ വിടാൻ പാടില്ല അമ്മയ്ക്കും ആൺമക്കൾക്കും ഒരുമിച്ച് കൊടുക്കണം അടി കരണകുറ്റിക്കും നടുമുള്ളിനും കൂടി ഇതുപോലെ ചില ഹിന്ദു കുടുബത്തിലെ അമ്മച്ചിമാരെ കാണാം അതിന് കൂട്ട് നിക്കാൻ ആണ്മക്കളും കാണും എത്രയും പെട്ടന്ന് വിവാഹബന്ധംവേർവെടുത്തുക ഇവനൊക്കെ ചൂട് വിറക് കൊള്ളി കൊണ്ട് അണ്ണാക്കിൽ കുത്തണം
Ella മതത്തിലും ഉണ്ട് ഭായ്
Ivaru swantham vettil poyie??
@@chaplin1669 ഇല്ലായെന്നല്ല മുസ്ലിം മിൽ ലഹരിക്ക് അടിമ പെട്ടവർ ആവും ഹിന്ദുവിൽ അതല്ല ഭാര്യ വീട്ടീന്ന് എത്രത്തോളം കിട്ടുമോ പോരട്ടെ എന്നാവും ഇന്നത്തെ സീരിയൽ കണ്ടാൽ തന്നെ പോരെ ദുഷ്ട ചിന്തകൾ അല്ലെ
അത് എന്താ അങ്ങനെ മറ്റ് ജാതി കാരുടെ വീട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലേ അത് നിങ്ങളുടെ തെറ്റി ധാരണയാണ്
@@afraparveen8675 correct ആണ്.
ജീവിച്ചു കാണിക്കണം മോളെ
ഇവനെയൊന്നും വെറുതെ വിടരുത്
കല്യാണം കഴിക്കുമ്പോൾ അന്വേഷിച്ചില്ല എന്ന് തോന്നുന്നു..അവൻ പോകുന്നതിനു മുൻപ് കേസ് കൊടുത്തെങ്കിലു അവൻ പോകില്ല..ചേട്ടൻ്റെ ഭാര്യ വീട്ടുകാരോട് അന്വേഷിച്ചെങ്കിലും കാര്യം അറിയാമായിരുന്നു
Arranged marriage അല്ലെ ഇങ്ങനെ ഒക്കെ ആയില്ലേൽ മാത്രേ അൽഭുതം ഉള്ളു
Chilaru sathyam parayillaa....
@@XD123kkk ചേട്ടൻ്റെ ഭാര്യവീടുകാർ പറയും
@@Here_we_go..557arranged annelum love annelum arem nammlk predict cheyan pattilla bro. Kalyanam kazhiybole ivante okkae thani swabhavam purath varuvullu. So randu marriagenum athinte thaya gud side and bad side ind. Better physically mentally nml eppolu anno ok avunnath appol mrg cheythal mathi also padichu oru job vangi financial stability indavatte.. ☺
Kallyanathinu enghinae yanu anewshikkuka
Ayalppakkathu chodhicchhal avar onnum parayilla
Aarodu chodhikkum