സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1,6 тыс.

  • @deepashibu5376
    @deepashibu5376 2 года назад +1673

    ഈ പയ്യന്റെ സംസാരം കേട്ടാ തന്നെ അറിയാം എത്ര നന്നായി വളർത്തിയ മക്കളാണെന്ന് . എല്ലാം സഹിക്കാൻ പറ്റട്ടെ ..🙏🏻

    • @nandinisubhash
      @nandinisubhash 2 года назад +26

      Sathyam

    • @sindusunilkumar1702
      @sindusunilkumar1702 2 года назад +20

      അച്ഛനെ കാണുമ്പോൾ ഹൃദയം നുറുങ്ങനു

    • @Manikuttiusha
      @Manikuttiusha 2 года назад +36

      എന്നിട്ടാണോ ആരും അറിയാതെ ഒരുത്തിയെ കെട്ടിയതും, ഹണിമൂൺ ആഘോഷിക്കാൻ പോയതും 😏😏😏😏. പള്ളിയിൽ വെച്ചുകെട്ടിയത് എന്തെ പുറത്ത് പറയാൻ വീട്ടുകാർ മടിക്കുന്നു, ഷാരോണിന്റെ അമ്മാവനും, അനിയനും പറഞ്ഞത് ഇവരുടെ വീട്ടിൽ വെച്ച് കെട്ടിയെന്നു.. രണ്ടുകൂട്ടരും ഒന്നിന് ഒന്ന് മിച്ചം

    • @aparna3662
      @aparna3662 2 года назад +9

      Ayurvedic dr aan

    • @sajusivadasan7236
      @sajusivadasan7236 2 года назад +19

      പക്ഷെ ഷാരോൺ വികാര ജീവി ആയിപ്പോയി

  • @royvarghese4316
    @royvarghese4316 2 года назад +518

    ഇത്രയും സ്നേഹമുള്ള ഒരു സഹോദരൻ കേരളത്തിലെ എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു പ്രാർത്ഥിക്കുന്നു ദൈവം മോന്റെ അനുജന്റെ ഘാതകർക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കും മോന്റെ വാക്കുകൾ കേരള ജനത ഒരിക്കലും മറക്കില്ല ഇത്രയും സത്യസന്ധമായിട്ട് സ്വന്തം കൂടപ്പിറപ്പ് പറയുന്നതിൽ അപ്പുറം എന്തു തെളിവാണ് നമ്മുടെ നിധിനായ കോടതിക്ക് വേണ്ടത് ശരിക്കും കണ്ണ് നിറഞ്ഞു പോയി

    • @ushausha8909
      @ushausha8909 2 года назад +13

      ഈ ചേട്ടന്റെ മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ടെന്നു, അനിയനോടുള്ള സ്നേഹവും നമുക്ക് അരിയാൻ കഴിയും.

    • @arathyrajanar568
      @arathyrajanar568 2 года назад +2

      Oh pinne ippo neethikittum athinokke PanAm venam niyamathinonnum oru vilayum illa undagil ithupoloru sahotharan ippozhum secrataryatil neethikyu vendi kidakillairunnu . Ingana kidakanekalum sondham sahotharane adichukonnavane konnittu jeyilil kidakunnathayirunnu better.

    • @danzanar
      @danzanar 2 года назад +1

      @@arathyrajanar568 yess

  • @nithyav3724
    @nithyav3724 12 дней назад +728

    ഗ്രീഷ്മയിയുടെ വധശിക്ഷ വിധിക്ക് ശേഷം കാണുന്നു 😊

  • @mumthasmummu8201
    @mumthasmummu8201 2 года назад +968

    മുൻപ് കണ്ടിട്ടില്ല , അറിയില്ല എങ്കിലും ഉള്ളിൽ നീറുന്ന തേങ്ങലായി ഷാരോൺ ... കരഞ്ഞു തീർത്ത കണ്ണീര് ഇനിയും ബാക്കി ... പാവങ്ങൾ .. ബുദ്ധിപൂർവ്വം വിവരങ്ങൾ ചോദിച്ചു റെക്കോഡാക്കിയ ഷിമോന് ഇരിക്കട്ടെ🌹🌹🌹

    • @piussebastian3319
      @piussebastian3319 2 года назад +13

      പാവം ഷാരോൺ ❤️❤️🙏🙏🙏🙏

    • @lissysaju3241
      @lissysaju3241 2 года назад +1

      Annalum aa Amma atrakarunnundu. Greeshma thookki kollanam eni aval jeevikaruthu orale konnittu jeevikan andinu anuvadikkanam

    • @lissysaju3241
      @lissysaju3241 2 года назад +1

      Pavom. Sharon sharonile panineer poov. Shaaroon he may be understood chankathy pelathy. Aannu

    • @anilaraghunath4136
      @anilaraghunath4136 2 года назад +1

      😥🙏

    • @Berlin-cj5ly
      @Berlin-cj5ly 2 года назад +1

      പാവം ഷീര മോൻ 😥

  • @kunjuz258
    @kunjuz258 2 года назад +2641

    മുമ്പ് ലവളെ പ്രണയിച്ചവർ ഈ ന്യൂസ്‌ ഒക്കെ കേൾക്കുമ്പോ ഈശ്വരനോട് നന്ദി പറയുണ്ടാവും...

    • @evanasworld9161
      @evanasworld9161 2 года назад +22

      😆😆😆😆

    • @Mother.123
      @Mother.123 2 года назад

      She is a devil with education

    • @lenovotab4051
      @lenovotab4051 2 года назад

      കോപ്പിയടിച്ചു തള്ളി. യിട്ടതാണെന്നു കണ്ടാൽ അറിയാം 😬 എന്നാൽ അത്. ഏറ്റവും ചേരുന്നത്. Ee നായ്ക്കു തന്നെയാണ്. നായെ 😬😬😡😡😡🤮😁

    • @manuc5874
      @manuc5874 2 года назад +19

      അത് ശരിയാ

    • @kanantk7059
      @kanantk7059 2 года назад +3

      Ohh

  • @seenas4057
    @seenas4057 2 года назад +109

    പഠിച്ച കള്ളിയാണവൾ.. എത്ര വിദഗ്ധമായിട്ടാണ് കളങ്കമില്ലാത്ത ഒരു സ്നേഹത്തെ പൂവിറുത്ത് മാറ്റുന്ന ലാഘവത്തോടെ അവൾ നശിപ്പിച്ചത്... വീട്ടുകാരുടെ അറിവും സഹായവുമില്ലാതെ അവൾക്കിത് ചെയ്യാൻ കഴിയില്ല... എല്ലാവർക്കും ശിക്ഷ കിട്ടണം.. നമ്മുടെ നിയമ വ്യവസ്ഥ ഉണരണം. ഇനിയും ഇങ്ങനെ സംഭവങ്ങൾ ഉണ്ടാകരുത്.... ഷാരോണിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ... അവൾക്ക് ശിക്ഷയും
    . പ്രാർത്ഥനയോടെ 🙏🙏🙏🙏😢😢😢
    ..

  • @sandrabiju3101
    @sandrabiju3101 2 года назад +388

    എന്ത് കേട്ടാലും അയ്യോ പാവം എന്ന് പറയുന്നവർ ആണ് നമ്മൾ. പക്ഷേ ഷാരോണിനോട് നമ്മുക്ക് എന്തോ ഒരു വല്ലാത്തൊരു സ്നേഹം.

  • @Allah-z4c
    @Allah-z4c 2 года назад +458

    ഒരു പ്രായം ആയാൽ മാതാപിതാക്കൾ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച് സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കും.. അതുവരെ മക്കൾക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പണി എടുത്ത് സ്വന്തം ജീവിതം മാറ്റി വെക്കും.. ഈ ഒരു പ്രയത്തിലു മകൻ്റെ വിയോഗവും കേസും ഒക്കെ ആയിട്ട് ആ പാവം എത്രമാത്രം സഹിക്കുന്നുണ്ടകും.. ഒരുപാട് parents ഉണ്ട് ഇതുപോലെ വിഷമിക്കുന്നവർ.. ഷാരോൺ ന് നീതി കിട്ടണം.. ഇല്ലെങ്കി ഇവിടുത്തെ നിയമത്തെ ഒരു തരി പോലും വിശ്വസിക്കില്ല..

    • @navaneethvijay1315
      @navaneethvijay1315 2 года назад +4

      Njnum parayum ethoru kooppile niyamam aanenn
      Eppozhe aanu eni eth ok aayillenki olla vishwasavum pookum
      Pavam Sharoon chettan 😔

    • @riducp1383
      @riducp1383 2 года назад

      7777⅞77⅞777⅞⅞⅞

    • @riducp1383
      @riducp1383 2 года назад +1

      ⅞7

    • @riducp1383
      @riducp1383 2 года назад

      7

    • @riducp1383
      @riducp1383 2 года назад

      777777

  • @Henzamariyam2024
    @Henzamariyam2024 10 дней назад +28

    ഇതുവരെ ഒരു വർത്തക്കും ഞൻ അഡിക്റ്റ ആയിട്ടില്ല but ഇത് അന്ന് മുതൽ വിധി നടപ്പാക്കുന്നവരെ കണ്ടു കൊലക്കയർ കിട്ടിയപ്പോൾ ഇത്തിരി ആശ്വസം. ഷാരോൺ ചേട്ടന് ഇനിയൊരു സന്തോഷം ജന്മ്മം dheyivam kodukatte✨

    • @kkoteeswararaokkoteeswarar1587
      @kkoteeswararaokkoteeswarar1587 9 дней назад

      Madam...can you explain in short....what the whole conversation is about...was she married to sharon?? Physical relationship with sharon. ?? Abortion?? I'm not a malyali...I could understand little little....
      Divya
      From Bangalore....

    • @Ranex-k9y
      @Ranex-k9y 7 дней назад

      ​​​@@kkoteeswararaokkoteeswarar1587 Greehma had s*xual relationships with multiple people.
      Got pregnent from another boyfriend (may be ex) and got abxrtion.
      Had love+s*xual relationship with sharon.
      They broke up but rejoined again and got secretly married.
      Then an arranged proposal came with an army officer, has s*x relation with him also allegedly.
      For a better proposal she decided to end life of sharon by poisxning multiple times.
      She falsely claimed sharon had her intimate videos, but it was not found in case investigation.
      Sharon died after multiple organ failure in a span of 2 weeks.
      She lied about poisxn to doctors to ensure his death without proper treatment.

  • @vinaygopal1233
    @vinaygopal1233 2 года назад +101

    ഭഗവാനെ ഈ കുടുംബത്തിന് നീതി കിട്ടണമെ🙏🏾🙏🏾

  • @nofalp1427
    @nofalp1427 2 года назад +184

    ജോളി, സൂരജ് ലൈല ഗ്രീഷ്മ ഇവരെല്ലാം ഒരേ കാറ്റഘറിയിൽ പെട്ട ക്രിമിനലുകൾ 👌

  • @AdhashAdhu
    @AdhashAdhu 10 дней назад +13

    വിധി വന്നതിന് ശേഷം ആണ് ഇത് കാണുന്നത്..ഒന്ന് ചിന്തിച്ച് നോക്ക് ഇത്രയും ബോൾഡ് ആയിട്ട് എല്ലാം കറക്റ്റ് ആയിട്ട് ഇവർ കൈകാര്യം ചെയ്തത് കൊണ്ട് നീതി കിട്ടി.. അല്ലാതെ police അന്നും ഇന്നും ഇവളുടെ കൂടെയാണ്..എല്ലാവരും ഇല്ലെങ്കിലും അതികം പേരും..she is smart girl,rank holder, അവൾ അങ്ങനെ ചെയ്യില്ല... പുച്ഛം മാത്രം 🙌🙌. ഈ നിയമ പോരാട്ടം നടത്തിയ ഈ കുടുബത്തിന് അർഹിച്ച ഒരു വിധി തന്നെ കിട്ടി 💯💯

  • @shabha8645
    @shabha8645 2 года назад +26

    ഇനിയും ഇത് പോലെ ഉള്ള കാമുകിമാർ ഉണ്ട്..... അത് കൊണ്ട് കാമുകന്മാരെ ജാഗ്രത!!!

  • @libinmv6479
    @libinmv6479 2 года назад +67

    എത്രയും പെട്ടെന്ന് ഈ കുടുംബത്തിനു നീതികിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 😔

    • @neethusimon5370
      @neethusimon5370 2 года назад +2

      Pakshe nadakkan pokunnath kurach naalu kazhnju case angu othungum aval jamyathil irangi pokim... ithalle ippo keralathil nadakkunna ella case inteyum shiksha. Aaare konnalum sukai jamyam kitti pokunn

    • @libinmv6479
      @libinmv6479 2 года назад +1

      @@neethusimon5370 അതെ ദൈവത്തിന്റെ സ്വന്തം നാട് 😔

  • @inshazainab1165
    @inshazainab1165 2 года назад +91

    പട്ടാളകാരൻ ശെരിക്കും രക്ഷ പെട്ടു.. ദൈവ ത്തിന്റെ കളികൾ...

    • @Vedhikvedhikraj
      @Vedhikvedhikraj 11 дней назад +4

      പട്ടാളക്കാരൻ മാത്രം അല്ല കുറേ പേർ

  • @padminikovilakom11
    @padminikovilakom11 2 года назад +370

    ഇത്രയും വൃത്തികെട്ട പെണ്ണിനെ പറ്റിയും എത്ര സംയമനം പാലിച്ചാണ് ഈ കുട്ടി സംസാരിക്കുന്നത് ഈ കുടുംബം മൊത്തം സ്വാത്വികമായ 1 സംസാരിക്കുന്നത് നല്ല സംസ്ക്കാര സമ്പന്നരായവർ ഈശ്വരൻ കൂടെയുണ്ടാവും

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 2 года назад +4

      ഈശ്വരൻ കൂടെ ഉള്ളത് കൊണ്ട ഇതൊക്കെ സംഭവിച്ചത് ഇന്നത്തെ കാലത്ത് ഈശ്വരൻ ഇല്ല കലികാലം ആണ്

    • @princyeby2795
      @princyeby2795 Месяц назад +4

      Education and upbringing matters

    • @monishthomasp
      @monishthomasp 8 дней назад +1

      Ma’m he’s a Ayurvedic physician. And a very good one going by his explanations of antidotes etc.,

  • @fouziyahammed7038
    @fouziyahammed7038 2 года назад +78

    ഷാരോൺ ന് നീതി കിട്ടട്ടെ
    എന്നും ഷാരോൺ ന്റെ വീട്ടുകാരോടൊപ്പം

  • @Besttime895
    @Besttime895 2 года назад +300

    ഷാരോണിന്റെ വീട്ടുകാരെ പോലെ തന്നെയാണ് കേരളത്തിൽ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്ന /പ്രാർത്ഥിക്കുന്ന കാര്യം ഷാരോണിനെ നീതി കിട്ടണം
    അവൾ രെക്ഷപെടാൻ പാടില്ല.
    എത്ര റാങ്ക് കിട്ടിയാലും ഒരാളുടെ ജീവനോളം വരുമോ? അത്
    അവൾ രെക്ഷപെടാൻ പാടില്ല 🙏

    • @mgavillan1358
      @mgavillan1358 2 года назад +4

      Kaliyikķavilayil marichupoya ashwin ena monum ethe avasthayanu.athilum evale samshayikkanam.eval aadhyam aarudeyenkilum kayyil koduthu ee kuttiye pareekshichathano ennu ariyilla.aval athu cheyan samshayam undu

    • @Besttime895
      @Besttime895 2 года назад +1

      @@mgavillan1358 റാങ്ക് വാങ്ങാൻ ബുദ്ധി ഉണ്ടങ്കിൽ ആ ബുദ്ധി അവൾ പലവിധം ദുരുപയോഗം ചെയ്യും..

  • @maimoonath7987
    @maimoonath7987 2 года назад +541

    അച്ഛനും അമ്മയ്ക്കും സഹോദരനും സമാധാനം കൊടുക്കണേ

    • @remadevilp1501
      @remadevilp1501 2 года назад

      This event is a good lesson for youngsters
      May
      God's grace and good reward for finding the the reality

    • @rafitm1021
      @rafitm1021 2 года назад +1

      Aameen

    • @fadhilmonu983
      @fadhilmonu983 2 года назад

      ആമീൻ

  • @aswathy830
    @aswathy830 2 года назад +309

    ഇന്നത്തെ കാലത്തു ആത്മാർഥമായി സ്നേഹിക്കാൻ. ഒരാളെ കിട്ടുക എന്ന് പറയരുന്നത് ഒരു മഹാഭാഗ്യമാണ്......അങ്ങനെ ഒരാളെ കിട്ടിയാൽ ഇങ്ങനെ ഒന്നും ആരും കൊന്നുകളയാതിരിക്കട്ടെ........ 🥺

    • @shivanyavineeth1998
      @shivanyavineeth1998 2 года назад +3

      Sathyam

    • @decemberdecember4401
      @decemberdecember4401 2 года назад +4

      അതെ ആത്മാർഥമായി വീഡിയോ എടുക്കാൻ ആരുണ്ട്...

    • @shijuramachandran4
      @shijuramachandran4 2 года назад +4

      ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ തേക്‌കും അല്ലെങ്കിൽ ഒട്ടിക്കും അതാണ് കേരള പരിഷ്കാര നാരിമരും നരൻമാരും ഇപ്പൊൾ ചെയുന്നുത്..

    • @decemberdecember4401
      @decemberdecember4401 2 года назад +4

      @@shijuramachandran4 ആത്മാർത്ഥത ആണോ വീഡിയോ എടുക്കുന്നത്??. രണ്ടു പേർക്കും ആത്മാർത്ഥത ഉണ്ടെങ്കിൽ കൊലപാതതകത്തിലേക്കു എത്തില്ല... എന്തിനാണ് ഈഗോ??. സൈനികന്റെ പണവും dick ഉം വേണം എന്ന് പറയുബോൾ ഇട്ടിട്ടു പോണം.. വീഡിയോ ഉണ്ടെങ്കിൽ പൂർണ മനസോടെ അതും handover ചെയ്യണം ആയിരുന്നു.. കല്യാണം കഴിക്കാൻ വേണ്ടി ഒരു കൊന്തനും കോണത്തിയും പ്രേമിക്കരുത്... ആത്മാർത്ഥമായി കളിച്ചു രസിക്കുക.. പിന്നെ വേണ്ട എന്ന് പറഞ്ഞാൽ accept ചെയ്യുക.. അല്ലാതെ വീഡിയോ വച്ചു ഭീഷണി പെടുത്തുക അല്ല വേണ്ടത്..

    • @sainas4419
      @sainas4419 2 года назад +1

      Sathyam anu

  • @saretasare9180
    @saretasare9180 2 года назад +115

    ഈ ഏട്ടൻ സൂപ്പർ കുറച്ചു കൂടെ മുൻയെ arigagil ഈ ഏട്ടൻ എങനെ എഗിലും രക്ഷ പെടുത്തായിരു

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +489

    അച്ഛനും അമ്മയ്ക്കും ചേട്ടനും മറ്റു ബന്ധുക്കൾക്കും ദൈവം സഹിക്കാൻ ശക്തി തരട്ടെ 🙏🙏

  • @nunusvlog8040
    @nunusvlog8040 2 года назад +474

    അവളെ വെറുതെ വിടരുത് അവക്ക് വധശിക്ഷ വിധിക്കണം😡😡😡 അവൾ ഒരു ദുഷ്ടയാണ്

    • @ridha9108
      @ridha9108 2 года назад +11

      കൊറേ പേരെ കൊന്ന ജോളി ജയിലിൽ സുഖമായി ചികിത്സയും ആയി കഴിയുന്നു.... ഇനി ഇവളും അങ്ങനെ സുഗിക്കും

    • @Anamikavedanth
      @Anamikavedanth 2 года назад +1

      @@ridha9108 sathyam

    • @ammuaadi4204
      @ammuaadi4204 2 года назад

      വധശിക്ഷ പോരാ.. ആ പയ്യൻ അനുഭവിച്ച 12 ദിവസത്തെ നരകയാതന അതിനേക്കാൾ കഷ്ടപ്പെട്ട് മരിക്കണം

    • @Berlin-cj5ly
      @Berlin-cj5ly 2 года назад +1

      @@ridha9108 ആര് പറഞ്ഞു ഓൾക് ഇനി മനഃസമാദാനം എങ്ങനെ ഉണ്ടാവുക ജീവിതകാലം ആ ചിന്ത മാറില്ല അത് മതി ദാരാളം

    • @jayalaksmip1020
      @jayalaksmip1020 2 года назад

      സത്യം

  • @priyav02
    @priyav02 2 года назад +297

    Ee brother എന്ത് സൗമ്യമായാണ് സംസാരിക്കുന്നതു സ്വന്തം സഹോദരനെ കൊന്നവളോട്.. Mature ആയിട്ടുള്ള സംസാരം ആണ്..ഇവൾക്ക് വധ ശിക്ഷ തന്നെ കൊടുക്കണം.ശാരോണിന് നീതി കിട്ടണം. ആർക്കും ഈ കുടുംബത്തിന് സംഭവിച്ചപോലെ വരാതെ ഇരിക്കട്ടെ...

    • @vijiv2826
      @vijiv2826 2 года назад +6

      Avale vadha shiksha koduth athra pettannangu kollaruth. Vedhanippich vedhanippich kollanam

    • @sudharaj3278
      @sudharaj3278 2 года назад +1

      onnum. kittila allenkil nokiko

    • @Vedhikvedhikraj
      @Vedhikvedhikraj 11 дней назад +3

      വധശിക്ഷ കിട്ടി

  • @vibhasatheesh7399
    @vibhasatheesh7399 2 года назад +109

    അവളെ നിയമം രക്ഷപ്പെടുത്തിയാൽ ജനങ്ങൾ നിയമം കയ്യിൽ എടുക്കേണ്ടി വരും 💯

  • @jancyjose9185
    @jancyjose9185 2 года назад +345

    എത്ര സന്തോഷത്തോടെ കഴിഞ്ഞ കുടുംബമാണ്!

    • @kanantk7059
      @kanantk7059 2 года назад +1

      Ohh theppekari alle

    • @ranjithck5045
      @ranjithck5045 2 года назад +3

      ഇതുപോലുള്ള ഒന്ന് മതിയല്ലോ കുട്ടിച്ചോറാക്കാൻ 🙏🙏🙏

    • @Manikuttiusha
      @Manikuttiusha 2 года назад +4

      അവനും മോശം അല്ല, അവളും അല്ല. പള്ളിയിൽ വെച്ച് കെട്ടു നടത്തിയത് എടുത്തു പറയാൻ വീട്ടുകാർക്ക് മടി,,, അമ്പലത്തിൽ ആയിരുന്നു എങ്കിൽ ജാതകത്തെ പോലെ ഒന്ന് പെരുപ്പിച്ചേനെ. ഒരു ക്രിമിനൽ പെണ്ണ് അവനെ ഒഴിവാക്കാൻ വേണ്ടി കള്ളം പറഞ്ഞത് ..വിശ്വാസിക്കാനും കുറെ എണ്ണം

    • @rohitbabu3427
      @rohitbabu3427 2 года назад

      @@Manikuttiusha നീ എല്ലാ comments യിലും ഗ്രീഷ്മയെ നല്ല താങ്ങുണ്ടല്ലോ?.. ബന്ധുവാണോ? നല്ല bast കുടുംബം 🙏🙏.. അല്ലെങ്കിൽ നിന്റെ മോളുടെ കാമുകനെ കൊല്ലാൻ നീയും plan ചെയ്യുന്നുണ്ടാകും

    • @lijomathew8942
      @lijomathew8942 11 дней назад

      ​@@Manikuttiushaനായിന്റെ മോൾ

  • @asokakumari9918
    @asokakumari9918 2 года назад +46

    എന്റെ 1st cmt കാണാനില്ല. ഒരിക്കൽ കൂടി പറയുന്നു.
    ഈ ഡോക്ടർ ഇല്ലായിരുന്നെങ്കിൽ ഈ കേസ് തെളിയുകയുമില്ല, ഗ്രീഷ്മ "smart girl " ആകുകയും ചൈയ്യുമായിരുന്നു.

  • @SwathiSasidharan
    @SwathiSasidharan 2 года назад +66

    എന്ത് calm ആയിട്ടാണ് ആ ചേട്ടൻ .

  • @sayinusworld1741
    @sayinusworld1741 2 года назад +6

    ഷാരോൺ. പ്രിയ സഹോദര നീ ആ വേദന എങ്ങനെ തരണം ചെയ്തുപാവം ശരിരത്തിന്റ ഉള്ളിലുള്ള ആ വേദന അത് ആലോചിക്കാൻ പോലും വയ്യ എന്നിട്ടും മോനെ അവളെ ഇത്ര അതികം നീ സ്നേഹിച്ചു വിശ്വസിച്ചു. നീ അറിയാതെ പോയല്ലോ അവൾ ഒരു കൊടും വഞ്ചകി ആണെന്ന്. ആരും കാണാത്ത ഒര് ലോകത്തിലിരുന്നു നീ കാണുണ്ടാവും ഷാരോൺ നിനക്കും കുടുംബത്തിനും വളരെ പെട്ടന്ന് നീതി കിട്ടട്ടെ

  • @tech4sudhi837
    @tech4sudhi837 2 года назад +879

    അവളെ നേരത്തെ പ്രണയിച്ചവക്ക് എന്റെ വക ഒരു... Happy birthday...😁😁😁😇😁😁😇😇

    • @janakip4335
      @janakip4335 2 года назад +4

      Hehehe😂😂😂

    • @lakshmi8814
      @lakshmi8814 2 года назад +9

      സത്യം പിറന്നാൾ ആഘോഷിക്കാൻ ആള് വേണ്ടേ

    • @meenu.k.r7138
      @meenu.k.r7138 2 года назад +13

      ആയുസ്സ് നീട്ടി കിട്ടിയത് കൊണ്ടാണോ 😂

    • @tech4sudhi837
      @tech4sudhi837 2 года назад +1

      @@meenu.k.r7138 😁😁😂

    • @tech4sudhi837
      @tech4sudhi837 2 года назад +1

      @@lakshmi8814 😁😂

  • @bindushaji2845
    @bindushaji2845 2 года назад +442

    എന്തോ sharoninte കാര്യം കേൾക്കുമ്പം മനസിലൊരു വിങ്ങൽ എന്തു മാത്രം വേദന സഹിച്ചു കാണും ഒരു പക്ഷെ ഷാരോണിന് മനസിലായി കാണും ഇവളാണ് ചെയ്യ്തത് എന്ന് അവളോടുള്ള സ്നേഹം കാരണം പറയാതിരുന്നത് 🙏

  • @nazimm7438
    @nazimm7438 2 года назад +573

    ഷാരോൺ... ആത്മാർഥ പ്രണയത്തിന്റെ രക്ത സാക്ഷി

    • @najumanajuma9777
      @najumanajuma9777 2 года назад +1

      👍👍👍👍

    • @piussebastian3319
      @piussebastian3319 2 года назад

      👍👍🙏

    • @logeshuk676
      @logeshuk676 2 года назад +26

      പ്രണയിക്കുന്ന പെണ്ണിന്റെ സ്വകാര്യത നിറഞ്ഞ video ആരാ record ചെയ്തുസൂക്ഷിക്കുക.അങ്ങനെയാണെങ്കിൽ ഷാരോൺ അത്ര നല്ല പുള്ളിയൊന്നും അല്ല കേട്ടോ.അപ്പോൾ അവന്റെ ആത്മാർത്ഥമായ പ്രണയമല്ലല്ലോ. അങ്ങനെയാണെങ്കിൽ രണ്ടുപേരും കുറ്റം ചെയ്തിട്ടുണ്ട്.ഗ്രീഷ്മ പറഞ്ഞത് കള്ളമാണെങ്കിൽ അവൾ തന്നെ കുറ്റക്കാരി. എന്തായാലും സത്യം മുഴുവനും പുറത്ത് വരട്ടെ.അപ്പോൾ മാത്രമേ കുറ്റക്കാരെ കണ്ടെത്താൻ കഴിയുകയുള്ളൂ.

    • @fathimafathima-nk4rr
      @fathimafathima-nk4rr 2 года назад +9

      @@logeshuk676 ah samayath daivam akm adpichee aval alle nallapilla ayi poyene alladathm.... Ini nth satyam porath varonna tankal parene... Aval paranja thm cheythatinekalm nth satyama udesikunnee

    • @beingApiscean
      @beingApiscean 2 года назад +7

      @@logeshuk676 Angane oru udesham Sharon nu undenkil, avale endina last vare vishwasichathu. Epozhenkilum avale samshayichu peru paranjene. Epozhenkilum alla, adyam thanne paranjene. Aa kalli parayunnath viswasich itrayum anubhavich irikunna aa veetukare koode kaane aanu ingane comment idunne enn koode Orkanam.

  • @srhariprasad8196
    @srhariprasad8196 2 года назад +346

    ഇവള് നല്ല പോല അനുഭവിക്കും പെട്ടെന്ന് മരിക്കില്ല നരകിക്കും

    • @saranyavineesh9669
      @saranyavineesh9669 2 года назад

      വെറുതെ ആടോ ഇങ്ങനെ ഉള്ളവരൊക്കെ സുഖമായി ജീവിക്കും ഈ നാട്ടിൽ, ജയിലിൽ പോയാൽ പിന്നെ സുഖവാസം അല്ലെ അവൾക് ചിക്കൻ മട്ടൻ ബിരിയാണി hm, അവൾ പുഷ്പം പോലെ ഇറങ്ങി നടക്കും കാരണം നമ്മുടെ നിയമം അത്രക്ക് നല്ലതാ 🤦‍♀️

    • @sj-ky1el
      @sj-ky1el 2 года назад +17

      Veruthe anu... Dushtanmare daivam pana pole valarthum.. Kurach nalinu shesham avl sugayi purathirangi nadakkum.. Thooki kollukayanu vendath... Ith pole ulla asura janmangale..

    • @theresajosee8096
      @theresajosee8096 2 года назад +5

      അതെ

    • @jej4757
      @jej4757 10 дней назад

      തൂക്കാൻ വിധിച്ചു 💃🏻💃🏻💃🏻💃🏻💃🏻

  • @GaadhaMusic
    @GaadhaMusic 11 дней назад +19

    ആ മോൻൻ്റെ സം സംസാരത്തിൽ ഉള്ള എളിമ കണ്ടോ.? അതു കാണുമ്പോ അറിയാം ആ കുട്ടികൾ നിഷ്കളങ്കരാണെന്ന്.❤❤❤❤

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад +303

    പാവം ഷാരോൺ... അവന്റെ നിഷ്കളങ്ക പ്രണയം ആ മൂതേവി അറിയാതെ പോയല്ലോ. അവൻ അനുഭവിച്ച വേദനക്കും കണ്ണീരിനും അവൾക്കു ശിക്ഷ കിട്ടും....

    • @shamsismahs7319
      @shamsismahs7319 11 дней назад

      Kittiyilloo👍🏻👍🏻

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 10 дней назад

      ഒന്നും പറയാറയില്ല. ശിക്ഷ നടപ്പിലാക്കിയാലേ പറയാൻ പറ്റുള്ളൂ. അവളുട വീട്ടുകാർ വെറുതെ ഇരിക്കില്ല.

  • @shijishiji2582
    @shijishiji2582 2 года назад +92

    പെണ്ണിന്റെ ചതിയിൽ ഒരു പുരുഷനും വീഴാതിരിക്കട്ടെ

    • @nourinfathima5432
      @nourinfathima5432 2 года назад +20

      Anum pennum chathiyil veezhathirikatte

    • @ajivk4559
      @ajivk4559 2 года назад

      ഗ്രീഷ്മ ഒരു പാവം അല്ലെ

    • @anujose5009
      @anujose5009 2 года назад +15

      അപ്പോൾ ശംജിത് ന്റായി കൈയിൽ പെട്ട വിഷ്ണു priya, മാനസി, etc... Penpilarai രക്ഷ പെടാൻ കുടി ഇടക്ക് പ്രാർത്ഥിക്...

    • @vidhyaslifestyles
      @vidhyaslifestyles 2 года назад +11

      Anungal pinne punyalanmar anallo.. Ellam kanakka... Valarthu dhosham athre ullu..

    • @Magicfingers-c2w
      @Magicfingers-c2w 12 дней назад

      🙏

  • @bluestarnilavu6285
    @bluestarnilavu6285 2 года назад +31

    Chettanu culture und... Education and nalla family il janichathinte aakum👍🏻👍🏻

  • @mslohitha2260
    @mslohitha2260 2 года назад +560

    അയ്യോ ...... പാവം ആ അച്ചന്റെ കണ്ണനീര്. 😭🙏 ദൈവം എന്നൊരു ശക്തി ഉണ്ടല്ലോ ഈ കണ്ണുനീരിന് ആ കുടുംബം വലിയ വില കൊടുക്കേണ്ടിവരും തീർച്ച

    • @basheerpk1181
      @basheerpk1181 2 года назад +7

      ആ മതാപിതാക്കൾക്ക് ദൈവം ക്ഷമിക്കാനുള്ള കഴിവ് കൊട്ക്കട്ടെയെന്ന് നമ്മൾക്ക് പ്രാർത്ഥിക്കാം

    • @ushakumar3536
      @ushakumar3536 2 года назад +2

      ii achanum ammayum mon ingane okke pokumbol thatti vilakkukayum manassilakki maatti vidathathu entha ....

    • @sunilm7111
      @sunilm7111 2 года назад

      ദൈവത്തേ വിശ്വസിച്ചവൻ ആണ് ഞാൻ പക്ഷേ ഇപ്പോൾ ഇല്ല എനിക്ക് പറ്റിയത് ഫോൺ വഴി പരിച്ചയപെട്ടു എന്നു മാത്രം ഇതേ രീതിയിൽ ഒരുവൾ എനെ ചതിച്ചു സമാനമായ സംഭമാണ് വീട്ടുകർക്ക് ഇഷ്ട്ടമല്ല എന്ന് പറഞ്ഞ് വീടും നാടും കാണിച്ചു തന്നില്ല നാടും വീടും എനിക്ക് അറിയാം ഇപ്പോൾ വീടുകാരെ പോലും കാണിച്ചില്ല കാരണം എന്റെ ജാതി വീട്ടുകാർക്ക് ഇഷ്ട്ടമല്ല എന്ന് പറഞ്ഞിട്ട് എനെ ചതിച്ചവളെ ഞാൻ താലിയും ചാർത്തി സിന്ധൂരവും തൊട്ടു കൂടെ താമസിച്ചു ഒരിക്കലും നിങ്ങളെ വിട്ട് പോകില്ല എന്നു പറഞ്ഞു വിശ്വസിപ്പിച്ചു പക്ഷേ വിവാഹം രജിസ്റ്റർ ചെയ്യുവാൻ സമ്മതിച്ചില്ല എന്റെ പണവും സ്വർണ്ണവും കവർന്നു എന്നിട്ട് എനിക്ക് എതിരെ കേസും കൊടുത്തു പീഡിച്ചു എന്ന പരിതിയും നമ്മൾ ഭാര്യ ഭർത്താവ് ആയിട്ടുള്ള ഫോട്ടൊസും വീഡിയോസും മറ്റു തെളിവുകളും ഉണ്ട് കൈയ്യിൽ സ്ത്രീകൾക്ക് എന്തു തോനിയ വാസവും ചെയ്യാം പിനെ എന്ത് ദൈവം

    • @abdulfathahadhur1304
      @abdulfathahadhur1304 2 года назад

      @@sunilm7111 o

    • @SeethaRaman403
      @SeethaRaman403 2 года назад +5

      ആ പയ്യൻ മരിച്ചപ്പോ വരാത്ത ദൈവം ഇനി എപ്പോ വരാനാണ്...

  • @soudag.a7802
    @soudag.a7802 2 года назад +828

    അവൾ പഠിച്ചകള്ളിയാ അവളെ വെറുതെ വിടരുത് 😡😡😡 ഇതിൽ പാവം ഷാരോൺ പെട്ട്പോയി 😪😪😪😪😪😪😪😪 നിതി കിട്ടട്ടെ എന്നും കുടുംബത്തോടെപ്പം 🤲🤲🤲

    • @s....n5725
      @s....n5725 2 года назад +19

      പഠിച്ച കള്ളി ന്ന് പറയുന്ന കേൾക്കാറുണ്ട്... അത് ഇവളാണ് എന്ന് ഇപ്പൊ മനസ്സിലായി 😝

    • @milypaul8994
      @milypaul8994 2 года назад +11

      Padichu padichu rank medicha kalli

    • @najumanajuma9777
      @najumanajuma9777 2 года назад +1

      👍👍👍👍

    • @chandrikakumaris9841
      @chandrikakumaris9841 2 года назад +8

      അവളെ വെറുതെ വിടരുതേ വധ ശിക്ഷ തന്നെ കൊടുക്കണം 😥

    • @enjoylifeandstudypsc186
      @enjoylifeandstudypsc186 2 года назад +1

      Vrithiketaval aye. Evalk bad girl enu name edanm

  • @srhariprasad8196
    @srhariprasad8196 2 года назад +54

    അവൾക്ക് ഒരു സഹായി കാണും

    • @sandrasandra1279
      @sandrasandra1279 2 года назад +5

      അവളെ ഫാമിലി ഉണ്ട് എന്ന് അല്ലേ പറയുന്നെ അവളെ അച്ഛനും,അമ്മയും ഓകെ ഉണ്ട് എന്ന് ആണല്ലോ കേട്ടെ

  • @sandhyac7710
    @sandhyac7710 2 года назад +70

    കോടതി വെറുതെ വിട്ടാലും അവൾ പുറത്ത് വന്നാൽ ദൈവം വെറുതെ വിടില്ല, ഷാരോണിന്റെ കുടുംബത്തിനു നീതി കിട്ടണം....

  • @dvkarin
    @dvkarin 2 года назад +42

    She killed him for marrying another men, but now who is gonna marry her?? Literally no one! She's gonna alone in her whole life😏

  • @Dadsgirl1111
    @Dadsgirl1111 2 года назад +131

    Justice for Sharon chettan 🥺🙏

  • @mastercraftart5585
    @mastercraftart5585 2 года назад +32

    എന്തു മര്യാദയ്ക്കാണ് ഈ മനുഷ്യൻ ഇപ്പോളും അവളെപ്പറ്റി സംസാരിക്കുന്നത്

  • @deepthy7997
    @deepthy7997 2 года назад +18

    രണ്ടിൽ ഒരാൾക്ക് relationship ഇൽ നിന്ന് മാറണമെന്ന് തോന്നിയാൽ പിന്നെ അവിടെ പിടിച്ചു നിന്ന് ദ്രോഹിക്കണോ ദ്രോഹിക്കപ്പെടാനോ ഉള്ള നിലപാട് ഇനിയുള്ള കാലം ഉണ്ടാകാതെ നോക്കുകയാണ് വേണ്ടത് 👍

  • @sherlyjoseph7064
    @sherlyjoseph7064 2 года назад +58

    Phone policinu kodukkunnathinu munp ella detailsum save cheythu vekkuka.

  • @chandinithangaswamy3822
    @chandinithangaswamy3822 11 дней назад +68

    Dear boys n girls,
    22 vayasil 3 pranayam, 1 abortion. Kurachoke background verification cheidhit pranayikkan iranguka. Past doesn't matter ennokke parayan kollam pakshe past determines the present character of everyone. Dhivya-premam ennoru sambhavam illa.
    #ripsharon

    • @minimanju9431
      @minimanju9431 11 дней назад +5

      100% Correct

    • @twinklingstars-d2y
      @twinklingstars-d2y 10 дней назад +2

      Innathe pillarkku ithonnum oru prashnam alla....
      Kalyanam vare palikkenda oru adakkam undu.. Athonnum ippo illa...

    • @Shaji093
      @Shaji093 10 дней назад +1

      ഇതൊക്കെ എങ്ങനെ കണ്ട്പിടിക്കാനാ😢 കേട്ടത് സത്യം ആണൊ എന്നൊക്കെ എങ്ങനെ വിശ്വസിക്കും

    • @vinod.t6140
      @vinod.t6140 10 дней назад

      @@Shaji093അതാണ് വാസ്തവം

    • @kkoteeswararaokkoteeswarar1587
      @kkoteeswararaokkoteeswarar1587 9 дней назад

      Can you please explain in short ..what the whole conversation is about?? Was she married to sharon?? Did she had Abortion??? I'm from Bangalore...I could understand only little little...

  • @radhavijayakumar1103
    @radhavijayakumar1103 2 года назад +198

    ഇതു വേറൊരു ജോളി 🙏🏻🙏🏻🙏🏻

    • @crazylamp5386
      @crazylamp5386 9 дней назад

      Swantham. Aniyan vazhi vittu. Nadannappol. Niyanthrikathirunnath. Anthu. Kondan

  • @sajibabu8228
    @sajibabu8228 2 года назад +77

    ഇവള് തേച്ചിട്ടു പോയ ഏതെങ്കിലും ഒരു നട്ടെല്ലുള്ള ആൺകുട്ടി ഉണ്ടെങ്കിൽ ഈ ഷാരോണിന്റെ കുടുംബത്തിനും മരിച്ചുപോയ ആ കുഞ്ഞിനും നീതി കിട്ടാൻ ഇവരുടെ കൂടെ നിന്ന് ഇവൾക്ക് നല്ല ശിക്ഷ കിട്ടാൻ സഹായിക്കൂ 🙏

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +107

    ആൺകുട്ടികൾക്ക് എല്ലാത്തിനും ഒരു നല്ല തീരുമാനം ഉണ്ടായിരിക്കണം. ആരെയും അന്ധമായി വിശ്വസിക്കരുത്. അവളുടെ അഭിനയത്തിൽ അവൻ വീണുപോയി. അയാൾ ഒളിക്കരുതാത്ത പ്രധാന കാര്യങ്ങൾ കുടുംബത്തിൽ നിന്ന് മറച്ചുവെച്ചു. അത് അയാളുടെ മരണത്തിൽ ചെന്ന് അവസാനിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടായിരുന്ന കുട്ടിയെ അങ്ങനെ വിശ്വസിക്കുവാൻ പാടില്ല.

    • @reshma.k.r8731
      @reshma.k.r8731 2 года назад +27

      ആൺകുട്ടികൾ മാത്രം അല്ല പെൺകുട്ടികളുക്കും ആൺകുട്ടികൾക്കും ...2 കൂട്ടർക്കും നാലൊരു തീരുമാനം ഉണ്ടാകണം.... ആൺകുട്ടികൾ മാത്രമല്ല.. പെൺകുട്ടികളും ആരെയും അന്തം ആയി വിശ്വസിക്കരുത്.... ഗ്രീഷ്മ കള്ളി തെറ്റ് ചെയ്തന്ന് വച്ചു എല്ലാം പെണ്ണുങ്ങളും അങ്ങനെ ആയിരിക്കില്ല.. അത് പോലെ തന്ന ആണ് ആണുങ്ങളും...2 കൂട്ടരിലും und... നല്ലതും അഴുക്കയും

    • @vishnupriyag6093
      @vishnupriyag6093 2 года назад +1

      @@reshma.k.r8731 correct

    • @reshma.k.r8731
      @reshma.k.r8731 2 года назад

      @@vishnupriyag6093 🥰

    • @നക്ഷത്രങ്ങൾ
      @നക്ഷത്രങ്ങൾ 13 дней назад

      ശരിയാ അന്തമായ വിശ്വാസം അന്തതയിലേക്ക് തള്ളി വിടുന്നു 💯

  • @faizafami6619
    @faizafami6619 2 года назад +71

    Othiri nalla family, very well mannered

  • @padmajadevi644
    @padmajadevi644 2 года назад +41

    ഇങ്ങനയുള്ള സംഭവങ്ങൾ അടിക്കടി ഉണ്ടാകുന്നു. ഒരാഴ്ച ആകെ അന്വേഷണ ബഹളം' പിന്നെ ഒന്നും ഇല്ല. നിയമം ശക്തമാക്കണം. കാര്യമായ ശിക്ഷലഭിക്കണം.

  • @soorajsaroj79
    @soorajsaroj79 2 года назад +314

    സെപ്റ്റംബർ 23 തുടങ്ങിയ തിയ്യതികളിൽ അവർ രണ്ടുപേരും ചുറ്റിക്കറങ്ങിയ വഴികൾ കണ്ടുപിടിക്കണം. സെപ്റ്റംബർ 24 ന് ഷാരോണിന് സുഖമില്ലാതെ വന്നു. ആ കാലയളവിൽ തന്നെയാണ് കളിയിക്കാവിളയിൽ അശ്വിൻ എന്ന കുട്ടി ഇതേ സാഹചര്യത്തിൽ മരിച്ചത്

    • @chithra4896
      @chithra4896 2 года назад +34

      Eniku thonunath adyam greeshma sharoninu juice challenginte samayathu kaypp Karanam Sharon full kudich kanila ...athu adachu chilapo poya vazhik upekshichu kanum..athu onnukil aswinu kiti athu kudichitundavum allenkil aa paranjathu pole aa schoolile Thane etho kutik kity...aa kuti chilapo aswinu koduthathavim....

    • @ntkl4315
      @ntkl4315 2 года назад +11

      Athe...athilum ivalkku pangu ndo nokkanam...aa kutti marikanyl ivankkum kodukkam enna udhyshathil chithathano ennu....onnum parayan pattilla...athrakku kroratha kanikkanulla manassu undalo

    • @anusharajesh2706
      @anusharajesh2706 2 года назад +12

      May be...coz aa kaypulla expired juice ennu parayunund... Aval koduthu... Kayachu, expired aanennu paranju bottle avide evideyengilum kalanjirikkam... Aa kunjinu oru kutti koduthu ennanu paranjathu... Aa kutti kurachu kudichu.. taste ishtapettilla..nee kudicho ennu paranjanu koduthathu.. may be vazhiyil ninnu kittiyathavam

    • @sjk....
      @sjk.... 2 года назад +12

      അവളുടെ പിന്നിൽ വേറെയൊരു ആളും ചിലപ്പോൾ ഉണ്ടാവാം

    • @binoynavalloor526
      @binoynavalloor526 2 года назад +5

      First aa jyotsneyanu kandupidikhendathu...athukaranam kondale ethreyum sambavichathu...antha vishwasam...

  • @thereality2177
    @thereality2177 11 дней назад +5

    അവൾ ഒഴിഞ്ഞു മാറി വേറൊരാളുടെ പുറകെ പോകുന്നെങ്കിൽ അവർ ഒരിക്കലും ആത്മാർഥമായി സ്നേഹിച്ചിട്ടില്ല. അവരെ വിട്ടു കളയുക.. ഒന്നോർക്കുക ഒരിക്കലും പ്രണയമെന്നത് പിടിച്ചുവാങ്ങാൻ കഴിയാത്തതും, അതിന്റെ പുറകെ ഊരി വെറുതെ സമയവും എനെർജിയും ജീവനും കളയരുത്. വിട്ടിട്ടു പോവുക തന്നെ വേണം. ശാരോണിന് നീതി കിട്ടി 🙏

  • @arundhathims3686
    @arundhathims3686 2 года назад +455

    ഇവളെ വെറുതെ വിടരുതേ, നിയമം അവൾക്കു അർഹിക്കുന്ന ശിക്ഷ കൊടുക്കില്ലെങ്കിൽ നാട്ടുകാർക്ക് വിട്ടു കൊടുക്ക്‌ അവര് കൊടുത്തോളും നല്ല ശിക്ഷ....

    • @rajeshsadasivan6454
      @rajeshsadasivan6454 2 года назад

      പിന്നെ അവൾ ജാമ്യത്തിൽ ഇറങ്ങുന്നത് നീ കാത്തിരുന്നു പ്രതികാരം ചെയ്യാനുള്ള ഭാവമോ? സത്യം കോടതി കണ്ടെത്തുന്നത് വരെ നിരപരാധിയാണ്. നിങ്ങൾ കണ്ടോ അവൾ വിഷം കൊടുക്കുന്നത്

    • @rajeshsadasivan6454
      @rajeshsadasivan6454 2 года назад +8

      കണ്ണൂരിൽ ഒരു പെണ്ണിനെ വീട്ടിൽ കയറി വെട്ടി കൊന്നു വേറൊരുത്തൻ തോക്കെടുത്തു വെടി വെച്ച് കൊന്നു. കാമുകിമാരാണ് കൂടുതലും കൊല്ലപ്പെട്ടിട്ടുള്ളത്.

    • @140nachu
      @140nachu 2 года назад

      @@rajeshsadasivan6454..
      ഇവൾക്ക് വധ ശിക്ഷ വിധിക്കട്ടെ 🤲🏻🤲🏻ഇവളെ ഇവനിക്ക് വല്ലാത്ത ഇഷ്ടമാണ്.. ഇവൾ ഇവനെ ഉപേക്ഷിച്ചു.. പോയാൽ.. ഇവൾക്കും ചിലപ്പോൾ ഇവന്റെ കയ്യിൽ മരണം.. കിട്ടില്ലേ

    • @mariyarajan9418
      @mariyarajan9418 2 года назад +2

      അതെ. നമ്മുടെ നിയമം നിരപരാധികളെ
      ശിക്ഷിക്കാനും, തെറ്റ് ചെയ്യുന്നവരെ
      വെറുതെ വിടുന്നതുമാണല്ലോ. ഇനിയും
      എന്തെല്ലാം കേൾക്കാൻ ഇരിക്കുന്നു.

    • @sreeneshpv123sree9
      @sreeneshpv123sree9 2 года назад +1

      Pennu ayathu kondano ellaavarkum ithra aavesam!?

  • @_.yodhav._
    @_.yodhav._ 11 дней назад +14

    ഈ അഭിനയത്തിനുള്ള Oscar അവൾക്ക് കിട്ടി ❤🎉🎉🎇

  • @summayyasummayya7046
    @summayyasummayya7046 2 года назад +127

    ഈ നശിച്ച നിയമം കാരണം ആണ് പലരും ഒരു മടി കൂടാതെ കൊന്നു കളയാനുള്ള ചങ്കൂറ്റം ഉണ്ടാകുന്നത് ഇപ്പോ ഷാരൊൺ കുറ്റകാരൻ ആക്കിയില്ലെ അവളെ വകീൽ

    • @prasannann2449
      @prasannann2449 2 года назад +1

      സത്യം അറിഞ്ഞിട്ടും കള്ളനു കഞ്ഞി വെക്കാനെത്തുന്ന വക്കീലി നിട്ടും കൊടുക്കണം

  • @praveendas9163
    @praveendas9163 2 года назад +24

    കേസ് കണ്ടെത്താൻ സഹായിച്ച മീഡിയായ്ക്ക് ഹാർദ്ദവമായ അഭിനന്ദനങ്ങൾ. വളരെ നല്ല സ്നേഹസമ്പന്നരായ കുടുബം ക്രിമിനൽ ഭ്രാന്തി എല്ലാം നഷ്ടപ്പെടുത്തി.

  • @eddythoughts5221
    @eddythoughts5221 2 года назад +57

    എന്റെ like അവൾക്ക് ശിക്ഷ കിട്ടാൻ വേണ്ടി 👍🏼

  • @sheebas5483
    @sheebas5483 8 дней назад +6

    പാവം മക്കൾ ❤സഹോദരൻ പേയ്. ദുഖമുണ്ട് പാവം ❤. അവൾക്ക് വധശിക്ഷ ഗുഡ് ജഡ്ജിക്ക്. ഒരുആയിരം.ബിഗ് നന്ദി ❤

  • @geethavn7111
    @geethavn7111 2 года назад +19

    ഷാരോണിന്റെ ചേട്ടൻ ആ ദുഷ്ടത്തിയെ ഇപ്പോഴും ആ കുട്ടി എന്നു പറയുന്നു. അവൾ ക്രിമിനലായ കൊലപാതകി തന്നെയാണ്.

  • @Rbrr913
    @Rbrr913 9 дней назад +7

    അവൾക്കു കല്യാണം പറഞ്ഞിരുന്ന ആ പട്ടാളക്കാരന്റെ ഇന്റർവ്യൂ കാണാൻ ആഗ്രഹമുണ്ട്

  • @mercyantony6332
    @mercyantony6332 2 года назад +87

    ഗ്രേഷ്മയെ വെറുതെ വിടരുത്. ഷാരോൺ nalla🙏 ഒരു ബോയ് ആയിരുന്നു. ശാരോണിന് നീതി കിട്ടണം.. സത്യം പുറത്ത് വരും. അവൾ ഒരു പിശാച് തന്നെ ആണ്. നല്ല കള്ളം കളിയാണ് അവൾ.

  • @priyanandhu6987
    @priyanandhu6987 2 года назад +205

    ഹൃദയം പകുത്ത് നൽകിയപ്പോൾ പാവം ഷാരോൺ അറിഞ്ഞിരുന്നില്ല.... ഹൃദയം അവൾ പറിച്ചു മാറ്റുമെന്ന്..😥😥😥

  • @subaidashahid6888
    @subaidashahid6888 2 года назад +148

    മുൻ കാമുകൻ മാർ 🙏🏻രക്ഷപെട്ടു. അവന്മാർക്ക് ഒരു അവാർഡ് കൊടുക്കണം

    • @sijosijo8531
      @sijosijo8531 2 года назад +6

      Avarku budhiyund avalude avasyam avaru manasilakki.. Eniyum vere aalukale aavasyamullavalanennu manasilakki avar 'budhipoorvam' ozhivayi.. 😁😁😁

  • @Ymee234
    @Ymee234 2 года назад +478

    നമ്മുടെ കൂടെ നടക്കുന്ന ചങ്കിന്റെ മനസ്സ് നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും എന്നാൽ ഒരു പെണ്ണിന്റെ മനസ്സ് വായിക്കാൻ കയ്യില്ല.

    • @rameezabdulrahim4539
      @rameezabdulrahim4539 2 года назад +45

      കൂടെ നടന്നു ഒറ്റുന്ന ചങ്കുകളുണ്ട്.ഇത് rare piece ആണ്

    • @aamiiissworld3977
      @aamiiissworld3977 2 года назад +43

      എല്ലാവരും അങ്ങനെ . ഇവൾ അങ്ങനെ ചെയ്തു എന്ന് കരുതി എല്ലാവരും അങ്ങനെ അല്ല.

    • @binsjose720
      @binsjose720 2 года назад +2

      Correct..that is what a girl..premikkunnavan eppo venelum thepp pratheekshichonam.pinne vettanum kollanum pokaruth..eppo venelum evarde manas maram..athanu girls..

    • @athiravinu499
      @athiravinu499 2 года назад +47

      ചങ്ക് കൾ ആയാലും കാമുകി ആയാലും കാമുകൻ ആയാലും ആത്മസുഹൃത്ത് ആയാലും ഒരു പരിധി വിട്ടു വിസ്വാസിക്കാൻ പാടില്ല ഇന്നത്തെ കാലത്ത്

    • @deeh2525
      @deeh2525 2 года назад +1

      @@athiravinu499 tffff pine areyanu vishvasikendath

  • @ansukutty509
    @ansukutty509 2 года назад +31

    Rip brother Sharon . ..sahodarate athvavine neeti labhikatte🙏

  • @nisha9565
    @nisha9565 2 года назад +119

    ആ അച്ഛന്റെ കണ്ണ് തോരുന്നില്ല..😔 ഈ പാപം അവൾ എവിടെ കൊണ്ട് തീർക്കും ☹️

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 года назад +53

    5 മാസത്തിൽ അബോർഷൻ ❓️🙄🙄അപ്പോൾ 2 ആരും കൊല 😪😪.. എവിടെ ചെന്ന് തീർക്കും പാപം

    • @apkk9790
      @apkk9790 2 года назад +6

      5 month വരൈ കല്യാണം കഴിക്കാതെ പെൺകുട്ടി കോളേജ് il പഠിക്കുന്ന പെൺകുട്ടി പ്രെഗ്നന്റ് ആയിരുന്നു എന്നു പറഞ്ഞിട്ടു വേശ്വസിക്കാൻ പറ്റുന്നില്ല.. അതും തമിഴ് നാട് പോലായി ഒരു സ്റ്റേറ്റ് ഇല്ല ഇതു aki സിമ്പിൾ ആയിട്ടു നടക്കും അപ്പോൾ 5 month വരൈ നോക്കി ഇരുന്നു..5 month അയാൾ risk ആണ് വയറും വരും. ചാൻസ് കിട്ടുമ്പോൾ കഥ നെഞ്ഞ്ഞു കുട്ടുന്നു... അനിയൻ resote ഇൽ പോയി എന്നത് മറക്കാൻ ഗ്രീഷ്മ സ്തെരം റിസോട്ടിൽ ആയിരുന്നു എന്ന് പറയുക...

    • @Otsana7
      @Otsana7 2 года назад +1

      @@apkk9790 manaslayila

    • @apkk9790
      @apkk9790 2 года назад +6

      @@Otsana7 5 month അബോറിനോൻ ഈസ്‌ ഹൈ റിസ്ക് mother മരണപെടാം .. അത്ര ക്രിട്ടിക്കൽ സിറ്റുവേഷൻ ഇല്ല മാത്രം മൈ ഏതെങ്കിലും dr 5 month അബോർഷൻ നടത്തു..... കല്യാണം കഴിക്കാത്ത ഗ്രീഷ്മ പ്രെഗ്നന്റ് ആണെങ്കിൽ എന്തായാലും അബോഷൻ ചെയ്തൈ പറ്റു അപ്പോൾ ആരും 5 month വരൈ നോക്കി ഇരിക്കില്ല.... പിന്നൈ അ കുട്ടി ബോഡി ടൈപ്പ് നല്ല വണ്ണം ഉള്ള ടൈപ്പ് ആണ് so വയർ അറിയും...5 month ഇൽ നോർമലി.. ആൻഡ് കോളേജ് ഗോയിങ് ആയിരുന്നു താനും എലാം കുടി chendichal 5 month എന്നത് ആകായ് കഥ..... 3 month എന് ആകായ് പറഞ്ഞിരുന്നെങ്കിൽ പിന്നയും വേശ്വസികാം ആയിരുന്നു .. ഇതു വെറുതായി കിട്ടുന്ന ചാൻസിൽ തളി മറിക്കുക....പിന്നൈ angani തൈ relation ഉണ്ടാരുനെകിൽ ഈ ഗ്രീഷ്മ yudai രീതിക് പ്രെഗ്നന്റ് ആക്കിയ ആളായി അപ്പോളായി തട്ടിയനായി.. റിസോട്ടറ്റിൽ poye താമസിച്ച sharaon നൈ തട്ടമാങ്കിൽ പ്രേഗ്നെണ്ട് അകൈയ ആളായി വെറുതായി വീട്ടു...

    • @Otsana7
      @Otsana7 2 года назад +7

      @@apkk9790 nattukaar chumma paranju ഉണ്ടാക്കുന്നത് ആകും

    • @innusworld4243
      @innusworld4243 2 года назад +2

      @@apkk9790 ഇയാൾ girl aano boy aano, 5 month abortion und,5 month check up cheythitt enthenkilum problems undenkil abortion cheyyum

  • @Achusworlds
    @Achusworlds 2 года назад +90

    നേരിട്ടു അറിയില്ല ഷാരോണിനെ എനിക്കിലും ഒരുപാടു സങ്കടം തോന്നുന്നു. പാവം ഒരുപാടു സ്‌നേഹിച്ചു അവളെ അതാകും അവളുട പേര് പറയാതിരുന്നത്.😢

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +161

    പാവം അമ്മയെ ഒത്തിരി സ്നേഹിച്ച മോൻ ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല.. അമ്മയുടെ വാക്കുകൾ വേറെ വിഡിയോയിൽ കേട്ടിരുന്നു 🙏🙏🙏

    • @asfiyamol7599
      @asfiyamol7599 2 года назад +7

      ഇവൾ കള്ളത്തരം കാണിച്ചു ആണ് റാങ്ക് ഹോൽഡർ അയാദ്

    • @ramlamujeeb5986
      @ramlamujeeb5986 2 года назад

      @@asfiyamol7599 അങ്ങനെ യാണോ

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 2 года назад +7

    എല്ലാ കാമുകന്മാരും ഇനി ഇങ്ങനെ പോവുമ്പോൾ ഫ്രണ്ട്‌സ് നെ കൂടെ കൊണ്ടുപോകണം ...

  • @farufazlu4218
    @farufazlu4218 2 года назад +6

    എല്ലാം കാണുന്ന അല്ലാഹു കാക്കട്ടെ എല്ലാവരെയും

  • @akhiladivakaran3875
    @akhiladivakaran3875 2 года назад +31

    Police തെളിവെടുപ്പ് നടത്തുന്നത് കാണുമ്പോൾ ഒരു സംശയം.. വളരെ free ആയി, cool ആയി അവൾ സംസാരിക്കുന്നു.. Police ഉം ചിരിച്ചു കൊണ്ട്.. നഷ്ടപ്പെട്ടവർക്ക് നഷ്ടപ്പെട്ടു അത്ര തന്നെ

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 года назад +11

    ആ ഫ്രൂട്ടി കുപ്പിയുടെ അടപ്പ് കണ്ടോ ഒന്ന് വെള്ളയും ഒന്ന് പച്ചയും ..എന്താല്ലേ അവള് കുരുട്ടു ബുദ്ധി ..🤲🤲😥😥

  • @abnashameer9720
    @abnashameer9720 2 года назад +9

    ക്ഷമയുള്ള ഒരു മനുഷ്യൻ 🙌🏻

  • @vinuv6604
    @vinuv6604 2 года назад +33

    enthu santhoshamayi jeevicha manushyar aanu. aa otta peppatti avarude jeevithathil kayari ella samadhanavum kondu poyi

  • @rajendrantm5921
    @rajendrantm5921 2 года назад +15

    ഫോട്ടോകൾ ഉള്ളത് കൊണ്ടാണ് ഈ കൃത്യം ചെയ്തത് എന്ന് എങ്ങനെ വിശ്വസിക്കാൻ പറ്റും. കൊന്ന് കഴിഞ്ഞാൽ ഫോണിലെ ഫോട്ടോകൾ മാഞ്ഞു പോകുമോ
    വിദ്യഭാസം ഉള്ളവൾ ആയത് കൊണ്ടും വക്രബുദ്ധി ഉള്ളത് കൊണ്ടും മരണം നടന്നാൽ പിടിക്കപ്പെടും എന്ന് അറിയാം. അപ്പോൾ ഫോണിലെ വിവരങ്ങൾ വീട്ടുകാരിൽനിന്നും പോലീസിൽ നിന്നും പുറത്തു വരും എന്നും അറിയാം. അത് കൊണ്ട് കൊല്ലാൻ കാരണം ഫോട്ടോ അല്ല.

    • @Otsana7
      @Otsana7 2 года назад +1

      Athe..

  • @pathrosejose6044
    @pathrosejose6044 11 дней назад +5

    What a gentle men. 🎉 I respect ur attitude

  • @Mhdrayannizar
    @Mhdrayannizar 2 года назад +101

    ഈ കേസ് യെങ്കിലും നല്ലത് പോലെ തെളിയട്ടെ അവളെ ശരിക്കും അനുഭവിപ്പിക്കണം ദുഷ്ടത്തി നീചത്തി ഒരിക്കലും അവൾ ദയ അർഹിക്കുന്നില്ല

  • @swethakrishna7686
    @swethakrishna7686 2 года назад +75

    അവൾ നരകിച്ചു ചാവണം🤬😡. ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള ശേഷി കൊടുക്കണേ ഭഗവാനെ 🙏🙏അച്ഛന്റേം അമ്മയുടെയും കരച്ചിൽ കണ്ട് സഹിക്കുന്നില്ല 😞

  • @linithaathish2613
    @linithaathish2613 2 года назад +40

    Jesus bless u brother.praying for your family 👏

    • @sandhyasunil3957
      @sandhyasunil3957 2 года назад

      പോകുന്ന വഴിയിൽ മരിച്ചാൽ അവളെ ആരും സംശയഇക്കില്ല അതുകൊണ്ടാണ് അവൽ അവൻ്റെ ഫോൺ എടുത്തു പടം കളയാഞ്ഞത് കള്ളി അവളെ വിഷം കൊടുത്തു ഇഞ്ച് ഇഞ്ച് ആയി കൊല്ലൻ വിധിക്കണം

  • @nidheeshkumarr2319
    @nidheeshkumarr2319 2 года назад +33

    എന്തൊരു പിശാച്.. കള്ളി എങ്ങനെതോന്നി പാവം... ഷാരോൺ 🙏🙏🙏🌹🌹🌹

  • @bindhur2333
    @bindhur2333 2 года назад +26

    ഇതിൽ ഇവൾ പിടിക്കപ്പെട്ടില്ല എങ്കിൽ കൂടത്തായി ജോളി യെക്കാൾ കൂടുതൽ റാങ്ക് എടുത്തേനേ... അന്ന് സോഷ്യൽ മീഡിയ, ഓൺലൈൻ ഒന്നുമില്ലായിരുന്നു

  • @sabithalik2145
    @sabithalik2145 12 дней назад +5

    Kevin, സിദ്ധാർഥ്, ഷാരോൺ
    മൂന്നു പേരും പാവം
    എനിക്ക് ഇവരെ ഓർക്കുബോൾ വലിയ സങ്കടം ആണ്

  • @jsmo5858
    @jsmo5858 2 года назад +43

    Sharon Mon avalay marriage cheaithirunnenkil ninkalay eallam aval theertheanay.Stay Blessed always 🙏

  • @minir2050
    @minir2050 2 года назад +146

    ഇവളെ പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ്, hypnosis തുടങ്ങിയ പരിശോധനകൾക്ക് ഇതിനെങ്കിലും വിധേയയാക്കി ഉള്ളിലുള്ളത് വെളിയിൽകൊണ്ടുവരണം

    • @btsedits4768
      @btsedits4768 2 года назад

      Athinu courtl value ella. Theliv nashipichegil eni aval eraganula chance kooduthal ann.

    • @petlover1429
      @petlover1429 2 года назад +7

      നിയമം അവൾക്ക് അനുകൂലമായേ നിൽക്കൂ

    • @btsedits4768
      @btsedits4768 2 года назад

      @@petlover1429 Niyamam avalk kude nilkum enu easy ayita parayune? Niyamapalakar cheyuna thendi tharathinum kuttam niyamathinu. Theliv nashipikan niyamapalakar kude ninal niyamam endh cheyanam?

    • @sreejatsreedharan2728
      @sreejatsreedharan2728 2 года назад +17

      ആര് കൊണ്ടുവരാൻ ആണ്‌... കുഞ്ഞിനെ പോലെ അല്ലെ അവളെ
      protect ചെയ്ത് കൊണ്ട് പോകുന്നത്

    • @petlover1429
      @petlover1429 2 года назад +13

      @@btsedits4768 പ്രായം, സാഹചര്യം, ഒക്കെ കോടതി consider ചെയ്യും. കുറ്റവാളികൾക്ക് മാനുഷീക പരിഗണന കൂടുതൽ ലഭിക്കും. മരിച്ചു പോയവരെ കാൾ ജീവിച്ചിരിക്കുന്നവർക്ക് നിയമം പരിഗണന നൽകും. അവളുടെ ജീവിതം നശിച്ചു എന്നതാകും അവൾക്ക് കിട്ടുന്ന വലിയ ശിക്ഷ. ജയിലിലും അവൾക്ക് നന്നായി പഠിക്കാം. വായിക്കാം. എല്ലാം ചെയ്യാം. പോയവന് പോയി. അവന്റെ വീട്ടുകാർക്കും.

  • @divyasworld2260
    @divyasworld2260 2 года назад +158

    പാവം അച്ഛൻ കരയുന്നു 😭😭

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +98

    ഇവളുടെ കാര്യങ്ങൾ അറിഞ്ഞുകൊണ്ട് എന്തിനാണ് അവൻ ഇവളുമായി വീണ്ടും ബന്ധം തുടർന്നത്. ഒന്നുണ്ട് എങ്ങനെ രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതി ഇവളെ വെറുതെവിടില്ല.

  • @balasubramaniyan9367
    @balasubramaniyan9367 2 года назад +117

    ഇത്രക്കും ചെറ്റയായ ഒരുത്തിയെയാണല്ലോ സഹോദര നിങ്ങൾ സ്നേഹിച്ചു പോയത്. 😭

    • @ushausha8909
      @ushausha8909 2 года назад

      101%ചെറ്റയാണ് മൈ മോൾ

  • @nimyaks6075
    @nimyaks6075 2 года назад +17

    sharonte family decent family aannu .samsaaram kettal ariyaam .amma & brother...Eganey avalude kayil pettu pooyi aa kutty...

  • @humanbeing7717
    @humanbeing7717 2 года назад +8

    Look the parent how much he is sad . Every human beings need to know we are all bros and sis love each other and help each other .

  • @anjillathsafeer2369
    @anjillathsafeer2369 2 года назад +52

    കാണാൻ കൊള്ളാവുന്ന പെണ്ണിനെ പ്രേമിച്ചു നടക്കുന്ന നാണവും മാനവും ഇല്ലാതെ പാർക്കിലും ബീച്ചിലും വികാര വിചാരങ്ങൾ പങ്കു വെച്ച് നടക്കൽ വലിയ ഫാഷൻ ആയി കൊണ്ട് നടക്കുന്ന എല്ലാവർക്കും ഇതൊരു പാടം ആണ് ആവട്ടെ അനുകൂലിക്കുന്നവർ ലൈക് അടിക്കൂ 🤝

    • @arunp2214
      @arunp2214 2 года назад

      നിൻ്റേതു വെറും കാട്ടാള ബോധം ആണ്

    • @innusworld4243
      @innusworld4243 2 года назад +7

      പോടാ, മരിച്ചവന്റെ നേരെ വേണ്ട നിന്റെ ലൈക്‌

    • @ammuzzammu2780
      @ammuzzammu2780 2 года назад +11

      avn chumma kondu nadanath alla ..ketti koode kuttan thaneya, allathe kondu poyi vitilalo...avlde swabhavathinu athu aayirunu vedath

    • @Drbirder
      @Drbirder 2 года назад

      Ah best

  • @athirasurendran9109
    @athirasurendran9109 2 года назад +14

    അവളെ വെറുതെ വിടരുത് ah കുടുബത്തിനു നീതി കിട്ടണേ

  • @vasug7085
    @vasug7085 2 года назад +13

    അച്ഛനും അമ്മയും ചേട്ടനും സഹിക്കാൻ ഉള്ള ശക്തി ദൈവം തരണേ 🙏🙏🙏

  • @SruthiJessyRobert
    @SruthiJessyRobert 2 года назад +11

    അവളെ കെട്ടാനിരുന്ന ചെറുക്കൻ ഇപ്പോ എല്ലാം കേട്ട് ബോധം പോയി കോമാ സ്റ്റേജിൽ ആയിരിക്കും 🥵

  • @annapoornasundaram2646
    @annapoornasundaram2646 7 дней назад +1

    Please put english titles so that others can understand. I am from Bangalore deeply following this case.

  • @HariPrezadu
    @HariPrezadu 2 года назад +20

    28:56 pregnancy

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 2 года назад +81

    സത്യം എപ്പോഴായാലും തെളിയും

  • @beenaravi7856
    @beenaravi7856 2 года назад +96

    ആ പെരും കള്ളിയെ വെറുതെ വിടരുത് പാവം കുടുബാഗങളെ കാണുമ്പൊ സങ്കടം തോന്നുന്നു

    • @ajmiyababu1592
      @ajmiyababu1592 2 года назад

      ആ പട്ടിയെ വെറുതെ വിടും ഇപ്പോൾ വീട് പൊളിച്ചു തെളിവ് നശിപ്പിച്ചു

    • @ajmiyababu1592
      @ajmiyababu1592 2 года назад +1

      ആ പട്ടിയെ വെറുതെ വിടും ഇപ്പോൾ വീട് പൊളിച്ചു തെളിവ് നശിപ്പിച്ചു