Remember this before getting Divorce || Adv Vishnupriya Sivaji || Law points || Malayalam

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @krishnagopakumar1335
    @krishnagopakumar1335 10 месяцев назад +13

    ജീവിതം പാഴായി
    ചേച്ചി ഒരു നിയമവും
    കൂട്ടിന് വരില്ല
    നോവുന്ന
    മനസിനെ
    തണുപ്പിക്കാൻ
    ഒരു നിയമത്തിനും
    കഴിയില്ല

    • @riswana979
      @riswana979 8 месяцев назад

      Enthan karanam enn parayavo
      Njan enikkippo 20 vayass pathonbathamathe vayassil ente nikkah kazhinchu ini Ee varunna Julyyil kalyanam Aan athin mumb enikk piriyanam ennnd enikkth njan legally married Aan but oppam jeevikkan thodangeetilla iniyum vaygunnathin mumb ink ithil ninn ozhiyanam ith kazhinchathin shesham enikkente value manassilayi pinne enikk ennethanne nokan vayya pinne njan ithin prepared alla enikk enikk vendi jeevikkanam ennan enikk njan kettanpona Aale athepole avarde family avaoe sisters ennakkond Aavoola enikk enikk vendi jeevikkanam ath mathralla avar ente 11vayassin moothath appo avar ithin full prepared Aan but i am not and avarde chinthim entathum theere okkathilla ippolla problem enthann vecha avar njangalde kore banthanthil kudumbam Aayitt varum athondanne veetnn nalla pressure und pinne avarde relatives valya Aalkarayitt Aan ariyappednath but njan kettiya Aal allatto pinne njan ayal nalla padippist angane kore pradheekshicha karyam onnum illa so enikkith munnott kond pogan pattumenn thonnunnilla ningalk athine patteet enthan abiprayam

  • @MuhammedAlthaf-i8p
    @MuhammedAlthaf-i8p 9 месяцев назад +5

    Oru thengakulayum nadakkillla....swantham jivitham oruthy karanam kulamayi.......ithokke parayan nalla rasamanu....innu nadakunna divorce il 99 shathamanavum unnecessary ego complex il ninnum less comunication karanavum sambavikkunnathanu.....swantham anubavam padamanu

  • @prijukumar34
    @prijukumar34 9 месяцев назад +5

    അതൊന്നും പറ്റില്ല എനിക്ക് നഷ്ട്ടപ്പെട്ട എൻ്റെ സംബത്ത് തിരിച്ചു തരണം അതുവരെ കിട്ടിയാലും ഇല്ലെങ്കിലും മരണംവരെ കേസ്സ് പറയും എനിക്ക് ഇനി ഭാര്യവേണ്ട എൻ്റെ സംബത്ത് നക്കീട്ട് പോയത് തിരിച്ചു തരണം അത്രതന്നെ വയസ്സുകാലത്ത് എനിക്ക് അടിച്ചുപൊളിച്ചു ജീവിക്കണം

  • @jamsheedhasahad5283
    @jamsheedhasahad5283 Год назад +29

    ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ടവും snehavum ഉണ്ട്. But ഞങ്ങൾക്ക് ഒരുമിച്ച് പൊരുത്തപ്പെട്ടു povan കഴിയുന്നില്ല. Yennum വഴക്കാണ്. പിന്നെ hus ന് ആണേൽ ഫോണിലൂടെ vere പല റിലേഷൻസും ഉണ്ടായിരുന്നു എനിക്കാണേൽ ഇടക്കിടക്ക് ഇതെല്ലാം മനസ്സിൽ കയറി സങ്കടം ആവും
    ഞാൻ എന്താ തീരുമാനിക്കുക

    • @shibilak6782
      @shibilak6782 Год назад +3

      Same situation

    • @subashchandraboss8286
      @subashchandraboss8286 Год назад +12

      Hus വേറെ relation ഉണ്ടെങ്കിൽ ഒഴിവാകുന്നത് അല്ലേ നല്ലത്

    • @jamsheedhasahad5283
      @jamsheedhasahad5283 Год назад +1

      S iam interested to divorce my hus
      But he is not ready to divorce

    • @advvishnupriyasivaji
      @advvishnupriyasivaji  Год назад +3

      Please have a counseling both husband and wife together

    • @advvishnupriyasivaji
      @advvishnupriyasivaji  Год назад +2

      Husband and wife both go for a counselling together

  • @Here_we_go..557
    @Here_we_go..557 3 года назад +60

    Ellardem 3G avastha kand 😎 chirikkunna njn 30 years old still single ....

    • @advvishnupriyasivaji
      @advvishnupriyasivaji  3 года назад +3

      😊

    • @Here_we_go..557
      @Here_we_go..557 3 года назад

      @@advvishnupriyasivaji sorry mam

    • @Here_we_go..557
      @Here_we_go..557 3 года назад

      @Freakken have any xprnce before

    • @Here_we_go..557
      @Here_we_go..557 3 года назад +1

      @Freakken Bro my opinion is to love skills and 💰

    • @Here_we_go..557
      @Here_we_go..557 3 года назад +2

      @Freakken bcz of some morons even loyal guys are punished a lot.
      Bro marriage is not compulsory , it just an optional thing. I think preferring ❤️ mrrge is much better even it may take some to find the right one if u are single...
      There's a lot of things we should explore and enjoy rather than settle for a stranger

  • @Sakeena-v8t
    @Sakeena-v8t Год назад +9

    പെണ്ണ് ഫുൾ.... രക്ത രാക്ഷസൻ ആണ്

  • @amithmmmamithmmm6415
    @amithmmmamithmmm6415 Год назад +7

    ഡിവോഴ്സ് ഈസ്‌ ഗ്രേറ്റ്

  • @limiyajoseph5096
    @limiyajoseph5096 3 года назад +23

    But divorce is not at all easy for those who are financially not sound.

    • @aj-wo5sv
      @aj-wo5sv 3 года назад

      Not at all

    • @vimal949
      @vimal949 2 года назад +2

      Veedu vilkkan ready aanu divorce kittuo..

    • @sajithaantony1111
      @sajithaantony1111 Год назад

      @@vimal949 😂😂

    • @ramyaramz-xt9ik
      @ramyaramz-xt9ik Год назад +2

      Veedu vittu independent ayi 😅 eni divorce hooo mathi ayi toxic narcissist relationship

  • @ownerowner6226
    @ownerowner6226 3 года назад +22

    Kalyanam kazhikanam ennum kazhikaruth enum parayan patila..nalla partner kitukayanel life poli Anu but innu oru 40 prcnt married life polum happy alla..angane angu jeevichupokunu..namude natile niyama samvidhanam sthreekalk munthookam ullathanu..oru anubhavasthan...swantham kunjine polum kanikathirikan ente barya enth kallatharavum paranju parathunnu..evide poyalum alukal aval parayunathe viswasiku..vayasaya ente parentsine vare police station il kayati..Penn vicharichal enthum nadakum..satyam parayalo anungalk chodikan ee natil oru patyum ila..

    • @meerageorge6604
      @meerageorge6604 Год назад

      Correct

    • @MuhammedAlthaf-i8p
      @MuhammedAlthaf-i8p 9 месяцев назад

      Exactly true, athe pathayilude sancharikkunna oru hathabagyan.........veettil ninnum swantham ishtam prakaram nikkan pokunnu ennu ennodu yatra paranju poyaval innenikethire veettinnu purathakkiyathanu ennu paranju case koduthirikkunnu.....athum pathu varshm jivichu kayinjappol

  • @BijuBiju-g7r
    @BijuBiju-g7r Год назад +2

    Njanu ente bharya sujathayum thammil vivaha badtham vepeduthan theerumaichirikkunnu

  • @sarendhups8217
    @sarendhups8217 8 месяцев назад +4

    Mam njangalk randuperkkum piriyan kazhiyilla... But onnunich jeevikan husband amma sammathikunnilla

  • @itsmetorque
    @itsmetorque 3 года назад +6

    Thanks for the video!!

  • @sreejithkochuveedansreejit8356
    @sreejithkochuveedansreejit8356 3 года назад +66

    Cash ഇല്ലാത്തത് കൊണ്ട്... ചൊറിയും കുത്തി ഇരിക്കുന്ന ഞാൻ 🥺

  • @sarathkrishna4368
    @sarathkrishna4368 4 года назад +10

    Great that you shares very important information. Perfectly explained

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад

      Thank you

    • @sree-yt9kg
      @sree-yt9kg 4 года назад

      @@advvishnupriyasivaji njan marriage cheyunnathu christiane aanu. Sc ayathukondu matham mariyal pineed community certificate kittumo. Plz rply

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад

      @@sree-yt9kg matham maariyaal aa communityude certificate aane kittuga. Pinne christian yuvavine allengil yuvathiye kettaan matham maaranum annum illa. Tangalkke special marriage act pragaram matham maarade thanne vivaham kazhikyam

    • @sree-yt9kg
      @sree-yt9kg 4 года назад

      @@advvishnupriyasivaji matham marate kalyanam nada thailla. Special marriage act register marriage allle. Palliyil sammathikkillla. Engane jeevikkan

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад

      @@sree-yt9kg aalogichu uchithamaya oru tirumaanatil ettuga.

  • @Nisar-gq7fu
    @Nisar-gq7fu 2 месяца назад +1

    എന്തിന്നന്നാകണം പോണവർ പോട്ടെ വേണ്ട എന്നു തേനിയാൽ വേണ്ട പിന്നെ നനായതുകൊണ്ട് കാര്യമില്ല പിന്നെ പോയതുപോലെ ആവില്ല പുതിയത് ആണ് നല്ലത്

  • @nikhilamohannikhilamohan1335
    @nikhilamohannikhilamohan1335 3 года назад +3

    Thank you madam for this information 👍

  • @abhishsrinivas
    @abhishsrinivas 3 года назад +4

    Very informative. Thanks a lot

  • @Gopakumargopalannair
    @Gopakumargopalannair Год назад +12

    വാശിയും ഈഗോ യും ആണ് കൂടുതൽ.. 🙏Divorse ഇൽ എത്തുന്നത്

    • @riswana979
      @riswana979 8 месяцев назад

      Njan enikkippo 20 vayass pathonbathamathe vayassil ente nikkah kazhinchu ini Ee varunna Julyyil kalyanam Aan athin mumb enikk piriyanam ennnd enikkth njan legally married Aan but oppam jeevikkan thodangeetilla iniyum vaygunnathin mumb ink ithil ninn ozhiyanam ith kazhinchathin shesham enikkente value manassilayi pinne enikk ennethanne nokan vayya pinne njan ithin prepared alla enikk enikk vendi jeevikkanam ennan enikk njan kettanpona Aale athepole avarde family avaoe sisters ennakkond Aavoola enikk enikk vendi jeevikkanam ath mathralla avar ente 11vayassin moothath appo avar ithin full prepared Aan but i am not and avarde chinthim entathum theere okkathilla ippolla problem enthann vecha avar njangalde kore banthanthil kudumbam Aayitt varum athondanne veetnn nalla pressure und pinne avarde relatives valya Aalkarayitt Aan ariyappednath but njan kettiya Aal allatto pinne njan ayal nalla padippist angane kore pradheekshicha karyam onnum illa so enikkith munnott kond pogan pattumenn thonnunnilla ningalk athine patteet enthan abiprayam entath oru vashiyano

    • @Gopakumargopalannair
      @Gopakumargopalannair 8 месяцев назад

      @@riswana979 theerumaanam self...jeevikkanulla avakaasam thanikku..

  • @snehamahesh4561
    @snehamahesh4561 Год назад +4

    Mam njn ipol edukkunna oru thirumanam aannu divorce. Enikkum ente husband ayitt orupadu problem ind enik onninum adjust chyan pattunnillaa oru solution plsss mam

  • @sheworld9960
    @sheworld9960 2 года назад +5

    മാഡം എന്റെ ഹുസ്ബൻഡും ഞനും one month ആയി 6month baby ഉണ്ട് സെപ്പറേറ്റഡ് ആണ് എനിക്ക് സ്വന്തം വീടുണ്ട്. ഒറ്റമകൾ ആണ്. My husbund is much alcoholic and physically and mentally atacked me for small things.അദ്ദേഹതിന് സ്വന്തമായി ഒരു അഭിപ്രായം ഇല്ലാ എല്ലാം അമ്മയാണ് ഡിസൈഡ് ചെയ്യുന്നത്. ചെറിയ കാര്യങ്ങൾ വരെ അദ്ദേഹം വിളിച്ചു അമ്മയോട് പറഞ്ഞു ഇഷ്യൂ ആകും. ചിലപ്പോൾ അദ്ദേഹത്തിന് നല്ല സ്നേഹവും ആണ്. ഇപ്പോൾ എന്നോട് കൂടെ താമസിക്കാൻ വിളിച്ചു വകീൽനോട്ടീസ് ഇട്ടിരിക്കുവാന്.2yr shemichu madom ini enik pediyanu pokan kunjum und. But devorce vendawhat i do

    • @nabeelabd7655
      @nabeelabd7655 2 года назад +7

      Idak husinu sneham varumbol purath vech husine kanuka.aa thalla chathathinu shesham orumich jeevikkuka.

    • @jaganpappu706
      @jaganpappu706 2 года назад +2

      Oru otta idea ollu engane engillum thante hus enna pottane parenju manasilaki vere veedu vechu marruka.Mushika aya Ammayi amma enna shavam dhampathiya jeevithathil oru valiya marranam thanneyanu.Engane engilum vashikarichu edukuka .According to a girl its very easy to move ahead baby.

    • @jaganpappu706
      @jaganpappu706 2 года назад +4

      @@nabeelabd7655 ithu polle ullathonnum athara pettanu chakilla athalle presanam

    • @anjusreedher1099
      @anjusreedher1099 Год назад +3

      ഇത് തന്നെ ആണ് എൻ്റെയും പ്രശ്നം. ചില സമയത്ത് നല്ല സ്നേഹം ആണ്.കുഞ്ഞു കുഞ്ഞു വഴകുക്കൾ ആളുടെ അമ്മയെ അറിയ്ക്കും അല്ലേൽ അമ്മയുടെ മുന്നിൽ വെച്ച് നിസാര കാര്യങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും pine അവർ 2 പേരും set aayi veliya vazhakumdaki enne ഒറ്റകക്കും

    • @പാറുക്കുട്ടി-ഢ3പ
      @പാറുക്കുട്ടി-ഢ3പ 9 месяцев назад

      ​@@anjusreedher1099enta avastha. Kallyanam kazhinjit 6 maasam aayollu. Same problem. Kunje karyangale polum ammaye ariyikkum. Ennit ammayum makkalum ottakkett.😢njan ponnu vtlot

  • @nileenamariasiby5064
    @nileenamariasiby5064 Год назад +1

    Adyam oke nannayitu pokum pine prashnangal anu

  • @haripriya1143
    @haripriya1143 Год назад +1

    Divorce cheyyaan orupaad aagraham und pakshe yente makkale orth mathram aanu jeevikkunnath yenik oru achanilla aa avastha yente makkalk vararuth ippo ottum sahikkan pattunnilla marikkanum vayya jeevikkanum vayya

    • @seekingTruthWithTheVSK
      @seekingTruthWithTheVSK Год назад

      ജീവിതം ഒന്നേ ഉള്ളു അത് സ്നേഹിക്കാനും സ്നേഹിക്ക പെടാനും ഉള്ളതാണ്... നീറി നീറി ജീവിക്കാൻ ഉള്ളതല്ല... ഈ ലോകം വിശാലമാണ് ബുദ്ധി പൂർവ്വം തീരുമാനമെടുത്തു മുൻപോട്ടു പോകുക

    • @advvishnupriyasivaji
      @advvishnupriyasivaji  11 месяцев назад +2

      നിങ്ങളെ വേണ്ടാത്തവരെ നിങ്ങളും വേണ്ട എന്ന് വെക്കണം. ഒരു ടോക്സിക് മാര്യേജിൽ നിങ്ങൾ നിന്നാൽ അത് കുട്ടികളെയും ബാധിക്കും

  • @mildajohn7800
    @mildajohn7800 Год назад +1

    Very informative

  • @chippurichuafru9279
    @chippurichuafru9279 3 года назад +3

    Thank you mam

  • @reshmyravi2525
    @reshmyravi2525 Год назад +1

    Divorce nta aduth ethumbo kanikunna sneham athil ninnu pinmaruvanengilum aah sneham nilanilkum ennu urappu parayan arkengilum kazhiyumo mam

  • @sreejasumith
    @sreejasumith 2 года назад +1

    Thank you

  • @ChandrikaKa-o8i
    @ChandrikaKa-o8i 4 месяца назад

    Hy വിവാഹം മോചനം വേണം... കാരണം uda എനിക്ക് എന്റെ ഭർത്താവ് ഞാൻ വേണ്ട കുറെ ആയി അന്നെ മോശം, മായി എന്റെ വിടും കാരെയും മോശം മായി പറയുന്നു uda എനിക്ക് കുറെ uda അമ്മായി അമ്മ കുറെ കേഷും എല്ലാം ആയത് ആയിരുന്നു അപ്പോഴും ഞാൻ വേണ്ട അമ്മ മതി അന്നെ പറയുന്നേ.. എനിക്ക് 2 മകൾ uda ഞാൻ കുറെ ഷിമിച്ചു. അപ്പോ കുടിക്കും അമ്മ പറയുന്ന കാരിയം മന്ത്രം കെങ്കുവാ

  • @user-qt4mo3zg8q
    @user-qt4mo3zg8q 2 года назад +3

    Wife ne thallunnavarkku jail shiksha anubhavikkendivarumo

  • @SunithaSukumaran-gd9tm
    @SunithaSukumaran-gd9tm Год назад +2

    Madathe personal contact cheyunath inganeya plz rply🙏🙏

  • @mohankk9815
    @mohankk9815 6 месяцев назад

    Suppose court rcr decree passed by court to husband. What is the course of action?

  • @mushakalvideos525
    @mushakalvideos525 2 года назад +2

    നിങ്ങൾക്ക് 498A കേസുകൾ ഉണ്ടോ ഇ വീഡിയോ ഫുൾ ആയി കാണുക ഞങ്ങൾ കൈകാര്യം ചെയ്തു തരാം

  • @roshnanmohananv5271
    @roshnanmohananv5271 4 года назад +9

    Good basic knowledge of divorce. Could you also use subtitles or another video of divorce in English?

  • @manojsuresh5301
    @manojsuresh5301 3 года назад +8

    മാഡം എന്റെ ഭാര്യ എന്റെ കുഞ്ഞിനെ കാണിക്കുന്നില്ല ഞാൻ ചിലവിനു കൊടുക്കുന്നുണ്ട്. മാഡം കോടതിൽനിന്നും ഒരു ഓഡർ കിട്ടാൻ എന്താണ് വഴി. ഒന്ന് പറയാമോ മാഡം

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 месяца назад

    Yes ok

  • @hiltonmenswear9026
    @hiltonmenswear9026 5 месяцев назад

    Nalla kudumbha jeevidham polum niyamam Karanam poliyum vakkeelinu kavanu

  • @ddevuss9156
    @ddevuss9156 Год назад

    Enik ente ഭർത്താവിനെ ഇഷ്ടമാണ് ..പക്ഷേ എന്നോട് ഒരിഷ്ട്ടോമില്ല ..രണ്ട് പൊടി കുഞ്ഞുങ്ങളാണ് ...ഒന്ന് സംസാരിക്കാൻ പോലും എന്നെ അനുവദിക്കുന്നില്ല

    • @shibilin6972
      @shibilin6972 Год назад

      Ente problem wife anu. Avalku ottaku jeevikanam . Enne venda , entha cheyya,ippo avalude vazhikku vittu,ippo enikethire casinu pokanu, entha cheyya

  • @Shymi-lx4th
    @Shymi-lx4th Год назад

    ഡിവോഴ്സ് ആയിട്ടില്ല കേസ് കൊടുത്തിട്ട് ഉണ്ട് ബട്ട്‌ ഇപ്പോ ഒരുമിച്ചു ജീവിക്കണം ഉണ്ട് ഇപ്പോ വീട്ടുകാർ സമ്മതിക്കാനില്ല

    • @advvishnupriyasivaji
      @advvishnupriyasivaji  Год назад

      ജീവിക്കേടത് ഒരുമിച്ചു നിങ്ങൾ ആണ്. ആലോചിച്ചു ഒരു തീരുമാനം എടുക്കു

  • @maisharta4987
    @maisharta4987 3 года назад +2

    Ente karyam kodathiyil aanu... Wife veetil ninnum chadipoyi pinne enikethire caise koduthu

    • @anum5216
      @anum5216 2 года назад +1

      എന്ത് കേസ്

    • @maisharta4987
      @maisharta4987 2 года назад

      @@anum5216 family courtil

  • @krishnagopakumar1335
    @krishnagopakumar1335 10 месяцев назад

    സംശയം
    രോഗം എന്നെ
    മാനസികമായി
    കടിച്ചു കീറു കയാ
    രണ്ടു കുഞ്ഞുങ്ങൾ
    ഉള്ളതിനാൽ
    അബുദാബിയിൽ
    നാട്ടിൽ പോകാൻ
    മടിച്ചു നിൽക്കുവാ

  • @drisyaajesh5260
    @drisyaajesh5260 2 года назад

    Thank u ❤️

  • @akhil738
    @akhil738 Год назад

    Adipoli. ❤❤

  • @Aminnajeem
    @Aminnajeem Год назад

    Mam , enik mam ayit onnu samsariknm....plz replay me....enik verum 20 vayas aa ullu....😔😔enik ikkaya nallath poleaa ishttm ann...njnum ikkayum thammil problems onula😔😔😔❤

  • @SureshBabu-x2c
    @SureshBabu-x2c Год назад +3

    ഭാര്യ അന്യ പുരുഷനുമായി ബന്ധമുണ്ടെങ്കിൽ ചെലവിന് കൊടുക്കേണ്ടി വരുമോ

    • @advvishnupriyasivaji
      @advvishnupriyasivaji  Год назад

      വേണ്ട ബട്ട്‌ കോടതിയിൽ തെളിയിക്കാൻ പറ്റണം

  • @shibilin6972
    @shibilin6972 Год назад +1

    Divorce casinu family court adv, or criminal adv ano nallathu

    • @advvishnupriyasivaji
      @advvishnupriyasivaji  Год назад

      family court adv aane vendath.randu type case deal chaiyunna aalum aanegilum kuzhappum illa

    • @shibilin6972
      @shibilin6972 Год назад +1

      @@advvishnupriyasivaji thanks

  • @muhammaddream1m
    @muhammaddream1m 4 месяца назад

    Cract 😢

  • @VJ_world57
    @VJ_world57 2 месяца назад

    Madam paranjath shariyanu... ekadhesham ethra rs expense varum advocate nu mutual aanenkil

  • @shanidcp9475
    @shanidcp9475 3 года назад +5

    മാന നഷ്ട കേസ് എങ്ങനെ കോടതിയിൽ ഫയൽ ചെയ്യാം. നമുക്ക് എത്ര പൈസ നഷ്ട പരിഹാരം ചോദിക്കാം?ഒന്ന് വീഡിയോ ഇടുമോ madem

    • @shanidcp9475
      @shanidcp9475 3 года назад

      ഒന്ന് വീഡിയോ ഇടുമോ madem

    • @myvlogstar1334
      @myvlogstar1334 Год назад

      ​@@shanidcp9475 yanikum vanam

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 месяца назад

    My life waste gold take no permition my land house issue ok

  • @cutie2664
    @cutie2664 3 года назад +1

    Hello ithupole ningalode.vannal enthuchyum

  • @ponnutty9776
    @ponnutty9776 2 года назад +2

    Mom ഞാൻ ഒരു girl ആണ് ഒരു മോൾ ഉണ്ട് അദേഹത്തെ ഉപേക്ഷിച്ചു ക്കുന്നത് ലുടെ എൻ്റെ കുഞ്ഞിൻ്റെ ഭാവി 4 year ആയിട്ടുണ്ട് മോൾക്ക് കുട്ടിയുടെ കസ്റ്റഡി enikkano അവളുടെ അച്ഛൻ ആണോ കിട്ടുക പ്ലീസ് റീപ്ലേ

    • @jafaraliap
      @jafaraliap Год назад +2

      ജീവിക്കാൻ പറ്റാത്ത അത്രത്തോളം ആയോ നിൻറെ ജീവിതം ആലോചിച്ചിട്ട് തീരുമാനം പെട്ടെന്നുള്ള ഒരു തീരുമാനം ബുദ്ധിമോശം ആവരുത് നാല് വയസ്സായ ഒരു കുട്ടി ഇല്ലേ അനുഭവം ഗുരുവാണ് എനിക്ക്

  • @varunnair1463
    @varunnair1463 3 года назад +1

    Good information 4 me thx

    • @Deepa594
      @Deepa594 8 месяцев назад

      മൈ. ഹസ്ബന്റ്. നോ. Responsiblity

  • @pavithraprathwin2505
    @pavithraprathwin2505 3 года назад +2

    Alam.try cheythu.. alu court k varunila

    • @itsmetorque
      @itsmetorque 3 года назад

      1 party vannilllel ith possible alle?!

  • @cutie2664
    @cutie2664 3 года назад +1

    Vakkel vendam nammal thanne vakkell manadilayo

  • @rijeshbalan1447
    @rijeshbalan1447 8 месяцев назад

    Enikoru pen kuttiye ishtamaan avalk allready kalyanam kazhinhatha pakshe avalde husband avale nallonam upadhravikkunnund penn divorce kodukkanirikkuva ayal opp tharilla ennan parayunne anghaneyirikke nhan avale vilichirakiya prashnavo enik legally avale kalyanam kazhikkanam ennund ayalanenghi divorce sign tharillanna parayinna enik avale kettan entha oru maargam 2 varshayi nhanghal adupathilayitt

  • @anjusreedher1099
    @anjusreedher1099 Год назад

    Mam enik onnu personal ayi contact cheyan endha cheya

  • @ashiarif3745
    @ashiarif3745 3 года назад +1

    Nerit samsarikkan pattumo?

  • @cutie2664
    @cutie2664 3 года назад +1

    Ithinte peril enne konnolu

  • @Rithuof
    @Rithuof 2 года назад

    Part 2 ???

  • @JamsheerAb
    @JamsheerAb 8 месяцев назад

    Madam enthe wife enne bayakara samshayam ann ennum vazaka

  • @nushadnusi6920
    @nushadnusi6920 Месяц назад

    Hlo

  • @remyasanthoshremyasanthosh8688
    @remyasanthoshremyasanthosh8688 2 года назад +1

    ഐ love you eante chetta

  • @claradollypeo1194
    @claradollypeo1194 4 года назад +2

    👍👍👍

  • @veepanadan
    @veepanadan 3 года назад +1

    Hello medam

  • @jubisinuseachu3567
    @jubisinuseachu3567 3 года назад +4

    Ente life ottum porutha pedaan pattathathu aanu ennum oro pblms bharthaavinte vtukarum nathoon ennum swantham vtil sugam edukkupol njan adimaye pole aavunnu so I can't ... Barthav avare sapport cheyyum ennum enik cheetha kelkkan aanu vidhi

    • @dianajermin1749
      @dianajermin1749 3 года назад

      Same

    • @fazil9239
      @fazil9239 3 года назад +3

      ഒരു പാട് വിട്ടുവീഴ്ചകൾ ചെയ്ത് ബന്ധങ്ങൾ തള്ളി നീക്കുന്നതിനേക്കാൾ നല്ലത്, ഗുഡ് ബൈ പറഞ്ഞ് പിരിയലാണ്, സൗഹൃദം തുടരുകയും ആവാം

  • @harishj1416
    @harishj1416 2 года назад +3

    ഡിവോഴ്സ് ശേഷം നമ്മക് dna ടെസ്റ്റ്‌ ചെയ്യാൻ കൊടുക്കാമോ? ഡിവോഴ്സ് പേപ്പർ കുട്ടി അച്ഛൻ പുള്ളി ആണ് എന്ന് ഉണ്ട്. പക്ഷെ ഇപ്പോൾ ഡൌട്ട് കൊണ്ട് enni കൊടുക്കാൻ പറ്റുമോ

    • @advvishnupriyasivaji
      @advvishnupriyasivaji  2 года назад

      Yes if needed

    • @harishj1416
      @harishj1416 2 года назад

      @@advvishnupriyasivaji അപ്പോൾ അങ്ങനെ കൊടുത്താൽ പോസറ്റീവ് വന്നാൽ ലേഡി പിന്നെ കേസ് കൊടുത്താൽ പ്രശ്നം ആകില്ലേ mananshtta കേസ് കൊടുത്താൽ

    • @jafaraliap
      @jafaraliap Год назад

      ആർക്കാണ് സംശയം

  • @amithmmmamithmmm6415
    @amithmmmamithmmm6415 Год назад

    👍👍👍👍

  • @neenurajeev1345
    @neenurajeev1345 4 года назад

    Mam ente chechikkuvendiyanu avalu maranathinte vakkilanu aarumillathavarkku thamasichu joli cheyyan pattunnedamundp

    • @swapnabkumar4861
      @swapnabkumar4861 4 года назад

      Hostel

    • @itsmedevil4005
      @itsmedevil4005 3 года назад

      Enthu patti

    • @jomyjomy248
      @jomyjomy248 3 года назад

      ഹോം nurse ആയി ജോലി ചെയ്ത് ആ വീട്ടിൽ തന്നെ താമസിക്കാം

    • @d2kvinzenzo973
      @d2kvinzenzo973 Год назад

      Undu.. dhairyam aayirikkoo..job kittum

  • @ajmaleducare9201
    @ajmaleducare9201 3 года назад +4

    Madam enik kozhikode ninn nallaro advocate ന്റെ നമ്പർ തരുമോ

  • @manojm6012
    @manojm6012 2 года назад

    Madam എനിക്ക് പേഴ്സണൽ ആയി ഒരു കാര്യം പറയാനുണ്ട് ഇമെയിൽ id ഒന്ന് പറയാമോ

  • @sreechithrachithrasreekuma7589
    @sreechithrachithrasreekuma7589 Год назад +2

    Mam, കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി. ഇതിനിടയിൽ അദ്ദേഹം ഒരുപാട് വിശ്വാസവഞ്ചന കാണിച്ചിട്ടുണ്ട്. But എത്ര സഹിച്ചിട്ടും എനിക്ക് ഏട്ടനെ വിട്ട് നിക്കാനും തോന്നുന്നില്ല. ഞാൻ എന്താ ചെയ്യാ. പ്ലീസ് റിപ്ലൈ

    • @AJISabastteen
      @AJISabastteen Год назад

      നിങ്ങളുടെ നല്ല മനസ്സിന് നന്ദി നിങ്ങൾക്ക് നല്ലൊരു ഹൃദയം ഉണ്ട്

    • @amithmmmamithmmm6415
      @amithmmmamithmmm6415 Год назад +3

      ചേട്ടായി കോഫി

    • @AJISabastteen
      @AJISabastteen Год назад

      വെറുതെ സ്നേഹിക്കുക മരണംവരെ ഈ ഭൂമിയാണ് സ്വർഗ്ഗവും നരകവും നിഷ്കളങ്കമായി സ്നേഹിക്കുക ഒരുപക്ഷേ അവരിൽ മാറ്റങ്ങൾ വരും

  • @advambilishimjith7348
    @advambilishimjith7348 4 года назад +1

    Nice dear

  • @krishnananthu3778
    @krishnananthu3778 2 года назад

    😭😭😭

  • @preethyp8353
    @preethyp8353 3 года назад +13

    Ippol wife mathram divorce മതി എന്ന് തീരുമാനം ഉള്ള ആളുകൾക്ക് പിരിയാൻ ptuvo

  • @hamdanathena2832
    @hamdanathena2832 3 года назад

    Ente ummayum uppayum divorce aan still single

  • @sambadyam1031
    @sambadyam1031 4 года назад +5

    Searching for life partner.

  • @sumithsurendran4611
    @sumithsurendran4611 2 года назад

    😊

  • @jayalakshmilakshmilakshmi3535
    @jayalakshmilakshmilakshmi3535 3 года назад +4

    Husband divorce vangi. Nan athu arinjilla . Eni anthu chaiyum

    • @phoenixeventsandweddingpla5352
      @phoenixeventsandweddingpla5352 3 года назад

      Aghine pattuvo

    • @alphonsaantony1111
      @alphonsaantony1111 2 года назад

      Yes angane divorce kitum

    • @nabeelabd7655
      @nabeelabd7655 2 года назад

      Veronnu kettuka.santhoshamay jeevikuka.oru. Jeevithameyullu.marichu kazhinjal pinne ivide vannu onnu koodi jeevikkan chancilla.ninak enthano santhosham ath cheyyuka.nammude happinessinte key mattoralkk kodukkathirikkuka.enjoy every moment.kayyilullath kond.

  • @soumyarussel6161
    @soumyarussel6161 3 года назад +4

    Mam ente husband eppozhum enne kuttappeduthum, enthu cheythalum kuttam, enne bhayankara samshayam anu, ennodu ozhivayi kodukkan parayunnu, entha cheyyendathu ennu ariyilla

    • @dianajermin1749
      @dianajermin1749 3 года назад

      Hi

    • @fazil9239
      @fazil9239 3 года назад +4

      ഒരു പാട് വിട്ടുവീഴ്ചകൾ ചെയ്ത് ബന്ധങ്ങൾ തള്ളി നീക്കുന്നതിനേക്കാൾ നല്ലത്, ഗുഡ് ബൈ പറഞ്ഞ് പിരിയലാണ്, സൗഹൃദം തുടരുകയും ആവാം

    • @jomyjomy248
      @jomyjomy248 3 года назад +3

      പരമാവധി ഭർത്താവിന്റെ സ്വഭാവം മനസ്സിൽ ആക്കി മുന്നോട്ടു പോവുക. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല എങ്കിൽ സ്വന്തം വീട്ടിൽ പോയി നിൽക്കുക. ഭർത്താവ് തിരിച്ചു വിളിക്കാൻ വരും അപ്പൊൾ നിങ്ങളുടെ പ്രശ്‌നങ്ങൾ പറയുക. ആ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭർത്താവ് തയ്യാർ ആണെങ്കിൽ മാത്രം കൂടെ പോയാൽ മതി

    • @betterlifewithsumi9326
      @betterlifewithsumi9326 2 года назад

      ചിലരുടെ സ്വഭാവം ഒരിക്കലും മാറില്ല. നിങ്ങൾ സമ്പത്തിക ഭദ്രത നേടിയെടുത്തു കഴിഞ്ഞു ലൈഫ് ൽ തീരുമാനിക്കാം

    • @midlajqtr7991
      @midlajqtr7991 2 года назад

      😂😂😂 അയാൾ വെറുതെയല്ല ഒഴിവാക്കുന്നത് ഇതല്ലേ സ്വഭാവം

  • @sumithachu3079
    @sumithachu3079 4 года назад

    Madam I need to talk with you if it possible

  • @prijukumar34
    @prijukumar34 6 месяцев назад +1

    പണത്തിനു സ്വത്തിനും വേണ്ടി ഒരു വിവാഹജുവീതം വേണ്ട അത് പ്രശ്നത്തിലേ കലാശിക്കു good bye

  • @mizhitalks3824
    @mizhitalks3824 4 года назад +5

    ❤❤

  • @mubarismubari232
    @mubarismubari232 4 года назад +7

    Mam ente wife divorce pattion file cheythittundu pakshe enikku divorcenu thalparyam illa eni solutions

    • @swapnabkumar4861
      @swapnabkumar4861 3 года назад

      Ningal divorce kodukkanam.. ultimately wife nu court divorce kodukun

    • @muhammedmuflih6250
      @muhammedmuflih6250 3 года назад

      @thaslima ashraf hlo

    • @mubinaja8882
      @mubinaja8882 3 года назад

      ഇത് തന്നെയാണ് എന്റെ ഭർത്താവിന്റെ പ്രശ്നം. ഒഴിവാക്കാൻ ഇഷ്ടം അല്ല

    • @krishnadk3988
      @krishnadk3988 2 года назад +3

      Divorce koduthitt freee aai happy aait jeevikk bro 😎

    • @user-qb5ne1zz5o
      @user-qb5ne1zz5o Год назад

      @@krishnadk3988 💯

  • @rajeshr6303
    @rajeshr6303 3 года назад +1

    Phone num taruvo njanum vevaha mochanattinea vakkila

  • @Babyowl-sp1tp
    @Babyowl-sp1tp 4 года назад +3

    Mam njn one year ayi seperated ayita jeevikkunne divorcenu koduthittund mutual anu but enne physically and mentally upadhravichutund. Athil enk parathi und. divorce and nashtapariharavum enk kittumo?

  • @nisha.p.tnisha.p.t8437
    @nisha.p.tnisha.p.t8437 4 года назад +7

    Madam എന്റെ ചേച്ചിക്കുവേണ്ടിയാണു. അവളുടെ husbandinu വേറെ relation ഉണ്ട് ജോലി സ്ഥലത്തു ആണ്. ഇവൾക്ക് 2മക്കൾ ഉണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല. കേസിനു സാമ്പത്തികവും പോകാൻ ഒരിടവും ഇല്ല.

    • @sruthysajith1256
      @sruthysajith1256 4 года назад +6

      ലീഗൽ ഓഫീസിൽ പോയാൽ മതി പൈസ ഇല്ലങ്കിൽ ഗവണ്മെന്റ് വക്കിലിനെ തരും

    • @nisha.p.tnisha.p.t8437
      @nisha.p.tnisha.p.t8437 4 года назад

      @@sruthysajith1256 ലീഗൽ ഓഫീസ് എവിടെയാണ്.

    • @sruthysajith1256
      @sruthysajith1256 4 года назад

      കോടതിയിൽ തന്നെ ആണ് അവിടെ ചെന്നിട്ട് ആരോടേലും ചോദിച്ചാൽ മതി. ഒത്തു തീർപ്പ് ആണേൽ അങ്ങനെ ഡിവോഴ്സ് ആണേൽ അതും അങ്ങനെ ഗവണ്മെന്റ് വക്കിലിനെ കിട്ടും

    • @maliniksmaliniks3208
      @maliniksmaliniks3208 3 года назад

      കണയന്നൂർ താലൂക്കിലെ എറണാകുളം ജില്ല 'ലീഗൽ സർവ്വീസ് ഓഫീസ് എവിടെയാണ്? അഡ്രസ്സ് please

    • @maximilianmoritz9822
      @maximilianmoritz9822 3 года назад

      Hi beautiful add me up on ig @maxim_moritz

  • @achootyachu3050
    @achootyachu3050 2 года назад +1

    Madathinod enik samsarikkanam

  • @jayalakshmilakshmilakshmi3535
    @jayalakshmilakshmilakshmi3535 3 года назад

    Husband divorce kitty wife ayiyathe next

  • @abhilashpambottil2019
    @abhilashpambottil2019 4 года назад +2

    😍👍👍👍

  • @induch8756
    @induch8756 3 года назад +2

    Oralde matram thalparyathil divorce kittumo,?

  • @ravim4767
    @ravim4767 2 года назад

    Madam enne sahayikanam njan21 age ulla kuttyannn ente amma njangale valare ere kashtapeduthinnu manasikamaayi peedikunnu

  • @nishadnasar2945
    @nishadnasar2945 2 года назад +1

    Number onnu tharuvo

  • @rishalat4679
    @rishalat4679 8 месяцев назад

    😭😭🥹🥹🥹🥹😔😔

  • @ecmediae7265
    @ecmediae7265 3 года назад +1

    My wife not become a mother.....so what I can do..... after marry I am not happy.

    • @betterlifewithsumi9326
      @betterlifewithsumi9326 2 года назад +11

      കുഞ്ഞുങ്ങൾ മാത്രമാണോ സർ ജീവിതം. നല്ല പങ്കാളി ആണെങ്കിൽ മരണം വരെ നിങ്ങൾ രണ്ടാളും മതി. പിന്നെ സ്നേഹം ഇല്ലെങ്കിൽ ഒരു കാര്യവും ella

    • @Sangeetha_Nithin
      @Sangeetha_Nithin 2 года назад

      Kuzhappam Ningalkkayirunnenkilo?

  • @pushpavallypn5323
    @pushpavallypn5323 2 года назад

    Ende mole 😘

  • @antonyantony6988
    @antonyantony6988 4 года назад

    Pho no

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад

      Contact me on my facebook page law points
      facebook.com/advvishnupriyasivaji/

    • @jisipaul1372
      @jisipaul1372 3 года назад

      Phone number tharamo

  • @aswathyachu7153
    @aswathyachu7153 3 года назад +2

    Number onnu send

  • @manjujoseph9698
    @manjujoseph9698 Год назад +1

    Madathinod enikk samsarikkanam

  • @prasanthkumarization
    @prasanthkumarization 2 года назад +1

    👍👍

  • @dianajermin1749
    @dianajermin1749 3 года назад

    Hi madam

  • @subinkandathil617
    @subinkandathil617 2 года назад

    Hy madam