#Joint
HTML-код
- Опубликовано: 24 ноя 2024
- വിവാഹമോചനം നടത്തുന്നതിനുമുമ്പ് ഭാര്യാഭർത്താക്കന്മാർ രണ്ടുവട്ടം ആലോചന നടത്തണം #വിവാഹ മോചനം അനിവാര്യമെന്നു തോന്നിയാൽ മാത്രമേ വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്യാൻ പാടുള്ളൂ# വ്യക്തിപരമായ വൈകാരിക പ്രശ്നങ്ങളാൽ വളരെ പെട്ടെന്ന് വിവാഹമോചനത്തിനുവേണ്ടി തുനിഞ്ഞിറങ്ങുന്നത് ഭൂഷണമല്ല#
കുറച്ചു നാൾ എങ്കിലും ഒരുമിച്ച് താമസിച്ച ഭാര്യഭർത്താക്കന്മാർ വേർപിരിയുന്നത് രണ്ടുപേർക്കും പലപ്പോഴും പിന്നീട് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്#
A plus tube# education##Joint petition for divorce# വിവാഹമോചനവും ജോയിന്റ് പെറ്റീഷനും # A Plus tube# education #
ഇതുപോലെ എല്ലാ വക്കീലന്മാർക്കും മാനസാന്തരം ഉണ്ടാകട്ടെ
ചിലരുടെ എടുത്തു ചാട്ടമാണ് ഡിവോഴ്സ് വരെ എത്തിക്കുന്നത് എന്റെ ഭാര്യ ഇപ്പോൾ ഡിവോഴ്സ് ണ് കൊടുത്തിരിക്കുവാന് ഡിവോഴ്സ് ചെയ്യേണ്ട ഒരു കാരണം ഉം ഇല്ല എടുത്തു ചാട്ടം അവളുടെ വീട്ടുകാരുടെ കുത്തിത്തിരുപ്പ് അവളുടെ അമ്മയുടെയും ചിറ്റയുടേം അമ്മാവന്റെയും
ഇത് തന്നെ ആണ് എൻ്റെ അവസ്ഥ...
Ethu Tannay entayum avastha
Oru kalam avalkku vendi ente samayavum sareerika avasthayum nokkathe palathum cheythu koduthu.avalkku accident pattiyappolum njane undayirunnullu nokkan avalude veettukar thirinjupolum nokkiyilla aa njan aanu innu avalude sathru
🥺same avastha bro
Entem ith thanne anu avastha
Suuper video Sirr. kannu niranjupoi
Very sensational subject. Thanks
Super
കേസ് കോടതിയിൽ ആകുന്നതിനുമുമ്പ് ഒരു ഒത്തുതീർപ്പ് /കൗൺസിലിംഗ് നടത്തിയാൽ തീരാവുന്നതേയുള്ളൂ 95 ശതമാനം കേസുകളും .
പക്ഷേ വക്കീലും കോടതിയും ഇടപെട്ട് കഴിയുമ്പോൾ വാശി കൂടുകയും പിന്നീട് ആ കാരണം കൊണ്ട് തന്നെ പലരും ഡിവോഴ്സിൽ ഉറച്ച് നിൽക്കുകയും ചെയ്യും
താങ്കളുടെ അഭിപ്രായത്തിനോട് നല്ല യോജിപ്പുണ്ട് പക്ഷേ പല ഭാര്യാ പുറത്താക്കന്മാരും കൗൺസിൽ ഇങ്ങനെ പോകാൻ മടി കാണിക്കുന്നതാണ് പ്രശ്നം
@@aplustube2557 ഒരു വനിതാ വക്കിൽ അവരുടെ അടുത്ത് വരുന്ന ഡിവോഴ്സ് കേസുകൾ ഫയൽ ചെയ്യാതെ ആദ്യം തന്നെ സ്ത്രീകളെ കൗൺസിലിങ്ങിന് വിടുന്ന ഒരു സംവിധാനം ഏർപ്പാടാക്കി , അതുകൊണ്ട് കേസ് ആവാതെ ധാരാളം പേർ ഒത്തൊരുമിച്ച് പോയി എന്ന് അവർ പറയുന്ന കേട്ടു....
വക്കീൽ ഇടപെട്ടാൽ പിന്നെ ആ ബന്ധം മുന്നോട്ടു പോവില്ല ...
എൻറെ life-ൽ അതാണ് സംഭവിച്ചത് . അവൾ തന്നെ ഉണ്ടാക്കി വച്ച നിസ്സാര ഒരു വാശിക്ക് എനിക്കെതിരെ വ്യാജ പരാതി കൊടുത്തു കോടതി കയറിയപ്പോൾ , അതിൻറെ മാനസിക ബുദ്ധിമുട്ടുകൾ പലതും ഞാൻ അനുഭവിക്കേണ്ടിവന്നു ....അതുകൊണ്ടുതന്നെ ഇനി ഈ ബന്ധം എന്ത് വന്നാലും വേണ്ട എന്ന ഉറച്ച തീരുമാനത്തിലും എത്തി..... കൗൺസിലിംഗും മറ്റാനുബന്ധ ചർച്ചകളും നടത്തിയ റിപ്പോർട്ട് കണ്ട ശേഷമേ കോടതി കേസെടുക്കാവു എന്ന ഒരു നിയമം വരേണ്ടതുണ്ട് ...അങ്ങനെയെങ്കിൽ ധാരാളം ഡിവോഴ്സ് കേസുകൾ ഒഴിവായേനെ എന്നുമാത്രമല്ല യഥാർത്ഥ ഇരയ്ക്ക് നീതിയും കിട്ടും.....
(അപ്പോൾ വക്കീലിന് കാശ് കിട്ടില്ലല്ലോ)
സുഹൃത്തേ....എന്റെ ഭർത്താവ് കൗൺസിലിംഗ് നു തയ്യാറാകാത്തത് ആണ് പ്രശ്നം
ente bhrya enikk venam 1 varshm ayi deppertion jeevikunth enii patunilla ente sambadyam muyuvsn njn oulkk koduth eniit aval
@@neymarjunior1067
സാമ്പത്തികം മുഴുവൻ ഭാര്യക്ക് കൊടുത്തത് ശരിയാണോ?
എന്നിട്ട് അതിൻറെ ആത്മാർത്ഥത ഭാര്യ കാണിച്ചോ?
ഭാര്യയെ വേണമെന്നുണ്ടെങ്കിൽ ഒരു ആർസി പെറ്റീഷൻ കോടതിയിൽ ഫയൽ ചെയ്യുക
Oru samshayam, barya barthavine pratyekichu oru karanavumilllathe ozhivakkan sramichal barthav baryalku nashtapariharam kodukkan badyasthanano.....especially gold okke avar randu perum ubaya kakshisammatha prakaram upayogichittu barthavinte thalayil matram athinte responsibility ittu pokunna kure avalumarum thanthayum thallayumokkeyundu...krityamayoru marupady e vishayathil onnu paranju tharumo
🙏🙏🙏👍👌🙏🙏 സാർ സംസാരിച്ചത് ഒക്കെ വളരെ വ്യക്തമായി രു ന്നു 🙏 നല്ല സ്നേഹമുള്ള ഭാര്യ ഭർത്താക്ക ൻ മാർ 🙏 അവസാനം ഇങ്ങനെ പിരിയേണ്ടി വന്നത് ഒരുപാട് സങ്കടം ഉണ്ട് 🙏🙏 താങ്ക്യൂ സാർ 🙏
പ്രിയ സെൽവ ഇതൊക്കെ തന്നെയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്
ente same avsata enii kuttikal indakila bhrya case koduth kuttikal illa enna karangal parannittallla eth kettapol enik oru pratheeksha ind ente bhryay ente aduth varum ennu . enik aval illland avunillla 11 varshmm koode jeevichitt pettenuu entjokkke thettidharana kond sambhvichu oullkk enne atrykk ishtam ayirunuu
Intimacy undel divorce samvavikily i mean manaseeka adupam, pine understanding, trust itrem undenkik takarila
ഭൂരിപക്ഷം ദാമ്പത്യത്തിലും ഇതൊന്നും ഇല്ലല്ലോ എന്നുള്ളതാണ് ധർമ്മസങ്കടം നിലീന
Sir ente wife divorse kese koduthu. Ipol kese vilikumbol. Wife varunnilla. Angane vannal enthavum vidi
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് മറുപടിയില്ല
18 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്. എനിക്ക് ഒരുതരത്തിലും ഉള്ള ഒരു മെന്റൽ സപ്പോർട്ട് തന്നിട്ടില്ല എല്ലാ കാര്യങ്ങളും എന്റെ തലേൽ വെച്ച് തരും ഞാൻ ഈ ബാധ്യതകൾ ഒക്കെ ചുമന്നു മടുത്തു.. ഒരു നല്ല വാക്ക് പറയില്ല ഒരു അസുഖം വന്നാൽ ഞാൻ വരുത്തി വെച്ചതാന്ന് പറഞ്ഞു തെറി വിളിക്കും.. ഒരിക്കലും എന്നെ ഒന്ന് ചേർത്ത് പിടിച്ചിട്ടില്ല.. എനിക്ക് അച്ഛനും അമ്മയും കൂടെപ്പിറപ്പും ഒന്നും ഇല്ല.. രണ്ട് മക്കളുണ്ട്.. അവരും ചോദിക്കുന്നു അമ്മ എന്തിനു ഇങ്ങനെ സഹിക്കുന്നു എന്ന്.. എനിക്ക് ഡിവോഴ്സ് കിട്ടുവോ.. ഒരുപാട് പൈസ മുടക്കേണ്ടി വരുവോ.. ഭർത്താവ് തയാറാണ് ഡിവോഴ്‌സിന്.. ഒരു മറുപടി തരണം
Good experience
💯 💯 sure
Thanks dear Unni
Super video
കറക്റ്റാണ് തുറന്നു സംസാരിച്ചാൽ തീരാവുന്ന വിഷയമാണ് പലതും
ഇത്തരം വിഷയങ്ങൾ കൂടി ഈ ചാനലിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്താണ് അഭിപ്രായം
Excellent
Thanks
Joint petitionu orupad chilav vendi varumo Sir
ഇവിടെ വക്കിലിന്റ fault.. വക്കിൽ പറഞ്ഞു നേരെ കൊണ്ടു വരേണ്ടത്.. വക്കിലിന്റ കടമ ആയിരുന്നു..സ്ത്രീ യോട് പറഞ്ഞു നേരെ ആകേണ്ടത് ആയിരുന്നു..
ഞാൻ ഭർത്താവിന്റെ അഭിഭാഷകൻ ആയിരുന്നു. എന്നിരുന്നാലും അഭിഭാഷകർ വിചാരിച്ചാലും പല സ്ത്രീകളുടെയും മനസ്സ് മാറ്റിയെടുക്കാൻ കഴിയുകയില്ല. ദുർവാശികൾ പലപ്പോഴും പല വ്യക്തികളെയും നന്നായി സ്വാധീനിച്ചിട്ടുണ്ടാകാം. അതിന് അവരുടേതായ കാരണങ്ങളും ചിലപ്പോൾ ഉണ്ടെന്നും ഇല്ലെന്നും പറയാം. ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നത്തെക്കാൾ രൂക്ഷമാണ് In-laws പ്രശ്നങ്ങൾ
@@aplustube2557 ഞാൻ ഇത് പോലുള്ള പ്രശ്നത്തിൽ ആണ് ഇപ്പോൾ.. വൈഫ് എനിക്ക് എതിർ dv125പ്രൊട്ടക്ഷൻ വനിത പ്രൊട്ടക്ഷൻ വഴി കേസ്.. വൈഫ് മറ്റു ഒരു റൂമിൽ ലോക്ക് ചെയ്തു ഒരു വർഷം കൂടുതൽ എനിക്ക് സെക്സ് denied ആയി കഴിയുന്നു ഫുഡ് പോലും ഉണ്ടാക്കി തരില്ല.. എല്ല കള്ളം പറഞ്ഞു കോടതിയിൽ കേസ്. ഞാൻ പ്രവാസി ആയിരുന്നു 2മക്കളെ എഞ്ചിനീയർ ബി ടെക് ആക്കി 27.24.age മക്കൾ. മൂത്ത ആൾ ഡോക്ടറെ വിവാഹം ചെയ്തു. ഞാൻ nri ഇൽ പഠിപ്പിച്ചു എന്ത് കമ്പനി ഇൽ ഗൾഫിൽ ജോലി ആക്കി 62age കാരൻ ഞാൻ. ഇപ്പൊ സ്ത്രീ കൾക്ക് പല നിയമം favour ആയി.. അതിന്റ റിസൾട്ട് പുരുഷൻ മാർ അനുഭവിക്കുന്നു..
@@nairpappanamkode9103 സത്യം
നിയമം കൊള്ളില്ല.
രണ്ടു കക്ഷികളുടെയും വക്കീലന്മാർ പരസ്പര ധരണയോടെ പാവങ്ങളെ പറ്റിച്ച് മാക്സിമം ഊറ്റി കുടിക്കും നേറി കേട്ട വിഭാഗം ആണ് ഈ കറുത്ത കാക്കകൾ
@@Ali-c7y9c 👍
Well said sir thankyou 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉
Welcome dear Mp
Very true
Very informative subject
എനിക്കും കുഞ്ഞുങ്ങൾ ആവില്ലെന്ന് പറഞ് hus കേസ് കൊടുത്തേക്കുവാ ഇതിൽ ആയാൾ അവരെ ഒരുപാട് സ്നേഹിച്ചിട്ടുണ്ടല്ലോ എനിക്ക് ഇതിന്റെ പേരിൽ ഒരുപാട് അടികിട്ടിയിരുന്നു അയാൾ കള്ള് കുടിച്ചിട്ട്
വിഷയം വ്യക്തമായും മനസ്സിലാകുന്നില്ലല്ലോ. SS വിഷമത്തിലാണെന്ന് മനസ്സിലാകുന്നു വിഷമിക്കേണ്ട എല്ലാം ശരിയാകും. ശുഭാപ്തി വിശ്വാസം മനസ്സിൽ സൂക്ഷിക്കുക. നമുക്കുള്ളതെല്ലാം നമ്മളോടൊപ്പം ഉണ്ടാകും. നമ്മളെ വിട്ടു പോകുന്നതൊന്നും നമുക്കുള്ളതല്ല എന്ന് വിശ്വസിക്കുക. എന്നും നല്ലതു വരട്ടെ
നിങ്ങളുടെ പ്രശ്നം പറ പരിഹാരമുണ്ടോ എന്ന് നോക്കാം
🙏🙏🙏
❤
Sir entte wife പിണങ്ങി നിൽക്കുന്നു divorsinu കൊടുത്ത് എന്നാണ് പറയുന്നത് ഒരു മാസത്തോളം ആയി എനിക്ക് നോട്ടീസ് വന്നിട്ടില്ല എന്താണ് sir കേസ് കൊടുത്തു കാണില്ല അല്ലേ
താങ്കളെ പേടിപ്പിക്കാൻ പറഞ്ഞതാകാം
അല്ലെങ്കിൽ ഇനിയും സമൻസ് വരാം
താങ്കളുടെ മേൽവിലാസത്തിൽ മാറ്റം വന്നിട്ടുണ്ടോ
സാർ എൻറെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി ഞാൻ ആറ് മാസം അവിടെ നിന്നുളളൂ ഞാൻ എന്റെ വീട്ടിൽ ആണ് എനിക്ക് യോജിക്കാൻ പറ്റിത്തതുകൊണ്ട് ഞാൻ പോന്നു ഒരു വർഷം ആകുമ്പോൾ divorce കൊടുക്കും എന്ന് പറഞ്ഞിരുന്നു എന്നോട് ഇതുവരെ പേപ്പർ വന്നില്ല ഞാൻ തന്നെ കൊടുകണേ എത്ര മാസം കൊണ്ട് divoce കിട്ടും
ചോദ്യം വ്യക്തമല്ല
Aa penninte manass❤
സർ നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞ ഭർത്താവ് പുനർവിവാഹം കഴിച്ചാലും മുൻഭാര്യക്ക് ചിലവിന് കൊടുക്കണ്ട നിയമം ഉണ്ടോ? (കുട്ടിക്ക് കൊടുക്കുന്നത് കൂടാതെ )
സാർ എൻറെ കല്യാണം കഴിഞ്ഞിട്ട് കഴിഞ്ഞ മെയ്ഒരു വർഷം ആയി കേസ് കൊടുക്കും പറഞ്ഞിരുന്നു എന്നോട് ഇതുവരെ പേപ്പർ വന്നില്ല ഞാൻ തന്നെ കൊടുക്കണ്ടേ പിന്നെ എത്ര മാസം കൊണ്ടു device കിട്ടും
Dear Elizabeth
ചോദ്യം പൂർണ്ണമല്ല
കാര്യങ്ങൾ വിശദമായി അറിഞ്ഞാൽ മാത്രമേ അഡ്വൈസ് നൽകാൻ കഴിയുകയുള്ളൂ
@@aplustube2557 സാർ എൻറെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആയി ഞാൻ ആറ് മാസം അവിടെ നിന്നുളളൂ ഞാൻ എന്റെ വീട്ടിൽ ആണ് എനിക്ക് യോജിക്കാൻ പറ്റിത്തതുകൊണ്ട് പോന്നു ഒരു വർഷം ആകുമ്പോൾ divorce പേപ്പർ കൊടുക്കും എന്ന് പറഞ്ഞു ഇതുവരെ പേപ്പർ വന്നില്ല ഞാൻ തന്നെ divorce കൊടുകണോ
🙏🙏🌹🌹🙏🙏
ഭാര്യ ക്കു ചിലവിനു കൊടുക്കേണ്ടത് divorce ആകുന്നവരെ യോ ഭാര്യ വേറെ വിവാഹം കഴിക്കുന്നത് വരെയോ please reply
🙏
എല്ലാവരും ഇങ്ങനെ ചിന്തിച്ചെങ്കിൽ
🙏🙏🙏👍
Sir
Divorce hanband filled
കരഞ്ഞു പോയി സാറേ..
👌👌
🌹🌹 dear Sonia
😢
Thanks dear Riya
Super video
Thanks dear manju