Wait, Let's Find Reason to Love! I Malayalam Happy Family Life Tips I Dr. Abdussalam Omar

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 464

  • @AbdussalamOmar
    @AbdussalamOmar  3 года назад +21

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

  • @Yasramaryam878
    @Yasramaryam878 4 года назад +38

    ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ പരസ്പരം ഒരുപാടു സ്നേഹിക്കുന്നുണ്ട്... 😍😍😍 love my betterhalf ❤

  • @harishariskottakkal2400
    @harishariskottakkal2400 Год назад +4

    എനിക്ക് നിങ്ങളെ ഒന്ന് കെട്ടിപിടിച്ച് ഒരു മുത്തം തരാൻ തോന്നുന്നു. അഭിനന്ദനങ്ങൾ പ്രിയ സഹോദരാ. ❤🎉.

  • @sahalasordinarylife6442
    @sahalasordinarylife6442 Год назад +6

    In sha allah എനിക്കും വരണം
    നിങ്ങളെ അടുത്തു
    എന്റെ മക്കൾ ഓർഫൻ ആവാതിരിക്കാൻ വേണ്ടി

  • @salahudheenpp8296
    @salahudheenpp8296 2 месяца назад

    വളരെ വലിയ ഒരുആശയമാണ് സർ പങ്കുവച്ചത്.....പോസിറ്റീവ് തിങ്കിങ്ങ് എപ്പോഴും സന്തോഷവും സമാധാനംവും കൊണ്ടുവരും. ...🤝👌❤️

  • @AbdussalamOmar
    @AbdussalamOmar  4 года назад +3

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

    • @minninopolitics7983
      @minninopolitics7983 4 года назад +1

      Dr. Abdussalam Omar സർ 7day ക്യാമ്പ് ഇൽ പങ്കെടുക്കാൻ താല്പര്യമുണ്ട്

    • @minninopolitics7983
      @minninopolitics7983 4 года назад +1

      Dr. Abdussalam Omar അടുത്ത പ്രോഗ്രാം എന്നാണ് ഡോക്ടർ

    • @AbdussalamOmar
      @AbdussalamOmar  4 года назад

      @@minninopolitics7983 please contact us on WhatsApp wa.me/917356705742

    • @AbdussalamOmar
      @AbdussalamOmar  4 года назад

      @@minninopolitics7983 please contact us on WhatsApp wa.me/917356705742

    • @farzanan2788
      @farzanan2788 4 года назад +1

      Sir Ur mail id please

  • @hh8249
    @hh8249 4 года назад +10

    Sir nte vaakkukalk like thannillenkil pinne aarka kodukande
    👍👍👍👍👍👍👍👍👍👍👍

  • @vinithasreekanth7855
    @vinithasreekanth7855 Год назад +16

    എനിക്ക് എന്റെ ഭർത്താവിന്റെ അനാവശ്യ ചിന്തകളും പ്രശ്നങ്ങളും ആണ് സാർ എന്റെ പ്രശ്നങ്ങൾ... ദാമ്പത്യ ജീവിതം എന്താണ് എന്ന് അറിയാത്ത ഒരാളുടെ കൂടെ ജീവിക്കുന്ന എന്റെ മാനസികാവസ്ഥ...😢

  • @ziyadziyadaboo4655
    @ziyadziyadaboo4655 5 лет назад +5

    Dr. Your speech is so inspiring. In this video Dr said is 100 percent right.but in my life ii have 100 reasons to love him. But I fight with him for 10 reasons I don't know why. But we love each other so.... much .

    • @AbdussalamOmar
      @AbdussalamOmar  5 лет назад +1

      Your mind in negative.. reframe it to positivity.

    • @ziyadziyadaboo4655
      @ziyadziyadaboo4655 5 лет назад +1

      @@AbdussalamOmar Thank you sooo much Dr for your reply. I know about my negativity. And I am continuously trying to be positive. I am sure I will become success. Thank you again Dr.

  • @Yasramaryam878
    @Yasramaryam878 4 года назад +12

    ഞാനും ഹുസ്ബൻഡും dialy അടികൂടും simple aaayittulla കാര്യത്തിനായിരിക്കും എന്നാലും... പെട്ടന്നു ഞങ്ങൾ set ആവും.....

    • @Munir_k
      @Munir_k 3 года назад +1

      Ante baagyashtaaa 😊

  • @indiafirst8155
    @indiafirst8155 4 года назад +10

    We were loving & beautiful couple for 10 years.. I am fighting to save my marriage for last one year...i have 100 reasons to love her...

  • @ADYANi2m
    @ADYANi2m Год назад +1

    ഞാൻ കരഞ്ഞു പോയി sir. God bless you

  • @bushranu6972
    @bushranu6972 4 года назад +4

    Maa sha Allah😪
    ഇതൊക്കെ കേൾക്കുമ്പോൾ.......
    Namicho Sir 💞✌️

  • @yaasararu
    @yaasararu 3 года назад +122

    ente wife enne upekshichu poyitt 1 ara varsham kazhnju ente sneham manassilakki ennilekk thirike varan ellavarum prarthikuka

    • @sherlyagnes.3
      @sherlyagnes.3 3 года назад +5

      I will pray for you.. Tc

    • @sushamat6969
      @sushamat6969 3 года назад +3

      താങ്കളുടെ contact നൊമ്പര ayakoo

    • @sushamat6969
      @sushamat6969 3 года назад +2

      യാസർ contact നൊമ്പര ayakoo

    • @yaasararu
      @yaasararu 3 года назад

      @@sushamat6969 yaasararu@gmail.com ithil contact cheythal number ayakkam

    • @yaasararu
      @yaasararu 3 года назад +3

      @@sushamat6969 ENTHELUM HELP KITTUMO MADAM

  • @SafnaSalim-kv4tn
    @SafnaSalim-kv4tn 17 дней назад

    Valuable words🥰

  • @aseenaansar3391
    @aseenaansar3391 Год назад

    ഞാൻ മനസ്സിൽ ഓർക്കുമ്പോഴേക്കും വീഡിയോ ആയി വരുന്ന തങ്ങളോട്❤

  • @savelikeaprowithleah5157
    @savelikeaprowithleah5157 5 лет назад +6

    Amazing content! Looking great! Thanks for sharing!

  • @safeedashahinsha
    @safeedashahinsha 4 года назад +9

    Valuable wordzzzz thank you so much

  • @ambadyambady9327
    @ambadyambady9327 3 года назад +7

    Sir.husbandintetegum,ammede achantem control njan nikkanm.angane nilkkathond njanumay orupad vazhakkay.parayan orupad ond.ravile azhunetta udane kulichonam.etreyum nal angane cheytu.eppo njan orkkunnu njan enthina evare pedikkunne.N A control cheyyan njan entha koch u kunjo

  • @Am___exist__Dx
    @Am___exist__Dx Год назад +4

    Sir ഞാനും ഏന്റെ husbent ഉം തമ്മിൽ യാതൊരു പ്രശ്നവും ഇല്ലാ പക്ഷേ in laws ന്റെ സിസ്റ്റം എനിക്ക് ഒരു തരത്തിലുംഅംഗീകരികൻ കയ്യുന്നില്ല .അവർ പാവം ആണ്.പക്ഷേ. അവർ എന്നിൽ നിന്ന് പ്രദീക്ഷിക്കുന്നത് ഒരു 20 years മുൻപേ കല്യാണം കയിഞ്ഞ മരുമോളുടെ സ്വഭാവ രീതികൾ ആണ്.എനിയ്ക്ക് അതിന് ഒരികളും കയിയില്ല. ഞാൻ വളർന്നത് അത്യാവശ്യം ഒരു forwarded mind set ഉള്ള ഒരു middle ഫാമിലിയിൽ ആണ്
    ഇപ്പോൾ എനിക്ക് അവരോട് തീരെ അടുക്കാൻ പറ്റുന്നില്ല അവർക്ക് എന്നോടും
    ഞാൻ always depressed ആണ് stressed ആണ്. എനിക് ലൈഫ് മടുത്തു even മൈ hus cant understand the mental situation am going through

    • @Unknown-n4h2o
      @Unknown-n4h2o 2 месяца назад

      എന്തായാലും നിങ്ങൾ കല്യാണം കഴിച്ചു. Life is too short പരസ്പരം adjust ചെയ്ത് ജീവിച്ചൂടെ. Be content with what you have. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാട്ടോ 😊

    • @meerageorge6604
      @meerageorge6604 2 месяца назад

      husband and wife is in good terms then why should you bothering about parents you are not a adema of in laws and thay are also not a adema of you

  • @Nisar-gq7fu
    @Nisar-gq7fu Месяц назад

    ഒരുപാട് പ്രശ്നം ഉള്ളത് ശരിയാകാൻ നോക്കരുത് പിന്നെയും പ്രശ്നം ഉണ്ടാകും ഉറപ്പാണ് എപ്പോഴും നല്ലത് പുതിയതാണ്

  • @kanakalathakp5147
    @kanakalathakp5147 Год назад

    God bless you I am so happy your talk about happy family life❤️❤️❤️❤️

  • @tomykurian-wc5le
    @tomykurian-wc5le 5 месяцев назад

    Very good thanks

  • @jayasankarjayan9256
    @jayasankarjayan9256 Год назад

    👍👍സൂപ്പർ, നല്ല കാര്യം 👌👌

  • @daivik98
    @daivik98 5 лет назад +10

    Dear sir najn think cheithukondirunna subject anith. But ini illa thank you for ur valuable motivation.

    • @survivewithjee3911
      @survivewithjee3911 4 года назад

      Ente channel il divorce ittitundu athu onnu nokkamo help akum sure.

  • @sreelakshmynair9146
    @sreelakshmynair9146 Год назад

    Stay Blessed

  • @ManuManu-tp8bl
    @ManuManu-tp8bl 5 лет назад +5

    You are right sir....👍

  • @sunilajoby3275
    @sunilajoby3275 5 лет назад +3

    Doctor nigalodu motivation nu situation anusarichu anusarichu adjest cheyythu respect um care um love um kondu njan ntey kochu family life oro divasam um nw xperince aakkunnu.thaku my huz and god

    • @survivewithjee3911
      @survivewithjee3911 4 года назад

      Ente channelil divorce undu onnu nokkamo sure athu koode help akum ningalkku

  • @safeedashahinsha
    @safeedashahinsha 4 года назад +3

    Thankz ikkaaaa

  • @shameenarahman4462
    @shameenarahman4462 5 лет назад +4

    Really inspiring speech.

  • @tech5886
    @tech5886 5 месяцев назад

    Ithoke parayan elupamanu. silly ayitulla karyangal anel divorce venda.
    but orikalum cherathavar thaammil divorce akunnathanu nallath, kudumba prashnathinte peril anu ivde kolapathakangalum athmahathyakalum nadakunnath, athinekal nallathalle divorce.
    it's a simply solution for better life

  • @vipinvatakara8621
    @vipinvatakara8621 3 года назад +2

    Sir ithrayum posativaya classes ithuvare jhan kettirilla .thanks sir

  • @raisap1827
    @raisap1827 Год назад

    Great message Sir

  • @aseenaansar3391
    @aseenaansar3391 Год назад +2

    കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോൾ നമ്മുക്ക് വേണ്ടി ആര് ജയിക്കും

  • @suhaimarafeeqsuhaimarafeeq3964
    @suhaimarafeeqsuhaimarafeeq3964 2 года назад

    Rspctd sir... hats of uh.... nothing to say about ur words own voice.......else
    Tnk uh....tnk u so much...

  • @anugrah6994
    @anugrah6994 3 года назад

    Very good information God bless you 🙏

  • @anniegeethuprakash6575
    @anniegeethuprakash6575 3 года назад +2

    i am fed up how can I beg even more for love for whom always saying he wants divorce

  • @noufinoufeel9161
    @noufinoufeel9161 4 года назад +4

    Thank you sir......😍👍

  • @അഫീഫഅഫീഫ
    @അഫീഫഅഫീഫ Год назад +2

    എന്റെ ഭർത്താവ് ദേഷ്യം ആണ് ad mattunnilla

  • @ashikhamarjanamabdulla
    @ashikhamarjanamabdulla 4 года назад +6

    Pettan deshyam verum veshmam varum vaashiyum kooduthala.. family aayit mingle cheiyumbo oru fear .. lyf munnot kondu okimbo oru bayam ..plz how can i overcom it???

    • @jasminj4660
      @jasminj4660 8 месяцев назад

      Avoidance personality disorder undonnu nokku, counseling cheyyu

  • @noufalnoufal8521
    @noufalnoufal8521 4 года назад +21

    മിക്ക പ്രശ്നങ്ങളും ഉണ്ടായി തുടങ്ങുന്നത് കിടപ്പറയിലെ നിസ്സഹകരങ്ങളിൽ നിന്നാവും തുടക്കം.. ഇണ തന്റെ ഇണയിൽ നിന്ന് കൂടുതൽ എന്തോ കൊതിക്കുന്നു.. അത് ഇണ അവഗണിക്കുമ്പോൾ പങ്കാളി എല്ലാത്തിനും കംബ്ലെന്റ് കാണും.. തൊട്ടതിനും പിടിച്ചതും ഒക്കെ കുറ്റമാകും.. പക്ഷെ.. കാരണം ആ സ്പോട്ടിൽ ഉണ്ടായ കാരണം ആയിരിക്കില്ല.. കാരണം വേറെ എന്തോ ആയിരിക്കും. ആ കാരണം ഈ കാരണത്തിലൂടെ റിലീസാകും. അപ്പൊ മറ്റേ പങ്കാളി ഒട്ടും കുറഞ്ഞു കൊടുക്കില്ല.. തിരിച്ചും ചൂടാവും.. 2 പേരുടെയും വായിൽ നിന്ന് തിരിച്ചെടുക്കാൻ പറ്റാത്ത പലതും വീഴും . അങ്ങനെ പിരിയലിൽ ചെന്നെത്തും.. ശെരിക്കും നമ്മൾ കല്യാണം കഴിഞ്ഞ നാളുകളിൽ തന്നെ ഇണയോട് നല്ലോണം തുറന്നു സംസാരിക്കണം.. തന്റെ ഇണ ഏത് ടൈപ് ആളാണെന്ന് ആദ്യം അറിയണം.. പിന്നെ നമുക്ക് കാര്യം കുറച്ചു എളുപ്പമാകും ..

  • @shahananishad
    @shahananishad 3 года назад +2

    I love my husband lot. So that's why I don't care myself. I care him lot but he didn't understand my value he didn't give love or respect. what should I do sir

  • @sunilajoby3275
    @sunilajoby3275 5 лет назад +6

    Doctor in black u r look like a film star 🙂🙂🙂🙂🙂

  • @sobithahaseena33
    @sobithahaseena33 4 года назад +4

    Thanks doctor

  • @anoopmenon1810
    @anoopmenon1810 2 года назад +6

    Don’t support any toxic relationship.. u r the one suffering and you only know what’s best for you and regarding kids love ur kids and give them good education ... don’t let ur kids grew up in a fighting atmosphere

    • @resmisk9032
      @resmisk9032 2 года назад

      Correct

    • @jannuscreations3850
      @jannuscreations3850 2 года назад

      ടോക്സിക് റിലേഷൻഷിപ്പിനെ support ചെയ്യരുത്.. But ചെറിയൊരു misunderstanding കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ നമുക്ക് തിരുത്താവുന്നതാ

  • @rosemariyathomas2907
    @rosemariyathomas2907 4 года назад +6

    Sir, i already trying to this avoid the problems.. but when i avoid he's continue.. but one thing is i never think about separated.. bcz my world is my husband.

  • @rithuthomas7720
    @rithuthomas7720 4 года назад +2

    Great message

  • @muhammedktgood5913
    @muhammedktgood5913 5 лет назад +2

    Good message sir

  • @vidyasuni-sv7ve
    @vidyasuni-sv7ve Год назад

    ഗുഡ് msg ❤

  • @bilalsarfras1122
    @bilalsarfras1122 2 месяца назад

    Sir i am not lucky to come for your counselling i faced lot of difficulties with no reason noone can bear that much pain

  • @Nisar-gq7fu
    @Nisar-gq7fu Месяц назад

    താല്പര്യം ഇല്ല എന്നു പറഞ്ഞു പിന്നെ ശരി ആക്കിയത് കൊണ്ടു കാര്യമില്ല പിന്നെ പഴയതു പോലെ ആവില്ല ഒഴിവാക്കി പുതിയ തു നോക്കുന്നതാ നല്ലത് ഇഷ്ട്ടം പോലെ കുട്ടികൾ ഉണ്ട്

  • @user-jo3nw7jy9p
    @user-jo3nw7jy9p 2 года назад +2

    സർ നല്ല കാര്യം കാണുന്നു. എന്റെ ഭർത്താവ് കുറ്റം മാത്രം കാണുന്നു

  • @najlanaji4518
    @najlanaji4518 2 года назад +1

    I'm divorced bcz he is mentally girl physically only male... Im trying to normal happy life.. Pls give me motivation to forget past

    • @ajoan4868
      @ajoan4868 2 года назад

      Remove him from your life

  • @user-jo3nw7jy9p
    @user-jo3nw7jy9p 2 года назад +3

    സാർ ഇത് പോലെ ഉള്ള വീഡിയോ ഇടുമോ. ഒരു സമാധാനം ഉണ്ട്.

  • @shyamgeorge6909
    @shyamgeorge6909 2 года назад +4

    എത്ര വിളിച്ചിട്ടും ഒരു കൗൺസിലിങ് നു പോകുവാനോ അതുമായി സഹകരിക്കുവാനോ തയ്യാറാകാത്ത ചില സ്ത്രീകൾ ഉണ്ട്, എന്തായിരിക്കും അവരുടെ മനസ്സിൽ

    • @asjadfarhan996
      @asjadfarhan996 2 месяца назад

      ഇക്കാ എന്റെ കാര്യം നേരെ തിരിച്ചാണ് എത്ര വിളിച്ചിട്ടും എന്റെ ഇക്കായാ പോരാത്തത് ഒരിക്കെ വാശി പിടിച്ചു കൊണ്ടു പോയി എല്ലാ ചീത്തയും അയാളെ പറഞ്ഞു ഇറങ്ങി പൊന്നു

  • @bindhur9462
    @bindhur9462 Год назад

    Thanku sir

  • @raashidnihan1086
    @raashidnihan1086 3 года назад +4

    Ullappol ullathinte vila ariyilla

  • @omvedhcp6878
    @omvedhcp6878 2 года назад +2

    Sir I am thinking about 11 years I hate my life

  • @billashafi3723
    @billashafi3723 3 года назад +3

    എന്റെ ഭർത്താവ് ഭയങ്കര മദ്യപാനി ആണ് ..അയാൾക് കാമുകി ഉണ്ട് ...ലൈംഗിക പരമായി താല്പര്യം ഇല്ല 😒.അയാൾക്ക് പോൺ സൈറ്റ് അഡിക്ഷൻ ആണ് ...ഞൻ ന്താണ് ചെയ്യേണ്ടത് 😥😥😥

  • @sajnakolakkanni1020
    @sajnakolakkanni1020 Год назад

    Hlo sir. Sir ethnkilm hospitalil work chyyndo

  • @fishjaz703
    @fishjaz703 4 года назад

    Masha Allah God bless you sir

  • @sandhyab5937
    @sandhyab5937 4 года назад +3

    Njqn married alla. Nannayitu snehathode jeevichu pokanulla tips onu pqranju tharavo. Husnum sr parayumathu pole snehikanum, chinthikqnum ulla mind varanamallo.

    • @AbdussalamOmar
      @AbdussalamOmar  4 года назад

      Watch more videos ok this happy married life tips on this channel

  • @ancytviswan4127
    @ancytviswan4127 4 года назад +7

    Sir എവിടെ ആണ് place, എനിക്ക് sirne മീറ്റ് ചെയ്യണം.. with my husband.. പുള്ളിക്ക് enne ഡിവോഴ്സ് ചെയ്യണം എന്ന് പറഞ്ഞു നിൽക്കുക ആണ്

  • @sidhiqsidhiq2603
    @sidhiqsidhiq2603 4 года назад +1

    Nallamanasu super

  • @Minics677
    @Minics677 3 года назад

    I need ur advice

  • @Minics677
    @Minics677 4 года назад

    Dr thank u .u r giving such beautiful advice to us. God bless u

    • @sobinsobichan1711
      @sobinsobichan1711 3 года назад

      Sr ഓരോ വാക്കുകൾ ജീവൻ ഉള്ളത് ആണ്

  • @fathimap8366
    @fathimap8366 3 года назад +1

    Excellent

  • @unknowncreations8706
    @unknowncreations8706 6 дней назад

    njanum maduthittaannu ee vedio kaannunnath..

  • @sabadrahoof5711
    @sabadrahoof5711 4 года назад +2

    Sir, njanum ippo oyivakunna tharathil athiyittund. But I don't know ippo namukk oru cheriya mound

  • @sumeerashafeer2907
    @sumeerashafeer2907 4 года назад +4

    How can i meet sir in dubai

  • @rahmathshanavas2268
    @rahmathshanavas2268 3 года назад +5

    Sir എന്റെ ഭർത്താവ് വളരെ മദ്യപാനിയാണ്..... ജീവിക്കാൻ ആഗ്രഹം മുണ്ട്.... വെള്ളമടിക്കുമ്പോൾ പ്രശ്നങ്ങൾ ആണ്.... എനിക്ക് പൊരുത്തപ്പെടാൻ സാതിക്കുനില്ല എത്ര പറഞ്ഞിട്ടും അതിൽ നിന്ന് പിന്മാറുന്നില്ല എന്ത് ചെയ്യണം....

    • @ashamoorthi7888
      @ashamoorthi7888 2 года назад +3

      സുഹൃത്തേ എല്ലാവർക്കും മറ്റുള്ളവരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം പറയാൻ എളുപ്പമായിരിക്കും ... താങ്കൾക്കും അങ്ങനെ തന്നെയല്ലേ പക്ഷെ സ്വന്തം കാര്യം വരുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആകെ കുഴങ്ങും! അതുകൊണ്ട് സ്വന്തം ഹൃദയത്തോട് ചോദിക്കൂ പരിഹാരം അവിടുണ്ട്. ഇനി അതൊരു തെറ്റായ തീരുമാനമായിരുന്നു എങ്കിൽ അതിനെ ശരിയാക്കാൻ ശ്രമിക്കൂ കാരണം ജീവിതത്തിൽ ഒന്നിനും ഒരു ഉറപ്പുമില്ല.

  • @jumanashabeebthasni3176
    @jumanashabeebthasni3176 3 года назад +1

    Polichu something ☺☺☺

  • @mrsgrandmom1503
    @mrsgrandmom1503 4 года назад

    If personality disorder. Wat is your advice sir

  • @BENNYTHEKKEKARA
    @BENNYTHEKKEKARA 4 года назад +1

    Good...

  • @shahanafaris4032
    @shahanafaris4032 6 месяцев назад

    Aa kuttikalulla place ethaan plz reply

  • @shereefaameerhassan321
    @shereefaameerhassan321 5 лет назад +2

    Mashaallah. 👍👌

  • @Nisar-gq7fu
    @Nisar-gq7fu Месяц назад

    ഒരു കുഴപ്പവും ഇല്ലാത്തത് ഒരുപാട് ഓടും അല്ലാത്തത് വഴി കിടക്കും ഒരുപാട് കാലം

  • @zameeramunaver1322
    @zameeramunaver1322 3 года назад +1

    kaaryangel nadethan vendi relationship undakkunna sthreekalund,athum bharthavinte supportod koody...ivere engene neridam....ivere kudukkaan niyamum vendeee....ingenethe orupaad problms kerelathil nadekkunund sir,sir ne pole oral ithineppatti samsaarichal samuhathin orupaad gunum cheyyum ,please sir....

  • @kajahussain7802
    @kajahussain7802 4 года назад +10

    Sir enikk thankale onnu contact cheyyanam pls help me sir🙏🙏🙏

  • @ahammedkabeer426
    @ahammedkabeer426 3 года назад

    Tnx

  • @sabeerseinudeen1798
    @sabeerseinudeen1798 Год назад +1

    നമ്മോളോട് ഒരു രീതിയിലും അഡ്ജസ്റ്റ് ചെയ്യാത്ത ഭാര്യയെ എന്ത് ചെയ്യണം

  • @Aslaha_aslu
    @Aslaha_aslu 3 года назад

    How to meet you sir

  • @rasaktmg
    @rasaktmg 3 года назад +24

    സത്യത്തിൽ സ്ത്രീകൾക് നല്ല കൗൺസിലിംഗ് കൊടുക്കണം, കാരണം പല കേസുകളിലും പെട്ടെന്ന് ഡിവോഴ്സ് ആകാൻ കാരണം സ്ത്രീകളുടെ പക്വത ഇല്ലായ്മ ആണ്

    • @fathimathsuharabathoolbath8187
      @fathimathsuharabathoolbath8187 2 года назад +10

      ശരിയായിരിക്കും,,,,പക്ഷേ ,,, അപ്പോള് പക്വത ഉള്ള പുരുഷന്റെ ശരിയായ പെരുമാറ്റരീതി ഡിവോഴ്സ് നെ കുറിച്ച് ആലോചിക്കേണ്ടി വരില്ല...☺️

    • @minnumol9679
      @minnumol9679 Год назад +4

      ഒരു സ്ത്രീ അങ്ങനെ ഒരു തീരുമാനം എടുക്കുന്നുണ്ടികിൽ അത് ഉറച്ചതായിരിക്കും, അല്ലാതെ പക്വത ഇല്ലാത്തത് കൊണ്ടല്ല

    • @anami3969
      @anami3969 Год назад

      Nalla kand piditham... Aanungal cheyyanath ariyan sremich nokk onnu

  • @hasnakabeer737
    @hasnakabeer737 4 года назад +5

    Sir husbandumayi vannu oru direct counselling attend cheyyanam as soon as possible
    Otherwise divorcil ithu avasanikan
    Pls help me sir

    • @AbdussalamOmar
      @AbdussalamOmar  4 года назад +1

      Hi,
      Currently only counselling through video conferencing is available due to Covid-19.
      You can book an appointment with our office wa.me/917356705742

    • @hasnakabeer737
      @hasnakabeer737 4 года назад

      @@AbdussalamOmar sir definitely will try to attend online counseling
      But my husband is not with me
      Now I am in Thrissur and my husband is at work place in Pune

    • @AbdussalamOmar
      @AbdussalamOmar  4 года назад +1

      @@hasnakabeer737 you can join from your home.
      He will join from Pune.

    • @hasnakabeer737
      @hasnakabeer737 4 года назад

      @@AbdussalamOmar ok

    • @AbdussalamOmar
      @AbdussalamOmar  4 года назад

      Please contact
      wa.me/917356705742

  • @deenadaniel7416
    @deenadaniel7416 Год назад

    Dr if husband wants to keep in touch with his ex who is also married....so what should i do..? Im trying my best to save my relationship

    • @AbdussalamOmar
      @AbdussalamOmar  Год назад

      How to handle if your life partner cheated you I Dr. Abdussalam Omar
      ruclips.net/video/uEHC9RQYq04/видео.html

  • @akbaralikhanshots9315
    @akbaralikhanshots9315 5 лет назад +79

    നഷ്ടപ്പെടുമ്പോഴേ മൂല്യം മനസ്സിലാവൂ

    • @Leoleo-rh2ln
      @Leoleo-rh2ln 5 лет назад +4

      Satyam

    • @Leoleo-rh2ln
      @Leoleo-rh2ln 5 лет назад +5

      Appozhekum elaam kazhiyum

    • @AbdussalamOmar
      @AbdussalamOmar  5 лет назад +5

      Super comment

    • @nizumanjeri
      @nizumanjeri 4 года назад +9

      അതെ ഭാര്യയെ പ്രസവത്തിന് കൊണ്ടോയപ്പോയ അവളെ വല്ലാതെ മിസ്സ് ചെയ്യുന്നത്😥😥

    • @mubinaja8882
      @mubinaja8882 3 года назад

      സത്യം

  • @ayishaaaysh
    @ayishaaaysh 3 года назад

    Nice content and it is useful to everyone🥰❤

  • @veenavenugopal4896
    @veenavenugopal4896 3 года назад +1

    Dr. Enikke sir neonnu kananam

  • @ibrahimbadishamayilamkotti8973
    @ibrahimbadishamayilamkotti8973 4 года назад +2

    Ente husinte madhiyapanam nirthaan valla vazhiyumundo

    • @niraniranjan3897
      @niraniranjan3897 3 года назад +1

      Huss madhyapaniyanu upadravavum 2 kuttigalund 9 um 4 vayasund . Ennod poyi chathonna parayunne .

  • @Studiofun01
    @Studiofun01 2 года назад

    Sir ernakulam ullathaano

  • @muneerjizanmuneerjizan5373
    @muneerjizanmuneerjizan5373 3 года назад

    Njngalude kilinikku evide

  • @Maya-zc3oe
    @Maya-zc3oe Год назад

    മൂന്നാറിൽ എവിടെയാണ് ക്യാമ്പ് വരുക സ്ഥലം

  • @rafeeqveekey2601
    @rafeeqveekey2601 3 года назад +1

    Piriyalinte vakkilethiyavarayirunnu njangal.pakshe pirinjilla.still together

  • @shereefaameerhassan321
    @shereefaameerhassan321 4 года назад +4

    👌👌Mashaallah

  • @muhammednihalalicm1926
    @muhammednihalalicm1926 4 года назад +1

    Super

  • @sureenaalipv2478
    @sureenaalipv2478 3 года назад +1

    Gd class

  • @ShakeerKp-hb9xu
    @ShakeerKp-hb9xu Месяц назад

    വിഷയം സാറിന് പരിഹരിക്കാൻ കഴിയുമോ

  • @reshmakr2318
    @reshmakr2318 8 месяцев назад

    Sirne onnu kaananam annudd. Address tharumo

  • @jaleelba2886
    @jaleelba2886 Год назад +3

    Enter barthaav 2 mathoru kalyanam kazhichu ariyaadhe.......aadhyam enikkoru shock aayirunnu.........kore sahichu......ulkollaane pattiyilla.......ennaalum enikkadhehatte verukkaan kazhiyunnilla....purame vendaann paraynnengilum..........njaan graduate aan.....ozhivaakki poyaal njangalk 2 aalkum life kittum.....but makkale bhaavi vjaarch adjust aayii ponn....chiladh kandillaa kettillaann vjaarchaal happyaaum........mammal nanma cheyyuga....avare tettin avarkkanne kittum........kaalam teliyikkum

    • @freebirdfreebird6384
      @freebirdfreebird6384 Год назад

      Sattyam ent waifum ennea Chadichu
      3 varshamayi aval poyitt tensions adichu chavarayi

    • @jaleelba2886
      @jaleelba2886 Год назад +1

      Tention adichu verudhe nammale health kalayarudh......self love motivation vedio kelku.....korch korchaayi kettaal madhi.....nammal tention adichit kaaryamilla....avar adhorkunnundo?illaalo........verdhe endhin nammude life kalayunne namme vendaatavarkk vendeet...........pray for god.......sure ....All will be ok...insha Allaah

    • @freebirdfreebird6384
      @freebirdfreebird6384 Год назад

      Ok inshaa allhA

    • @freebirdfreebird6384
      @freebirdfreebird6384 Год назад

      Ok inshaa allhA

    • @freebirdfreebird6384
      @freebirdfreebird6384 Год назад

      Ok inshaa allhA

  • @parvathyhari5277
    @parvathyhari5277 3 года назад

    Sir somsarikkn ndha cheyynde