സ്നേഹത്തിന് വേണ്ടി യാചിക്കരുത് /Don't beg for love/smithasathish

Поделиться
HTML-код
  • Опубликовано: 18 мар 2021
  • #donotbegforlove#familylife#smithasathish#psychology#bestawarenessvideo
  • ВидеоклипыВидеоклипы

Комментарии • 507

  • @priyap3141
    @priyap3141 Год назад +8

    Correct madam ✅ thank you njan mari

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 года назад +106

    ആരോടായാലും ജീവിതത്തിൽ സ്നേഹത്തിനു വേണ്ടി യാജിക്കരുത്
    നല്ല Topic ചേച്ചി 🙏🏻❤

  • @makeoverbyjunu
    @makeoverbyjunu 2 года назад +32

    അനുഭവിച്ചുകൊണ്ടിരിക്കുവാ ഞാൻ ചേച്ചി 👍👍മനസ്സ് സമാദാന വാക്കുകൾ

  • @yesudasjoy305
    @yesudasjoy305 2 года назад +21

    യാചിച്ചു വാങ്ങാൻ നാണം ഉള്ളവർ പോവില്ല👍

    • @jobinpjayan694
      @jobinpjayan694 Год назад +2

      നമ്മളെ വേണ്ടാത്തവരെ നമ്മൾക്ക് എന്തിനാ Bro പറഞ്ഞത് കറക്റ്റ് ആണ്

  • @greeshmachakkara5071
    @greeshmachakkara5071 3 года назад +57

    ഇതൊക്കെ കേട്ടതൊട്ടേ എന്റെ lifeൽ ഞാൻ ഒരുപാട് മറന്നുണ്ട് എന്ന് എനിക്ക് ബോധ്യപ്പെട്ടു thaku chechii ഒരു Big സല്യൂട്ട്

    • @selinalex9584
      @selinalex9584 3 года назад +1

      Thanks sister

    • @michaelj4706
      @michaelj4706 2 года назад

      @@selinalex9584 thanks jhaan seeking womans love aarum..varunnilla..why? Love kittathavarkku..kodukkaan..nokkiyaal..aarkkum..veanda..why?

    • @esathannickal6830
      @esathannickal6830 Год назад

      Greeshma love you too ❤❤❤

  • @ashrusvlog5144
    @ashrusvlog5144 3 года назад +12

    ഒരാണിന് സ്നേഹം അത്രമേൽ ഊർജവും സാമിപ്പവുമാണ് അത് പോലെ പെണ്ണിനും അതിന്റേ മൂല്യം പെൻകുട്ടികളും ആൺകുട്ടികളും തിരിച്ചറിയുക പരസ്പരം മനസിലാക്കി നല്ല ഇണകൾ വന്നിടട്ടെ നമ്മളിൽ ✌️💕😊

  • @motherqueenfoundation8301
    @motherqueenfoundation8301 2 года назад +37

    Wow സൂപ്പർ.... ഞാൻ ഒരു പാഠം കൊടുത്തു മാം അതും 35 വർഷത്തിനു ശേഷം.. എല്ലാം സഹിക്കുന്ന ഒരു ടൈപ്പ് ആയിരുന്നു ഞാൻ.. ഇപ്പോൾ ഞാൻ പണി പശുവിൻ പാലിൽ കൊടുത്തു.. ഇപ്പോൾ എന്റെ പുറകെ നടക്കുന്നത് കണ്ട് ഞാൻ മനസ്സുകൊണ്ട് വല്ലാതെ അങ്ങ് സന്തോഷിക്കുന്നുണ്ട്.. അതുകൊണ്ട് ഈ വിഡിയോ കാണുന്നവർ ഈ കമെന്റ് വായിക്കുന്നവർ ജീവിതം നമ്മെ പഠിപ്പിക്കുന്നത് നമ്മൾ നല്ലത് ആകു എന്നാണ്. So salute mam..

  • @youre1194
    @youre1194 3 года назад +33

    അധികം യാചിച്ചു പോകരുത് എവിടെയും. അത് സ്നേഹം ആയാലും എന്തായാലും 🌹👌🌹😍❤❤❤

  • @ss.b7554
    @ss.b7554 3 года назад +31

    Hi alpha woman,, ഒരു famous quote ഉണ്ട് :ബാല്യത്തിൽ നമ്മുക്ക് സ്നേഹം ആർഭാടം ആയി കിട്ടും, യൗവനത്തിൽ സ്നേഹത്തിനായി പോരാടണം, വാർധ്യക്യം സ്നേഹത്തിനായി യാചിക്കേണ്ടി വരും.... so ഒരിക്കലും കിട്ടുന്ന സ്നേഹം ആരിൽ നിന്നും ആയാലും കളയരുത് കിട്ടുന്നത്ര അങ്ങ് വാങ്ങണം

  • @frameme7255
    @frameme7255 3 года назад +94

    സ്നേഹിക്കപ്പെടുക എന്നത് ഏതൊരു ആണിന്റെയും പെണ്ണിന്റെയും അവകാശമാണ്. ഒരിക്കലും അതൊരു യാചന അല്ല.
    ആകുകയുമരുത്. അത്
    തിരിച്ചറിയുന്നതിലെ / കണ്ടെത്തുന്നതിലെ ശ്രദ്ധക്കുറവ് പിന്നീട് പല പ്രശ്നങ്ങളിൽ എത്തിനിൽക്കുന്നു. സ്ത്രീയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതല്ല ശരിയെന്നു തോന്നാറുണ്ട്. അവരെ ആത്മാർത്ഥമായി ഉള്ളു തുറന്ന് മതിയാവോളം സ്നേഹിക്കുക.(അഭിനയം അല്ല ) അപ്പോൾ അവർ പുരുഷന്റെ നേർപകുതി തന്നെയായിമാറും....
    (ആദി ആദിനാട് )

    • @venom1204
      @venom1204 3 года назад +1

      👍👍👍❤️❤️❤️

    • @noufalvu7884
      @noufalvu7884 3 года назад +1

      Ok

    • @dineshkp6191
      @dineshkp6191 2 года назад

      . 2 o

    • @SuperShanikka
      @SuperShanikka Год назад

      Nannayi..nna avalu thechitt pokum urappu..athmarthatha kaanichaal

    • @nikilneeraj6996
      @nikilneeraj6996 Год назад +1

      സ്മിതാ നീ പറഞ്ഞത് ശരിയാണ്

  • @namrithaaneesh5580
    @namrithaaneesh5580 2 года назад +18

    അനുഭവി ക്യൂന്ന പെൺകുട്ടികൾക്കു മാത്രമേ അത് അറിയൂ

  • @simi-u9b
    @simi-u9b Год назад +7

    സത്യമ ഞാൻ എന്തക്ക ചെയ്യ്ത് കൊട്ത്താലും എൻ്റെ പാർട്ണർ എന്നെ മൈൻഡ് ചെയ്യാറില്ല ..അടിച്ചമർത്തലുകളും അവഗണനകളും മാത്രം എൻ്റ അഭിപ്രായങ്ങൾ പോലും മാനിക്കാ റില്ല അവർടെ ആവശ്യങ്ങൾക്കെല്ലാം ഞാൻ വേണം താനും

    • @esathannickal6830
      @esathannickal6830 Год назад

      Lekha. Avar parayunnathoka chaith kodukumo.ennut ninta karyam nadathilley.❤❤❤

  • @saliavm4554
    @saliavm4554 Год назад +2

    സിസ്റ്റുടെ വാക്കുകൾ വളരെ മനസ്സിനെ സ്വാധീനിക്കുന്നുണ്ട്. ആത്മാർഥത കാണിച്ചു. സമ്മാനങ്ങൾ നൽകി love ബെഗ് ചെയ്ത് അവസാനം കടുത്ത സംഘർഷമാണ് പരിണിത ഫലം. ഹൃദയം തുറന്ന് സത്യം പറഞ്ഞിട്ടും. നിഷ്ക്കരുണം അവഗണിച്ചു. സിസ്റ്റർ വീണ്ടും സംവേദിക്കണം. ആർക്കെങ്കിലും അല്പം ആശ്വാസദായമാകുമെങ്കിൽ അതു തന്നെ ഈശ്വര കൃപ ആശംസകൾ.

  • @renuka8728
    @renuka8728 3 года назад +58

    ഞാനും എന്റെ റിയലിറേഷൻഷിപ്പിന് വേണ്ടി begg ചെയ്യുന്നു.. ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ.. അയാൾക് പകരം വേറെ ഒരാളെ ചിന്തിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയത്കൊണ്ടാണ്.. ബട്ട്‌ ഇനി അത് ഉണ്ടാവില്ല

    • @bindhujamalppan9476
      @bindhujamalppan9476 2 года назад

      എന്ത് പറ്റി??

    • @renuka8728
      @renuka8728 2 года назад +2

      @@bindhujamalppan9476 പുള്ളിയുടെ സാഹചര്യം കാരണം മറ്റൊരു കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു. 😔

    • @ree1398
      @ree1398 2 года назад +1

      Athe physical relation onnumillengil don't ever beg.poda ennum paranju porannam

    • @ree1398
      @ree1398 2 года назад +1

      Athe njan 7 years oru chetayude purake nadannu. Vila full poyi

    • @bindhujamalppan9476
      @bindhujamalppan9476 2 года назад

      bin❤ ayyo

  • @sampvarghese8570
    @sampvarghese8570 3 года назад +3

    നല്ല ഒരു പ്രചോദനകരമായ ക്ലാസ്സ്. Thanks

  • @suchikasargod9028
    @suchikasargod9028 3 года назад +42

    എനിക്കും ഈ അവസ്ഥ ഉണ്ടായിരുന്നു..... എന്റെ ഒരു സുഹൃത്തിനെ അത്രക്കും ഞാൻ സ്നേഹിച്ചിരുന്നു.... ആ സ്നേഹം തിരിച്ചുണ്ടായിരുന്നില്ല....എനിക്ക് ഒരു വിലയും ഉണ്ടായിരുന്നില്ല.... ഇപ്പൊ ഞാൻ ഓക്കേ ആണ്.... പിന്നാലെ നടക്കുന്നത് നിർത്തി

  • @MuhammedAli-jk9nu
    @MuhammedAli-jk9nu 2 года назад +6

    വളരെ നന്നായി അവദരി പ്പിക്കുന്നു സ്വന്തം ജീവിതം മാതിരി 🌹🌹🌹👍👍👍

  • @sachukichusworld9098
    @sachukichusworld9098 3 года назад +5

    Super topic... Oropadu alukalku useful akum. 👌👌

  • @manojkombra7736
    @manojkombra7736 3 года назад +3

    കണ്ണുകൾ കൊണ്ട് കഥ പറയുന്ന സ്മിത സത്ഷിന്റെ അവതരണ ഭംഗി കിടുക്കി. അവരുടെ കണ്ണിന്റെ മാസ്മരികതയിൽ ചുണ്ടിൽ നിന്നും വരുന്നത് ശ്രദ്ധിക്കപ്പെടാതെ പോയേക്കാം

  • @sujahariAbith
    @sujahariAbith 3 года назад +10

    വളരെ ശരിയാണ് mdm,,,, beg ചെയ്തു കിട്ടേണ്ടതല്ല love,,,,,, 👌👌👌👍👍👍👍👍👍

  • @itsmesunitha9373
    @itsmesunitha9373 3 года назад +13

    എല്ലാരും അവരവരുടെ value മനസിലാക്കുക. നമ്മളെ ഇഷ്ടമില്ലാത്തവരെ അവരെ നമ്മൾക്കും വേണ്ട എന്ന് തീരുമാനിക്കുക. Life is short. So dnt depend on others for happiness .Always love ourself. It is the best medicine for our all dullness. So try to understand and love ourself so that u can enjoy our own company.

  • @venugopalprafulan8320
    @venugopalprafulan8320 2 года назад +6

    സ്മിത ഇതേ മാരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പുരുഷന്മാരുണ്ട്
    എന്തോ അവരാരും പുറത്തു പറയുന്നില്ല
    ഞാനും 22 കൊല്ലം സഹിച്ച് ഒരാളാണ് അവസാനം മനസ്സിലായി ഞാൻ ഒറ്റയ്ക്ക് എന്റെ ലോകത്തേക്ക് മടങ്ങി ഇപ്പൊ സുഖം സന്തോഷം

  • @susammaalex5184
    @susammaalex5184 3 года назад +13

    അതെ അർഹത ഇല്ലാത്ത ആളിനെ ഒരിക്കലും ഏൽപ്പിക്കരുത്.

  • @mridulamridu5679
    @mridulamridu5679 3 года назад +5

    Chechyde video sprr aanu. Kettukondirikkan nallathanu...😍😍

  • @-sana-little-fox
    @-sana-little-fox 10 месяцев назад +1

    എന്റെ സ്വന്തം സഹോദരി പറയുന്നത് പോലെ തോന്നിപോയി thanks സ്മിത 😢😢😢

  • @manojaharidas2982
    @manojaharidas2982 3 года назад +19

    ശരിയാണ് നമ്മൾ നമ്മൾക്കു വില കല്പിക്കുക

  • @jennyferraj1177
    @jennyferraj1177 3 года назад +1

    Chechy topic nannayirunnu.. ente vaga chechy kyu oru Big salute... 👌👌👌

  • @NishaNisha-xf9cd
    @NishaNisha-xf9cd 3 года назад +5

    ende manasine orupad dhairyam thannu chechiyude vaakugal tks

  • @manjusuresh9185
    @manjusuresh9185 3 года назад +3

    അടിപൊളി talk.👌👌👍👍 You are right Mam👍👍

  • @sarithamn8754
    @sarithamn8754 2 года назад +4

    Super chechiii....😍😍😍 topic ✌️✌️✌️✌️.... Chechide vakkukaliude self respect nte importance nannyi paranju thannu😍😍😍...... Ithoke kettappo enikum ente lifeil kure changes cheyanamennu manasilayi.......

  • @ramanchadrankochattil2796
    @ramanchadrankochattil2796 2 года назад +2

    I could see this only now.your subject is very relevant.I think the trouble is that most people are unable to differentiate between "self-esteem" and ",ego".I suggest
    a video be made on this subject

  • @renumohan1152
    @renumohan1152 2 года назад +2

    Super .An excellent Motivator .

  • @julietmary7180
    @julietmary7180 2 года назад +6

    An excellent message.I am have been facing the same situation since the last 20yrs.But now also I am in the same routine.

    • @michaelj4706
      @michaelj4706 2 года назад +1

      Why begging for love? Tons of love I'm giving every day in unconditionally veanam..ennu..paranjaal..porae..

  • @sumisasikumar9221
    @sumisasikumar9221 3 года назад +6

    Iam not married. But, I got energezied by your words madam. Thank you

  • @shyamgeorge6909
    @shyamgeorge6909 2 года назад +10

    വ്യവസ്ഥകൾ ഇല്ലാത്ത സ്നേഹം അത് ദൈവ സ്നേഹം മാത്രം ആണ്, ആരു കൈവിട്ടാലും ഞാൻ നിന്റെ കൂടെ തന്നെ ഉണ്ട് എന്ന ആ ഒരു Unconditional love, ബാക്കി എല്ലാം അത് ഈ ലോകത്തിന്റെ സ്നേഹം ആണ്, അത് selfish Lust oriented Love ആണ് അതാണ് Worldly love എന്ന് പറയുന്നത്.

  • @ManojNair123
    @ManojNair123 3 года назад +9

    👏🏾👏🏾 well said 😍

  • @jeomolgeorge211
    @jeomolgeorge211 3 года назад +1

    Gud topic chechy..

  • @neethucc9206
    @neethucc9206 3 года назад +4

    mam പറഞ്ഞത് ശരിയാണ് ഒരിക്കലും യാചിച്ചു രുത്

  • @gamerharbour3829
    @gamerharbour3829 3 года назад +9

    പറഞ്ഞെതെല്ലാം എന്റെ അവസ്ഥ
    കേട്ടിട്ട് വളരെ സമാദാനം ഉണ്ട്‌

  • @reshmiravindran9656
    @reshmiravindran9656 3 года назад +2

    Good information.. 👍

  • @mithunvinod9500
    @mithunvinod9500 2 года назад +3

    Very well said, madam 👍🏼..

  • @shebithashebitha5273
    @shebithashebitha5273 3 года назад +1

    Very useful video.🙏

  • @vidyabalakrishnan5532
    @vidyabalakrishnan5532 3 года назад +1

    Thanks so much mam...

  • @hpthiruvalla5773
    @hpthiruvalla5773 3 года назад +1

    Excellent talk

  • @sreemohankumar4718
    @sreemohankumar4718 2 года назад +5

    വളരെ കഷ്ടപ്പെടുന്ന പുരുഷമാർ ഉണ്ട്. അതും മറന്നു പോകരുത്. Ego and adamancy of ladies. The greatest need commonsense only. Mental stress due to ladies also prevailing.

  • @moozhikkalswapna583
    @moozhikkalswapna583 3 года назад +1

    Thanks good topic

  • @bindubiju5293
    @bindubiju5293 3 года назад +1

    Good message. 👍

  • @vishnuajayakumar1770
    @vishnuajayakumar1770 3 года назад +1

    Supar topic mam

  • @sukumariamma2405
    @sukumariamma2405 3 года назад +3

    അടിപൊളി ആയിട്ടുണ്ട്

  • @jbabu8359
    @jbabu8359 3 года назад +1

    Polichu Hi medam thanks 👍👌✌️

  • @ajithakumari5265
    @ajithakumari5265 3 года назад +5

    Enikku orupaadu ishtamulla ente smithakuttikku... Ethu vishayavum... Sarasamaayi... Samoohathilekku ethikkaan oru prathyeka kazhivundu... Abhinandanangal👏👏👏👏superb👍👍👍

  • @neenu836
    @neenu836 3 года назад +1

    Thank you so much

  • @jinshapradeep410
    @jinshapradeep410 3 года назад +1

    Thank u very much

  • @lavenderlove9101
    @lavenderlove9101 3 года назад +5

    thank u mamm..ente correct situation..

  • @Heymeenuu
    @Heymeenuu 2 года назад +1

    Nice topic🥰thankyoi chechi💗

  • @TT-ls1yz
    @TT-ls1yz 2 года назад +5

    When a person shows you how toxic he or she is, please believe that person 🙏🏼 and move on with your own life. Don't cling to it. Statistics say, the probability for an adult to change is ONLY 2% which means there is no chance for him /her to change unless he wants to (which is very very rare to happen).
    "Falling in love is beautiful. But ALWAYS be YOURSELF. Your partner will only mirror back to you how you feel about yourself."
    Learn to love yourself💞 "SELF LOVE" is the first love. Unless you love yourself, you can't love anyone else either.
    All the best everyone who is looking for genuine love and a peaceful life💞💞💞
    Thanks for the video Dear👌🏼😍🌹

  • @saheeraaziz8456
    @saheeraaziz8456 2 года назад +1

    Thanks a lot 🤗🤗🤗

  • @sajeevnair9550
    @sajeevnair9550 3 года назад +3

    Mam .nice subject. No real love today. Ellam in stand ane. Pinne mam looks to good. And your eyes like dancer's eye. ...

  • @veenasoumithran6379
    @veenasoumithran6379 2 года назад +3

    Good job👏👏ചുന്ദരി കുട്ട്യേ

  • @ree1398
    @ree1398 2 года назад +1

    Nice talk. Chinthikkaan prerippikkunna vaakkukal

  • @AMRASWORLD
    @AMRASWORLD 3 года назад +1

    Super topic👌

  • @ajayakumarpv6731
    @ajayakumarpv6731 3 года назад +5

    Madam,your lengthy lecture is really informative and adaptable in our life to meet certain unwanted circumstances .The modest way of life of comman people has really been replaced right now by the most exciting and thrilling western style of life. There by human relations are lopsided for material as well as sexual contentment. people are rather interested to set apart from divinely love affairs for the exciting seamy side of material well being,thereby several divine fledgling relationships are destructed to the core. Madam, as an onlooker , i am really eager to listen to your lectures,they are not mere pranks concluded by the so called intellectuals,but praiseworthy and reliable.

  • @midhuvincentsinger2885
    @midhuvincentsinger2885 3 года назад +2

    👍 looking very beautiful in this colour..attire👌

  • @ATHULSTRAVELFOLIO
    @ATHULSTRAVELFOLIO 3 года назад +8

    സത്യം അന്ന്.. സ്നേഹം തനിയെ കിട്ടാൻ ഉള്ളാട്ജു അന്ന്.. യാചിച്ചു കിട്ടുന്നത് സ്നേഹം അല്ല വെറും അനുകമ്പ മാത്രം ആണ്... യഥാർത്ഥ സ്നേഹം ഇപ്പോഴും ഉണ്ട്.. അതു കാണാതെ നമുക്ക് വേണ്ട സ്നേഹം യാചിച്ചു നടക്കുന്ന നമ്മളൊക്കെ എന്തു പൊട്ടന്മാരാണ് എന്നു ഞാൻ പലപോരും ചിന്തിക്കാറുണ്ട്.. അവസാനം കശത്തു ഇരുന്നത് പോകയും ചെയ്തു ഉത്തരത്തിൽ ഇരുന്നത് കിട്ടിയതും ഇല്ല എന്നുള്ള അവസ്ഥയിൽ യതും

  • @jacobthomas8004
    @jacobthomas8004 2 года назад +1

    Good topic 👏

  • @vishakhks3632
    @vishakhks3632 3 года назад +1

    Thank you chechiii

  • @divyarajesh1738
    @divyarajesh1738 2 года назад +1

    Good information mam..

  • @vinumonkjd
    @vinumonkjd 3 года назад

    👌🏻 I have seen this kind of video from Mr coach lee , anyway really motivating keep up the gud work madam.

  • @gopidasjeraald3676
    @gopidasjeraald3676 Год назад +2

    വളരെ നല്ല, പ്രയോജനപ്രതമായ കാര്യങ്ങൾ. 🙏🙏🙏😀

  • @ranijosejose9340
    @ranijosejose9340 3 года назад +1

    Thank u

  • @vlogithan8784
    @vlogithan8784 3 года назад +1

    ചേച്ചി... Im a fan of you...

  • @sreemohankumar4718
    @sreemohankumar4718 2 года назад +8

    ജീവിതം മരണ തുല്യമുള്ള പുരുഷന്മാർ ഉണ്ട്.

  • @ashrusvlog5144
    @ashrusvlog5144 3 года назад +4

    Snehathinu vendy arodum yachikkaruth athu agathamayi pragadamakkuga namme manasilakkan sramikkuna alude munbill mathram sneham pavithramanu vannucheran ullathanengil logath avide ayalum vannu cherum pranayathuramavuga pranyam amolliavum anawsharavum anu 👍😍

  • @saranyalal9933
    @saranyalal9933 3 года назад +1

    Very correct mam👍👍👍👍

  • @seenasadanandan8633
    @seenasadanandan8633 3 года назад +1

    Thankyou mam suuupperrr

  • @shajipd6715
    @shajipd6715 Год назад +2

    സൂപ്പർ മനസ്സിനെ തണുപ്പിച്ചു

  • @reshmisreekanth007
    @reshmisreekanth007 3 года назад +2

    Super chechi

  • @muhammedkt1407
    @muhammedkt1407 3 года назад +1

    Good message

  • @sreelakshmikvarma
    @sreelakshmikvarma 3 года назад +9

    Self love,self respect..life kooduthl enjoy cheym

  • @anishthomas9216
    @anishthomas9216 3 года назад +1

    Help full madam🥰🥰🥰

  • @dinakunni5577
    @dinakunni5577 3 года назад +2

    TRUE...

  • @ajinstillawake
    @ajinstillawake 3 года назад +29

    എന്റെ അവസ്ഥ ഇതു തന്നെ 😔
    ടോപ്പിക്ക് നന്നായി ചേച്ചി 💝

  • @ranjishkumar6751
    @ranjishkumar6751 3 года назад +1

    സൂപ്പർ ചേച്ചി 👍

  • @muheeskp541
    @muheeskp541 3 года назад +2

    സൂപ്പർ 👍

  • @manoharkoli2216
    @manoharkoli2216 2 года назад +1

    So beautiful ❤️

  • @ranjithaunni3812
    @ranjithaunni3812 3 года назад +1

    Thanks dear

  • @capriceroyalV8
    @capriceroyalV8 3 года назад +2

    Superb 👌👌👌

  • @Sona-vm6zn
    @Sona-vm6zn Год назад +7

    ഞങ്ങൾ എല്ലാം കൊണ്ടും ഒരുമിച്ച വരാണ്... പക്ഷെ ഞാൻ കൊടുത്താതെ അളവിൽ എന്നോട് സ്നേഹം കാണിക്കുന്നില്ല... അങ്ങോട്ട് മിണ്ടുമ്പോൾ തോന്നുമ്പോൾ റിപ്ലൈ തരും... ചില സമയം ഡിപ്രെഷൻ അടിച്ചു..... വല്ലാത്ത അവസ്ഥയാണ്..
    അടുത്തുകാണുമ്പോൾ ഭയങ്കര സ്നേഹം... അടുത്തുന്നു മാറിയ പിന്നെ അനേഷിക്കില്ല..
    ഞാൻ എന്നെ സ്നേഹിക്കാൻ ശ്രെമിക്കുകയാണ്..
    ആരും സ്നേഹം ആരോടും അഭിനയിക്കരുത്

  • @noufalvu7884
    @noufalvu7884 3 года назад +1

    ചേച്ചി പറഞ്ഞത് ശരി താങ്ക്സ്

  • @anilaantony100
    @anilaantony100 Год назад +1

    Good vedio very helpfull

  • @sangeethaammoos3301
    @sangeethaammoos3301 2 года назад +2

    Thanks chechiiiii❤️❤️❤️❤️❤️

  • @anamikaanamikapradeeo3112
    @anamikaanamikapradeeo3112 Год назад

    Great advice

  • @Trollen-xq6wg
    @Trollen-xq6wg Год назад

    Thnx💕✨️

  • @ayanav1450
    @ayanav1450 2 года назад +1

    Chechy powli ann....🔥❤️

  • @vishnur133
    @vishnur133 3 года назад +1

    Kiduus😇😇

  • @reshmaakhil2706
    @reshmaakhil2706 3 года назад

    Thanks

  • @sree2909
    @sree2909 Год назад

    Love u chechi... Sooppr speech

  • @sumamahesh2170
    @sumamahesh2170 2 года назад

    Thank you

  • @radhikaraj1394
    @radhikaraj1394 2 года назад +1

    Othiri thanks chechii

  • @ohm5847
    @ohm5847 Год назад

    Useful words...,... 🙏