ഗോമുഖ്, ഗംഗ നദിയുടെ ഉറവിടം കണ്ടെത്തി | Gomukh | TravelGunia | Vlog 171

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 409

  • @sujas8123
    @sujas8123 Год назад +225

    വായിച്ചു മാത്രം അറിഞ്ഞുള്ള ഈ സ്ഥലം കാണിച്ചു തന്ന നിങ്ങൾക്ക് 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sasikumar7224
    @sasikumar7224 Год назад +166

    നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ്!!! Hats off to you!!!

  • @stmarystimberkuppam5334
    @stmarystimberkuppam5334 Год назад +101

    സ്നേഹിതരെ, ഗംഗോത്രി, ഗോമുഖ്, നന്ദൻവൻ, കളന്ധനി കാൾ, അറബ്ത്താൽ കൂടി ഭാഗ്ഗീരത് രാജ തപസ്സു ചെയ്ത ഭാഗീരത് 1,2,3മലകളിലൂടെ നടന്ന് ശിവലിംഗ പർവതത്തിന്റ അരികിലൂടെ 25ദിവസം യാത്ര തുടർന്നാൽ പോസ്റ്റിൽഎത്താം. ഞാൻ 1991ൽ ഈ റൂട്ട് കീഴടക്കിയതാണ് 🇮🇳👍🏼

    • @TravelGunia
      @TravelGunia  Год назад +3

      Great

    • @syam2714
      @syam2714 Год назад +1

      Keezhadakkiyo !!!!!!! 😮

    • @akhileshkrishnadas
      @akhileshkrishnadas Год назад

      @@syam27141991 il 😮

    • @karunakaranm4201
      @karunakaranm4201 11 месяцев назад

      1992 ൽ ഞാനും❤❤

    • @karunakaranm4201
      @karunakaranm4201 11 месяцев назад +4

      1992 ൽ സന്ദർശിച്ചു.
      തപോവനിൽ ഒരു രാത്രി ഗുഹയിൽ മായിജി എന്ന് വിളിക്കുന്ന സന്യാസിനിയുടെ കൂടെ. 3 വ്യത്യസ്ത സമയങ്ങളിൽ ശിവലിംഗ പർവ്വതത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ചു.
      സന്ധ്യ, രാത്രി നിലാവിൽ, ഉദയ രശ്മിയിൽ. പറഞ്ഞറിയിക്കാനാവില്ല ആ ദൃശ്യ ഭംഗി,
      ❤❤

  • @manjulasajeev8912
    @manjulasajeev8912 Год назад +64

    ഞാൻ ഗോമൂഗ് വീഡിയോ ആണെന്വേഷിച്ചുകൊണ്ടിരിക്കുക ആയിരുന്നു കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം നിങ്ങൾക്ക് big salute 👌

  • @KrishnaMp-z2v
    @KrishnaMp-z2v Год назад +10

    കേട്ടറിവ് ഉള്ള സ്ഥലം കണ്‍മുന്നില്‍ കണ്ടപ്പോള്‍ തന്നെ ഒരു ആത്മ നിര്‍വൃതി::thanks 🙏

  • @neethueu3274
    @neethueu3274 Год назад +12

    വീഡിയോയിലെങ്കിലും ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ പറ്റിയത് ഒരു ഭാഗ്യം. കാഴ്ച്ച സമ്മാനിച്ചതിനു നന്ദി കൂട്ടുകാരെ

  • @lakshmilachu3958
    @lakshmilachu3958 Год назад +43

    വായിച്ചു മാത്രം അറിവുള്ള ആ place നിങ്ങള്ക്ക് നേരിട്ട് അനുഭവിക്കാനും അറിയാനും അതിലൂടെ ഞങ്ങൾക്ക് കാണാന് സാധിച്ചതിൽ ഒരു പാട് സന്തോഷം 🙏👌🥰

  • @ganga5273
    @ganga5273 4 месяца назад +3

    ജീവിതത്തിൽ ഒരിക്കലും പോകാൻ സാധ്യതയില്ലാത്ത നമ്മൾക്ക് നിങ്ങൾ വളരെയധികം കഷ്ടപ്പെട്ട് കാണിച്ചുതന്ന മഹാത്ഭുതം നിങ്ങളെ ഞാൻ നമിക്കുന്നു ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കും🙏🙏🙏🙏🙏👍👌👌👌👌🥰

  • @iamhk3290
    @iamhk3290 Год назад +31

    ശുദ്ധിയായി ഒഴുകാൻ തുടങ്ങുന്ന ഗംഗ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത് അഴുക്ക് കൂമ്പാരം ആയി ഇന്ത്യൻ ജനതയുടെ ഒരു brilliance 🥴
    incredible India! 😇

    • @TravelGunia
      @TravelGunia  Год назад

      👌

    • @haleemahaleema325
      @haleemahaleema325 Год назад

      Ganga pathikunnath bay of bengalil aan

    • @iamhk3290
      @iamhk3290 Год назад +8

      @@haleemahaleema325 ആയിക്കോട്ടെ അതിനു അല്ലല്ലോ ഇവിടെ പ്രസക്തി മലിനമാക്കുന്ന കാര്യം അല്ലെ ഞാൻ പറഞ്ഞത് ഇതാണ് മനുഷ്യൻ്റെ ഏറ്റവും വലിയ കുഴപ്പം ഞാൻ പറഞ്ഞ content അല്ല മനസ്സിലാക്കുന്നത് msg ലെ falt ആണ് 😂

    • @jitheshcp4261
      @jitheshcp4261 Год назад

      ഗംഗാജലം വളരെ പവിത്രമായ ഒന്നാണ്. എല്ലാവിധ മാലിന്യങ്ങളെയും അത് ശുദ്ധീകരിക്കുന്നു. ഇതിനെ പറ്റി ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ ശാസ്ത്രീയമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഏണസ്റ്റ് ഹകിൻസ് 1895 ഇല് ബ്രിട്ടീഷ് ഗവൺമെൻറിലെ chemical analyst &bacteriologist ആയിരുന്നു. കോളറ കോളറ പകർന്നു പിടിച്ചിരുന്ന അക്കാലത്ത് രോഗാണുക്കൾ ഗംഗാജലത്തിൽ എത്തിച്ചേരുമ്പോൾ ക്കും നിർവീര്യമാക്കി പെടുന്നത് അദ്ദേഹം കണ്ടെത്തി. പക്ഷേ അത് സാധാരണ കിണർ വെള്ളത്തിൽ ആണെങ്കിൽ ലക്ഷക്കണക്കിന്

    • @sriyasreejith4106
      @sriyasreejith4106 Год назад

      no fault here .both are same. malayalathil bangal ulkadal ennu thanneyaa@@iamhk3290

  • @adithyanmtmanu698
    @adithyanmtmanu698 Год назад +5

    ഒരുപാട് നന്ദി. കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലം നിങ്ങളിലൂടെ കാണാൻ കഴിഞ്ഞതിന് .👌👌

  • @mtgirijakumariprayaga7929
    @mtgirijakumariprayaga7929 Год назад +17

    ഒരുപാട് സന്തോഷം... കാണാൻ ആഗ്രഹിച്ച സ്ഥലം 🌹🌹🌹

  • @prathapnair6384
    @prathapnair6384 Год назад +13

    നിങ്ങളുടെ ജന്മം പുണ്യജന്മം...

  • @chandramathimct9453
    @chandramathimct9453 Год назад +5

    മക്കളെ നിങ്ങളെത്ര പുണ്യം ഉള്ളവർ ഇത്രയും അടുത്തുപോയി കാണാൻ കഴിയുന്നത്. മോക്ഷം കിട്ടി എന്നുപറയാം 🔱🔱🔱🔱🔱🔱🔱🕉️🕉️നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔱🙏🙏🙏🙏🙏🌹🌹🌹🌹💐🌹🌹🌹🌹🌹🌹💐🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @gopikrishnan1210
    @gopikrishnan1210 Год назад +22

    2011 ൽ യമുനോത്രിയും ഗംഗോത്രിയും സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേക്കുള്ള പാസ്സ് ലഭിച്ചിരുന്നു, പക്ഷെ ഗംഗോത്രിയിൽ നിന്നും 3 ദിവസം എടുക്കുമെന്ന് ( ഒരു ദിവസം അവിടേക്ക് പോവാനും ഒരു ദിവസം അവിടെ തങ്ങുവാനും ഒരു ദിവസം തിരിച്ചിറങ്ങാനും) പറഞ്ഞപ്പോൾ യാത്ര വേണ്ടെന്നു വെച്ചു (കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്ന തിനാൽ ) -
    ഗംഗോത്രിവരെയുള്ള യാത്ര തന്നെ ഒരനുഭവമായിരുന്നു.

    • @TravelGunia
      @TravelGunia  Год назад

      ഇനിയും ഒരുപാട് ചെയ്യാൻ കഴിയട്ടെ

  • @mathewtu4081
    @mathewtu4081 Год назад +11

    വായിച്ചറിവുള്ള കാര്യം നേരിട്ടു കണ്ടപ്പോൾ വളരെ സന്തോഷമായി. ശ്രീ MK രാമചന്ദ്രന്റെ തപോഭൂമി ഉത്തരഖണ്ട് എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചു എഴുതിയിട്ടുണ്ട്.

  • @PrabhakaranVadassery
    @PrabhakaranVadassery Год назад +3

    വളരെ സന്തോഷം
    അഭിനന്ദനങ്ങൾ
    Prabhakaran വീട്ടുപച്ച വടക്കേകാട്

  • @saireenarajan7436
    @saireenarajan7436 Год назад +8

    அருமையான இயற்கை அழகுநிறைந்த இடம்... செல்லும் பாக்கியம் இல்லை என்றாலும் இப்படி காணும் பாக்கியம் தந்த உங்களுக்கு நன்றி சகோதரர்களே❤

  • @mohanannair518
    @mohanannair518 Год назад +3

    ഈ മനോഹരമായ ദ്യശൃം കാണിച്ചു തന്നതിന് നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @DIYA_vlogs_1234
    @DIYA_vlogs_1234 Год назад +3

    താങ്ക്സ് ❤️❤️❤️❤️❤️ഇതൊക്കെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ 👌🏻👌🏻

  • @thressiajohnson3352
    @thressiajohnson3352 Год назад +4

    ഗോമൂക്ക് കാണിച്ചുതന്നതിന് നന്ദി

  • @omanakutty2549
    @omanakutty2549 Год назад +24

    ഭാഗ്യവാന്മാർ 🎉🎉🎉🎉🎉🎉

  • @vrindhathelakkad2626
    @vrindhathelakkad2626 Год назад +3

    ഗംഗയെ ഉൽപ്പത്തി കാണിച്ച തന്നതിനു നന്ദി.

  • @gokulamohans-km9nd
    @gokulamohans-km9nd Год назад +21

    നമാമി ഗംഗേ 🙏🙏🙏🙏
    ശിവ ഗംഗ ❤️🙏❤️

  • @dhanalakshmik9661
    @dhanalakshmik9661 Год назад +1

    നിങ്ങളുടെ ജന്മം പുണ്യ ജന്മം 🙏🙏 അഭിനന്ദനങ്ങൾ 🙏🙏

  • @ambilyks9547
    @ambilyks9547 Год назад +1

    ഒരു പാട് നന്ദി ഉണ്ട് കണ്ണിന് കാണാനുള്ള ഭാഗ്യം തന്നതിന് ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ

  • @sreezz7744
    @sreezz7744 7 месяцев назад +1

    ഇതുപോലുള്ള മനോഹരമായ യാത്രകൾ എനിക്കും ഇഷ്ട്ടമാണ്...❤ Nice Vlog.... ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി🥰🤗

  • @indirakallazhy5920
    @indirakallazhy5920 Год назад +2

    ഒരുപാട് നന്ദിയുണ്ട്

  • @artist.vinod4226
    @artist.vinod4226 Год назад +9

    ദീപു വിശ്വനാഥ് വൈക്കത്തിന്റെ ചാനലിൽ ഗന്ധർവ്വ ലോകവും ഗംഗയുടെ അത്ഭുത ഉറവിടവും എന്ന എപ്പിസോഡിൽ കൂടുതൽ പറയുന്നുണ്ട് ❤

    • @akhilsudhinam
      @akhilsudhinam Год назад

      Yes

    • @sheelavijayakumar9711
      @sheelavijayakumar9711 8 месяцев назад

      Read the travelogueof Sri. M. K. രാമചന്ദ്രൻ
      "ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ "ഗന്ധർവ ലോകവും, ഗംഗയുടെ ഉത്ഭവും "പേജ് നമ്പർ 267.. Unbelievable article...

  • @lekshmisasikumar3575
    @lekshmisasikumar3575 6 месяцев назад +1

    Ananthakoti pranamam Travel Gunia🙏

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +3

    എന്റെ വലിയ ആഗ്രഹം ആണ് 😍😍😍😍👍👍👍👍👍

  • @addidevdev4066
    @addidevdev4066 Год назад +4

    ശംഭോ മഹാദേവാ 🙏🌹❤
    അമ്മേമഹാമായേ 🙏🌹❤

  • @sumishapadanmaril
    @sumishapadanmaril 11 месяцев назад +2

    Gomugh ഇത് അല്ല എന്ന് ഒരു ബുക്കിൽ വായിച്ചു...
    ഹിമാലയത്തിൽ മറഞ്ഞു കിടക്കുന്ന ഒരു താഴ് വാരം ഉണ്ട് ത്രേ...അവിടെ ഒരു ഹിമ മലയിൽ ഒരു പശുവിൻ്റെ മുഖം പോലെ തോന്നിക്കുന്ന ഒരു ഭാഗത്ത് നിന്ന് തുടങ്ങുന്ന ഒരു വെള്ള ചാട്ടം ആണ് ത്രേ ഗംഗ.....

  • @manjuchandran6438
    @manjuchandran6438 Год назад +27

    ഭാഗ്യം ചെയ്ത മക്കൾ. 🙏🙏🙏🙏

    • @TravelGunia
      @TravelGunia  Год назад

      Thanks

    • @shashidharan1239
      @shashidharan1239 Год назад

      സ്വപ്നത്തിൽ പോലും കാണാമെന്നു കാരു തി യ തല്ല. ആദ്യം നിങ്ങളുടെ മനോദൈയ്ര്യത്തിന്ന്, ആദ്മധയ്ര്യത്തിനും, നുറുക്കോടി പ്രണാമം, ആരോഗ്യംഉള്ളപ്പോൾ സാഹചര്യം അനുവദിച്ചില്ല, സാഹചര്യം അനുവദിച്ചപ്പോൾ ആരോഗ്യം അനുവദിക്കതായി, ഈ ലോകം അതിന്റ മനോഹാരിത, അതിന്റെ അത്ഭുതങ്ങൾ ഇതൊക്കെ അറിയാതെ ,എന്തിന് ഈ ജന്മം വൈസ്റ്റ്‌ ആക്കുന്നത്,? മലയാളികൾ പണം പോകുമ്പോൾ കൊണ്ടുപോകാനായി സൂക്ഷിച്ചു വച്ചിരിക്കുകയാണ്, സത്യം പറഞ്ഞാൽ നിങ്ങളുടെ യൊക്കെ പാദനമസ്കാരം ചെയ്യേണ്ടതാണ്, അത്ര വിലമതിക്കാനാവാത്ത (വിവരമുള്ളവർക്കു )സംഭവനയാണ് നിങ്ങളുടെ ത്യാഗം കൊണ്ടു പൊതുജനംങ്ങൾക്ക് കിട്ടുന്നത്, ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര, (ഒരു സംഭവമാണേ )ട്രാവലിസ്റ്റ, (നല്ല ഫുഡ്‌ )യാസർ,(സ്ത്രീ ലോകം ).......നിങ്ങളുടെ എല്ലാം പ്രവർത്തനം വരാൻ പോകുന്ന തലമുറയ്ക്ക് വരെ സഹായകരമാണ്. ഇനിയും ഇനിയും അന്വേഷണം കണ്ടെത്തൽ ഞങ്ങൾ കാത്തിരിക്കുന്നു ,എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ
      നിങ്ങളോടൊപ്പം ഞങ്ങൾ കൂടെ വരുന്ന പ്രതീതിയാണ് ഞങ്ങൾ അനുഭവിക്കുന്നത്, നന്ദി,
      ജീവൻരക്ഷ ചാരിറ്റബിൾ trust കൊല്ലം 1

  • @renukaappukuttan
    @renukaappukuttan Год назад +14

    മുന്ജന്മ ഭാഗ്യം ❤❤❤❤❤

  • @sobhanasobhana1379
    @sobhanasobhana1379 Год назад +31

    അടുത്ത ജന്മം ഉണ്ടെങ്കിൽ ഇതൊക്കെ കാണാനുള്ള ഭാഗ്യം തരണേ മഹാദേവ. ഈ ജന്മത്തിൽ ഇനി പറ്റില്ല വയസ്സ് ഒത്തിരി ആയി.

    • @TravelGunia
      @TravelGunia  Год назад +3

      എല്ലാം സാധിക്കും

    • @GirishKrishnan-q7c
      @GirishKrishnan-q7c Год назад +1

      ശ്രമിച്ചാൽ സാധിക്കും ♥️

  • @vaishnavs4926
    @vaishnavs4926 Год назад +2

    ഗോമുഖ് കുന്നുകൾ ഗംഗയുടെ ഉത്ഭവം😻😧🔥

  • @tinyscreations5154
    @tinyscreations5154 Год назад +1

    ഒത്തിരി സന്തോഷം ! ഇത് കാണിച്ചു തന്നതിന്

  • @Sajitha-e7b
    @Sajitha-e7b Год назад +2

    ഭഗവാൻ കൈലാസ നാഥന്റെ അനുഗ്രഹത്താൽ ഈ പുണ്യസ്ഥലം കാണാൻ കഴിയും എന്നു വിശ്വസിക്കുന്നു🙏🙏🙏 ഒരു പാട് നന്ദി.

  • @sandrakkkvvv
    @sandrakkkvvv Год назад +1

    ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. ഈ സ്ഥലം കാണാൻ... ഒരുപാട് സന്തോഷം ആയി...

  • @ushakumari9832
    @ushakumari9832 Год назад +6

    ഭാഗ്യവാന്മാർ.👍👍

  • @vijayalakshmik3688
    @vijayalakshmik3688 Год назад +3

    Thank you very much for sharing this🙏🙏🙏👍

  • @LathaC-n1n
    @LathaC-n1n Год назад +1

    ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ. 🙏🏻🙏🏻🙏🏻

  • @SreejaSreeju-j2s
    @SreejaSreeju-j2s Год назад +3

    സൂപ്പർ വീഡിയോ ❤️❤️❤️❤️

  • @jayanthikarunakaran7656
    @jayanthikarunakaran7656 Год назад +2

    🙏👌എങ്ങനെ ആണ് ഗോമൂഖ് യാത്ര... പോകേണ്ടത്...!!

  • @mkpravivlogs8416
    @mkpravivlogs8416 Год назад +3

    അടിപൊളി മാഷേ 😘😘🥰🥰

  • @lathikasuresh5142
    @lathikasuresh5142 Год назад +2

    ജൻമജൻമാന്തര പുണ്യം...

  • @arunlal4035
    @arunlal4035 Год назад +5

    ഈ pure വെള്ളമാണ്.. പിന്നീട് ഒഴുകിയോഴുകി ലോകത്തിലെ ഏറ്റവും മലിനമാക്കുന്ന ഗംഗാ നദി 😥

  • @nayanarani5502
    @nayanarani5502 Год назад +8

    Nice, great work brothers ,respect ❤

  • @subharajesh-3570
    @subharajesh-3570 Год назад +1

    Valare nandhiyund ithupoleyula vishudhamaya sthalam ithiloode kannan sadichathil nandhi👍🏻🙏🙏🙏🙏

  • @MrandMrs_VLOG
    @MrandMrs_VLOG Год назад +2

    ❤❤❤

  • @lulufarshana6103
    @lulufarshana6103 Год назад +8

    ഗംഗയിലെ വെള്ളം ഒരിക്കലും കേടുവരില്ല,,,
    റയിൽവേ സ്റ്റേഷനിൽന്ന് വെള്ളം കൂട്ടാണ്ടിരുന്നാമതി.

  • @sudharmanvn6661
    @sudharmanvn6661 Год назад +1

    ഇത്രയും അടുത്ത്ഗോമുഖ്കാണിചുതന്നനിങ്ങൾക്ക്ഈശൃരൻതുണയാകട്ടേ

  • @dhanyap.elizabeth7603
    @dhanyap.elizabeth7603 Год назад +1

    Jayadev അടിപൊളി.🎉

  • @Vascodecaprio
    @Vascodecaprio Год назад +4

    ഓം നമഃ ശിവായാ .

  • @Seltadam
    @Seltadam 11 месяцев назад +1

    റെസ്‌പെക്ട് ബ്രോ ❤

  • @binduvinu1616
    @binduvinu1616 11 месяцев назад +1

    Good video

  • @navyanathk7910
    @navyanathk7910 Год назад +2

    Thank you for sharing this beautiful place!

  • @naveenvp9256
    @naveenvp9256 Год назад +3

    Puthiya kazchakallum arivukallum ann nigel nallkunath super broo....😍

  • @SureshKumar-iy9hl
    @SureshKumar-iy9hl Год назад +3

    ഇതല്ല ഗോമുഖ്
    പക്ഷേ എല്ലാവരും കരുതുന്നു ഇതാണ്...

  • @mafathlal9002
    @mafathlal9002 11 месяцев назад +2

    ഗോമുഖം കാണാനും അവിടെ നിന്നും ജലം ശേഖരിക്കാനും കുളിക്കാനും കഴിഞ്ഞത് മുജ്ജമ സുകൃതമാണ്. ഗംഗയിൽ കുളിച്ചാൽ എല്ലാ പാപദോഷങ്ങളും തീരുമെന്നാണല്ലോ പറയുന്നത്. നിങ്ങൾക്ക് അവിടെ എത്താനും കുളിക്കാനും കഴിഞ്ഞത് മഹാദേവൻ അനുഗ്രഹം🙏🌹❤

  • @vipin6073
    @vipin6073 Год назад +6

    അടിപൊളി

  • @peter.t.thomas8579
    @peter.t.thomas8579 Год назад +3

    Very good achievement,one to celebrate

  • @shikhashivan5529
    @shikhashivan5529 Год назад +2

    കണ്ടതിൽ സന്തോഷം😮

  • @naatuvisesham
    @naatuvisesham Год назад +8

    Jai ganga matha🙏

  • @anisreemanohar3223
    @anisreemanohar3223 Год назад +2

    കൂടുതൽ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു 😊

  • @varadaramesh5977
    @varadaramesh5977 Год назад +2

    മക്കളെ നിങ്ങൾ ജന്മജന്മന്തര പുണ്യം ചെയ്തവർ ഹരിദ്വാർ വരെയേ ഞാൻ പോയുള്ളു എല്ലാവിധ നനയും നേരുന്നു

  • @sunithak2435
    @sunithak2435 Год назад +3

    ഭാഗ്യവാന്മാർ 🙏🙏🙏👍

  • @karthyayanikc6733
    @karthyayanikc6733 Год назад +1

    മക്കളെ നിങ്ങളെ ഗംഗ ദേവി നിങ്ങളെ രക്ഷിക്കും മക്കളെ 🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤

  • @bookbos6081
    @bookbos6081 Год назад +1

    അടിപൊളി

  • @nandanarnandhuzz3358
    @nandanarnandhuzz3358 Год назад +2

    Ini aaa uravidam kude ollu ini malinyam aakkan bakki ellam aakki manushyanmaru .... enthayalum kananpattiyallo 👍👍❤️❤️

  • @unnikrishnan-hi3ib
    @unnikrishnan-hi3ib Год назад +1

    nammude kannujalkku ivide thudangunnu... ivideyum alla athinum othiri backil aanu athu kaanan patunnavar churukkam

  • @lincylincy9972
    @lincylincy9972 Год назад +5

    നല്ല വീഡിയോ

  • @anurajkr9697
    @anurajkr9697 Год назад +11

    അറിഞിടത്തോളം നിങ്ങൾക്ക് മോക്ഷം കിട്ടി 🙏

  • @ajeeshtqsiranachilly7620
    @ajeeshtqsiranachilly7620 Год назад +1

    ❤എത്തിയിട്ടില്ല,ഇനിയും പോവണം,as per purana

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Год назад +14

    പാപങ്ങളെല്ലാം തീർന്നു പുത്രന്മാരേ,🙏🙏🙏

  • @BtsThv225
    @BtsThv225 Год назад +3

    Wow

  • @chandranvk3954
    @chandranvk3954 Год назад +2

    ഗംഗയുടെ ഉത്ഭവ സ്താനം ഇതല്ല ഇത് ഗോമുഖ് ഗുഹയാണ് ഗംഗാ നദിയുടെ ഉൽഭവ സ്താനം ഹിമാലയത്തിൽ ഒരു ഗന്ധർവ രാജ്യം ഉണ്ട് അവിടെയാണ്. അവിടെ യാതൃശ്ചികമായി എത്തി പെട്ട ഒരു യുവാവിന്റെ അനുഭവ കഥയിലാണ് ഇത് വിവരിച്ചിട്ടുള്ളത് ഒരു ബംഗാളി പ്രമോദ് എന്നാണ് അദ്ദേഹത്തിന്റെ പേര് വേറെ ഒരാളും കൂടിയുണ്ട് നരനാരായണൻ. യൂറ്റൂബിൽ ഉണ്ട് . (ഗന്ധർവ്വ ലോകവും ഗംഗയുടെ അക്ഞ്ഞാത ഉറവിടവും )

  • @unnikrishnan.g7195
    @unnikrishnan.g7195 Год назад +12

    ❤ഭാഗ്യം ചെയ്ത ജന്മങ്ങൾ 🙏🏻

  • @syam2714
    @syam2714 Год назад +1

    What u mean by " kandethi " ?? Its a famous popular spot .many people visit the place every year. How can u say u found it !!!!

  • @renukacc1159
    @renukacc1159 Год назад +3

    ഭാഗ്യവാന്മാർ

  • @KERALAFAME
    @KERALAFAME Год назад +15

    എത്രയോ മുനി ശ്രേഷ്ഠന്മാരുടെ കാൽ സ്പർശം ഏറ്റ സ്ഥലം 🙏🏻

  • @varshapradeep...2842
    @varshapradeep...2842 Год назад +2

    Wow, keep going 🎉❤😊

  • @tutelagewithsociohub
    @tutelagewithsociohub Год назад +5

    Thank you for sharing this sight for us....

  • @vedavinod10
    @vedavinod10 Год назад +10

    Both of you are lucky. Many many thanks for showing this

  • @Calm-Cute
    @Calm-Cute Год назад +1

    ☺️☺️☺️ശെരിക്കും ഗംഗാമുഖ് എന്നായിരുന്നു പേര് വേണ്ടത് ലേ...

  • @sangeethakrrishnan5007
    @sangeethakrrishnan5007 Год назад +6

    Wonderful

  • @aksharasajeev2001
    @aksharasajeev2001 10 месяцев назад +1

    ഗംഗ ഉത്ഭവ സ്ഥലത്ത് അറിയപ്പെടുന്നത് ഭാഗീരഥി എന്നാണ്. അല്ഹബാദിൽ വെച്ച് അളകാനന്ദ യുമായി കൂടി ചേർന്നാണ് ഗംഗ എന്ന പേരിൽ ഒഴുകുന്നത്

  • @raadhikaanr
    @raadhikaanr Год назад +2

    നമാമി ഗംഗേ

  • @dr.sunilkumar2349
    @dr.sunilkumar2349 11 месяцев назад +1

    Dipu vasudevan vaikam..addehathinte gomugh video yil avasaanam..eni..angu akale manju moodi kidakkunna aa moonnu parvathangal...Gomugh1..2..3.. adithaanu gomugh..angottu pokunnathu athya apakadam anu ennu paranju nirthiya sthalathinu appurathekku .....dhyrya sametham poyi ❤Gomugh 123 parvatham..pinne..gomugh...kaanichu thanna..midukkaraaya..ee.2..cheruppakarkku❤❤..pranamangal💐🫶🫶🫶🫶👏🫶🤝

  • @thresiavm1111
    @thresiavm1111 2 месяца назад +1

    പോകാൻ പറ്റാത്തവരോ. കൈലാസ ത്തിൽ പോകുന്നുണ്ടോ 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @gopalmyloth
    @gopalmyloth Год назад +1

    ആശംസകൾ ❤

  • @remanarendran6059
    @remanarendran6059 Год назад +3

    Thank u for sharing this preceious scenery for us .

  • @thankamrajan982
    @thankamrajan982 Год назад +1

    Nani🛺 മക്കളെ 👍👌

  • @RadheRadhea
    @RadheRadhea Год назад +1

    Ottiri eshtayi thanks

  • @sreejamadhu228
    @sreejamadhu228 Год назад +2

    സൂപ്പർ 💯💯❤❤

  • @SivaTham-v9g
    @SivaTham-v9g Год назад +1

    Nadikalil sundari ganga

  • @manikantannarayanannair4211
    @manikantannarayanannair4211 Год назад +6

    The Ganges River originates in the Himalaya Mountains at Gomukh, the terminus of the Gongotri Glacier. When the ice of this glacier melts, it forms the clear waters of the Bhagirathi River. As the Bhagirathi River flows down the Himalayas, it joins the Alaknanda River, officially forming the Ganges River.

  • @lisymolviveen3075
    @lisymolviveen3075 Год назад +2

    എങ്ങനെയാ vedio പിടിക്കാൻ വേണ്ടി mobile റേഞ്ച് കിട്ടുമോ👏ടൗർ ഉണ്ടോ 👏എന്തെല്ലാം സ്ജീകരണ ങ്ങ ളോട് കൂടെ യാണ് പോയത് 👏👏👏

  • @geeshmadas9208
    @geeshmadas9208 Год назад +1

    സൗഭാഗ്യം തന്നെ അവിടെവരെയെങ്കിലും എത്തിപ്പെടാൻ പറ്റിയത് പക്ഷെ ഗംഗ ദേവിയുടെ ശരിക്കുള്ള ഉറവിടം കണ്ടെത്തിയ ആൾ.. M K രാമചന്ദ്രൻ sir.. ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ എന്ന ബുക്കിലുണ്ട് അതിന്റെ വിവരണം..

  • @vimaladevi3919
    @vimaladevi3919 Год назад +2

    A big salute