ഉള്ളിലെ പ്രണയം
HTML-код
- Опубликовано: 15 апр 2022
- ഈ പ്രണയം എന്നൊക്കെ പറഞ്ഞാൽ ആസ്വദിക്കാൻ ഉള്ളതാ.... ഈ വീഡിയോ ഫുൾ കണ്ടു കഴിയുമ്പോൾ ചിലപ്പോൾ നിങ്ങളും മാറിയേക്കാം ❤🙄🥰
Download RummyCircle App Now and Get a ₹ 2000 Welcome Bonus!bit.ly/RummyCircleXSanjuLakshmy
sanju and lakshmy mail id:sanju1madhu@gmail.com - Развлечения
Download RummyCircle App Now and Get a ₹ 2000 Welcome Bonus! bit.ly/RummyCircleXSanjuLakshmy
Ethu veno machane nte Peru jaffer hehhe
ഇത് വേണ്ടാരുന്നു
ക്ക്ഗഫഹജ്ജ്ഘജഃ
Hi
🦄🦄🦄🦄😊😊😊😍😍😍😍😍😍
ചിരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് കരയിപ്പിച്ച് കളഞ്ഞല്ലോ..... Really heart touching
കൊള്ളാം
Athe
ശെരിയാ
Shooo
Kollam
നഷ്ടപ്പെട്ടു പോയ പ്രണയം ഉള്ളിൽ കാത്തു സൂക്ഷിക്കുന്നവർക്ക്... മനസിലാവുന്ന അടിപൊളി വീഡിയോ 😍 ക്ലൈമാക്സ് 👌👌❣️❣️❣️
😔😔
😒😒
Satyam
ഞാൻ ഇനിയും പ്രണയിക്കും
😔
Simple but powerful ...
👌👌👌
Best wishes sanju and lakshmi..
പ്രിയ സഹോദരങ്ങളേ....
എപ്പിസോഡിന്റെ അവസാനം കരച്ചിലടക്കാനായില്ല...
നിങ്ങൾ രണ്ട് പേരും ഒരു ജന്മത്തിലും പിരിയാതെ ഇതുപോലെ സ്നേഹത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു.....നിങ്ങൾ
അഭിനയിച്ചതാണെങ്കിലും വല്ലാതെ വിഷമം തോന്നി .. 😢😢
💓💓
അവസാനം കണ്ടപ്പോ അറിയാണ്ട് കണ്ണ് നിറഞ്ഞു 😔.. മരണശേഷവും നമ്മളെ ഓർക്കുന്ന പക്കാളിയെ കിട്ടുന്നത് ഭാഗ്യം ചെയ്യുന്നവരാണ് ❤❤❤
Marana shesham orth irikkunnathinekkalum vendath jeevivh irikkumbol snehikkuka ennathan😊
എല്ലായിപ്പോഴും ചിരിപ്പിക്കുന്ന cupls ആദ്യമായി കരയിപ്പിച്ചു...
Best wishes for 1 M🥰👍🏻
ലക്ഷമിയെ മരിച്ചതായി സകൽപ്പിക്കാൻ കഴിയുന്നില്ല 🥰🥰
അതെ 👍👍
Ingane oru dhuritham oru veetilum undakathirikkatte
😥😟😥😟👌
കരയിപ്പിച്ചു കളഞ്ഞു 😭.... കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല, ഇല്ലാതാകുമ്പോളാണ് പ്രിയപ്പെട്ടവരുടെ വില മനസ്സിലാവുക.. ❤️
igane oru ending theere pratheekshichillaaa.. sherikum feel aayi🥺🥺❤❤Ningade acting and concepts oke pwoli aanu.. Hats off to the entire team❤❤❤❤
ജീവിതത്തിൽ എന്തിനും രണ്ടാമതൊരു അവസരം ഉണ്ട്.....എന്നാൽ ജീവിതം മാത്രം രണ്ടാമത് ഒന്നില്ല. ..... ഉള്ള ജീവിതം സ്നേഹിച്ചു തീർക്കുക........
സത്യം 👍👍👍
Heart touching words🔥🔥
Very True
Sathyam 😊😌
സത്യം. എനിക്കും അങ്ങനെ സംഭവിച്ചു. എന്റെ hus😰😰😰😰
ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ആയി . ശരിക്കും സങ്കടായി . കൂടെയുള്ളപ്പോൾ എല്ലാ ദമ്പതികൾക്കും മനസ്സറിഞ്ഞ് പ്രണയിക്കാനും സ്നേഹിക്കാനും കഴിയട്ടെ ...😍😍😍
Yes 👍💯
Sathym
സത്യം
ആദ്യം ചിരിച്ചു എങ്കിലും അവസാനം... സങ്കടം വന്നു ഒരുപാട് അർത്ഥമുള്ള കഥ ആയിരുന്നു പൊളിച്ചു
ഇതൊക്കെ ആണ് vedio 👌 എന്തു നല്ല msg ആണ് ശെരിക്കും നിങ്ങൾ നന്നായി കഷ്ടപെട്ടിട്ടുണ്ട് കഴിവുള്ള ellavarum good job👍👏👏😍
ചിരിപ്പിച്ചു ലാസ്റ്റ് ഇങ്ങനൊരു ക്ലൈമാക്സ്. യഥാർത്ഥ പ്രണയം എന്നും മനസ്സിൽ നിലനിൽക്കും എന്നു കാണിച്ചു കൊടുത്തുകൊണ്ട്. 👌👌😍♥️♥️
Really heart touching 😭
ലാസ്റ്റ് കരയിപ്പിച്ചല്ലോ രണ്ടാളും. 😒😪
തുടക്കം ഹാപ്പി ആയിരുന്നു അവസാനം കുറച്ചു വിഷമം ആയി 😒🤕പെട്ടെന്ന് തന്നെ 1 million subscribers ആകട്ടെ waiting😁😁All the best
Satyam
@@ashfaqruqiya2201 😌
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കണം നഷ്ടപ്പെട്ടതിനുശേഷം വേദനിച്ചിട്ടൊരു കാര്യവുമില്ല,😞 സൂപ്പർ climax കണ്ണ് നിറഞ്ഞുപോയി ❣️
Last ചിരിച്ചു മരിക്കുന്ന ഒരു വമ്പൻ ട്വിസ്റ്റ് ആണ് പ്രതീക്ഷിച്ചത്.. ഇതിപ്പോ കരയിപ്പിച്ചു കളഞ്ഞല്ലോ... 🔥🔥sooper 🔥🔥✨️👍👍👍
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ😔😔.ശരിക്കും മനസ്സ് വല്ലാതെ വേദനിച്ചു. രണ്ടു പേരുടെയും acting.... Superb 😍😍😍😍😍
Yes 👍💯
Ade ottum pradeeshikathaa climax aaypoyu
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല അതുപോലെ തന്നെയാണ് ഓരോ മനുഷ്യരും അവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ വില ആരും മനസ്സിലാക്കില്ല😓
സത്യം 👍💯
പ്രണൕꪮ പലര᭄ല⫰ꪮ ജന᭄ക്ക⫰ꪮ...!പക്ഷേ ച᭄𞤓ര᭄ൽ ൔꪆത്രേ ജീവ᭄ക്കു....🍃
Super... Sanju lekshmi.... Ningale polichutto.... Climax super.... Antha parayende annariyilla....kande kazhinjapol oru vishamam..... Ningale super ane.... Allarum nannaitunde.... 👏👏👏👏👏👏
നല്ല actors... നല്ല story..nalla bgm....nalla feel=നിങൾ.... ❤️❤️❤️❤️❤️
ആസ്വാദിച്ച് കണ്ടുകൊണ്ടിരിക്കുവായിരുന്നു😄but .. last scene heart touching ആയിപ്പോയി🥲
😔😔😔👍👍
Poli superb video heart touching❤️ ithvere cheythathil vechu ettavum kollavunnath ithayirikum .🥰 waiting for the next video
Karanju poyi really good👍 iniyum ningal uyarangalil ethatte all the best👍💯
Last the scene heart touching ❣️ chechiyudemm chettanintemm acting super ayrinuu ❤🔥❤
855 സബ് അവന്സഹായികുമോ
നഷ്ടപ്രണയം എന്നും ഒരു വേദന ആണ് ഇടക്ക് ഓർക്കുമ്പോൾ ഒരുപാട് നോവിക്കുന്ന ഒന്ന് 👌
Ys
Ys
yes
Entha parayandth ennu ariyilaa pottikaranjupoyiii super message super video😍😍😍😍😍😍😍
Ayyo climax ithrem pradhekshichilla.... adipoli vedio 😍🥰😘🥰🥰 nighalu 2 pereyum orupadu ishttanu
അവസാനത്തെ bgm കണ്ണ് നിറച്ചു 🥺❤️
😔😔😔👍
sairat movie song
Lastile Raja Rani bgm Alle
@@vineethav1920 alla "sairat" ennoru ഗുജറാത്തി മൂവി bgm
@@vineethav1920 enikum angane an thoneeth🤷
അവസാനം കണ്ണു നിറയിച്ചു സഞ്ജു ലക്ഷ്മി ❤️❤️❤️
00àamMH0
😔😔🤲🤲🤲❤❤❤😥😥😥
Climax ingane akumennu ottum njn pretheekshichla... Really heart touching dears... Superb
Adipoli othiri ishtapettu...last vanapol emotional ayi poyi....love u so much...,☺️💕
ശെരിക്കുംഉള്ളിൽ നിന്നുള്ള സ്നേഹം ഇതൊക്കെ പോലെ തന്നെയാ ലച്ചുട്ടി. എല്ലാവരും പൊളിയാ....... 🥰🥰🥰🥰🥰🥰🥰🥰വാക്കുകൾ വരുന്നില്ല അത്രയും നല്ല സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤🥰🥰🥰🥰
Climax കരയിപ്പിച്ചു 😪
സത്യം
ഇങ്ങനെ ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല😢ഇത്രയൊക്കെ ചിരിപ്പിച്ച നിങ്ങൾ ഇത്രയ്ക്കും കരയിപ്പിക്കുമെന്ന് കരുതിയതേയില്ല😭നല്ല വീഡിയോ 👌👌👌❤️💖💕
കുറേ ചിരിച്ചു, last വല്ലാണ്ട് കരയിപ്പിച്ചു 😢
Waiting for 1M🔥& happy easter sanju chetta lakshmi chechi sreshta mol and all the team wish you happy easter ❤️🥰
Feeling ആക്കല്ലേ ചേട്ടായീ ......❤🤗🤗
Outstanding performance all.iniyum orupad vedeo cheyyan kazhiyatte👍💝💝💝💝💝💝💝💝💝
Njan ella episodes kanarund am a big fan aanu nigaludethu ... But kandathila vechu ettavom enikku ishttapetta oru video ithanu ... Great bro and sis ... Love you ingane oru super video chaythathinu ... 💖❤️💛😍🌹🌹❤️🌹❤️🌹❤️❤️❤️🌹💛💛💛🌹💛😍🌹💚💛💚🌹🌹🌹🌹🌹🌹💛🌹🧡🧡🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚🧡🧡🧡💛
അതങ്ങനാ, ഇണ പിരിഞ്ഞാലുള്ള വേദന, ഒട്ടുമേ സഹിക്കാൻ പറ്റില്ല.
സഞ്ജു and ലക്ഷ്മി, ഒത്തിരി ഇഷ്ടമായി ❤👍👌👌👌👌👌
thank u so much lakshmi chechi and sanju bro enikk nalloru satisfication aanu ningalude video vannu kaanumboolll....thanku so so so much chechi chetta
Very heart touching video.sharikkum karayippichu kalannu, ethoralum randamath agrahikkunnathum ennal orikkalum thirichu kittathathum aaya onne ollu ath jeevitham aanu. So, ellarum ulla jeevithathil santhosham kandethi jeevikkuka👍🏻
നഷ്ടം ആകുമ്പോൾ മാത്രമേ മനസിലാക്കുള്ളു എല്ലാം സ്നേഹം വും ❤
Currect
സത്യം 👍💯
Sherikkum karayichu kalanju..
Ullile vingal adangunnilla..kannukal ippozhum niranju thulumbathe nilkkunnu..🥺🥺
Ningal enthina ingane Manushyane vishamippikkunne??
Sahikkunnilla makkale ...
Soopper skit. All of you have done their part best..
Love you guys 💘😘
Climax Twist kollayirunnu..super..നിങ്ങളുടെ എല്ലാ videos um super aanu..comedy mathramalla athil themes um ഉണ്ട്..
Heart touching vedio... Koode ullapol snehikkan padikkuka. Nashtapettit dhukkichit karyam illa
Sooper concept ✨ Really heart touching ❤️ well done chechi chetta🥳
good message... ആരും ജീവിച്ചിരിക്കുമോൾ ആരെയും വില മനസ്സിലാക്കില്ല
Ella videos njan kannarund orupad ishtan nigale❤️ all videos nice
Sarikkum feel cheyyicha twist. Super both of you👌👌
Last sherikkum vishamipichu..kto.nalla oru them..Sanju chettan nalla oru nadan ane... superb 💓💓💓
Last scene bayankara emotional 😭 ayirunu. Ah twist njan prethikshichilla
😔😔😔👍💯
മനസ്സിൽ എന്തോ വേദന പോലെ.story അടിപൊളി. ❤️
Ithrem vendayirunnu etta chechi, nenchil vallathoru vingal undakki ningal. Ningale poliya, 😘😘😘😘
എന്നും നിങ്ങളുടെ ക്ലൈമാക്സ് കലക്കും 👍❤️👌👌
എല്ലാം videos funny ആയിരുന്നു.
പക്ഷേ ഈ വീഡിയോ കണ്ടപ്പോ വളരെ സങ്കടം തോന്നി 🥺
Nice 👌🏻
സൂപ്പർ ആണ് മച്ചാനെ.ഭാവിയിൽ വലിയൊരു film director ആവട്ടെ എന്ന് ആശംസിക്കുന്നു.🥰👌👌💐
Ella videos pole ee video kandu comedy aswadikyugayayirunnu appozha petteu ingane oru climax...theere pradeekshichilla ennalum loved it🥰😍🤩....karanju poyi 😥
Last scene heart touching 😢✨♥️
It really touched my heart ♥️🥺
സഞ്ചു ചേട്ടൻ ഇല്ലാതെ ലക്ഷ്മി ചേച്ചി യോ ചേച്ചി ഇല്ലാതെ ചേട്ടനോ ഉണ്ടാകില്ല ......എന്നും ഇ സ്നേഹം നിങ്ങളിൽ ഉണ്ടാകട്ടെ ..........
Heart touching❤️♥️കണ്ണ് അറിയാതെ നനഞു...ക്ലൈമാക്സ് comedy aayrikum കരുതി...ഇത് കരയിപിച്ച് കളഞ്ഞു...
കോമഡി കണ്ട് ചിരിക്കാൻ വന്ന എന്നെ കരയിച്ച് വിട്ടല്ലോ☺☺☺
Vdeoyude last part kandappo entho ariyathe karachilu vannu poi ,pettannu chiri maatti sad aaki kalanjallo😪 , Adipwli❤️
Adipoli... karanju poyi... nice concept, heart touching Hats off to the teamwork, and keep going!!! 😊
Ningalude videos enikku orupad ishtamanu. Ee video orupaad vishamamundaakkii. Ottum pratheekshichillaa. Sahikkan pattatha vedanayund
Starting happy aayirunnu.... Pakshe climax il vishamippichuu.... Nthayalum ningalde vdeo ellam poli aanuuu
😍🥰🥰🥰
ചിരിക്കാനായിട്ട് വന്നു... അവസാനം കരഞ്ഞു പോയി...
ക്ലൈമാക്സ് ഇത്രയും പ്രതീക്ഷിച്ചില്ല....... അടിപൊളി വിഡിയോ..... Thank u both ❤️
Vannalo oru pever episode um ayitt....🔥🔥♥️♥️
855 സബ് അവന് സഹായികുമോ
You guys did it very well In the ending of the video when I saw this my eyes filled with tears you guys are something else
Especially aa raja rani background music koodhe aayappol bhayangara veeshamam aayipoyi Chechi and chettayi
Kannu niranju poyi last scenes kandappo ... Super dears..love you 😍
Superb chechi and chetta🥰
അവസാനം ശെരിക്കും ഫീലായി...🥺🥰
ന്റെ പോന്നോ ഇങ്ങനെ ഒരു ending പ്രതീക്ഷിച്ചില്ലാട്ടോ 😇
Heart touching 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Ini ingne ulla climax vndaaa,spr hrt touchng vdo,
സത്യം പറഞ്ഞാൽ അവസാനം കണ്ണ് നിറഞ്ഞു പോയി super ❤️🔥
ഇതിന്റെ ഫസ്റ്റ് കണ്ടപ്പോൾ ഞാൻ വിചാരിച്ചതു കോമഡി ആണെന്നാണ് പക്ഷെ ലാസ്റ്റ് ആയപ്പോൾ സങ്കടം തോന്നി. Super video ❤❤
Climax ottum expect cheythilla. Last bgm kudi vannapo...🥰
Njn Sanju Lekshmi yude ellam kanarund , bt it is very heart touching video.It brings tears in my eyes.❤️
Super Moonae kalakkii
അഭിനയ०+story=100/100❤❤❤
Climax kannu nanayichu❤
ക്ലൈമാക്സ് പൊളിച്ചു ചേട്ടാ chechi 🥰🥰🥰🥰🥰മേലാകെ കുളിരു കൊണ്ട് സൂപ്പർ ✌️✌️✌️✌️✌️
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.. ഒരു വർഷം മുൻപ് അടികൂടി. ഇപ്പൊ നഷ്ടപ്പെട്ടപ്പോൾ സ്നേഹo കൂടി.. സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി Super Concept🥰🥰🥰👍👍👍
എല്ലാ വീഡിയോസും കുടുകുടെ ചിരിപ്പിക്കുന്ന നിങ്ങൾ ഈ വീഡിയോടെ അവസാനം മാത്രം കരയിപ്പിച്ചു കളഞ്ഞല്ലോ 🥲🥲
Really it's make me something memorable🙂
Heart touching vdo.. അവസാനം കരയിച്ചു കളഞ്ഞല്ലോ. നിങ്ങളിൽ നിന്ന് ഇതു ഒട്ടും പ്രതീക്ഷിച്ചില്ല.
Best topic aan sanju explain chaidad but climax heart touching feel
Advanced 1million scene❤️💕🥇
855 സബ് അവന് സഹായികുമo
*നഷ്ടപ്പെട്ടുപോയ പ്രണയം മനസ്സിന്റെ വിങ്ങൽ ആണ് 💔🙂*
*Really heart touching video.. 🥺💔*
Sanju and lekshmi enna RUclips channalil നിങ്ങൾ ഇത്രയും നാൾ കൂടി കുറേ വീഡിയോസ് ഇട്ടിട്ടുണ്ട് എന്നാൽ ഇതുപോലത്തെ ഒരു വീഡിയോ ഇതാദ്യമാണ്.ഇത് എനിക്ക് ഏറേ ഇഷ്ട്ടപ്പെട്ട വീഡിയോ കൂടിയാണ്.
Love you ♥️♥️👌👌👌
Unexpected ending .. enthayallum pwolichu really heart touching
എപ്പഴും ഞങ്ങളെ സന്തോഷിപ്പിച്ചോണ്ടിരുന്നിട്ട് പെട്ടെന്ന് കരയിപ്പിച്ചു കളഞ്ഞല്ലോ 😕
കണ്ണ് നിറഞ്ഞു 😭❤️
Heart touching climax💞💞💞💞💞💞all the best frndsssss
last climax seen 😭😭❤️❤️really love it the short videos
ഇങ്ങനെ ഒരു ending ഒട്ടും പ്രതീക്ഷിച്ചില്ല.😥😥