സ്‌ക്രൂ മുതല്‍ കണ്ണാടികള്‍ വരെ;ഒളിക്യാമറകള്‍ എങ്ങനെ കണ്ടുപിടിക്കും? ശ്രദ്ധിക്കേണ്ടത് | Spy Cameras

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @saidalavikpsaid2691
    @saidalavikpsaid2691 2 года назад +266

    നല്ല oru അറിവ് ആണ് നിങ്ങൾ നൽകിയത് thanks 😍

    • @naoufnao3873
      @naoufnao3873 2 года назад +8

      ഇതൊക്കെ പരിശോധിക്കണമെങ്കിൽ 1 ഡേ റൂം എടുക്കേണ്ടവർ 2 ഡേ റൂം എടുക്കേണ്ടി വരും അതിലും നല്ലത് ഉറങ്ങുമ്പോയും കുളിക്കുമ്പോയും കറുത്ത കവർ തലയിൽ ഇടുക 😄

    • @kamalav.s6566
      @kamalav.s6566 2 года назад +2

      ഗുഡ് മെസ്സേജ് , അപ്പോൾ റൂം എടുത്താൽ ഉള്ള മനസമാധാനം പോകും ,

    • @kamalasanan
      @kamalasanan 2 года назад +1

      @@naoufnao3873 athe.athu correct😂

  • @sanakakumarsurendran4530
    @sanakakumarsurendran4530 2 года назад +115

    പ്രിയ സഹോദരാ ഇത്രയും സൗമ്യതയിലും രമ്യതയിലും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നതിനു പ്രത്യേക നന്ദി ജഗദീശ്വരന്റെ കൃപാകടാക്ഷം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു അഭിനന്ദനങ്ങൾ🙏🏻

  • @criminal6034
    @criminal6034 2 года назад +30

    Lulu വിൽ ട്രയൽറൂമിൽ camera ഉണ്ട്‌... കാരണം.. അതിൽ കയറി പുതിയ ഷർട്ട്‌ ഇട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചു.. 2 min ഉള്ളിൽ ഒരു ജീവനക്കാരൻ ഓടി വന്നു.. എടുത്ത വായ്ക്ക് പറയുവാ... ഫോട്ടോ എടുക്കാൻ പറ്റില്ലാന്ന്...
    കിളി പറന്ന അവസ്ഥയായിരുന്നു... അമ്മ പെങ്ങന്മാരെ കൂട്ടി ഏത് കടയിൽ പോയാലും സൂക്ഷിക്കുക 🙏🏻 trends തുണികടയിലും camera ഉണ്ട്‌

  • @albertp.oalbertp.o9340
    @albertp.oalbertp.o9340 2 года назад +14

    ഈ അറിവുപലർക്കും ഇല്ല വൈകി ആണെങ്കിലും നിങ്ങൾ പറഞ്ഞത് സത്യമാണ്, നിങ്ങൾമറ്റുള്ളവർക്ക് വളരെ വേണ്ടപ്പെട്ട അറിവാണ് നൽകിയത് ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കട്ടെ. നന്ദി

  • @maheshmadhu819
    @maheshmadhu819 2 года назад +2399

    ഇനി റൂം എടുക്കുന്നവർ നല്ല കോളിറ്റി ഉള്ള ഒരു ടെൻറ്റും കൈയിൽ കരുതുക 😄

    • @OnlyPracticalThings
      @OnlyPracticalThings 2 года назад +47

      Kulikano 🤣

    • @ggh997
      @ggh997 2 года назад +13

      Ath seryenne😂

    • @Home-Sweet-Home64
      @Home-Sweet-Home64 2 года назад +108

      @@OnlyPracticalThings കുളിയൊക്കെ ഒരു അന്ധവിശ്വാസമല്ലേ ബ്രോ 😉

    • @mushthaqmuhammed3451
      @mushthaqmuhammed3451 2 года назад +3

      🤣🤣🤣🤣🤣🤣🤣

    • @amalu2009
      @amalu2009 2 года назад +18

      Aa tendul kadakkaran camera vachittundengilo

  • @TtDt2008
    @TtDt2008 2 года назад +37

    ഞാൻ ഏതു hotel മുറി എടുത്താലും, കൈയിൽ ഒരു masking tape കരുതാറുണ്ട്.
    അതുപോലെ റൂം എടുത്തിട്ട്, നല്ല പോലെ scan ചെയത് സംശയം തോന്നുന്ന position ഒക്കെ masking tape വെച്ച് മറക്കാനും ശ്രദ്ധിക്കും

  • @tarahzzan4210
    @tarahzzan4210 2 года назад +323

    ഹോട്ടലുകാർ ക്യാമറ വെയ്ക്കില്ല ആയിരിക്കുമെങ്കിലും... അതിൽ ജോലി ചെയ്യുന്ന ആളുകൾ വെക്കാൻ ഒരുപാട് ചാൻസുകൾ ഉണ്ട്..... സോ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട....

  • @jitheshpillai4973
    @jitheshpillai4973 2 года назад +403

    thank you Asianet for the effort and the knowledge you guys provided.
    Guys pls share the same with women in your circle..

    • @LovinBabu
      @LovinBabu 2 года назад +65

      അതെന്താ സ്ത്രീകൾക്ക് മാത്രമേ ഈ ക്യാമറ കാരണം ഭീഷണി ഉള്ളൂ?

    • @sivadasanMONI
      @sivadasanMONI 2 года назад +3

      Correct 👍

    • @farhanaf832
      @farhanaf832 2 года назад +3

      Ith kore peru arijal camera vekunavar new ideas kandu ethum athum problem akulle?

    • @slowxup
      @slowxup 2 года назад +2

      @@LovinBabu 💯

    • @savv538
      @savv538 2 года назад +4

      @@LovinBabu ആണുങ്ങളുടെ തുണിയില്ലാ വീഡിയോയ്ക്ക് തുണ്ട് മാർക്കറ്റിൽ ഒട്ടും ഡിമാന്റ് ഇല്യാട്ടോ...

  • @naufalpm1457
    @naufalpm1457 2 года назад +342

    എന്നെ ഒരു സംശയ രോഗി ആക്കിയപ്പോൾ സമാധാനം ആയല്ലോ

  • @rafiperumala9184
    @rafiperumala9184 2 года назад +67

    Good work ajeesh. നല്ല അവതരണം ആദ്യ എപ്പിസോഡ് തന്നെ നന്നായിട്ടുണ്ട്

  • @Anitha.K.Daniel
    @Anitha.K.Daniel 2 года назад +19

    ദൈവമേ കേട്ടിട്ട് തന്നെ പേടിയാകുന്നു ഞാൻ സ്വന്തം ബാത്‌റൂമിൽ കയറിയാൽ പോലും എല്ലായിടവും പരിശോധിച്ച ശേഷമേ ഉപയോഗിക്കാറുള്ളൂ വെന്റിലേഷൻ എല്ലാം ചെക്ക് ചെയ്യും എന്തു നല്ല അറിവുകളാണ് തന്നത് thanks ഇനി ഇതെല്ലാം ഒന്ന് കൂടി നന്നായി ശ്രദ്ധിക്കും

    • @princekannattuf
      @princekannattuf 2 года назад

      എന്തിന്, ഇതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പോയി പണി നോക്കാൻ പറ അല്ലാതെ ഇങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റുമോ. ഇതൊക്കെ വെറും വാർത്ത മാത്രം

    • @SreejaPV-di3vw
      @SreejaPV-di3vw 2 месяца назад +2

      Athu nallathu
      thanne.

  • @48VVB
    @48VVB 2 года назад +112

    പരിഹാരം, സ്വന്തം ബെഡ്റൂമിൽ സ്വന്തം പങ്കാളിയോട് കൂടിയല്ലാതെ ഉള്ള സാഹസത്തിന് പോകാതിരിക്കുക. ഡ്രസ്സ് ട്രിയൽ റൂമിൽ വേറേ ആരോ നമ്മലോടുകൂടി ആ മുറിയിൽ നിൽകുന്നുണ്ടെന്നുള്ള ബോധത്തിൽ പെരുമാറുക.

    • @gagagsbshss5268
      @gagagsbshss5268 2 года назад

      നല്ലയിനം ക്യാമറ ജാമറുകൾ Turkey made ലഭ്യമാണ് ആവശ്യക്കാർ ബന്ധപ്പെടുക. അവശ്യപ്പെടുക. Only 700 ₹

    • @ponnusponnus4745
      @ponnusponnus4745 2 года назад +1

      നമ്പർ തരൂ...

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 года назад +11

    ഈ ചില്ലറ കാര്യങ്ങൾ സമൂഹത്തിന് ഏറെ ഉപകാരമാണ് .....നന്ദി....

  • @malayalibhagathsingh6631
    @malayalibhagathsingh6631 2 года назад +664

    ഒരു ദിവസം എടുത്തായാലും റൂമുകൾ നല്ലത് പോലെ ചെക്ക് ചെയ്ത് ഒളി കാമറ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ചിലപ്പോൾ ഒരായുസ് മുഴുവൻ ദുഃഖിക്കേണ്ടി വരും.

    • @skk3219
      @skk3219 2 года назад +3

      Athinum nallathu kallavedikku nikathirunna pore. eni family aanankil annu sangathi ozhivakki koode jeevitha vishalamalle pinne aakalo. Pinne honeymoon okke paramavadhi hotelukalilninnum paramavadhi ozhivakkaam

    • @malayalibhagathsingh6631
      @malayalibhagathsingh6631 2 года назад +16

      @@skk3219 അപ്പോൾ സ്വന്തം ഫാമിലിയുമായുള്ള സ്വകാര്യത വല്ലവനും ഒളി കാമറയിൽ പകർത്തിക്കോട്ടെ, എന്നാണോ?

    • @fairyfacts9678
      @fairyfacts9678 Год назад +1

      @@malayalibhagathsingh6631 🤣😃😃

    • @malayalibhagathsingh6631
      @malayalibhagathsingh6631 Год назад +1

      @@fairyfacts9678 ഇപ്പോഴാണോ കത്തിയത് 😁😁😁

    • @SreejaPV-di3vw
      @SreejaPV-di3vw 2 месяца назад

      Shariyanu.

  • @christhudasvj9760
    @christhudasvj9760 2 года назад +41

    *ഈ പ്രോഗ്രാം കൊള്ളാം.. ആദ്യ എപ്പിസോഡ് തന്നെ പൊളിച്ചു*

  • @hshshsuzzbzbjxzkxk3602
    @hshshsuzzbzbjxzkxk3602 2 года назад +8

    വളരെ നല്ല കാര്യം ആണ് ബ്രോ പറഞ്ഞു തന്നത്.. ആർക്കും ഇങ്ങനെ അവസ്ഥകൾ വരാതെ ഇരിക്കട്ടെ..

  • @Forever-pk5ft
    @Forever-pk5ft 2 года назад +810

    ഒരു ദിവസത്തേക്ക് മാത്രം റൂം എടുക്കുന്നവർ രണ്ട് ദിവസത്തേക്ക് ബുക്ക്‌ ചെയ്യേണ്ടിവരും ഒരുദിവസം ഫുൾ ചെക്കിങ്, 🙄🙄

  • @spshyamart
    @spshyamart 2 года назад +8

    കോവിഡ് കാലത്ത് ഓരോ കസ്റ്റമർ വരുമ്പോഴും മുറിയും ടോയ്ലറ്റും വെൽ ക്ലീൻസ് ആൻഡ് സാനിറ്റൈസ്ഡ് ആണെന്നുള്ള പേപ്പർ തുണ്ട് ഇടുന്നതുപോലെ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ ആന്റി സ്പൈ ഡിറ്റക്ഷൻ ചെയ്ത് സേഫ് ആണെന്ന് കസ്റ്റമറിനെ ബോധ്യപ്പെടുത്തേണ്ട ചുമതല ഹോട്ടൽ മാനേജുമെന്റിനുണ്ടാകണം.
    ഈ വീഡിയോയിൽ പറയുന്നതുപോലെ ഏതൊരു റെപ്യൂട്ടഡ് ഹോട്ടലിനും ഈ പണി കിട്ടാവുന്നതേ ഒള്ളു.
    ഹോട്ടലിൽ മാത്രമല്ല, ഈ ഭയം നിലനിൽക്കുന്ന എല്ലാവിധ സ്ഥാപനങ്ങളിലും ഈ ഒരു നടപടികൊണ്ട് കസ്റ്റമേഴ്സിന്റെ വിശ്വാസ്യത നേടിയെടുക്കാനാകും.
    അല്ലാതെ സാധാരണക്കാരന് ഈ ഹൈടെക് ഡിറ്റക്റ്ററൊക്കെ കയ്യിൽകൊണ്ട് നടക്കാൻ പറ്റുമോ.

    • @devis3913
      @devis3913 2 года назад

      Pin cheyyenda comment aanu 👍
      Well said bro

    • @SreejaPV-di3vw
      @SreejaPV-di3vw 2 месяца назад

      Athe.

  • @evolonicsdream1021
    @evolonicsdream1021 2 года назад +139

    ക്യാമറ തപ്പിയെടുത്ത് വരുമ്പോൾ ഓണർ ബിൽ ആയിട്ട് വരും സാർ ചെക്ക് ഔട്ട് ടൈം ആയി എന്ന് പറഞ്ഞ്...

  • @leftraiser699
    @leftraiser699 2 года назад +233

    ചില തുണിക്കടകളിൽ കേറിയാൽ ട്രയൽ റൂമിൽ കേറി ഇട്ട് നോക്കാനുള്ള ഇവന്മാരുടെ നിർബന്ധം കണ്ടാൽ കണ്ണടപ്പം കൊടുക്കാൻ തോന്നും

    • @xyxxx7403
      @xyxxx7403 2 года назад +3

      😂😂

    • @skvlogs3991
      @skvlogs3991 2 года назад +42

      Athu kond pozhitt size ayilla enu paranju return kondu verathirikanavum angane kure ennam und paranjal ittu nokilla pinne athum thooki pidichu matti tharanam enu paranju verum athunkondum avam 😅😅😂

    • @ameersuhail5535
      @ameersuhail5535 2 года назад +24

      Paranjit idathe.... Kond poyt... Varum kai kayarunnila..... Tight aahn ennoke paranjit... Ennit oru day full ninn aakhe valichidum.........

    • @skvlogs3991
      @skvlogs3991 2 года назад +3

      @@ameersuhail5535 yes angane kure ennam und 😂😂

    • @jineshkt6978
      @jineshkt6978 2 года назад +17

      ഇങ്ങനെ ഇട്ടു നോക്കാൻ പറഞ്ഞിട്ട് ഇടാതെ പിന്നെ സൈസ് പറ്റുന്നില്ല പറഞ്ഞ് വന്നിട്ട് പിന്നെയും നമുക്ക് പണി തരുമ്പോൾ കണ്ണടപ്പം കൊടുക്കാൻ തോന്നും 😀

  • @unnivaava2055
    @unnivaava2055 2 года назад +344

    ഇത് ഇങ്ങനെയൊക്കെയാണെങ്കിൽ മനസ്സമാധാനത്തോടെ തൂറാൻ പോലും പറ്റില്ലല്ലോ 😂😂😂🖐️

    • @psytribe007
      @psytribe007 2 года назад +2

      🤣

    • @saleemkt6913
      @saleemkt6913 2 года назад +1

      😁😂

    • @Fein811
      @Fein811 2 года назад +1

      🤣🤣

    • @ajeeshs1883
      @ajeeshs1883 2 года назад +38

      വടക്കേ ഇന്ത്യക്കാര് ചെയ്യുന്നപോലെ ,വല്ല റെയിൽവേ ലൈനിന്റെ സൈഡിലോ ,വെളിമ്പറമ്പിലോ പോകുക ...............ഒരു ക്യാമറയെയും പേടിക്കേണ്ട കാര്യമില്ല 🤣🤣🤣🤣🤣

    • @comrade1311
      @comrade1311 2 года назад

      😂

  • @bijugopalan7068
    @bijugopalan7068 2 года назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ - നന്ദി.

  • @ramks3282
    @ramks3282 2 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ.....!!

  • @mobinsibichan4467
    @mobinsibichan4467 2 года назад +8

    3:33 അങ്ങനെ സംശയിച്ചു... സംശയിച്ചു അവസാനം നമ്മളൊരു സംശയ രോഗിയായി മാറാം...

    • @SreejaPV-di3vw
      @SreejaPV-di3vw 2 месяца назад

      Oru samshayavum
      illenkil orikkalum
      ithu kandethan
      pattilla.

  • @harivison7212
    @harivison7212 2 года назад +10

    വളരെ നല്ല അറിവുകൾ 🌹🌻🌼👍

  • @vinodank2609
    @vinodank2609 2 года назад +61

    ഇതൊക്കെ കേട്ടിട്ട് ഒരു റൂം എടുക്കാൻ തന്നെ പേടിയാവുന്നു

  • @sanu-123
    @sanu-123 2 года назад +118

    നല്ല അവതരണം 😍

  • @Mcp960
    @Mcp960 2 года назад +19

    ഏറ്റവും നല്ലത് m4 tech ചാനലിൽ ജിയോ മച്ചാൻ കാണിക്കുന്ന ഒരു ടെന്റ് ഉണ്ട്‌ അതു ഇതിന് നല്ലതാണ്

  • @duedrops6242
    @duedrops6242 2 года назад +5

    റൂം എടുക്കുന്നത് തന്നെ നാട്ടുകാരും വീട്ടുകാരും അറിയാതെ മനസ്സമാധാനത്തോടെ ഒന്ന് കളിക്കാനാണ് ഇതിപ്പോ റൂം എടുത്ത് ക്യാമറ തെരഞ്ഞു പിടിച്ചു വരുമ്പോഴേക്കും കളിക്കാനുള്ള മൂഡ് പോയി ഉറങ്ങാനുള്ള മൂഡാവും 🥴🥴🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️ഇതിനേക്കാൾ നല്ലത് കുറ്റി ക്കാടാണ്

  • @joshysethu1609
    @joshysethu1609 2 года назад +47

    Useful information for every one. Congrats for your effort to do this. 👍

  • @16bviews35
    @16bviews35 2 года назад +28

    ഹോട്ടലുകാർ തന്നെ camera കണ്ടുപിടിക്കുന്ന ഉപകരണങ്ങൾ വച്ചാൽ നന്നായിരിക്കും

  • @withoutcopyrightsong6763
    @withoutcopyrightsong6763 2 года назад +47

    Low lighte mode camera ഉം ഇപ്പോൾ ഉണ്ട് അത് mobile camera ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയില്ല ഞാൻ ഒരു cctv ടെക്‌നീഷൻ ആണ് ഖത്തറിൽ.
    കേടുവന്നത് റിപ്പയർ ചെയ്യാൻ എന്റെ കയ്യിൽ തരും പക്ഷേ ഞാൻ അത് വാങ്ങാറില്ല ഇവിടെ അത് വിൽക്കുന്നത് തന്നെ പ്രേശ്നമാണ്
    ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് രൂപത്തിൽ രാത്രിയിൽ ലൈറ്റ് ഇല്ലെങ്കിലും ആ camera യിൽ കാണും
    അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക പല രൂപത്തിലാണ് ക്യാമെറകൾ ഉണ്ടാക്കി വരുന്നത്
    ഈ ന്യൂസിൽ പറഞ്ഞത് പൊലെ സംശയം തോനുന്നത് എല്ലാം ഒരു തുണികൊണ്ട് മൂടി വക്കണം
    എല്ലാവരും ശ്രദ്ധിക്കുക

    • @sainutheeparammal4197
      @sainutheeparammal4197 2 года назад +4

      Better
      Helmate
      Ettaal poraa

    • @Mrmunnapa
      @Mrmunnapa 2 года назад +1

      Hi qataril avideyanu ? I m in qatar . Contact number ?

    • @കുട്ടായി
      @കുട്ടായി 2 года назад +1

      @@Mrmunnapa ക്യാമറ repair ചെയ്യാൻ ആണോ 🤔🤔🤔

    • @withoutcopyrightsong6763
      @withoutcopyrightsong6763 2 года назад +1

      @@കുട്ടായി yes njan ivide qataril cctv camera repair pinne online mobile technical support ithellaam cheyyunnund keduvanna camera repair cheyyum

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 2 года назад +25

    സിംപിൾ... 🔥🔥🔥🔥Just mobile call ചെയ്തു roomil ഒന്ന് നടന്നാൽ.. ക്യാമറ ഉണ്ടെങ്കിൽ അതിന്റ അടുത്ത ചെല്ലുമ്പോൾ.. Call error ആവും...

    • @തനി_മലയാളി
      @തനി_മലയാളി 2 года назад +1

      Onn poyeda manda😂

    • @Ajcreations345
      @Ajcreations345 2 года назад +6

      @@തനി_മലയാളി ഉള്ള കാര്യം ആണ് അറിയില്ലെങ്കിൽ വെറുതെ കമൻ്റ് ഇടരുത്

  • @shaji231indian3
    @shaji231indian3 2 года назад +314

    ഇതൊന്നും അറിയാത്തെ ഹോട്ടൽ ജീവനക്കാർക്കും മറ്റും ഏതൊക്കെ സൈസ് ക്യാമറകൾ നിലവിൽ ഉണ്ടെന്നു പറഞ്ഞു കൊടുത്തു Asianet 😊

  • @aswathiachu315
    @aswathiachu315 2 года назад +29

    സൂര്യയുടെ ET എന്ന പടം കണ്ടവർ ഉണ്ടെങ്കിൽ ഇതൊന്നും ആരും നിസാരമായി തള്ളി കളയില്ല..... എല്ലാ കരുതി ഇരുന്നാൽ അവനവനു കൊള്ളാം

  • @josethomas3742
    @josethomas3742 2 года назад +29

    ഇതിൽ പറഞ്ഞിരിക്കുന്ന അതിലും വളരെ ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ, ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ക്യാമറകളെക്കാൾ അതിസൂക്ഷ്മവും വ്യക്തത ഉള്ളതുമായ ക്യാമറകൾ മാർക്കറ്റിൽ ലഭ്യമാണ്, ഇതുപോലെ ഉള്ള പല വീഡിയോകൾക്കും ഇപ്പോൾ മാർക്കറ്റിൽ (porn site)നല്ല വില ലഭിക്കുന്നുണ്ട്, മറ്റു ലഹരികൾ പോലെ തന്നെ പോൺ സൈറ്റുകളും അഡിക്ട് ആയിട്ടുള്ള വ്യക്തികൾ ധാരാളമുണ്ട്, ഇപ്പോൾ നിങ്ങൾ ചെയ്തതാണ് പത്രധർമ്മം

    • @gagagsbshss5268
      @gagagsbshss5268 2 года назад +1

      സ്ത്രീകളേക്കാൾ ഇപ്പോൾ പുരുഷൻമാർക്കാണ് ചാരിത്ര്യം നഷ്ടമാകുന്നത്. അങ്ങനെ ചാരിത്ര്യവും ചരിത്രവും നഷ്ടപ്പെട്ട സുഹൃത്തുക്കൾ എനിക്കുണ്ട്. സ്ത്രീകൾക്ക് വലിയ പ്രശ്നം കാണില്ല അവർ അല്ലെങ്കിലും അത്തരം .... ആണല്ലോ ....

    • @Cr7-o9l7m
      @Cr7-o9l7m 3 месяца назад

      ​​@@gagagsbshss5268engine. Sreegalu Angane ayyi kazhinju Avaru Thuni ellathe road yil kude nadkunnathu. Athu kond problem ella. Enthina olinju nokkunne neritt angu nokkiko ennu penngalu😂 mayiki kiduathi dress oke matti vare photos eduthu blackmail cheeyunnu.pidipikunnu

    • @SreejaPV-di3vw
      @SreejaPV-di3vw 2 месяца назад

      Athe.

  • @ശാസ്ത്രമേനമോവാകം

    ‼️അത്യുഗ്രൻ അറിയിപ്പ് 😎👌

  • @സൈക്കോപുണ്യാളൻ

    ഒരു റൂം എടുത്താൽ ചുരുക്കി പറഞ്ഞാൽ തളത്തിൽ ദിനേശൻ ആവേണ്ടി വരും അല്ലേ..... 😆😆😆😆

  • @thilavathulquran-4758
    @thilavathulquran-4758 2 года назад +6

    ചുരുക്കി പറഞ്ഞാൽ ഭാര്യയുമായി പോകുന്നവർ പരമാവധി റൂം എടുക്കാതെ സ്വന്തം വീട്ടിലോ മറ്റു കുടുംബ വീടുകളിലോ എത്തി കിടന്നുറങ്ങുക

  • @aryalakshmi4373
    @aryalakshmi4373 2 года назад +15

    ഹോ കേട്ടിട്ട് തന്നെ പേടിയാവുന്നു..
    Thank you for your valuable information..

  • @hassanakm6046
    @hassanakm6046 2 года назад +7

    നല്ല അവതരണം.. Thank you

  • @DI-ke3bg
    @DI-ke3bg 2 года назад +68

    ന്യൂ ജനറേഷൻ പിള്ളേർക്ക് ഇതൊന്നും വലിയ പ്രശനം ഇല്ല.. സ്വന്തമായി ചാനൽ തുടങ്ങി എല്ലാം മറ്റുള്ളവരെ എങ്ങനെ കാണിക്കാൻ പറ്റുമെന്നുഎല്ലാ ദിവസയും റിസർച്ച് ചെയുവാ .. അതുകൊണ്ട് ക്യാമറ വെച്ചാൽ എന്തു വെച്ചില്ലെങ്കിൽ എന്തു.... 🙄🙄

  • @vipinmohanm6377
    @vipinmohanm6377 2 года назад +18

    ടെന്റും സെറ്റ് ചെയ്യാം 🙃കുളി ഒഴിവാക്കാം 🙃
    തമാശയാക്കേണ്ട ഇതാണ് വാസ്തവം

  • @adeebv7234
    @adeebv7234 2 года назад +133

    ആകെ കുഴഞ്ഞലോ .ഇത് കണ്ടാൽ വീട്ടിൽ തന്നെ ഇരിക്കേണ്ടിയിരികും

    • @kishu3b
      @kishu3b 2 года назад +7

      Veliyil pooyi pani kittunathine kal nallath veetil irikunathan😂

    • @lionking3785
      @lionking3785 2 года назад +1

      @@kishu3b athanu njanum parayan vannath 😁

    • @Rainbow-mw2xe
      @Rainbow-mw2xe 10 месяцев назад

      വന്ന് വന്ന് വീട്ടിലെ light കളെ പോലും വിശ്വാസം ഇല്ലാണ്ടായി എനിക്ക്

  • @nisamfaizy7291
    @nisamfaizy7291 2 года назад +23

    നല്ല ഇൻഫർമേഷൻ. 👍👍👍

  • @Aneeshr717
    @Aneeshr717 2 года назад +35

    നല്ല കാര്യം ആണ് .. എറണാകുളം പോലെ ഒക്കെ ഉള്ള ടൗണുകളിൽ ഉള്ള മൊബൈൽ കടകളും ഒന്നും സേഫ് അല്ല , സർവിസ്ങ്ങിനും കൊടുക്കാൻ കഴിയുന്നില്ലെന്ന് പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട് ..

    • @kishu3b
      @kishu3b 2 года назад +13

      Athe. Maathram alla myG il service valare sudharyam aan ennoke lal advertisement il paranjirunnu. Njan pooyappo ente fon um vaangich oru adach pootiya roam il kond pooyi service cheyythu.

    • @Aneeshr717
      @Aneeshr717 2 года назад +8

      @@kishu3b ശരിയാണ് ബ്രോ .. സൂക്ഷിക്കുക.. എനിക്ക് അതേ പറയാൻ ഉള്ളൂ എല്ലാരോടും ..

    • @kishu3b
      @kishu3b 2 года назад +2

      @@Aneeshr717 ahh

    • @prasanthprakash2940
      @prasanthprakash2940 2 года назад +3

      Phonil നല്ല videos എടുത്താൽ അരെ പേടികണം😆😆😆cheap phone ആണെങ്കിൽ അത് നശിപ്പിച്ചു കളയുനാത് അണ് നല്ലത് private videos ഉണ്ടെങ്കിൽ.

    • @CopaMocha6232
      @CopaMocha6232 2 года назад

      @@prasanthprakash2940 yes yes

  • @bijuthomas3715
    @bijuthomas3715 2 года назад +7

    അവിഹിത ബന്ധവുമായി വരുന്നവര്‍ക്കാണ് പണി കിട്ടുന്നത് .എങ്ങനെങ്കിലും സംഘടീപ്പിക്കുന്ന കുറച്ചു സ്വകാര്യനിമിഷങ്ങള്‍ ആസ്വദിക്കാന്‍ എരിപൊരി കൊണ്ടുവരുന്നവര്‍ക്ക് ക്യാമറയെ കുറിച്ച് ചിന്തിക്കാന്‍ എവടെ നേരം..

  • @alkeshvarghese
    @alkeshvarghese 2 года назад +6

    Thank you.. For this video.. Because its a new knowledge...

  • @kcadarsh8690
    @kcadarsh8690 2 года назад +3

    4:35 ഒളി ക്യാമറ കണ്ടുപിടിക്കാൻ ഉള്ളത്

  • @anashani2597
    @anashani2597 2 года назад +10

    Thank you for the information 🙏

  • @aftechmedia8083
    @aftechmedia8083 2 года назад +7

    വളരെ ഉപകാരം

  • @fayiz9073
    @fayiz9073 2 года назад +1

    Wifi connect aakiyittullathum aviduthe workersinte phonil aanenkil wifi scanner kond kaaryamillallo??

  • @jubairk5110
    @jubairk5110 2 года назад +61

    ശാസ്ത്ര സാങ്കേതിക രംഗത്ത് അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുംതോറും മനുഷ്യൻ്റെ സ്വകാര്യത ഇല്ലാതായിക്കൊണ്ടിരിക്കുന്നു.പ്രത്യേകിച്ച് IT രംഗത്തെ പുരോഗതി.ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾ മനുഷ്യ നന്മക്കാവണം ഉപയോഗിക്കേണ്ടത്. ഇത് ശാസ്ത്രം പുരോഗമിക്കുംതോറും മനുഷ്യൻ അവനിലെ മൃഗീയ സ്വഭാവം തുറന്നു കാണിക്കുന്നു.

    • @sivanandk.c.7176
      @sivanandk.c.7176 2 года назад

      സ്വകാര്യതയ്ക്കൊന്നും ഇപ്പൊ വല്യ രഹസ്യ സ്വഭാവമില്ല. ഫോണുപയോഗിയ്ക്കുമ്പോൾ തന്നെ നമ്മുടെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും ലോകം അറിയുകയല്ലേ ? FB യിലും ഗൂഗിളിലും അക്കൗണ്ട് തുടങ്ങുമ്പോഴും അതുതന്നെ !

    • @thrissurachellieus3143
      @thrissurachellieus3143 2 года назад +1

      It's the fault of those humans who have always misused things for their profit and for their selfishness..and it never ends.. throughout history of mankind we can see this behavior it's nothing new dear people are having better life than ever before pandokke kooduthal mrigyamaayirunnu karyangal..

    • @srmedia313
      @srmedia313 2 года назад

      പുരോഗമിക്കുന്തോറും ശാസ്ത്രം തോൽക്കുന്നു...മൂഞ്ചിയ പുരോഗമനം...,😜

  • @Skpshareef
    @Skpshareef 2 года назад +9

    വല്ലാത്ത കഥയുടെ അവതരണ ശൈലി എനിക്ക് തോന്നി

  • @sahadb.s1438
    @sahadb.s1438 2 года назад +4

    great information you have shared to our society💯, hatts off you sir..

  • @sakeerhuzain6919
    @sakeerhuzain6919 2 года назад +11

    ഇവ നല്ല കാര്യങ്ങൾക്ക് ഉപയോഗ പെടുത്താം മോഷണം നടക്കാതിരിക്കാൻ വീട്ടിലോ ഓഫീസിലോ മറ്റും ഉപയോഗ പെടുത്താം private place ൽ ഒഴി കെ

  • @ramanthara
    @ramanthara 2 года назад +16

    Camera Mukalil Mathram Undavum Ennu Pratheekhikkaruthu...Adiyil Ninnu Mukaliloottu Focus cheythum Camera Vakkum...Arattu Cinemayile dialogue pole " Enikku Mukalil Mathramalla Adiyilum Nalla Pidiyanu"

  • @gopakumarr420
    @gopakumarr420 2 года назад +4

    Most informative video 🙏
    Thankyou for the upload of the useful information.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 года назад +33

    Nalla orarivu, thanks

  • @joshua_carlton_2.0
    @joshua_carlton_2.0 2 года назад +10

    Churukkam paranjal room edukkaruth🤣
    Informative video❤️

  • @swathykdarsan8287
    @swathykdarsan8287 2 года назад +4

    Too informative. Thanks 👍

  • @wicky908
    @wicky908 2 года назад +7

    7:39 ഏഷ്യാനെറ്റിൽ ഒളിക്യാമറ ഉണ്ട് ഗുയ്സ്

  • @lekhajohn7368
    @lekhajohn7368 2 года назад +1

    uAE ilulla malayalikalude sharing ccommodationil prithyekam sradhikuka. .....

  • @RAJANI-fr8zy
    @RAJANI-fr8zy 2 года назад

    നല്ല അറിവ് പറഞ്ഞു തന്ന ചേട്ടന്❤️❤️❤️❤️

  • @itsme1938
    @itsme1938 2 года назад +164

    ഒളി ക്യാമറ ചാനലിൽ തന്നെയാന്ന് ഇത് പറയുന്നത് എന്നതും ശ്രദ്ധേയം🤣🤣🤣

    • @haigaaays5754
      @haigaaays5754 2 года назад +8

      ആ experience കൊണ്ടാണ് ഇയാൾ ഇത്രെയും പറഞ്ഞത് 🤣😂

    • @kuttuuus
      @kuttuuus 2 года назад

      Wow....നല്ല ന്യായം.

    • @itsme1938
      @itsme1938 2 года назад

      പൊന്ന് @@kuttuuus ഈ ചാനൽ ഒളിക്യാമറ സെറ്റപ്പ് ചെയ്യാത്ത ഒന്നാണെന്ന് എന്നാണോ വാദം

  • @AbdulRazak-dl5fn
    @AbdulRazak-dl5fn Год назад

    Good attempt.. Informative

  • @നിന്റെഅമ്മേടെ
    @നിന്റെഅമ്മേടെ 2 года назад +89

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട വല്ലാത്ത ഒരു കഥ മതി... ബാബു രാമചന്ദ്രൻ ഫാൻസ്‌ ❤️

  • @DejaVu-x4b
    @DejaVu-x4b 2 года назад +2

    Athu nthanu hotel room and trial room... Petrol pump toilets hidden cam kaanille??

  • @MM-pm7pz
    @MM-pm7pz 2 года назад +16

    Very useful video 👍👍

    • @ajeeshs1883
      @ajeeshs1883 2 года назад

      എന്തിനാ ക്യാമറ വെക്കാൻ ആണോ ???🤣🤣🤣

  • @jithinj8901
    @jithinj8901 2 года назад +21

    റൂമെടുക്കുന്നവർ സ്വകാര്യ നിമിഷങ്ങളിൽ only use halfdress 😊

  • @woowa6273
    @woowa6273 2 года назад +4

    Nalla sandesham ..👍

  • @binduvenkatesh6181
    @binduvenkatesh6181 2 года назад

    Chalakudi....Mathaji residency...yil camera vachittunde ....

  • @srmedia313
    @srmedia313 2 года назад +4

    സജിയേട്ടാ ഞാൻ ഒരിക്കൽ കൂടെ പറയുവാണ്... ഇവിടെ ഒന്നും സേഫല്ല....

  • @hariwelldone2313
    @hariwelldone2313 2 года назад +3

    ഞാൻ screw ഡ്രൈവറുമായി പോയി റൂമിലെ എല്ലാ സ്ക്രൂവും ആദ്യം അഴിച്ചെടുക്കും അല്ല pinne

  • @pramodvayanattu3885
    @pramodvayanattu3885 2 года назад +7

    സംശയം തോന്നുന്നിടത്തൊക്കെ മുഴുവൻ നഗ്നനായി നിന്ന് കൊടുക്കുക എന്നതാണ് പോംവഴി !! എല്ലാർക്കും ഒള്ള സമാന സാമഗ്രികൾ അല്ലാ നമുക്കും ഒള്ളോ !!

  • @josh5481
    @josh5481 2 года назад +2

    സ്വന്തമായി വീടുള്ളവർ എന്തിനാണ് ഇതുപോലുള്ള ലംഗിക വൈകൃതങ്ങൾ പുറത്ത് പോയി ചെയുന്നത്

  • @tvoommen4688
    @tvoommen4688 2 года назад +3

    Don't worry !
    ookku okke kattilinte adiyil kidannu cheyyuka.
    Light venamenkil -- use mobile phone torch.

  • @vishnualappy2443
    @vishnualappy2443 Год назад +2

    ഹോട്ടൽ ഉടമകൾക്ക് ഇതൊന്നും പക്ഷെ അറിയില്ലായിരിക്കും,
    അവിടെ ജോലി ചെയ്യുന്ന സ്റ്റാഫുകൾ ആയിരിക്കും ഒളിക്യാമറകൾ വെക്കുന്നത് പൂരിപക്ഷവും

  • @Mrnobody-v1h
    @Mrnobody-v1h 2 года назад +2

    Enta ponno ,innale ernakulam reach hotelil room eduthu , idhu pole app vech scan chythu , switch board muthal shower vare beep adichu

  • @sarathkumar3498
    @sarathkumar3498 2 года назад +1

    Great dear Ajeesh..!!

  • @sabarishgs7057
    @sabarishgs7057 2 года назад +3

    Simply well explained.

  • @binsval2451
    @binsval2451 2 года назад +3

    Super 👍👍👍👍.

  • @mathewjohn8126
    @mathewjohn8126 2 года назад +2

    Thanks DEAR friend. 🙏🙏🙏

  • @aswathyarun209
    @aswathyarun209 2 года назад +3

    Good info... Proud of you my friend❤️

  • @kamalasanan
    @kamalasanan 2 года назад

    Njanum orthayirunnu.toilet il okke vechaal engane ariyumayirunnu ennu ente oru samshayam aayirunnu.good video💗

  • @transair2163
    @transair2163 2 года назад +8

    EXCELLENT AND SERIOUS MATTER.... 👍👍👌👌🤝🤝

  • @gopakumargopinathan5521
    @gopakumargopinathan5521 2 года назад +16

    മനസമാധാനം ആയി തുണി മാറാനും പറ്റാണ്ടായല്ലോ പടച്ചോനെ

  • @musichealing369
    @musichealing369 2 года назад +2

    എന്റെ സ്വകാര്യ ത ആരുവേണേലും ഷൂട്ടിംഗ് ചെയ്തോട്ടെ. ഒളി ക്യാമറേടെ മുന്നിൽ.......ഞാൻ ഹല് മത്തീ ഹബീബി ഡാൻസ് കളിച്ചു രസിക്കും ..ഹല്ല പിന്നെ😁

    • @aparnaappu6308
      @aparnaappu6308 9 месяцев назад

      😂😂😂😂😂😂😂😂😂

  • @rvraj84
    @rvraj84 2 года назад +5

    Useful tip's.......👍👍👍

  • @midh_o2664
    @midh_o2664 2 года назад +25

    Family aayi pokunnavar nirbandhamayum oru spy cam detector kayyil karuthuka..

  • @KL-KL--ic6hg
    @KL-KL--ic6hg 2 года назад +217

    ഒന്നും നോക്കേണ്ട room എടുക്കുക ഹെൽമറ്റ് വെക്കുക ഡ്രസ്സെല്ലാം അഴിച്ചു വെക്കുക രണ്ട് ഡാൻസ് കളിക്കുക പോരുക 😄

  • @kuttanhere855
    @kuttanhere855 2 года назад +12

    Big effort 👏🙌

  • @kannurgunhouse2805
    @kannurgunhouse2805 2 года назад +38

    സുഖമായി ഉറങ്ങിയാൽ പ്രശ്നം തീർന്നല്ലോ ☺️

  • @Adv.ചന്തഹംസMBBS
    @Adv.ചന്തഹംസMBBS 2 года назад +9

    അല്ലെങ്കിൽ പിന്നെ വഴുതന ഷോർട്ട്ഫിലിമിൽ അവസാനം രചന നാരായണൻ കുട്ടി ചെയ്യുന്നത് പോലെ ക്യാമറ നോക്കി ഒരു തുപ്പ് കൊടുത്താൽ മതി... 😂

  • @ameeragameer8595
    @ameeragameer8595 2 года назад

    Good thank you for ഇൻഫോം. 🤝

  • @niyaniya8162
    @niyaniya8162 2 года назад +1

    കൊള്ളാം നല്ല അറിവ്

  • @johonjojohon9600
    @johonjojohon9600 2 года назад +13

    ഇനി മുതൽ ഹോട്ടൽ റൂമുകളിൽ PP കിറ്റ് നിർബന്ധമാക്കുക......
    ഹം, ഹം,,,,, എന്നെടാകളി (കോറോണ )😅

  • @shibuplamchiraraghavan4916
    @shibuplamchiraraghavan4916 2 года назад +144

    ചുരുക്കിപ്പറഞ്ഞാൽ" അളിയൻ" പറഞ്ഞു വരുന്നത് കളിക്കാൻ ഹോട്ടൽ റൂമിൽ പോകരുത്.... 🤭🤭🤭

    • @sainutheeparammal4197
      @sainutheeparammal4197 2 года назад

      Light
      Of
      Aake kallikuka

    • @നിലപാട്
      @നിലപാട് 2 года назад +5

      😂😂😂👍👍

    • @shafeek_yeppi8273
      @shafeek_yeppi8273 2 года назад +20

      കുളിക്കാനും 😆

    • @sakeerhuzain6919
      @sakeerhuzain6919 2 года назад +15

      അപ്പി ഇടാൻ പോലും കേറി പോവരുത് 😂😆 അവിടെ അവിടെ എല്ലാം ചെറിയ ഷോർട്ട് ഫിലിം ഷൂട്ടിങ്ങാണ് നടക്കുന്നേ .......😆😁

  • @Shajivarghese
    @Shajivarghese 2 года назад +1

    Very good.Expectmoremore

  • @ibrahimsafa1624
    @ibrahimsafa1624 2 года назад

    നന്ദി ബ്രൊ👍👍