Nayika alle fake rape case koduthath. Accidentally pregnancy anankil abort cheyyanam. Vere etho oru malayalam movie yil angne cheythappo nalla karyam ayrnnallo
Kalyanathin munbe sex cheyyumbo ethoke alojikkanam ayrnnu. Randupeeum adults anu.. Consensual anu. Pinne accidental pregnancy anankil abort cheyyunnath nalla karyam anann alle ee edayk erangiya oru malayalam movie il kanikunnath... Movie name marann poi. Anna ben heroine, sunny hero
ഹീറോ എന്ന കഥാപാത്രം ഈ സിനിമയിൽ ആ നായികയ്ക്ക് വേണ്ടി വാദിക്കുന്ന കഥാപാത്രം ആണ്... ഹീറോ എന്ന് പറയുന്ന കഥാപാത്രം നെഗറ്റീവ് ആണ് എന്ന് വെച്ചാൽ വില്ലൻ..... സ്നേഹിച്ച പെണ്ണിനെ ചതിച്ച കഥാപാത്രത്തെ ഹീറോ എന്ന് വിളിക്കാൻ പറ്റുമോ?
വളരെ ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു പെണ്ണ് ഗർഭധാരണ ശേഷം അബോർഷൻ ചെയ്യണോ വേണ്ടയോ എന്നത് അവളുടെ തീരുമാനം ആണ് എന്നത്. അവൾ തയാർ അല്ലെങ്കിൽ അവൾക്ക് അവളുടെ മനസിനെയും ശാരീരത്തെയും ബാധിക്കുന്നു എന്നതിനാൽ അബോർഷൻ ചെയ്യാം എന്ന് എല്ലാ സ്ത്രീ പക്ഷ വാദികളും വാദിച്ചിരുന്നു. അന്ന് ഒരു ചോദ്യം ചോദിച്ചതിന് ഉത്തരം കിട്ടിയിരുന്നില്ല, അതായത് പെണ്ണ് ഗർഭിണി ആകുമ്പോൾ പങ്കാളിത്തം ഉള്ള പുരുഷൻ തയാർ അല്ല എങ്കിൽ ആ കുഞ്ഞിനെ അബോർട്ട് ചെയ്യണം എന്ന് അവന് പറയാമോ എന്ന്. ഇന്നും അതിന് ഒരു ഉത്തരം നൽകാൻ ഒരു കോപ്പനും ഇല്ല. ഈ സിനിമയിൽ രണ്ടുപേരും sex ചെയ്യുന്നുണ്ട് എന്നല്ലാതെ കുഞ്ഞ് വേണം എന്നൊരു ആവശ്യം അവർക്കിടയിൽ ഇല്ലായിരുന്നു. Accidental pregnancy ആണ്. അവിടെ അവൾക്ക് കുഞ്ഞ് വേണം എന്നതിന് അവനെ അതിലേക് വലിച്ചിടുന്നതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ? കാരണം അവന് ആ കുഞ്ഞ് വേണ്ട, അവരുടെ യോജിപ്പുള്ള ഒരു തീരുമാനം വഴി അല്ല പ്രെഗ്നന്റ് ആയത്. (അബോർഷൻ എന്ന തീരുമാനം എടുക്കാനുള്ള റൈറ്റ് പെണ്ണിന് മാത്രം ഡിസൈഡ് ചെയ്യാൻ കഴിയുന്നത് എന്ന് സ്ത്രീ സമത്വവാദികൾ മുൻപ് പറഞ്ഞ അഭിപ്രായങ്ങളോട് ചേർന്ന് ഉള്ള എന്റെ അഭിപ്രായം) (Sex involves the risk of pregnancy. So the term accidental doesn't make any sense to me at all. You should be ready to bring up the child irrespective of the fact whether you are ready or not by just being responsible to the risk inevitable in the sexual act. My opinion on sex-pregnancy-abortion)
Well said , but I don't understand few things !! As you said " sex involves the risk of pregnancy " yep it is ... Then why you said dragging him to n unwanted pregnancy? Both doesn't match ! He should be dragged if he in need of the child or not ! Coz of his previous act which causes the risk of child formation. Broi English il paranjathinod yojikkunnu ! Malayaalathil paranjathinod illa ! Doesn't make any sense ! My opinion ! Not to hurt or insult uh
ആ ഗൾഫിൽ നിന്ന് വന്ന സുഹൃത്താണ് എനിക്കിഷ്ട്ടപെട്ട Character ...
Nimmy ♥️
മിക്ക സിനിമകളെയും പോലെ നായിക എല്ലാം ക്ഷമിക്കുന്ന ക്ലിഷേ ക്ലൈമാക്സ് കൊടുക്കാതെ നല്ലൊരു പവർഫുൾ end നൽകി. Nice film and very good presentation bro👏👏👏👏
Sathyam
@@bhagyalekshmim1851 😊😊
Nayika alle fake rape case koduthath. Accidentally pregnancy anankil abort cheyyanam. Vere etho oru malayalam movie yil angne cheythappo nalla karyam ayrnnallo
@@s_a_j nayikayude veetukar alle ingane case file chythth.
@@bhagyalekshmim1851 അവളുടെ വായിൽ എന്നാ പഴം ആണോ.2 പേരും ഇതിൽ കുറ്റക്കാർ ആണ്.
നല്ല കമുകനും അതിനെ പറ്റിയ കൂട്ടുകാർ ഇതിൽ എനിക്ക് അവസാനം വന്ന കൂട്ടുകാരനെ യാണ് ഇഷ്ടപ്പെട്ടത് അവന്നാണ് യഥാർത്ഥ കൂട്ടുകാരൻ
ഞാൻ ഒട്ടും വിചാരിച്ചില്ല ഇതുപോലെ ഒരു എൻഡിങ് ഉണ്ടാവുന്ന സോങ്ങ് കേട്ടപ്പോൾ ചേട്ടൻ പറഞ്ഞ പോലെ ഞാനും പ്രതീക്ഷിച്ചു അടിപൊളി ഫിലിം ആയിരിക്കുന്നു😖
ഇതാണ് ഇപ്പോഴത്തെ അവസ്ഥ 😔😔അതുകാരണം അനാഥശ്രമവും അബോഷനും കുടി അത്രേയുള്ളൂ സിമ്പിൾ 🙏🙏🙏🙏
Sathya
Kalyanathin munbe sex cheyyumbo ethoke alojikkanam ayrnnu. Randupeeum adults anu.. Consensual anu. Pinne accidental pregnancy anankil abort cheyyunnath nalla karyam anann alle ee edayk erangiya oru malayalam movie il kanikunnath... Movie name marann poi. Anna ben heroine, sunny hero
Sara's anno film name. Thulikalikanna kunjupuzhu(3times )
@@sreesree1781 athae athae
Ok
Their mutual male friend is the guy that every girl need in her life
Poove kadhal pookum poove poli song aa ithile❤️
O pinnee
Bro poli aan 2 45 manikur ulla movie oru bagam polum miss akathe verum 8 minutt kond explained cheyta bro poli aan
Climax ishk പോലെ തോന്നി...
1st half spr ആയിരുന്നു.. But ലാസ്റ്റ്...
*3:58** അച്ഛൻ അല്ല bro.. ചേച്ചിടെ Husband ആണ്..! 🙌🏻*
ഞാൻ കമന്റ് ചെയ്യാൻ ഇരുന്നതാണ് butt അതിന് മുൻപ് നിങ്ങൾ കമന്റ് ചെയ്തു 👍
അതെ..
Evalkee avihetamee anoo
Film kandu.. Climax polinju
Njan kanda padam vellm resamonunila song kollam😍
Sathyam song spra
Than poi angamaly dairies kann same tune katta copy
Avidunn download akam ith?
@@radhikaec734 Adiye
Adipolii 🌚❤️ Naloru message therunna film 🙌🏻
Enik trialor kandapol thottu e film iahtayilla. Ipo explanation kudi kettapol ente ishtamillaima nallathayi thonni.... 🙏
Ipoyathee kallath nalla oru message tharunna oru film annu . Padam kollam. Enik bodichu ❤️🙂
GV❤❤❤❤ vere level acting 🔥🔥🔥darling💖💖💖💖💖💖 subbu❤❤❤❤❤❤❤ diehard fan of GV💞💞💞💞💞💞💞💞 super movie😍😍😍😍😍
Relativinte kalyanam alla. relativinte kuttiyude kathkuth aanu.2:22
ഈ സിനിമ എല്ലാ പെണ്ണുങ്ങളും കാണുക... ചതിയിൽ വീഴാൻ സാധ്യത കൂടിയ ഈ കാലത്തിനു പ്രസക്തമായ സിനിമ
Njan orupadu thavana kandu
Super movie super climax
ഹീറോ എന്ന കഥാപാത്രം ഈ സിനിമയിൽ ആ നായികയ്ക്ക് വേണ്ടി വാദിക്കുന്ന കഥാപാത്രം ആണ്... ഹീറോ എന്ന് പറയുന്ന കഥാപാത്രം നെഗറ്റീവ് ആണ് എന്ന് വെച്ചാൽ വില്ലൻ..... സ്നേഹിച്ച പെണ്ണിനെ ചതിച്ച കഥാപാത്രത്തെ ഹീറോ എന്ന് വിളിക്കാൻ പറ്റുമോ?
Hero enn paranjal in my opinion leading actor. Oru film munnot pokunnath avane vechan. Main character or popular actor
@@mrcfan4619 yss
ഇഷ്ക് മൂവിയുടെ കഥയുമായി ഏകദേശം സാമ്യമുണ്ട്
Polichu👍👍👍
Pattu kettappo vijrichu adipoli love story arikum enn 😌 but
താങ്ക്സ് brooo ♥️
Video length koottamayirunnu
Thanks bro thank you very much
jabariya jodi malayalam explanation
Njn 1 like ittu 1k aaki thannittundu.....inni chelavu
Ninghl paranjath karysthil oru thettund... Aaa vakkeel avlde achanalla... Chechiyude husband an. Am I correct?
Last seen kandappo cheriya vishamam ayyi movie kollam
Sprrrr moiveee
Poli movie ❤️.
Poli movie
Powerful girl super
Its a wow movie ❣️ gv sir 💜
😆
Love malayalam movie explination idumo
That friend ❤️
Nice movie 🍿
Aa Nimmiyenna friend nerathe avante eduth vann samsrichirunnel ethrayum problem.undavillarunnu enn thonni poyii☺
Hero orumathiri kanjavinte polathe abhinayam😁
No way home malayalam explanation kaathirikkunnu🤗
Language........?
@@sajithcs5911 Spider man no way home english movie
No
jab tak hai jaan malayalam explanation
Second channel video edu plzz
Adipoil 👏
Patt ketapo heroo baykra pavam anenu nishku anenum vijrchu.. Heroine oru kalipathi anenum... But song pole allla story🥶🥶
Tamil female actor "anushka
shetty" yude movie explanation
kannuvan tharumo👁👁
Same opinion as he saidd
Achan alllalo bro chechida husband allea 🤔
😍
GV Prakash Kumar 😊
movie song feeling only anu but 2 half thott shokham anu 2 half koodi set ayirunnnengill movie powlichene
Live bachelor,
Live like a legend
bro ee movie malayalam language il akuna enkana annu anu parayamo
gv prakash sir🤗😍🔥🔥💕
Nambatheeee
Ok thank you for your explanation.😇👍
Enik kabir singh inte malayalm explanation cheyumo pls
Mthal nee mudivum nee cheyamo plezz🥺
Meesaya murukku explain cheyuo
Mx playeril undallo
Filim kandu katha eppoya manassilayathy
Vicharicha athraa oru ithu illyaa movie.....njan song kettappo poli movie annenu vicharichu
Bro background music name para
Poli avan angane thne venam
Daddy bro😃🤣🤣🤣
Bro what you meen by lest
Bro orupadu insidents skip cheythallo 😶😶
😌💘💘💘💘
Descriptionalil movie name koodi add cheyyo
Bachelor
Polo movie
Nadan villanakunna chithram alamb padam ith ngan kandatha... Ingane ullavanmarku ith thanne kittanam
Chekkan and pennu filmil indenu vijarich filminte hero aavanamenilla
Gv prakash nte music deiveeka sangheetham aanu.example aayirathil oruvan life of celebration music.
💯🔥❤
Sardar kandu noku😂
Kabir singh hindi movie malayalam explained pls plsssddddd
Arjun Reddy Kandittille?
👌👌👌👌
Nalla പടം last 🖕🖕scene romajnam
Ethil availiable anu ee movie
Movie poli atirynnu
Gv Prakash ❤️ Divyabharathi
Ee filmil hero family functionu alle pokunne nattilek. Pinne aa advocate herointe sisterinte husbandalle.
😃😃
Aaah kaathu kuthinu
Sincere love aanengil aa partner ne life lu kude nirthan oru sramam nadathum
Partner nikkatte,kutti vendennu alle ollu
@@bibin6766 kutiyem venam ammenem venam ennu parayunna barthakkanamrde oppam aanu njan nikkunne😊🥰💯🤝👍
@@sarika.vijayansankarnivas6714 athinu avan husband alla,accidental pregnancy abort cheyyan parayunnathu athra valya thettayi thonniyilla.
@@bibin6766mm
🤢Tholvi padam 90% alkarum ah song kandu vannathanu kidilan padam ayirikum enn karuthi🤢💔
Good morning
Good morning
I Love you ♥️
Da man gv (darling)nerthe Thane choliundairnuu
Da subbunte chechiyude husband ann lawyer
Innathe pillerkku love cheyyunna interest life lu varumbo ella. Avide aanu kuzhappam pattunnathum
Malayalam ishq movie de vere Or reethi
Relativente marriage alla bro brothernte molde kathu kuthanu
കഥ വയങ്കര ഫാസ്റ്റ് ആണലോ bro
Patt kndit ahn 😮 cinema kndeaa...aa Patt kudi veruth pyi🙂
Sathyam
വളരെ ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു പെണ്ണ് ഗർഭധാരണ ശേഷം അബോർഷൻ ചെയ്യണോ വേണ്ടയോ എന്നത് അവളുടെ തീരുമാനം ആണ് എന്നത്. അവൾ തയാർ അല്ലെങ്കിൽ അവൾക്ക് അവളുടെ മനസിനെയും ശാരീരത്തെയും ബാധിക്കുന്നു എന്നതിനാൽ അബോർഷൻ ചെയ്യാം എന്ന് എല്ലാ സ്ത്രീ പക്ഷ വാദികളും വാദിച്ചിരുന്നു. അന്ന് ഒരു ചോദ്യം ചോദിച്ചതിന് ഉത്തരം കിട്ടിയിരുന്നില്ല, അതായത് പെണ്ണ് ഗർഭിണി ആകുമ്പോൾ പങ്കാളിത്തം ഉള്ള പുരുഷൻ തയാർ അല്ല എങ്കിൽ ആ കുഞ്ഞിനെ അബോർട്ട് ചെയ്യണം എന്ന് അവന് പറയാമോ എന്ന്. ഇന്നും അതിന് ഒരു ഉത്തരം നൽകാൻ ഒരു കോപ്പനും ഇല്ല.
ഈ സിനിമയിൽ രണ്ടുപേരും sex ചെയ്യുന്നുണ്ട് എന്നല്ലാതെ കുഞ്ഞ് വേണം എന്നൊരു ആവശ്യം അവർക്കിടയിൽ ഇല്ലായിരുന്നു. Accidental pregnancy ആണ്. അവിടെ അവൾക്ക് കുഞ്ഞ് വേണം എന്നതിന് അവനെ അതിലേക് വലിച്ചിടുന്നതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ? കാരണം അവന് ആ കുഞ്ഞ് വേണ്ട, അവരുടെ യോജിപ്പുള്ള ഒരു തീരുമാനം വഴി അല്ല പ്രെഗ്നന്റ് ആയത്. (അബോർഷൻ എന്ന തീരുമാനം എടുക്കാനുള്ള റൈറ്റ് പെണ്ണിന് മാത്രം ഡിസൈഡ് ചെയ്യാൻ കഴിയുന്നത് എന്ന് സ്ത്രീ സമത്വവാദികൾ മുൻപ് പറഞ്ഞ അഭിപ്രായങ്ങളോട് ചേർന്ന് ഉള്ള എന്റെ അഭിപ്രായം)
(Sex involves the risk of pregnancy. So the term accidental doesn't make any sense to me at all. You should be ready to bring up the child irrespective of the fact whether you are ready or not by just being responsible to the risk inevitable in the sexual act. My opinion on sex-pregnancy-abortion)
Well said , but I don't understand few things !! As you said " sex involves the risk of pregnancy " yep it is ... Then why you said dragging him to n unwanted pregnancy? Both doesn't match ! He should be dragged if he in need of the child or not ! Coz of his previous act which causes the risk of child formation. Broi English il paranjathinod yojikkunnu ! Malayaalathil paranjathinod illa ! Doesn't make any sense ! My opinion ! Not to hurt or insult uh
Claimax pora first oke adipoliyaitt poyi but Last pora
Full movie telegram link indo
Unde
Below average drama movie
G V Movies allmost same story
GVP ISHTAM 😘😍♥️
Hi.. da.. nee evdem vanna.. 😂
@@MR-zy7bp Vannu Varathirikan Pattillallo
പാട്ട് പോലെയല്ലാ സിനിമ 😂😂
എന്റെ ജീവിതം തന്നെ but marriage after pregnant
😂
G. V prakash Kumar is a good singer.. Bt acting level very poor...
Randum poli aanu
@@bhagyalekshmim1851 acting bore aanh oru ushaar llaa
Movie story vara
ഈവനെന്ത് ഹീറോ, മോയന്ത് അല്ലേ മൊയന്ത്..
Achan alla bro ath brother aanu🤣
Simply wasted my time by seeing this movie 👎
Below average movie