ഒരടിപൊളി ഫീൽഗുഡ്, ഈ സിനിമ കണ്ടു കഴിഞ്ഞാൽ മേരികുട്ടീം മാമനും നമ്മുടെ മനസ്സീന്നു മായില്ല
HTML-код
- Опубликовано: 6 фев 2025
- FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my RUclips channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/jo...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan4567
This is a Review about a Movie Called :
Gifted is a 2017 American drama film directed by Marc Webb and written by Tom Flynn. It stars Chris Evans, Mckenna Grace, Lindsay Duncan, Jenny Slate and Octavia Spencer. The plot follows an intellectually gifted seven-year-old who becomes the subject of a custody battle between her maternal uncle and maternal grandmother. The film was released on April 7, 2017, by Fox Searchlight Pictures, and grossed $43 million worldwide. At the 23rd Critics' Choice Awards, Mckenna Grace was nominated for Best Young Actor/Actress.
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on RUclips or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#OruKadhaSollattumaSir
#AnoopGovindan
😌💥 Thumbnail കണ്ടപ്പോ നമ്മുടെ പഴയ മാമനും മരുമോനും ഓർത്തവർ ഒണ്ടോ ... മാമനും മരുമോനും Fans ❤️🌚
Njn inn ath 2 time kandu❤
Njan undu
ഞാൻ ഉണ്ട് 🤗
Und
Njan 🙈
സ്വത്തുകൂട്ടികളെ എന്നാ ആ വിളി കേൾക്കുമ്പോൾ മനസ്സിൽ എവിടെ നിന്നോ ഒരു സന്തോഷം 🥰🥰അനുവേട്ടൻ 🥰🥰
മാമന്റെയും മരുമോന്റെയും വിജയത്തിന് ശേഷം അനൂപ് സാർ അവതരിപ്പിക്കുന്നു 'മാമനും മരുമോളും' 👍🏻👍🏻🔥🔥🔥🔥🥰🥰🥰🤩🤩🤩🤩🤩😍😍😍🔥🤩😍🔥💯💯💯💯🔥
👌👌👌👌👌
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
@@mallucomics2887
😀😁👍
Shanil
അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു😢❤️ചേട്ടൻ പറഞ്ഞ പോലെ അവർ മനസ്സിൽ കയറി പറ്റി 😁❤️
Cat- ne vitta scene-la, kannu niranjathu
ചേട്ടന്റെ voice ഒരു രക്ഷേം ഇല്ല പൊളി voice ❤ ചേട്ടന്റെ വോയ്‌സിൽ സ്റ്റോറി കേൾക്കാൻ ഒരു പ്രേത്യക രസം ഉണ്ട്.... ഒരു വീഡിയോ കണ്ടപ്പോ തന്നെ ഞാൻ നിങ്ങടെ വോയ്‌സിന് addict ആയി ഇപ്പൊ ഞാൻ ഫോൺ എടുത്താൽ നിങ്ങടെ വീഡിയോ മാത്രേ കാണാറുള്ളു. ചേട്ടന്റെ explanation കേട്ടാൽ ആ movie ഫുൾ കണ്ട ഒരു ഫീൽ ആണ് ...next week എക്സാം ആണ് എന്നാലും കുറച്ച് നേരം പഠിച്ചാൽ പിന്നെ ചേട്ടന്റെ ഒരു വീഡിയോ കാണും അമ്മടെന്ന് അതിനു വഴക്ക് കേൾക്കും 😂അത്രയ്ക്കും addict ആയി പോയി ചേട്ടന്റെ വോയ്‌സിന്.... ചേട്ടൻ സ്റ്റോറി പറയുന്ന രീതി മറ്റു ചാനലുകളിൽ നിന്നൊക്കെ ഒരുപാട് different ആണ്...
sathyam enikkum mattannal exama but chettande vedio vanna pinna no compermise night class kazinjitt vanne irrnne kannenna njananne guys
അനൂപേട്ടാ പെട്ടെന്ന് ഇങ് പൊന്നേക്കണേ..... മാമനും മരുമോളും പൊളിച്ചു❤❤💜💜💜
ഒരു കഥ സൊള്ളൂട്ടുമ... Sirrr... 🙌🏻🔥🔥💫... സ്ഥിരം പ്രേയക്ഷകർ ആരൊക്കെയുണ്ട്...???.. ❣️❣️
Any anoopettan fansss... 😍💞😌
( His explain, Voice..) Its Amazing... 💥💗.
Njan Njan 🙋🏻♀️🙋🏻♀️
Njan💜
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
@@mallucomics2887 yaa
ഞാൻ
കഥ കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് അത് ഫീൽ ഗുഡ് മൂവീസ് ആണെങ്കിൽ വളരെ വളരെ ഇഷ്ടമാണ്. ഇനിയും ഇതുപോലെ ഫീൽ ഗുഡ് മൂവീസ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ആദ്യമായിട്ടാണ് captain america യുടെ feel good ഫിലിം കാണുന്നത്
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
@@mallucomics2887 ഞാൻ subscribe ചെയ്തിട്ടുണ്ടായിരുന്നു
Pulli thanne direct cheyth act ചെയ്ത ഒരു ഫിലിം ഉണ്ട്
QED എന്നത് "quod erat demonstrandum" എന്ന ഒരു ലാറ്റിൻ പദപ്രയോഗം ആണ്. അതിനു പകരം hence proved എന്നും പറയാം.
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമ.. Chris (Freddy) & McKenna (Mary).. അവർ ഇപ്പോൾ നല്ല ഫ്രണ്ട്‌സ് ആണ്. ഒരു അച്ഛൻ-മകൾ vibe കിട്ടും അവരുടെ ഇന്റർവ്യൂ ഒക്കെ കണ്ടാൽ. 😍💗 Also, Roberta എന്ന അയൽവാസി ആന്റിയെയും പിന്നെ Bonnie ടീച്ചറെയും പിന്നെ ആ പൂച്ചക്കുട്ടിയെയും ഇഷ്ടപ്പെട്ടു.
So close
ചേട്ടന്റെ master piece, ഈ സിനിമയുടെ തുടക്കത്തിൽ 😄
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
@@mallucomics2887 sub cheythu 👍
ഓഹ് അടിപൊളി feelgood ഫിലിം. ഓരോ സീനും നല്ല രീതിയിൽ അത് സങ്കടം ആയാലും സന്തോഷം ആയാലും സിനിമയിൽ ലയിച്ചാണ് നിങ്ങൾ അവതരിപ്പിക്കുന്നത് അത് തന്നെയാണ് നിങ്ങളുടെ ഫാൻ ആക്കുന്നതും....
അനൂപ് ഏട്ടൻ പോയാൽ പിന്നെ ഒരേ പോക്കാണ് വന്നാൽ പിന്നെ പെട്ടെന്ന് പെട്ടെന്ന് വീഡിയോസ് ഇട്ട് ഞെട്ടിക്കും😄😄😄😄
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
@@mallucomics2887 ninak ithalathe vere paniyille machane...
😄ahhhhhh!!!@@mallucomics2887
ആദ്യായിട്ടാണ് എന്‍റെ പേരില്‍ ഒരു നല്ല നായക വേഷം 🥺😍😘
Ninta perr mary aanoo
Your name is mary
*ഇൗ വോയ്സ് കേൾക്കുമ്പോൾ തന്നെ ഒരു സുഖം* ✨💜
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
@@mallucomics2887 full support machane 😌❤️😀
അടിപൊളിയായിട്ടുണ്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി. സൂപ്പർ 👍🏻👍🏻
ഒരുപാട് ഇഷ്ട്ടായ് ഈ മാമനെം മരുമോളെം 😍😘 ...Worth watching Movie
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
Super എനിക്കു ഒരുപാട് ഇഷ്ട്ടമായി ഈ സിനിമ 👌🏻👌🏻😁
രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പവർ ആയി 😍😍😍😍
😍😍😍 അടുത്ത എപ്പിസോഡിന് കട്ട വെയിറ്റിംഗ്😍😍😍
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
Najnum athe. Adutha episode kaanaan aayi katta waiting aan🥰
പൊളിച്ചു മച്ചാനെ . അടുത്ത കഥയ്ക്കായി കട്ട waiting. 😍😍😍😍😍
എന്റെ പൊന്നു ചേട്ടാ ചേട്ടൻ എല്ലാ സിനിമ അടിപൊളിയാ എത്ര എത്ര കണ്ടാലും മതിയാകില്ല ഞാൻ ചേട്ടന്റെ സിനിമകൾ skip ചെയ്യാൻ പോലും തോന്നില്ല സിനിമ യും കണ്ടുകൊണ്ടിരിക്കാൻ തന്നെ തോന്നും എല്ലാ സിനിമകളും അടിപൊളി സിനിമയാണ് ഇനി thrilled and twist സിനിമകൾ ഇനി ചെയ്യണേ ❤️❤️
ഇത് ഏത് ഭാഷ?🙄
Malayam ഭാഷ
Awesome 💯 മൂവി.....
വല്ലാതെ മനസ്സിൻ്റെ ആഴത്തിൽ സ്പർശിചു..
ഇത് പോലുള്ള നല്ല സന്ദേശങ്ങൾ ഉള്ള ..സാമൂഹിക ഉൾക്കാഴ്ചകൾ ഉള്ള .. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത അറിയിക്കുന്ന സാമൂഹിക പ്രതിബദ്ധത ഉള്ള സിനിമകൾ കാണുമ്പോഴാണ്..
നമ്മുടെ നാട്ടിലെ ചില മസാല പടങ്ങളുടെ എടുത്തു കിണറ്റില് ഇടാൻ തോന്നുന്നത്..
*Really nice movie♥️**#Gifted**♥️* *Anoopp sirrrr🥰നമ്മുടെ സ്വത്ത് Anoopettante സ്റ്റിരം പ്രേഷകർ ഉണ്ടോ 😍🥰♥️*
*മാമനും മരുമോനും കഴിഞ്ഞു മാമനും മരുമോളും വന്നല്ലോ 😄😍♥️*
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
മേരിക്കുട്ടിയെയും മാമനേം എനിക്ക് ഒത്തിരി ഇഷ്ടമായി so cute
Aaha Captain america ആണല്ലോ ഇത്✨️✨️
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔
ആ കുട്ടി എങ്ങനാ ഇത്ര നന്നായി അഭിനയിക്കുന്നത് ഇത്ര കുഞ്ഞിലെ... ❤️❤️❤️❤️
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
അനൂപേട്ടൻ വീണ്ടും പവർ ആയി വന്നു 😍😍😍😍😍😍😍❤️❤️❤️❤️
😂pinallah
@@abhijiths5630 😍😍
ഹേയ്..... ഇത് നമ്മുടെ ക്യാപ്റ്റ൯ അമേരിക്കയല്ലേ.......... 😍
അനൂപ് ചേട്ടൻ കഥ പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ് 🤗🤗
Aysheri 😂
🧼
നിങ്ങളുടെ ഓരോ വാക്കുകൾ ഇവിടെ കഥയുടെ ഫീൽ ചെയ്തു ശരിക്കും .മനസ്സിൽ തൊട്ടു പറയുന്നു ദൈവാനുഗ്രഹം ഉണ്ട് തീർച്ചയായും.
അങ്ങനെ വീണ്ടും anoop chettan എത്തിയിരിക്കുന്നു 😍😍😍 ഈ മാമനേം മരുമോളേം ഒരുപാട് ഇഷ്ട്ടായി ❤️❤️
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
Ithil aa marumole iniku pidikunnila karranam chelavariku arayam pakshe ithil kozhapam milla❤❤ love it chris evans❤❤💕
ആാാഹാ ഇത്രപെട്ടന്നു വന്നോ അത് നന്നയി..... കാത്തിരുന്നു മടുത്തു.... എന്നാലും ഒരു സുഖം ആരോ വരാനുള്ളതുപോലെ..... 💙❤️😍😘
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
ഇടയ്ക്കിടെയുള്ള ഇടവേളയിലൂടെ കാത്തിരിപ്പിന്ടെ സുഖം സസ്ക്രൈബുക്കാർ മനസ്സിലാക്കിക്കൊടുക്കുന്ന ഒരേയൊരു യൂടുബ് ചാനൽ മലയാളിയുടെ സ്വന്തം "ഒരു കഥസൊല്ലട്ടുമാ സർ"
Captain mamman ❤✨️
😂😂
As for every Marvel fans who knows Chris Evans was Captain America... Lemme tell you
Grace McKenna (the child actor) was Captain Marvel in MCU.. she played the child hood version of Carol Danvers... So both of them worked in MCU.
ചെറുപ്പത്തിൽ ഇങ്ങനത്തെ കഥ പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ല, ആ ആഗ്രഹം വലുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്😂
😌cheruppathilee engerde kadha aa kekkane😹
Ninte comment bot copy paste cheythitund🤣
@@tatarusff6103 🤣😂
@@tatarusff6103 😇
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
മാമനും മരുമോനും പെട്ടന്ന് ഓർമ വന്നു
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
Poli oru rakshayumillatha sound💞💞💞 chettan bgm ittilla😄
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
@@mallucomics2887 ഞാൻ എപ്പോഴും നോക്കാറുണ്ട്☺️channel subscribe cheythittund 🙂njan idaykk chettantte channelil kayari thriller movies cheyamo enn chodhikkunnath🙃🙃🙃🙃🙃
മാമൻ നമ്മുടെ ക്യാപ്റ്റൻ അല്ലെ 😍😍😍😍
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔
Hiii.... Feeling so happy to see u❤️❤️❤️❤️addicted to ur voice🥰🥰🥰
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
@@mallucomics2887 nokki sub cheythu ☺️❤️
Bro ഈ കഥ കേട്ടിട്ടു എന്റെ അതെ അപ്പന്റെ അവസ്ഥ 😔.ഇതു വരെ എന്നെ കണ്ടിട്ടില്ല 😁
Video കാണും മുന്നേ കമന്റ് ഇടും ഞങ്ങൾ. എന്തോ ഇഷ്ട്ടോണ് ഈ മുത്തിനെ 😍😍
Bgm music മറന്നു പോകുന്നുണ്ടോ brother ...
അത് കൂടെ ഉണ്ടേലേ കേൾക്കാൻ ഒരു ഇമ്പം ഒള്ളുട്ടാ ...❣️
എന്നു 31 വയസ്സുള്ള ഒരു പാവം കുട്ടി 😅❤️
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔
Subscribed ❣️👍🏼
Kadha sollatuma sirrr🥰❤Anoop ettan😌❤
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
സ്വത്തുകുട്ട്യോളെ... 😌🙈❤️ആ വിളി എന്റെ അണ്ണാ... 💕💥മെസ്സ് ആണ് കേട്ടോ... 😛😘
Cris evans ,Steve Rogers ,captain America💪💪💪
Chris 🥲❤
Captain uyir da💪🏻
❤️⚡️
Fredy(മാമൻ)നമ്മുടെ captain america അല്ലെ, 🔥🔥🔥🥰🥰🥰😇
Anenn thonunn ☺️
Athara
അനൂപ് സർ വെയ്റ്റിംഗ് ആയിരുന്നു ❤️
മാമ്മനും മേരിയും മനസിൽ തങ്ങി നിൽക്കുന്നു ഹായ് മേരി ❤❤❤
Voice king of the world 🤩🤩
Atrak venooh👀😱
ശ്ശൊ... അത്രയ്ക്കും വേണോ...
@@talithasijo6441 🤣🤣
വെളച്ചിലിടുക്കരുത് കേട്ടോ
@@blackbluebox7574 atare ollu 🤣
Fredi അങ്കിൾ പണ്ടേ നമ്മളെ മുത്തല്ലേ 🥰😍chris evans ആണെന്ന് അറിഞ്ഞപ്പോൾ video കാണാൻ ഉള്ള intrest koodi🥰🔥🔥
Anoopetta 💞waiting for money heist ❣️
Captain Christopher Robert Evans ❤️❤️❤️..felt good.as usual good job 👌👍. waiting for suspense thriller in your narration..you are gifted with a awesome voice..may God bless you.I think you are a atheist
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
@@mallucomics2887 k will c
കള്ളന്മാരേം കൊണ്ട് ഒരാഴ്ച കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് പോയതാ... അന്നേ ഞാൻ പറഞ്ഞു രണ്ട് ദിവസം മതീന്ന്. ആരും കേട്ടില്ല. ഇപ്പൊ എന്തായി 🤨
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
Oru katha sollattumaa siiirrr....... 🔥🔥🔥 kelkumbol thanne enthaa.. Oru sugham... 🥰😇
Mammanum marumwolum enna kattappooo "Detective china town" orma vannavar eggott poruuu😝😌😂👀
ഇതൊക്കെ എവിടുന്ന് പൊക്കി കൊണ്ട് വരുന്നു പൊന്നേ💕👏👏 അടിപൊളി story
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
@@mallucomics2887 kk bro
Captain America mamanayi kittiyathu aa kuttiyude bhagyam anu ❤️❤️😂
🤣 comment polichu
Aval pakshe Captain Marvel aan 😂
മേരിക്കുട്ടിയേയും😊 മാമനേയും ഒരുപാട് ഒരു പാടിഷ്ടമായി. മാമനും മരുമോളും'💐🦋🦋🦋🦋🦋🦋🥰🥰🥰🥰🥰🥰🙏
Ooh my god ithrayum pettan video varummen vicharichilla 👀😍poli pewer 🔥⚡
*എങ്ങനെ ഉണ്ട് ചോയിച്ചാൽ സൂപ്പർ 😌🥳എനിച്ചും ഉണ്ട് ഇത്പോലെ ഒരു കാന്താരി പൊന്നൂസ് 😌🥳*
Enikkum
Explanation supper..🔥🔥❤️❤️❤️🥰
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
Mamman Captain America ആണ് 😍😍
ചേട്ടൻ ഇപ്പൊ വീഡിയോ ഇടുന്നത് കുറവായതു കൊണ്ട് കണ്ട വീഡിയോ തന്നെ പിന്നെയും കാണുന്ന ഞാൻ 🥺
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟
എന്റെ സ്വത്ത് അനൂപേട്ടൻ വന്നല്ലോ. Sorry ചേട്ടാ അല്പം വൈകിപ്പോയി ഞാൻ comment ഇടാൻ 😍എന്നോടും ക്ഷമിക്കാ.... ഒരുപാട് ഇഷ്ടമായി കഥയും കഥാപാത്രങ്ങളും....... അത് പറഞ്ഞ രീതിയും ശബ്ദവും.......... 😍അടുത്ത കഥക്കായി ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു 😍
money heist next episode katta waiting 🤗🔥😊
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
@@mallucomics2887 ok broiii 😜🤗
Adipoli movie
Oowwfff 💥🔥
Ingale voice overin vere oru pretheka feel aan 😻
Annan veendum ethi adipoli video aayitt🖤🙌💫😌
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
*Cris Evansഇന് Fans ഇല്ലേ...? ❤😌🙌🏻*
Anoopetta ningal Malayalam medium ayalum English medium seenilla ningal samsaramanu poli 💗💗💗
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
Da ninnodu njan paranjatha njan ninne sub cheythathanennu ninakku athyavasham sub ondallo pinnenthina nee ellavarudeyum aduthu chennu ingane erakkunnathu
Nee ingane comment idunna samayathu randu video idan nokkeda 😤
@@anfalmuhammed1093 🤣🤣🤣🤣
Mckenna grace beautiful...എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു കുട്ടിയാണ് ഇത്. ഇപ്പോഴും മാമനും മരുമോളും ജീവിതത്തിലും ഇതു പോലെ അപ്പനും മകളുമായിട്ടാണ്. ഇത്ര കുഞ്ഞിലെ അഭിനയം തുടരുന്ന ഒരു കുട്ടി. Mckenna grace ...so cute 🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
_Chris Evans💗_
Wonderful movie
Avr thamillolla aa chemistry really owesome❣️
*Gifted* ❤️❤️❤️
Chettanum gifted aan 🔥🔥🔥
Kandu kayinja shesham vallathoru feel entha parayande enn ariyilla super ayirunnu😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙
Anoop chettan ishttam😘😘
ഇതുപോലെ ഒരുപാട് lenght ഉള്ള വീഡിയോ കാണുമ്പോൾ എന്തോ ഒരു ആശ്വാസം ആണ്, ഒത്തിരി time കേൾക്കലോ 😍☺️💕☺️ഇതുപോലെ വലിയ വലിയ വീഡിയോ തന്നെ cheyyane എപ്പോഴും, ഇങ്ങള് എത്ര വലിച്ചു നീട്ടി കഥ പറഞ്ഞാലും നല്ല rasa കേൾക്കാൻ, ഒരു വെറുപ്പിക്കലും ഉണ്ടാവില്ല ഇങ്ങളെ വീഡിയോസിൽ ☺️👍👍👍
Captain America,😍😎
ചേട്ടൻ പറയുന്ന ഏത് സിനിമ ആയാലുംപേടിവരില്ലാ കാരണം മുത്തിഅമ്മയും എറച്ചിതലയനും കമ്പികാലിയും 😁😁😁😃😃😃 ന്യൂടിൽസ്പയ്യൻ😀😀😀😀 നിങ്ങൾ സൂപ്പർ ആണ് 😀😀😀😆💖💖💖💖💖
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔
കാണാം ലൈക്ക് കമൻ്റ് ok
ഒറ്റക്കണ്ണൻ പൂച്ച ന്ന് പറഞ്ഞപ്പോ mr. ബീനിലെ പൂച്ചയെ ഓർമ വന്ന് 😁💙
മാമൻ captain america🔥
Super story....
Vere oru Chanelil story exaplain cheyyunna kettalum ithu pole oru feel kittillaa.....
Chettante explanation kelkkumpo mathre ingana oru feel kittu....
Spr Chanel aanu💯
🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
Vannallo waiting ayirunnu🔥💕
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔
കൊള്ളാം നല്ല അവതരണം സിനിമ കണ്ടാൽ ഈ സുഖം കിട്ടില്ല like അടിച്ചിട്ടുണ്ട് 👍
U rocked... Very touching.... Good messages... And see ma hero on screen it's something more to me... Thank you❤👍
😳😳😳 edhadapa eval
Statin potivinadhana🙆🏻♂️
@@abhijiths5630 😅😅😅
@@abhijiths5630 😂😂😂🤣
ചേട്ടോ ...ഇംഗ്ലീഷിൽ YOU എന്നുള്ളിടത് പ്രായം നോക്കി നീ എന്നും നിങ്ങൾ എന്നും മലയാളത്തിൽ മാറിമാറി പറയണം
Orupad ishttayitto ... . good selection ithupoleyullathu iniyum idumo.. supper
ഹായ് സൂപ്പർ ഫിലിം 🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
Aa ith nammude captain America mamman annalo ❤️😂
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l
Ee padam njn kandathaa accidentally thumbnail kande click chythu.. but.... Narration.... Was dope.... 😂 ... Loved it 🔥
Train to busan explain cheyamo. Chetta please . don lee maamante movie anu.please
ഇതിന്റെ intro ഞാൻ. ആദ്യം കേട്ടത്
ഒരു കഥ. സൊള്ളൂട്ടുമാസ്സ് ഇതായിരുന്നു.ആർക്കെങ്കിലും അങ്ങനെ. തോന്നിയോ....മരണ. മാസ്സ് അവതരണം 👍🏻👍🏻
ഒരുപാട് ഇഷ്ട്ടപെട്ടു, വേഗം വരണം ട്ടോ brooo🥰🥰
അയൽക്കാരി ഗുണ്ടമ്മ 🙏😂😂😂😂😂😂അനൂപേട്ടാ poliiii
മാമനും മരുമോളും poli😍❤
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔
സാർ,
ഒരുപാട് ഇഷ്ടം.
പൂർണമായും മനസിലായില്ല.❤
my eyes give, she is just giving me...tears...I'm to LOVE THIS TEARS...
Channel vere level broo enik valare ishtayi 😘😘❤️❤️❤️❤️
ഒന്നും പറയാനില്ല പൊളിച്ചു❤💞
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔😟l