@@yathikannan835 വല്ലാത്ത comparisn ആയിപോയല്ലോടെ.. ofcourse Activa ആണ് ... പതിയെ പോകാനും മൈലേജ് നും വേണ്ടി ഉള്ള വണ്ടി ആണ് ആക്ടിവ .. അഗ്‌ഗ്രെസ്സിവ് വണ്ടികൾക്ക് പൊതുവെ മൈലേജ് കുറവ് ആയിരിക്കും
2 വർഷമായി ഉപയോഗിക്കുന്നു heavy വണ്ടിയാണ്. ലോങ്ങ് ടൂറിങ്ങിനും പക്കാ ആണ്. മൈലേജ് 42kmpl കിട്ടുന്നുണ്ട് എന്റെ നോർമൽ എഡിഷൻ ആണ് ഇപ്പൊ race എഡിഷന്റെ ഹെഡ്‍ലൈറ്റും ഫിറ്റ് ചെയ്തു. Maintenance ചീപ്പ് ആണ് high speed stability. എന്റെ ടോപ് സ്പീഡ് 104km/h ബാക്കിയുള്ള 125 cc സ്കൂട്ടറിനെ compare ചെയ്യുമ്പോൾ വിലയും കുറവ് പെർഫോമൻസും കൂടുതൽ value for money
കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......
ഞാൻ മൽസരിക്കാം , YAMAHA RAY ZR 125. BS6 മായിട്ട്💪💪💪. Tvs .ഇത് 92 ൽ കയറിയാൽ. Yamaha ray zr. അത്രയും വേണ്ട 86- 88 ൽ കയറിയാൽ same 92 ൽ കയറിയത് പോലത്തെ ' പുള്ളിങ്ങ്. ഹൽമറ്റ് ക്യാമറ ഇല്ല ബായി അതു കൊണ്ടാ കാണിക്കാൻ പറ്റാത്തത്. NTORQ മായി ഞാൻ മൽസരിച്ചതാ ZR ൻ്റ അടുത്ത് വരില്ല .
Two things I hate 1)rearview mirror vibration when we accelerate during the ride 2)poor quality/mechanism indicator switch, more pressure is required to use these switches , honda activa 125 have good mechanism indicator switch which is very easy to use.
I owed this scooter, scooter is is good, before you buy this you have to keep in mind something TVS customer service is utterly nonsense, also dealers, I brought my byke from AKB TVS from calicut, I faced really bad experience in service and registration
Cheriya oru experience undeel ഒരു prblm um illa... First time aaneel initial days onn care cheyyanam ennollu.... Because compared to other kurach weight kooduthal aan... Bt ath oru prblm aayi onnum thoonnilla
Bro I am already done a comparison about Access 125 VS Activa 125 VS fascino 125(check my channel) I think Ntorq can compare with burgman & aprilia storm 125
Bs4 Ntorq ഉള്ള ഒരു വ്യക്തിയാണ് ഞാൻ... എന്റെ Ntorqinu compliants und... main auto chock compliant... Kicker slipping and sometimes struck up... starting trouble.... accilator cable tightening etc.... and final most problem is service centres.... they done not very well...
Enta personnel opinion aanu.... ഏത് എടുത്താലും ഉപയോഗിച്ചു കഴിഞ്ഞാലേ ഒരുവിധം വണ്ടിയെങ്ങനെ എന്ന് പറയാൻ പറ്റുകയുള്ളു....എന്റെ വണ്ടി 16000km+ odiyitund... 6000km kazhinjappozhanu complaints koodi varan thudangiyath... chilappo eth chilarkkenkilum undayi kanum... doubles long ride padanu...
1 വർഷം ആയി ഉപയോഗിക്കുന്നു...19000+ KM ഇപ്പൊ എടുത്തു ഓടിച്ചാലും പുതിയ വണ്ടി എടുത്തു ഓടിക്കുന്ന ഫീൽ ആണ്... ❤️❤️❤️🔥🔥
Milage eghane und
48+
2 വർഷം കഴിഞ്ഞു ?? 45 km
Activa 125 or ntorq etha best mileageil
@@yathikannan835 വല്ലാത്ത comparisn ആയിപോയല്ലോടെ.. ofcourse Activa ആണ് ... പതിയെ പോകാനും മൈലേജ് നും വേണ്ടി ഉള്ള വണ്ടി ആണ് ആക്ടിവ .. അഗ്‌ഗ്രെസ്സിവ് വണ്ടികൾക്ക് പൊതുവെ മൈലേജ് കുറവ് ആയിരിക്കും
2 വർഷമായി ഉപയോഗിക്കുന്നു heavy വണ്ടിയാണ്. ലോങ്ങ് ടൂറിങ്ങിനും പക്കാ ആണ്. മൈലേജ് 42kmpl കിട്ടുന്നുണ്ട് എന്റെ നോർമൽ എഡിഷൻ ആണ് ഇപ്പൊ race എഡിഷന്റെ ഹെഡ്‍ലൈറ്റും ഫിറ്റ് ചെയ്തു. Maintenance ചീപ്പ് ആണ് high speed stability. എന്റെ ടോപ് സ്പീഡ് 104km/h ബാക്കിയുള്ള 125 cc സ്കൂട്ടറിനെ compare ചെയ്യുമ്പോൾ വിലയും കുറവ് പെർഫോമൻസും കൂടുതൽ value for money
Headlight full ethra costayi
Fuel lid leak ഉണ്ടോ
@@eldhosealias8703 no
@@homelyshotzhs4384 9000
Rate etra
Ntorq my dream scooter
Ente dream arunu NtoRq 26-03-2021 il vandi eduthu 😍😍
Same date
എന്റെയും ഡ്രീം ആണ് ഞാൻ book ചെയിതിട്ടുണ്ട്
പൊളി സാനം.... ധൈര്യത്തിൽ വാങ്ങിക്കാം.... നല്ല റൈഡിങ്....
Brooo... Milege engana und........ Pls.... Reply.....
എന്തിനാടോ മനുഷ്യരെ ചതിക്കുന്നത് ചതിയാ
നല്ല അവതരണം👍👍👍
Ntorq lovers pls like
ഒരു സ്ക്കൂട്ടറിന് ഏറ്റവും അത്യാവശ്യം വേണ്ടത് യാത്രാ സുഖമാണ് അല്ലാതെ നോക്കുമ്പോൾ കാണാനുള്ള ഭംഗിയല്ലാ ..... ഇതിനേക്കാൾ സുഖം ജൂപ്പിറ്റർ ഓടിയ്ക്കാനാണ് .
No doubt...the one and only king of 125cc is TVS NTORQ...
Mannan....Emperor of scooters
hightullavark patuo
Access 125 ഉണ്ട്
@@abhijithmb5499 engine and performance ⚡⚡💥💥 ath kadenn Oru vandi illaa
Bro...back pain issues ullavark ethanu better suspension...Ntorq or jupitor or access
മൈലേജ് ടെസ്റ്റും കൂടെ ഉൾപ്പെടുത്തുക
കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും
ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......
ഞാൻ മൽസരിക്കാം , YAMAHA RAY ZR 125. BS6 മായിട്ട്💪💪💪. Tvs .ഇത് 92 ൽ കയറിയാൽ. Yamaha ray zr. അത്രയും വേണ്ട 86- 88 ൽ കയറിയാൽ same 92 ൽ കയറിയത് പോലത്തെ ' പുള്ളിങ്ങ്. ഹൽമറ്റ് ക്യാമറ ഇല്ല ബായി അതു കൊണ്ടാ കാണിക്കാൻ പറ്റാത്തത്. NTORQ മായി ഞാൻ മൽസരിച്ചതാ ZR ൻ്റ അടുത്ത് വരില്ല .
Milege എത്ര
ശരിയാണ്
ലേഡീസ് നു ബാക്കിൽ ഇരിക്കാൻ എന്ധെങ്കിലും problem undakumo?
The big question is.. Which is the best..? In bs6 125 cc... Ntorq, access, activa, fascino....???
Everybody has their own merits and demerits
Fascino
access is better!!
Ntorq is better for (youth)🌝
Nalla avatharanam. Ee vandi kollaamo friends ?
ഒരു Pendrive കുത്തിയിട്ട് Song കേൾക്കാൻ പറ്റുമോ
Chetta njan 152 aan height enk ith kaalu ethumo.. Book cheyyann vcharch irikyanu bt njan ith vare vere vandi onum oodichitila
Sure...
Bro ഇത് Height കുറഞ്ഞ പെൺകുട്ടിക്ക് ഉപയോഗിക്കാൻ ബുന്ധിമുട്ട് ഉണ്ടാകുമോ 161CM
Comparatively korach weight ulla scooter aan ith... Bt ooodikkaan okke ariyum enkil budhumuttonnum undaavilla....
ഞാൻ 153 ഉള്ളു
Access or Ntorq🤔
Ntorq user aanu nte vandi 600 km aayi bs4 model aanu ,
1-athyavsyam thady olla randu alkarku ythra cheyan buthimuttanu
2-cheriya gutter roadil odikan buthimuttanu shoch nannayitu bodiyil kittnnundu , hiway userinu pblm ill
3- long ridenu pattiya seat alla ,
4 -plastic quality avrage aanu , 1st service kaziju ipo cheriya vibrations varunnundu
5- milege 35-40 ollu ..
Bs6 aano mileage 45 kittum ennanallo kettathu
Cheetta ithuinu height kooduthal aanoo..njn ithu edukkan nookkuaa..pakshe enikku height kuravaanu 4.9 ollu njn appo enikku kaalokke ethuoo..enikku comfortable aayirikkuo ee vandi plzzz rplyyy...
Korach ooodikkaan okke ariyum enkil valiya prblm undaavilla....
I mean korach weight koode ullath kond height kurav um athrak ooodikkaan um ariyilleel chilappo paadaavum...
Bt ooodikkaan ariyunna aalaaneel... Kozhappam undaavilla...
Enthaayaalum vandi edukkunnathinte munne onn showroom il pooyi nookikkoolu
Aa licence okke undu bt angane oodikkaronnulla..idakkokke aarengilum koode undengi oodikkum athrollu
Two things I hate
1)rearview mirror vibration when we accelerate during the ride
2)poor quality/mechanism indicator switch, more pressure is required to use these switches , honda activa 125 have good mechanism indicator switch which is very easy to use.
Hey guys ,Which one looks good,Race or Standard? Pls reply ASAP as I am gonna book today (10 June 2020)♥️And what is the mileage ?
Race edition is looking good,
I got a mileage of 52 in a long ride on bs4 model... So all are expecting above 50 in normal usage
Auto Addictzz Thank you for your reply 👍🏻
On road price
Ntorq limited edtion
Access 125 SE.. pls confused bro, which is better
Njan e scooter vanichu poli sadhanam
Headlight on/off switch ഉണ്ടോ
Eee model il illa
Old model il und
പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും.പവർ കൂടുതൽ ഉള്ള വണ്ടിക്ക് പവർ കൂടുതൽ ആയിരിക്കും😁😁😁(firoz ka)
😄😄🤭🤭
Nte ponno ചിരിപ്പിക്കല്ലേ
Bro dio aano activa aano ntorq aano better value for money
Ntorq
125cc ബൈക്ക് ഏതാണ് നല്ലത് ഫാമിലി യൂസിന്ന് പറ്റിയത്
Aprilla
access
Access👍
deo ano ethe ano better
njan vandi adukkan pova athaa athu adukkanam annu confusionil anee
Ntorq is far better than dio
Go for Ntorq
Same too uu bro
Ntroq onroad price എത്രെ
Ex showroom 87
Entem entorkk aane polisaana onnum parayaanilla ethu kettom sugaayittu kerum
Mileage enganeind
High rangill okkey milage enna kittum bro🙄
Oru 40 okke kittumaayirikkum
ഒരു ലൈറ്റ് weight സ്കൂട്ടർ suggest ചെയ്യാമോ
Ray125 bs6 99kg ollu
on road price
Ntorq ano new Jupiter ano nalathu
For an executive jupiter is enough
But for sportiness Ntorq 💖
That Moment😌😍
TVS NTORQ125👌👌
My dream scooter ntorq
Ntorq pillion koode ulapol 50+kmph kerumpo handle air pidikunund arkenkilm..
I owed this scooter, scooter is is good, before you buy this you have to keep in mind something TVS customer service is utterly nonsense, also dealers, I brought my byke from AKB TVS from calicut, I faced really bad experience in service and registration
Mileage enganundu
ഒരു ഫ്ലൈറ്റ് ഇറങ്ങുന്ന ശബ്ദം
Chetta enk 150 cm height aanu ullathu. Enk ok aakuo ithu. Dio and fascino njn use cheythittund. Pls reply
Dio & fascino use cheythittundeel no prblm.... 😊
@@autoaddictzz5155 Thank youu so much
Mileage ??
Iam waiting book cheyithu
Ithintae led headlight warranty ullathu aano?
Isn't compatible long drive?
Ya... No doubts
Activa125 ആണോ ntorq ആണോ നല്ലത്
Ntorq
@@autoaddictzz5155 build quality undo?
Tvs പഴയ Tvsഅല്ല ഒരു പാട് മുന്നേറി
Ntorq
Ith girlsine use cheyyan comfort aano ?
Cheriya oru experience undeel ഒരു prblm um illa...
First time aaneel initial days onn care cheyyanam ennollu....
Because compared to other kurach weight kooduthal aan...
Bt ath oru prblm aayi onnum thoonnilla
Girls nu pattiya scooter ethanu
Aprilia or ntorq
Ntorq
ഒരു postwomen ഉപയോഗിക്കാൻ പറ്റിയ നല്ല വണ്ടി ഏതാണ്....
Activa 125
സൈക്കിൾ
Bro eppo onroad price ethraya
96k
സ്ത്രീകൾക്ക് access 125or TVs norque anoo better
I think access....
Ntorq kurach weight kooduthal aaan....
Full tank adichal atra kilometer odum?
Full tank kaaliyaavunnath vare
@@nowfalkn282 😂😂😂🤣
225km😁
ChettA
Please compare sr 125 / ntorq 126
Full face helmet vkkn pattuoo...?? Ee vandide negative side onn parayavoi...leg space ?
I do a comparison vedio covering all negative and positive things.... Plz visit my channel...
Ask me if u wand the link
Tvs നടോർക് 125cc. Bs6 on. ദി റോഡ് പ്രൈസ്????????
98k
95K Normal Disk type, 99K Race edition (above video )
@@kumaresan_c_s 1.04 bs6nn konni
Machaane Indian flag Alla Italian flag an represent cheiteqnne
#AutoAddictzz plz make a video of Honda grasia bs6
Activa 125 Ds6 engane undu
Nalla vandi. Aanu but ellam. Consider cheyyumbol build quality and suspension performance ellaam. Nokkumbol n torque aanu. Better
Ntorq race edition.. b6... 3 months aayi use cheyunnu... Vandi pwoli aanu... 👌👌 Kurachu vibration undu athu maathre Oru kuravayit thonnit ollu...
Vali kuravundo broo ?
Ethil mileage?
പൊളി സാധനം
1:38 jai hind
ഒരു തെറ്റ് പറഞ്ഞു ഈ വണ്ടിയിൽ 300 കിലോമീറ്റർ ദൂരം നിർത്താതെ പോയി എന്ന് 5 ലിറ്റർ പെട്രോൾ കപ്പാസിറ്റി വണ്ടി എന്നും പറഞ്ഞു അപ്പോൾ ഈ വണ്ടിയുടെ മൈലേജ് എത്ര
🤦♂️🤦♂️🤦♂️ Petrol adikkan nirthiyirunnu bro... Appozhum irangeenda karyam illallo....
@@autoaddictzz5155 mileage athrayan
@@autoaddictzz5155 mileage ethraya
Activa 6g available aano
njanum book cheythu kannur
Kannur evdeya book cheydhe
@@rishan__7765 kannur hitech showroom
@@sakeebrakeeb1599 number undo
Bs6 mileage up to 55
45 alle bro?
Price
Near 1L
Standard disc version on road pricethraya
Bro Access 125, Activa 125, Ntorq 125 comparison cheyummo?
Which is the best...
Bro I am already done a comparison about Access 125 VS Activa 125 VS fascino 125(check my channel)
I think Ntorq can compare with burgman & aprilia storm 125
@@autoaddictzz5155 അത് കണ്ടു
But ntorq eadukano or access, activa?
@@muhammedarshad7512
power - ntorq
Features - Ntorq & Activa
Mileage, refinement - Access
Ntorq 125cc
Ntorq ipozhalle erangye athuvare Access 125 tanne arnu king
ഇപ്പോഴും ❤️❤️
access lppozhum king 🥰😍
Activa 125 6G or Ntorq race edition...which one is good...this week I need to take
I think Ntorq is more value for money
Bro....Honda dio bs6 and activa 110 bs6 review cheyy....
Available aavumbool cheyyum
@@autoaddictzz5155 ruclips.net/video/58VZ5vvsI5U/видео.html
@@DR-pr6nx bro I think it's not in Kerala
Ntorq bs4 &bs6 ഏതാണ് ബെറ്റർ
രണ്ടും തമ്മിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല...
Price കുറവ് BS 4 ന് ആണ്
Bs 4 power kooduthal
Bs4 Ntorq ഉള്ള ഒരു വ്യക്തിയാണ് ഞാൻ... എന്റെ Ntorqinu compliants und... main auto chock compliant...
Kicker slipping and sometimes struck up... starting trouble.... accilator cable tightening etc.... and final most problem is service centres.... they done not very well...
Enta personnel opinion aanu.... ഏത് എടുത്താലും ഉപയോഗിച്ചു കഴിഞ്ഞാലേ ഒരുവിധം വണ്ടിയെങ്ങനെ എന്ന് പറയാൻ പറ്റുകയുള്ളു....എന്റെ വണ്ടി 16000km+ odiyitund... 6000km kazhinjappozhanu complaints koodi varan thudangiyath... chilappo eth chilarkkenkilum undayi kanum... doubles long ride padanu...
Bro ntorq ഒണത്തിന്റെ ഓഫർ വന്നോ
Description il ulla number il vilikkuuu
Ok
Tnx
ഞാൻ വാങ്ങിയിട്ട് 6 മാസം കഴിഞ്ഞു പറയത്തക പോരായ്മ ഇല്ല
Milej???
Bs6 mileage plz
Milege?
Dio bs6 or activa 6g or ntorq bs6 etha nallath edukn anu pls rply ?
ee vandi hightullavark patuo cherumo😜🙂
Nalla height ullavarkk burgman aan bst
@@autoaddictzz5155 😂😂 ootrosha
പവർ കൂടുമ്പോൾ മൈലേജ് കുറയും ഫുൾ ഫേസ് ഹെൽമെറ്റ് വയ്ക്കാൻ ഡിക്കി യിൽ സ്ഥലം ഇല്ല. ചെറിയ activa . യിൽ ഇതിൽ കൂടുതൽ സ്പേസ് ഉണ്ട്. Resail value TVS ന് ഇല്ല.
അത് ശെരിയ
എന്റെ അടുത്ത് ഇതാണ്
Vandi vilkkanano vangunne
Njan helmet vekarund space istam pole und
Gud broii
🤝 good
4 manth using 2020 modal 1200km oooodi yathra kitum cash kodthal
Enthupatty
Bro BS6 inte onroad price ethrayaa
99k
Bro first down payment 20000 koduthal monthly ethre verum please rply
Trichur tvs. 96 k aayi.. first payment 15000.rs.. monthly 3233, 3 year
@@rjworldofcolors4898 race edition ano
@@rjworldofcolors4898 vandi eduthit ethre ayi... showroom name ntha
Milage etraya
Avg 45-50
35-40 ..
Super broooo 👌
Bro. Dio bs6 dlx Aano Ntorq race edition Aano better
Ntorq is better
സ്കൂട്ടർ ആകുംബോൾ സിമ്പിൾ ആയിരിക്കണം അത്ത്യാവശ്യം പവറും.
അത് നോക്കുംബോൾ vespa, access,ഒക്കെ സൂപ്പർ!!!
🤣
Bakki ullathokke rocket ano
എങ്കിൽ ഒരു സൈക്കിൾ വാങ്ങിക്കോ 😆
@@ASH03ASH 😁😁
Nna kuberanill dileepne oru scoooter type vndind ath nokkikkoo athavumbo petrolum adikndA
Ith nte rate ethra akkum sir🙏🙏
In kozhikode
Almost 1L
@@autoaddictzz5155 no ഞാൻ ഇന്ന് tvs ഷോറൂമിൽ അന്നെഷിച്ചപ്പോൾ, race model 1 lack above ആണ് പറഞ്ഞത്
Almost 1 lakh aakum
റേസ് എഡിഷൻ ഏകദേശം ഒരു ലക്ഷത്തിൽ അൽപം കൂടും . നോർമൽ ആണെങ്കിൽ 97000+ ആകും .
Ntorq 125cc love me
Angadippuram
മൈലെജ് പച്ച ലൈറ്റ്കത്തുബോൾ മൈലേജ് ഉണ്ട് എന്നാണോ ഉദ്ധേഷിക്കുന്നത്
Ys... Maximum kittunnu enn
Aprilia 160 റിവ്യൂ ചെയ്യുമോ
ruclips.net/video/oNM6gZBx7Ow/видео.html
Bro Malappuram evde anu
Angadippuram thanne aaan...
Contact me in Instagram
Price engane ane
Around 98k
Camera eathaa
Avenger 160 bs6 cheyumo
Thankzzz bruhhh ningal powliaan
😍
Do you have Bergman 125 review...
While going on high speed take care...
First Safety...
♥️♥️
Dio- ℓιкє
Ntorq-¢σммєит
Njan Ntorq anee
N TORQUE
❤️
Ntorq
Ntorq