Vandi nalla power full anu odikkan adipoliya vibration illa smootha pakshe theere mileage illa.. mileage nokunnayankil jupiter best new model adipoli sadanam varunnund karpeter illathe nalla mileage kittum....
കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2018), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......
ഞാനും എടുത്തിട്ടുണ്ട്... സർവീസ് എവിടെയും ശെരിയല്ല... പലർക്കും ഇതിന്റെ സർവീസ് ശെരിക്കും അറിയില്ല... എനിക്കു ഇത് എടുത്തിട്ട് ഒന്നര കൊല്ലം വലിയ കുഴപ്പമില്ലതെ പോയി.. പിന്നെ പണിയുടെ ഒരു ഘോഷയാത്രയാണ്... Week ൽ ഒരു തവണ എന്തെങ്കിലും പണി കിട്ടും... പിന്നെ സൗണ്ട് വെത്യാസം ശെരിക്കും ഉണ്ട്... ചുരുക്കി പറഞ്ഞാൽ പെട്ടു എന്ന് തന്നെ പറയാം...
Nalla bas ulla sound 😍
I love N torQ
Ahdoo poli sthnm
Njan waiting ayyirrunnu
Bro race xp vere aano
ഇന്ന് വാങ്ങി 🤗🥰
🥳🥳🥳🥳🥳🥳🥳
Nee pettu petrol adich chavum....
Njaanum petrol adichu mudinju😔
ഷംസു ഫാൻസ് ഇവിടെ കമോൺ 👍
Thanks
Vandi nalla power full anu odikkan adipoliya vibration illa smootha pakshe theere mileage illa.. mileage nokunnayankil jupiter best new model adipoli sadanam varunnund karpeter illathe nalla mileage kittum....
Mileage 40 kittivo
It's Amazing
Panal gap kooduthalaanu suspension work cheyoolla
Nilavilathe ippozhathe prize ethra bro reply tharane
1 .17
എൻഡോർക്ക് ഇഷ്ടം🩷🔥🥰🥰🥰
Eee vandi ഓടിക്കുമ്പോൾ... Handilbar right said താഴ്ന്ന pole thonnunnundo??
എന്റെ വണ്ടി ntorq anu. അതിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ട്.
Ithil angene feeel cheythuttillaaa
Ninagl vere vandikalil nokkiyoo bro
@@decodesigndevelopment vandi... ഓടിക്കുമ്പോഴാണ്... Thonnunnath......
Und bro
@@amaldas1703 bro complant chey..
😍😍😍
KL53✌️ njanum 2022 book cheythu
Bro ethra rate varunne,, tvs ntorq race edition aano eduthe
@@shortsof2023 2 typ kandu red and black red 112000 black 115000 5year insurance..njan black eduth
@@shortsof2023 bro evde sthalam?
@@basithbaaz5250 valluvamburam
@@basithbaaz5250 bro eth showroomil ninna eduthe
Ntorq ano atho Activa 5g ano nallathu
Power koduthal and perfomance koduthal anel ntorq.... Athala daily oru normal use anel activa best anu.... Becoz i have activa
Wow
മച്ചാനെ splendor black bs6 user review ചെയ്യൂ😊😊😊
Super
Ntork shot hight ulla ladies inu comfort aano
Comfort aaavum
nalla pullingum soundum nd set aavum
Tvs jupiter125 in rajav 30 ltr boot space front filling
Rate engana?
Polli
👌👌👌👌👌👌
✌️👌✌️👌👌
👍👍
Suzuki avenis കിടു ആണ്.
Mileage ethra
@@suhail4559...55ന് മുകളിൽ കിട്ടും എന്നറിഞ്ഞു
Bro fuel ടാങ്കിൽ വെള്ളം കയറുന്നുണ്ടോ, എനിക്ക് ഉണ്ട് ആരെങ്കിലും അതിന് ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ?
Engeneyaa manssilaayee missing undoo tank clean cheythooo
@@decodesigndevelopment ബ്രോ ടാങ്ക് തുറക്കുമ്പോൾ വെള്ളം അതിലേയ്ക്കു വിഴ്ന്നു
Arhu vellam alla neeravi aanu
Apppedukklleybro
Look oo🤣🤧
Look ലും power ലും Aprila🤙
Koppanu😂
ഞാൻ new മോഡൽ വാങ്ങും ഓൾഡ് sel ചെയ്യും
കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2018), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും
ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......
🙁🙁🙁🙁🙁
Vandi kodukkunno
ഞാനും എടുത്തിട്ടുണ്ട്... സർവീസ് എവിടെയും ശെരിയല്ല... പലർക്കും ഇതിന്റെ സർവീസ് ശെരിക്കും അറിയില്ല... എനിക്കു ഇത് എടുത്തിട്ട് ഒന്നര കൊല്ലം വലിയ കുഴപ്പമില്ലതെ പോയി.. പിന്നെ പണിയുടെ ഒരു ഘോഷയാത്രയാണ്... Week ൽ ഒരു തവണ എന്തെങ്കിലും പണി കിട്ടും... പിന്നെ സൗണ്ട് വെത്യാസം ശെരിക്കും ഉണ്ട്... ചുരുക്കി പറഞ്ഞാൽ പെട്ടു എന്ന് തന്നെ പറയാം...
Mileage??
Mileage nokunnayanankil ee vandi edukkanda valare kurava
@@jasarm8132 eduthu kaynju😀😁😉
@@shortsof2023 ethra kittunnundu avreage nokkiyo..
@@Tech-yofficial illa bro,, 1st service kayinjaale karyayit mileage kittollu, 1st service kayinnit nokanam
@@shortsof2023 kainjo
Price ethra bro
1 lakh above aanu
@@decodesigndevelopment ok emi ethra kodukkandi varum bro
@@eaglegamingff460 15 starting
@@shamsudheeneappikkad801 15000 mo
Badshah njn arannu malanilakuno
Arun 😇
എന്ത് ഭാഷയാണ് ഇത്
Look olla sound oo 😂
No mileage Waste scooter friends don't buy this scooter totally bullshit
Ente kaiyilund petrol adich side aayi theere mileage illa
Annachi technology 😂😂😂
Mileage 🥺🥴
🥺🥺
Very bad review
Nice 👍
Exilent
👍👍
❤❤
❤
Super