TVS Ntorq 125 BS-6 Race Edition detailed review in Malayalam!!

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 383

  • @ShijuThomas444
    @ShijuThomas444 4 года назад +35

    As usual crisp and clear review 👌👌👌👌

  • @abumadathil1442
    @abumadathil1442 4 года назад +16

    ഇത്ര ഭംഗിയായ ഒരു review പ്രതീക്ഷിച്ചില്ല, superb, keep it up ✌️👍

  • @Samurai1288
    @Samurai1288 4 года назад +12

    I am not a native malyali speaker but i feel out of all the reviews about Ntorq 125 BS-6 available on RUclips, Yours is the the best one. It gives in depth details and practical usage along with beautiful on road driving shots....

  • @akshayak3861
    @akshayak3861 3 года назад +2

    Mattu vandikalkk silencer vibrate cheyyunnath kanam but Ntorq il ath kandilla I think the value for money in all spec and comfort also performance.
    Nice review broo keep it up❤️

  • @vijaykumar-qr7fx
    @vijaykumar-qr7fx 2 года назад

    ബ്രോ നല്ല അവതരണം നല്ലോണം മനസ്സിലാകുന്ന രീതിയിലാണ് സംസാര രീതി ഈ കോളിറ്റി എന്നും നിലനിൽക്കട്ടെ. പിന്നെ ഇതുകണ്ടിട്ട് ഞാൻ വണ്ടി എടുത്തു പൊളി വണ്ടി പിന്നെ എനിക്ക് അതികം ലോങ്ങ്‌ റൈഡ് ഒന്നുമില്ല എന്നിരുന്നാലും ഒന്നും പറയാനില്ല വണ്ടി പൊളിയാണ് ❤❤❤

  • @ransha_najeeb
    @ransha_najeeb 4 года назад +9

    You deserve more appreciation

  • @ibrathullah
    @ibrathullah 3 года назад +5

    N torq race edition or dio dlx. Which is best?
    Any way. Excellent review.❤️

    • @sayanthsjith
      @sayanthsjith 3 года назад +1

      Ntorq thanna

    • @yathrikan4270
      @yathrikan4270 2 года назад +1

      മൈലേജ് നോക്കുന്നു എങ്കിൽ dio dlx നോക്കുന്നതാണ് നല്ലത്

  • @bintobenny5768
    @bintobenny5768 4 года назад +3

    bro..anik niklde review valre istann..ala videos njn kanarud..good sound..awsome videograpghy..bro views alam kodikolum.keep move with this quality

  • @Sanchari_98
    @Sanchari_98 4 года назад +3

    ബ്രോ എനിക്കൊരു വണ്ടിയെടുക്കാൻ താല്പര്യം ഉണ്ട്. Dio / activa / access / Ntorq ഇതിൽ ഏതെങ്കിലും ഒന്ന് തന്നെയാണ് എടുക്കാൻ പ്ലാൻ. Ntorq ഈ വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. But price 😔. ഇപ്പോൾ 1 Lakh nu മുകളിൽ ആയെന്നും കേട്ടു. ഓൺറോഡിൽ pricing ഇതിനേക്കാൾ കുറഞ്ഞു വരുന്ന വണ്ടി മുകളിൽ പറഞ്ഞത് ഏതാണ് റിപ്ലൈ തരാമോ.

  • @ashrafamin4373
    @ashrafamin4373 4 года назад +2

    വളരെ നല്ല റിവ്യൂ...especially voice point to point short speach...

  • @shakkircp1433
    @shakkircp1433 4 года назад +16

    നീ എന്തുപറഞ്ഞാലും ഹെഡ് ലൈറ്റ് നെ അങ്ങനെ പറയരുത് .... visibility (dim light) വളരെ കുറവാണ് രാത്രിയിൽ ഒരുവെളിച്ചവുമില്ലത്ത സമയത്ത് മാത്രമേ റോഡ് നല്ല രീതിയിൽ കാണുകയുള്ളൂ...എതിർവശത്ത് ഒരു വണ്ടിവന്നൽ കണക്കാണ്.... ലൈറ്റിൽ റോഡ് വെക്തമാകുന്നില്ല അതുപോലെതന്നെ turningilum (ചെറിയ turningalla) viewing angle അത്ര പോര
    NP: bs4 ntorq 👆

  • @elizebethantony1848
    @elizebethantony1848 4 года назад +2

    Bro which do you recommend TVs ntorq or activa 125?

  • @vinudas7242
    @vinudas7242 4 года назад +5

    Tnx bro nalla oru review epoyathe prashnam (കൊറോണ )kayinjitt sisterinu edukkanam 👍👍🥰❤️

  • @varunk2515
    @varunk2515 4 года назад +2

    Adipoli review...nalla explanation..good ..
    Keep it up...
    Njan Ntorq eduthu...race edition...

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      Thanks a lot bro!!

    • @Prijin724
      @Prijin724 4 года назад

      On road price pls

    • @chanjals2322
      @chanjals2322 3 года назад

      Ethra mileage und bro

    • @varunk2515
      @varunk2515 3 года назад

      @@Prijin724 njan edukkumbol 88000 aayirunnu..but ippo BS6 aayathukondu price above 1lakh aanu

    • @varunk2515
      @varunk2515 3 года назад

      @@chanjals2322 45km kittunnundu

  • @naznazee4991
    @naznazee4991 4 года назад +3

    ഞാൻ 7 മാസം ആയി ഇത് യൂസ് ചെയ്യുന്നത് 47 കിലോമീറ്റർ എന്നൊക്കെ ചുമ്മാ പറയുന്നത എനിക്ക് 100 രൂപയ്ക്കു അടിച്ചാൽ 33 - 35 കിലോമീറ്റർ കിട്ടിയാൽ കിട്ടി ഫസ്റ്റ് സർവീസ് കഴിഞ്ഞപ്പോൾ ഉള്ള മൈലേജ് കൂടി ഇല്ലാതായി പക്ഷെ വണ്ടി പെര്ഫോമെൻറ്സ് ഒരു രക്ഷയും ഇല്ല

    • @gokuldasd2896
      @gokuldasd2896 4 года назад

      Fuel on reservil എത്ര കിലോമീറ്റർ ഓടും എന്ന് നോക്കിയോ

    • @hippysunshine7319
      @hippysunshine7319 4 года назад

      I’m using since September 2020 .I get 45Kms/ltr....

  • @mohammedhijazkunnappalli2894
    @mohammedhijazkunnappalli2894 4 года назад +3

    Perfect review ♥️

  • @ThePonyboy5
    @ThePonyboy5 4 года назад +8

    Dude the firing like a sport bike

  • @athulreghu8584
    @athulreghu8584 4 года назад +4

    Ntorq ,vespa arabian club,dio ethanu best ..normal use anu..safety preference kodukunu..vespa anu nokunne but tech valare pinnil alle..enthanu brode suggestion?

  • @abdulbasithm07
    @abdulbasithm07 4 года назад +2

    Keep it bro. Best review for ntorq in malayalam

  • @nabeelkaithayil4763
    @nabeelkaithayil4763 4 года назад +2

    ഒരു സ്കൂട്ടർ എടുക്കാനുള്ള പ്ലാൻ ഉണ്ട്.
    പക്ഷെ ആകെ കൺഫ്യൂഷൻ ആണ്.
    Engine refinement, durability, mileage ഇതൊക്കെയാണ് മെയിൻ preference . ഏതാണ് താങ്കൾ നിർദേശിക്കുക...?
    മറുപടി പ്രതീക്ഷിക്കുന്നു.

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      City use matram anenkil ee parane factors il mikachu nilkune onu Activa 6G anu.

    • @nabeelkaithayil4763
      @nabeelkaithayil4763 4 года назад +1

      @@EverythingMalayalamfromTBC വല്ലപ്പോഴും ഹൈവേ റൈഡും ഉണ്ടാവും. പുതിയ ആക്ടിവ പവർ കുറവാണോ, പ്രത്യേകിച്ച് രണ്ടു പേര് ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ...?

    • @nabeelkaithayil4763
      @nabeelkaithayil4763 4 года назад +1

      @@EverythingMalayalamfromTBC ഹൈവേ റൈഡിനു തീരെ കൊള്ളില്ല എന്നാണോ..?

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад

      Power und bro!! Randu Peru issues ila.
      Idak highway kerune kond problems ila. 80kmph vere vandi stable anu!!

    • @nabeelkaithayil4763
      @nabeelkaithayil4763 4 года назад +1

      @@EverythingMalayalamfromTBC നന്ദി.
      ഏത് കളർ ആണ് നിങ്ങൾ prefer ചെയ്യുക?

  • @vivekvijay7913
    @vivekvijay7913 4 года назад +3

    Good review bro.. keep it up 👏👏🥰

  • @musichub1094
    @musichub1094 4 года назад +1

    Orupad paranju verupikkathe correct ayittu pettannu paranju theerthu nice review 👍🔥💯

  • @renjith1177
    @renjith1177 4 года назад +3

    Postwomen ന് ഉപയോഗിക്കാൻ പറ്റിയ നല്ല സ്കൂട്ടർ ഏതാണ്... bro

  • @nithinkuttu6238
    @nithinkuttu6238 Год назад

    Bro ee scooterinde ee gatter chadumpo olla body sound nammk matan okumo ende ntorq il. Nannaitt ond

  • @arunkrishna9213
    @arunkrishna9213 4 года назад

    Ntorq 125 or Activa 125 6G which one is better

  • @nidhilsuresh8448
    @nidhilsuresh8448 2 года назад

    കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും
    ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......

  • @arulbaby2104
    @arulbaby2104 4 года назад +4

    I am planning to buy a scooter.
    Dio or ntorq which is better?

  • @rajeshnisha5369
    @rajeshnisha5369 3 года назад

    സ്കൂട്ടർ, bike ഓടിച്ച് തുടങ്ങിട്ടില്ല.. ലൈസൻസ് എടുത്തേ ഉള്ളൂ.. ഇത് നല്ലതാണോ? എനിക്ക് weight കുറവാ.. Control ചെയ്യാൻ സാധിക്കുമോ?

  • @TTZ09
    @TTZ09 2 года назад +1

    bro ntorq race edition price 1:15 lacks ayi 😬neratha 85 ano uayirunnu

  • @njanorupaavammalayali
    @njanorupaavammalayali 3 года назад +1

    Best scooter ethanu brother ??

  • @arunbossnpr3389
    @arunbossnpr3389 4 года назад +8

    ഇതു തന്നെ അല്ലെ താങ്കൾ ഹോണ്ട ആക്ടിവ 125 ബി6 കാര്യത്തിലും പറഞ്ഞത്

  • @fousiyanmlpm2013
    @fousiyanmlpm2013 4 года назад +3

    എനിക്ക് ക്ലാസിക് Design ആണ് ഇഷ്ട്ടം Activa,access,fascino ഇതിൽ വില കുറവ്‌ ഉള്ളത് ഏതാ

  • @berlinjoe
    @berlinjoe 3 года назад

    Name and model of the helmet you used in this video?

  • @bashful88
    @bashful88 4 года назад

    TVS Ntorq bs6 vs Honda Grazia 125 bs6 ethane nallathe?

  • @Logesh866
    @Logesh866 3 года назад

    Seat length ethra ? Will it be comfortable for the person sitting back side ?

  • @ezio_audi_tore
    @ezio_audi_tore 4 года назад

    Bro.... which is better ntorq 125 bs6 or honda dio bs6 dlx?

  • @saleethpuzhakara5668
    @saleethpuzhakara5668 3 года назад

    Bro... Ntorq or access125 daily usinu Etha nallath.. Plz rply me...

  • @amarjith
    @amarjith 4 года назад +2

    N torque Vs yamaha ray zr street rally 125 etha nallathu bro??

  • @vikaschidambaram5143
    @vikaschidambaram5143 4 года назад

    Which one you suggest? Activa 6g, Access or jupiter. Daily running 40km. Thank you.

  • @allbinthomas8281
    @allbinthomas8281 4 года назад +7

    Strell nte oru touch und bro

  • @tominkgeorge9625
    @tominkgeorge9625 4 года назад +2

    Onnum parayanilla poli review strell machane polund sound

  • @shijinathyvalappil8335
    @shijinathyvalappil8335 4 года назад +2

    Bro.. New vandi edkkn plan und... Vandiye kurich valiya idea illa.. Activa edkn irunnatha... Ellavarum parayuva athinu maintanence work kooduthal anenn.. Ntorq, acsess 125,activa 6g.
    Ithil ethanu better ennu arenkilum paranju tharumo...
    njan health care worker anu.. Hospital use and casual use suggest me btr one pls...

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      Activa 125 BS-6 IL angane issues ila.
      Epol ulathil nala oru option Anu.
      Pinne ula 3 scooters IL city use matram anenkil Activa 6G njan recommend cheyum.
      Long rides undenkil Ntorq anu better one.

    • @shijinathyvalappil8335
      @shijinathyvalappil8335 4 года назад +1

      Thanks for your reply..

  • @AbinandAbi
    @AbinandAbi 4 года назад

    Bro, ntorque bs6 or dio bs6, which one is better

  • @anandhupadmakumar2501
    @anandhupadmakumar2501 4 года назад

    Bro...Ntorquinte standard ano atho ..race edition aano nallath ?pinne height 5.7 ollavarkkum comfortable aano?plss reply

    • @hippysunshine7319
      @hippysunshine7319 4 года назад

      Race Edition!!it looks stylish too...Am using Race edition

  • @hitsrules3048
    @hitsrules3048 4 года назад +1

    Bro aake confusion aaanu N torque or Ray z r ??? Money value ulla oru scooter aanu lakshyam performance mathram pora thaanum nna enik performancum kurach venam thaaanum !

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      Better value for money noku anenkil randum nala option thane anu bro.
      Ntorq nte base variant nu pricing nalathu anu.
      RayZR nu better features kitum.
      Performance advantage Ntorq anu.

  • @hashirhasankc
    @hashirhasankc 3 года назад +1

    Bs4 ntorq odichillaa ennu thonnunnu... bs6 bs4ne vech compare cheyyumpo power and rawness kuranjitund...

  • @kiranacharyaudupi
    @kiranacharyaudupi 3 года назад

    If this scooter is not perfect, let us know which is the perfect scooter?

  • @sreeharit6866
    @sreeharit6866 4 года назад +1

    Ntorq/access 125/yamaha xray 125 ഇതിൽ ഏതാണ് better ഓപ്ഷൻ?

  • @gigyjacob2949
    @gigyjacob2949 4 года назад +4

    Booked Ntq RE and will get it tommorrow !! Kottayam TVS Price including accessories and Reg - 102900/-

  • @adilmusthafa9615
    @adilmusthafa9615 3 года назад

    bro oru help. ntorq race edition or grazia? etha idka

  • @vishnu_vishnu6147
    @vishnu_vishnu6147 4 года назад +1

    Broo ninglde Video ishtayt Cmnt cheyyunatha..Nalla Neat and Perfection und...Oru scooty Edkan Plan und.. Aethedknam ennu Confusn aanu... Activa 125...Tvs Jupiter bs6.... Activa 6G Ithil aethanu bro Nallath... Normal Usage nu Vendiyanu..pna Vtlek Sadhangal um Vandiyil vekkan Pattanam

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      Jupiter ithu vere test cheythila bro.
      Performance Um safety um anu priority enkil Ntorq anu bette option.
      City use anenkil nala mileage venam pinne metal body anu nokunenkil Activa 6G anu better bro.

    • @vishnu_vishnu6147
      @vishnu_vishnu6147 4 года назад

      @@EverythingMalayalamfromTBC Ntorq aethayalm lla Broo Price & mileage issue... Jupiter nod oru ishtam undd..allenkil Activa 125. Bro Vedio cheyyundo Abt Jupiter...

  • @admk1648
    @admk1648 4 года назад +2

    Access ആണോ ഇതാണോ?? എനിക്ക് ദിവസം ഒരു 80 km ഓടാൻ ഉണ്ട്.... ഏത് വണ്ടി എടുക്കണം ഈ വീഡിയോ കൂടെ കണ്ടപ്പോ ശെരികും കൺഫ്യൂസ്ഡ് ആയി?? Plz rply.. argnt ആണ്...

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      80km ride undenkil njan Ntorq recommend cheyum, mileage oru valiya issue alenkil. Long rides Ntorq anu better.

    • @shamilt1938
      @shamilt1938 4 года назад

      Grazia ba6 honda

    • @arvin_is_here
      @arvin_is_here 4 года назад +1

      ലോങ് റൈഡിൽ ബൈക് ഉപയോഗിക്കുകയാണ് നടുവിന് നല്ലത്

  • @ashrafkp5033
    @ashrafkp5033 4 года назад

    കണ്ണൂർ ജില്ലയിൽ tvs ന്റെ ഏറ്റവും മികച്ച serveis എവിടെയാണെന്ന് അറിയോ....

  • @akshayp.h7024
    @akshayp.h7024 3 года назад

    Well said bro👌

  • @arulbaby2104
    @arulbaby2104 4 года назад +1

    All your reviews are very good. Nice presentation. Easy to understand.

  • @chanjals2322
    @chanjals2322 3 года назад

    Gracia aano Ray zr aano better

  • @anand5119
    @anand5119 4 года назад +3

    Bro പെൺകുട്ടികൾക്ക് പറ്റിയതാണോ? Over weight ഉണ്ടോ

  • @ArunKumar-fm6zr
    @ArunKumar-fm6zr 4 года назад +3

    Good review bro

  • @amalraj5746
    @amalraj5746 4 года назад +3

    Bro eth Ann super?
    Grazia or ntorq

  • @nandhukrishna3483
    @nandhukrishna3483 4 года назад +1

    Ntorq edukuavan nikuaanu... Valla issuesum varumo? Nalla performance alle?

  • @Rs_6688
    @Rs_6688 3 года назад

    Bro. Ithil etra litre petrol reserve venam. Reserve illel entha kuzhappam.

  • @sukartech5481
    @sukartech5481 4 года назад +1

    Bro destini or ntroq is best

  • @jestinvarughese9045
    @jestinvarughese9045 4 года назад +1

    Bro please reply .... ntorq or activa 6g ithelatha oru cherupakaranu better

  • @sanurosevilla
    @sanurosevilla 4 года назад +2

    Hi bro, daily 60 km running ullavarkku TVS jupiter advice cheyyumo? Or activa 6g ?

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад

      Jupiter BS-6 ithu vere test cheythila bro.
      Activa 6G 60km daily rides nu use cheyan nalathu anu.
      Jupiter ne kurach urapayitum update cheyam bro.

  • @abhishekpradeep6753
    @abhishekpradeep6753 4 года назад +4

    Bro
    Avenger Street 160 ABS BS6
    Video Cheyyumo ? Please
    Enikku nigalude avatharanam valare ishttapettu ❤

  • @muhammednaijun
    @muhammednaijun 3 года назад +1

    Excellent Bike
    But i have found 4 cons
    1)Poor quality indicator switch when we compare to activa or yamaha bikes
    2)Poor quality mono shock absorber compared to yamaha ray
    3)Digital meter console doesn't have distance to empty feature
    4)No complete matt grey variant available like Dio.
    Plz comment on this if any one disagree with me.

  • @sandheep-shadowcoloursllc633
    @sandheep-shadowcoloursllc633 4 года назад +2

    Bro...Handa Dio..or honda activa anno best ....?

  • @darshantatsd3224
    @darshantatsd3224 4 года назад

    Shall i put guard or not?

  • @nomadictales6100
    @nomadictales6100 3 года назад

    Good review😎

  • @anjithr7855
    @anjithr7855 4 года назад +3

    Already have BS4 race edition model

  • @sumithmathew7784
    @sumithmathew7784 4 года назад +4

    bro daily oru 40 km use nu pattiya scooter recommend cheyyamo

  • @aswin.p.g
    @aswin.p.g 2 года назад

    Mileage ethre kittunund bro

  • @yo_soyteo
    @yo_soyteo 3 года назад

    Milage ethra kittum

  • @maneeshmanu4630
    @maneeshmanu4630 2 года назад

    Subscribed ♥️♥️♥️👌

  • @srekanthremesh6732
    @srekanthremesh6732 4 года назад +2

    Rece edition Ippo on road price 99700 aahnu .
    Vandi edukkano ??
    Vere option undo

  • @user-nq1nc8cn2e
    @user-nq1nc8cn2e 3 года назад +1

    Bro milage

  • @hanystephen8590
    @hanystephen8590 4 года назад

    Accelerater tight aano

  • @jacksonp64
    @jacksonp64 4 года назад +2

    Fi system complaint aakathirikaan ethra petrol reserve vakkanam ithil?

  • @bincybiju2702
    @bincybiju2702 4 года назад +1

    Ntorqinte body aano diode body aano better

  • @ChristyDenny
    @ChristyDenny 4 года назад +5

    Ray zr 125 koodi review cheyyane... Oru comparison um expect cheyyunnu

  • @sonuschannel5566
    @sonuschannel5566 4 года назад +4

    പൊളിച്ചു

  • @maniponnuKL-37
    @maniponnuKL-37 4 года назад +1

    Super bro....

  • @aswinshaji3512
    @aswinshaji3512 4 года назад +3

    Review polichu

  • @athullathan
    @athullathan 3 года назад

    Ntorq n 150cc version indo ??

  • @arulbaby2104
    @arulbaby2104 4 года назад

    Bro Activa bs6 Or ntorq bs6
    Which is best?

  • @sriceylon9503
    @sriceylon9503 4 года назад +1

    Is it actually 5.8 litres or 5? Please tell me in english I don't know malayalam

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад

      It’s 5.8 Litres

    • @sriceylon9503
      @sriceylon9503 4 года назад

      @@EverythingMalayalamfromTBC but in my user manual showing 5 litres why? Iam confused please explain me it is with fuel reserved partition?

    • @jaikrishnanjames
      @jaikrishnanjames 4 года назад

      @@sriceylon9503 it's tank capacity is 5.8 litre .the company says that if you fill more than 5 litre, the petrol will comes out from the tank

    • @sriceylon9503
      @sriceylon9503 4 года назад

      @@jaikrishnanjames so actual tank capacity is 5 litre right iam asking about ntorq race edition

    • @jaikrishnanjames
      @jaikrishnanjames 4 года назад

      @@sriceylon9503 ya it is for the safety

  • @shamslala7462
    @shamslala7462 4 года назад +1

    Bro ഞാൻ ഏത് വണ്ടി എടുക്കണം സ്കൂട്ടർ

  • @jerinkj8111
    @jerinkj8111 4 года назад +2

    Nte ntorq aanu..powli

  • @sagarmenon3620
    @sagarmenon3620 3 года назад

    Doubles പറ്റുമോ ഇതിൽ, സീറ്റ്‌ slope pole thonunnu

  • @subinbabu4732
    @subinbabu4732 4 года назад

    bro ethu camerayilanu shoot chaythennu parayamo?

  • @unnikrishnan9543
    @unnikrishnan9543 4 года назад +1

    സുഹൃത്തേ.. Race Edition 40 ന് മുകളില്‍ പോകുമ്പോൾ Vibrate ചെയുന്നു എന്ന് എന്റെ സുഹൃത്ത് പറഞ്ഞു... അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ..?

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      Angane oru issue ilayirunu bro.
      Ntorq normal and race edition IL 40 yil vibrations vanila.

    • @vishnucg3861
      @vishnucg3861 4 года назад

      Clutch onn check cheyikk

  • @muhammedajmal8609
    @muhammedajmal8609 4 года назад +1

    പൊളിക് ബ്രോ

  • @ananduvm7588
    @ananduvm7588 3 года назад

    Chetto biginners nu pattiya vandiyano ... Only cycle balance ...😉

  • @nainamohamed9068
    @nainamohamed9068 4 года назад

    Bro Can we ride long distance

  • @akshayperumthodip5438
    @akshayperumthodip5438 4 года назад +1

    Bro Pulsar 180f review varan undo....? Illenkil cheyyumo ippol Lock down okke alle...

  • @arulbaby2104
    @arulbaby2104 4 года назад +2

    Super review

  • @savetalibanbismayam7291
    @savetalibanbismayam7291 4 года назад

    Good Very good....
    Iam booking Race....

  • @colourchat6606
    @colourchat6606 3 года назад

    Thanks bro
    Useful knowledge 💖😍🥰
    #colourchat

  • @ibniqbal
    @ibniqbal 4 года назад

    Those who have ntorque race edition mention the mileage plzzz

  • @breaker_stories
    @breaker_stories 4 года назад +2

    Bro Ready cashinu aanengil total onroad price ethreyaa?