6 തരം താന്ത്രിക സമ്പ്രദായങ്ങൾ

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 47

  • @divya6058
    @divya6058 8 месяцев назад

    Thank you for sharing 🙏

  • @bhagyamsaivamadhom1325
    @bhagyamsaivamadhom1325 Год назад

    നല്ല വിവരണം ഒരുപാട് അറിവുകൾ നൽകുന്ന അവതരണം. അഗ്നി ആരാധിക്കുന്നവർ സൗരാഷ്ട്രക്കാർ അല്ലെങ്കിൽ ഇപ്പോഴത്തെ ഇറാനിയൻ വംശജരാണ് ഇവർ തന്നെയാണ് ഗുജറാത്തിലെ പല ഭാഗങ്ങളിലും ഉണ്ട്

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 5 лет назад +3

    നല്ല വിവരണങ്ങൾ !നന്ദി

  • @shrinevision
    @shrinevision 5 лет назад +1

    ഗുരുനാഥ ശബ്ദം വ്യക്തത കുറവാണ്...!
    പകർന്ന അറിവ് വളരെ ഉപകാരപ്രഥമാണ് സർവ്വേശ്വരൻ അനുഗ്രഹിക്കേട്ടേ
    നന്ദി ഇനിയും ഇതുപോലെയുള്ള അറിവുകൾ പകർന്നു നൽക്കും എന്ന പ്രതീക്ഷയോടെ നിർത്തുന്നു

  • @jknarayanan9216
    @jknarayanan9216 5 лет назад +1

    വളരെ informative ആയിട്ടുണ്ട്. Echo ചെറിയ പ്രശ്നങ്ങൾ ശബ്ദത്തിന്റെ കാര്യത്തിൽ ഉണ്ട്. റൂമിന്റെ പുറത്തു, open സ്ഥലത്തു ഇരുന്നു വീഡിയോ ചെയ്താൽ ഈ പ്രശ്നം ഒഴിവാക്കാം എന്ന് തോന്നുന്നു.

  • @sreenathvr2314
    @sreenathvr2314 Год назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ambikagopinath5957
    @ambikagopinath5957 5 лет назад +2

    നമസ്കാരം തിരുമേനി !
    എല്ലാ ഭാവുകങ്ങളും നേരുന്നു..

  • @user-rj4oo6cd4b
    @user-rj4oo6cd4b Год назад

    🙏🏻

  • @agthennavan613
    @agthennavan613 4 года назад +2

    thank u swami please explain about Guruthi pooja

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +5

    സർ നമസ്ക്കാരം..🙏🙏🙏🙏
    പൂജമുറിയെ പറ്റി ഒരു വീഡിയോ ചെയ്യോ...

  • @vsmohananacharia3880
    @vsmohananacharia3880 4 года назад

    കലിയുഗത്തിൽ ആത്മീയ വിഷയങ്ങൾക്കു സംഭവിയ്ക്കുന്ന കുറെ കാര്യങ്ങൾ പതിനെട്ടുപുരാണത്തിൽ രേഖപ്പടുത്തിയിട്ടുണ്ട്. താങ്കളുടെ പ്രവർത്തനം അവയെ നൂറുശതമാനവും ശരിവയ്ക്കുന്നു.

  • @thilakanpv2433
    @thilakanpv2433 2 года назад

    നമസ്തേ ജി

  • @divakaranmullanezhi4494
    @divakaranmullanezhi4494 5 лет назад +1

    അഭിനന്ദനങ്ങൾ .

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 года назад +1

    🙏

  • @Sooryan33
    @Sooryan33 Год назад

    Great ji 🙏

  • @rukupk4410
    @rukupk4410 5 лет назад +1

    Namasthe thirumeni

  • @bindhuravi4441
    @bindhuravi4441 5 лет назад +1

    നമസ്തേ

  • @mohanmv4955
    @mohanmv4955 4 года назад +1

    🙏🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 5 лет назад

    നമസ്തേ തിരുമേനി

  • @girishg8732
    @girishg8732 3 года назад

    🙏 സന്ധ്യാ വന്ദനം ചെയ്താലുള്ള ഗുണങ്ങളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ🙏

  • @saran7460
    @saran7460 4 года назад +2

    Sir Kerala temple Pooja s thantry wearing his sholder cloth and explain about

    • @nksAiyer3956
      @nksAiyer3956 3 года назад

      Not only in kerala, almost in all parts on india, people wear uttariyam even during puja

  • @sanoopsanoop1113
    @sanoopsanoop1113 5 лет назад +1

    തിരുമേനി. വളരെ നല്ല അറിവ് പകർന്നതിന് നന്ദി. ഈ ശാക്തേയത്തിൽ മദ്യം മാംസം വച്ചുള്ള പൂജകൾ ഉണ്ടല്ലോ അതിനെ കുറിച്ചുള്ള അങ്ങയുടെ. അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

    • @dreamwalker9203
      @dreamwalker9203 5 лет назад +1

      കൗളാചാരത്തിൽ അല്ലേ മദ്യവും മാംസവും വെച്ചുള്ള കർമങ്ങൾ

    • @swaraj547
      @swaraj547 2 года назад

      ശിവന്റെ കലശവസ്തുകളിൽ ഒന്നു മദ്യം ആണു 😜

    • @swaraj547
      @swaraj547 2 года назад

      @@dreamwalker9203 അല്ല എല്ലാ തന്ത്രം മദുമാസ മൈഥുന ആരാധന ആണു
      പ്രത്യക്ഷത്തിൽ ഉപയോഗിക്കുന്നില്ല എന്നു മാത്രം
      അട
      ഇളനീർ
      പാൽ (ബാല തർപ്പണം മരപാൽ ആണു വിധി- കള്ള് പശുവിന്റെ പാൽ വച്ചു നമ്പൂതിരിമാർ അഡ്ജസ്റ്റ് ചെയ്യും)
      കടല
      ചെറുപയർ
      ഇഞ്ചി
      ഉള്ളി
      നേദ്രകായ് ചുട്ടത്
      ഇത് ഒകെ ഉപയോഗിച്ച് ചെയ്യുന്ന കർമങ്ങൾ എല്ലാം മധുമാസ പൂജ തന്നെ ആണു
      നമ്പൂതിരിമാർ പച്ചക്കറി ഒന്നിനും അല്ല
      പാഞ്ഞാൾ അതിരാത്രത്തിന് ആടിടെ ബലി നൽക്കാറുണ്ടായിരുന്നു
      R ഹരി എന്ന rss നേതാവ് സ്വന്തം ദേഹത്തു പെട്രോൾ ഒഴിച്ച് കത്തിക്കും എന്നു ഭീഷണി മുഴക്കി ആണു അതു പിണ്ഡ പശു ആക്കിയത്
      അക്കിത്തം ബ്രഹ്മനരുടെ ബലി നിർത്തുന്നതിനു എതിരെ പ്രവർത്തിച്ച ആളും ആണു
      ബുദ്ധമതത്തിൽ നിന്നും ആണു വെജ് ഫുഡ്‌ ബ്രാഹ്മണർക്ക് കിട്ടുന്നത്

  • @paraveenparaveen5540
    @paraveenparaveen5540 2 года назад +1

    പ്രവീൺ ചെത്തലൂർ

  • @jegand5123
    @jegand5123 5 лет назад

    Bathira Kali temple Agamam video please post

  • @santoshneel4719
    @santoshneel4719 5 лет назад +1

    Eco karanam sound clear allalo

  • @dileepkalappat9221
    @dileepkalappat9221 3 года назад

    എന്താണ് പദ്മം വരക്കുന്നത് അത് ഏത് ദേവതകൾ എങ്ങിനെ എല്ലാം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

  • @arigathoo
    @arigathoo 5 лет назад +1

    പരിപാടി കൊളളാം പക്ഷേ എല്ലായ്‌പ്പോഴും my phone number is 2255
    എന്ന് പറയേണ്ട ആവശ്യം ഉണ്ടോ ? ))

  • @jayamonmarkose4708
    @jayamonmarkose4708 5 лет назад

    സർ മഷിനോട്ടം പഠിക്കാൻ ആഗ്രഹം ഉണ്ട് ഒരു മാർഗം പറഞ്ഞു തരുമോ

  • @shibindas1153
    @shibindas1153 4 года назад

    വൈദിക സമ്പ്രദായം ഒന്ന് വിശദീകരിക്കാമോ....

  • @seethalm.7421
    @seethalm.7421 2 года назад

    ശബ്ദം clear അല്ല

  • @anilkumaram2776
    @anilkumaram2776 5 лет назад

    Sar.njan.anil.parail.

  • @nandagopansreelakam6147
    @nandagopansreelakam6147 3 года назад

    സർ, കേരളത്തിൽ ആചരിച്ചു വരുന്ന പൂജാ സമ്പ്രദായങ്ങളാണല്ലോ..... സമയാചാരം കൌളാചാരം . ഈ സമ്പ്രദായങ്ങൾ തമ്മിലുള്ള വ്യത്യാസം അറിയാൻ ആഗ്രഹമുണ്ട്.

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 5 лет назад

    Viswbrahmanar

  • @swaraj547
    @swaraj547 5 лет назад +1

    Thandram abhramana vidhaaanam aaanu

  • @rejeeshvr5878
    @rejeeshvr5878 4 года назад

    ആദ്യം ഇവിടേ ദ്രാവിഡൻ മാർ ആയിരുന്നു പിന്നേ ആര്യമാർ വന്നു ചേർന്നു പിന്നേ ബ്രമണർ അവർ ഒരു കാര്യം ഉണ്ടക്കി ബ്രമണ മാരേ കൊന്നാൽ .ബ്രമ്മ ശാപം .കാരണം എന്ത .അവർക്ക് ജനത്തേ പറ്റിക്കണം പിന്നേ അവർക്ക് ശാപം ഉള്ള ആയുധം അത് പാവപ്പെട്ട മനുഷ്യർ താഴ്ന ജാതിക രേ നശിപ്പിക്കാൻ അദികാരത്തിനുമാത്രം മോഹിച്ചു നടക്കുന്ന മനുഷ്യർ ആദ്യസ്ഥാനം അവർക്ക് ബാക്കി മറ്റുള്ള പാവങ്ങൾക്ക് പിന്നേ അവർക്ക് മാത്രം ദേവ ഭാഷ അറിയു.സ്വാമി എന്തിന എപ്പോഴും എന്റെ ഫോൺ നബർ എന്നു പറയുന്നത് .ഏല്ല മനുഷ്യർക്ക് അറിവ് പ്രദാനം അല്ലതേ ഫോൺ നമ്പർ വേണ്ട അത് ഒരു റോങ്ങ് നമ്പർ ആയി മാറല്ലേ സ്വാമി

  • @vasudevanct3519
    @vasudevanct3519 5 лет назад +1

    നമസ്തേ