Vasthubali Explanation part 1(വാസ്തുബലി വിശദീകരണം ഭാഗം 1)ph 9526040391

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 48

  • @Nerampokkfamily1
    @Nerampokkfamily1 5 лет назад +16

    നന്ദി. താങ്കൾ അന്ധകാരത്തെ അകറ്റുന്ന വെളിച്ചമാണ്.സാധാരണക്കാരനെ ഉയർത്തി വിവേകം നൽകുന്ന താങ്കൾക്ക് നന്ദി.

  • @murukanmurukan6931
    @murukanmurukan6931 3 года назад +5

    മറ്റു മതങ്ങൾക്ക് വേദ ക്ലാസുകൾ ഉണ്ടു എന്നാൽ ഹിന്ദു മതതിന് ഒരു വേദ ക്ലാസുകൾ ഇല്ല. വേദങ്ങളെകുറിച്ച് പഠിപ്പിക്കുന്ന ഒരു ഗുരു ആവശ്യമാണ്. അങ്ങനെ ഒരു ഗുരു ആകട്ടെ പ്രവീൺ നമ്പൂതിരി, തെറ്റുകൾ ചെയ്യാതിരിക്കാൻ ഗുരു ഉപദേശം പ്രധാനം.ആ ഉപദേശം ഈശ്വരന്റെ അനുഗ്രഹവും വിജയവും ഉണ്ടാകും.

  • @user-yp2sl8nx4p
    @user-yp2sl8nx4p 5 лет назад +2

    ഉപകാരപ്രദമായ അറിഞ്ഞിരിക്കേണ്ടുന്ന അറിവുകൾ. അറിയാവുന്നവരും പറഞ്ഞുകൊടുക്കാൻ മടികാണിക്കുന്നിടത്ത് തിരുമേനിയുടേ സന്മനസ് എല്ലാവരും ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞിരിക്കണം എന്നത്. വളരെ നന്ദി

  • @chandramohangopinathan1780
    @chandramohangopinathan1780 Год назад +1

    Namasthe,
    You explanations about temples and different poojas are huge bundles of knowledge for the common man. I thank you for this great service.
    Hope all will take it in it’s true sense.

  • @rajagopalk.g7899
    @rajagopalk.g7899 11 месяцев назад

    അങ്ങയുടെ വിശദ മായ വിവരണങ്ങൾ, pooja യായാലും, കവടിപ്രശ്നമായാലും വളരെ deep ആയി പറഞ്ഞു തരുന്നു, പ്രസ്തുത subject ൽ ആഗാധമായ പാണ്ടിത്യം ഉണ്ട് അതിനെ യും അങ്ങേക്കും എന്റെ പ്രണാമം, 🙏🙏തീർച്ചയായും തുടരണം
    രാജഗോപാൽ , Tcr

  • @ambikagopinath5957
    @ambikagopinath5957 5 лет назад +4

    വളരെ ഉപകാരപ്രദം തിരുമേനി

  • @Jahnvi-p6g
    @Jahnvi-p6g 5 лет назад +4

    Praveen namboothiri ee cheyyanathu enikku valare upakaramayitte bhavichittullu. So please continue your explanation of hinduism

  • @sreenathvr2314
    @sreenathvr2314 Год назад +1

    Vishwasikku nalla oru GURU vine kitty

  • @thamanna2664
    @thamanna2664 2 года назад +1

    തിരുമേനി യുടെ Video കണ്ടതിനു ശേഷം പൂജകള്‍ ശരിയായ രീതിയില്‍ ആണോ നടക്കുന്നത് എന്നറിയാന്‍ ഭക്തര്‍ക്കു ഇന്ന് saadhikkunnundu. ഇതുവരെ pujarimaar എന്ത് ചെയ്താലും അംഗീകരിച്ചു കൊടുക്കുന്ന ഒരു രീതി ആയിരുന്നു. പക്ഷെ ഇപ്പോൾ ഭക്തര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗണപതി ഹോമം നടക്കുമ്പോള്‍ ഉണ്ണിയപ്പം നിര്‍ബന്ധം ഇല്ല എന്ന് പറഞ്ഞ പൂജാരിയെ ക്കൊണ്ട് അപ്പം ഉണ്ടാക്കിക്കാനും പറ്റി.

  • @madhuchiramala7026
    @madhuchiramala7026 5 лет назад +2

    നല്ല ഒരു വിശദീകരണം... പ്രവീൺ ഏട്ടന് നമസ്ക്കാരം.. തുടർന്നും വിശദീകരണങ്ങൾ വീഡിയോ വഴി പ്രതീക്ഷിക്കുന്നു...

  • @prasanthviswamacharya5152
    @prasanthviswamacharya5152 3 года назад +2

    Oru doubt ethu konilanu vasthu bali nadathedathu ?paranju tharamo thankalod mattoru chodyam chothichirunnu hari harasuthanaya ayyappante pooja evdayanu parayinnad ariyamo

  • @sreenathvr2314
    @sreenathvr2314 Год назад +1

    Yaadhaarthyam maathram parayunna thirumanas😊🙏👌👌👌👌👏👏👏👏👏 suuuuuuuuuper 👍👏👏👏👏👍👍👍👍👏👍👍👍👍👏👍👏👍👍👍👍👏👍👏

  • @sanjusninjus2.043
    @sanjusninjus2.043 Год назад +1

    വീട് വർദ്യക്കത്തിൽ അന്നെന്ന് പറയുന്നു ഇതിന് വസ്തു ബലി, ഗണപതി ഹോമം കഴിക്കാൻ പറഞ്ഞു ഇത് ശരിയാകുമോ പ്ലീസ് റിപ്ലൈ തിരുമേനി 🙏🏻

  • @chanaparambilsasi251
    @chanaparambilsasi251 5 лет назад +8

    തിരുമേനീ ഹിന്ദുവായവൻ അതിന്റെ തത്വം അറിഞ്ഞിരിക്കണം - അറിവില്ലായ്മയാണ് അവന്റെ നാശത്തിനു കാരണം.

  • @krishnark3515
    @krishnark3515 5 лет назад +1

    ചേട്ടനെ ആരും എതിർത്താലും ഞാൻ ചേട്ടന്റെ കൂടെ അപ്പോഴും undaആകും

  • @vivekmv2204
    @vivekmv2204 5 лет назад +4

    പ്രണാമം തിരുമേനി....🙏🏼🙏🏼🙏🏼

  • @sharagopu3439
    @sharagopu3439 2 года назад +1

    Ultimate video

  • @mallika96p
    @mallika96p 3 года назад +2

    please someone tell me what he is saying in english. looks so interesting

  • @nightingalestichingworld540
    @nightingalestichingworld540 3 года назад +2

    Vastubali homa rate ethrayanu

  • @murarisambhu
    @murarisambhu Год назад +1

    Namasthe...Navakam pooja youtube-il undo?

  • @bibinvijayan9460
    @bibinvijayan9460 2 года назад +1

    നമഃ ശിവായ പത്മം. ഒന്ന് പറഞ്ഞുതരാമോ.

  • @jiljithillath9019
    @jiljithillath9019 4 месяца назад

    😊😊😊

  • @pathanamthittakaran81
    @pathanamthittakaran81 4 года назад +3

    എവിടാ തിരുമേനിയുടെ സ്ഥലം?

  • @sumaramankutty5496
    @sumaramankutty5496 10 месяцев назад

    Vasthu pooja veedu pani theernnittano chayunnathu

  • @bineeshharsha306
    @bineeshharsha306 3 года назад +1

    തിരുമേനി വാസ്തു പൂജക്ക്‌ അക്ഷതം ഉപയോഗിക്കാമോ

  • @thilakanpv2433
    @thilakanpv2433 2 года назад +1

    Namasthe ji🙏

  • @rakeshrawal001
    @rakeshrawal001 3 года назад +1

    Please add subtitles in English and hindi so that we can also understand and follow

  • @charupalli1444
    @charupalli1444 4 года назад +2

    Thank you sir

  • @ajeshka1885
    @ajeshka1885 5 лет назад +1

    Very useful , thanks.sarpabali kurichu Oru video cheyo

  • @santhoshstheraputicyoga6220
    @santhoshstheraputicyoga6220 3 года назад +1

    നമസ്തേ ജീ .. താന്ത്രിക പത്മങ്ങൾ വരയക്കണ ഒരു ചാനലുകൂടി ചെയ്യാമോ🙏

  • @jayeshbhadrajayeshbhadra6932
    @jayeshbhadrajayeshbhadra6932 5 лет назад +2

    namaskaram thirumeni

  • @sreez5930
    @sreez5930 4 года назад +1

    Vasthu Padmathile devatha kalude ororutharudeyum perum sthanavum onn nirdeshamkamo....?

  • @sarathkasiraman8504
    @sarathkasiraman8504 5 лет назад +2

    🙏

  • @priyas6324
    @priyas6324 4 года назад +1

    Pzhayaveettil north east ayirunnu kitchen . Eppol southeast veenam vaikkan ennu palarum parayunnu. Ethu doshamundo. Ariyikkanam. please 🙏🏻.

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад

      Eshana konil ie north east ,vayu konil,agni konil ivayilethum adukalak select cheyyam athathu sthalathe pretyekatha ie wind ,place etc anu athu nishchayikunnad oru doshavumilla

    • @priyas6324
      @priyas6324 3 года назад

      @@prasanthviswamacharya5152 🙏

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад

      @@priyas6324 vasthu vidya is a practical method not a strict rule like vedic reciting with different styles of strict rules like yanjavalkya shiksa(south viswakarma style in karnataka and andra ),shounaka shiksa (nampoori style of chanting ),narayana style (north viswakarma style by jangid and ,maithil brahmins ) instead its determined based on a no of factors so never depend on single text or a RUclips videos

  • @unnikrishnan8061
    @unnikrishnan8061 4 года назад +1

    🙏🙏🙏

  • @sareesh985vlogmaster4
    @sareesh985vlogmaster4 4 года назад +1

    Hari om

  • @rajeshkumarrajesh8622
    @rajeshkumarrajesh8622 5 лет назад +2

    ഞാൻ നമിക്കുന്നു അറിവിനെ ഞങ്ങൾക്കും ചെയ്യാൻ പറ്റുമോ

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад

      Aarkum cheyyaam .silpi cheyyunadanu uthamam thudakathile enkilum pinneed grahanadanum ellarkum cheyyaam

  • @aneeshashok887
    @aneeshashok887 4 года назад +1

    Thirumeni 53 Devan. Ano

  • @chanaparambilsasi251
    @chanaparambilsasi251 5 лет назад +1

    തിരുമേനീ നമസ്കാരം

  • @woodworldwithunni6800
    @woodworldwithunni6800 4 года назад +1

    Pandokke ee karmam nadathiyirunnathu moothachari adhava pradhana thachan aayirunnu

  • @expressionqueen9172
    @expressionqueen9172 3 года назад +1

    Thank you sir

  • @susheelabalan2696
    @susheelabalan2696 5 лет назад +1

    🙏