കേരളീയ ക്ഷേത്രങ്ങളെ കുറിച്ച് ഇത്രയും ആധികാരികമായി ഒരു വീഡിയോ ഇറങ്ങിയിട്ടില്ല.... തിരുമേനിയുടെ വിവരണംഎത്ര നേരം കണ്ടിരുന്നാലും മുഷിച്ചിൽ തോന്നുകില്ല.... ശരിക്കും സരസ്വതിവാസം അങ്ങയുടെ വാക്കിലുണ്ട്.... കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.... ക്ഷേത്ര നിലത്തിരുന്നുള്ള വിവരണവും ക്ഷേത്ര പരിസരത്തുള്ള വിവരണവും നന്നായിട്ടുണ്ട്.... യാതൊരു ജാടയും ഇല്ലാത്ത തിരുമേനി.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അങ്ങ് Tv ചാനലിൽ വരണം. ഒരു ചുക്കുംഅറിയാതെ ദിവ്യൻചമയുന്നവർ അങ്ങയുടെ മഹത്വം അറിയട്ടെ....
വിഷയാവതരണ ഭംഗിയുള്ള ശൈലി കാര്യമാത്ര പ്രസക്തമായ അവതരണം അറിവിന്റെ മഹാ പ്രവാഹം അങ്ങയെ നമിക്കുന്ന
ഈ അറിവ് വിശ്വാസികൾക്കായി പകർന്ന് നൽകിയത് വളരെ നന്നായി.🙏😏🙏😏🌹🌼🌻🌼🌻🌼
കേരളീയ ക്ഷേത്രങ്ങളെ കുറിച്ച് ഇത്രയും ആധികാരികമായി ഒരു വീഡിയോ ഇറങ്ങിയിട്ടില്ല.... തിരുമേനിയുടെ വിവരണംഎത്ര നേരം കണ്ടിരുന്നാലും മുഷിച്ചിൽ തോന്നുകില്ല.... ശരിക്കും സരസ്വതിവാസം അങ്ങയുടെ വാക്കിലുണ്ട്.... കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.... ക്ഷേത്ര നിലത്തിരുന്നുള്ള വിവരണവും ക്ഷേത്ര
പരിസരത്തുള്ള വിവരണവും നന്നായിട്ടുണ്ട്.... യാതൊരു ജാടയും ഇല്ലാത്ത തിരുമേനി.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അങ്ങ് Tv ചാനലിൽ വരണം. ഒരു ചുക്കുംഅറിയാതെ ദിവ്യൻചമയുന്നവർ അങ്ങയുടെ മഹത്വം അറിയട്ടെ....
വളരെ മനോഹര അവതരണം. നന്ദി.
വളരെ ഉപകാരപ്രദമായ വീഡിയോ കൾ
നമസ്‌തെ തിരുമേനി
ശ്രീ ഗുരുഭ്യോ നമഃ🙏🙏🙏🙏
ഗംഭീരമായിട്ടുണ്ട് ട്ടൊ പ്രവീണെ
വളരെ നന്ദി🙏🙏🙏
crystal clear explanation osmmmm very nice
Supppr
നന്ദി 🙏🙏🙏
Chetta punyaham chyiunna video edavoo
തിരുമേനി. 🙏നമസ്തേ
swami please make a video about Bhatra kali pooja and rathapuspanjiali
ബ്രഹ്മാവിൻ്റെ ശീവേലി വീഡിയോ ചെയ്യാമോ -തിരുമേനി
Chetta Namaskaram
Nalloru arivanu
അമ്പലങ്ങളിലെ അ ചാരങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
very nice please continue your vidoes
guruji srikvl akatum balithuvano alangi pujicha mathiyano
Please explain about the sheegrapradictionam during ulsavabali.
Namaskaram ...Nalla puthiya arivukal ... Thirumeni ee ambalam evide aanu ...
വളരെ നല്ല ഇൻഫർമേഷൻ പകർന്നു തന്നതിൽ നന്ദി. ഏതാണ് ഈ വീഡിയോയിൽ ചിത്രീകരിക്കുന്ന അയ്യപ്പൻറെ അമ്പലം?
പുണ്യാഹവിധി ഒന്നു പറഞ്ഞു തരുമോ തിരുമേനി
Amooliya arivukall sadaranakkaraya janagallkku pakrnnu thana thangallkku mamaskkarm
Total eathra round valam vekkum
Thank you swami
🙏😍
പുറത്ത് ഉള്ള ബലിക്കലുകൾ പേര് പറയുമോ
👌
🙏
ഇരട്ടബലിക്കല്ലുകൾ ഉള്ള ക്ഷേത്രത്തിൽ എങ്ങനെയാണ് ശ്രീഭൂതബലി നടത്തുക???
Ee അമ്പലം എവിടെയാണ് ഒന്ന് പറയാമോ
👏👏👏
Nice to see the videos based on temples. Can you please explain us about Navakabhishekam and procedure of navakam in a video?
Hi
🙏