സര്‍വ്വ രോഗവും ശമിപ്പിക്കാന്‍ കഴിയുന്ന നാരായണീയം! ദിവസവും ജപിക്കേണ്ടതിങ്ങനെ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 505

  • @123vanaja8
    @123vanaja8 Год назад +10

    വളരെ നല്ലൊരറിവാണ് ...ഞാൻ നാരായണീയം മുഴുവൻ രണ്ടുവർഷം കൊണ്ട് online വഴി record ചെയ്ത ക്ലാസു വഴി പഠിച്ചു. ഭക്തിപൂർവ്വം ആഗ്രഹിച്ചു പഠിച്ചു തുടങ്ങി. യപ്പോൾ മുതൽ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ അവസരം ലഭിച്ചു.....ഭഗവാൻ നമ്മോടൊപ്പമുണ്ട് .....🙏🙏🙏🙏🙏🙏🙏

  • @RowdyyRS
    @RowdyyRS 5 месяцев назад +7

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ എന്റെ കണ്ണിന് കാഴ്ച ശക്തി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @geethacb5486
    @geethacb5486 6 месяцев назад +13

    നാരായണീയം വായിക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ

  • @radhagopi4655
    @radhagopi4655 Год назад +9

    സത്യമാണ് എനിക്ക് ഭഗവാൻ തരുന്നതാണ് എന്റെ ആരോഗ്യം.🙏🙏🙏🙏🙏🙏🙏🙏

  • @foodchat2400
    @foodchat2400 2 года назад +5

    വളരെ ഉപകാരപ്രദമായ വീഡീയോ സത്യമായ ഈശ്വര ആരാധന എന്താണെന്നു പ്രായമായവരും ചെറുപ്പക്കാരും മനസിലാക്കുവാൻ നാരായണീയം തീർച്ചയായും ഉപകരിക്കും ഇങ്ങനെ ഇരിക്കുമ്പോൾ ഈശ്വരനെ വിളിക്കരുത് എന്ന് പറയുന്ന അല്പഞ്ജനികൾ ക്കു വിവരം വക്കുവാൻ നാരായണീയം പഠിച്ചു മനസ്സിലാക്കി സ്വന്തം ജീവിതത്തിലും കുഞ്ഞുമക്കളെയും മനസ്സിലാക്കി ജീവിതം ധന്യമാക്കുന്നത് കുടുംബ അന്തരീക്ഷം തന്നെ സന്തോഷപ്രദമാക്കും 🙏🙏🙏

  • @githachandran1859
    @githachandran1859 Год назад +20

    വളരെ വ്യക്തതയോടെ നാരായണീയത്തെപ്പറ്റി പറഞ്ഞു തന്ന ആ ചാര്യന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ👃👃👃👃👃👃👃

  • @RajiJagadeesh-t7y
    @RajiJagadeesh-t7y 6 месяцев назад +9

    ഓം നമോഭഗവതേ വാസുദേവായ
    കണ്ണാ എൻ്റെ ചൊറിച്ചിൽ അസുഖം മാറ്റിത്തരണെ കണ്ണാ
    ചൊറിച്ചാൽ സഹിക്കാൻ വയ്യാട്ടോ ൻ്റ കണ്ണാ😢😢😢😢

  • @youtubeuser09
    @youtubeuser09 2 месяца назад +1

    ഡോ.കെ.സി.ബാലകൃഷ്ണന്റെ വളരെ
    മനോഹരമായ വ്യാഖ്യാനമുണ്ട്. മഹാക
    വി കെ.സി.കേശപിള്ളയുടെ മനോഹര
    മായ തർജ്ജമയും ഓരോ ശ്ലോകത്തോ
    ടൊപ്പവും ചേർത്തിട്ടുണ്ട്. ഇത് വായന
    കൂടുതൽ സുഗമമാക്കും.

  • @sajeevansajeevantk2671
    @sajeevansajeevantk2671 Год назад +28

    വളരെ ശരിയാണ് എനിക്ക് ശ്വാസം മുട്ടിന്റെ അസുഖം ഉണ്ടായിരുന്നു 90ദിവസം എല്ലാം ഭഗവാനിൽ അർപ്പിച്ചു ചൊല്ലി ഇപ്പോൾ അത് മാറി ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️

    • @sreelekshmilal4885
      @sreelekshmilal4885 9 месяцев назад +3

      Narayaneeyam nammal enganeyanu chollendath, ethoke dhasakangal chollanam ,

    • @ShyamilySukumaran
      @ShyamilySukumaran 7 месяцев назад

      Hareee krishnaa.. 🙏ente budhimuttum maatane🙏 kanna😒

    • @SajeevanT-s1d
      @SajeevanT-s1d 2 месяца назад

      ​@@sreelekshmilal4885നാരായണത്തിലെ 13 മത്തെ ശ്ലോകം അസ്മിൻ പരാത്മൻ ന്നനു പാത്മ കൽപ്പേ എന്നു തുടങ്ങുന്ന ആ നാലു വരികൾ ശുദ്ധിയോടെ 41 ദിവസം രാവിലെയും വൈകിട്ടും 108 തവണ ചൊല്ലുമ്പോൾ തന്നെ നിങ്ങൾ അറിയാതെ നിങ്ങളുടെ ദേഹത്ത് ഒരു വൈബ്രേഷൻ വന്നു തുടങ്ങുകയും നമ്മളെ ആരോ ചികിൽസിക്കുന്നത് പോലെയും അനുഭവപ്പെടും പിന്നെ 90ദിവസം പൂർത്തിയാകുമ്പോൾ തന്നെ നല്ല ശമനം കിട്ടും അതിലൂടെ മാറി പോകുകയും ചെയ്യും അയിത്തം ഉണ്ടെങ്കിൽ ആ ദിവസം ഒഴിവാക്കാം 🙏

  • @123vanaja8
    @123vanaja8 Год назад +51

    നാരായണീയത്തിൽ എട്ടാം ദശകത്തിലെ പതിമൂന്നാമത്തെ ശ്ലോകം ... അസ്മിൻ പരാത്മൻ എന്നുതുടങ്ങുന്നത്. ആ പൽഘട്ടങ്ങളിൽ മനസിൽ പറഞ്ഞു കൊണ്ട് ഭഗവാന്റെ രൂപം ധ്യാനിച്ചിരുന്നാൽ ഭഗവാൻ രക്ഷിക്കും അനുഭവങ്ങൾ ഏറെയുണ്ട്🙏🙏🙏🙏🙏🙏

    • @AadhyaPradeep-vj8ki
      @AadhyaPradeep-vj8ki Год назад +3

      Narayaneyampadikan
      Agrahamund
      Onnumserikum
      Manasilakatheyanu
      Padikunnnathuf

    • @ushakumarits7123
      @ushakumarits7123 Месяц назад

      AUM NAMOM NARAYANAYA AUM NAMOM NARAYANAYA AUM NAMOM NARAYANAYA AUM NAMOM NARAYANAYA

  • @UnniKrishnan-z2r
    @UnniKrishnan-z2r 13 дней назад +1

    ഞാനും വായിക്കുന്നുണ്ട് ഭഗവാൻ്റെ കൃപകൊണ്ട് വായിക്കാൻ സാധിക്കുന്നു ഹരേ കൃഷ്ണ❤ സർവ്വം കൃഷ്ണാർപ്പണമസ്തു❤

  • @geethas2528
    @geethas2528 2 года назад +11

    വാങ്ങാൻ ആഗ്രഹമുണ്ട് നാരായണിയം 🙏🙏🙏

  • @malathigknair3092
    @malathigknair3092 Год назад +9

    🙏🙏സത്യമാണ് 🙏ഞാൻ അടുത്ത കാലത്താണ് നാരായണീയം വായിക്കാൻ തുടങ്ങി യതു എനിക്ക് ente വാത്തരോഗം നല്ലവണ്ണം കുറവായി 🙏🙏🙏

    • @geethageethasasidharan4089
      @geethageethasasidharan4089 7 месяцев назад +1

      Njan orudivasam klassil pankeduthappol annukoodi vathathinte budhimutt undayirunnu pittennu patanjal vishwasikkilla athramathram mattam vannu

    • @sasirekha7307
      @sasirekha7307 4 месяца назад

      ഏതു സമയത്താണ് വായിക്കാര്... എങ്ങനെയാണു ചൊല്ലാറു....

  • @mohandasnambiar2034
    @mohandasnambiar2034 2 года назад +17

    ഹരേ കൃഷ്ണ ❤🙏🏽 തിരുമേനിയുടെ വിവരണം വളരെ സന്തോഷമായി . ഇനി പ്രവൃത്തിയിൽ വരുത്തുവാൻ ശ്രമിക്കുന്നു ❤ കണ്ണാ 🙏🏽 അനുഗ്രഹിക്കണേ ❤🙏🏽 നാരായണ ❤ നാരായണ ❤ നാരായണ❤ നാരായണ ❤ നാരായണ ❤ 🙏🏽🙏🏽❤🙏🏽❤🙏🏽

  • @prasannanair7990
    @prasannanair7990 Месяц назад +1

    കൃഷ്ണാ ഞാൻ നാരായണീയം പഠിച്ചു തുടങ്ങി 74 ദശകത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു 🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @lathakumari9901
    @lathakumari9901 7 месяцев назад +2

    ഭഗവാനേ നാരായണാ കാത്തോണേ എന്റെ കണ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🏼🙏🏼🙏🏼 അ നുഗ്രഹം എല്ലാവർക്കു ഉണ്ടാകണേ ഭഗവാനേ ദിക്കുന്നവർക്കും ഈ ശ്രുതി കേൾക്കുന്നവർക്കു നന്മ വരുണേ ഭഗവാനേ🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @rajadevi5732
    @rajadevi5732 3 месяца назад

    ഞാനും നാരായണിയം വായിക്കുന്നു ഭഗവാൻ എൻ്റെ എല്ലാ അസുഗവും മാറ്റിതരണേ ഭഗവാനേ ക്രഷ്ണാ.ഗുരുവായൂരപ്പാ വാസുദേവാ അനുഗ്രഹിച്ചാലും

  • @Lakshmymenon
    @Lakshmymenon 2 года назад +13

    നാരായണീയം പാരായണം ചെയ്യുന്നു🙏🙏 ഓം നമോ നാരായണായ 🙏

    • @shylavibin3623
      @shylavibin3623 2 года назад

      നാരായണീയം ഏതു book ആണ് വാങ്ങേണ്ടത്

    • @Lakshmymenon
      @Lakshmymenon 2 года назад +1

      @@shylavibin3623 മേൽപുത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയം

    • @layana.s5100
      @layana.s5100 2 года назад

      @@shylavibin3623 നാരായണീയം എപ്പോൾ ആണ് വായിക്കേണ്ടത്?.. വായിക്കുമ്പോൾ നോൺ വെജ് കഴിക്കാമോ? പ്ലീസ് replay 🙏🙏🙏🙏🌿

    • @shylavibin3623
      @shylavibin3623 2 года назад

      @@layana.s5100 അറിയില്ല... Lakshmy chechi പറഞ്ഞു തരും

    • @layana.s5100
      @layana.s5100 2 года назад

      @@shylavibin3623ok🙏🙏🙏

  • @eskanakalatha1721
    @eskanakalatha1721 Год назад +1

    🙏🙏🙏❤❤❤. നമസ്‌തെ വളരെ വിശദമായി പറഞ്ഞു

  • @sheelalal8730
    @sheelalal8730 2 года назад +56

    ശരിയാണ് 🙏 എല്ലാവരും നാരായണീയം പഠിക്കേണ്ടതു തന്നെ🙏അതിന്റെ മാഹാത്മ്യം അനുഭവിച്ചറിയണം 🙏ഹരിഃ ഓം 🙏

  • @RajimolPm-b8s
    @RajimolPm-b8s Год назад +4

    ഹരേ കൃഷ്ണ നാരായണീയം വായിക്കാൻ അനുഗ്രഹിക്കണേ

  • @Sai-rn5km
    @Sai-rn5km Год назад +3

    4:50 ഹരേ കൃഷ്ണ 🙏🏼 ഓം നമോ നാരായണായ 🙏🏼 ഓം നമോ ഭഗവതേ വാസുദേവായ 🙏🏼

  • @shylavibin3623
    @shylavibin3623 5 месяцев назад +1

    ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏

  • @bindhuknair59
    @bindhuknair59 2 года назад +23

    🙏ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ.. ശരണം 🙏സത്യമാണ് അങ്ങ് പറഞ്ഞത്. ദിവസവും വായിക്കുന്നുണ്ട്. രോഗ മുക്തിക്ക് നാരായണീയം അല്ലാതെ മറ്റൊന്നില്ല. അനുഭവം. 🙏

  • @sumianil7736
    @sumianil7736 Год назад +28

    ഞാനും ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായിട്ട് ഒരു നാരായണീയം വാങ്ങാൻ എൻറെ ഭഗവാൻ എനിക്ക് ആഗ്രഹം സാധിച്ചു തന്നു ഞാനും ഒരു നാരായണീയം വാങ്ങി അറിയുന്ന രീതിയിൽ ഭഗവാനോട് ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ അത് വായിക്കാൻ തുടങ്ങി എനിക്ക് കൂട്ടായി മരിക്കും വരെയും അതു മാത്രമേ ഉള്ളൂ ഭഗവാൻറെ ശക്തിയിൽ ജീവിതം മുന്നട്ടു പോകുന്നു അതുവെച്ച് വായിക്കാൻ സ്വന്തമായി ഒരു വീടില്ല എന്നതാണ് ഇപ്പോഴത്തെ എൻ്റെ.സങ്കടം

    • @ArtiS-p1o
      @ArtiS-p1o 5 месяцев назад +4

      നല്ലൊരു വീട് ഭഗവാൻ തരും,, അപ്പോൾ ആ വീട്ടിൽ ഭഗവാനെ നിറയ്ക്കണം

    • @AbhinandPramod_10
      @AbhinandPramod_10 2 месяца назад

      🙏🏻🙏🏻🙏🏻🙏🏻

  • @sankarlal9196
    @sankarlal9196 2 года назад +10

    ഞാൻ എന്നും നാരായണീയം വായിക്കാറുണ്ട്, എനിക്ക് എന്തെങ്കിലും വന്നാൽ തന്നെ ഉടനെ മാറ്റി തരും 🙏 എല്ലാം കണ്ണന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ്

  • @bhagavathykrishnamoorthy764
    @bhagavathykrishnamoorthy764 11 месяцев назад

    Thanks for the information KRISHNA GURUVAYURAPPA SARANAM 🙏🙏🙏🙏

  • @kumariomana1214
    @kumariomana1214 Год назад +1

    ഓം നമോ നാരായണായ നമഃ..... 🙏🏻🙏🏻🙏🏻🙏🏻

  • @radhap2737
    @radhap2737 2 года назад +1

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി. 🙏🙏

  • @priyaprem2628
    @priyaprem2628 2 года назад +5

    ഗുരോ ഒരു സഹിക്കാൻ പറ്റാത്ത സങ്കടം വന്നപ്പോൾ നാരായണീയം േനാട്ട് ബുക്കിൽ എഴുതി 100 ദശകം എഴുതി ഗുരുവായുരപ്പാ സന്നിധിയിൽ സമർ പ്പിച്ചു പക്ഷേ അതിലെ ശ്ലോക o അർത്ഥം അറിയില്ല എനിക്ക് ഒരു ഏട്ടന്റെ എനിക്ക് വാങ്ങി തന്നതാണ്🙏🙏🙏

  • @sumamole2459
    @sumamole2459 2 года назад +18

    കടലായി അമ്മു മാഡത്തിന്റെ നാരായണീയം ക്ലാസ്സ്‌ എന്നും കേട്ട് എഴുതി പഠിക്കാറുണ്ട്.. ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🙏🙏

  • @ambikakp7175
    @ambikakp7175 2 года назад +61

    നമസ്‌ക്കാരം.നാരായണീയം വായന അടുത്ത കാലത്താണ് വായിക്കാൻ തുടങ്ങിയത്.. നാരായണീയം വായിക്കാൻ അറിയില്ല എങ്കിലും ഭഗവാനെ കണ്ട് അപേക്ഷിക്കുന്നത് പോലെ 100 ദശകം വായിക്കാറുണ്ട്. അത് മഹാ അൽ ഭുതങ്ങളും എൻ്റെ ജീവിത പംക്തിയിൽ ഉണ്ടായിട്ടുണ്ടു്. ഭഗവാൻ്റെ അനുഗ്രഹം മാത്രം

  • @SaraswathiSreekumar
    @SaraswathiSreekumar Месяц назад

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസു ദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അനുഗ്രഹിക്കണേ കണ്ണാ 🙏🙏❤️❤️❤️😪😪

  • @shobhasivan4593
    @shobhasivan4593 2 года назад +9

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ ഭഗവതേ ശ്രീകൃഷ്ണായ നമഃ 🙏🙏🙏

  • @GG6707
    @GG6707 Месяц назад +2

    🥲... Ennum oro vayyaymayanu..... Kaivedana, kaakuvedana, kaalinu നീര്... നടുവേദന..... തലവേദന നെഞ്ചുവേദന തൊണ്ടവേദന പല്ലുവേദന 🥲... മടുത്തു......ഒന്ന് സന്തോഷിക്കാൻ പോലും പറ്റുന്നില്ല എന്താണാവോ എനിക്ക് പറ്റിയത് എന്ന് ഓർത്തു....... ഡിവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട്..... 😰😰😰😰

  • @sindhusathyan1166
    @sindhusathyan1166 2 года назад +82

    സത്യമാണ്... എന്റെ രോഗമുക്തി നാരായണീയ പാരായണം കൊണ്ട് മാത്രമാണ് 🙏🏻ഹരേ കൃഷ്ണ

    • @ushanair9375
      @ushanair9375 Год назад +2

      ഹരേകൃഷ്ണ ഹരേകൃഷ്ണ രക്ഷിക്കണേ ഭഗവാനെ ഉണ്ണിക്കണ്ണാ. 🌹🌹🌹🌹🌹🌹

    • @ambikac8538
      @ambikac8538 Год назад

      '😅😊 se ni

    • @AnishKumar-tw6xl
      @AnishKumar-tw6xl Год назад +2

      Chechi എന്താണ് ചെയ്തത്..... ഒന്ന് വിശദികരികമോ???

  • @geetharajan4824
    @geetharajan4824 Год назад +44

    ഞങ്ങൾ നാരായണീയം പഠിച്ചു കഴിഞ്ഞു.ഇനി ഭഗവാൻ്റെ കൃപയാൽ " ഗുരുവായൂരമ്പലത്തിൽ "സമർപ്പിക്കാനിരിക്കുകയാണ്.ഹരി ഓം.

  • @girijasasi1928
    @girijasasi1928 2 года назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @kasileo2850
    @kasileo2850 2 года назад +8

    ഹരി ഓം 🙏🏻🙏🏻🙏🏻
    ഓം. നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം. നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം. നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ലോകാഃ സമസ്താ സുഖിനോ ഭവന്തു 👌
    സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻

  • @sreekalachadran254
    @sreekalachadran254 2 года назад +6

    🙏🏿 krishna Guruvayurappa kaniyename blessing to all 🙏🏿💐💐

  • @SuvarnaMurali-p2j
    @SuvarnaMurali-p2j Год назад +1

    ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ,. കൃഷ്ണ കൃഷ്ണ... ഹരേ ഹരേ... ഹരേ രാമ ഹരേ രാമ... രാമ രാമ ഹരേ ഹരേ.... 🙏🙏🙏🙏🙏

  • @vijayalaksmik4963
    @vijayalaksmik4963 Год назад

    ഓം നമേ > നാരായണ > യഒടുനമോ ഭഗവതേ വാസുദേവായ

  • @zammysara8434
    @zammysara8434 Год назад +5

    Narasimhavatharam avasanam ayapol enne kannokke niranju😢😢....karunanidhiyaya bhagawan only listened to Prahladan...My all time favourite!

  • @santhikoranath6299
    @santhikoranath6299 14 дней назад

    എനിക്കും നാരായണിയം വായിക്കാൻ ആഗ്രഹം ഉണ്ട് ഹരേ കൃഷ്ണ 🙏

  • @malathysasi6697
    @malathysasi6697 2 года назад +2

    അറിവുകൾ പറഞ്ഞു തന്നതിന് നന്ദി,

  • @sreedeviamma5501
    @sreedeviamma5501 2 года назад +4

    ആനന്ദത്തിന്റെ അവബോധം ഉണ്ടാവാൻ നാരായണമാഹാത്മ്യ തത്വം ഗ്രഹിച്ചാൽ ധന്യനായി.
    കൃഷ്ണാ ........... ഗുരുവായൂരപ്പാ ...........

  • @sinishajinambiar3969
    @sinishajinambiar3969 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 2 года назад +2

    Hare Krishna Guruvayurappa🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +6

    പാരായണം ചെയ്യാറുണ്ട് എന്നും ഭഗവാനെ ലോകാ: സമസ്താ : സുഖിനോ ഭവന്തു:

  • @asharavindran6139
    @asharavindran6139 2 года назад +1

    Thanks for the information 👍

  • @meeramt4233
    @meeramt4233 Год назад

    ഓം നമോ നാരായണായ നമഃ 🙏
    ഓം നമോ ഭഗവതേ വാസുദേവായ ♥️🙏

  • @omanao8461
    @omanao8461 Год назад +3

    Divasavum narayaneeyam 100 aam dasakam vayiekkanum kelkkanunum thudangiyathumutal ente vatha rogavum muttinte vedanayum maari Hare Krishna Guruvayurappa kathone kannaaaaaaa

  • @SandhyaSarath19
    @SandhyaSarath19 9 месяцев назад

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lekshmilechu1723
    @lekshmilechu1723 Год назад

    ഹരേ കൃഷ്ണ 🙏🙏നമസ്തേ തിരുമേനി 🙏🙏

  • @ambikaj4765
    @ambikaj4765 2 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @ushamohan9635
    @ushamohan9635 2 года назад +2

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🌹ഹരി ഓം 🙏

  • @retnammapn3639
    @retnammapn3639 2 года назад +1

    Good explanation. 🙏🏼🙏🏼🙏🏼🌹🌹🌹

  • @sreedevi2325
    @sreedevi2325 Год назад +1

    ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ ❤

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 15 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @SunithaSunni-l2p
    @SunithaSunni-l2p 8 месяцев назад

    Hare Krishna Hare Rama ❤❤❤❤❤

  • @jayalakshmip4611
    @jayalakshmip4611 11 месяцев назад

    Please include bhagavante avatharam hare krishna

  • @lathas4987
    @lathas4987 2 года назад

    ഹരേ കൃഷ്ണ..... 🙏🙏
    ഗുരുജി നമസ്കാരം 🙏🙏🙇‍♂️

  • @sreedevic1184
    @sreedevic1184 Год назад

    ഓം നമോ നാരായണായ 👃👃👃

  • @ushadevis6866
    @ushadevis6866 Год назад

    🙏ഹരേ കൃഷ്ണ 🙏🙏🙏🙏ഹരേ ഹരേ 🙏

  • @ramanik2185
    @ramanik2185 2 года назад

    ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻

  • @snehaprabhat6943
    @snehaprabhat6943 2 года назад

    Hare krishna guruvayurappa bhagavane saranam🙏🙏 sarvam krishnarpanamasthu🙏🙏🙏

  • @saradahari7317
    @saradahari7317 2 года назад +2

    ഓം നമോ ഭഗവതേ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണായ

  • @lathachnadran306
    @lathachnadran306 10 месяцев назад +4

    എനിക്ക് 51വയസ്സ് ആയി... ഞാൻ ഇപ്പോൾ നാരായണീയം പഠിക്കുന്നു 1....മത്തെ ദേശകം പഠിക്കുന്നു

  • @sethumadhavank8029
    @sethumadhavank8029 2 года назад +1

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @tejesnehasmagic3445
    @tejesnehasmagic3445 2 года назад +2

    🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏സ്വാമിജി എല്ലാവരും ചേർന്ന് ഒരു ദിവസം ഓൺലൈൻ വഴി നാരായണീയം പാരായണം ചെയ്യാൻ ഒരു അവസരം ഉണ്ടാക്കി തരാമോ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏

  • @mala4370
    @mala4370 2 года назад +1

    🙏🙏🙏🙏ഹരേ നാരായണ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഭക്തവത്സലാ കാത്തോളണേ കണ്ണാ 👏👏👏👏

  • @hemakumari3982
    @hemakumari3982 2 года назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @priyashaji561
    @priyashaji561 Год назад +3

    Narayana narayana narayana 🙏🙏🙏🔥🙏🙏🙏🔥🙏🙏🙏🔥🙏🙏🙏

  • @kalakochumon8696
    @kalakochumon8696 9 месяцев назад

    🙏ഓം നമോ ഭഗവതേ വാസുദേവായ 🌹🙏

  • @sheenacheenu4093
    @sheenacheenu4093 2 года назад +1

    Guruvayurappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithajayakumar7723
    @anithajayakumar7723 2 года назад +1

    ഓം നമോ നാരായണായ🙏🙏🙏

  • @pushpavijayan9648
    @pushpavijayan9648 2 года назад +5

    ഹരേ കൃഷ്ണ 🙏🙏

  • @kalavenugopal139
    @kalavenugopal139 2 года назад +4

    ഓം നമോ ഭഗവതേ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓംനമോ ഭഗവതേ നാരായണായ🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sujathatg
      @sujathatg 11 месяцев назад

      Om നമോഭഗവഅതെ നാരായണായ 🙏🙏🙏

  • @ullaskd7918
    @ullaskd7918 Год назад +1

    ഓംനമേ നാരായണായാ ഓംനമേ ഭഗവത വാസുദേവായ

  • @lathadethan9008
    @lathadethan9008 2 года назад +6

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ
    🙏🏻🙏🏻🙏🏻

  • @radhajayan8785
    @radhajayan8785 2 года назад +7

    ഹരേ കൃഷ്ണ 🙏❤️🥰

  • @premaks7663
    @premaks7663 2 года назад +1

    Hare Rama Hare krishna Krishna Krishna Hare Krishna

  • @prathibhaprasanth7117
    @prathibhaprasanth7117 6 месяцев назад +1

    ഒന്നാം ദശകം സാന്ദ്ര....രണ്ടാം അദ്ധ്യായം സൂര്യസ്പർദ്ധി....
    സ്ഥബോഘട്ട.....25 അദ്യയം
    34-35 ദശകം ഏർവാനി.....രാമായണ കഥകൾ
    രാസക്രീഡ
    കാളിയ മർദ്ദനം
    കേശാദിവർണ്ണ -അഗ്രെപശ്യാമി.....

  • @sreejavjay9648
    @sreejavjay9648 6 месяцев назад

    എൻ്റെ ഗുരുവായൂരപ്പാ. 🙏

  • @indurkrishnan9511
    @indurkrishnan9511 Год назад

    ഹരേ രാമ ഹരേ കൃഷ്ണാ ❤❤

  • @Bhakti_Sagaram
    @Bhakti_Sagaram 11 месяцев назад +4

    എങ്ങിനെയും സൗകര്യമായി ഇരുന്നു വായിക്കാം. ഒരു തെറ്റുമില്ല.പക്ഷേ സുഖാസനം എന്നാൽ ചമ്രം പടിഞ്ഞിരിക്കുക എന്നല്ലേ അർത്ഥം.

  • @jayakumari5086
    @jayakumari5086 Год назад

    Harekrishnaguruvayourappaa🙏🙏🙏

  • @prasannaajit9154
    @prasannaajit9154 Год назад

    Hare krishna hare krishna hare krishna hare krishna

  • @lathankurup5386
    @lathankurup5386 2 года назад

    കൃത്യമായ വിവരങ്ങൾ നൽകാൻ തയ്യാറായ അങ്ങേ കു വലിയ ഒരു നമസ്കാരം

  • @bhamameena2994
    @bhamameena2994 5 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം ക്ലീം കൃഷ്ണായ നമഃ ഓം🎉

  • @rajisankar9540
    @rajisankar9540 8 месяцев назад

    ശ്രീ ഗുരുവായൂരപൻ അനുഗ്രഹിക്കട്ടെ

  • @shyamalaiyer9866
    @shyamalaiyer9866 Год назад +4

    Om Namo Narayanaya. 🙏🙏🙏

  • @saraswatiantharjanam6690
    @saraswatiantharjanam6690 2 года назад

    ഓം നമോ നാരായണായ🙏🙏🙏🙏🙏🙏🙏🙏

  • @santharamachandran2427
    @santharamachandran2427 2 года назад

    Good Post. Hare, Narayana…

  • @suseelakb4475
    @suseelakb4475 2 года назад +1

    Sarvathra Govindha namasangeerthanam Govindha Hari Govindha 🙏🙏🙏🙏🙏🙏🙏

  • @gineshmr2887
    @gineshmr2887 Год назад

    Hare krishna hare krishna krishna krishna hare hare hare Rama hare rama rama rama hare hare

  • @sushamaprasannan4393
    @sushamaprasannan4393 2 года назад

    Krishna ee vedhanakal onnu matti tharane bhagavane🙏🙏🙏 in

  • @Manilasokan
    @Manilasokan 2 года назад +1

    നാരായണ 🙏നാരായണ 🙏നാരായണ 🙏

  • @remadileep361
    @remadileep361 2 года назад

    ഹരേ കൃഷ്ണാ ... ഗോവിന്ദ മാധവാ സച്ചിദാനന്ത പ്രഭുവേ നമിക്കുന്നു ...

  • @mahilamani6376
    @mahilamani6376 2 года назад +5

    🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏🙏