പിതാവും സഹോദരനും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ആർജ്ജവമുള്ള വാക്കുകളാണ് കേട്ടത് 100% ന്യായമായ കാര്യം മാത്രം ഹോസ്പിറ്റലിൽ എന്നത് മനുഷ്യത്വപരമായ ഒരു കാര്യം മാത്രം♥️🥰
@@MidhunMathew5770 എന്തുതന്നെയാണേലും അവർ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ട് എന്ന് നിങ്ങൾക് തോന്നിയോ, അവരുടെ രാഷ്രീയം എന്തുതന്നെയാവട്ടെ പറയുന്നതെല്ലാം കറക്റ്റ് ആണോ
@@benn86384 എന്തുകൊണ്ട് പറ്റില്ല,രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നതിലും എത്രയോ മഹത്തായ ഒരു കാര്യമാണ് ഒരു ഹോസ്പിറ്റൽ പണിയുക എന്നുള്ളത്. ഗാന്ധിജിയെ ഓർക്കാൻ ഒരു പ്രതിമ ആവശ്യം ഉണ്ടോ 🙏🏼
Stand with lakshadweep.. അവർക്ക് വേണ്ട ഹോസ്പിറ്റൽ, medical collage, മറ്റ് സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക.. ഉദ്യോഗസ്ഥ ഭരണം നിർത്തലാകുക.. ജനാധിപത്യം സ്ഥാപിക്കുക.. ഐഷ സുൽത്താനയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം ❤❤ ❤❤ ❤
@@benn86384ഇത് എന്തൊരു വാദമാണ് 🙄അവരുടെ നികുതിപ്പണം ഉപയോഗിച്ചാണ് അവിടത്തെ സ്കൂളിലുള്ള കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത്.അല്ലാതെ നമ്മുടേയോ ദോഡാപട്ടേലിന്റേയോ വീട്ടിൽ നിന്നുമല്ലല്ലോ😀😏
ആർജ്ജവമുള്ള ചോദ്യങ്ങൾക്ക് ആർജ്ജവത്തിലുള്ള മറുപടി 👍🔥🔥ഹാഷ്മിക്ക സൂപ്പർ 👍🌹🌹🌹🌹🌹🌹🌹🌹ലക്ഷദ്വീപിന് വേണ്ടി നടത്തിയ ചർച്ചകൾക്ക് അന്നത്തെ ഇൻട്രോകൾക്ക്, നീതിയുടെ ശബ്ദത്തിന് 🌹🌹🌹🌹🌹🌹🌹🌹❤❤❤
@@IndiaKerala-oc9rg ഇവിടെ അതിന് ചർച്ച ഇസ്ലാം അല്ലല്ലോ. അപ്പോ നിന്റെ പ്രശ്നം ഇസ്ലാം ആണ്. നീ മുസ്ലിം അല്ലല്ലോ പിന്നെ ഇസ്ലാമിൽ എങ്ങനെ ആയാൽ നിനക്ക് എന്താ? അതനുസരിച്ച് ജീവിക്കാൻ താല്പര്യം ഉള്ളവരാണ് ആ മതത്തിൽ നിലനിൽക്കുന്നത്.
A brave women , അവർക്കു വേണമെങ്കിൽ ഇതിലൊന്നും തലയിടാതെ സുഖമായി ജീവിക്കാം. പക്ഷേ അവരെ ഈ പ്രതിഷേതങ്ങൾക്ക് പ്രേരിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. തനിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടങ്ങൾ എന്റെ ദീപ് നിവാസികൾക്ക് ഉണ്ടായി കൂടാ എന്ന മാനുഷിക ബോധ്യത്തിലാണ്.സഹോദരനും, വാപ്പയും നഷ്ടപ്പെട്ട പൗര ബോധമുള്ള ഒരു പെൺകുട്ടി ഇങ്ങനല്ലാതെ പിന്നെങ്ങനാണ് പ്രതികരിക്കുക. Wikipedia എന്നതിന്റെ വിശ്വാസിയത കൂടി ബോധ്യപ്പെട്ടു ഈ സംവാദത്തിൽ നിന്ന് 😂.
മൊബൈൽ ടവർ ഉണ്ട് mone മറ്റുള്ളവരുടെ വേതന കണ്ട് ചിരിക്കുന്നവരുടെ കുട്ടത്തിൽ പലരും ഉണ്ടാവും ഈ അവസ്ഥയിലും പിടിച്ചു നിക്കുന്ന ഞങ്ങളുടെ അവസ്ഥ നിങ്ങൾക്കറിയില്ല
@@djj075 തീവ്രവാദികൾ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിർത്തി പ്രദേശം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക.. അത് അവരുടെ രീതിയാണ്.. അതിന് പല കാരണങ്ങളുമുണ്ട്.. അതുകൊണ്ടാണ് അവർ ആദ്യം കാശ്മീർ തെരഞ്ഞെടുത്തത്.. അവിടെനിന്ന് പടിയടച്ച് പിണ്ഡം വെച്ചപ്പോൾ നേരെ കേരളത്തിലേക്ക് വന്നു.. ലക്ഷദ്വീപിനെ തീവ്രവാദത്തിന്റെ ഹബ്ബ് ആക്കാം എന്ന് സ്വപ്നം കണ്ടു നടക്കുന്ന കുറെ ടീംസ് കേരളത്തിലുണ്ട്.. ഇന്ത്യൻ നേവിയുടെ ശക്തമായ സാന്നിധ്യം ഉള്ളതുകൊണ്ട് അത്ര എളുപ്പത്തിൽ അത് നടക്കുന്നില്ല എന്ന് മാത്രം.. ലക്ഷദ്വീപ് പരിസരത്തെ കടലിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും പിടികൂടിയത് നമ്മൾ കണ്ടതാണ്.. അവിടെ അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നപ്പോൾ ഇവറ്റകൾ എതിർക്കാൻ ഉണ്ടായ കാരണം, കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകും എന്ന പേടികൊണ്ടാണ്.. ലക്ഷദ്വീപിൽ നടക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കുന്നവരുടെ പേരും അവരുടെ സമീപകാല ചരിത്രവും പരിശോധിച്ചാൽ ഉദ്ദേശം വ്യക്തമാകും..
hats of to you aysha പെണ്ണ് ഒരുമ്പെട്ടാൽ അവർ രാജ്യദ്രോഹിയാക്കും പിന്തിരിയരുത് നഷ്ടപ്പെട്ടതൊന്നും നികത്താൻ ആകാത്തതാണ് നിനക്ക് നഷ്ടമായതു നിന്റെ ദ്വീപ്പിലുള്ള പലർക്കും നഷ്ടമാകാതെ ഇരിക്കട്ടെ ❤️
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ സ്നേഹമുള്ളവർ ഒന്ന് ലക്ഷദ്വീപും കാശ്മീരും ആണ് .. അത് രണ്ടും നിർഭാഗ്യവശാൽ മുസ്ലിം ഭൂരിപക്ഷമായിപോയി അത് സംഗികൾക്ക് സഹിക്കുന്നില്ല 😮😂
പ്രഫുലിന് പല ചോദ്യങ്ങൾക്കും ഉത്തരമില്ല...എന്നിട്ടും കിടന്നു ന്യായീകരിക്കുവാണ്... 😡 സത്യങ്ങൾ വിളിച്ച് പറയുന്ന കാരണം പുള്ളിക്കാരിയെ ഇവന്മാർ ഇനിയും ദ്രോഹിക്കും.. 😡😡😡😡
പിതാവും സഹോദരനും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ആർജ്ജവമുള്ള വാക്കുകളാണ് കേട്ടത് 100% ന്യായമായ കാര്യം മാത്രം ഹോസ്പിറ്റലിൽ എന്നത് മനുഷ്യത്വപരമായ ഒരു കാര്യം മാത്രം♥️🥰
E vertheketa vargeeyavesha thadenda mubel arangelum vani samsarikumo northi india pola keralathelum vargeeyakuzapam udakunavanani evanapolathavan nashechala evadasamadanam ketu
Very true
😊
60 വർഷം ഭരിച്ചവർ ചെയ്ത ദ്രോഹം🐷...
നുമ്മക്ക് ഒരു ഷേവ് ക്യാംപെയിൻ സംഘടിപ്പിക്കാം
ആയിഷ ഇതാണ് പെണ്ണ്.. സഹോദരിക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
Ayyo...neee ponnaanu faaa
ഒരു ഹോസ്പിറ്റൽ ഇല്ലാത്ത സ്ഥലം എത്ര ഭയങ്കരമാണെന്ന് അത് ഒരിക്കലെങ്കിലും ഫേസ്ചെയ്തവർക്ക് മനസിലാകും congrats madam👍
ഹോസ്പിറ്റൽ വേണം എന്ന് തോന്നിയത് മാഡത്തിന് ഇപ്പോൾ ആണ്. 60 വർഷം വേണ്ടായിരുന്നു എന്തൊരു അഭിനയം
@@MidhunMathew5770 എന്തുതന്നെയാണേലും അവർ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ട് എന്ന് നിങ്ങൾക് തോന്നിയോ, അവരുടെ രാഷ്രീയം എന്തുതന്നെയാവട്ടെ പറയുന്നതെല്ലാം കറക്റ്റ് ആണോ
@@benn86384 എന്തുകൊണ്ട് പറ്റില്ല,രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നതിലും എത്രയോ മഹത്തായ ഒരു കാര്യമാണ് ഒരു ഹോസ്പിറ്റൽ പണിയുക എന്നുള്ളത്. ഗാന്ധിജിയെ ഓർക്കാൻ ഒരു പ്രതിമ ആവശ്യം ഉണ്ടോ 🙏🏼
@@benn86384പ്രതിമയും ആശുപത്രിയും തമ്മിലുള്ള ബന്ധം...
@@benn86384 സത്യാവസ്ഥ പുറത്തു വന്നു കഴിഞ്ഞ പഴയ നുണയാണ് രാഷ്ട്രപിതാവിനെ കൊന്നവന്റെ അനുയായിക്ക് ഇപ്പോഴും പറയാനുള്ളത് .
ഗുജറാത്തിലെ മയക്ക് മരുന്ന് പിടിച്ച കാര്യം ചോദിച്ചപ്പോൾ ഉള്ള സുന്ദരമായ മറിച്ചിൽ കാണാൻ നല്ല രസമാണ്
Mayakkumarunnu pidikkuakayalle cheytat athinu entha Thomase nalla karyam alle
അപ്പൊ ഉള്ളി സുരേ ഓർമവന്നു 😀
ഹാശ്മി യെ പോലെരു വെക്തി 24ന്റെ മുന്നോട്ടുള്ള ഓരോ ഉയർച്ചക്കും അനിവാര്യമാണ് ❤
തുടക്കത്തിൽ വൻ ശോകം ആയിരുന്നു . വരുന്നവര് ഒക്കെ തഗ് അടിച്ചു ഊക്കി വിടുമായിരുന്നു. ഇപ്പൊൾ Correct ഫോം ആയി . നിലവിൽ ഹാഷ്മി തന്നെ no 1
അതി ഭയങ്കരം. പോടാ അവിടുന്ന്.
ഇന്ത്യക്കാരായ എല്ലാ മനുഷ്യരെയും ഒന്നായിക്കാണാൻ ഭരണകർത്താക്കൽക് സാധ്യമായാലേ ഇന്ത്യയ്ക് ഇന്ത്യയായി ലോകത്തിന് മുന്നിൽ തല ഉയർത്താൻ പറ്റു
ഞങ്ങൾക്ക് ഇഷ്ടം ബീഫ് ആണ് സാർ..! ♥️
കേരളത്തിൽ ഉണ്ടോ
പോർക്കും, അതെന്താ പോർക്ക് നിനക്ക് ഹറാം ആണെന്ന് കരുതി മലയാളി കൾക്ക് ഇഷ്ടം അല്ലെന്ന് ഉണ്ടോ
@@devilbose2748nee thinnoda ara vendannu paranje?
@@devilbose2748 . പോർക്ക് മുസ്ലിമിന് അല്ലെ ഹറാം. നിനക്ക് ഹറാമില്ലല്ലോ. നിനക്ക് കഴിക്കാം. ആളുകൾ കഴിക്കുന്നുമുണ്ട്. ആരെങ്കിലും എതിര് പറഞ്ഞതായിട്ട് തെളിവ്??
@@devilbose2748പോർക്ക് നിൻറമ അച്ചൻ നിരോധിച്ചോ?
ആയിഷ എംപി യല്ല
MLA യല്ല പക്ഷെ ഒരു
നാടിന്റെ പുരോഗതിക്ക് വേണ്ടി
പോരാടുന്ന പോരാളി
ആ ർജവമുള്ള പെണ്ണ് 💕💕💕💕💕
❤❤❤❤❤❤❤❤❤❤❤❤
ആയിഷ അഭിനന്ദനങ്ങൾ അവിടുത്തെ ❤️💞ജനങ്ങൾക്ക് വേണ്ടി ഇത്രയും സംസാരിച്ചത്
😂😂😂😂😂
😂😂😂😂😂😂
@@benn86384 തെളിവ് കാണിക്കാവോ.
ഇവിടെ പശുക്കൾക്ക് പോലും ആംബുലൻസ് ഉണ്ട് സാർ
@@MidhunMathew5770 manipporil ninnu avar nintaduttum varum
Stand with lakshadweep..
അവർക്ക് വേണ്ട ഹോസ്പിറ്റൽ, medical collage, മറ്റ് സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക..
ഉദ്യോഗസ്ഥ ഭരണം നിർത്തലാകുക.. ജനാധിപത്യം സ്ഥാപിക്കുക..
ഐഷ സുൽത്താനയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം ❤❤ ❤❤ ❤
ഞങ്ങൾക്കിഷ്ടം ബീഫാണ് സർ.. 😎 Highlight. 🔥🔥
ഐഷ സുൽത്താന ലക്ഷദീപിന്റെ പെൺകരുത്ത് ❤❤❤❤
She is genuine...Aisha Sultana 🔥🔥🔥🔥🔥
ആയിഷ സുൽത്താനെ പൊളിച്ചു എന്തുരസമാണ് ഓരോ വാക്കുകൾ കേൾക്കാൻ
ഞങ്ങൾക്കിഷ്ടം ബീഫ് ആണ് സാർ. അത് പൊളിച്ചു 👍👍👍😂😂ഐഷ സുൽത്താന 👍❤️🤝💪💪💪🔥🔥🔥🔥
അത് വീട്ടിൽ ഇരുന്നു കഴിച്ചാൽ മതി
ഞമ്മക് മദ്യം ഇഷ്ടം ഇല്ലാത്ത കൊണ്ടാണോ അവിടെ ഇല്ലാതെ 🤣
@@benn86384ഇത് എന്തൊരു വാദമാണ് 🙄അവരുടെ നികുതിപ്പണം ഉപയോഗിച്ചാണ് അവിടത്തെ സ്കൂളിലുള്ള കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത്.അല്ലാതെ നമ്മുടേയോ ദോഡാപട്ടേലിന്റേയോ വീട്ടിൽ നിന്നുമല്ലല്ലോ😀😏
@@benn86384 അവരും നികുതി കൊടുക്കുന്നുണ്ട്
ഞങ്ങൾക്ക് പോർക്കാണ്
Skip ആകാതെ കണ്ടു ഐഷ സുൽത്താന 🥰👍🏻keep it up❤
She is a Pakistani and pro Islamist
@@djj075 പാകിസ്ഥാനിൽ പൊളിക്കപ്പെട്ട അമ്പലം പുനർ നിർമിച്ചു. ഇവിടെ പള്ളി പൊളിക്കാൻ നടക്കുന്നു
@@djj075 ni enthaanenn nangalkk ariyilla...enthaayaalum Indian alla...manushyaganathil peduthaanum pattilla...
ഇത്തിരി ഉളുപ്പ്😏
@@Reoo0032 ni ethaayalum hinduvalla
@@djj075 correct....njn hinduvallaa...muslimo Christiano allaa....pinne hindu enna mathathil pedunnath velya credit aayi kaanunna ninnodokke enth parayaan🤣
അക്ഷരം തെറ്റാതെ വിളിക്കാം
ലക്ഷ്യ ദ്വീപിന്റെ
ജ്ഞാൻസി റാണി🔥🔥🔥
ആയിശ🎉🎉🎉
ഓ എന്തോന്ന് എന്തോന്ന്
@@harikumars5922മണ്ടമ്മാർക് മനസ്സിലാവില്ല
അയ്യേ തൊലിഞ്ഞ റാണി
@@aneesh26205first you watch full vedio many points she tell
Chanakathine mezhukky 🤣
ആയിശ അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദങ്ങൾ
നീതിക്കുവേണ്ടി പോരാടുന്ന ആയിശ❤❤❤❤❤❤❤❤ - താങ്കൾക്ക് Big സല്യൂട്ട്
❤❤❤❤❤❤❤❤a
ആർജ്ജവമുള്ള ചോദ്യങ്ങൾക്ക് ആർജ്ജവത്തിലുള്ള മറുപടി 👍🔥🔥ഹാഷ്മിക്ക സൂപ്പർ 👍🌹🌹🌹🌹🌹🌹🌹🌹ലക്ഷദ്വീപിന് വേണ്ടി നടത്തിയ ചർച്ചകൾക്ക് അന്നത്തെ ഇൻട്രോകൾക്ക്, നീതിയുടെ ശബ്ദത്തിന് 🌹🌹🌹🌹🌹🌹🌹🌹❤❤❤
ഐഷാ സുൽത്താന പൊളിച്ചു.പറയാനുളളത് ശക്തമായി അവതരിപ്പിച്ചു.👌👍
വളരെ മാന്യമായി സംസാരിക്കുന്നു, ബിജെപി കാരൻ അമാന്യമായി സംസാരിക്കുന്നു. നുണ മാത്രം parayunnu
ഐഷ സുൽത്താനയ്ക്കു പിന്തുണ 👍👍👍👍🌹🌹🌹🌹
എല്ലാ ജനകീയ കോടതിയിലും ഒരു യുവമോർച്ചക്കാരനെ കൊണ്ടുവരണം.
😂😂😂😂കുറച്ചു കോമഡി ആവാം
True ❤
Avate yuvam namuk murich kalikaam alle😂😂😂😂
കുറച്ചു ബുദ്ധി ഉണ്ടെങ്കിൽ മദബുദ്ധിഎന്നു വിളിക്കരുന്നു
അതുപോലും ഇല്ലാത്തവരെ എങനെ കൊണ്ടുവരും
ഹസ്മി പൊളിച്ചു 👍👍👍👍👍👍
മോർച്ചക്കാരന്റെ വാദം കേട്ട്...എല്ലാരും 😃😃
ഞങ്ങൾക്കിഷ്ടം ബീഫ് ആണ് സർ.. ഐഷ സുൽത്താന ❤️👍
@@benn86384സ്വന്തം പണം കൊണ്ടല്ലാതെ ആരുടെ പണം വെച്ചാണ് തിന്നുന്നത്, ഫ്രീ ആയിട്ട് ആരും ആരുടെയും കുടുംബത്തിൽ നിന്നും കൊടുക്കുന്നില്ല.
@@benn86384നിന്റെ തറവാട്ടിൽ നിന്നാണോ കൊടുത്തു കൊണ്ടിരുന്നത്
Veg ആണെങ്കിൽ സർക്കാർ കൊടുക്കും അല്ലെ
36:05
പ്രോഗ്രാം മൊത്തം കാണേണ്ട ഒരു ചിരി യിൽ അവൾ മൊത്തം മാർക്കും കൊണ്ട് പോയ് 😂🔥
Crct 😂💥💥
Support Aisha❤
😄
🤣🤣
ഐഷ സുൽത്താന ❤️
😂😂ജഡ്ജും ആ കുട്ടിയും ചിരിക്കുന്ന കണ്ട് ചിരിച്ചു പോയി ഹാഷമി ചിരിയടക്കി പിടിക്കുന്നു 😂😂😂😂സ്നേഹം
ജഡ്ജോ ഇവനോ ഇടത് നിരീക്ഷണ സ്വയം ബുദ്ധിമാൻ. വിജയന്റെ അടിമയ്ക്ക് എന്ത് പറഞ്ഞാൽ മനസ്സിലാകും
Arrogant ayitullavarum chirikum adil valiya karyam onumilla
Judge..!!.😂😂
പിണു അടിമ
@@MidhunMathew5770za
ഐഷയുടെ നാട് ഐശ്വര്യമുള്ളതായി മാറട്ടെ , അഭിനന്ദനങ്ങൾ 🙏
ഐഷ സുൽത്താന 👍❤️🤝💪💪💪💪🔥🔥🔥🔥❤❤❤
ജനങ്ങളോടുള്ള സ്നേഹം ഇപ്പോൾ മണിപ്പൂരിലും ഹരിയാന എന്നിവിടങ്ങളിൽ ജനങ്ങൾ കാണുന്നുണ്ട്
ആയിഷ സുൽത്താന 👍👍👍
ആയിഷ സുൽത്താന ✊🏼❤❤❤
കരുത്തുള്ള ഒരു പെൺകുട്ടി
ഏതു വലിയ വെല്ലുവിളിയെയും നേരിടാനുള്ള ചങ്കുറപ്പ് ഐഷാ സുൽത്താന🥰
😅😅😅😂😂😂😂😂😂
@@MidhunMathew5770 മലം തിന്നുന്ന നി ചിരിക്കും
Koya, ഇസ്ലാമിലെ ഒരു പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ല,, പക്ഷെ ഒരാളെ കണ്ടല്ലോ 😀
@@IndiaKerala-oc9rg ഇവിടെ അതിന് ചർച്ച ഇസ്ലാം അല്ലല്ലോ. അപ്പോ നിന്റെ പ്രശ്നം ഇസ്ലാം ആണ്. നീ മുസ്ലിം അല്ലല്ലോ പിന്നെ ഇസ്ലാമിൽ എങ്ങനെ ആയാൽ നിനക്ക് എന്താ? അതനുസരിച്ച് ജീവിക്കാൻ താല്പര്യം ഉള്ളവരാണ് ആ മതത്തിൽ നിലനിൽക്കുന്നത്.
@@RAIHANHOSSAINABDULKALAM മനുഷ്യന്റെ കാര്യം ആണ് പറഞ്ഞത്, മുസ്ലിമിന്റെ കാര്യം അല്ല
A brave women , അവർക്കു വേണമെങ്കിൽ ഇതിലൊന്നും തലയിടാതെ സുഖമായി ജീവിക്കാം. പക്ഷേ അവരെ ഈ പ്രതിഷേതങ്ങൾക്ക് പ്രേരിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. തനിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടങ്ങൾ എന്റെ ദീപ് നിവാസികൾക്ക് ഉണ്ടായി കൂടാ എന്ന മാനുഷിക ബോധ്യത്തിലാണ്.സഹോദരനും, വാപ്പയും നഷ്ടപ്പെട്ട പൗര ബോധമുള്ള ഒരു പെൺകുട്ടി ഇങ്ങനല്ലാതെ പിന്നെങ്ങനാണ് പ്രതികരിക്കുക. Wikipedia എന്നതിന്റെ വിശ്വാസിയത കൂടി ബോധ്യപ്പെട്ടു ഈ സംവാദത്തിൽ നിന്ന് 😂.
ദ്വീബിന്റെ ജാൻസി റാണി. ഐഷ സുൽത്താന
🤣🤣
ഝാൻസി റാണി
@@kannurkerala5370എന്താ ഇത്രയും ചിരിക്കാൻ? Aisha sulthana ഇതിൽ പറയുന്ന കാര്യങ്ങളിൽ എന്താണ് ചിരിക്കാനുള്ളത്?
😂😂😂 ഭയങ്കര രസമുള്ള പരിപാടി..ചിരിച്ചു മടുത്തു
Aishu!!!!! Such a brave girl ❤❤❤❤❤❤
ഐഷ സുല്ത്താന് അഭിനന്ദനങ്ങൾ ദ്വീപിൽ ഒരു മെഡിക്കൽ കോളേജ് അത്യാവശ്യമാണ് നിർബന്ധമായും ചെയ്തു കൊടുക്കണം
Aisha, I proud of you❤❤❤
ബീഫ് ദേശീയ മാംസമായി പ്രഖ്യാപിക്കണം...🇮🇳🇮🇳🇮🇳
ഏറ്റവും കൂടുതൽ ബീഫ് export ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. അതിൽ കൂടുതലും ബിജെപി നേതാക്കന്മാരുടെത്താണ്. ഇവിടെത്തെ cheap പൊളിറ്റിക്സ് ജനങ്ങൾക്ക് അറിയാം
@@ajuaju8486സത്യം
True
വല്ലാത്ത ഒരു comedy തന്നെ ഈ പഹയൻ 😂😂😂
ശരിക്കും ചിരിപ്പിച്ചു....ശവമോർച്ച നേതാവ്
എല്ലാ ജനകീയ കോടതിയിലും യുവമോർച്ചക്കാര
കൊണ്ടുവരണം
അതോടുകൂടി ഈ പരിപാടി കൂടുതൽ എൻ്റർടൈൻമെൻ്റ്ആകും😂
മിത് റം 🤣🤣🤣🤣
😂😂😂😂😂🫰🏻
37:01 Nailed it …Aisha 💪
ഓസിനു ഞണുന്നുമ്പോൾ ബീഫെ കഴിക്കു അല്ലേ 😂
അയിഷാസുൽത്താന ❤❤
Great women of lndia..keep go God bless you
Hashmi 👍👍🌹🌹❤️❤️❤️❤️
എന്ത് കൊണ്ട് ഇന്നും ലക്ഷ്വദീപിന് നല്ല സൗകര്യങ്ങൾ ഉള്ള ഒരു multi speciality hospital ഇന്ത്യ ഗവണ്മെൻ്റ് കൊടുക്കുന്നില്ല..!
@@MidhunMathew5770ennu sangi
മൊബൈൽ ടവർ ഉണ്ടായിരുന്നോ??? 😂😂😂😂
Aa naatukarum onnu marendathunde tourism vannal ellam Okey aakum avar oru bar thudangano onnum sammadikilla soudi pole aakanam enna vicharam atukondu youth ellavarum vittu pokukayanu
ഹോസ്പിറ്റലിന്റെ കാര്യം പറയുമ്പോൾ മൊബൈൽ ടവറിന്റെ കാര്യം ചോദിക്കുന്ന....... കഷ്ടം
മൊബൈൽ ടവർ ഉണ്ട് mone മറ്റുള്ളവരുടെ വേതന കണ്ട് ചിരിക്കുന്നവരുടെ കുട്ടത്തിൽ പലരും ഉണ്ടാവും ഈ അവസ്ഥയിലും പിടിച്ചു നിക്കുന്ന ഞങ്ങളുടെ അവസ്ഥ നിങ്ങൾക്കറിയില്ല
ആ വാക്ക്... "ഞാൻ കേരളത്തിൽ മാത്രമേ safe ആയിട്ടുള്ളു " 🥰🥰🥰
❤❤❤❤❤❤❤😂❤❤❤❤❤❤
Her words are sharp👍🏻
😂😂😂
😂😂😂
കോമഡി 😂😂😂😂
60 varaham aayi illatha prashnam ippol vannathinte karanam ariyam
@@djj075 തീവ്രവാദികൾ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിർത്തി പ്രദേശം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക.. അത് അവരുടെ രീതിയാണ്.. അതിന് പല കാരണങ്ങളുമുണ്ട്.. അതുകൊണ്ടാണ് അവർ ആദ്യം കാശ്മീർ തെരഞ്ഞെടുത്തത്.. അവിടെനിന്ന് പടിയടച്ച് പിണ്ഡം വെച്ചപ്പോൾ നേരെ കേരളത്തിലേക്ക് വന്നു.. ലക്ഷദ്വീപിനെ തീവ്രവാദത്തിന്റെ ഹബ്ബ് ആക്കാം എന്ന് സ്വപ്നം കണ്ടു നടക്കുന്ന കുറെ ടീംസ് കേരളത്തിലുണ്ട്.. ഇന്ത്യൻ നേവിയുടെ ശക്തമായ സാന്നിധ്യം ഉള്ളതുകൊണ്ട് അത്ര എളുപ്പത്തിൽ അത് നടക്കുന്നില്ല എന്ന് മാത്രം.. ലക്ഷദ്വീപ് പരിസരത്തെ കടലിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും പിടികൂടിയത് നമ്മൾ കണ്ടതാണ്.. അവിടെ അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നപ്പോൾ ഇവറ്റകൾ എതിർക്കാൻ ഉണ്ടായ കാരണം, കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകും എന്ന പേടികൊണ്ടാണ്.. ലക്ഷദ്വീപിൽ നടക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കുന്നവരുടെ പേരും അവരുടെ സമീപകാല ചരിത്രവും പരിശോധിച്ചാൽ ഉദ്ദേശം വ്യക്തമാകും..
ഞങ്ങൾക്കിഷ്ടം ബീഫ് ആണ് sir..... 💪🏻
പശുക്കൾക്ക് പോലും Ambulance ഉണ്ട് സാർ 🔥🔥🔥🔥🔥🔥
ഹാഷമി പൊളി 🔥🔥
ആർജ്ജവം ഉള്ള പെൺകുട്ടി പോരാടിക്കൊണ്ടേയിരിക്കുക 👍❤️
ഞങ്ങൾ അനുഭവിക്കുന്ന ദുരിതം പറയാൻ ഒരാളെങ്കിലും undallo 🔥
WE ALL ARE WITH YOURS
നല്ലൊരു മെഡിക്കൽ കോളേജ് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആയിഷ നല്ല വിക്ത്തയുള്ള സംസാരം ആഷി മി ❤❤❤❤❤❤
"ഞങ്ങൾക്ക് ഇഷ്ടം ബീഫാണ് സർ " ❤
പോർക്കായാലോ
@@Charlie-oc5kokurach channagam ayalo
@@Charlie-oc5koഅത് നീ മുളിങ്ങിക്കോ നുമ്മൾ ബീഫ് മുളിങ്ങിക്കോളാം 😁
@@kngdangeryt2333 ഒട്ടകത്തിന്റെ അപ്പി ആയാലോ
@@muhammedrafi-s8w നിനക്ക് ഇഷ്ടമുള്ളത് മാത്രം മിണുങ്ങൽ നിന്റെ ചെലവിൽ
24 എന്നും ഇരകളോടൊപ്പോം ❤
കശ്മീർ പണ്ഡിറ്റ് കളെ കൂടെ ഉണ്ടോ
ആയിഷ ❤️❤️❤️❤️🤲🤲🤲🤲🤲🙏🙏 ബിഗ് സല്യൂട്ട്
👏👏👏appreciate 24 news for this initiative
വളരെ, നല്ല സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഐഷ സുൽത്താന 👏👏
ഈ പുതിയ അവതാരം കിടന്നു ഉരുളുകയാണല്ലോ...ഫുൾ കോമഡി തന്നെ 😂
സുടാപ്പിണി ഉരുളുന്നു. ചോദ്യങ്ങൾ അവതാരകൻ സുടു നല്ല ഹെല്പ് 😂😂😂😂
@@MidhunMathew5770 വിവരമുള്ളവർക്ക് മനസ്സിലായി ആരാ ഉരുളുന്നത് എന്ന് ഓഡിയൻസ് ചിരിക്കുന്നത് കണ്ടില്ലേ അത് മാത്രം പോരെ
@@MidhunMathew5770ഇനി അങ്ങനെ പറഞ്ഞു സിരിക്കാം ഹ ഹ ഹ 😂
@@MidhunMathew5770തീവ്രവാദി ക്ക് സഹിക്കണില്ല അല്ലെ 🤣
@@MidhunMathew5770 എന്നാലും എന്റെ ബീഫ് മാതാവേ 😂😂😂😂😂
hats of to you aysha
പെണ്ണ് ഒരുമ്പെട്ടാൽ
അവർ രാജ്യദ്രോഹിയാക്കും പിന്തിരിയരുത് നഷ്ടപ്പെട്ടതൊന്നും നികത്താൻ ആകാത്തതാണ് നിനക്ക് നഷ്ടമായതു നിന്റെ ദ്വീപ്പിലുള്ള പലർക്കും നഷ്ടമാകാതെ ഇരിക്കട്ടെ ❤️
Sulthanaa big salute 👍👍👍👍👍👍👍👍👍👌💯
ഐഷ സുൽത്താന ബിഗ് സെല്യൂട്
ആയിഷ സുൽത്താന ❤️🔥👌
A vry gd debate ❤ Aisha sulthana handsoff💯
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ സ്നേഹമുള്ളവർ ഒന്ന് ലക്ഷദ്വീപും കാശ്മീരും ആണ് .. അത് രണ്ടും നിർഭാഗ്യവശാൽ മുസ്ലിം ഭൂരിപക്ഷമായിപോയി അത് സംഗികൾക്ക് സഹിക്കുന്നില്ല 😮😂
അല്ല തെറ്റാണ് സ്നേഹം കൂടുതൽ താലിബാനിലാണ്
ഓക്കേ. Gud nyt സുടു
കാശ്മീരിനെ മുസ്‌ലിം ഭൂരിപക്ഷപ്രദേശം ആക്കിയെടുത്തു എന്നതല്ലേ ശരി?
@@sathyavrathannair8898sanki mandatharam parayarythu
കശ്മീരിൽ എങ്ങിനെ മുസ്ലിങ്ങൾ മാത്രമായി? അതും കൂടി പറയാമോ?മുസ്ലിങ്ങളുടെ സ്നേഹക്കൂടുതൽ കൊണ്ടാവാം കാശ്മീരി പണ്ഡിറ്റുകൾ ഡൽഹിയിൽ ചേരിയിൽ കഴിയേണ്ടി വരുന്നത്.
Ganesh deep ഫ്രൈക്ക് ശേഷം prabhul സെമി റോസ്റ്റ്.. ഹാഷ്മി👏🏻👏🏻👏🏻
ആയിഷ പൊളിച്ചു 👌👌
വെറുതെയല്ല ബിജെപി വിദ്യാഭ്യാസമുള്ള ഇടങ്ങളിൽ ക്ലച്ച് പിടിക്കാത്തത്...
😂😂😂😂
Ivale separatist movementine sugam ayi use cheyam
😂😂🤣
രാജ്യം ഭരിക്കുന്നത് തന്നെ വിദ്യാഭ്യാസം ഇല്ലാത്ത പൊട്ടന്മാർ അല്ലെ 😁
😊 ബുദ്ധി ഇല്ലാത്തോണ്ട് ഇപ്പൊ ഇടയ്ക്കു ഇംഗ്ലീഷ് വാക്കൊക്കെ പറയും. ബുദ്ധിയെ replace ചെയ്യാൻ ഭാഷ 😅
Hope Aisha Sultana will contest from Lakshadweep!!
സുൽത്താന 👍🏻👍🏻👍🏻
ഐഷ❤️❤️
ഓരോ ചാണകത്തെയും കൊണ്ട് വരുന്ന ജനകീയ കോടതിക്ക് ♥️♥️
😂😂😂😂😂
😂😂😂
ഗണേശൻ എന്ന വൻമരം വീണു.. ഇനി പ്രഫൂളിൻ്റെ മരണമാണ് 😂
ലക്ഷദ്വീപിന്റെ പുലിക്കുട്ടി
Big salute
❤❤
Isha sultana ❤❤❤❤❤a girl with strong backbone
ഐഷ സുൽത്താന ഗ്രേറ്റ്... 👍
ഇപ്പോൾ ശെരിക്കും മനസിലാവുന്നുണ്ട്... ലക്ഷദ്വീപിൽ എന്താണ് ബിജെപി യുടെ പ്ലാൻ എന്ന്... മണിപ്പൂരും ഹരിയാനയും ലൈവ് ആയി കാണുമ്പോൾ....😢
അയിഷ പറയുന്നത് അടിസ്ഥാന സൗകര്യ വികസനമാണ്.. 🙌🏻
മോർച്ചക്കരൻ്റെ വാദം കേ്ട ചിരിക്കുന്ന ചേച്ചി..35:57. .. ഈ പരിപാടിയുടെ വിജയം
യുവമൂർച്ച രതിമൂർച്ച 🔥🔥
അയിഷ ❤🔥❤🔥❤🔥❤🔥
😂😂😂😂😂😂
O
😂😂
😂😂😂😂😂😂😂
@@MidhunMathew5770 ഇവറ്റകൾക്ക് പ്രാന്താടാ 😂😂
35:25 മുതൽ ആരും കാണാൻ ശ്രമിക്കരുത് ചിരിച്ചു മരിച്ചാൽ ഹാഷമി ഉത്തരം പറയേണ്ടി വരും 😂😂
ഐഷ 👌🏻👌🏻👍🏻👍🏻👍🏻
Aayisha 🎉🎉❤❤🔥🔥✌️✌️
ഐ ഷാ ilove you ഇത്ത ❤❤❤
Suportt Aisha 🎉❤
Lakshadweep support button ____❤____
ഈ ബിജെപി പ്രതിനിധികൾ എപ്പോഴും ഇങ്ങനെ ഉരുളുന്നത് കാണാറുണ്ട്
Enthkondan avar urulunnath. Kaaranam avark janadhipathyam ulkollan pattilla. Only hinduthva agenda❤
ഐഷ പുലിയാണ് കട്ട സപ്പോർട്
ഹാഷമി ഫാൻസ് 👍👍👍
❤ Aisha sultana very good girl
So Thank you...
ഇത് പോലെ ഉരുലാണ് വേണം ഒരു മനക്കരുത്ത്😂😂😂😂😂
Well done Ayesha. Very proud to see a girl with great vision from Lakshadeep. Keep going ❤
Hashmi & Ayisha sulthana❤
പ്രഫുലിന് പല ചോദ്യങ്ങൾക്കും ഉത്തരമില്ല...എന്നിട്ടും കിടന്നു ന്യായീകരിക്കുവാണ്... 😡 സത്യങ്ങൾ വിളിച്ച് പറയുന്ന കാരണം പുള്ളിക്കാരിയെ ഇവന്മാർ ഇനിയും ദ്രോഹിക്കും.. 😡😡😡😡
Ayisha super