കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 24 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 20 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 24
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #malayalam

Комментарии • 171

  • @judybiju4807
    @judybiju4807 Месяц назад +18

    ഈശോയെ വിവാഹ പ്രായമായ എല്ലാം മക്കൾക്കും ദൈവ വിശ്വാസം ഉള്ളു ജീവിത പങ്കാളിയെ കാണിച്ചു കൊടുക്കണമേ യുവതി യുവാക്കലും കരുണയായിരിക്കേണമേ

    • @annievarghese7650
      @annievarghese7650 Месяц назад +2

      Amen

    • @leejohn6184
      @leejohn6184 Месяц назад

      Have mercy on us Jesus

    • @cijohny203
      @cijohny203 Месяц назад

      കണ്ണീരോടെ വിതയ്ക്കുന്നവര്‍
      ആനന്ദഘോഷത്തോടെ കൊയ്യട്ടെ!

  • @judybiju4807
    @judybiju4807 Месяц назад +17

    ഈശോയെ എല്ലാം കുടുംബത്തെയും വിശുദ്ധികർക്കണമേ എല്ലവരും വിശ്ശൂധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ വിശ്വാസം കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SUNITHAVSDEEPU
    @SUNITHAVSDEEPU Месяц назад +4

    Praise the lord... ദൈവമേ, ലോകം മുഴുവനുമുള്ള സകല മാതാപിതാക്കളേയും ,സകല മക്കളേയും സമർപ്പിക്കുന്നു.. പിതാവേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ...പരിശുദ്ധാരൂപിയപ്പേ, ഞങ്ങളിൽ എഴുന്നള്ളി വരേണമേ..യേശുവപ്പേ, അങ്ങയുടെ തിരുജലത്താലും,തിരുരക്തത്താലും സംരക്ഷിക്കേണമേ..ദിവ്യജനനീ,നീലയങ്കിയിൽ പൊതിയണമേ..

  • @judybiju4807
    @judybiju4807 Месяц назад +8

    ഈശോയെ ഒരു ഭവനം ഇല്ലാത്ത മക്കളെക്ക്‌ ഭവനം കൊടുത്തു വരെയുടെ സങ്കടം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @judybiju4807
    @judybiju4807 Месяц назад +19

    ഈശോയെ എല്ലാം അച്ഛൻമാരുടെ മേൽ കരുണയായിരിക്കേണമേ ഈശോയെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @judybiju4807
    @judybiju4807 Месяц назад +14

    ഈശോയെ. ജോലി ഇല്ലാത്ത എല്ലവർക്ക് ജോലി കൊടുത്തു കാത്തുകൊള്ളണമേ വിദേശത്തു ജോലി വേണ്ടി പ്രാർത്ഥിക്കുന്നു മകളെയും സമർപ്പിക്കുന്നു സമാധാനം ഇല്ലാത്ത കുടുംബത്ത സമർപ്പിക്കുന്നു സമാധാനം കൊടുത്തു anugrahiaknme

  • @josephap5269
    @josephap5269 Месяц назад +2

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @sinugeorge5284
    @sinugeorge5284 Месяц назад +7

    ഈശോയെ ഞങ്ങളുടെ കൂടും ബത്തിന്റെ മേൽ കരുണയായിരിക്കണമേ

  • @judybiju4807
    @judybiju4807 Месяц назад +7

    ഈശോയെ അമ്മ എല്ലാം മാനസിക പ്രേശ്നങ്ങൾ ഉള്ളു മക്കളെ അമ്മയുടെ നീല അൻകിയാൽ പൊതിയാണമേ വർക്കും വിശ്വാസം കൊടുക്ണമേ 🙏🏻🙏🏻🙏🏻🙏🏻

    • @swapanajoseph8708
      @swapanajoseph8708 Месяц назад

      എന്റെ മകനും കൂടി വേണ്ടി പ്രാത്ഥിക്കണമേ🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Месяц назад +7

    എന്റെ മക്കൾ രണ്ടു പേരും ദൈവ വിശ്വാത്തിലും ഭക്തിയിലും വളരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം.

  • @JyothyMol-lr2pl
    @JyothyMol-lr2pl Месяц назад +2

    ഈശോയെ എന്റെ ഭവനം പണിയുവാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ എന്നെപ്പോലെ ഭവനം ഇല്ലാത്ത എല്ലാ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു അവർക്കും ഭവനം നൽകി അനുഗ്രഹിക്കട്ടെ

  • @Annakutty-ee9zt
    @Annakutty-ee9zt Месяц назад +2

    എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ മാനസിക പ്രശ്നവും പണത്തിനോട്ടുള്ള ദുരാശയും നിക്കി ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയം അനുഗ്രഹിക്കണമേ

  • @lissyjames3439
    @lissyjames3439 Месяц назад +2

    . എന്റെ ഈശോയെ എൻറ മക്കളെ അനുഗ്രഹിക്കണമെ വിശുദ്ധികരിക്കണമെ മക്കൾ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കാൻ അനുഗ്രഹിക്ക ണമെ മക്കൾ Exam Pass ആകാൻ . അനുഗ്രഹം നൽകണമെ കുടുബം വിശുദ്ധികരിക്കണമെ തഴക്കദോഷങ്ങളിൽ നിന്ന് മോചനം നൽക് ണം പരിശുദ്ധത്മാവ് കൊണ്ട് നിറക്കണമെ ജോലി യില്ല) തെ വിഷമിക്ക ന്നവർക്ക് ജോലി നൽകണമെ സഹേ, ദരങ്ങൾ തമ്മിൽ ഐ കൃത്തിൽ ആകാൻ അനുഗ്രഹം നൽകണ മെ വചന - o അനുസരിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമെവൈദികരു..o സമർപ്പിതര്

  • @shynib-ll3vu
    @shynib-ll3vu Месяц назад +10

    യേശുവേ നന്ദി 🙏യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും ഈ ലോകത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ. യേശുവേ എന്റെ കുടുംബത്തിന്റെയും എന്റെ അനിയന്റെ കുടുംബത്തിന്റെയും ഞങ്ങളെ പോലെ സാമ്പത്തികബുദ്ധിമുട്ടും ബാധ്യതകളും അനുഭവിക്കുന്ന എല്ലാവരെയും രഷിക്കണമേ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം തരേണമേ. യേശുവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവരെ സുഖപ്പെടുത്താണമേ. യേശുവേ എന്റെ ബ്രെസ്റ്റിലെ മുഴയും വേദനയും കാലിലെ തരിപ്പും വേദനയും മാറ്റി തരേണമേ. യേശുവേ എല്ലാ കുഞ്ഞുമകളെയും സമർപ്പിക്കുന്നു അവരുടെ വാശി ദേഷ്യം എല്ലാം മാറ്റി അവരെ ദൈവവിശ്വാസം ഉള്ള മകളായി വളരേണമേ. യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ കെട്ടുകൾ പൊട്ടിപോവട്ടെ ബാധനങ്ങൾ അഴിഞ്ഞു വീഴാട്ടെ 🙏🙏🙏

  • @Laisamma-me2sf
    @Laisamma-me2sf Месяц назад +4

    Karthave Ella Rohikale Samarpikunnu Soukiam Tharename Amen Hallelujah hallelujah hallelujah 🙏🙏🙏

  • @miniscaria6116
    @miniscaria6116 Месяц назад +1

    ഇന്നത്തെ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ദൈവീക സംരക്ഷണം ഉണ്ടാകേണമെ

  • @user-ew7rb6kr2e
    @user-ew7rb6kr2e Месяц назад +3

    Esoya eante makalku oru joli nalki anugrahikaname🙏🙏🙏

  • @sindhujaison4218
    @sindhujaison4218 Месяц назад +2

    ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @cijohny203
    @cijohny203 Месяц назад +1

    യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും ഞങ്ങളോടൊപ്പം അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങള്‍ അറിയുന്നു.

  • @MaggieMathew-go5jk
    @MaggieMathew-go5jk Месяц назад +2

    Jeshuve, Dhaivika samaswasam kondu njagale nirakkaname ❤

  • @beenajoseph7995
    @beenajoseph7995 Месяц назад +2

    ഈശോയെ ആരാധന സ്തുതി

  • @ManojMathew-mv1ug
    @ManojMathew-mv1ug Месяц назад

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ b2എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടുത്തെ പുത്രനോ ടുചേർ ന്നു സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട് അരുള ണ മേ എൻ്റെ അമ്മേ മാതാവേ ആമേൻ ❤❤❤❤❤

  • @bemolthomas1471
    @bemolthomas1471 Месяц назад +2

    ഈശോയെ എന്റെ വിദേശത്തു പഠിക്കുന്ന മോൾക്ക്‌ assinment നന്നായി ചെയ്യാനും വിജയം ലഭിക്കാനും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @sherlythomas7043
    @sherlythomas7043 Месяц назад +3

    Please pray for my family protection

  • @sreedevidominic4987
    @sreedevidominic4987 Месяц назад

    ഈശോയെ ദീപയെ സമർപിക്കുന്നു ആന്തരിക മുറിവ് ഉണക്കണമേ വിശ്വാസ നൽകണമേ

  • @santhanasamy7136
    @santhanasamy7136 Месяц назад +2

    Amen 🙏🏻🤲✝️⚘️♥️Amen ♥️⚘️✝️🤲🙏🏻Amen 🌷💖🌷

  • @suseelapsuseelap6163
    @suseelapsuseelap6163 Месяц назад

    Karthaveentekalinteneerumvedanayummattisoukyamtharanamae..kudumbhathilullaellarkkum,lokammuzhuvanumsoukyamthannuanugrahickanae..amen

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm Месяц назад +1

    Eente Appppppa Eente Nieogngal Angaku Ariyamlo Karunathonnanama Ninnil Aseriehrikunnu Njangal Lajekan Idyakella Nee Matherum Mathi Natha Nee Matherum Mathi 😭😭😭😭😭😭😭🙏🙏🙏

  • @sreedevidominic4987
    @sreedevidominic4987 Месяц назад

    ഈശോയെ ഡൊമിനിക്കിനെ മദ്യപാനം മാറ്റി ധ്യാനത്തിന് പോകാൻ കുപ നൽകണമേ

  • @AppuJonadh
    @AppuJonadh Месяц назад

    Enteesoye johnte kudumbathe samarppikkunnu Ella paisachika thinmayil ninnum rekshikkenme parishuddanmavil nirackename papabodhavum paschathapavum nalkename amen

  • @rosaliclemence2859
    @rosaliclemence2859 Месяц назад

    ദൈവമേ മക്കളില്ലാത്ത എല്ലാത്തമ്പത്തികളെയും സമർപ്പിക്കുന്നു ആമേൻ 🙏

  • @user-ld2pe5pu8r
    @user-ld2pe5pu8r Месяц назад

    ഈശോയെ മോളെ ദുഷ്ടാരൂപിയിൽ നിന്നും വിടുവിക്കണമേ .

  • @thankammadevassy5902
    @thankammadevassy5902 Месяц назад

    ഈശോയെ യൂറിൻ ഇൻഫെക്ഷൻ കാരണം അസ്വസ്ഥത അനുഭവിക്കുന്ന ജുവൻ ക്രിസിനെ ഒന്ന് തൊടണമെ സൗഖ്യം നൽകണമെ

  • @annicx7743
    @annicx7743 Месяц назад

    ദൈവമേ കാത്തു കൊള്ളേണമെ എൻ്റെ ഹൃദയാദിലാഷം നടത്തി തരേണമെ

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ഒരു ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @josepj716
    @josepj716 Месяц назад

    Eshoye samarppikkunnu Karunayayirikkename thirurekthathal kashukaname pothiyaname abhishekam cheyyaname Anthareekamurivukalilninnum soukhyam thannanugrahikkanme karunayayirikkename karunayayirikkename karunayayirikkename Hallelujah Amen🙏❣️❣️🙏❣️❣️🙏❣️❣️🙏

  • @minisunny7814
    @minisunny7814 Месяц назад

    ഈശോയെ എല്ലാ പുരോഹിതരേയും വിശുദ്ധീകരിക്കണേ

  • @mercybabu5409
    @mercybabu5409 Месяц назад

    Isoye njagalude niyogangaludemel karunayayirikkaname molde jeevitha pankaliye samarppikkunnu daivanugrahamulla orumone thiruraktham kond kazhuki thiranjeduthu tharaname isoye thanku Jesus 🙏

  • @rosaliclemence2859
    @rosaliclemence2859 Месяц назад

    ദൈവഹിതം അനുസരിച്ചു ദൈവ കുഞ്ഞങ്ങളെ നല്കണമേ ആമേൻ 🙏

  • @lisy6063
    @lisy6063 Месяц назад

    ഈശോയെ അലീന ക്കു ഭയം കൂടാതെ ജോലി ചെയ്യാൻ സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @aniyaraju2259
    @aniyaraju2259 Месяц назад +2

    Amen🙏🏼🙏🏼🙏🏼

  • @lj00171
    @lj00171 Месяц назад

    Eshunamathil eshoye njangaluday makalk ammayuday sorgarohana thirunalinu munpai visayum tikketum thannanugrahikane amme🙏🙏🙏🙏🙏

  • @albiyabiji6859
    @albiyabiji6859 Месяц назад +1

    അനുഗ്രഹിക്കട്ടെ 👏🏻മക്കളെ 🙏🏻🙏🏻🙏🏻

  • @user-fe7im4en2c
    @user-fe7im4en2c Месяц назад

    Eyesonadha njagaludemell karunayakaname viduthalum suvkyavum nalki anugrahikaname parisudhadmavinal abhishekam cheyaname njagalude jeevithavasyagale sadhich tharaname eyesoye nanni sdhuthi Aradhana

  • @Ajithaav70
    @Ajithaav70 Месяц назад

    Yesuve entesthalakachavadamnammudevilaanusarichukittuvanapeshikunnu, makalude exameezhuthiyathunallamarkkittyanugrahikanamea, ammayudeyumachanteyumormakuravumattikodukanamea, puzhayillorrymungipoyaarjunorukuzhappavumillathearakshapedenamea, chettantethudayileneerumvayarilevedanayimorukuzhappamundagaruthea, ammean🙏🙏♥️

  • @marykt.5796
    @marykt.5796 Месяц назад

    Jesus 🙏 ❤️ please Bless my Family and spoil all evils against us 🙏 and fill us all with Holispirit my Lord Hallelujah amen Thank you Jesus ❤

  • @BinduNair1978
    @BinduNair1978 Месяц назад

    Yeshuve enda veed panniyuvan anugra hikanam amen kkadagal samarpikunnu joli thannu anugra hikanam amen nnani sduthi sotrom mahathwam aarathana halleluya halleluya halleluya halleluya amen

  • @lisy6063
    @lisy6063 Месяц назад

    ഈശോയെ എന്റെ ജോലി യുടെ മേൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @lucyjose6140
    @lucyjose6140 Месяц назад

    Yesuve kudumbathile banthanagale pottichukalayaname ❤❤

  • @babyantony6705
    @babyantony6705 Месяц назад

    കുടുംബം സമാധാനംനൽകിഅനുഹികേ കുഞ്ഞു ങെള 15:03 അനുഗ്രഹിക്കണമേ ബധന ങൾഎടുത്മാററേണ

  • @philominaaj4487
    @philominaaj4487 Месяц назад

    Karthave alla makkalayum kochumakalayum vishudhikarikkanama anugrahikkanama Amen🙏🌹

  • @pushpapaul1192
    @pushpapaul1192 Месяц назад

    Eesoye eldhosineyum joliyillatha ella makkaleyum samarppikkunnu karunayayirikkane

  • @josepj716
    @josepj716 Месяц назад

    Jesus have mercy on our family and all karunayayirikkename karunayayirikkename Hallelujah Amen Jesus bless our children and grandchildren❤❤❤❤❤

  • @shinyantony5971
    @shinyantony5971 Месяц назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @maryjose4202
    @maryjose4202 Месяц назад

    എന്റെ മകൾക്കു അനുയോജ്യമായ ഒരു ക്രിസ്ത്യൻ വരനെ കണ്ടെത്തി തരണേ. നാളുകൾ ആയുള്ള കെട്ടുകൾ അഴിയണെ 🙏

  • @MiniCyriac
    @MiniCyriac Месяц назад

    Yesuve ente makkale. Inner healing kodukaneand hyperactivity,study issues, behavioral issues, evilspirit Annmary Cyriac 16,AleennaCyriac14

  • @marygeorge7537
    @marygeorge7537 Месяц назад

    ഈശോയെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🌹

  • @lj00171
    @lj00171 Месяц назад

    Eshunamathil eshoye njangaluday makan ammayuday sorgarohana thirunalinu munpai canadaile cittisonship thannanugrahikane amme🙏🙏🙏🙏🙏

  • @pushpapaul1192
    @pushpapaul1192 Месяц назад

    Eesoye eldhosineyum canadayil joli anweshikkunna ella makkaleyum samarppikkunnu karunayayirikkane avarkkellam joli nalki anugrahikkane

  • @RubyMathew-cy4lm
    @RubyMathew-cy4lm Месяц назад

    Eeshoye Ella dushajeevikalum njangalude bhavanathil ninnum pokuvan prarthikkaname

  • @katherinesebastian8152
    @katherinesebastian8152 Месяц назад

    Eshoye ella yuvathiyuvakkaleyum daivakrupayal nirakaname🙏

  • @lissammajosey2734
    @lissammajosey2734 Месяц назад

    Eshoye ente makane angayude thiruhrudayathil samarpikunnu.avane divyabaliyil pankedukuvanum kumbasarichu kurbana sweekarikuvanulla manasum kripayum undakuvan vendy prarthikename

  • @sreedevidominic4987
    @sreedevidominic4987 Месяц назад

    ഈശോയെ മകൾക്ക് വിസ നൽകണമേ ഈശോ

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад

    എന്റെ ദൈവമേ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ എന്റെ മക്കൾക്കു ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹികണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @beenamilton1222
      @beenamilton1222 Месяц назад

      Enta makalyuo anugrhikanama🙏🙏🙏🙏

  • @beenajoseph5909
    @beenajoseph5909 Месяц назад

    ചവിയീല അസുഖം മാറ്റിത്തരണം കർത്താവേ യേശുവേ മാതാവേ സ്വസ്തി

  • @sujidoney1464
    @sujidoney1464 Месяц назад

    Vivahaprayamaya makkalkku nalla dhaiveeka pankaaliye kittuvan vendi prathikkunnu..

  • @RubyMathew-cy4lm
    @RubyMathew-cy4lm Месяц назад

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename upekshicha makaneyum kudumbatheyum samarppikkunnu snehathil onnikkuvan prarthikkaname

  • @MiniCyriac
    @MiniCyriac Месяц назад

    Jesus pls help me to pass in chemistry exam and social with full mark or above 11😢😢😢exam also Jesus thank you Jesus for helping me to pass English exam Hindi exam Malayam and maths with good marks

  • @MaggieMathew-go5jk
    @MaggieMathew-go5jk Месяц назад

    Eshoye, njangaludemel karuna aayirikkaname, makkalude Vivakam nadakkan karuna undakaname

  • @jainammajames6826
    @jainammajames6826 Месяц назад

    Eshoye nanni nanni nanni nanni

  • @elsydevassykutty5880
    @elsydevassykutty5880 Месяц назад

    Jesus Christ bless my special intentions and fill with the anointing of Holy Spirit. Amen

  • @reenayonachen5796
    @reenayonachen5796 Месяц назад

    NET EXAM PASS ALL CHILDREN Thank you God ❤❤❤❤❤❤

  • @MiniCyriac
    @MiniCyriac Месяц назад

    yesuve ente family onnakane. Family issues ,study issues,behavioral issues,financial. Issues.

  • @maryjose7302
    @maryjose7302 Месяц назад +1

    Please bless my intentions

  • @MiniCyriac
    @MiniCyriac Месяц назад

    Jesus pls help to heal all my sickness and to pass in all subjects in sslc exam with full A+plus😢😢😢

  • @MishaMathew-nu2uh
    @MishaMathew-nu2uh Месяц назад

    ഞങ്ങൾക്ക് കുടുംബ സമാധാനം നല്കണമേ

  • @lj00171
    @lj00171 Месяц назад

    Eshunamathil eshoye njangaluday kudumbathile ella thadasangalum kurukkaleyum eduth mattane

  • @user-zv2pb2qh6f
    @user-zv2pb2qh6f Месяц назад

    Sahodarngal thannilulla vazakku Marran kanivundakkennammee

  • @steephenp3840
    @steephenp3840 Месяц назад

    Please pray for the unity of our whole family tree and Holispirit

  • @maryvarghese9452
    @maryvarghese9452 Месяц назад

    Esoye karunathonnaname

  • @alenmathew6861
    @alenmathew6861 Месяц назад

    Enteesoye Enteesoye Ammen

  • @jainammajames6826
    @jainammajames6826 Месяц назад

    Eshoye good decision thannu anugrakhikkenam

  • @jainammajames6826
    @jainammajames6826 Месяц назад

    Eshoye molka wisdom koduthu anugrakhikkenam

  • @user-zv2pb2qh6f
    @user-zv2pb2qh6f Месяц назад +1

    Yesuvee naniiiii

  • @mercyalex553
    @mercyalex553 Месяц назад

    Lord, give proper life partners to our youth

  • @leelammathomas5287
    @leelammathomas5287 Месяц назад

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babyantony6705
    @babyantony6705 Месяц назад

    ഐസൂവിൽകഴിയുനപീറററീന്സമർപപീകുനനകാതു.നനകാഖേണ

  • @mercyalex553
    @mercyalex553 Месяц назад

    God forgive our sins and bless our family

  • @lillyboban626
    @lillyboban626 Месяц назад

    Vethesathe joli ellatha ella makkalkkum joli kodukkaname

  • @mercyalex553
    @mercyalex553 Месяц назад

    Lord, only your will be done in our lives

  • @aleyammajoseph6125
    @aleyammajoseph6125 Месяц назад

    Jesus please bless my family. Please return back my job

  • @liniantony8865
    @liniantony8865 Месяц назад

    Eshoye karuna thonnanme

  • @RubyMathew-cy4lm
    @RubyMathew-cy4lm Месяц назад

    Pl pray for my daughter to study well and take away all hereditary diseases

  • @user-um6vi8rt8p
    @user-um6vi8rt8p Месяц назад

    Amen amen amen 🙏🙏🙏🙏🙏🙏

  • @mercybabu5409
    @mercybabu5409 Месяц назад

    Otchinte aakranamathil ninnum njagalude place anugrahikkaname

  • @LalyDomy
    @LalyDomy Месяц назад

    Ellamakkaleyum anugrahikaname

  • @georgejoseph5198
    @georgejoseph5198 Месяц назад

    Blesses our son jomin and Ans Maria 🙏🙏🙏🙏🙏🙏🙏🙏🙏

  • @darlyjoy9599
    @darlyjoy9599 Месяц назад

    Esoye jhangalude veedu nalla vadakakku pokan anugrahikkane

  • @mercybabu5409
    @mercybabu5409 Месяц назад

    Thanku jesus🙏🙏🙏

  • @jinishibi8216
    @jinishibi8216 Месяц назад

    Easoye karunnayakanname