അത്യധികം ശക്തിയുള്ള പ്രാർത്ഥന🔥Thiruraktha samrakshana Prarthana (വലുത്)/Powerful Prayer
HTML-код
- Опубликовано: 15 ноя 2024
- Prayer of Protection through the precious blood of Jesus in Malayalam (full Prayer)
#holyblood #prayer #jesus #powerfulprayer #christianprayer
ഈശോയെ അങ്ങയെ സ്തുതിക്കുന്നു ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി എത്രയും പെട്ടെന്ന് വിറ്റു തരണേ ഈശോയുടെ നാമത്തിൽ ആമേൻ 🙏🙏🙏
ഈശോയെ ഞങ്ങളുടെ അനർത്തങ്ങളെ തീർക്കണമേ ആമേൻ ❤❤❤❤🙏🙏🙏🙏
ഈശോയെ എന്റെ കുടുംബത്തെ പിശാചിന്റെ കെണിയിൽ നിന്നും രഷിക്കണമേ പിശാചിന്റെ തല തകർക്കണമേ ആമേൻ 🙏🏿🙏🏿🙏🏿
ഇശോയുടെ കര. ങ്ങളിൽ നിന്നും ഒഴുകിയ തിരുരക്തമേ സഞ്ജുൻറെ സോറിയസ്സിസ് മാറ്റികൊടുക്കേണമേ
മാതാവേ സിമിയുടെ രോഗം മറ്റിത്തരനെ
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സമാധാനത്തിനും ഐശ്വരങ്ങൾക്കും തടസ്സം നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും ഈശോയുടെ ഒരു തുള്ളി രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. ആമേൻ
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും വിട്ടുമാറി പരിശുദ്ധാത്മാവിനാൽ നിറയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼
യേശുവേ ഞങ്ങളുടെ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ
എന്റെ യേശുവേ എന്റെ അസുഖങ്ങളും വേദനകളിൽ നിന്നും രഷിക്കേണമേ
Yesuve eka rakshakaaa ente apppaaa anugrahikkane kripa tharename
പീശാചിൻടതല.തകർക്കണമേ
🙏🙏🙏❤❤❤➕➕➕
Amen
ഈശോ എന്റെ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ
ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള പൈശാചിക ശക്തിയെ ഇല്ലായ്മ ചെയ്യണേ
Eesowye ente makante joli thadasam Matti tharane
Ente makale kathidene
Ente kadangal Matti tharane
Amen amen amen
എന്റെ ഈശോ എന്റെ കുടുംബത്തിൽ ഇപ്പോൾ നടക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും ഇപ്പോൾ തന്നെ തകർന്നു പോകണമേ
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനെ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
ഈശോയെ എനിക്ക് fast ആയിട്ട് സൗദി govt ഇന്റർവ്യൂ കിട്ടാൻ അനുഗ്രഹിക്കണേ ഈശോയെ processing vgm നടക്കണേ 🙏❤️
Eeshoyee nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏 ♥ ❤
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
ഈശോയെ എന്നെ കേസിൽ നിന്ന് രക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏:🙏🙏
എന്റെ ഇശോ ഇന്ന് ഞാൻ അനുഭവിക്കുന്ന മനസിന്റെ വേദന ഇന്ന് തുടച്ചു നിക്കണേ ദൈവമേ 🙏🙏🙏
ഈശോയെ എന്റെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചികളുടെ ബന്ധനങ്ങളും പിശാചിന്റെ എല്ലാ പ്രവർത്തനങ്ങളും തകർക്കേണമേ എന്റെ ഭവനത്തിലേക്കു വരേണമേ എല്ലാവരെയും പരിശുദ്ധാൽമാവിൽ നിറക്കേണമേ 🙏🙏🙏
ദൈവമോ എല്ലാവിധ പ്രയാസം മാറ്റാണം ശത്രുത മാറ്റാണം രോഗം മാറ്റാണം ഭയം പേടി മാറ്റാണം
നന്മ നിറഞ്ഞ ദൈവമേ നീ നൽകിയ ഈ ജീവിതത്തിനും സമാധാനത്തിനും നന്ദി ദൈവമേ 🙏🙏🙏🙏🌹🌹🌹🌹🌹🌹
ഇശോയെ എന്റെ വീട്ടിലുള്ള എല്ലാ പൈശാചിക ശക്തികളെ അങ്ങയുടെ തിരുരക്തത്താൽ തകർക്കണമേ....
Allgues alfamily gues every one respacting need not any parnys suporting not any coplaning allfues parying .. thankyou jeuas smen
എന്റെ യേശുവേ എല്ലാ ദുഷ്ട പിശാച്ക്കളിൽ നിന്നും എന്റെ kudumpathe😘രക്ഷിക്കേണമേ
ഈശോയെ എന്നെ പരിഹസിച്ചവരുടെ മുൻപിലും എന്നെ നിന്നിച്ചവരുടെ മുൻപിൽ എന്നെ ഉയർത്തണമേ 🙏
Metoo amen❤❤
ആമേൻ
😭🙏
Eeshoyee karuna thonnename makkalude niyogajalel karuna thonnename Francis valsa melbin sebin John saji lissy anjali Jo's sunitha rogasaukkem financial support samadanam santhosham vishwasham koduth anugrahikkaname bless our family members and friends Amen
ആ മേൻ ആമേൻ ആ മേൻ
ഈശോ യെ നന്ദി ഈശോയെ ആരാധന..ഇശോയെ രക്ഷിക്കണമെ🙏🙏.🙏🙏 :🌹🌹🌹🌹🌹🌹🌹🌹
എൻ്റെ ഈശോ എൻ്റെ മോൻ നവംബർ 20-ാം തീയതി എഴുന്ന എല്ലാ വിഷയവും ജയ്ക്കുവാൻ എൻ്റെ മോനെ അനുഗ്രഹിക്കണമേ
Thank you Jesus Christ Amen hallelujah hallelujah Amen 🙏
എൻറെ മക്കളുടെ ജീവിതത്തിലെ പ്രതിസന്ധികൾ മാറ്റി തരണമേ
യേശുവേ നന്ദി 🙏🏼
ഞങളുടെ കുടുബ വീതം വിൽക്കാൻ എല്ലാ സഹോദരങ്ങൾക്കും തോന്നണേ 🙏🙏
എന്റെ യേശുവേ എന്റെ ജീവിതത്തിൽ ഒരു സമാധാനം ഇല്ല എന്നെ നേരിടുന്ന എല്ലാം പ്രശ്നത്തിൽ നിന്നും എന്നെ കാത്തു കൊള്ളണേ
ഈശോയേ ഞങ്ങളിൽ കനിയേണമേ 🙏🏼 ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼 എന്റെ പ്രിയമോൾക്ക് നല്ലൊരു ജോലി അനുഗ്രഹിച്ച് നൽകേണമേ 🙏🏼 യേശുവേ നന്ദി 🙏🏼🙏🏼🙏🏼
ദൈവമോ എല്ലാവിധ പ്രശ്നം മാറ്റാണം ഭയം പേടി പ്രയാസം രോഗം മാറ്റാണം
കർത്താവെ എന്റെ കുടുംബത്തിൽ സമാധാനം തരണം 🙏🏻
Enikk sapathigam nalki anugrahikaname mathave enta karthavea enta mathave 🌹🌹✝️✝️✝️
ഈശോ എന്റെ കുടുംബത്തിൽ പ്രവർത്തിക്കുന്ന പിശാചിന്റെ തന്ത്രങ്ങളിൽ നിന്ന് വിടുവിച്ചു രക്ഷിക്കണമേ കർത്താവേ ഞങ്ങളെ അങ്ങേ തിരുരക്തത്താൽ ഓരോ നിമിഷവും കഴുകി വിശുദ്തികരിക്കണമേ അനുഗ്രഹികാണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
ഏശപ്പാ ഞങ്ങടെ ഭവനത്തിന് അവിടുന്ന് കാവൽ ആയിരിക്കേണമേ ആമേൻ
ഈശോ ഞങ്ങളെ കാക്കണമേ🙏🙏🙏🙏🙏
എന്റെ ഭർത്താവിന്റെ ദുശീലങ്ങളും ദേഷ്യവും പൂർണ്ണമായും മറ്റേണമേ 🙏🙏
Ente eesowye ente makante joli
Thadasamatti tharane
Kadangal ellam theerckan vazhi tharane
Molude joliyil anugrahum undakane
Enneyumackaleyum
Karangalil elppickunnu
Rackshickene appa
Yesuve, ange thiru rakthathathinte sakthiyaal njangalude Kudumbathilulla ella paisachika bandhanangalil ninnum njangalkku mukthitharaname... 🙏🙏
ഈശോയ എന്നെ കേസിൽ നിന്ന് രക്ഷിക്കണമെ കേസ് ഒത്ത് തീർപ്പാക്കാൻ പറ്റണമെ🙏:🙏 :🙏:🙏🙏🙏🙏🙏
ഈശോയെ എന്റെ ക്യാഷ് തിരിച്ചു കിട്ടണേ 🙏🏻
ഈശോയെ ഞങ്ങൾ അനുവദിക്കുന്ന എല്ലാ വിശയത്തിന്നും മറുപടി കിട്ടണമേ
അപ്പാ നന്ദി 🙏🙏🙏🙏
ഈ ഗോയെലിയ മോൾക്ക് കൂട്ട് ആയിരിക്കണമെ പേടി കൂടാതെ കാത്തു കൊള്ളണമെ
യേശുവേ എന്റെ അനുജത്തിയുടെ കുടുംബത്തിൽ കയറി ആ കുടുംബ ജീവിതം തകർത്ത പിശാചിന്റർ തല തകർക്കണമേ ആമേൻ... 🙏🏽🙏🏽🙏🏽
ഈശോയുടെ തിരുരക്തമേ എന്റെ ഭവനത്തെയും എന്റെ മക്കളെയും അങ്ങയും ടെ തിരുരക്തത്താൽ കഴുകി വിശുദ്ധി കരിക്കണമേ
ഈശോയെ നല്ലൊരു സ്ഥലം വീട് അനുഗ്രഹിക്കണേ എന്റെ സ്വർണം പണയത്തിലാണ് അത് എടുപ്പിക്കാൻ ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കണേ എന്റെ ഭർത്താവിനെ കുടുംബത്തിന്റെ വാടക കൊടുക്കാൻ തോന്നിക്കണേ 13 വർഷമായി കർത്താവേ വാടകവീട്ടിൽ താമസിക്കുന്നു സ്വന്തമായിട്ട് ഒരു ഭവനത്തിൽ താമസിക്കാൻ കൊതി തോന്നുന്നു കർത്താവേ ഈശോയെ ടോണിയെ വന്ന് സ്നേഹിക്കാൻ അവനെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാനസാന്തരം കൊടുക്കണം Toniya അവളുടെ ഭർത്താവുമായി പൊരുത്തപ്പെടാനുള്ള കൃപ കൊടുക്കണേ എനിക്ക് നല്ലൊരു ശമ്പളമുള്ള ജോലി തന്നെ കർത്താവേ🙏🏻❤❤❤
കാരുണ്യവാൻ ഈശോയെ എൻറെ അമ്മയുടെ കാലുവേദന മാറ്റി തരണമേ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ കുടുംബത്തെ തിരുരക്തത്താൽ കഴുകണമേ ഈശോയെ
ഓ എൻ നല്ല കർത്താവേ ഞങ്ങളുടെ പ്രാർത്ഥന ചെവി ചായ്ച്ചു കേൾക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ പിതാവേ നിൻ സഹായം തേടി വരുന്ന പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏 എൻ്റെ പിതാവേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ നിയോഗം സാധിച്ചു തരണേ 🙏 എൻ്റെ പിതാവേ കൈ വിടാതെ നിൻ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ കാര്യങ്ങളും സാധിച്ചു തരണേ 🙏 എൻ്റെ പിതാവേ തടസ്സങ്ങളെ നീക്കി ജീവിതം തിരിച്ചു തരു 🙏 എൻ്റെ പിതാവേ സ്തുതി സ്തുതി സ്തുതി 🙏 എൻ്റെ പിതാവേ സ്തോത്രം സ്തോത്രം സ്തോത്രം 🙏 എൻ്റെ അമ്മേ ഓമന മകനോട് പറഞ്ഞു എൻ്റെ എല്ലാ കാര്യങ്ങളും സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ കൈ വിടാതെ നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എൻ പരിശുദ്ധ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 എൻ്റെ പിതാവേ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ halleluya 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Mathave anugrahickane
Ente moneyum moleum
Avidunnu elppickuunu
Amen
Yeshuappa Anitta kke samadhanum kodukkane ... anugrahikkene yeshuappa mathave saukhyamakene....andhakara shakthiyil ninnu vduvikkane....athbhutha prekaashathileekku nayikkename Amen
Eshoye anugrahikaname
Amen
Jesus Christ save me from all evils and have mercy on me to heal my leg soon to walk normally and give repentance to my husband and children Amen hallelujah hallelujah hallelujah hallelujah 🙏🙏 Ave Maria 🙏🙏
Eeshoye Ella pishachika bandhanathil ninnum enneyum ente kudumbatheyum rakshikkaname ..
എന്റെ മോനു നല്ല ഒരു ജോലി വാങ്ങി തരേണമേ
Ente karthavea entea mathave entea kadapathithakal thirthu tharanam mathave entea karthavea 🌹🌹✝️✝️✝️✝️
മാതാപിതാക്കൾ roga പീഡയിൽ നിന്നും രക്ഷ നൽകണേ 🙏🙏🙏
Ente monu vivaham sariyaki tharename nalla joli kittanum
Sahayikename Amen
ഈശോയെ എന്റെ ഭവനത്തിൽ ഉള്ള പൈസചികഥ മറ്റേണമേ. അനുഗ്രഹിക്കണമേ ആമേൻ. 🙏🙏🙏
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും മാറാണെ നാളെ ചേട്ടന്റെ മകന് കൊടുക്കാനുള്ള 30000രൂപ ലഭിക്കേണമേ 🙏
ഈശോയെ ഈ വീട്ടിലെ പൈശാചിക ശക്തികൾക്ക് എന്നന്നേക്കുമായി അരുതിവരുത്തണെ. സന്തോഷവും സമാധാനവും നൽകി എന്നെ അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏
അമ്മേ ലോക്കിയിലുള്ള എല്ലാം പൈസാചിക പണികളെല്ലാം ശക്തി നിർവീര്യമാകട്ടെ അമ്മേ അവളിൽ നിന്നും അനീഷിനെ രക്ഷിക്കണമേ അവളുടെ കള്ളത്തരങ്ങൾ അമ്മേ അനീഷിനെ മനസിലാക്കികൊടുത്തു അവനെ രക്ഷക്കണമേ അമ്മേ.... 🙏
ഏഞ്ചൽ ഓപ്പറേഷൻ കഴിഞ്ഞ് ഗുരുതരാവസ്ഥയിലാണ് ഏഞ്ചലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണമേ🙏
ഈശോയെ നിന്ദിച്ച സ്ഥലത്ത് നിന്ന് തന്നെ മാനിക്കാൻ ഇടയാക്കണമേ 😭🙏🏼
നാളത്തെ എന്റെ പ്രശ്നങൾ തീർത്തു തരേണമേ 🙏🏻🙏🏻🙏🏻നാളെ എനിക്ക് ചിട്ടിക്ക് 10000 രൂപ വേണം 🙏🏻🙏🏻
എന്റെ ഭർത്താവ് എന്നെ മനസിലാക്കി സ്നേഹികേണമേ പയിസ അയച്ചു തരേണമേ 🙏🏻🙏🏻😔
എൻ്റെ ദീപുവിനെ പഴയതു പോലെ ആക്കി തിരിച്ചു തരണേ
Amma mathave ente karthave satrukkalil ninnum rakshikkename eppozhum ningal koode kanename
മാതാവേ ചേച്ചിയെ ezhunnelppikkane
🙏🙏🙏❤️❤️❤️Amen Hallelujah... LORD JESUS Have Mercy on us..... Amen.
എന്റെ മക്കളുടെ വിവാഹം നടത്തി തരേണമേ തടസങ്ങൾ മാറ്റി തരേണമേ
എൻ്റെ ഈശോയെ എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിയ്ക്കണമേ
Amen
Strght jobe deling all gues right darmma removeing need ..
മാതാവേ കുട്ടൻ്റെ കല്യാണം നന്നായി നടതിതന്നത്തിന് നന്ദി
അമ്മേ പരിശുദ്ധ അമ്മേ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളെ മാറ്റി മാറ്റണം അമ്മയെ ഒത്തിരി കടബാധ്യതകൾ ഉണ്ടെന്ന് മാതാവേ എന്റെ മകൻ ചൂടുകളിൽ പെട്ട് അകപ്പെട്ടിരിക്കുകയാണ് ബന്ധം കളയുന്ന വിടുതൽ കൊടുക്കണമേ മാതാവേ ഈശോയെ പരിശുദ്ധ അമ്മയെ ഒത്തിരി കടബാധ്യതകൾ വിഷമിക്കുകയാണ് മാതാവേ മകനു വിടുതൽ കൊടുത്തു മാനസാന്തരം ഉണ്ടാകണമേ മാതാവേ
Esoye njangle rakahikkeneme yesuve nanthi stuthi aarathana
Ente kunjinte deshyavum vashiyumellam matti tharaname amma mathave. Ente husbandinte rogam maraname.. veedu vilpana ethreyum pettanu nadakaname mathave.. enik psc job labhikaname mathave.. santhoshavum samadanavumayoru kudumbajeevitham munnotu kondupokan pattaname. Ayusum arogyavum enikum kunjinum husinum nalkaname mathave..
കർത്താവേ എന്റെ ജോലി സ്ഥലത്തെ അന്ധകാരശക്തികളുടെ പ്രവർത്തനങ്ങളെ തകർക്കേണമേ 😭😭😭🙏എന്റെ മനസിന്റെ മുറിവിനെ സുഖപ്പെടുത്താണമേ. സഹിക്കാൻ കഴിയുന്നില്ല 😭ഹല്ലേലുയ ആമേൻ 😭😭😭🙏 ബബിത 😭😭🙏
Ente karthavea entea mathave ente kadapathithakal thirthu tharanam mathave ✝️✝️✝️✝️✝️
Eeshoye ente preshnagale maatti kalayunnathintr oppam nte manassil keri koodiya pishachine shakthiye thakarth eriyaname appa
ഈശോ മാതാവെ എന്റെ ഭർത്താവിന് ഉള്ള ദേഷ്യവുശാണ് ഠ്യവും മാറ്റിതരണ മേ ഒരു ദുഷ്ചിന്തയു ഇല്ലാതെ കാക്കണ്ട മേ ഭാര്യയെ ആത്മാർത്തമായി സ്നേഹിക്കണമേ ഭാര്യയോട് സ്നേഹത്താൽ വളരണമ്മേ❤️🙏🏻😍😘✝️
അവിടുത്തെ തിരുരക്തമേ എന്നെ കഴുകി ശുദ്ധിക്കരിക്കണമേ
എന്റെ കുഞ്ഞുങ്ങൾ ക്കു ഒരു ആപത്തു വരാതെ കാത്തു കൊള്ളണമേ 🙏🙏🙏
Eedsoude thirurekthame എൻ്റെ ആവശ്യങ്ങളിൽ കരുണ് ഉണ്ടാകേന്നമേ
Amma mathave satrukkalil ninnum rakshikkename eppozhum
Enne thazthi kettiyavarude munbil ennea utarthanme ente amme
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളിൽനിന്നും ഞങ്ങളെ രക്ഷിച്ച് എന്റെ അസുഖം മാറ്റി എന്നെ ജോലിക്ക് പോകാൻ അനുഗ്രഹിക്കണേ 🙏🙏
ഈശോയെ എല്ലാ മക്കളെയും പൈശാചിക ബന്ധത്തിൽ നിന്ന് വിടുതൽ കൊടുക്കണമേ ഈശോയെ കടബാധ്യതകൾ കഴിയുന്ന എല്ലാ മക്കളെയും കരങ്ങളിലേക്ക് സമർപ്പിക്കുന്ന അമ്മ മാതാവേശോയെ
Ente karthave ella thinmagalum ninnum njangle rakshikane
Entemone dusheelangalil ninn rakshikanee....
എന്റെ മക്കൾ പഠിച്ചു മുന്നിൽ വരുവാൻ അനുഗ്രഹിക്കണ്ണമേ ആമേൻ
ഈശോയെ ഈ പാപിയുടെ കുടുംബത്തിന്മേലുള്ള പിശാച് ന്റെ സകല പ്രവർത്തനങ്ങളെയും nirveeryamaakikalayaname പരിശുദ്ധ ആത്മാവിനാൽ ഞങ്ങളെ nirakaname 🙏🌹🙏
Protect us from all' the evil forces O' Lord. Wash us from your precious blood. Amen
യേശുവേ ഞങ്ങളിൽ കനിയേബമേ 🙏🏼
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ജോലി ശരിയായി കിട്ടേണമേ 🙏🙏🙏🙏🙏
വിദ്യാഭ്യാസത്തിൽ വന്നിരിക്കുന്ന തടസ്സം നാളെ എന്നൊരു ദിവസത്തിൽ മാറ്റി തരണമേ നാളെ അവളുടെ അനുഗ്രഹം ആക്കി മാറ്റണമേവിദ്യാഭ്യാസത്തിൽ വന്നിരിക്കുന്ന തടസ്സം നാളെ എന്നൊരു ദിവസത്തിൽ മാറ്റി തരണമേ നാളെ അവളുടെ അനുഗ്രഹം ആക്കി മാറ്റണം
Ammeparisdha. Mathave. Eyennu. Entekudumbatheum. Kathukollenme. Amen. 🙏🙏🙏😭😭😭😭😭🙏🙏🙏🙏🙏🙏
Jesus Christ have mercy on me to heal my leg soon and to walk normally Amen hallelujah hallelujah hallelujah
Eshoye papikalayajalnlude kudumpathe pishasinte badhanagalil ninnum reshikename