കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 25 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 25 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 25
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #malayalam

Комментарии • 128

  • @JyothyMol-lr2pl
    @JyothyMol-lr2pl 2 месяца назад +15

    ഈശോയെ എന്റെ കുടുംബത്തിനോട് കരുണയായിരിക്കേണമേ ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ കുടുംബത്തെ പൈശാചിക ബന്ധനത്തിൽ നിന്നും വിടുവിക്കേണമേ

  • @MiniJob-k1n
    @MiniJob-k1n 2 месяца назад +1

    Ella youvajanagalayum samarppikkunnu🙏🙏

  • @beenajoseph1899
    @beenajoseph1899 2 месяца назад +1

    🙏🏻🙏🏻🙏🏻

  • @alicegeorge6669
    @alicegeorge6669 2 месяца назад +2

    Pray for myfamilÿ an̈ð all famlies

  • @CherupushpamP
    @CherupushpamP 2 месяца назад +1

    Eashoye kyvidalle❤❤❤❤

  • @seeniajacob661
    @seeniajacob661 2 месяца назад

    യുവാക്കന്മാരായ മൂന്ന് മക്കളെയും സമർപ്പിക്കുന്നു ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyjames3439
    @lissyjames3439 2 месяца назад

    ഈശോ . എന്റെ കുടുമ്പത്ത നോട് കരുണയായിരിക്കണമെ മക്കളോട് കരുണയായി റിക്കണമെ ജീവിത പങ്കാളിയോടും കരുണയായിരിക്കണമെ സഭയോട് കരുണയായിരിക്കണമെ യേശുവെ നന്ദി യേശു വെസ്തുതി

  • @BinduNair1978
    @BinduNair1978 2 месяца назад

    Yeshuve nnani nnani sduthi sotrom mahathwam aarathana halleluya halleluya halleluya halleluya halleluya halleluya halleluya amen

  • @beenajoseph7995
    @beenajoseph7995 2 месяца назад

    ഈശോയെ എഴുന്നേററു നടന്നാൽനടുവേദനമൂലം കഷ്ടപെടുന്ന എൻ മേൽ കരുണയായിരിക്കണമേ❤

  • @elsymathew8718
    @elsymathew8718 2 месяца назад

    കർത്താവേ ദൈവഭക്തരായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @judybiju4807
    @judybiju4807 2 месяца назад

    ഈശോയെ എല്ലാം യുവതി യുവാക്കലും കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @MoyKTomy
    @MoyKTomy 2 месяца назад

    Yesuve ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണമേ 🙏🏻🙏🏻🙏🏻

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 2 месяца назад

    Eente Divya Karunya Natha Ninnil Aseriehrikunnu Njangal Lajekan Idyakella Nanni Nanni Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙💙💙

  • @jinssamuel5643
    @jinssamuel5643 2 месяца назад

    Yesuvenannni esusrushayilpankedukunna ellakudumbagaleyumanugrahikaname❤

  • @alicesunny9858
    @alicesunny9858 2 месяца назад

    ഈശോയെ കുഞ്ഞുമക്കളുടെ നിർബന്ധം, വാശി, മാറി ഈശോയുടെ കുഞ്ഞുങ്ങളായി വളരുവാൻ പ്രാർത്ഥിക്കുന്നു 🙏

  • @sheejathomas479
    @sheejathomas479 2 месяца назад

    യേശുവേ എന്റെ കുടുംബത്തിൽ ദൈവീക സമാധാനവും സന്തോഷവും നൽകേണമേ തലമുറകൾ അന്യഗ്രഹിക്കപ്പെടാൻ കൃപ ചെയ്യേണമേ 🙏🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug 2 месяца назад

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ b2എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടുത്തെ പുത്രനോ ടു ചേർ ന്നു സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട് അരുള ണ മേ എൻ്റെ അമ്മേ മാതാവേ ആമേൻ ❤❤❤❤❤

  • @Alice-y7y5h
    @Alice-y7y5h 2 месяца назад +2

    Esoya ealla yuvathi yuvakaleyum anugrahikaname🙏🙏🙏

  • @SheelyJoseph
    @SheelyJoseph 2 месяца назад

    യേശുവേ എൻ്റെ മകനെ അനുഗ്രഹിക്കേണമേ കാത്തു കൊള്ളേണമേ

  • @shynijose4258
    @shynijose4258 2 месяца назад

    ഈശോയെ ഡ്രൈവിംഗ് ടെസ്റ്റ്‌ വിജയിപ്പിക്കണേ

  • @pushpaxavier2425
    @pushpaxavier2425 2 месяца назад

    ഈശോയെ എന്റെ കൊച്ചുമോളുടെയും കൊച്ചുമോനെയും അസുഖങ്ങളും മാറ്റി അവർക്ക് ആരോഗ്യം കൊടുത്ത്

  • @mercybabu5409
    @mercybabu5409 2 месяца назад

    Isoye makkale samarppikkunnu anugrahikkaname vishudhi aayi jeevikkan anugrahikkaname 🙏

  • @lijajohn7871
    @lijajohn7871 2 месяца назад

    Eeshoye kudumba prathanayilum davalaya aaradhanyilum pangedukkathe maari nilkkunna ente makane angayil aashrayikkan kripa nalki anugrahikkaname

  • @mercybabu5409
    @mercybabu5409 2 месяца назад

    Isoye anujamolde jeevitha pankaliye samarppikkunnu daivanugrahamulla orumone thiranjeduthu tharaname 🙏

  • @LeslieLesliemorris
    @LeslieLesliemorris 2 месяца назад

    എന്റെ ദൈവമേ എന്റെ മക്കൾ ദൈവ ഭക്തി ഉള്ള മക്കളായി വളർന്നു വരാൻ പ്രാത്ഥിക്കാം ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @marykuttyjoseph5434
    @marykuttyjoseph5434 2 месяца назад

    Yeshooye ente family yode karunaundayirikene karunaundayirikene

  • @babyantony6705
    @babyantony6705 2 месяца назад

    എല്ലാ ബന്ധനങ്ങളിൽ നിന്നും എൻറെ കുഞ്ഞു മക്കളെയും രക്ഷിക്കേണ

  • @pushpaxavier2425
    @pushpaxavier2425 2 месяца назад

    വിശപ്പച്ച കുഞ്ഞുമക്കളെ രോഗങ്ങളെല്ലാം മാറ്റി അവരെ നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആക്കി തരണേ

  • @augustinepo
    @augustinepo 2 месяца назад

    EshoyeNanjangaludeVeedndeRikardAyikittaname

  • @allyshaji9519
    @allyshaji9519 2 месяца назад

    എന്റെ കുടുംബത്തിൽ സമാധാനം തരണമേ എല്ലാവരെയും നല്ല വഴി നടത്തണമേ

  • @marykuttyjoseph5434
    @marykuttyjoseph5434 2 месяца назад

    Yeshooye njanglude vasthu nalle vilaku vilkuvan anugrahikene soon karunaundayirikene soon

  • @sinic6903
    @sinic6903 2 месяца назад

    പരിശുദ്ധ മാതാവേ എൻറെ ഭർത്താവിൻറെ മദ്യപാനം പരിപൂർണ്ണമായി മാറ്റി തരേണമേ

  • @pushpaxavier2425
    @pushpaxavier2425 2 месяца назад

    ഈശോയെ എന്റെ കുഞ്ഞുമക്കൾ അസുഖങ്ങൾ മാറ്റി അവരെ

  • @jancybenny8312
    @jancybenny8312 2 месяца назад

    Madyapanam thinu adimappettupoya ella makkaleyum athil ninnum mochippikkane🙏🙏

  • @Leelamma-gj3ho
    @Leelamma-gj3ho 2 месяца назад

    Esoye kunjumakkale parisutmavinal anugrahikane

  • @shynijose4258
    @shynijose4258 2 месяца назад +1

    ഈശോയെ മക്കളെ ദൈവബാക്തിയിൽ വളർത്തണേ

  • @sreedevidominic4987
    @sreedevidominic4987 2 месяца назад

    ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം മാറ്റി ധ്യാനം കൂടാൻ കുപ നൽകണ്ട മേ

  • @mercypaul1660
    @mercypaul1660 2 месяца назад

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റിത്തരണമേ എൻ്റെ മകനിൽ

  • @srdaisamma1566
    @srdaisamma1566 2 месяца назад

    കർത്താവേ എൻ്റെ രായിയുടെ കുടുംബത്തിൽ ഇടപെടണമെ

  • @leelammathomas5287
    @leelammathomas5287 2 месяца назад

    Amen🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🙏

  • @shylamathew8844
    @shylamathew8844 2 месяца назад +1

    യേശുവേ .....നന്ദി........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marykuttyjoseph5434
    @marykuttyjoseph5434 2 месяца назад

    Yeshooye ente family il ellavarum snehathil onniippikene karunaundayirikene

  • @allyshaji9519
    @allyshaji9519 2 месяца назад

    എന്റെ ഈ ശോയെ എന്റെ മക്കൾക്കു അവർ ആഗ്രഹിക്കുന്ന ജോലി കൊടുത്ത് സഹായിക്കണേ

  • @lisy6063
    @lisy6063 2 месяца назад

    ഈശോയെ അലീന യുടെ ജോലി യിലെ ബുദ്ധിമുട്ട് മാറ്റി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @santhanasamy7136
    @santhanasamy7136 2 месяца назад +1

    Amen ✝️🤲🙏🏻💖⚘️Amen ⚘️💖🙏🏻🤲✝️Amen

    • @sajinimathew7589
      @sajinimathew7589 2 месяца назад

      ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തു മാറ്റണമേ

    • @sajinimathew7589
      @sajinimathew7589 2 месяца назад

      ഈശോയെ ഞങ്ങൾക്കൊരു ഭവനം തന്ന് അനുഗ്രഹിക്കട്ടെ

    • @sajinimathew7589
      @sajinimathew7589 2 месяца назад

      ഈശോയെ ഞാൻ സ്ഥലം വിൽക്കാനുള്ള തടസ്സങ്ങൾ എടുത്തു മാറ്റണം ഞങ്ങടെ കടബാധ്യതകൾ വീട്ടുവാൻ

  • @annicx7743
    @annicx7743 2 месяца назад

    ദൈവമെ കാത്തു കൊള്ളേണമെ❤

  • @babyantony6705
    @babyantony6705 2 месяца назад

    കുഞ്ഞു മക്കളെയും അനുഗൃഹികേണ

  • @LeslieLesliemorris
    @LeslieLesliemorris 2 месяца назад

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി ലഭിക്കാതെ വിഷമിക്കുന്ന അവസ്ഥ എന്റെ ജീവിതത്തിൽ എല്ലാം നഷ്ടപെട്ടു പോയ അവസ്ഥ എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @HAleenaAntony
    @HAleenaAntony 2 месяца назад +1

    ഈശോയെ ക്ഷമിക്കാനുള്ള കൃപ തരേണമേ 🙏🙏🙏

  • @celinpaul1879
    @celinpaul1879 2 месяца назад

    Jesus ente makkalude jeevithathil edapedaname 🙏🙏

  • @SimiJob-t5m
    @SimiJob-t5m 2 месяца назад

    Mole samarpikunnuu karunayakanameee❤

  • @sindhuyesudas264
    @sindhuyesudas264 2 месяца назад

    Visudhiyil valarthan kreupa nalkane.... 🙏🙏🙏

  • @AnnakuttyGeorge-r5h
    @AnnakuttyGeorge-r5h 2 месяца назад

    Amen amen amen 🙏🙏🙏🙏🙏🙏

  • @bencyraphy9024
    @bencyraphy9024 2 месяца назад

    രണ്ടു മക്കളും ദൈവഭക്തിയുള്ളവരായി വളരണം

  • @sollysiby2530
    @sollysiby2530 2 месяца назад

    കരുണയായിരിക്കണമേ

  • @francisk.j9108
    @francisk.j9108 2 месяца назад

    🎉Eesoye theekshanamaya prarthana chaithanyam ente makkalku nalkaname.Eessoye Ella yuvathi,yuvakkalke manasantharam nalkaname.

  • @annammajose662
    @annammajose662 2 месяца назад

    Eshoye njagalude ella niyogagalum samarpikunnu

  • @sojangeorge7768
    @sojangeorge7768 2 месяца назад

    വില്യം എന്ന മകനെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sebastianps103
    @sebastianps103 2 месяца назад

    Amen 🙏 🙏 🙏

  • @lisy6063
    @lisy6063 2 месяца назад

    ഈശോയെ അലീന ക്കു നല്ല ഒരു TL നെ കൊടുത്തു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @raniphilip9217
    @raniphilip9217 2 месяца назад

    Ente rogam mattename

  • @lisy6063
    @lisy6063 2 месяца назад

    ഈശോയെ അലീന and Anu വിനു ലീഡർ ആയി സൈമൺ എ കൊടുത്തു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @alicevincent2011
    @alicevincent2011 2 месяца назад

    Lord have mercy on us

  • @RubyMathew-cy4lm
    @RubyMathew-cy4lm 2 месяца назад

    Eeshoye ente kunjungal vishudhiyil valaruvan prarthikkaname dhaivathodu aduthu jeevikkuvan prarthikkaname bhayam eduthu mattename

  • @alphonsam8854
    @alphonsam8854 2 месяца назад

    Amen

  • @daisyabraham253
    @daisyabraham253 2 месяца назад

    Amen 🙏🙏

  • @Laisamma-me2sf
    @Laisamma-me2sf 2 месяца назад +3

    Karthave Ella Rohikale Samarpikunnu Soukiam Tharename Sugappedethaname Amen Hallelujah hallelujah hallelujah 🙏🙏🔥

  • @philominathomas2586
    @philominathomas2586 2 месяца назад

    Yesuve have mercy on us and my family problems,remove the bendhanangals from our flot🎉🎉

  • @minisunny7814
    @minisunny7814 2 месяца назад

    IT മേഖലയിൽ ജോലി ചെയ്യുന്ന രണ്ടു മക്കളേയും സമർപ്പിക്കുന്നു ഈശോയെ അവരെ വിശ്വാസത്തിൽ ആഴപ്പെട്ട് വിശുദ്ധിയിൽ വളർത്തണമേ

  • @CicilyGeorge-qz3mz
    @CicilyGeorge-qz3mz 2 месяца назад

    Entae esoae adersinaelaziness mattikodukanamae🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q🙏🏻
    Mobileenu reshikanamae🙏🏻🙏🏻🙏🏻🙏🏻q

    • @CicilyGeorge-qz3mz
      @CicilyGeorge-qz3mz 2 месяца назад

      Entaeesoae rarichentaemaelkarunayaairika. Nnaamae🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @steephenp3840
    @steephenp3840 2 месяца назад

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @MishaMathew-nu2uh
    @MishaMathew-nu2uh 2 месяца назад

    മൊബൈൽ കൂടുതൽ ഉപയോഗിക്കുന്ന കുഞ്ഞുങ്ങളെ അതിൽ നിന്നും പിന്തിരിപ്പിക്കണമേ

  • @RubyMathew-cy4lm
    @RubyMathew-cy4lm 2 месяца назад

    Eeshoye ente kunjungalude padana mekhala anugrehikkuvan prarthikkaname

  • @SUNITHAVSDEEPU
    @SUNITHAVSDEEPU 2 месяца назад

    Praise the y

  • @RubyMathew-cy4lm
    @RubyMathew-cy4lm 2 месяца назад

    Eeshoye ente prayamaya ammaye upekshicha makaneyum kudumbatheyum samarppikkunnu snehathil onnikkuvan prarthikkaname

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 2 месяца назад +3

    യേശുവേ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ.

  • @HAleenaAntony
    @HAleenaAntony 2 месяца назад

    ഈശോയെ മോനു IT മേഖലയിൽ UK യിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @MollyM-nv5bc
    @MollyM-nv5bc 2 месяца назад

    അമ്മേ എന്റെ മൂന്നു മക്കളെയും സമർപ്പിക്കുന്നു വിശുദ്ധിയുള്ള ജീവിതം നയിക്കുവാൻ കൃപ കൊടുക്കണമേ ജോബിനെ സന്‌ധ്യപ്രാർത്ഥനാ ചെല്ലുവാൻ കൃപ കൊടുക്കണമേ ഇശോ നന്ദി🙏🙏🙏

  • @shynib-ll3vu
    @shynib-ll3vu 2 месяца назад +3

    യേശുവേ നന്ദി. യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും ഈ ലോകത്തുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ. എന്റെ കുടുംബത്തിന്റെയും എന്റെ അനിയന്റെ കുടുംബത്തിന്റെയും ഞങ്ങളെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടും ബാധ്യതകളും അനുഭവിക്കുന്ന എല്ലാവരെയും അതിൽ നിന്ന് രഷിക്കണമേ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം തരേണമേ. യേശുവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവരെ സുഖപ്പെടുത്താണമേ. എന്റെ ബ്രെസ്റ്റിലെ മുഴയും വേദനയും കാലിലെ വേദനയും തരിപ്പും മാറ്റി തരേണമേ. യേശുവേ എല്ലാ കുഞ്ഞുമകളെയും സമർപ്പിക്കുന്നു അവരുടെ വാശി ദേഷ്യം എല്ലാം മാറ്റി അവരെ ദൈവവിശ്വാസം ഉള്ള മകളായി വളരേണമേ. യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു കുഞ്ഞിനെ നൽകണമെന്ന് പ്രാർത്ഥിക്കുന്നു. യേശുവേ എനിക്ക് ഒരു ജോലി തരേണമേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു അവർക്ക് ഒരു ജോലി നൽകണമെന്ന് പ്രാർത്ഥിക്കുന്നു. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിലെ കെട്ടുകൾ പൊട്ടി വീഴാട്ടെ. ഞങ്ങളുടെ കുടുംബങ്ങളുടെ ബാധനങ്ങൾ അഴിഞ്ഞു മാറട്ടെ. യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm 2 месяца назад

    Eeshoye ente kudumbathile rogapeedakal eduthu mattename njangalkkayi prarthikkaname

  • @suseelapsuseelap6163
    @suseelapsuseelap6163 2 месяца назад

    Ammaeparishuddhaammaeentekadabadhyathaneekanoruvazhithurkkanammayudethirukuaranodumadhyasthamvahikkenamae..amen..yeshuvekaividaruthe...amen...

  • @alicevincent2011
    @alicevincent2011 2 месяца назад

    Lord have mercy on fr Mathew Mechira

  • @kunjunjammathomas5133
    @kunjunjammathomas5133 2 месяца назад

    ♥️🙏♥️🙏♥️🙏♥️

  • @reenayonachen5796
    @reenayonachen5796 2 месяца назад

    Net exam pass akkanam thank you ❤❤❤❤God

  • @sheebaxavier7493
    @sheebaxavier7493 2 месяца назад

    ❤️❤️❤️

  • @PrinceThomas-zz2qf
    @PrinceThomas-zz2qf 2 месяца назад

    Prayer for my family thank you God 🙏🙏🙏🙏➕

  • @ancyayona266
    @ancyayona266 2 месяца назад

  • @jinsjoseph7349
    @jinsjoseph7349 2 месяца назад

    Pray for my family

  • @helenantony5032
    @helenantony5032 2 месяца назад

    Josephintha vivaham vagam nadathi tharana oru veede tharana

  • @White_Starling
    @White_Starling 2 месяца назад

    Ente hus nte asugangal maati tharane. Veetil samadanavum santhoshavum undavane

  • @tonysimon1646
    @tonysimon1646 2 месяца назад

    Ancysimon🙏🙏🙏🙏🙏

  • @raniphilip9217
    @raniphilip9217 2 месяца назад

    Sonaku ielts nannayi padikkan sadikane

  • @thresiakuttysebastian1910
    @thresiakuttysebastian1910 2 месяца назад

    Pray for jimlal, fenjo for marriage

  • @raniphilip9217
    @raniphilip9217 2 месяца назад

    Mu thine plus2 nannayi padikkan sadikane

  • @lincybenny9845
    @lincybenny9845 2 месяца назад

    Eshoye ente naduve vedana and disce bulge mattitarename

  • @judybiju4807
    @judybiju4807 2 месяца назад +1

    ഈശോയെ എല്ലാം കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ വരെ അമ്മയുടെ നീല അൻകിയിൽ പൊതിയാണമേ 🙏🏻🙏🏻🙏🏻

  • @pushpaxavier2425
    @pushpaxavier2425 2 месяца назад

    ഈശോയെ എന്റെ കുഞ്ഞുമക്കൾ അസുഖങ്ങൾ മാറ്റി അവരെ

  • @leelammathomas5287
    @leelammathomas5287 2 месяца назад

    Amen🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @raniphilip9217
    @raniphilip9217 2 месяца назад

    Daivanugraham ulla makkalayi valarthename

  • @shantysiby7068
    @shantysiby7068 2 месяца назад

    Amen