കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 26 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 26 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 26
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #malayalam

Комментарии • 140

  • @judybiju4807
    @judybiju4807 Месяц назад +9

    ഈശോയെ എല്ലാം കുഞ്ഞു മക്കളെ സമർപ്പിക്കുന്നു വരെ അമ്മയുടെ നീല അൻകിയൽ പൊതിയാണമേ. വീട് സ്ഥലം ഇല്ലാത്ത എല്ലവരും സമർപ്പിക്കുന്നു വർക്ക് വീട് കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘

    • @CicilyGeorge-qz3mz
      @CicilyGeorge-qz3mz Месяц назад +1

      Entae
      Ammaeblessmyfamily🙏🏻🙏🏻
      Q🙏🏻🙏🏻🙏🏻🙏🏻

  • @thankammadevassy5902
    @thankammadevassy5902 Месяц назад +6

    ഈശോയെ ഞങ്ങളുടെ ഭവനത്തെയും ഞങ്ങളെ എല്ലാവരേയും സമർപ്പിക്കുന്നു ഈശോ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ.

  • @vijijohn6354
    @vijijohn6354 Месяц назад +2

    യേശുവേ, എൻ്റെ രണ്ടു മക്കളേയും ,അവരുടെ കുടുംബങ്ങളെയും .അനുഗ്രഹിക്കണമെ, സാമ്പദി കബുദ്ധിമുട്ടുകയും ,കടബാധ്യതയും മാറ്റിത്തരണമെ

  • @ManojMathew-mv1ug
    @ManojMathew-mv1ug Месяц назад +2

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അവിടു ത്തെ പുത്ര നോട്ചേർന്ന് സമർ പ്പിക്കുന്നയാ ജന കേട്ട് അരുള ണ മേ എൻ്റെ അമ്മേ മാതാവേ ആമേൻ ❤❤❤❤❤

  • @judybiju4807
    @judybiju4807 Месяц назад +9

    ഈശോയെ. എല്ലാം അച്ഛൻമാരെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ

  • @judybiju4807
    @judybiju4807 Месяц назад +13

    ഈശോയെ ഞങ്ങളുടെ എല്ലാം കുടുംബത്തെയും വിശുദ്ധികരിക്കണമേ എല്ലാം കുടുംബത്തെയും സമർപ്പിക്കുന്നു വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ

  • @shylammajoseph4568
    @shylammajoseph4568 Месяц назад +2

    ഈശോയെ ഞങ്ങളുടേമേൽ കരുണ ആയിരിക്കണമേ

  • @mercyalex5702
    @mercyalex5702 Месяц назад +9

    യേശുവേ ഞങ്ങളുടെ മക്കളുടെ പരിശുദ്ധൽമാവിന്റ പദ്ധതി അനുസരിച്ചുള്ള എല്ലാം ആവിശ്യങ്ങളെയും സാധിച്ചു കൊടുക്കേണമേ. ആമേൻ 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥

  • @shynib-ll3vu
    @shynib-ll3vu Месяц назад +11

    യേശുവേ നന്ദി 🙏യേശുവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. യേശുവേ എന്റെ കുടുംബത്തിന്റെയും അനിയന്റെ കുടുംബത്തിന്റെയും ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ടും ബാധ്യതകളും അനുഭവിക്കുന്ന എല്ലാവരെയും രഷിക്കണമേ. യേശുവേ എന്റെ ബ്രെസ്റ്റിലെ മുഴയും വേദനയും കാലിലെ വേദനയും തരിപ്പും മാറ്റി സുഖപ്പെടുത്താണമേ. യേശുവേ എല്ലാ രോഗിങ്ങളെയും സമർപ്പിക്കുന്നു അവരെ സൗഖ്യപെടുത്താണമേ. യേശുവേ എല്ലാ കുഞ്ഞുമകളെയും സമർപ്പിക്കുന്നു അവരുടെ വാശി ദേഷ്യം എല്ലാം മാറ്റി ദൈവവിശ്വാസം ഉള്ള മക്കളായി വളരേണമേ. യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു കുഞ്ഞിനെ നൽകണമെന്ന് പ്രാർത്ഥിക്കുന്നു. യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ കെട്ടുകൾ പൊട്ടിവീഴാട്ടെ ബാധനങ്ങൾ അഴിഞ്ഞു മാറട്ടെ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്തികരിക്കണമേ. യേശുവേ എനിക്ക് ഒരു ജോലി തരേണമേ. യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏

  • @Laisamma-me2sf
    @Laisamma-me2sf Месяц назад +3

    Dhivame Ennod Karuna Thonnane Enik Utharam Tharename Bhavanam paniyan, Vivakam Nadakan, Makan Joli Kitan Prayer Yagikunnu Amen Hallelujah hallelujah hallelujah

  • @MercyJose-fn2kt
    @MercyJose-fn2kt Месяц назад +1

    Wash us Lord Jesus with your Holy Blood, your Blood is the pure medicine for everything.please heal me and every one of our family members.,we will be healed and save us Lord we shall be saved for you are the only one I praise
    Thank you Jesus hallelujah hallelujah praise God amen ❤️❤️🙏🏼🙏🏼

  • @shynib-ll3vu
    @shynib-ll3vu Месяц назад +4

    യേശുവേ എന്റെ അനിയനെയും കുടുംബത്തിന്റെയും ദൈവത്തിലേക്ക് അടുപ്പിക്കണമേ. യേശുവേ എന്റെ മോളെയും ചേട്ടനെയും കുടുംബത്തിൽ ഉള്ളവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-ld2pe5pu8r
    @user-ld2pe5pu8r Месяц назад +3

    ഈശോയെ എന്റെ കുടുബാംഗങ്ങൾ എല്ലാവരും സ്വർഗ്ഗത്തിലെത്താൻ തക്ക ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ

  • @geethamma9117
    @geethamma9117 Месяц назад

    വളരെയേറെ അനുഗ്രഹദായകമായ ശുശ്രൂഷ. നല്ല ബോധ്യത്തോടെ ജീവിക്കാനുള്ള കൃപ എല്ലാ ദൈവമക്കൾക്കും നൽകണമേയെന്ന് പ്രാർഥിക്കുന്നു. യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ... ആമേൻ

  • @annicx7743
    @annicx7743 Месяц назад

    പിതാവേ കാത്തു കൊള്ളേണമെ എൻ്റെ ഹൃദയാഭിലാഷം നടത്തി തരേണമെ എൻ്റെ ജോലിയിൽ പ്രമോഷൻ നൽകേണമെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമെ

  • @user-ts2qf2vq2e
    @user-ts2qf2vq2e Месяц назад

    യേശുവേ എൻ്റെ അമ്മയുടെ വിൽക്കാൻ പറ്റാത്ത വീടും പറമ്പും എത്രയും പെട്ടെന്ന് വിറ്റ് അനുയോജ്യമായ ഒരു വീടും പറമ്പും നൽകേണമേ

  • @sheelakurian1000
    @sheelakurian1000 Месяц назад

    യേശുവേ എന്റെ മോളുടെ അലർജി രോഗം മാറ്റി അനുഗ്രഹിക്കേണമേ. അലർജി രോഗം മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏

  • @rosmyfrancis9149
    @rosmyfrancis9149 Месяц назад

    കാലിന്റെ കണ്ണയിലെ, കാൽകുഴയിലെ നീരും വേദനയും മാറ്റിത്തരാണമേ, എന്റെ യും അനേകായിരങ്ങളെയും സൗഖ്യമക്കണമേ 🙏🙏🙏

  • @minibinu7261
    @minibinu7261 Месяц назад

    എല്ലാ വൈദീകാരെയും അമ്മയുടെ നീലാകാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ 🙏🏻

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Месяц назад +4

    യേശുവേ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ. ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമെ. യേശുവേ നന്ദി.

  • @minibinu7261
    @minibinu7261 Месяц назад

    ദിവ്യകാരുണ്യ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ കെട്ടുകളും, ബന്ധനങ്ങളും പൊട്ടിച്ചു കളയാണേ, നിർവീര്യം ആക്കണമേ 🙏🏻

  • @judybiju4807
    @judybiju4807 Месяц назад

    ഈശോയെ ഞാൻ എന്റെ കുടുബം സമർപ്പിക്കുന്നു ദൈവ വിശ്വത്തിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ

  • @sheelakurian1000
    @sheelakurian1000 Месяц назад

    യേശുവേ ജയ്ടെനെ പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിച്ചനുഗ്രഹിക്കണമേ. സ്കൂൾ അഡ്മിഷൻ ഒലിവ് സ്കൂൾ കിട്ടുവാൻ കൃപ ഉണ്ടാകണമേ. ജനിനെ സൗഖ്യം നൽകി കാത്തുപരിപാലിക്കണമേ. ആമേൻ 🙏🙏🙏

  • @DominicT-ov8sf
    @DominicT-ov8sf Месяц назад +2

    ഞങ്ങളെയും ഇതിൽ സംബന്ധിയ്ക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏

  • @lincyraju797
    @lincyraju797 Месяц назад

    എന്റെ കർത്താവേ എന്റെ മകൾ പത്ത് ദിവസത്തെ ക്ലാസ്സ് കൂടുകയാണ് എഴാം തീയതി അവൾക്ക് ഷാർജയക്ക് ഉള്ള പരീക്ഷയാണ് നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ കൈവിടല്ലമ്മ കാത്തു കൊള്ളണമേ

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm Месяц назад

    Amen Amen Amen Amen Amen Amen Amen Thanu God Thanku Jesus Thanku Jolly Sprit Thanku Mother Mary Thanku Father God bless you Father

  • @BinduNair1978
    @BinduNair1978 Месяц назад

    Yeshuve nnani nnani sduthi sotrom mahathwam aarathana halleluya halleluya halleluya halleluya halleluya halleluya halleluya amen

  • @nirmalaantony6209
    @nirmalaantony6209 Месяц назад

    ഈശോയെ കുടുംബജ്ജീവിതത്തിൽ ഇടപെടണമേ ആമേൻ

  • @miniscaria6116
    @miniscaria6116 Месяц назад

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും ദൈവീക ഇടപെടൽ ഉണ്ടാകേണമെ.

  • @sinugeorge5284
    @sinugeorge5284 Месяц назад

    ഈശോയെ ഞങ്ങളുടെ കുടുംബ എന്റെ മേൽ കരുണ തോന്നണമേ

  • @nirmalaantony6209
    @nirmalaantony6209 Месяц назад

    ഈശോയെ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ

  • @JancySojan
    @JancySojan Месяц назад

    ഒരുപാട് സ്നേഹത്തോടെ നന്ദി അറിയിക്കുകയാണ് എന്റെ ദൈവം എന്റെ കുടുംബത്തെ അനുഗ്രഹിച്ചതിനെ ഓർത്ത് നന്ദി സ്തുതി ആരാധന മഹത്വം എന്നേക്കും ആമീൻ ഈ പ്രാർത്ഥനയിൽ ഞാൻ പങ്കുചേരാൻ തുടങ്ങിയ അന്നുമുതൽ എന്റെ മക്കളെ നാലു പേര് ഉണ്ട് സമർപ്പിച്ചു പ്രാർത്ഥിച്ചു കല്യാണം കഴിഞ്ഞ് നാലുവർഷമായി മക്കളില്ലാണ്ട് വിഷമിക്കയായിരുന്നു ദൈവം അനുഗ്രഹിച്ച് മകളുടെ ഉദരത്തെ അനുഗ്രഹിച്ച ദൈവത്തിനു നന്ദി അമ്മേ മാതാവേ അമ്മയുടെ ഹൃദയത്തിൽ ഞങ്ങളെ ഓരോരുത്തരെയും സമർപ്പിക്കുന്നു നന്ദി നന്ദി ദൈവമേ നന്ദി നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏🙏

  • @minibinu7261
    @minibinu7261 Месяц назад

    ജോസിനമോൾക്ക് ഗൈഡിന് സെലെക്ഷൻ നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു ഈശോയെ 🙏🏻

  • @sumajoy9565
    @sumajoy9565 Месяц назад

    യേശുവേ എന്ററ് കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @shanshaji7437
    @shanshaji7437 Месяц назад

    അപ്പാ എനിക്കു വിശുദ്ധിയെന്ന പുണ്യം തരണമേ.

  • @lijajohn7871
    @lijajohn7871 Месяц назад

    Eeshoye aadhyam avidethe rajyavum neethiyum anewshikkan ente jeevitha pangalikkum makkalkkum kripa nalki anugrahikkaname 🙏🙏🙏

  • @lissammajosey2734
    @lissammajosey2734 Месяц назад

    Eshoye pukavalikke addipettirikunna ella makkaleyum samarpikunnu ente makaneyum pukavaliyil ninnum mojikename

  • @MercyJose-fn2kt
    @MercyJose-fn2kt Месяц назад

    Lord Jesus bless all the family members and all the young generation, young couple, all the sick and sinful nature 🙏🏼 please give us the grace of deep faith, love in Jesus Christ and keep up with more patience and peace and inner healing and continue to bless our prayerfull life ❤❤🙏🏼🙏🏼🙏🏼🌹🌹🌹 Thank you Jesus for all the blessings and healing hallelujah hallelujah hallelujah praise God amen ❤️❤️🌹🌹🙏🏼🙏🏼🙏🏼

  • @CicilyGeorge-qz3mz
    @CicilyGeorge-qz3mz Месяц назад +1

    Entaeeshoae adersintamaelkarunayakanamae🙏🏻🙏🏻🙏🏻padikanullakruupakodukanamae🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shalyjose3446
    @shalyjose3446 Месяц назад

    Eesoye ente kudumbhathe manasantharathil valarthaname amen 🙏

  • @jessammajoseph478
    @jessammajoseph478 Месяц назад

    Esoye makkale samarpikkunnu esoye anugrahikkaname amen esoye tomne primye vipiye samarpikkunnu esoye anugrahikkaname amen

  • @lucyjoemon7331
    @lucyjoemon7331 Месяц назад

    Eshoya nanni nanni studhy studhy sthothrum 🙏🙏🙏👏

  • @MaggieMathew-go5jk
    @MaggieMathew-go5jk Месяц назад

    Eshoye,Vivaka prayam aayittum vivakam nadakkatha makkale Karthavinu Samarppikkunnu ❤, eshoye thadasagal maran prarthikkaname achaaa

  • @elizabethjoy8544
    @elizabethjoy8544 Месяц назад

    Eshoye allmyfamily samarpikunu karunayakaname. ❤❤❤❤❤

  • @tessygeorge9643
    @tessygeorge9643 Месяц назад

    Eshoye ella makkaleum angeku samarpikunnu. Gangalude kudumbathe um samarpikunnu. Kathukollaname🙏🙏🙏🙏

  • @jancybenny1844
    @jancybenny1844 Месяц назад

    ഈശോയെ അഖിൽ മോൻ്റെ മേൽ കരുണ കാണിക്കണമെ അപ്പാ

  • @pcmathew1660
    @pcmathew1660 Месяц назад

    എന്റെ മാതാവേ എനിയ്ക് ഒരു ഭവനം തന്ന അനുഗ്രഹിക്കേന്ന മേ

  • @shinyantony5971
    @shinyantony5971 Месяц назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @tessygeorge9643
    @tessygeorge9643 Месяц назад

    Eshoye ella makkaleum vishutheekarikename anugrahikane kathukollaname

  • @tessygeorge9643
    @tessygeorge9643 Месяц назад

    Eshoye gangalude koode varename. Parishuthalmavinte shakti gangalude kudumbathil varename. Ella makkalkum nalkaname

  • @tessygeorge9643
    @tessygeorge9643 Месяц назад

    Eshoye ella makkalkum manasantharavum nalki Anugrahikane kathukollaname🙏🙏

  • @elizabethjoy8544
    @elizabethjoy8544 Месяц назад

    Amme mathave karunayakaname youth familys❤❤❤❤❤❤

  • @elsydevassykutty5880
    @elsydevassykutty5880 Месяц назад

    Jesus Christ bless my special intentions and fill us with the anointing of Holy Spirit. Jesus get rid of the evil spirits from my family members Amen.

  • @tessygeorge9643
    @tessygeorge9643 Месяц назад

    Amme mathave eshoyodu gangalku vendi madhyastham vahikaname.

  • @BinduNair1978
    @BinduNair1978 Месяц назад

    Yeshuve appa karunakanikanm amen amen salam vilpana samarpikunnu joli thannu anugra hikanam amen

  • @luzypa6466
    @luzypa6466 Месяц назад

    Jesus bless my family members to get good health and healing and remove all devil's spirit

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm Месяц назад

    Eente Divya Karunya Natha Ninnil Aseriehrikunnu Njangal Lajekan Idyakella Kunjumakalaum Thalamurakalaum Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Amen Amen Amen Amen 🙏🙏🙏

  • @sojangeorge7768
    @sojangeorge7768 Месяц назад

    വില്യം എന്ന മകനെ അനുഗ്രഹിക്കണ മീശയെ 🙏🌹🌹🌹🙏

  • @cicilypaul7011
    @cicilypaul7011 Месяц назад

    Eshoye ente kudumbathinte melum karunayairikaname anugrahikanme

  • @lissyjames3439
    @lissyjames3439 Месяц назад

    സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാൻഅനുഗ്രഹിക്കണം വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹം തരണവെ വിശ്വാസം ശരണം പ്രത്യാശ എന്നിവ നൽകി അനുഗ്രഹിക്കണമെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണ മെ നിത്യ തക്കുവേണ്ടി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ മകൻ Ex pass ആകാൻ കൃപ നൽകണമെ ബന്ധത്തിൽ നിന്ന് മോചന |,o നൽകണമെ തഴക്കദോഷങ്ങളിൽ നിന്ന് മോചനം നൽകണമെ യേശു വെ നന്ദിയേ ശു വെസ്തു തി യശുവെ കരുണയായി രിക്കണ മെ!🙏🙏🙏🙏.🙏🙏🙏

  • @santhanasamy7136
    @santhanasamy7136 Месяц назад +1

    Amen ✝️🙏🏻🤲⚘️💖🌷💖⚘️🤲🙏🏻✝️Amen

  • @bindhujoseph8309
    @bindhujoseph8309 Месяц назад

    My lord Jesus please pray for my all family members and bless our all family.

  • @MishaMathew-nu2uh
    @MishaMathew-nu2uh Месяц назад

    ഞങ്ങൾക്ക് കുടുംബ സമാധാനം നൽകേണമേ

  • @tessygeorge9643
    @tessygeorge9643 Месяц назад

    Eshoye anusarichu jeevikuvan ella makkaleum anugrahikane.

  • @celinpaul1879
    @celinpaul1879 Месяц назад

    Jesus ente makkalude jeevithathil edapedaname 🙏🙏

  • @beenajoseph5909
    @beenajoseph5909 Месяц назад

    ചവിയീല അസുഖം മാറ്റിത്തരണം കർത്താവേ യേശുവേ മാതാവേ

  • @alicegeorge6669
    @alicegeorge6669 Месяц назад +3

    Pray for my family and daùghters family🎉

  • @rosmyfrancis9149
    @rosmyfrancis9149 Месяц назад

    ഈശോയെ എന്നെ രക്ഷി ക്കണമേ

  • @BeenaSunny-eu9xb
    @BeenaSunny-eu9xb Месяц назад

    Eesoya.anta.geevitha.pangalyku.manasantharam.nalky.anugrahikanama.munkopam.neeky.anugrahikanama.makkala.onnayi.kandu.snahikan.anugrahikanama.

  • @White_Starling
    @White_Starling Месяц назад

    Ente aettante asugangal maati tharane. Veetil samadamavum samthoshavum indavane

  • @CicilyGeorge-qz3mz
    @CicilyGeorge-qz3mz Месяц назад

    Entae esoae drjohnaetae. Mel karunahakanamae🙏🏻🙏🏻🙏🏻🙏🏻

  • @cicilypaul7011
    @cicilypaul7011 Месяц назад

    Eshoye vivaham nadakatha ella makalude melum karunayairikaname

  • @merryjoy2589
    @merryjoy2589 Месяц назад

    Solve all family problems jesus 🙏

  • @tessygeorge9643
    @tessygeorge9643 Месяц назад

    Eshoye ente asukham matti tharename.

  • @merryjoy2589
    @merryjoy2589 Месяц назад

    Bless Meljo for higher education jesus 🙏

  • @rosmyfrancis9149
    @rosmyfrancis9149 Месяц назад

    മുഖം ത്തെ കരിവാളി പ്പ് മാറ്റി തരണം ഈശോയെ 🙏🙏🙏

  • @user-ng8sz8qi6j
    @user-ng8sz8qi6j Месяц назад

    Thank you achaaa beautiful message praise the Lord❤❤❤❤

  • @rosakuttyrosa8141
    @rosakuttyrosa8141 Месяц назад

    Eeshoea allavareum anugrahikkename

  • @maryvarghese9452
    @maryvarghese9452 Месяц назад

    Esoye karunathonnaname

  • @josammavictor7628
    @josammavictor7628 Месяц назад

    praise the Lord.. Jesus take care of my son Akash vince.. Give him proper job..

  • @merryjoy2589
    @merryjoy2589 Месяц назад

    Heal all sick persons jesus 🙏

  • @merryjoy2589
    @merryjoy2589 Месяц назад

    Bless my mother jesus 🙏

  • @reenathomas1557
    @reenathomas1557 Месяц назад

    ആമേൻ 🙏

  • @kochumaryjohny5740
    @kochumaryjohny5740 Месяц назад

    YESUVE NANNI HALLELUJAH HALLELUJAH HALLELUJAH ❤🙏🙏🙏👏💐

  • @maryjose7302
    @maryjose7302 Месяц назад

    Jesus Have mercy on us

  • @merryjoy2589
    @merryjoy2589 Месяц назад

    Heal Tresa Saritha minu and Geo jesus 🙏

  • @elizabethjoy8544
    @elizabethjoy8544 Месяц назад

    Eshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tessygeorge9643
    @tessygeorge9643 Месяц назад

    Eshoye nanni.

  • @luzypa6466
    @luzypa6466 Месяц назад

    Jesus bless All are my intentions ❤

  • @user-um6vi8rt8p
    @user-um6vi8rt8p Месяц назад

    Amen amen amen 🙏🙏🙏🙏🙏

  • @CicilyGeorge-qz3mz
    @CicilyGeorge-qz3mz Месяц назад

    Entae esoae allcancerpàtientsñaesukamakanae🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @merryjoy2589
    @merryjoy2589 Месяц назад

    Thank you jesus 🙏

  • @thankammapeter1445
    @thankammapeter1445 Месяц назад

    Yesuve sthuthi

  • @jomyshiju7528
    @jomyshiju7528 Месяц назад

    Amen❤🙏🏻🙏🏻

  • @lincyjohn311
    @lincyjohn311 Месяц назад

    HONEY, EMMANUEL SATHIYA VISVASATHILAKKU VARUVAN PARTHIKKENAME

  • @jinssamuel5643
    @jinssamuel5643 Месяц назад

    Yesuvenannni ❤

  • @nirmalaxavier440
    @nirmalaxavier440 Месяц назад

    Pray for my family

  • @ashwelsunoj250
    @ashwelsunoj250 Месяц назад

    Amen

  • @helenantony5032
    @helenantony5032 Месяц назад

    Josephintha vivaham vagam nadathi tharana oru veede tharana

  • @suseelapsuseelap6163
    @suseelapsuseelap6163 Месяц назад

    amen..amen.
    amrn