മരുതപുഴയിൽ നിന്നും സ്വർണം അരിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #goldmine#goldfilteringinriver
    ഈ വീഡിയോയിൽ കാണിക്കുന്ന മരുത എന്ന സ്ഥലത്തു ആയിരുന്നു ഞാൻ ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെ പഠിച്ചത്, അന്നേ കാലത്തെ കുറച്ചു നല്ല ഓർമകളും പുഴയിൽ നിന്നും സ്വർണം അരിച്ചെടുക്കുന്ന വിശേഷങ്ങൾ ഒക്കെ ആണ് നമ്മൾ ഈ വീഡിയോയിൽ ഉൾകൊള്ളിച്ചിട്ടുള്ളത്,
    insta
    👇👇👇👇
    shareena697

Комментарии • 317

  • @suprabhack2331
    @suprabhack2331 3 года назад +6

    എന്റെ നാട് മരുതയിലാണ്. ഈ ഭാഗത്തു തന്നെയാണ് എന്റെ വീട് സൂപ്പർ സ്ഥലമാണ് മതത👍👍

  • @ajurishu1059
    @ajurishu1059 3 года назад +9

    നല്ലോണം പാടുന്നുണ്ടല്ലോ. രണ്ടു വരി ആണേലും സൂപ്പർ 👏.... പണ്ടത്തെ ഓർമ്മകൾ കേൾക്കാൻ തന്നെ രസമുണ്ട്....

  • @nasrin3244
    @nasrin3244 3 года назад +4

    മാഷാ അല്ലാഹ് മലപ്പുറം ജില്ലയിൽ ഇങ്ങനെ ഒരു മുള വീടും കണ്ടപ്പോ അത്ഭുതം തോന്നി... അടിപൊളി വീഡിയോ

  • @akilvkdvkd4637
    @akilvkdvkd4637 3 года назад

    ഞാൻ മരുത കാരനാണ് ഒരുപാട് സന്തോഷം ഞങ്ങളുടെ നാട് കാണിച്ചതിൽ വീഡിയോസ് എല്ലാം കാണാറുണ്ട് സൂപ്പർ ആണ്👍👍👍👍

  • @asadalihamdaworld1021
    @asadalihamdaworld1021 3 года назад +54

    തേക്ക് musium കണ്ടിട്ടുള്ളർ ഇവിടെ ലൈക്‌ 👍

    • @teamwang5863
      @teamwang5863 3 года назад

      time time time to train your dragon p
      jasakkallahkhair I
      Jasakkallahkhair I think p
      jasakkallahkhair I
      think p
      jasakkallahkhair I
      P
      Jasakkallahkhair I Jasakkallahkhair I think think p
      jasakkallahkhair I
      P
      jasakkallahkhair jasakkallahkhair jasakkallahkhair p
      P
      jasakkallahkhair
      I think p
      p to train your pand the and jasakkallahkhair jasakkallahkhair p to train your dragon p
      ppppp

  • @ramlathsakkeer5063
    @ramlathsakkeer5063 3 года назад +10

    നേരിൽ കാണാൻ പറ്റിയില്ലെങ്കിലും ഉം ഈ വീഡിയോയിലൂടെ കാണിച്ചു തന്നതിൽ വളരെ അധികം സന്തോഷം

  • @sajnafaisal8329
    @sajnafaisal8329 3 года назад +5

    ഞങ്ങളും മരുതയിൽ പോയിട്ടുണ്ട്.അടിപൊളി സ്ഥലമാണ്.🌹

  • @saifuneesack7537
    @saifuneesack7537 3 года назад +16

    എനിക്ക് ഈ വീഡിയോ ഭയങ്കര ഇഷ്ടായി

  • @psptb9099
    @psptb9099 3 года назад +1

    വാർത്തയിലൂടെ മാത്രം കേട്ടിട്ടുള്ള സ്ഥലങ്ങൾ പിന്നെ കാണാൻ ഭംഗിയുള്ള ആഴമില്ലാത്ത ചെറിയ പുഴ അവിടെ താമസിക്കാൻ നല്ല രസമായിരിക്കും ഞങ്ങൾ പട്ടാമ്പിക്കടുത്താ ഇതൊക്കെ കാണാൻ നല്ല ഇഷ്ടമാണ് സൂപ്പർ

    • @RainusTipsVlogs
      @RainusTipsVlogs 3 года назад

      ruclips.net/channel/UCAHovogZSeqcepuALZkGQ3Q

  • @mislasemeer6505
    @mislasemeer6505 3 года назад +10

    എടക്കരക്കാർ ഉണ്ടെങ്കിൽ ലൈക്കിക്കോളീം 😍

  • @saidalavipariyadath5579
    @saidalavipariyadath5579 3 года назад +1

    Nan ആദ്യ മായി ann ഇങ്ങനെ ഒക്കെ കാണുന്നത്. സത്യം പറഞ്ഞാൽ nalla രസമുണ്ട്. എനിക്ക് ഇഷ്ടം പെട്ട് 😊😊🥳🥳🥳

  • @entekitchen3805
    @entekitchen3805 3 года назад +26

    ഞങ്ങൾ ചെറിയ കുട്ടികൾ ആയിരുന്നപ്പോൾ മണലിൽ നിന്നും കാന്ത പ്പൊടി എടുക്കുമായിരുന്നു 😊പേപ്പറിൽ കാന്തം പൊതിഞ്ഞു മണലിൽ കറക്കും അപ്പൊ പേപ്പറിൽ കാന്ത പ്പൊടി ഒട്ടിപ്പിടിക്കും 😃😃 സ്വർണ്ണം എടുക്കുന്നത് ആദ്യായിട്ടാ കാണുന്നതും കേൾക്കുന്നതും

  • @lachuvlogz2238
    @lachuvlogz2238 3 года назад +3

    എന്റെ അമ്മയുടെ നാട് മരുത ആണ്. ഞാൻ കണ്ടിട്ടുണ്ട് സ്വർണം അരിച്ചെടുക്കുന്നത്. പണ്ട് അമ്മമ്മക്ക് അതായിരുന്നു ജോലി.👍

  • @olavumtheeravum6109
    @olavumtheeravum6109 3 года назад +2

    സ്വർണം അരിച്ചെടുക്കുന്നത് പുതിയ അറിവായിരുന്നു. സൂപ്പർ വീഡിയോ.

  • @noushidanisamwdr1702
    @noushidanisamwdr1702 3 года назад +3

    താത്ത പറഞ്ഞത് ശരിയാണ് അവിടുത്തെ ജീവിതം നല്ല rasanu. പണ്ട് അവിടെ കുറെ പോയിട്ടുണ്ട് അവിടുത്തെ വീടുകളിൽ താമസിക്കാൻ ഒരു പ്രേത്യേക ഫീൽ ആണ് 😍❣️❣️❣️

  • @nazeem7194
    @nazeem7194 3 года назад +1

    മലപ്പുറത്ത്, ചെമ്മാട് മമ്പുറം പള്ളി നിലമ്പൂർ മഞ്ചേരി ഈ സ്ഥലങ്ങളിൽ ഒക്കെ വന്നിട്ടുണ്ട്. പക്ഷെ ഈ കാണുന്ന സ്ഥലത്ത് വന്നിട്ടില്ല. കാണാൻ കൊതിയാകുന്നു

  • @banukc8604
    @banukc8604 3 года назад +1

    മാഷാ അല്ലാഹ്.. പുതിയ തലമുറകൾക്ക് അറിയാത്ത ന്നല്ല കാഴ്ചകൾ... ന്നല്ല അറിവുകൾ

  • @femishafeek7672
    @femishafeek7672 3 года назад +1

    Assalum alaikkum thatha
    എന്റെ ഉമ്മാന്റെ വീട് അവടെന്... താത്ത പഠിച്ച സ്കൂളിൽ ആണ് എന്റെ ഉമ്മ പഠിച്ചതും uncle പഠിച്ചതും ippo unclinte മക്കൾ padikknathum 🥰🥰🥰🥰thanks ആ സ്ഥലം കാണിച്ച തെന്നതിന് 😍😍😍😍

  • @raichaljoseph3491
    @raichaljoseph3491 3 года назад

    Engane oru sthalam adthyamayi kanunnathu. Nice place

  • @fathimaasna8499
    @fathimaasna8499 3 года назад +1

    Nalla rasam und malappuram kanan njangalokka city il anu thamasam ningada sthalam okka kanan nalla rasam und

  • @Jasee8494
    @Jasee8494 3 года назад

    Thatha ingale lailathade veedinte munnilkoode anallo poyadh.chedi kada.usmaniyya hotel .petrol pumb okke kandu😍😍😍😍😍

  • @entekitchen3805
    @entekitchen3805 3 года назад +66

    ആ തിരുമ്പുന്ന കല്ലും വെള്ളവും ഒക്കെ കാണുമ്പോൾ അങ്ങോട്ട്‌ വന്നു അലക്കാൻ തോന്നാനു പുഴയിൽ ന്നും തോട്ടിൽന്നും ഒക്കെ അലക്കാൻ ഇഷ്ട്ട മുള്ളവരുണ്ടോ 😍😍😍👍👍👍👍

    • @AsnaAsna-tz8py
      @AsnaAsna-tz8py 3 года назад +3

      ഞാനൊക്കെ എത്ര തിരുമ്പേയിരിക്കുന്നു..😪

    • @saifusaif3653
      @saifusaif3653 3 года назад +2

      @@AsnaAsna-tz8py എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഞാൻ തിരുബീ ട്ടില്ല

    • @salmanfaris9893
      @salmanfaris9893 3 года назад +1

      Njnum

    • @AsnaAsna-tz8py
      @AsnaAsna-tz8py 3 года назад +2

      @@saifusaif3653 ഓ അതൊക്കെ ഓർക്കുമ്പോൾ സങ്കടം തോന്നും.. പണ്ടത്തെ.. കാലത്തെ കുറിച്ച്.. കിണറ്റിൽ നിന്ന് വെള്ളം കോരിയതും.. അമ്മിയിൽ മുളകും തേങ്ങയും അരച്ച് കറിവെച്ചതും... ഇപ്പോൾ ഇതൊക്കെ ആര് ചെയ്യുന്നു ആർക്കാ നേരം..😔

    • @asadalihamdaworld1021
      @asadalihamdaworld1021 3 года назад +1

      ഞാൻ കുറെ അലക്കിയതാ ഇപ്പഴും ഇഷ്ടാ

  • @malluvlog3956
    @malluvlog3956 3 года назад +8

    പോണ വഴി മലപ്പുറം കിച്ചൻ താത്താ യുടെ veddinte വഴിയും. Usmaniya ഹോട്ടൽ ഉം കണ്ടവർ ലൈക് adicholu

  • @malappuramkkakku
    @malappuramkkakku 3 года назад +1

    സൂപ്പർ ?
    മലപ്പുറം ജില്ലയിൽ നിലമ്പൂർ ഭാഗം കാണാനും പിന്നെ അവിടെ എത്തുമ്പോൾ നല്ല ഒരു സുഖവും ആണ് ഞാനും പലപ്പോഴായി വരാറുണ്ട് വീഡിയോ കാണുമ്പോൾ തന്നെ നിലബൂർ ഭാഗത്ത് എത്തിയത് പോലെ തോന്നിപ്പോയി

    • @crazyashhad6427
      @crazyashhad6427 3 года назад

      🎵🎵🎵🎵🎵🎵🎵🎵🎵*HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക
      chat.whatsapp.com/J9E5y1qj5biCWDMcncHK3u

  • @aadhishworld3885
    @aadhishworld3885 3 года назад +7

    താത്ത ഞാൻ സ്വപ്നം കാണുന്ന സ്‌ഥലം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം

  • @asadalihamdaworld1021
    @asadalihamdaworld1021 3 года назад +17

    നമ്മൾ മലപ്പുറം ജില്ലക്കാർ പൊളിയല്ലേ 🤩🤩

  • @preethatd1909
    @preethatd1909 3 года назад +5

    Ningal enthina maruth il parthathu please explain ❤️❤️

  • @noushidanisamwdr1702
    @noushidanisamwdr1702 3 года назад +2

    ഹൈവ ഞങ്ങളുടെ പുളിയകോടും ഉണ്ടല്ലോ 😍... താത്ത എന്റെ relatives und മഞ്ചക്കോട്

  • @habeebas4016
    @habeebas4016 3 года назад +2

    ഞാൻ കോട്ടയം കാരി ആണ് എവിടെമെക്കെ ആദിയമാണ് കാണുന്നത് നല്ല രസമുണ്ട് കാണാൻ ഒന്ന് കാണണമെന്ന് ആഗ്രഹിക്കുന്നു

  • @saraswathyam8678
    @saraswathyam8678 3 года назад +5

    ഹായ് താത്ത കാണാത്തവക്കൊക്കെ കാണാൻ പറ്റിയല്ലോ ഈ സ്ഥലങ്ങളോക്കേ 👏

  • @karikkuthuglife5205
    @karikkuthuglife5205 3 года назад

    Ariyatha orupad karyangal kanan kayinju. Thans

  • @miyajithu9921
    @miyajithu9921 3 года назад

    Gold arichedukkal adyamayitta kanunnad ushar

  • @pathummantekitchenandvlog
    @pathummantekitchenandvlog 3 года назад +10

    കുട്ടിക്കാലം അടിപൊളിയാ ഓർക്കാൻ 😍😍😍🌹🌹

  • @nashwafathima2380
    @nashwafathima2380 3 года назад +2

    സ്വർണം അറികുന്നത് കാണുന്നത് ആദ്യം നന്നായിട്ടുണ്ട്

  • @jahanajouhara3496
    @jahanajouhara3496 3 года назад +8

    Super നല്ല place കാണാൻ നല്ല രസമുണ്ട് 😍😍😍

  • @shahidanoushad8795
    @shahidanoushad8795 3 года назад +1

    അടിപൊളി വീഡിയോ 👍👍👍എനിക്ക് നല്ല ഇഷ്ട്ട മായി

  • @gameplay-ee6yh
    @gameplay-ee6yh 3 года назад +1

    ആഹാ
    'സൂപ്പർ
    ഇടക്കിങ്ങനെ പുറത്തെ കാഴ്ചകളൊക്കെ കാട്ടിതരണം ട്ടോ
    ചുരിദാറിട്ടപ്പോൾ തീരെ പ്രായം തോന്നുന്നില്ലല്ലോ
    ഇനിയിപ്പോ താത്ത എന്ന് വിളിക്കുന്നില്ല.
    സറീന കുട്ടി എന്ന് വിളിച്ചോട്ടേ

  • @സുബീനാസ്പൊന്നാനി

    നല്ല സ്ഥലങ്ങൾ പിന്നെ സ്വർണ്ണം അരിച്ചെടുത്തത് സൂപ്പർ

  • @hannahamnavolg32
    @hannahamnavolg32 3 года назад +3

    First comment njan cheythu

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 года назад +5

    അടിപൊളി സ്ഥലം സൂപ്പർ 👍

  • @hamzanasi8648
    @hamzanasi8648 3 года назад +4

    ഇപ്പൾ ഒന്നും അത് പോലെയല്ല കടയും വിട് ഒ കെ വാർപ്പും ആയി ഇപ്പോ സൂപ്പർ ആയി ക്കീണ്

  • @indhusunil3519
    @indhusunil3519 3 года назад +1

    ഇന്നത്തെ വീഡിയോ സ്പെഷ്യൽ ആണേട്ടോ 😘😘😘

  • @jyothylekshmy6295
    @jyothylekshmy6295 3 года назад

    സന്തോഷായി muthe... ingneyenklm evdeyokke onnu കാണാൻ pattiyllo....

  • @sajithakaladath4299
    @sajithakaladath4299 3 года назад +2

    WaAlikumussalam
    Eannal Pinne Shwrnnanm Avide Vannal kittum Allae Etha

  • @bishermuhammed1242
    @bishermuhammed1242 3 года назад +2

    കൊറാണ മുസ്ലിയാരെത്താത്ത ശാന്ത സുന്തരമായ നാട് ചോലയില്‍ നിന്ന് വരുന്ന തെളിഞ്ഞ വെള്ളവും അരുവികളും woow spr

  • @kadheejakp5503
    @kadheejakp5503 3 года назад

    ഇന്നത്തെ video സൂപ്പർ നല്ല ഇഷ്ട്ടായി ട്ടോ 👌👌👌മാഷാഅല്ലാഹ്‌
    നല്ല അവതരണം
    ഷെറീനയുടെ സ്വന്തം വീട് എവിടെയാ?

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് 3 года назад +1

    ചെറുപ്പത്തിൽ ചുങ്കത" ^യിൽ നിന്നും കാട്ടി ചിറയിലേക്ക് പോകുന്ന രണ്ട് വഴി ഉണ്ടായരുന്നു രാവിലെ ഏഴ് മണി മുതൽ ഒരു പത്ത് മണി വരെ രണ്ട്സൈടിലും കുട്ടികൾ പോകുന്നത് കാണാൻ നല്ല രസമായിരിന്നു ആ അതൊക്കെ ഒരു കാലം

  • @idawood159
    @idawood159 3 года назад +3

    ഞാൻ ഒരു മരുതക്കാരനാണെ 🥰🥰🥰

  • @lethakumari8753
    @lethakumari8753 3 года назад

    നല്ല ഭംഗി ഉണ്ട് ഇതു കാണാൻ താങ്ക്‌സ് സറീന

  • @mskitchen5993
    @mskitchen5993 3 года назад

    Wow ഞാൻ ആദ്യമായിട്ട് കാണുകയാണ് ഇങ്ങനെ

  • @mumu5773
    @mumu5773 3 года назад

    Kollam vedio N D ithatha marutha puhza

  • @kadijakachu907
    @kadijakachu907 3 года назад +1

    Swarnam undavo puzhayl Swarnam kitumpo kure cash kittille 🤔

  • @afzalafz9824
    @afzalafz9824 3 года назад +3

    Thatha Pisa kittunnuno

  • @nizarchavara2575
    @nizarchavara2575 3 года назад

    പുഴയും സ്ഥലങ്ങളുമൊക്കെകാണാൻ
    സൂപ്പർ 👍👍😍😍😍😍

  • @raeesaraeesa3382
    @raeesaraeesa3382 3 года назад +2

    Thaatha first camment likum njan aa tto

  • @lehanomar6539
    @lehanomar6539 3 года назад

    Orupad karyangal manassilakan kayinnu

  • @MalappuramDreamworld
    @MalappuramDreamworld 3 года назад +5

    നമ്മൾ മലപ്പുറംകാരൻ പൊളി അല്ലേ

  • @mumthaskareem1906
    @mumthaskareem1906 3 года назад +1

    Nhagal thrichur kark eenadite name kelkumbo oru puthumayud ennaalum nalla resamd kelkan

  • @allulillu3483
    @allulillu3483 3 года назад

    Thek muziyam kandittund Kalyan video out door. Avide ninnayirunnu veed manjeri

  • @sakkeenaveeran5621
    @sakkeenaveeran5621 3 года назад

    Maruthayil ano uppantey tharavaad.

  • @shahidha1575
    @shahidha1575 3 года назад

    Njaghalu palemad varavund ammayummante veed avideyanu

  • @jansans337
    @jansans337 3 года назад

    Njangal orudivasam varunnund ee sthalangalokke kaanan.

  • @ramlathbegamramlathbegam3761
    @ramlathbegamramlathbegam3761 3 года назад

    Thatah negal maruthakku povoo nagaland avidainu negal varumbol varanam tooo marutha palam kurachu olluku pona varii thatha

  • @mehajuzzworld2.066
    @mehajuzzworld2.066 3 года назад +2

    Nalla bangeulla sthalam Anik nallonam ishttay

  • @sulthanmuhammed9290
    @sulthanmuhammed9290 3 года назад +3

    നിലമ്പുർ ടൂർ ആണോ കരുളായി നെടുങ്കയം കൂടെ പോയിക്കോളീം 😍സൂപ്പർ ആണ്

    • @AsRs495
      @AsRs495 3 года назад +1

      നെടുങ്കയം ന്താ കാണാൻ.....

    • @bushrashanu7201
      @bushrashanu7201 3 года назад +1

      @@AsRs495 നിന്റെ തല 😁

    • @AsRs495
      @AsRs495 3 года назад +2

      @@bushrashanu7201 അത് ന്റെ കഴുത്തിന് മേലെ ഇണ്ട് ബളെ 😌😝

    • @sabiviog6323
      @sabiviog6323 3 года назад

    • @sulthanmuhammed9290
      @sulthanmuhammed9290 3 года назад +1

      @@AsRs495 കരുളായി നെടുങ്ക യം യുട്യൂബിൽ അടിച്ചു നോക്ക് ഇന്നിയെ അപ്പോൾ കാണും

  • @faihascookingworld525
    @faihascookingworld525 3 года назад +1

    വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു🥰🤝

  • @shareefshareefkhan3196
    @shareefshareefkhan3196 3 года назад

    നിലമ്പൂർ തേക്ക് കാണണം എന്നുണ്ട് വീടിയൊ ചെയ്യുമൊ'

  • @sonusonu3543
    @sonusonu3543 3 года назад

    A school njan padhikunna school ann malapuram thatha padicha bliuding polichu a munn nilayude bliuding podiyad
    Ann

  • @divyaajithan5618
    @divyaajithan5618 3 года назад

    Super sthalam.thathayude video kandu aalkar full marutha ethum gold edukan😜

  • @Solo23724
    @Solo23724 3 года назад

    Thatha moluttiyude പേര് എന്താണ്

  • @nahadhameed1322
    @nahadhameed1322 3 года назад +1

    Ithaade valiya fan aahn naala ente birday aan ithatha enne vedioyil wish cheyyuo

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 года назад +3

    ആഹാ താത്ത ഇൻട്രോ മാറ്റിപ്പിടിച്ചല്ലോ 🤣🤣thaaank uuu

  • @arifasalam9285
    @arifasalam9285 3 года назад

    അടിപൊളി സ്ഥലം 👍❤

  • @lailashanu8938
    @lailashanu8938 3 года назад +3

    ഞാൻ പാലക്കാട്‌ ജില്ല. ഞാൻ വന്നിട്ടുണ്ട് അവിടെയെല്ലാം

  • @aboobackerp.v.k1971
    @aboobackerp.v.k1971 3 года назад

    ഇഷ്ട്ടായി പക്ഷെ ആ കുതിരക്കാരനെയും കുതിരയെ പറ്റിയും ഒന്നും മുണ്ടീല്ല കുട്ട്യേ. എന്ത്യേ?

  • @ashmasworld3782
    @ashmasworld3782 3 года назад

    Super. Njangal pathanamthittayil.

  • @rashidashihab9609
    @rashidashihab9609 3 года назад +2

    ഞങ്ങളെ relative ഉണ്ട് മരുതയിൽ

  • @kunchimoideen8365
    @kunchimoideen8365 3 года назад +3

    Super Sthalam 👌👌

  • @shaneebaaneesh2776
    @shaneebaaneesh2776 3 года назад +3

    Njan edakkara aan
    Malappuram thatha fans 👍

  • @shanibck8664
    @shanibck8664 3 года назад

    സൂപ്പർ ആയി

  • @hamzanasi8648
    @hamzanasi8648 3 года назад +4

    ഞാനും വഴിക്കടവ് കംബ്ലക്കല്ലിലാണ് 👍👍

  • @sarafunnisasarafu5009
    @sarafunnisasarafu5009 3 года назад

    Pudhiya arivaa thathaa.spr

  • @haseenajunide9871
    @haseenajunide9871 3 года назад

    Njan vayanad anne njantekemusiyamkannanvanitund super anne

  • @cuteandsimply1806
    @cuteandsimply1806 3 года назад

    എന്റെ വീട് ഇങ്ങനെ ആണ്... മുള... Marutha yil

  • @salmanfaris9893
    @salmanfaris9893 3 года назад

    ചെടിച്ചട്ടിയിൽ ഇടുന്ന കല്ലാണോ????

  • @_fouz.__2002
    @_fouz.__2002 3 года назад

    Maruthakkariyano

  • @cuteandsimply1806
    @cuteandsimply1806 3 года назад +2

    മരുത യിൽ ഉള്ളവർ like adi

  • @riyaskuttan2679
    @riyaskuttan2679 3 года назад +1

    Ente veed maruthayilanu

  • @sandhyasureshfamily2562
    @sandhyasureshfamily2562 3 года назад +6

    താത്ത ഞാനും മരുത കാരിയാണ് ഇങ്ങള് മരുതയിൽ എവിടെയായിരുന്നു

  • @ashrafthankayathil3212
    @ashrafthankayathil3212 3 года назад

    Thatha pat usharayi

  • @sidhumon3755
    @sidhumon3755 3 года назад

    എന്റെ വീട് അവിടെ ആണ് താത്തൻന്റെ വീട് എവിടെ husband പെർ എന്ദാ

  • @sajnafaisal8329
    @sajnafaisal8329 3 года назад +2

    ആ bag ഇട്ട് സ്കൂൾക്ക് പോണത് ഇങ്ങളാണോ താത്താ ?....🤔

  • @mydreamvlogs1108
    @mydreamvlogs1108 3 года назад

    Rajeenayaano njan paralundayullatha

  • @Isheeeyyh
    @Isheeeyyh 3 года назад +2

    അപ്പൊ നമ്മളൊരു നാട്ടുകാരായി, വീഡിയോ മുഴുവൻ ആയില്ല, ന്നാലും പരലുണ്ട ന്ന് പറയുന്ന സ്ഥലത്ത് അല്ലെ പോയത് അത് മാനസിലായി

    • @semeermarutha5620
      @semeermarutha5620 3 года назад

      🤔🤔

    • @Isheeeyyh
      @Isheeeyyh 3 года назад

      @@semeermarutha5620 പാലം കണ്ടപ്പോ തോന്നി

    • @semeermarutha5620
      @semeermarutha5620 3 года назад

      @@Isheeeyyh അപ്പൊ നിന്റെ വീട് എവിടെ

  • @mufeedamufi5407
    @mufeedamufi5407 3 года назад

    Evideya ee sthalam

  • @nisasubair715
    @nisasubair715 3 года назад

    Puthiya arivayirunnu thanks

  • @rahmashabeershabeer3732
    @rahmashabeershabeer3732 3 года назад

    avide hunting video cheyyallo fern Chedi und adipoli sthalam

  • @muhammadshadeedjr5957
    @muhammadshadeedjr5957 3 года назад

    മെർകുറി സ്വർണ്ണത്തിൽ തട്ടി വേള്ളി ആയിട്ടുണ്ട് പിന്നെ സ്വർണ്ണ കടയിൽ കൊടുത്തിട്ട് ആണ് നന്നാക്കി തന്നത്

  • @bushrabushra9484
    @bushrabushra9484 3 года назад

    താത്ത കാണാൻ എന്തു ഭംഗി 👌👌👌👌

  • @jazeelakasim6721
    @jazeelakasim6721 3 года назад

    വ്യത്യസ്‌തമായ ഒരു വീഡിയോ,