Sancharam | By Santhosh George Kulangara | Madhya Pradesh - 14 | Safari TV

Поделиться
HTML-код
  • Опубликовано: 21 мар 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 204

  • @SafariTVLive
    @SafariTVLive  2 года назад +20

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @SuperShafeekh
      @SuperShafeekh 2 года назад

      Came to know that SGK at saudi now . Is there any way I can connect him .

    • @jayachandran.a
      @jayachandran.a 2 года назад

      @@SuperShafeekh No way.

    • @SuperShafeekh
      @SuperShafeekh 2 года назад

      @@jayachandran.a connected some how but he left already

    • @nakrishnankutty5630
      @nakrishnankutty5630 Год назад

      @@SuperShafeekh i8

  • @akshayvj9179
    @akshayvj9179 2 года назад +209

    ഞാൻ Handicapptd ആയ ഒരാളാണ്. യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് ലോകം എന്താണെന്ന് കാണിച്ചു തന്നത് സാറാണ്‌....

    • @adol_fhitler7510
      @adol_fhitler7510 2 года назад +11

      ഹാൻഡിക്യാപ്റ്റ ആയാൽ എന്താണ് കുഴപ്പം, അതൊക്കെ വെറുതെ ആണ്. നമ്മുടെ മനസാണ് നമ്മെ നിയന്ദ്രികേണ്ടത്, പോരായ്മകളല്ല

    • @knowledgestudio2840
      @knowledgestudio2840 2 года назад +3

      Nothing is impossible = I'm possible

    • @akshayvj9179
      @akshayvj9179 2 года назад +27

      @@adol_fhitler7510 അഹ്. അത് ശരിയാണ് ബ്രോ. എന്നെ കൊണ്ട് പറ്റുന്നതിന്റെ പരമാവധി ഞാൻ യാത്ര ചെയ്യാറുണ്ട്...പക്ഷേ വീലചെയറിൽ ഇരുന്ന് പോകാൻ പറ്റുന്നതിനും ഒരു പരിധി ഉണ്ടല്ലോ. ഇല്ലെങ്കിൽ അതുപോലെ സപ്പോർട്ട് ചെയ്യുന്ന കൂട്ടുകാരോ സഹോദരങ്ങളോ വേണം. പക്ഷേ ഇവിടെ നമ്മളെ കാണുന്നതേ അവർക്കൊക്കെ പുച്ഛം ആണ്....പ്രായമായ അച്ഛനും അമ്മയും എത്രയെന്ന് വച്ചാണ് ബുദ്ധിമുട്ടിക്കുക.

    • @jayachandran.a
      @jayachandran.a 2 года назад +1

      *handicapped

    • @shylaja8569
      @shylaja8569 2 года назад

      🙌

  • @broadband4016
    @broadband4016 2 года назад +36

    ഹിന്ദു ആചാരവും വിശ്വാസവും സംബന്ധിച്ച കൃത്യമായ വാക്കുകളും വിവരണവും...ഒരു ഹിന്ദു വിശ്വാസിയെ പോലെ ,വൈകാരികമായി തന്നെ പറയുന്ന താങ്കൾ യഥാർത്ഥ ഭാരതീയൻ.

  • @Linsonmathews
    @Linsonmathews 2 года назад +53

    ഉജ്ജയിനി 😍
    പഴയ പാട്ടിൽ കേട്ട ആ സ്ഥലം 👌👌👌

  • @nishanthvt2969
    @nishanthvt2969 2 года назад +69

    ഉജ്ജയിനിയിലെ ഗായിക
    ഉർവ്വശിയെന്നൊരു മാളവിക
    ശില്പികൾ തീർത്ത കാളിദാസൻ്റെ
    കൽപ്രതിമയിൽ മാലയിട്ടു...

    • @jomonkmadhu7907
      @jomonkmadhu7907 Год назад +1

      Wow

    • @underworld2770
      @underworld2770 7 месяцев назад +2

      ആ പഴയപാട്ട് ഇപ്പോഴും നല്ലഓർമയുണ്ടല്ലേ.... 👍

  • @uk2727
    @uk2727 2 года назад +38

    ഉജ്ജയിനി, മാളവം, ഗാന്ധാരം, കോസലം, കാംബോജം, കേകയ, വംഗം, വിരാടം, വിദർഭ, വിദേഹം, വാകാടകം, പാഞ്ചാലം, മഗധ, മധുര, വാരാണസി ...... 'അമ്പിളി അമ്മാവൻ' എന്ന കുട്ടികളുടെ മാസികയിൽ ഇത്തരം പേരുകൾ വായിക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി അനുഭവപ്പെട്ടിരുന്നു. യഥാർത്ഥ ഭാരതീയ മുഖമുദ്രയുള്ള പേരുകൾ.

  • @NICKandJAZZHU
    @NICKandJAZZHU 2 года назад +26

    സഞ്ചരത്തിന്റെ ഒരു യൂറോപ് ട്രിപ്പ്‌ വീഡിയോ കണ്ടിട്ട് ഇത് കാണുബോൾ നമ്മൾ ഇനിയും എത്ര ദൂരം മുന്നോട്ടേക് പോകേണ്ടി ഇരിക്കുന്നു എന്ന് വ്യക്തമായി മനസിൽ ആകും 🙂. അവരുടെ ടൌൺ പ്ലാനിങ് ഉം ചരിത്രം സ്മാരകങ്ങൾ നിലനിർത്തിയിരിക്കുന്ന രീതിയും ബ്രില്യൻറ് ആണ്.

    • @vishnuraj5649
      @vishnuraj5649 2 года назад +15

      75 years is not enough to solve all our problems created by the destruction and looting of our assets by these same European people . We were the poorest , with literacy levels lower than 20 percent , no self sufficiency in food production , many dying due to artificially induced famines every year . From there to now we have indeed progressed a lot , still many more miles to go , but comparing our progress with that of European cities is unfair , because most of those magnificient structures u see in Europe are funded directly from their barbaric acts in colonies such as India🙂

    • @jayachandran.a
      @jayachandran.a 2 года назад +7

      @@vishnuraj5649 Not really true. 75 years is a very long time. We cannot blame the Europeans for our slow rate of growth. Our politicians lacked the will power to develop our country. Corruption is eating into our system. We can only gape at the developed nations and hope for the best.

    • @_S.D.P_
      @_S.D.P_ 2 года назад +7

      We need to improve the cleanliness and city infrastructure atleast in these famous tourist places. We have money, the issue is that most of the authorized people don't have a vision or knowledge about how to develop a place. These kind of places, a state can easily develop, where 1000s of people visit daily.

    • @vishnuraj5649
      @vishnuraj5649 2 года назад +1

      @@_S.D.P_ very true , but it is not always the government , it is the lack of cleanliness among us and the lack of civil sense that creates this ruckus especially in such religious places . We Indians lack basic civic sense

    • @_S.D.P_
      @_S.D.P_ 2 года назад +3

      @@vishnuraj5649 Cleanliness i agree that most of the people are not heard of. But it is the responsibility of the goverment to develop and maintain a historic place like Ujjain which has 1000s of years history. They need to work on it, there is no point in blaming others for our fault.
      Why don't they develop and clean the main temple, the road to the temple and parking and other basic facilities for the devotees. Atleast clean it everyday, see the status of the building and steps to the river. ☹

  • @vishnupillai9407
    @vishnupillai9407 2 года назад +10

    🎼ഉജ്ജയിനിയിൽ ഉധിച്ചുയർന്ന സൂര്യ ബിംബമേ.....🎼
    വിക്രമാദിത്യൻ... രാജശ്രീ...വിക്രമാദിത്യൻ🎶

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +16

    അതി മനോഹരം തന്നെ നേരിട്ട് പോയി കണ്ട അനുഭവം ഉണ്ടായിരുന്നു പ്രത്യേകിച്ച് വിവരണത്തോടൊപ്പം,എന്നും അതിനു വേണ്ടി കാത്തിരുന്നു കാണും, നന്ദി, നമസ്കാരം 🙏❤️🙏

  • @renukarameshmalviya9708
    @renukarameshmalviya9708 Год назад +3

    ഉജ്ജയിനിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ലെ ഞാൻ 🥰
    ഞങ്ങൾ ഉജ്ജയിൻ ആണ് താമസം.. ഈ സ്ഥലങ്ങൾ ഒക്കെ എനിക്ക് സുപരിചിതം 👍...

  • @radhakrishnanv.p5621
    @radhakrishnanv.p5621 2 года назад +24

    Far better than Kerala's Pampa , Nila and other rivers

  • @35sajith
    @35sajith 2 года назад +21

    ഈ ക്ഷേത്ര നഗരങ്ങളൊക്കെ ഒരു കാലത്ത് തലയെടുപ്പോടെ നിന്നിരുന്നവ ആയിരുന്നു പക്ഷെ പിന്നീട് ഗവണ്മെന്റുകൾ തിരിഞ്ഞു നോക്കാതെ അനധികൃത കൈയേറ്റവും മാലിനികരണവും ഒക്കെ കാരണം ഈ അവസ്ഥ ആയി. കാശി ഒക്കെ വീണ്ടെടുത്തത് പോലെ പരിപാലിച്ചു കൊണ്ടുപോയാൽ ഒരു പാട് തീർത്തടകർ വരുകയും അതുമൂലം ആ പ്രദേശത്തിന്റെ ഉയച്ചക്ക് വഴിവെക്കുകയും ചെയ്യും

  • @jijinsimon4134
    @jijinsimon4134 2 года назад +55

    സത്യത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന ഒന്നാണ് "" മതം "" അക്കാര്യത്തിൽ ഒരു മതസ്ഥരും മോശമല്ല 🙏🙏🙏🙏

    • @dailylifeneeds9438
      @dailylifeneeds9438 2 года назад +6

      @Unpaid News സംഘി ആണല്ലേ

    • @westmedia4325
      @westmedia4325 2 года назад +7

      മതം അതിന്റെ പവിത്രതയോടെ കച്ചവടം ചെയ്യുന്നത് കൊണ്ട് എന്താണ് ദോഷം.... കച്ചവടക്കാർക് വരുമാനവും... ഭക്തർക് സമാദാനവും കിട്ടില്ലേ

    • @uk2727
      @uk2727 2 года назад +3

      @@westmedia4325 "ഈ ശരീരം തന്നെയാണ് ക്ഷേത്രം അർജ്ജുനാ" എന്ന് ശ്രീ കൃഷ്ണൻ ഭഗവത് ഗീതയിൽ പറയുന്നുണ്ട്. യോഗശരീരമെന്ന മനുഷ്യശരീരമാണ് യഥാർത്ഥ ക്ഷേത്രം. വേറൊരു ക്ഷേത്രമില്ല. അവിടെയാണ് ആത്മാവെന്ന ഈശ്വരൻ കുടികൊള്ളുന്നത്. ചൈതന്യം അഥവാ ആത്മൻ അവനവന്റെ ഉള്ളിലാണ് കുടികൊള്ളുന്നത്. അതൊരിക്കലും ബാഹ്യമായ, മനുഷ്യനിർമിതമായ ആരാധനാലയങ്ങളിൽ സ്ഥിതി ചെയ്യുന്നതല്ല. മനുഷ്യനിർമ്മിതികളൊന്നും പവിത്രമല്ല. ധ്യാനം മാത്രമാണ് പവിത്രം, അ-ചിന്തയാണ് ധ്യാനം. അത് മാത്രമാണ് ആത്മീയത. "കർമ്മണ്യേ വാധികാരസ്തേ മാഫലെ ഷു കഥാചന...." ഫലേച്ഛയില്ലാത്ത കർമ്മം മാത്രമാണ് ആത്മീയം. പ്രാർത്ഥനകളും ആചാരാനുഷ്ടാനങ്ങളുമെല്ലാം ഫലേച്ഛയോട് കൂടിയതിനാൽ വൈശ്യമാണ്, ആത്മീയമല്ല. കൊടുക്കൽ വാങ്ങലുകളെല്ലാം വൈശ്യവൃത്തിയാണ്.

    • @NICKandJAZZHU
      @NICKandJAZZHU 2 года назад +2

      @Unpaid News അവരുടെ മതം അവരെ മുന്നോട്ടേക് ആണ് നയിക്കുന്നത് അല്ലാതെ പിന്നോട്ട് അല്ല.... അവർ അവരുടെ മതതെ കാലത്തിന്ന് അനുസരിച്ചു അപ്ഡേറ്റ് ചെയ്തിട്ട് ഉണ്ട്... ഇന്ത്യലെ ഹിന്ദു മതം ആയിലെ നല്ലത് കളഞ്ഞു മണ്ടത്തരങ്ങളിലേക്ക് തിരിച്ചു പോകുന്നു...

    • @jijinsimon4134
      @jijinsimon4134 2 года назад +3

      @@dailylifeneeds9438 അഭിപ്രായം പറഞ്ഞാൽ സംഘിയാകുമോ?? 🤔🤔

  • @sandeepsnair4381
    @sandeepsnair4381 2 года назад +10

    Sancharam athe oru vikaram aane ❤️❤️❤️❤️

  • @geethacheetha4371
    @geethacheetha4371 Год назад +2

    സഫാരിയുടെ ഏറ്റവും വലിയ വിജയം ഹൃദ്യമായ ലളിതമായ വിവരണമാണ് 🌹👍

  • @Sandeep-fh9up
    @Sandeep-fh9up 2 года назад +12

    വൃത്തിയില്ലമ്മ നമ്മുടെ കൂടെപ്പിറപ്പാണ് 😔

  • @vibin.b.k
    @vibin.b.k 2 года назад +7

    ഇ സൂപ്പർ പവർ രാജ്യം എന്ന് വിളിക്കണം എങ്കിൽ എല്ലാം മേഖലയിലും ഉയർച്ച ഉണ്ടാകണം. പക്ഷെ ഇപ്പോഴും ഇന്ത്യയിൽ പ്ലാനിങ് ഓട് കൂടി നടപ്പിൽ ആക്കുന്ന വികസനം കുറവ് ആണ്, ക്ലീൻ അല്ലാ. പൊലൂഷൻ, ഓവർ പോപുലേഷൻ . സൗത്ത് ആഫ്രിക്ക ജൊഹാനസ്ബർഗ് സിറ്റി ഒക്കെ മുംബൈയേ കാലും കാണാൻ സൂപ്പർ ആണ് വൃത്തിയും ആണ്

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 2 года назад +4

    Vedioyilkudi ithellam kanichuthannathil orupadu santhosham...so.supr

  • @rakescr3717
    @rakescr3717 2 года назад +4

    10.00 വാരാണസി, കാശി എല്ലാം നല്ല നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

  • @westmedia4325
    @westmedia4325 2 года назад +11

    Govermento ഒരു വ്യക്തിയോ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല ഒരു നാടിനെ ഭംഗിയായി kondupokal.... സമൂഹത്തിൽ എല്ലാവരും അതിന് മുന്നോട്ട് ഇറങ്ങണണം... ബോധവൽകരണം തുട ർ ച്ചാച്ചയായി നടക്കണം.... ഇന്ത്യയെ ഭംഗിയായി സൂക്ഷിക്കാൻ കഴിഞ്ഞാൽ യൂറോപ്പിനെക്കാളും 10 ഇരട്ടി സഞ്ചരികൾ ഇന്ത്യയിലോട്ട് ഒഴുകും

    • @vivek95pv14
      @vivek95pv14 2 года назад

      Ithinulla marupadi aan 20.25

    • @westmedia4325
      @westmedia4325 2 года назад

      @@vivek95pv14 മനസിലായില്ല

    • @vivek95pv14
      @vivek95pv14 2 года назад

      @@westmedia4325 dialogue nokk bro

  • @chackopaul9210
    @chackopaul9210 2 года назад +11

    ഞാൻ കഴിഞ്ഞ വര്‍ഷം പോയിരുന്നു. നല്ല പ്രദേശം . സൗമ്യമായ പെരുമറ്റം ഉള്ള ആളുകള്‍. ഈ വിവരണം ത്തില്‍ Shipra നദിയുടെ ഒരു കാര്യം പറഞ്ഞില്ല. പാലാഴി കടഞ്ഞെടുത്ത അമൃത ത് അസുരന്‍ മാര്‍ തട്ടി കൊണ്ടുപോയപ്പോള്‍ കുറെ ആകാശ ത്തില്‍ നിന്നും ഈ നദിയില്‍ വീണു. അതുകൊണ്ട് ആണ്‌ പുണ്യ നദി ആയത്.

  • @briju0953
    @briju0953 2 года назад +5

    Ujjain Mahakal temple is undergoing a massive Infra expansion.. kindly visit after that too...

  • @vipinns6273
    @vipinns6273 2 года назад +6

    സഞ്ചാരം 😍👌👏👍♥️

  • @saraswathisaraswathi3609
    @saraswathisaraswathi3609 2 года назад +1

    Thanks ജീവിതത്തിൽ ഒരിക്കലും പോകാൻ സാധിക്കാത്ത ഇവിടെ എല്ലാം കാണിച്ചു തന്നതിന് 🙏🙏🙏🙏🙏🙏🙏

  • @gopalakrishnan.c.p2857
    @gopalakrishnan.c.p2857 2 года назад +5

    ഉജ്ജയിന്‍, ഇന്ഡോര്‍, ദേവാസ്.. ഞാന്‍ ജോലിചെയ്ത സ്ഥലം

  • @govindannair5825
    @govindannair5825 2 года назад

    I’m an arm chair traveller. This is perfect for me. Thank you., sir.

  • @madhavant9516
    @madhavant9516 2 года назад +1

    Interesting to watch somany people indulging in somany activities around these temples, for a living.

  • @sreejasuresh1893
    @sreejasuresh1893 2 года назад +4

    സഞ്ചാരം ❤️🥰❤️🔥🔥

  • @agangadharan9956
    @agangadharan9956 2 года назад

    perfect background music

  • @rajmohanr
    @rajmohanr 2 года назад +12

    Ujjain is a beautiful spiritual place with quality hotels and has good and clean (no rubbish dumbed as we see in many places in Kochi) local roads and highways in general, but this episode highlights only the bad side of the town like the BBC documentary.

    • @keralanaturelover196
      @keralanaturelover196 2 года назад +6

      Grow up man. He is world traveller not narrowminded craps

    • @rajmohanr
      @rajmohanr 2 года назад +2

      @@keralanaturelover196 What is your point Man? Cant I express my opinion from what I observed? By the way, I have been to Ujjain last month for 5 days, so whatever I have said is not out of thin air!! Santhosh Sir's travel documentaries are great, but I think this particular documentary needs improvement..

    • @madhavant9516
      @madhavant9516 2 года назад +6

      Please don't compare him to BBC documentary. He does not have any special agenda to tarnish India in a negative style. The narration is exactly as we see the video, without any exaggeration. The fact remains that most of our temple areas or pilgrimage areas are not so clean. Need lots and lots of improvement. (All over India, without exception).

    • @rajaniyer6144
      @rajaniyer6144 2 года назад +1

      Exactly 💯 True

    • @rajaniyer6144
      @rajaniyer6144 2 года назад +1

      @@rajmohanr . Great Reply.Tit For Tat..

  • @naatuvisesham
    @naatuvisesham 2 года назад +3

    Om mahakaleshvaraya nama🙏

  • @aby4u276
    @aby4u276 2 года назад +1

    Congratulations safari 20 lakhs subscribers

  • @akshayroj6936
    @akshayroj6936 2 года назад +2

    Sancharam ❤

  • @deeeps1182
    @deeeps1182 2 года назад +3

    SANTHOSHATTA.... CONGRATULATIONS FOR 2MILLION SUBSCRIBERS...

  • @Jobyjobs
    @Jobyjobs 2 года назад +5

    സഞ്ചാരം അത് ഒരു വികാരം തന്നെ അന്ന്

  • @dileepdr1530
    @dileepdr1530 2 года назад +1

    സഞ്ചാരം ❤❤❤🙏🙏

  • @mkc5432
    @mkc5432 2 года назад +1

    Thank you sir

  • @rajaniyer6144
    @rajaniyer6144 2 года назад +4

    Fantastic Presentation Bro

  • @srikeshpillai
    @srikeshpillai 2 года назад +1

    Sancharam❤️❤️❤️❤️

  • @musafir____ali_3535
    @musafir____ali_3535 2 года назад

    ❣️❣️❣️ Santhosh Sir ❣️❣️❣️

  • @alexkalarimuryil9829
    @alexkalarimuryil9829 2 года назад

    Please come for next Kumbh Mela..That will be an historical visit..And a great learnings for your followers... 💯

  • @ratheeshvallikunnam
    @ratheeshvallikunnam Год назад +1

    ഞാൻ പോയിട്ടുള്ള സ്ഥലം ❤️🥰

  • @hearttalks_766
    @hearttalks_766 2 года назад

    THANK you

  • @k.s.subramanian6588
    @k.s.subramanian6588 2 года назад +2

    Nice 👍

  • @manumadhavan504
    @manumadhavan504 2 года назад +1

    Hoo nice🙏🙏

  • @draks94
    @draks94 Год назад +1

    And u mentioned about Kashi ghat . Kashi is totally clean now .please visit now .

  • @shafeeq2972
    @shafeeq2972 2 года назад +3

    ❤️❤️❤️

  • @bajiuvarkala1873
    @bajiuvarkala1873 2 года назад

    super..................

  • @keralanaturelover196
    @keralanaturelover196 2 года назад +1

    Good 👍

  • @vishnumohan5813
    @vishnumohan5813 2 года назад +2

    🔥🔥🔥

  • @rawlife3070
    @rawlife3070 2 года назад +1

    👌👌🥰

  • @aaytrashlist172
    @aaytrashlist172 2 года назад +1

    Hai safari 👍👍👍👍👍

  • @noushad2777
    @noushad2777 2 года назад +1

    👍👍👍🤩

  • @sahursahur2200
    @sahursahur2200 2 года назад +2

    💖💖💖💖💖💖💖

  • @aparnakj6727
    @aparnakj6727 2 года назад +9

    റാംഘട്ടിലെ ക്ഷേത്രങ്ങളിലെ വാസ്തു വിദ്യ ഗംഭീരം ആണെങ്കിൽ കൂടിയും താങ്കൾ പറഞ്ഞതു പോലെ ക്ഷേത്ര പരിസരത്തിലെ വൃത്തിയില്ലായ്മ അതിന്റെ മറ്റു കുറക്കുന്നു. Shipra നദിയുടെ ഉദ്ഭവവും പതനവും എവിടെയാണെന്നുള്ള ഇൻഫർമേഷനും ഇന്നത്തെ സഞ്ചാരത്തിലൂടെ ലഭിച്ചു.

    • @aabhilaash
      @aabhilaash 2 года назад +3

      ഇൻഡോറിലെ 7 സ്വീവേജ് പ്ലാന്റുകളിലെ ട്രീറ്റഡ് സ്വീവേജ് വന്നു ചേരുന്നത് ഷിപ്രാ നദിയിൽ ആണ്. ആ വെള്ളം ആണ് അവിടെ കുപ്പിയിൽ അടച്ചു വിൽക്കുന്നത്. ഇൻഡോറിലെ കാൻ, സരസ്വതി നദികൾ ഷിപ്രയിൽ വന്നു ചേരുകയും ഷിപ്ര പിന്നീട് ചമ്പൽ നദിയിൽ ചേരുകയും ചമ്പൽ നദി ഗംഗാനദിയിൽ ചേരുകയും ചെയ്യുന്നു. ഞങ്ങൾ ഇവിടെ ഇൻഡോറിൽ തമാശയായി പറയാറുണ്ട്, ഒഴിക്കുന്ന ഓരോ തുള്ളി മൂത്രവും ഗംഗയിൽ ആണ് എത്തുന്നത് എന്നു.

  • @Thumban
    @Thumban 2 года назад +1

    👌👌👌

  • @jayavijesh8059
    @jayavijesh8059 2 года назад +1

    Njan work cheayaathea ujjain...😚

  • @lekshmiappukuttan108
    @lekshmiappukuttan108 2 года назад +1

    👌👍👏👏👏

  • @augustinobinoy
    @augustinobinoy 2 года назад +3

    9:09
    😄😄😄

  • @babutp4035
    @babutp4035 2 года назад +2

    👍❤️

  • @ansalshaansalsha630
    @ansalshaansalsha630 2 года назад

    Powa

  • @jeenas8115
    @jeenas8115 2 года назад +1

    ❤❤❤🙏

  • @Achayan53
    @Achayan53 2 года назад +1

    👌😘👍

  • @MalluSolotraveller1534
    @MalluSolotraveller1534 2 года назад

    ആ കാഴ്ചകളിൽ മുഴുകി ഞാൻ നിന്നു

  • @kcthomas757
    @kcthomas757 Год назад +1

    Sir, it is Ghaat (not Ghat).
    Good presentation 👏

  • @augustinekj9765
    @augustinekj9765 2 года назад +1

    👍👍

  • @jayavijesh8059
    @jayavijesh8059 2 года назад +1

    Sir.. mahakal temple l.... mobile.camara...use...cheayaaam.....aaa...temple...orupadu....kanaanund

  • @riyaskhan5507
    @riyaskhan5507 2 года назад

    Kerala ❤❤❤

  • @kdsuresh
    @kdsuresh 9 месяцев назад

  • @pradeeppb9060
    @pradeeppb9060 2 года назад

    🙏

  • @nijofrancis9754
    @nijofrancis9754 2 года назад +2

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mr_j4571
    @mr_j4571 2 года назад +1

    👍

  • @sumithtavanur
    @sumithtavanur 2 года назад

    ഹായ് ഉജ്ജൈൻ

  • @rkentertainment65
    @rkentertainment65 2 года назад

    Ujjain mahakaleswar .Indian chrithram ....

  • @doodle9631
    @doodle9631 2 года назад +1

    First

  • @akhildamu017
    @akhildamu017 2 года назад +1

    SECOND😃

  • @romeofoodandtravel2023
    @romeofoodandtravel2023 2 года назад +6

    But missed Mahakal temple and corridor renovation expansion project of 500 crore.
    I wonder you did not see mahakal corridor project???.
    Very negative views on Ujjain.

    • @briju0953
      @briju0953 2 года назад +1

      This Video was taken during the 1st wave. That time the Renovation was just started.

  • @joyantony6524
    @joyantony6524 2 года назад +1

    രാജഭരണം കഴിഞ്ഞതിന് ശേഷം ഇവിടെ ഒരു പുരോഗതിയും വന്നിട്ടില്ല ........

  • @k.s.subramanian6588
    @k.s.subramanian6588 2 года назад

    Ramkhatt Ujjain

  • @babualayarfullview3391
    @babualayarfullview3391 11 месяцев назад

    SGK namaste

  • @avk8073
    @avk8073 2 года назад

    എന്തുപറ്റി, ബൈക്കു ഒക്കെ ഷൂട്ട് ചെയ്യുന്നേ 😁😁

  • @Sherinmubarak
    @Sherinmubarak Год назад +1

    Nadhikaloke ennina nashippikkunnath ingane undo aajaaram

  • @neelinav4118
    @neelinav4118 2 года назад

    😍😍😍😍😍

  • @rockytech6764
    @rockytech6764 2 года назад +3

    അവിടെ ഒരു ക്രിസ്ത്യൻ പള്ളിയും പുഷ്പ മിഷൻ ഹോസ്പിറ്റലും. St. മരിയസ് സ്കൂളും ഉണ്ട് അറിയുമോ. . ഫാദർസ് ആൻഡ് സിസ്റ്റേഴ്സ് ഫുൾ മലയാളിസ്. ഇഷ്ടം പോലെ മലയാളികൾ ഉള്ള സ്ഥലം മാണ് ഉജ്ജയിൻ. ആൻഡ് ഇൻഡോർ.. അവിടെ വരേ പോയ സ്ഥിതിക്ക. പള്ളി കൂടി ഒന്ന് കാണിക്കാമായിരുന്നു... 😊😊😊

    • @chackopaul9210
      @chackopaul9210 2 года назад +3

      Indore ലും Ujjain ലും അനേകം സിസ്റ്റേഴ്സ് അച്ചന്മാരും നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്നുണ്ട്. ഞാന്‍ അവിടെ ഓക്കെ പോയിട്ടുണ്ട്.

  • @akhilvp299
    @akhilvp299 2 года назад

    2 M🎉🎉🎉🎉🎉🎉🎊🎊🎊❤️❤️❤️❤️😍😍😍😍❤️❤️❤️🎉🎉💪❤️

  • @DeviDevi-sh4sb
    @DeviDevi-sh4sb Год назад +1

    ഉ ജൻ അല്ല സാർ ഉജയനീ ആ ണ്

  • @shaji7718
    @shaji7718 2 года назад +1

    Ee anthavishwasangal anu indiayude shapam chilar bharanatil tudarunnatum

  • @biggestcriminal8687
    @biggestcriminal8687 2 года назад

    K rail varum chenchayamitta akshathinte nerukayil koode keralthinte afimanam Aya k rail varum......venam k rail venam vikasam ...valaranam communism valaranam naaadu

  • @krishnannambeesan3330
    @krishnannambeesan3330 Год назад +1

    വിക്രമാദിത്യ സദസ്സിലെ കവി കാളിദാസൻ, ഉജ്ജയിനി. രോമാഞ്ചമുണർത്തുന്ന ചില കഥകൾ. വാസ്തവങ്ങളായിരുന്നു അതെല്ലാം.

  • @tjajal2089
    @tjajal2089 2 года назад

    🤣

  • @draks94
    @draks94 Год назад +1

    Problem is not yours .it’s the prob the Hindus in Kerala not taking camera and shooting these ….totally disappointed in your video sir ..do you know the myth of Ujjain .the time travel and the time in Panchangam .at least u should have know that Ujjain is the centre .and u called god .it’s Mahakali temple 1/7 Th of the Mukthi place .u forget about Vikramaditya and kalisasa story.Ashoka stories .how Ujjain gave him wisdom?

    • @draks94
      @draks94 Год назад

      I will make full length video sir.u totally make me disappointed sir .

  • @believersfreedom2869
    @believersfreedom2869 2 года назад

    ബൈബിളിൽ ഇങ്ങനെ പറയുന്നു " യേശു ക്രിസ്തു കർത്താവാണെന്നു അദരം കൊണ്ട് ഏറ്റു പറയുകയും,ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിക്കുകയും ചെയ്തു വെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപിക്കും "നമുക്ക് ഈ നല്ല രക്ഷകനെ ഹൃദയത്തിൽ സ്വീകരിക്കാം!!

  • @mymemories8619
    @mymemories8619 2 года назад +9

    ലോകത്തെ ഏറ്റവും വൃത്തിഹീനമായ 100 നഗരങ്ങളിൽ ഭൂരിപക്ഷവും ഇന്ത്യയിൽ അതും ബി ജെ പി ഭരിക്കുന്ന ഉത്തർപ്രദേശ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ

    • @briju0953
      @briju0953 2 года назад +21

      Most Clean city is Indore, also a BJP ruled state.

    • @mymemories8619
      @mymemories8619 2 года назад

      @@briju0953 good

    • @cbgm1000
      @cbgm1000 2 года назад +3

      തന്റെ വീടും പരിസരവും ആദ്യം വൃത്തിയാക്കി വെക്ക്

    • @neeraj8069
      @neeraj8069 2 года назад +12

      Keralam also not bad. I live near eranakulam, waste disposal in kochi is unbearable. Rubbish is scattered everywhere just like north India, so don’t be over proud

    • @classoppressorbourgeoisie8416
      @classoppressorbourgeoisie8416 2 года назад +14

      😂Ee states okk 60 kollam adakki bharichath BJP Aayirikkum alle setta

  • @cbgm1000
    @cbgm1000 2 года назад +6

    Only negative reviews... യൂറോപ്പിയൻ രാജ്യം പ്രതീക്ഷിച്ചാണോ ഉജ്ജയിനി ലേക്ക് പോയത് 😄

    • @nijofrancis9754
      @nijofrancis9754 2 года назад

      സഞ്ചാരം ❤️❤️❤️

    • @NICKandJAZZHU
      @NICKandJAZZHU 2 года назад +1

      അതൊക്കെ കണ്ടിട്ട് ഇവിടെ വന്ന് നോക്കുബോ ഇങ്ങനെ ഒക്കെയാ പറയാൻ പറ്റൂ

    • @cbgm1000
      @cbgm1000 2 года назад

      @@NICKandJAZZHU നീയെന്തിനാ ഇവിടെ വന്ന് നോക്കാൻ പോയത്

    • @NICKandJAZZHU
      @NICKandJAZZHU 2 года назад

      @@cbgm1000 കാണിച്ചത് കൊണ്ട് 😌

    • @keralanaturelover196
      @keralanaturelover196 2 года назад

      @@cbgm1000 expected kerala cleaniness

  • @jaajas2576
    @jaajas2576 2 года назад

    ഒരു വൃത്തികെട്ട സ്ഥലം

  • @radhakrishnan6322
    @radhakrishnan6322 2 года назад

    ❤️❤️❤️

  • @jeenas8115
    @jeenas8115 2 года назад

    ❤❤❤🙏