സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
10 വർഷം മുമ്പ് രാജ്കോട്ട് വരെ പോയിട്ട് അവിടെ നിന്നു സമയ പരിധി കാരണം ദ്വാരക കാണാൻ പോകാൻ പറ്റാത്തതിൽ വിഷമം തോന്നിയിരുന്നു. ഇന്ന് സഞ്ചാരം ചാന്നൽ ലൂടെ അതൊക്കെ കണ്ടപ്പോൾ സന്തോഷമായി ☺️ , waiting for more 🤩
We have visited this Dwaraka Temple near Porbandar. There is another old DwarakaTemple (original Dwaraka) inside the sea. To reach there, devotees go through sea. That is called as PET Dwaraka" Why don'nt you get the video of that very old structure?
ഇനി യൂറോപ്പിലെ യും മറ്റു രാജ്യങ്ങളിലെയും പോലെ കുറച്ച് വൃത്തി കൂടി ആയാൽ ഇവിടെ ഒരു നല്ല അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രം ആക്കാം . മനോഹരം 👍
ദ്വാരക ബീച്ച് ശരിക്കും നല്ല രീതിയിൽ തന്നെ പുനരുദ്ധാരണം നടത്തുന്ന കാണുമ്പോ സന്തോഷം തോന്നുന്നു... ഇന്ത്യയിൽ ഇത്രയും ഐഡിയ പരമായി പുനരുദ്ധാരണം നടത്തുന്നത് കാണാൻ സാധിക്കാറില്ല ഒരിക്കലും.......
@@NatureLover-yw2ph അയിന് ഇ commentil എവിടെയാടോ സുടാപ്പി അതിനെ പറ്റി പറയുന്നത്. എല്ലാ commentilum വന്ന് കോപ്പി പേസ്റ്റ് അടിച്ചു മെഴുകുന്നുണ്ടല്ലോ. അവർ ഏതെങ്കിലും കാലത്ത് ജീവിച്ചോട്ടെ, തനിക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.
ഹരേ കൃഷ്ണ.. സർ വളരെ നന്നായി വിവരിച്ചു.... ഇത്തരം അറിവുകൾ... ജനങ്ങളിൽ എത്തിക്കുന്നതിൽ... വളരെ സന്തോഷം നമ്മുടെ ചരിത്രം എന്താണെന്ന്... പുതുതലമുറ അറിയട്ടെ....
Technologyude വളർച്ചയും ശാസ്ത്രത്തിന്റെ വളർച്ചയിലും, കഥകളും, ചരിത്രവും മനസിലാക്കാൻ ഉള്ള യുവതലമുറയുടെ വളർച്ചയിലും യുക്തി ബോധത്തിലും എനിക്കും സന്തോഷം ഉണ്ട്...
@@myself3362 ഇവിടെ സ്വർഗം ആരോഹണം എന്ന് ഉദ്ദേശിച്ചത്... ഭൗതികമായ സ്വർഗ്ഗം അല്ല... ഒരു വ്യക്തിയെ സംബന്ധിച്ച് മോക്ഷം ആണ് അവന്റെ ജീവിതത്തിലെ അത്യന്തിക.. ലക്ഷ്യം... യോഗികൾ അതിനായി പരിശ്രമിക്കുന്നു... എന്നാൽ ഭഗവാൻ വിഷ്ണു ഭൂമിയിൽ അവതരിച്ചത് മോക്ഷത്തിനുവേണ്ടി അല്ല... ഭഗവാൻ എന്തൊരു മോക്ഷം... ഭഗവാൻ തന്നെയല്ലേ മോക്ഷം... സ്വർഗം എന്നത് പുണ്യഭൂമിയാണ്... അതായത് പുണ്ണ്യ കർമ്മങ്ങളും പാപ കർമ്മങ്ങളും പുനർജന്മം ഉണ്ടാക്കുന്നവയാണ്... പുണ്യകർമ്മം സ്വർഗ്ഗം (ഉയർന്ന പുനർജന്മം ) നൽകും പാപങ്ങൾ നരകം അതായത് ( കഷ്ടതയുള്ള ജന്മങ്ങൾ നൽകും ). പുണ്യപാപങ്ങളെ സമം ആക്കുന്നവൻ ആണ് യോഗി. അതായത് നിഷ്കാമ കർമ്മം ചെയ്യുന്നവൻ സ്വന്തം പുണ്യത്തെ ഉപേക്ഷിക്കുന്നു.... ഭഗവാൻ ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം എന്ന് ഭാഗത്തിൽ പറയുന്നത്.. ഭഗവാൻ വീണ്ടും അവതരിക്കും എന്നാണ്... അതായത് ഭഗവാന് ഈ ലോകത്തിൽ വച്ച് ഒന്നും തന്നെ നേടാനില്ല... ഈ ലോകത്ത് എല്ലാം തന്നെ ഈശ്വരനാണ്... ആ ഈശ്വരൻ ഭൂമിയിൽ അവതരിക്കുന്നത് തന്റെ അവതാര ലക്ഷ്യം പൂർത്തിയാക്കാൻ വേണ്ടിയാണ്... നമ്മൾ ആ ഈശ്വരനെയാണ് പ്രാപ്തമാക്കണ്ടത്... ഹരേ കൃഷ്ണ... 🙏🏻
നിങ്ങൾ ഒരുപാട് ഭാഗ്യം ചെയ്ത മനുഷ്യൻ ആണ്..ദ്വാരക ഉണ്ടായിരുന്നു..ഞങ്ങളുടെ കണ്ണനും..അ പുണ്യഭൂമി കടലിൽ മുങ്ങി പോയത് നിർഭാഗ്യം..ഓർക്ക്‌മ്പോൾ കണ്ണ് നിറയുന്നു..മരിക്കും മുൻപ് ഒരിക്കലെങ്കിലും ആ തീരത്തേക്ക് ഓണ് പോണം. ഹരേ കൃഷ്ണ...🙏
ഈ video 2016 ഷൂട്ട് ചെയ്ത ആണ് ഒരു പാട് change ആയിട്ട് ഉണ്ട് ഗുജറാത്തിൽ രാജ്കോട്ട് ഒക്കെ ഇപ്പോൾ വീഡിയോ നോക്കിയാൽ കാണാം വൃത്തി യിൽ ഒരു പാട് മാറ്റം വന്നു
@@Jon_Snow212 Njan eppol Ullathu Gujaratila mattethu State neum compare cheumbol orupad Munpil Anu ennanu enik manasilakkan kaziunnath , job nu vendi vanna keralthil ninnum Uttarakhand il ninnum ulla Kure pere njan evide parijayapettu . Nice place I love it here .!
@Sarath S നീയൊക്കെ പോയി മോങ്ങിയുടെ മങ്കി ബാത്ത് കാണുന്നതാ നല്ലത്, നീയൊക്കെ ദ്വാരക കാണിച്ചത് കൊണ്ട് മാത്രം തൂറി മെഴുകാൻ വന്ന സങ്കി തീവ്രവാദി ആണെന്ന് മനസിലായി, നാണം കെട്ട വർഗ്ഗങ്ങൾ.
@Sarath S എവിടെ പോകണമെന്ന് ഞൻ തീരുമാനിക്കാം നീയോക്കെ ലോകം മുഴുവൻ ഉണ്ടായിരുന്നേൽ എല്ലാത്തിനെയും കൊന്ന് തീ ഇടുമായിരുന്നെല്ലോ, ഇന്ത്യയിൽ മാത്രം കണ്ടു വരുന്ന തീവ്രവാദി
സന്തോഷ് ജോർജ് കുളങ്ങര കഷ്ടപ്പെട്ട് ഈ ഗുജറാത്ത് മുഴുവനും കറങ്ങി ഷൂട്ട് ചെയ്തത് , അവിടത്തെ മനോഹാരിത നമ്മളെയൊക്കെ കാണിക്കാൻ ആണ്. അല്ലാതെ കമെന്റ് ബോക്സിൽ കിടന്ന് രാഷ്ട്രീയം പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയാൻ അല്ല.
ശ്രീ സന്തോഷ് ജോർജ് കുളങ്ങര സർ അങ്ങേയ്ക്കു നൂറു നന്ദി എന്റെ കണ്ണന്റെ ചരിത്രം ഉറങ്ങുന്ന മണ്ണും ക്ഷേത്രവും ചരിത്രവും നേരിൽ കാണുന്ന പ്രീതീതി അനുഭവപ്പെട്ടു എന്റെ കണ്ണാ അങ്ങേവിടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Very much thanks for Sri Santhosh George Kulangara for giving us the valuable opportunity to listen to the speech on the part of India, Gujarat and we will be satisfied by your efforts and namaste to him
ഭാരതം, സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍ 🇮🇳😍. Dwaraka Beach പോലെ ഭംഗിയാക്കാന്‍ കേരളത്തില്‍ nammalkku എത്രമാത്രം ബീച്ച്. പക്ഷെ എന്ത് കാര്യം. മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ 'സഫാരി ചാനല്‍'. TV കാണാന്‍ തോന്നുമ്പോള്‍ ഒക്കെ കാണുന്നത്.
ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ സാർ എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് ദ്വാരകയെ കുറിച്ച് ദ്വാരക നഗരങ്ങളെ കുറിച്ചും വളരെ വ്യക്തമായി വിവരിച്ചു തന്നതിന്. ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
മനുഷ്യന്റെ സംസ്കാരം ഒരു പരിധിക്ക് മുകളിൽ വരുമ്പോൾ മാത്രമേ അവനു മതബോധത്തിന് അപ്പുറം ചിന്തിക്കാൻ കഴിയു. കേരളീയർ സാംസ്കാരികമായി ഓരോ ദിവസവും താഴേക്കു കുതിക്കുന്നു. മതത്തിനപ്പുറം മനുഷ്യന് വില കൊടുക്കുന്ന സന്തോഷ് ജോർജിന് കൂപ്പുകൈ
ജാംനഗർ, ഓഖ തുടങ്ങിയ സ്ഥലങ്ങളിൽ 18ാം വയസ്സിൽ,1979നും 1993നും ഇടയിൽ നാലഞ്ച് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ദ്വാരക ദർശിക്കാൻ കൃഷ്ണൻ അനുവദിച്ചില്ല ! സന്തോഷിന് നന്ദി. ഇതിൽ വെറ്റ്ദ്വാരക കൂടി ഉൾപ്പെടുത്താമായിരുന്നു (ദ്വാപരയുഗത്തിൽ പ്രതിപാദിക്കുന്ന ഒറിജിനൽ ദ്വാരക യുഗാവസാനം മഹാപ്രളയത്തിൽ മുങ്ങിപ്പോയത് ഇപ്പോഴും കൂടുതൽ ഭാഗവും വെള്ളത്തിനടിയിൽ ആണ്, കുറച്ച് ബോട്ടിൽ പോവണം ചെറിയ അയലൻറിൽ ആണ് പുരാതന റോം പോലെ ഭൂരിഭാഗവും വെള്ളത്തിനടിയിൽ ആണ് അത് കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു)
Beautiful narration by Mr Aneesh Punnen peter and very much enlightening details by Santosh Sir.. The dance the small girls are doing is the Garba dance which is almost a part of lifestyle of Gujaratis. A kind of worship like we do a prayer. They do that during festivals and also for small functions. From small children to very elder people play Garba in Gujarat.. Just a info addition to the beautiful video..
1996 ൽ ഞാൻ ഇവിടം സന്ദർശിച്ചപ്പോൾ ദ്വാരകാധീശ ക്ഷേത്രവും കടലെടുത്ത ബെയ്റ്റ് ദ്വാരകയും ദർശിച്ചു .കടലിൽ കൂടി ബോട്ടിൽ ബെയ്റ്റ് ദ്വാരകക്ക് പോകുമ്പോൾ , അനേകം ചെറിയചെറിയ മനോഹരമായ പുരാതന ഗോപുരങ്ങൾ കടലിൽ ഉയർന്നു നിൽക്കുന്നത് എന്നെ അമ്പരിപ്പിച്ചു. അങ്ങിനെ നന്ദഗോപരുടെ കൊട്ടാരവുംകണ്ടു. ബാലകൃഷ്ണന്റെ കഥ ഇവിടം സന്ദർശിക്കുന്നവർക്ക് അനുഭവവേദ്യമാകും. ഞാൻ പോയ സമയത്തും പിതാംബരധാരികളായ തരുണീമണികൾ നൂത്തം ചെയ്യുന്നത് കണ്ടിരുന്നു. വല്ലാത്ത അനുഭവം ഈ വീഡിയോ കണ്ടപ്പോൾ സ്വന്തം അനുഭവമായി മാറി.
Varshangalku munbu Achante koode kanda sthalam..Achante MEG yil ofcr aayirunnu. Aa vazhikal Aa mahathaaya ksethram veendum inghanem kaanaan kazhinjhu. Valare santhoshamundu. V.thanks .....
സഞ്ചരത്തിന്റെ എല്ലാം എപ്പിസോഡ് ഉം കാണാറുണ്ട് ഇന്ത്യൻ സംസ്ഥാന ങ്ങൾ കാണിക്കുമ്പോൾ ഗ്രാമവും അവിടത്തെ ജീവിതവും കുറച്ചു കൂടി ഡീറ്റെയിൽ ആയി കാണിക്കണമെന്ന് തോന്നാറുണ്ട്
ശ്രീ കൃഷ്ണ ഭഗവാന്റെ രഥം ഉരുണ്ട പാതകൾ ഓ... എന്റെ കൃഷ്ണാ.. എനിക്കത് ഓർക്കാൻ പോലും വയ്യ. അങ്ങനെ ഒരു സ്ഥലം അല്ലെ ഇതു ഭഗവാന്റെ കാൽപാദങ്ങൾ പതിഞ്ഞ മണ്ണല്ലേ എന്നോർത്തു സങ്കടപ്പെട്ടിരിക്കുമ്പോഴാണ് വ്ലോഗർ അങ്ങനെ പറഞ്ഞത്. ഒരുപാട് സന്ദോഷവും സങ്കടവും തോന്നി. ആ മണ്ണിൽപാദങ്ങൾ സ്പർശിക്കാൻ ശ്രീ സന്ദോഷിനു കഴിഞ്ഞല്ലോ. ഭാഗ്യം. വിവരണം കേട്ടാൽ തന്നെ വിഷമം തോന്നും ഭാഗവാനോടുള്ള ഭക്തി കൊണ്ട്.. കൃഷ്ണാ..
Yep.. problem enthennal fund corruption indavunnu..pinna western stylil development cheyyan nokkunnu. Nammudethaya development indavanam..oru Indian allell keralian traditional touch venam
Mythology is not ! We aarians say purannam ! That means ancient history of india or words ! This is the meaning of purannam ! Mythology is sad by western invaders ! Now we are free to use the real name purannam ! And thank you very much good documentary ! God bless
@@vasuanan1273 വിശ്വാസം ആരും അടിച്ചേൽപ്പിച്ചില്ലല്ലോ. പിന്നേ ഇതുപോലെ ഓരോ കഥകൾക്ക് പിന്നിലും ഓരോ തത്വങ്ങൾ കൂടി ഒണ്ടു. അതാണ് തിരിച്ചറിയാൻ ശ്രമിക്കേണ്ടത്. കഥകൾ മനുഷ്യ നിർമ്മിതമാണ്. അത് ഒരു ചെറിയ കുട്ടിക്ക് പോലും easy ആയി മനസ്സിലാക്കി എടുക്കാൻ വേണ്ടി ആണ്
എത്ര മനോഹരമായ അവതരണംവും കാഴ്ച്ചകളും. അതിന് പകരം ബ്ലോഗ് ആണെന്നും പറഞ്ഞ് ഇപ്പൊൾ കുറെ എണ്ണം വണ്ടിയും എടുത്ത് ചുമ്മാ റോഡില്‍ കൂടി ഓടിച്ചു നഗരത്തിലെ ചന്തയിലും കയറി ഇതുപോലുള്ള ചരിത്ര സ്ഥലങ്ങളില്‍ ചെന്ന് അതിന്റെ കാഴ്ച്ചകൾ നന്നായി അവതരിപ്പിക്കാതെ എന്തൊക്കയോ വിളിച്ചു കൂടുന്നു
കാലങ്ങൾ കഴിഞ്ഞു പോയെങ്കിലും പല മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പലരും നടന്ന ആ വഴികളിലൂടെ ശ്രീകൃഷ്ണൻ്റെ പാദ സ്മരണയിൽ സഞ്ചരിക്കാൻ ഭാഗ്യം ഉണ്ടായാൽ ഈ ജന്മം സഭലം.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Price ethrayaavum?
Was eagerly waiting for😃
.k
Price
%
ജീവിതത്തിൽ ഒരിക്കലും ആഗ്രഹമുണ്ടെങ്കിലും പോകാനോ കാണാനോ സാധിക്കാത്ത ഭഗവാന്റെ ദ്വാരക കാണിച്ചു തന്ന സന്തോഷ് സാറിന് നന്ദി. ഓം നമോ ഭഗവതേ വാസുദേവായ നമ:
ഭാരതവുമായ ബന്ധ പെട്ട വീഡിയോ കൾ കൂടുതൽ വേണമെന്ന് ഉള്ളവർ like
ദ്വാരകയെപ്പറ്റിയുള്ള അങ്ങയുടെ വിശദീകരണം കേട്ടപ്പോൾ 🙏🙏🙏കണ്ണുനിറഞ്ഞുപോയി സർ..
ചുരുക്കിപ്പറഞ്ഞാൽ ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഈ പുണ്ണ്യ പുരാതന ഇടത്തേക്ക് നരന്ദ്രമോഡിയല്ലാതെ മുമ്പ് ആരും തിരിഞ്ഞു നോക്കിയിട്ടില്ല
100%
9 വർഷം മോദാനി ഭരിച്ചിട്ടും ഗുജറാത്തിന് ഒരു മാറ്റവും ഇല്ല
😂😂
@@nandakumar1140 ദേശാഭിമാനി സ്ഥിരമായി വള്ളിപുള്ളി വിടാതെ വായിക്കാറുണ്ട് അല്ലെ 😁😁,
10 വർഷം മുമ്പ് രാജ്കോട്ട് വരെ പോയിട്ട് അവിടെ നിന്നു സമയ പരിധി കാരണം ദ്വാരക കാണാൻ പോകാൻ പറ്റാത്തതിൽ വിഷമം തോന്നിയിരുന്നു. ഇന്ന് സഞ്ചാരം ചാന്നൽ ലൂടെ അതൊക്കെ കണ്ടപ്പോൾ സന്തോഷമായി ☺️ , waiting for more 🤩
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ......ഒരുപാട് കാര്യം പഠിക്കാൻ ഉണ്ട്.മനസ്സിലാകാൻ ഉണ്ട്....👍👍👍👍
Your correct
Sir, ചില episodes കുട്ടികള്‍ക്ക് സിലബസ് പ്രകാരം പഠനത്തിന്റെ ഭാഗമായി വിദ്യഭ്യാസ അതോറിറ്റി അധികൃതര്‍ തീരുമാനം ഉണ്ടാകുന്നത് നല്ലതാണ്
@@alif7862 ??.? Mmmmmmmmmm? l
We have visited this Dwaraka Temple near Porbandar. There is another old DwarakaTemple (original Dwaraka) inside the sea. To reach there, devotees go through sea. That is called as PET Dwaraka" Why don'nt you get the video of that very old structure?
കൃഷ്ണ തരംഗം സന്തോഷ് ജോർജ്ജ് കുളങ്ങര നന്നായി വിവരിച്ചു 👍👍👍👍👍
ഈ ശ്രീ കൃഷ്ണനും ശിവനും രാമനും ഒക്കെ ഇൻഡ്യയിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന കാലഘട്ടം ഏതാണ്??
@@NatureLover-yw2ph Dwaparayugam.
@@jayachandran.a ദ്വാപരയുഗം കൃഷ്ണൻ
@@NatureLover-yw2ph5200 വർഷങ്ങൾക്കു മുമ്പ് 3000 BC
ലാണ് ശ്രീകൃഷ്ണൻ ഇന്ത്യയിൽ ജീവിച്ചിരുന്നത്.
ശ്രീകൃഷ്ണൻടെ രഥംഉരണ്ട സ്ഥലമാണ് ഇത്. ഞാനും അതിലെ നടക്കുകയാണ്. എന്തു ഭാഗ്യം ആണ്. 🙏🙏🙏🙏🙏🙏🙏
🙏👍
🙏🙏🙏🙏
ഞാനും നടക്കുന്നു.
I am also blessed to be at Dwaraka now
Oroo andha veshwasam ❌😂
ഇനി യൂറോപ്പിലെ യും മറ്റു രാജ്യങ്ങളിലെയും പോലെ കുറച്ച് വൃത്തി കൂടി ആയാൽ ഇവിടെ ഒരു നല്ല അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രം ആക്കാം .
മനോഹരം 👍
എനിക്ക് ഇഷ്ട്ടപെട്ട സ്ഥലം വാരാണസി. ആ പേര് കേട്ടാൽ തന്നെ വല്ലാത്തൊരു ഫീൽ ആണ്.❤️❤️👍
എന്താണ് സംശയം രോമാഞ്ചം 😍.... 3 ദിവസം പ്ലാൻ ചെയ്ത്...10 ദിവസം കഴിഞ്ഞും പോരാൻ തോന്നിയില്ല 😀
@@sumanchalissery 👍💯
Ys
By by 6
ഹിന്ദു വിശ്വാസം പ്രകാരം പ്രപഞ്ച തിന്റെ കേന്ദ്രം ആണു കാശി
ഇന്ന് ഏഷ്യാനെറ്റ് പ്ലസ്സിൽ മഹാഭാരതം കണ്ടിട്ട് ഈ എപ്പിസോഡ് കാണുമ്പോൾ വല്ലാത്തൊരു ഫീൽ
Yess😍
Seriyanu. Accurate time annu e sancharam tudangiyatu.
Sathyam
Yes
👍👍👍
ദ്വാരകയിലെ ജീവിതങ്ങൾ കാണിച്ചു തന്ന സന്തോഷ് സാറിന് നന്ദി.. അതിഗംഭീരം..
ഒരു പിടി അവിലുമായ് കുചേലൻ നടന്നു പോയ വഴികളിലൂടെ ജന്മങ്ങൾ താണ്ടി ഒരിക്കൽ ഞാനും വരും.
Puri jaganath, kaashi vishwanath, somanath, badrinath, kedarnath, amarnath... then KAILASAM😍
Ivide oke oru vattam engilum pokathe e janmam engane dhanyam aakum....!🥰🥰🥰🥰
അവിൽ സൗത്ത് ഇന്ത്യൻ ആണു അല്ലാതെ ഗുജറാത്തിൽ അവിൽ കാണുമോ , ചാൻസ് ഇല്ല
@@gdhdjjbdh അതിനു കുറച്ചു കാശ് ഉണ്ടായാൽ മതി വേറെ പ്രതേകിച്ചു ഒന്നും വേണ്ട
Sir, ചില episodes കുട്ടികള്‍ക്ക് സിലബസ് പ്രകാരം പഠനത്തിന്റെ ഭാഗമായി വിദ്യഭ്യാസ അതോറിറ്റി അധികൃതര്‍ തീരുമാനം ഉണ്ടാകുന്നത് നല്ലതാണ്
@@galwanvalleyp5645 വിഡ്ഢിത്തം വിളമ്പാതെ. അവിൽ ഇന്ത്യ മുഴുവൻ ഉള്ള സാധനം ആണ്.pauaa എന്ന് പറയും ഗുജറാത്തിയിൽ.
ദ്വാരക ബീച്ച് ശരിക്കും നല്ല രീതിയിൽ തന്നെ പുനരുദ്ധാരണം നടത്തുന്ന കാണുമ്പോ സന്തോഷം തോന്നുന്നു... ഇന്ത്യയിൽ ഇത്രയും ഐഡിയ പരമായി പുനരുദ്ധാരണം നടത്തുന്നത് കാണാൻ സാധിക്കാറില്ല ഒരിക്കലും.......
ഈ ശ്രീ കൃഷ്ണനും ശിവനും രാമനും ഒക്കെ ഇൻഡ്യയിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന കാലഘട്ടം ഏതാണ്??
@@NatureLover-yw2ph India ഇംഗ്ലീഷുകാര്‍ ഇട്ട പേര്. ഭാരതം യഥാർത്ഥത്തിൽ മഹാഭാരതം തന്നെയാണ്.
കാലഘട്ടം ഒക്കെ ഹിസ്റ്ററി ഗൂഗിൾ ചെയ്താല്‍ അറിയാം.
@@NatureLover-yw2ph അയിന് ഇ commentil എവിടെയാടോ സുടാപ്പി അതിനെ പറ്റി പറയുന്നത്. എല്ലാ commentilum വന്ന് കോപ്പി പേസ്റ്റ് അടിച്ചു മെഴുകുന്നുണ്ടല്ലോ. അവർ ഏതെങ്കിലും കാലത്ത് ജീവിച്ചോട്ടെ, തനിക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.
ശ്രീകൃഷ്ണ ഭഗവാന്റെ രാജധാനിയായ ദ്വാരക നഗരം കാണാൻ കഴിഞ്ഞതിൽ മഹാ ഭാഗ്യം....... ഓം ശ്രീകൃഷ്ണായ നമ::::🙏🙏🙏🙏
ഈ ശ്രീ കൃഷ്ണനും ശിവനും രാമനും ഒക്കെ ഇൻഡ്യയിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന കാലഘട്ടം ഏതാണ്??
@@NatureLover-yw2ph എന്തെയായലും യേശുവും അള്ളായും ഉണ്ടാവുന്നതിന് മുമ്പേ
@@NatureLover-yw2ph 5000 വർഷങ്ങൾക്ക് മുൻപ്
ഹരേ കൃഷ്ണ.. സർ വളരെ നന്നായി വിവരിച്ചു.... ഇത്തരം അറിവുകൾ... ജനങ്ങളിൽ എത്തിക്കുന്നതിൽ... വളരെ സന്തോഷം നമ്മുടെ ചരിത്രം എന്താണെന്ന്... പുതുതലമുറ അറിയട്ടെ....
Technologyude വളർച്ചയും ശാസ്ത്രത്തിന്റെ വളർച്ചയിലും, കഥകളും, ചരിത്രവും മനസിലാക്കാൻ ഉള്ള യുവതലമുറയുടെ വളർച്ചയിലും യുക്തി ബോധത്തിലും എനിക്കും സന്തോഷം ഉണ്ട്...
Hare krishna 😍😍😍
I recommend to the educational authorities add some of his episodes as a part of the educational syllabus
ഈ ശ്രീ കൃഷ്ണനും ശിവനും രാമനും ഒക്കെ ഇൻഡ്യയിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന കാലഘട്ടം ഏതാണ്??
ശ്രീകൃഷ്ണന്റെ രഥമുരുണ്ട പാതയായിരിക്കാമിത്. ആ മണ്ണില്‍ ചവിട്ടിയാണ് ഞാനും നടക്കുന്നത്....!
Ennit ippo a sreekrishnan eviteyanu 🙄
@@comrade2864 swargarohanam cheythu ennanu puranam.
@@myself3362 ഇവിടെ സ്വർഗം ആരോഹണം എന്ന് ഉദ്ദേശിച്ചത്... ഭൗതികമായ സ്വർഗ്ഗം അല്ല...
ഒരു വ്യക്തിയെ സംബന്ധിച്ച് മോക്ഷം ആണ് അവന്റെ ജീവിതത്തിലെ അത്യന്തിക.. ലക്ഷ്യം...
യോഗികൾ അതിനായി പരിശ്രമിക്കുന്നു...
എന്നാൽ ഭഗവാൻ വിഷ്ണു ഭൂമിയിൽ അവതരിച്ചത് മോക്ഷത്തിനുവേണ്ടി അല്ല...
ഭഗവാൻ എന്തൊരു മോക്ഷം...
ഭഗവാൻ തന്നെയല്ലേ മോക്ഷം...
സ്വർഗം എന്നത് പുണ്യഭൂമിയാണ്...
അതായത് പുണ്ണ്യ കർമ്മങ്ങളും പാപ കർമ്മങ്ങളും പുനർജന്മം ഉണ്ടാക്കുന്നവയാണ്...
പുണ്യകർമ്മം സ്വർഗ്ഗം (ഉയർന്ന പുനർജന്മം ) നൽകും പാപങ്ങൾ നരകം അതായത് ( കഷ്ടതയുള്ള ജന്മങ്ങൾ നൽകും ).
പുണ്യപാപങ്ങളെ സമം ആക്കുന്നവൻ ആണ് യോഗി. അതായത് നിഷ്കാമ കർമ്മം ചെയ്യുന്നവൻ സ്വന്തം പുണ്യത്തെ ഉപേക്ഷിക്കുന്നു....
ഭഗവാൻ ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം എന്ന് ഭാഗത്തിൽ പറയുന്നത്.. ഭഗവാൻ വീണ്ടും അവതരിക്കും എന്നാണ്...
അതായത് ഭഗവാന് ഈ ലോകത്തിൽ വച്ച് ഒന്നും തന്നെ നേടാനില്ല...
ഈ ലോകത്ത് എല്ലാം തന്നെ ഈശ്വരനാണ്...
ആ ഈശ്വരൻ ഭൂമിയിൽ അവതരിക്കുന്നത് തന്റെ അവതാര ലക്ഷ്യം പൂർത്തിയാക്കാൻ വേണ്ടിയാണ്...
നമ്മൾ ആ ഈശ്വരനെയാണ് പ്രാപ്തമാക്കണ്ടത്...
ഹരേ കൃഷ്ണ... 🙏🏻
@@myself3362 ഈ ശ്രീ കൃഷ്ണനും ശിവനും രാമനും ഒക്കെ ഇൻഡ്യയിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന കാലഘട്ടം ഏതാണ്??
@@NatureLover-yw2ph iyaalith എന്തോന്ന് ആണ്..ശ്രീകൃഷ്ണൻ 5000 വർഷം മുൻപ് ആണ്..രാമൻ അതിനു മുൻപ്
ഇത്രയധികം മഹത്തായ നമ്മുടെ ചരിത്ര സ്ഥലങ്ങളെ ഭംഗിയായി സൂക്ഷിക്കാൻ നമ്മുക്ക് കഴിയുന്നില്ല.
☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️
കഴിഞ്ഞ എപ്പിസോഡിൽ ഇതേ comment ഇട്ടതിനു എന്നെ പഞ്ഞിക്കിട്ടവരാണ് ചിലര്‍. താങ്കളുടെ ഗതി എന്താകുമോ എന്തോ..!
@@hniyas28 enkil delete cheythekkam....
@@CANVASARTS123 enthin delete cheyanam dhairyami irikku
@@ultrageek8471 ok
@@hniyas28 പിന്നിലെ ഉദ്ദേശം വ്യക്തവുമാണ്
നിങ്ങൾ ഒരുപാട് ഭാഗ്യം ചെയ്ത മനുഷ്യൻ ആണ്..ദ്വാരക ഉണ്ടായിരുന്നു..ഞങ്ങളുടെ കണ്ണനും..അ പുണ്യഭൂമി കടലിൽ മുങ്ങി പോയത് നിർഭാഗ്യം..ഓർക്ക്‌മ്പോൾ കണ്ണ് നിറയുന്നു..മരിക്കും മുൻപ് ഒരിക്കലെങ്കിലും ആ തീരത്തേക്ക് ഓണ് പോണം. ഹരേ കൃഷ്ണ...🙏
ഇതൊക്കെ സഞ്ചാരത്തിൽ സൂക്ഷിക്കുന്നത് എത്രയോ നല്ലത്😍..നാളെക്കായി ഇവിടെ ഒന്നും അവശേഷിക്കുന്ന ലക്ഷണo ഇല്ലാ..
👍👍
👍👍👍👏👏
കാരണം jihadi
M
H nu ch nahi
ഞാനും മനസുകൊണ്ട് നടക്കുകയാണ് കാഴ്ചകൾ കാണുന്നു ഭഗവാൻ്റെ പുണ്യസ്ഥലം സാറിന് നന്ദിയുണ്ട് ഇത് കാണിച്ചതിന്
ഏത് ചരിത്ര സ്ഥലങ്ങളെയും മലിനമാക്കാൻ നമ്മൾ മിടുക്കരാണ്...
ബീച്ച് സൂപ്പർ👍👍👍
Athaanallo sheelam. Pinne kure aalukal Rajakanmar undakkiyathannennum paranju pucchichu nashipikum
I was fortunate enough have darshan of dwarakadish 3 years ago 🙏.
Gujarat is highly developed now , I was amazed visiting there .! 😍
Yup just done so to hide Big Real issues (including farmers ).
ഈ video 2016 ഷൂട്ട് ചെയ്ത ആണ്
ഒരു പാട് change ആയിട്ട് ഉണ്ട് ഗുജറാത്തിൽ
രാജ്കോട്ട് ഒക്കെ ഇപ്പോൾ വീഡിയോ നോക്കിയാൽ കാണാം വൃത്തി യിൽ ഒരു പാട് മാറ്റം വന്നു
All Credit Goes to Out Beloved to Sri.Modiji
അത്കൊണ്ടയിരിക്കും ഒരു രാജ്യത്തെ പ്രസിഡന്റ് വന്നപ്പോൾ മതിൽ കെട്ടി കാഴ്ച മറച്ചത്
@@Jon_Snow212 Njan eppol Ullathu Gujaratila mattethu State neum compare cheumbol orupad Munpil Anu ennanu enik manasilakkan kaziunnath , job nu vendi vanna keralthil ninnum Uttarakhand il ninnum ulla Kure pere njan evide parijayapettu . Nice place I love it here .!
ഇതൊക്കെയാണ് ഇന്ത്യ. വർഗീയത എത്ര അഴിച്ചുവിട്ടാലും ഇഷ്ടം മാറാത്ത ഹൈന്ദവ ദേവാലയങ്ങൾ..
Correct bro👍👍
ആഹാ വന്നല്ലോ.. രാജ്യ സ്നേഹികൾ, രാഷ്ട്രപിതാവിന്റെ നെഞ്ചളവെടുക്കുന്ന ഒരു പ്രത്യേക തരം രാജ്യ സ്നേഹികൾ.
@Sarath S നീയൊക്കെ പോയി മോങ്ങിയുടെ മങ്കി ബാത്ത് കാണുന്നതാ നല്ലത്, നീയൊക്കെ ദ്വാരക കാണിച്ചത് കൊണ്ട് മാത്രം തൂറി മെഴുകാൻ വന്ന സങ്കി തീവ്രവാദി ആണെന്ന് മനസിലായി, നാണം കെട്ട വർഗ്ഗങ്ങൾ.
@Sarath S ഇത്രെയും വർഗീയത പറയുന്ന ഒറ്റ ജന്തുകളെ ഇന്ന് ഇന്ത്യയിൽ ഉള്ളൂ ആ ജന്തുവാണ് സങ്കി തീവ്രവാദി
@Sarath S എവിടെ പോകണമെന്ന് ഞൻ തീരുമാനിക്കാം നീയോക്കെ ലോകം മുഴുവൻ ഉണ്ടായിരുന്നേൽ എല്ലാത്തിനെയും കൊന്ന് തീ ഇടുമായിരുന്നെല്ലോ, ഇന്ത്യയിൽ മാത്രം കണ്ടു വരുന്ന തീവ്രവാദി
ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ. ദ്വാരകാ നാഥായ നമ:
ഭഗവാൻ ശ്രീ കൃഷ്ണന്റെ ദ്വാരക..🙏🧡
💐💕💓 സഫാരി സഞ്ചാരം .സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ.. .ചരിത്രം എന്നിലൂടെ ..സ്‌മൃതി ..ആയാത്രയിൽ ...ഇഷ്ടപ്പെടുന്നവർ ....
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ❣️
എന്നും സഞ്ചാരം കൂടുതൽ ഇഷ്ടള്ള programme ആണ്👌👌😊
ശ്രീകൃഷ്ണ ഭഗവാന്റെ രഥം ഉരുണ്ട പാതയിൽ കൂടി എനിക്കും ഒന്ന് നടന്നു പോകണമെന്ന് ആഗ്രഹമുണ്ട്.ഭഗവാൻ സാധിപ്പിച്ചു തരട്ടെ.
ഈ ശ്രീ കൃഷ്ണനും ശിവനും രാമനും ഒക്കെ ഇൻഡ്യയിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന കാലഘട്ടം ഏതാണ്??
@@NatureLover-yw2ph 5000 BC & 3000 BC
എനിക്കും 😊❤️
@@NatureLover-yw2phഎല്ലായിടത്തും വന്നു മെഴുകുന്നുണ്ടല്ലോ നിങ്ങൾക്ക് പറ്റിയ സ്ഥലം ഇതല്ല
ശ്രീകൃഷ്ണൻ ഭാവനാ സൃഷ്ടിയാണ്. ചരിത്രമല്ല
ഇന്ത്യൻ ഉൾനാടുകളിലൂടെയുള്ള സഞ്ചാരവും വിദേശ നാടുകളിലൂടെ ഉള്ള സഞ്ചാരവും ഒരു പോലെ ഇഷ്ട്ടമാണ്
സന്തോഷ് ജോർജ് കുളങ്ങര കഷ്ടപ്പെട്ട് ഈ ഗുജറാത്ത് മുഴുവനും കറങ്ങി ഷൂട്ട് ചെയ്തത് , അവിടത്തെ മനോഹാരിത നമ്മളെയൊക്കെ കാണിക്കാൻ ആണ്. അല്ലാതെ കമെന്റ് ബോക്സിൽ കിടന്ന് രാഷ്ട്രീയം പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയാൻ അല്ല.
@7.38 min.. Garbha dance of Gujarat.. എല്ലാ വിശേഷ അവസരങ്ങളിലും അവർ ഇത് കളിക്കാറുണ്ട് 😘
ഹരെ രാമ ഹരെ രാമ രാമ രാമ ഹരെ ഹരെ ഹരെ കൃഷ്ണാ ഹരെ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരെ ഹരെ 🙏🙏🙏
അത്മീയത ആണ് ഭാരതത്തിന്റെ ആത്മാവ്
പാറി. കുറെ മതങ്ങളും വർഗീയ കോമരങ്ങൾ ഇന്ത്യയെ നശിപ്പിച്ചു
Nammude 🇮🇳 India 🙏🙏🙏
ശ്രീ സന്തോഷ് ജോർജ് കുളങ്ങര സർ അങ്ങേയ്ക്കു നൂറു നന്ദി എന്റെ കണ്ണന്റെ ചരിത്രം ഉറങ്ങുന്ന മണ്ണും ക്ഷേത്രവും ചരിത്രവും നേരിൽ കാണുന്ന പ്രീതീതി അനുഭവപ്പെട്ടു എന്റെ കണ്ണാ അങ്ങേവിടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😍😍👍👍👍
🌟 video കണ്ടപ്പോൾ അറിയാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ street ലൂടെ നടന്നുപോയി 🌟
ഞാൻ വായനയിൽ നിന്നും മനസ്സിൽ വരച്ചെടുത്ത ധ്വാരക ഇതിലും സുന്ദരമാണ്.
Dhwaraka spell thettannu😀😀
Bro Dwaraka vellathinadiyill Anu
Avida bro paranjathu pola anu
Original ദ്വാരക ഇപ്പോൾ കടലിന്റെ അടിയിൽ ആണ്.
Annu ath athra sundharamaayirunnu.
Very much thanks for Sri Santhosh George Kulangara for giving us the valuable opportunity to listen to the speech on the part of India, Gujarat and we will be satisfied by your efforts and namaste to him
ദ്വാരകയെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു .നന്ദി ഉണ്ട് സന്തോഷ് സർ .
ഭാരതം, സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍ 🇮🇳😍. Dwaraka Beach പോലെ ഭംഗിയാക്കാന്‍ കേരളത്തില്‍ nammalkku എത്രമാത്രം ബീച്ച്. പക്ഷെ എന്ത് കാര്യം. മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ 'സഫാരി ചാനല്‍'. TV കാണാന്‍ തോന്നുമ്പോള്‍ ഒക്കെ കാണുന്നത്.
ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ സാർ എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് ദ്വാരകയെ കുറിച്ച് ദ്വാരക നഗരങ്ങളെ കുറിച്ചും വളരെ വ്യക്തമായി വിവരിച്ചു തന്നതിന്. ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
സഫാരിയുടെ എല്ലാം പ്രാഗ്രാംകളും ഇഷ്ടവുമാണ്... എല്ലാം എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ട്.... thanku so much sir.... ❤️
SGK സർ ഇഷ്ടം.. ഭാരതത്തിൽ ജനിച്ചത് പുണ്യം... ഭഗവാൻ ശ്രീകൃഷ്ണ പരമാത്മാവ്🙏🙏🙏🙏
Hats of 2001 to 2014 Modi government for development gujarat cities ❤️❤️
Save Dwarka 😔 Jay shree krishna 🚩😍
🤣🙏🏿
I was fortunate enough to view this holy place
മനുഷ്യന്റെ സംസ്കാരം ഒരു പരിധിക്ക് മുകളിൽ വരുമ്പോൾ മാത്രമേ അവനു മതബോധത്തിന് അപ്പുറം ചിന്തിക്കാൻ കഴിയു. കേരളീയർ സാംസ്കാരികമായി ഓരോ ദിവസവും താഴേക്കു കുതിക്കുന്നു. മതത്തിനപ്പുറം മനുഷ്യന് വില കൊടുക്കുന്ന സന്തോഷ് ജോർജിന് കൂപ്പുകൈ
🙏💗കണ്ണന്റെ ദ്വാരക 💗🙏
ജാംനഗർ, ഓഖ തുടങ്ങിയ സ്ഥലങ്ങളിൽ 18ാം വയസ്സിൽ,1979നും 1993നും ഇടയിൽ നാലഞ്ച് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ദ്വാരക ദർശിക്കാൻ കൃഷ്ണൻ അനുവദിച്ചില്ല ! സന്തോഷിന് നന്ദി. ഇതിൽ വെറ്റ്ദ്വാരക കൂടി ഉൾപ്പെടുത്താമായിരുന്നു (ദ്വാപരയുഗത്തിൽ പ്രതിപാദിക്കുന്ന ഒറിജിനൽ ദ്വാരക യുഗാവസാനം മഹാപ്രളയത്തിൽ മുങ്ങിപ്പോയത് ഇപ്പോഴും കൂടുതൽ ഭാഗവും വെള്ളത്തിനടിയിൽ ആണ്, കുറച്ച് ബോട്ടിൽ പോവണം ചെറിയ അയലൻറിൽ ആണ് പുരാതന റോം പോലെ ഭൂരിഭാഗവും വെള്ളത്തിനടിയിൽ ആണ് അത് കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു)
हरे राम हरे राम
राम राम हरे हरे
हरे कृष्ण हरे कृष्ण
कृष्ण कृष्ण हरे हरे...
उत्तमम् अत्युत्तम तव प्रयत्नं महोदयः |
🙏
Beautiful narration by Mr Aneesh Punnen peter and very much enlightening details by Santosh Sir.. The dance the small girls are doing is the Garba dance which is almost a part of lifestyle of Gujaratis. A kind of worship like we do a prayer. They do that during festivals and also for small functions. From small children to very elder people play Garba in Gujarat.. Just a info addition to the beautiful video..
ഗുജറാത്ത് സഞ്ചാരം 🥰🥰💖
hii 😊
@@ղօօք hi🙋♀️
Hi
@@sreejasuresh1893 hi🙋♀️
ഗുജറാത്തിന്‍െറ ഒരു വീഡിയോ ഇന്ന് രാവിലെ സഫാരിയില്‍ കാണാനായി.....
1996 ൽ ഞാൻ ഇവിടം സന്ദർശിച്ചപ്പോൾ ദ്വാരകാധീശ ക്ഷേത്രവും കടലെടുത്ത ബെയ്റ്റ് ദ്വാരകയും ദർശിച്ചു .കടലിൽ കൂടി ബോട്ടിൽ ബെയ്റ്റ് ദ്വാരകക്ക് പോകുമ്പോൾ , അനേകം ചെറിയചെറിയ മനോഹരമായ പുരാതന ഗോപുരങ്ങൾ കടലിൽ ഉയർന്നു നിൽക്കുന്നത് എന്നെ അമ്പരിപ്പിച്ചു. അങ്ങിനെ നന്ദഗോപരുടെ കൊട്ടാരവുംകണ്ടു. ബാലകൃഷ്ണന്റെ കഥ ഇവിടം സന്ദർശിക്കുന്നവർക്ക് അനുഭവവേദ്യമാകും. ഞാൻ പോയ സമയത്തും പിതാംബരധാരികളായ തരുണീമണികൾ നൂത്തം ചെയ്യുന്നത് കണ്ടിരുന്നു. വല്ലാത്ത അനുഭവം ഈ വീഡിയോ കണ്ടപ്പോൾ സ്വന്തം അനുഭവമായി മാറി.
hare krishna
im so fortunate to visit this holy place and the experience the holy old Dwaraka of Krishna
🙏🙏❤️
👌❤ ingene aayirikkanam ellayidarhum beach enne aagrahichu pokunnu dwarakayile beach kandappol.
Varshangalku munbu Achante koode kanda sthalam..Achante MEG yil ofcr aayirunnu. Aa vazhikal Aa mahathaaya ksethram veendum inghanem kaanaan kazhinjhu. Valare santhoshamundu. V.thanks .....
ഇത്തരം നല്ല കാഴ്ചകൾ ഞങ്ങളിലേക്ക് നല്ല വിവരത്തോടെ എത്തിക്കുന്നതിനു വളരെ നന്ദി
വൃത്തിയും സൗന്ദര്യബോധവും ഉണ്ടെങ്കിൽ ഇന്ത്യയിലെ ഗ്രാമങ്ങളും പട്ടണങ്ങളും എത്ര മനോഹരമായേനെ.
Proud to be an Indian
Statue of Unity is a world wonder.Near to Vadodara.Santosh sir should visit the statue.
സഞ്ചരത്തിന്റെ എല്ലാം എപ്പിസോഡ് ഉം കാണാറുണ്ട് ഇന്ത്യൻ സംസ്ഥാന ങ്ങൾ കാണിക്കുമ്പോൾ ഗ്രാമവും അവിടത്തെ ജീവിതവും കുറച്ചു കൂടി ഡീറ്റെയിൽ ആയി കാണിക്കണമെന്ന് തോന്നാറുണ്ട്
Kaatadi Padam poyitt oru palarivattam palam undakan ivide pattunnilla.
സന്തോഷ് സർ എന്നെ ശ്രീകൃഷ്ണ ഭഗവാന്റെ ദ്വാരകയിൽ എത്തിച്ചു🙏
ഹരേ കൃഷ്ണ.... ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ....
ശ്രീ കൃഷ്ണ ഭഗവാന്റെ രഥം ഉരുണ്ട പാതകൾ ഓ... എന്റെ കൃഷ്ണാ.. എനിക്കത് ഓർക്കാൻ പോലും വയ്യ. അങ്ങനെ ഒരു സ്ഥലം അല്ലെ ഇതു ഭഗവാന്റെ കാൽപാദങ്ങൾ പതിഞ്ഞ മണ്ണല്ലേ എന്നോർത്തു സങ്കടപ്പെട്ടിരിക്കുമ്പോഴാണ് വ്ലോഗർ അങ്ങനെ പറഞ്ഞത്. ഒരുപാട് സന്ദോഷവും സങ്കടവും തോന്നി. ആ മണ്ണിൽപാദങ്ങൾ സ്പർശിക്കാൻ ശ്രീ സന്ദോഷിനു കഴിഞ്ഞല്ലോ. ഭാഗ്യം. വിവരണം കേട്ടാൽ തന്നെ വിഷമം തോന്നും ഭാഗവാനോടുള്ള ഭക്തി കൊണ്ട്.. കൃഷ്ണാ..
Sanjaravum santosh sirineyum orupad ishtam❤️
👌
I love to watch Safari Channel. Nalla vivaranam
Black and white light house ഞാൻ ആദ്യമായി കാണുകയാണ് . അതിനടുത്തുള്ള സ്കൂൾ ഒരു അമൂല്യ നിർമിതി തന്നെ :)
You are making very great effort respected George Kulangara Sir!!!!!
എനിക്ക് ഈ ചാനൽ ഇഷ്ട്ടമാണ്
എനിക്കും fmly യോടൊത്ത് ഇവിടെ പോവാൻ ഭഗവാൻ അനു ഗ്രഹിച്ചു. ഈ ഹോട്ടല് തന്നെയാണ് book ചെയ്തത്. ദ്വാരക കടലിന്റെ മനോഹരമായ ആ ദൃശ്യം മതിയായില്ല കണ്ടിട്ട്
ഇന്ത്യയിൽ ടൂറിസം ... മറ്റു rajyagalude പകുതി എങ്കിലും vikasichal ഇന്ത്യ യിൽ tourisim ഒരു പക്ഷെ അത്യ top 10 കേറും 😪😪
Yep.. problem enthennal fund corruption indavunnu..pinna western stylil development cheyyan nokkunnu. Nammudethaya development indavanam..oru Indian allell keralian traditional touch venam
Eppom 25 th aaan
Mythology is not ! We aarians say purannam ! That means ancient history of india or words ! This is the meaning of purannam ! Mythology is sad by western invaders ! Now we are free to use the real name purannam ! And thank you very much good documentary ! God bless
5000 varsham pazhakkamund, kshethrathinu😎😎
ശ്രീകൃഷ്ണൻ കടലിൽ മുക്കി എന്ന് പറയപ്പെടുന്ന ദ്വാരക നഗരം 9 km മാറി കടലിനടിയിൽ ഇപ്പോഴും ഉണ്ട്. 🙏
Can you show the proof the 5000 yrs record.
@@fshs1949 ചങ്ക് പൊടിയുന്നുണ്ടല്ലേ. 😆
@@vasuanan1273 വിശ്വാസം ആരും അടിച്ചേൽപ്പിച്ചില്ലല്ലോ. പിന്നേ ഇതുപോലെ ഓരോ കഥകൾക്ക് പിന്നിലും ഓരോ തത്വങ്ങൾ കൂടി ഒണ്ടു. അതാണ് തിരിച്ചറിയാൻ ശ്രമിക്കേണ്ടത്. കഥകൾ മനുഷ്യ നിർമ്മിതമാണ്. അത് ഒരു ചെറിയ കുട്ടിക്ക് പോലും easy ആയി മനസ്സിലാക്കി എടുക്കാൻ വേണ്ടി ആണ്
@@vasuanan1273 ചന്ദ്രനെ പൊളത്തിയത് വിശ്വസിക്കാം എങ്കിൽ ഇതും വിശ്വസിക്കാം
ഹരേ കൃഷ്ണ..ജയ് മാധവ് ജയ് യാദവ്...💘💘💘
an amazing place compined with peace and beauti
എന്റെ പേരിൽ ഈ സ്ഥലം ഉണ്ടെങ്കിലും 👍 അത് കാണാൻ സാധിച്ചതിൽ നന്ദി 😇
😂
ആഘോഷ സമയങ്ങളിൽ ചെയ്യുന്ന ഗർബ നൃത്തം ആണ് അത്.. നവരാത്രി സമയത്തും കല്യാണത്തിനും അമ്പലങ്ങളിലും ഒക്കെ ഇതിന്റെ തന്നെ പല രീതിയിൽ ഉള്ള നൃത്തം കാണാം
ഈ ശ്രീ കൃഷ്ണനും ശിവനും രാമനും ഒക്കെ ഇൻഡ്യയിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന കാലഘട്ടം ഏതാണ്??
@@NatureLover-yw2ph Sri krishanan Dwaparayugm 🕉
Sri Raman Thredhayugam 🕉 Sivanum, vishnuvum, brhamavum Oru shakthikale anne 🕉
നരേന്ദ്ര മോദി ❤️
ചാണക സങ്കി
@@fahadmampuram6657 കറാച്ചി സുടു വന്നല്ലോ.. മോഡി എന്താ കുരുവിനു ഉള്ള മരുന്ന് ആണോ ഇങ്ങനെ കുരു പൊട്ടാൻ 🤣
🤣🤣🤣 നരേന്ദ്ര മോദി
@@fahadmampuram6657 poda kunne... ayyal kaaranam aanu ithrem vikasanam avide undayath... ninteyokke nethakkal enthu myranu Keralathil undakkiyath
@@anurajsivarajan2420 gujarathile vikasanam nallathu thannee... unemployment kuravum aanu..pakshe pullik India kayil kityiyappo nashipichu enna kaaryathil samshayamilla.. maathramalla ee varshangalk idayil rich and poor thammilulla gap nannayi koodukayum cheythu... ithu vare economic aayi pulli India yil cheythathu ellam failure thanne aanu
നോർത്ത് ഇന്ത്യ complete cover ചെയ്ത് വീഡിയോസ് ഇടണം
അതെ, സന്തോഷ് സാർ ഇപ്പോഴും ഇന്ത്യ വേണ്ട രീതിയിൽ ചിത്രീകരിച്ചിട്ടില്ല.
എത്ര മനോഹരമായ അവതരണംവും കാഴ്ച്ചകളും. അതിന് പകരം ബ്ലോഗ് ആണെന്നും പറഞ്ഞ് ഇപ്പൊൾ കുറെ എണ്ണം വണ്ടിയും എടുത്ത് ചുമ്മാ റോഡില്‍ കൂടി ഓടിച്ചു നഗരത്തിലെ ചന്തയിലും കയറി ഇതുപോലുള്ള ചരിത്ര സ്ഥലങ്ങളില്‍ ചെന്ന് അതിന്റെ കാഴ്ച്ചകൾ നന്നായി അവതരിപ്പിക്കാതെ എന്തൊക്കയോ വിളിച്ചു കൂടുന്നു
Excellent sound and presentation
Adipoli dhuarraka ...❤️❤️👍👍👍🙏🙏 Harrey krishna 🙏
Ithoke aanu travel video♥️allatha 75 % selfie video eduth avante ponkacham parayal alla travel. route record by aahraf ejjathi selfie video RUclipsr
Sujith bhaktan too
@@peterparker7954 sujith baktan oru nala RUclipsr an bro endh vedio anegilum pulli nala retyil thane ath cheyum
@@darkeagle9984 ente mogham ente thala line ille enn thonnarund ..
Aahraf ara...? RUclipsr ano
My favorite channel ever
വളരെ നന്നായി ശ്രീകൃഷ്ണ ചരിത്രം വിവരിച്ചു
കാലങ്ങൾ കഴിഞ്ഞു പോയെങ്കിലും പല മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പലരും നടന്ന ആ വഴികളിലൂടെ ശ്രീകൃഷ്ണൻ്റെ പാദ സ്മരണയിൽ സഞ്ചരിക്കാൻ ഭാഗ്യം ഉണ്ടായാൽ ഈ ജന്മം സഭലം.
ചരിത്ര വഴികളിലൂടെ 😎🥰
Modi transformation
ഭഗവാൻ്റെ ഭര്യമാരല്ല '' ഇയാൾക് തെറ്റുപറ്റി - ഭഗവാനെ🐚🐚🐚🐚🙏🙏🙏💐💐🌺🌺🥀🌷🌺🌺🌸🌷🥀🌷🌺🌺🌷🌷🌺🏵️🙏🙋🙋
Excellent 💯അതിമനോഹര വിവരണം
ആ ഒട്ടകം ഭക്ഷണം ചവക്കുന്നത് തന്നെ ഒരു കൗതുകമായിത്തോന്നി, ഒരു തവണ ഇടത്തേക്ക് പിന്നെ വലത്തേക്ക് ,മറ്റൊരു ജീവിയും ഇങ്ങനെ കഴിക്കുന്നത് കണ്ടിട്ടില്ല
Observation സിംഹമേ :)
😂
പശുവും ചിലപ്പോൾ അങ്ങനെ കഴിക്കാറുണ്ട്
SANCHARAM ♥️♥️♥️
dwarakadheesh ki JAI HO
Hare krishna hare rama
Waiting for the remaining episodes of gujarat😘😊
Ee lokathile attavum valiya bhagjyavan sir anu god bless u
സഞ്ചാരം ❤❤